ആശയങ്ങളുടെ ദാരിദ്ര്യമല്ല അവ തിരിച്ചറിഞ്ഞ് കൗശലത്തോടെ പ്രയോഗിക്കുക എന്നതാണ് എല്ലാവരും നേരിടുന്ന വെല്ലുവിളി. ആശയങ്ങളുടെ അവ്യക്തത നിക്കി ഹൃദ്യമായ വിഭങ്ങളാക്കി മക്കൾക്ക് വിളമ്പിക്കൊടുക്കുന്ന ഉദാരമതിയായ ഒരമ്മയെപ്പോലെ നമ്മുടെ ടീച്ചർ !. അഭിനന്ദനങ്ങൾ.
@@MaryMatilda ആത്മവിശ്വാസം കൂട്ടാൻ എന്താണൊരു വഴി മറ്റുള്ളവര് ഒരു കാര്യം എന്നെ ചെയ്യാനായിട്ട് ഏൽപിക്കുമ്പോൾ മനസ്സ് വല്ലാതെ അസ്വസ്ഥമാകുകയും അത് എന്നെക്കൊണ്ട് പറ്റില്ല എന്ന ചിന്ത വരികയും അതിൽ നിന്ന് എങ്ങനെയെങ്കിലും പിന്മാറാനുള്ള വഴി ആലോചിക്കുകയും ചെയ്യും നിർബദ്ധപൂർവ്വം ചെയ്യേണ്ടതായിട്ട് വന്നാൽ അത് ചെയ്തേ മതിയാവു എന്ന ഒരവസ്ഥ വന്നാൽ വല്ലാത്ത ഒരു മാനസികാവസ്ഥയിലാണ് ചെയ്ത് തീർക്കുക അതായത് ചെയ്ത് കഴിയുമ്പത്തേക്ക് ഭയങ്കര ക്ഷീണമൊക്കെ ആയിരിക്കും പക്ഷേ മറ്റുള്ളവരൊക്കെ പറയുന്നത് എനിക്ക് മടിയാണ് എന്നാണ് ടീച്ചർ ഒരു പരിഹാരം പറഞ്ഞു തരുമോ
കോവിഡ് വന്നത് കൊണ്ടാണ് ടീച്ചറുടെ അഡ്വൈസ് കിട്ടാൻ എല്ലാവർക്കും അവസരം ലഭിച്ചതും. ഏതു കാര്യത്തിനും പോസിറ്റീവും നെഗറ്റീവും ഉണ്ടല്ലോ. U ട്യൂബ് ചാനലിലെ നല്ലൊരു പ്രോഗ്രാം ആയിട്ടാണ് എനിക്ക് അനുഭവപ്പെട്ടത്. ഗോഡ് ബ്ലെസ് teacher 🙏.
നമ്മൾ ചിന്തിക്കുന്ന കാര്യങ്ങളും അവ ഉണ്ടാക്കുന്ന വലിയ വിഷമതകളും എത്ര നിസ്സാരമായി സ്വയം പരിഹരിക്കാമെന്നും മനോഹരമായി പറഞ്ഞുതന്ന ടീച്ചർക്ക് വളരെ വളരെ നന്ദി 🌹
മാഡത്തിന്റെ ഈ വീഡിയോ ഞാൻ ഇന്നാണ് കണ്ടത്. എനിക്ക് ഒത്തിരി ഇഷ്ടം ആയി. മാഡത്തിന്റെ അവതരണം വളരെ മനോഹരം. മാഡം പറഞ്ഞ പോയ്ന്റ്സ് എല്ലാം വളരെ ശരി ആണ്. മാഡത്തിന് എന്നും നന്മകൾ വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏🏻🙏🏻🙏🏻🙏🏻
ടീച്ചര്‍ പറഞ്ഞ കാര്യങ്ങളില്‍ ഒന്ന് ഞാന്‍ അനുഭവസ്ഥയാണ്.എന്‍റെ ഓഫീസില്‍ ജോയിന്‍ ചെയ്യാന്‍ വന്ന ആളിനോട് ആദ്യത്തെ ദിവസം കാര്യമായിട്ടൊന്നും മിണ്ടിയില്ല.പക്ഷെ ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ നല്ല friends ആയി.ആദ്യത്തെ ദിവസം തന്നെ അവര്‍ എന്നെ വിലയിരുത്തിയത് എനിക്ക് ഭയങ്കര headweight ആണെന്നാണ്.പിന്നീടാണ് അവള്‍ എന്നോട് ഇതു പ റയുന്നത്.അപ്പോഴേക്കും ഞങ്ങള്‍ വളരെ ഇഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു.first impression ല്‍ കാര്യമില്ല
Iam working in chennai. Unexpectedly I watched yr video . Excellent topic. Need of the hour. This is the reality what we are facing today. Thank u mam 🙏🙏🙏
Very interesting class I very happy I don't forget your class, It's a facts your experience is most important, you can anounce the people's The man who will come after me is much greater than I am I am not good enough even to bend down and untie his sandals thank you mam I straight look to tell you definitely you are a great woman of the year which means, you r thoughts , talents visualization, wisdom, sincerity, truthfulness,, transperancy, , especially you are a singer good communicator 👍
Very useful and effective presentation in a light manner. Easy to listen and grasp. I have a small humble suggestion to you dear Ma’am kindly summarise each session as you have done for some presentations….like 5 points are 1….. 2…..like this. Helpful in remembering better …My pranamam and deep gratitude for your excellent talks.🌸🌸🌸🌺🌺🌺🌺🌺🌺🌺
മാഡം, എനിക്കും മാറ്റങ്ങൾ ഇഷ്ടമാണ്. ഒരുപാടു techno savy അല്ല എങ്കിലും പുതിയതൊക്കെ അറിയാൻ ഒരിഷ്ടമാണ്. മാഡം പറഞ്ഞ ആ sentence അറിഞ്ഞില്ലേ "(means വിളിക്കാതെ അറിയേണ്ടതായിരുന്നു) എന്നത് ഏറ്റവും ഇഷ്ടമായി. ഇനി എനിക്കിതു ഉപകാരപ്പെടും 🙂
Hi ma’am , I keep listening to you always and these words are elixir to my troubled thoughts. I just don’t carry on my tension to next day at any costs. I keep going
Thank you for your good and interesting class, congratulation on your great succes. No You can make an inexperienced be person clever and teach young men how to be resourceful. Thank you mam you will have good time.🙏
ആശയങ്ങളുടെ ദാരിദ്ര്യമല്ല അവ തിരിച്ചറിഞ്ഞ് കൗശലത്തോടെ പ്രയോഗിക്കുക എന്നതാണ് എല്ലാവരും നേരിടുന്ന വെല്ലുവിളി. ആശയങ്ങളുടെ അവ്യക്തത നിക്കി ഹൃദ്യമായ വിഭങ്ങളാക്കി മക്കൾക്ക് വിളമ്പിക്കൊടുക്കുന്ന ഉദാരമതിയായ ഒരമ്മയെപ്പോലെ നമ്മുടെ ടീച്ചർ !. അഭിനന്ദനങ്ങൾ.
Anil❤❤🙏
@@MaryMatilda
ആത്മവിശ്വാസം കൂട്ടാൻ എന്താണൊരു വഴി
മറ്റുള്ളവര് ഒരു കാര്യം എന്നെ ചെയ്യാനായിട്ട് ഏൽപിക്കുമ്പോൾ മനസ്സ് വല്ലാതെ അസ്വസ്ഥമാകുകയും അത് എന്നെക്കൊണ്ട് പറ്റില്ല എന്ന ചിന്ത വരികയും അതിൽ നിന്ന് എങ്ങനെയെങ്കിലും പിന്മാറാനുള്ള വഴി ആലോചിക്കുകയും ചെയ്യും നിർബദ്ധപൂർവ്വം ചെയ്യേണ്ടതായിട്ട് വന്നാൽ
അത് ചെയ്തേ മതിയാവു എന്ന ഒരവസ്ഥ വന്നാൽ വല്ലാത്ത ഒരു മാനസികാവസ്ഥയിലാണ് ചെയ്ത് തീർക്കുക അതായത്
ചെയ്ത് കഴിയുമ്പത്തേക്ക് ഭയങ്കര ക്ഷീണമൊക്കെ ആയിരിക്കും
പക്ഷേ മറ്റുള്ളവരൊക്കെ പറയുന്നത് എനിക്ക് മടിയാണ് എന്നാണ്
ടീച്ചർ ഒരു പരിഹാരം പറഞ്ഞു തരുമോ
@@fs8704പെട്ടെന്ന് ഒരു മറുപടി തരാൻ പറ്റില്ല. എന്താണ് കാരണം എന്നു കണ്ടു പിടിക്കണം.
@@fs8704 same Problem enikund!
🙏
കോവിഡ് വന്നത് കൊണ്ടാണ് ടീച്ചറുടെ അഡ്വൈസ് കിട്ടാൻ എല്ലാവർക്കും അവസരം ലഭിച്ചതും. ഏതു കാര്യത്തിനും പോസിറ്റീവും നെഗറ്റീവും ഉണ്ടല്ലോ. U ട്യൂബ് ചാനലിലെ നല്ലൊരു പ്രോഗ്രാം ആയിട്ടാണ് എനിക്ക് അനുഭവപ്പെട്ടത്. ഗോഡ് ബ്ലെസ് teacher 🙏.
നമ്മൾ ചിന്തിക്കുന്ന കാര്യങ്ങളും അവ ഉണ്ടാക്കുന്ന വലിയ വിഷമതകളും എത്ര നിസ്സാരമായി സ്വയം പരിഹരിക്കാമെന്നും മനോഹരമായി പറഞ്ഞുതന്ന ടീച്ചർക്ക് വളരെ വളരെ നന്ദി 🌹
❤❤🙏
വളരെ പ്രചോദനാത്മകമാണ് മാഡത്തിൻ്റെ ക്ലാസുകൾ ... വളരെ നന്ദി ....
മാഡത്തിന്റെ ഈ വീഡിയോ ഞാൻ ഇന്നാണ് കണ്ടത്. എനിക്ക് ഒത്തിരി ഇഷ്ടം ആയി. മാഡത്തിന്റെ അവതരണം വളരെ മനോഹരം. മാഡം പറഞ്ഞ പോയ്ന്റ്സ് എല്ലാം വളരെ ശരി ആണ്. മാഡത്തിന് എന്നും നന്മകൾ വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏🏻🙏🏻🙏🏻🙏🏻
Always a pleasure to hear you mam.. 🌹
പരിസ്ഥിതി മാറ്റാൻ ശ്രമിക്കാതെ മനസ്ഥിതി മാറ്റി സന്തോഷിക്കുക ..
Happiness is a decision... 🌹
Yes 🙏🙏❤
Mam ന്റെ life experience വെച്ച് പറയുന്നതിനെ കാര്യങ്ങൾ പെട്ടെന്ന് മനസ്സിലാക്കാനും relate ചെയ്യാനും കഴിയുന്നുണ്ട്
❤❤❤
Very useful video.Ma'am, Thank you so much .
❤️❤️👍
എനിക്ക് മാമിനോട് personal സംസാരിക്കണംന്നുണ്ട്.😔 മാം പറേന്നത് കേൾക്കുമ്പോ തന്നെ വലിയ ആശ്വാസമാ☺️
Thanku dr Mary for your useful and practical tips.
Very true mam..u r really inspiring..thanku so much😚🥰
മനസ്സിന് സമാധാനം കിട്ടുന്ന അർത്ഥവത്തായ വാക്കുകളാണ് ടീച്ചറുടെതാ
ടീച്ചര്‍ പറഞ്ഞ കാര്യങ്ങളില്‍ ഒന്ന് ഞാന്‍ അനുഭവസ്ഥയാണ്.എന്‍റെ ഓഫീസില്‍ ജോയിന്‍ ചെയ്യാന്‍ വന്ന ആളിനോട് ആദ്യത്തെ ദിവസം കാര്യമായിട്ടൊന്നും മിണ്ടിയില്ല.പക്ഷെ ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ നല്ല friends ആയി.ആദ്യത്തെ ദിവസം തന്നെ അവര്‍ എന്നെ വിലയിരുത്തിയത് എനിക്ക് ഭയങ്കര headweight ആണെന്നാണ്.പിന്നീടാണ് അവള്‍ എന്നോട് ഇതു
പ റയുന്നത്.അപ്പോഴേക്കും ഞങ്ങള്‍ വളരെ ഇഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു.first impression ല്‍ കാര്യമില്ല
ടീച്ചറിന് സംസാരം കേട്ടിരിക്കാൻ നല്ല രസമാണ് ഞാനിപ്പോ കുക്കിംഗ് ചെയ്യുമ്പോൾ ടീച്ചറുടെ വീഡിയോ ആണ് കേൾക്കുന്നത്
Valare nannayittunde , Madam
Thankamani
Super Talk MAM ❤️
Needed this so much today! This August month had a series of disappointing events to offer me...but I will rise...like a Phoenix..
All the best. ❤❤🙏
നല്ല അറിവാണ് മേം 🙏🏻🙏🏻🙏🏻🙏🏻
Thanku for your useful and practical tipps
Very inspiring video. Thank you ma'am.
Thank you mam. Hearing these words is the best medicine for unnecessary worries.
Good tips presented in a likable way. Keep up your good work madam.
Enthu rasamanu maminte samsaram kettirikan, thottaduthirunnu samsarikum pole, thanku so much💓💓
I like your vidio this is us e full life thank you
വളരെ നന്ദി ടീച്ചർ
Iam working in chennai. Unexpectedly I watched yr video . Excellent topic. Need of the hour. This is the reality what we are facing today. Thank u mam 🙏🙏🙏
You are wrlcome
Beautiful, elegant presentation , stating simple vocabulary.
I fully agree with your comments with your Real experience..great message madam
Very nice message 👌
Thank,you,teacher,for,the,valuable,information,
Very good speech. Inspiring. Thank you Madam.
Very interesting class I very happy I don't forget your class, It's a facts your experience is most important, you can anounce the people's The man who will come after me is much greater than I am I am not good enough even to bend down and untie his sandals thank you mam I straight look to tell you definitely you are a great woman of the year which means, you r thoughts , talents visualization, wisdom, sincerity, truthfulness,, transperancy, , especially you are a singer good communicator 👍
I love to hear you words,they are so positive and inspiring....I m so proud of you ,my teacher...best wishes
Thanks a lot dear madam. Very very true. Your speech is very motivating God bless you madam🙏
Your life is a great inspiration for me mam...❤️ thanks a lot for sharing your experiences and thoughts through your videos...
❤❤🙏
Thankyou mam for inspiring words.🙏
Thank you so much Maa'm🙏. Keep inspiring and motivating us... continue this series maa'm🤗
Thank you Akhila. ❤❤🙏
very useful. thanks a lot.
Very useful and effective presentation in a light manner. Easy to listen and grasp. I have a small humble suggestion to you dear Ma’am kindly summarise each session as you have done for some presentations….like 5 points are 1….. 2…..like this. Helpful in remembering better …My pranamam and deep gratitude for your excellent talks.🌸🌸🌸🌺🌺🌺🌺🌺🌺🌺
നല്ല വാക്കുകൾ. Very inspiring 🙏
❤❤🙏
Madam, all your vdos are very informative especially psychological aspects.keep uploading more more vdos.All the best...
❤🙏❤
Ma'am your words are really valuable and inspiring to me.Thank you for sharing your thoughts with us..
❤❤🙏
Absolutely correct Ma’am 👏👏👏🙏
Very valuable information you are always giving madam. I love and respect those who are giving knowledge. Thanks
❤❤🙏
മാഡം,
എനിക്കും മാറ്റങ്ങൾ ഇഷ്ടമാണ്.
ഒരുപാടു techno savy അല്ല എങ്കിലും പുതിയതൊക്കെ അറിയാൻ ഒരിഷ്ടമാണ്.
മാഡം പറഞ്ഞ ആ sentence അറിഞ്ഞില്ലേ "(means വിളിക്കാതെ അറിയേണ്ടതായിരുന്നു) എന്നത്
ഏറ്റവും ഇഷ്ടമായി.
ഇനി എനിക്കിതു ഉപകാരപ്പെടും 🙂
❤❤🙏
👌👌 thank you
Try to watch ur videos which give me lot of peace in my lonely life ;
This kind of video is really a Gracfull. Thank you
Teacher super talk 😍 love you ❤️
വളരെ നല്ല presentation.. Good examples... Thank you mam
❤❤🙏
Very correct, mam very important things we are facing in our day today life,, thanks for your valuable talk,,
🙏❤🙏
Useful video
Very good advice for those who become sad due to silly issues
Thanks dear friend❤❤🙏
Inspiring thought provoking,
വളരെ നല്ല വിഷയം
Thank you❤❤🙏
Excellent information ❤❤❤❤❤ Thank U Madam ❤❤❤🙏🙏
Mam സൂപ്പർ 🙏🙏🙏
👍👍👍Thanks maam
Thank you madam for the valuable words received from you for Life circle.
Hi ma’am , I keep listening to you always and these words are elixir to my troubled thoughts. I just don’t carry on my tension to next day at any costs. I keep going
Thank you for your good and interesting class, congratulation on your great succes. No You can make an inexperienced be person clever and teach young men how to be resourceful. Thank you mam you will have good time.🙏
Thank you ❤❤🙏
Thoroughly enjoyed this content and please do continue adding the life experiences in every video. 👏👏
Great to hear that you enjoyed. ❤❤
Enjoyable talk but pl respond as possible through whats app if anybodys request in person ie more valuble effect in somebodys life
Great information...Thanksss...dear Teacher !!!
നന്നായിരിക്കുന്നു
Valare nalla oru feeling kettukazhinjappol..🙏
Good mam 🥰🙏🙏👍
Thank you. കേട്ടപ്പോൾ തന്നെ മനസിന് വലിയൊരാശ്വാസം.
Very very good talk . thanks
Enikkaane oru kuntoom illA , avaganichal! But this vedio is helpful to my mom. Thanks maam.
നല്ല വാക്കുകൾ tr. 🙏🙏🙏🙏🙏👍
Hi mam Enikk videos valare eshtamanu
Good topic teacher ❤️❤️
Thank you Nimmy. ❤❤❤
Excellent
Thankyou mam really valuable speach mam❤️
Very simple& attractive
Very nice suggestions.
Thank you ❤❤🙏
Very Nice video💖Thank you Ma'am for Sharing 🙏
Very inspiring mam.
Super usefull speech 🌹
positive attitude Ulla sandesangal anu
Thank you mam🙏🙏🙏
You are welcome Sunitha ❤❤❤
Great motivation ♥♥♥
Thankyou dr🙏
Thank you so much madam😍👍
You are welcome Haseb. ❤❤🙏
Thank you my dear teacher...
You are welcome Nithya.
Jeevithathil nammal anubhavikunnava thanne swayam thirichariyano thiruthano avathathu enganeyanennu teacher vekthamakkumpozha manasilakunnathu❤
I became ur fan..Subscribed too...
Thank you ❤
മാഡത്തിനെ സംസാരം പ്രേക്ഷകരെ ആകർഷിക്കുന്ന സംസാരമാണ്
Mam.. 👍👍
I like your speak good motivation 🙏
Mam! I am very happy to meet you.I like your topics and your way of talk.May God bless you and use you more .🙏🙏 😊😊
U
Good information thanku 😍
Nice madam 🙏🙏🙏
Thank you ma'am🥰🥰🥰
wow..the class
Soothing words... 🥰
Very inspiring madam thank u
Truly needed ideas🙏
Thank u Mam..
Very good information madam ❤️
Thank you Annie. ❤🙏