മാഡം എനിക്ക് 29 വയസുണ്ട് പക്ഷെ ഇപ്പോഴും ചിലർ എന്നോട് ചോദിക്കുന്നത് നീ ഇപ്പൊ എന്താണ് പഠിക്കുന്നത് എന്നാണ് 😅 സത്യം പറഞ്ഞാൽ എന്റെ വയസിനെ ഞാൻ തന്നെ മൈന്റൈൻ ചെയ്യുന്നതാണ്. ഞാൻ എല്ലാ പ്രായത്തിലുള്ളവരോടും സംസാരിക്കും തമാശ പറയും, എനിക്ക് ആൾക്കാരുടെ പ്രായം അനുസരിച്ച് അവരോട് സംസാരിക്കാൻ അറിയാം. പിന്നെ നിസ്കരിക്കും, പാട്ട് കേൾക്കും, ജീവിതത്തെ കുറിച്ച് ഒരുപാട് ടെൻഷൻ ആവാറില്ല. ഗ്രാഫിക് ഡിസൈനർ ആയത് കൊണ്ട് തന്നെ എപ്പോഴും പുതിയ അറിവുകൾ എനിക്ക് ആവശ്യമാണ്. മാഡം പറഞ്ഞ കാര്യങ്ങളോട് ഞാൻ പൂർണമായും യോജിക്കുന്നു. 🥰
മെറ്റിൽഡ ടീച്ചർ അഭിനന്ദനങ്ങൾ 🌹🌹🌹. വളരെ പ്രചോദനം നൽകുന്ന വീഡിയോകളാണ് ടീച്ചറുടെത്. ഞാൻ തേടി നടന്ന ക്ലാസ്സുകൾ. ടീച്ചർ വളരെ വ്യക്തമായി മനോഹരമായി മലയാളം സംസാരിക്കുന്നു. ഞാൻ ഒരു മലയാളം അധ്യാപികയാണ്. ടീച്ചർ വളരെ സ്നേഹത്തോടെ ആത്മവിശ്വാസത്തോടുകൂടി, ജീവിതം സന്തോഷം നിറഞ്ഞതാക്കുവാനുള്ള തന്ത്രങ്ങൾ പറഞ്ഞുതരുന്നു 👍🙏❣️
ഇതിൽ പറഞ്ഞ കാര്യങ്ങൾ സത്യം... പക്ഷേ പലരും ഇതൊക്കെ നേരെ തിരിച്ചു ചെയ്യുന്നവരാണ്.... മാത്രല്ല പ്രായം തോന്നാത്തവരോട് പലർക്കും അസൂയ , പുച്ഛം, പരിഹാസം... ഒക്കെ ആണ്. ❤️❤️❤️❤️🙏good 🌹🌹
ടീച്ചർക്കു മനസ്സിൽ ജീവിതത്തിൽ ഒരു വിഷമവും ഇല്ല ഇല്ലേ. ടീച്ചറുടെ speech. അതിഗംഭീരം. ടീച്ചർ പറഞ്ഞത്. എല്ലാം. ശരിയാണ്. ടീച്ചർക്ക് പ്രായം. കൂടുതൽ ആണെങ്കിലും 35 വയസ്സിന്റെ. പക്വത. ഉണ്ട്
Today is the Best day for the rest of my life. .... Chronologically I am at 40. But still I play with my students in the evening. I practice yoga and meditation in the morning. I drink 4 to 5 liters of water everyday. Spend very little time on social media.I wish every one , my colleagues and students with cheering mood. Many people confuse my age is below 30. I am a bachelor Thankyou Madam. Feel ur suggestion r good to lead a blissful life.
ടീച്ചറുടെ ക്ലാസ്സ് ഒരാഴ്ച ആയിട്ടുള്ളൂ കേൾക്കാൻ തുടങ്ങിയിട്ട് എനിക്ക് ഭയങ്കര പോസിറ്റീവ് എനർജി കിട്ടാറുണ്ട് എന്റെ ജീവിതത്തിലെ ഒരുപാട് മാറ്റങ്ങൾ ടീച്ചറുടെ വീഡിയോ കണ്ടതിനു ശേഷം ഉണ്ടായിട്ടുണ്ട്
വളരെ നന്ദി ടീച്ചർ. ഞാൻ ഒരു റിട്ടയേർഡ് ടീച്ചർ ആണ്. ഇപ്പോൾ ആണ് ഞാൻ ഈ വീഡിയോ കാണുന്നത്. ഈയിടെ ആണ് ഞാൻ ടീച്ചറിന്റെ ചാനൽ കാണാൻ ഇടയായത്. ലൈഫ്‌സ്‌റ്റൈൽ disease ഉണ്ട്. മാഡം പറഞ്ഞത് വളരെ ശരിയാണ്. ഇനി മാം പറഞ്ഞപോലെ ചെയ്യാൻ ശ്രമിക്കാം.
നല്ല അവതരണം എനിക്ക് വളരെ ഇഷ്ടമായി ഈ പറഞ്ഞത് പോലെ ചെയ്യാൻ ശ്രമിക്കുന്ന ആളാണ് ഞാൻ 60കഴിഞ്ഞു gardening ആണ് main പിന്നെ അല്പം craft work മടി എന്ന രണ്ടു വാക്കു എന്റെ അയലത്തു കൂടെ ഇല്ല എന്നാൽ കൊറോണ വന്നതിനു ശേഷം കാര്യങ്ങൾ വിചാരിച്ച പോലെ നടക്കുന്നില്ല എന്നാൽ ഞാൻ വിടുമോ? രാവിലെ നടത്തം craft work അല്പം വീട്ടു കാര്യം എല്ലാം എല്ലാം മരിക്കുന്നതു വരെ എത്തട്ടെ എന്നാണ് എല്ലായിപ്പോഴു മുള്ള പ്രാർത്ഥന
മാത്‌സ് പഠിപ്പിച്ച ടീച്ചർ ബിയോളജിയും സൈക്കോളജിയും പഠിച്ചത് കൊണ്ട് വന്നു ചേർന്ന വീഡിയോകൾ.അത് ജനങ്ങൾക്ക് ഉപകരിക്കുന്നു. എനിക്ക് എന്റെ പഴയ മേറ്റൽഡ ടീച്ചർ.അത് മാത്രം മതി.
Age is just a number... i fully agree with that. I retired last year. when I tell my age to anyone, they normally say, you are just joking and you don't look more than 45. i had a passion ( still have ) for dressing up for office. everyone used to appreciate my dressing sense, even on a simple 250 rupees cotton saree. i enjoy that.😅 also I never felt i am 60 + your video in this context is very apt.
+2 kazhiju(2019) 2 varsham.. Entrance exam Repeat cheyyithu... Rank listil undayirunnu engillum avasana nimisham kittiyilla.. ☺2 years.. 2 vayasu koodi.. Finally I joined for my BSc last year.. Orupadu insulted aagendi vannittunde... Age karanam... Chilappozhokke Njn soyyam parayyarundu... "Age is just a number ". Ma'am eppol nte vazhikattiyan.. I'm just 21 by age second year Bsc student.. Chilappozhokke class kazhiju vannappo I feel like I'm 40+.. Because of my family and my good friends I'm here... ☺💙
Good messages. Madam I am too much interested in singing and dancing .Above all my passion is prayer. I am a retired teacher from Govt .Service as a H S A English. Highly motivation presenting video .Thank you Thank You.
We should never take people for granted whenever we see something good in others we must appreciate only few can appreciate others only broad mind Ed person can do that a narrow minded person can never appreciate ❤
മാഡം എനിക്ക് 29 വയസുണ്ട് പക്ഷെ ഇപ്പോഴും ചിലർ എന്നോട് ചോദിക്കുന്നത് നീ ഇപ്പൊ എന്താണ് പഠിക്കുന്നത് എന്നാണ് 😅 സത്യം പറഞ്ഞാൽ എന്റെ വയസിനെ ഞാൻ തന്നെ മൈന്റൈൻ ചെയ്യുന്നതാണ്. ഞാൻ എല്ലാ പ്രായത്തിലുള്ളവരോടും സംസാരിക്കും തമാശ പറയും, എനിക്ക് ആൾക്കാരുടെ പ്രായം അനുസരിച്ച് അവരോട് സംസാരിക്കാൻ അറിയാം. പിന്നെ നിസ്കരിക്കും, പാട്ട് കേൾക്കും, ജീവിതത്തെ കുറിച്ച് ഒരുപാട് ടെൻഷൻ ആവാറില്ല. ഗ്രാഫിക് ഡിസൈനർ ആയത് കൊണ്ട് തന്നെ എപ്പോഴും പുതിയ അറിവുകൾ എനിക്ക് ആവശ്യമാണ്. മാഡം പറഞ്ഞ കാര്യങ്ങളോട് ഞാൻ പൂർണമായും യോജിക്കുന്നു. 🥰
സൂപ്പർ
മേരി മാത .......
താങ്കൾ ഒരു പാട് ഉയരങ്ങളിൽ എത്തിച്ചേരണം
അത് സമൂഹത്തിലേക്ക് പകർന്ന് കൊടുക്കാനും സാധിക്കട്ടെ
ദൈവം അനുഗ്രഹിക്കട്ടെ നന്മ വരട്ടെ
മെറ്റിൽഡ ടീച്ചർ അഭിനന്ദനങ്ങൾ 🌹🌹🌹. വളരെ പ്രചോദനം നൽകുന്ന വീഡിയോകളാണ് ടീച്ചറുടെത്. ഞാൻ തേടി നടന്ന ക്ലാസ്സുകൾ. ടീച്ചർ വളരെ വ്യക്തമായി മനോഹരമായി മലയാളം സംസാരിക്കുന്നു. ഞാൻ ഒരു മലയാളം അധ്യാപികയാണ്. ടീച്ചർ വളരെ സ്നേഹത്തോടെ ആത്മവിശ്വാസത്തോടുകൂടി, ജീവിതം സന്തോഷം നിറഞ്ഞതാക്കുവാനുള്ള തന്ത്രങ്ങൾ പറഞ്ഞുതരുന്നു 👍🙏❣️
ഇതിൽ പറഞ്ഞ കാര്യങ്ങൾ സത്യം... പക്ഷേ പലരും ഇതൊക്കെ നേരെ തിരിച്ചു ചെയ്യുന്നവരാണ്.... മാത്രല്ല പ്രായം തോന്നാത്തവരോട് പലർക്കും അസൂയ , പുച്ഛം, പരിഹാസം... ഒക്കെ ആണ്. ❤️❤️❤️❤️🙏good 🌹🌹
എനിക്കു കൂടുതൽ ഇഷ്ടം ഉള്ള ഒരു ചാനൽ ആയി മാറി വളരെ മോട്ടിവേഷൻ കിട്ടുന്നു thanks dear madam 🙏🏾🙏🏾
ടീച്ചർക്കു മനസ്സിൽ ജീവിതത്തിൽ ഒരു വിഷമവും ഇല്ല ഇല്ലേ.
ടീച്ചറുടെ speech. അതിഗംഭീരം.
ടീച്ചർ പറഞ്ഞത്. എല്ലാം. ശരിയാണ്.
ടീച്ചർക്ക് പ്രായം. കൂടുതൽ ആണെങ്കിലും
35 വയസ്സിന്റെ. പക്വത. ഉണ്ട്
Today is the Best day for the rest of my life. ....
Chronologically I am at 40. But still I play with my students in the evening. I practice yoga and meditation in the morning.
I drink 4 to 5 liters of water everyday. Spend very little time on social media.I wish every one , my colleagues and students with cheering mood. Many people confuse my age is below 30.
I am a bachelor
Thankyou Madam. Feel ur suggestion r good to lead a blissful life.
Thank you for the response.
Vow
Great
അതാണ്,,,നമ്മൾ നമ്മളെ തന്നെ ഇഷ്ട്ട പെടണം.. മേഡം സൂപ്പർ...ഞാൻ എന്നെ വളരെ ഇഷ്ട്ടപ്പെടുന്നു... തമാശ ആസ്വദിക്കുന്ന ആളാണ്....
Muneera❤❤🙏
കാര്യമാത്ര പ്രസക്തമായ വാക്കുകൾ... മികച്ച അവതരണം.. 👌👌👌
Thank you❤❤
Madam നിങ്ങളുടെ സന്തോഷവും പുഞ്ചിരിയും പ്രസന്നതയും നിറഞ്ഞ മുഖം കണ്ടാൽ തന്നെ ഒരു ഊർജം ആണ്
Hai Abhiram thank you very much.
ആത്മാവിന്റെ കാര്യമോ?
ആത്മാവിന്റെ കാര്യം
?
Thank u madam ..such valuable experence...
@@MaryMatilda ppp
ചേച്ചി പറഞ്ഞു തന്ന കാര്യങ്ങൾ വളരെ മൂല്യമുള്ളതാണ്. ഇത്തരം അറിവുകൾ തന്നതിന് നന്ദി...
വളെരെ നല്ല മെസ്സേജ്, കേൾക്കുന്നത് തെന്നെ വളെരെ പവർഫുൾ ആണ് താങ്ക്സ് മാം
🙏👍
എനിക്ക് പ്രായമായി എന്നൊരു തോന്നൽ ആയിരുന്നു ഇപ്പോൾ കുറച്ച് ആശ്വാസമായി 🙏
Happy to hear that
@@MaryMatilda Very nice informations and good knowledge, thank u.
Green tea, lemon, Honey അങ്ങനെ കുറച്ചു ടിപ്സ് കൂടി ഇട് ടീച്ചർ.. ഇച്ചിരി കൂടി പ്രായം അങ്ങോട്ട് കുറയട്ടെ..!!
🙋♂️🤩
❤️❤️❤️
Thanks madam വളരെ നല്ല മെസേജ് ആണ് മാഡം നൽകുന്നത്. നന്ദി ഒത്തിരി സ്നേഹത്തോടെ ഗോഡ് ബ്ലസ് U
വളരെ പ്രയോജനപ്രദമായ വീഡിയോ. ടീച്ചറുടെ എല്ലാ വീഡിയോകളും ഞാൻ കാണാറുണ്ട്. ❤❤❤❤
ടീച്ചറുടെ ക്ലാസ്സ് ഒരാഴ്ച ആയിട്ടുള്ളൂ കേൾക്കാൻ തുടങ്ങിയിട്ട് എനിക്ക് ഭയങ്കര പോസിറ്റീവ് എനർജി കിട്ടാറുണ്ട് എന്റെ ജീവിതത്തിലെ ഒരുപാട് മാറ്റങ്ങൾ ടീച്ചറുടെ വീഡിയോ കണ്ടതിനു ശേഷം ഉണ്ടായിട്ടുണ്ട്
15മിനിറ്റ് ശരീരത്തിനും 30മിനിറ്റ് മനസിനും വേണ്ടി ദിവസേനെ ഞാൻ മാറ്റിവക്കാറുണ്ട് അതിന്റെ ഗുണവും ഉണ്ട് . Thank you madam good message for public
Very good.
Very very good teaching
മേടത്തിന് ഫസ്റ്റ് വീഡിയോ കണ്ടപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്തു മാം പറയുന്ന കാര്യങ്ങൾ ജീവിതത്തിൽ പകർത്താൻ ഉള്ളവയാണ് താങ്ക്യൂ മാം
വളരെ നന്ദി ടീച്ചർ. ഞാൻ ഒരു റിട്ടയേർഡ് ടീച്ചർ ആണ്. ഇപ്പോൾ ആണ് ഞാൻ ഈ വീഡിയോ കാണുന്നത്. ഈയിടെ ആണ് ഞാൻ ടീച്ചറിന്റെ ചാനൽ കാണാൻ ഇടയായത്. ലൈഫ്‌സ്‌റ്റൈൽ disease ഉണ്ട്. മാഡം പറഞ്ഞത് വളരെ ശരിയാണ്. ഇനി മാം പറഞ്ഞപോലെ ചെയ്യാൻ ശ്രമിക്കാം.
നല്ല അവതരണം, positive and ക്രീയേറ്റീവ് thoughts 👍
Thank you. ❤❤🙏
❤
Thank you mam enikku orupad positive enarogy kittunnu njan mamnte vedio kku vendi kaathirikkunnu ente friendsnum share cheyyunnu♥️♥️♥️♥️♥️♥️👌👌👌👌👌👌👌
ടീച്ചറിന്റെ അറിവ് മറ്റുള്ളവർക്കു വിവരിച്ചു തന്നതിൽ ആ മനസ്സിന് ഒരു ബിഗ് സല്യൂട്ട്.
സത്യം. എല്ലാവർക്കും ഇങ്ങനെ കേൾക്കാൻ ഇഷ്ടം ആണ്. പ്രായം ഒരു നമ്പർ മാത്രം ആണ്. ഞാൻ അങ്ങനെ ചിന്തിക്കാൻ ഇഷ്ട്ടപെടുന്നു
അങ്ങനെ തന്നെ ചിന്തിക്കണം. ❤❤❤
Raji njanum
അതൊക്കെ കൊണ്ടാണോ മാം ഇത്ര ബ്യൂട്ടി ആയിരിക്കുന്നത്
ഞാനും 👍
@@chithrachithralayam4431
Hai chitra
Prasam undallo
Nalum chittira ayirikkumallo
മാഡത്തിനെ കണ്ടാൽ തന്നെ പോസിറ്റീവ് എനർജി ആണ് 😍
Sathyam
"നല്ല തമാശകൾ കേട്ടാൽ പരിസരം മറന്ന് ചിരിക്കുക "
അത് എനിക്ക് ഉണ്ട് മിസ്സേ... അത് മാത്രം 😊😊😊😊😊😊
അത് മാത്രമല്ലല്ലോ. Hashim ഒരു സർവകലാവല്ലഭൻ അല്ലേ?
Maminte sound adipoli... Thankuuu mam. Eniyum ഇത്തരം vedeo പ്രതീക്ഷിക്കുന്നു.
Madathinde class kelkumbo oru prathyega energy anu... Thank u
Great 👍👍ma'am ...
only a positive person can impart their positivity to others... May God bless u ma'am 🙏
🙏👍🔥
Mam pArayunnathe athra sari ane
നല്ല അവതരണം എനിക്ക് വളരെ ഇഷ്ടമായി ഈ പറഞ്ഞത് പോലെ ചെയ്യാൻ ശ്രമിക്കുന്ന ആളാണ് ഞാൻ 60കഴിഞ്ഞു gardening ആണ് main പിന്നെ അല്പം craft work മടി എന്ന രണ്ടു വാക്കു എന്റെ അയലത്തു കൂടെ ഇല്ല എന്നാൽ കൊറോണ വന്നതിനു ശേഷം കാര്യങ്ങൾ വിചാരിച്ച പോലെ നടക്കുന്നില്ല എന്നാൽ ഞാൻ വിടുമോ? രാവിലെ നടത്തം craft work അല്പം വീട്ടു കാര്യം എല്ലാം എല്ലാം മരിക്കുന്നതു വരെ എത്തട്ടെ എന്നാണ് എല്ലായിപ്പോഴു മുള്ള പ്രാർത്ഥന
Madam, good information.Ella Nalla karyangalum paranju thannathinu Nanni.May GOD BLESS you Abundantly
മനസ്സിൽ സന്തോഷം നിറയുന്ന ചിന്ത കളും.. അവതരണം... 🌹🌹🙏
നല്ല സന്ദേശം.
നല്ല അറിവുകൾ.
അതിലുപരി ആകർഷകമായ ശബ്ദവും ശൈലിയും . ലൈക്ക് ചെയ്തു. കമന്റ് ചെയ്യുന്നു. സബ്സ്ക്രൈബ് ചെയ്തു. അഭിനന്ദനങ്ങൾ ടീച്ചർ !
മാത്‌സ് പഠിപ്പിച്ച ടീച്ചർ ബിയോളജിയും സൈക്കോളജിയും പഠിച്ചത് കൊണ്ട് വന്നു ചേർന്ന വീഡിയോകൾ.അത് ജനങ്ങൾക്ക് ഉപകരിക്കുന്നു.
എനിക്ക് എന്റെ പഴയ മേറ്റൽഡ ടീച്ചർ.അത് മാത്രം മതി.
Thank you madan for Ur good advice. Waiting for Ur next appisod.
പ്രയോജനപ്രഥമായ വിഷയം👍
Superb അവതരണം 👌
വളരെ വിജ്ഞാനപ്രദമായ വീഡിയോ.. Thank you
You are welcome
useful n interesting matter s. Thanks mam❤❤❤
എല്ലാവീഡിയോയും ഒന്നിനൊന്ന് മെച്ചം 👍🏽👍🏽🌹🌹💕😊
Thankyou mam. ശരീരത്തിനാവശ്യമായ എല്ലാ പോഷകങ്ങളും കിട്ടുന്നതിനാവശ്യമയ ഭക്ഷണക്രമം പറയുന്ന വിഡിയോ ചെയ്യുമോ
തീർച്ചയായും
You are an absolute motivation for all age group
❤❤❤🙏
Age is just a number... i fully agree with that.
I retired last year. when I tell my age to anyone, they normally say, you are just joking and you don't look more than 45.
i had a passion ( still have ) for dressing up for office. everyone used to appreciate my dressing sense, even on a simple 250 rupees cotton saree. i enjoy that.😅
also I never felt i am 60 +
your video in this context is very apt.
Love this message❤❤❤
No Maryam age not a just number age is age
I also agree this
എപ്പോഴും active ആയവർക്കു പ്രായം തോന്നില്ല എല്ലാ tips super teacher
Shriyanu
Super talk...very intelligent presentation... thanks a lot.
Thanks a lot for your support. ❤🙏
Thankyou so much nalla quality Ulla avathranm
Ningaleppolullavarude samsaram kettal thanne nalla positive energy kitum thank u madam
നിർധനരെ സഹായിക്കുന്ന സാമൂഹ്യസംഘടനകളിൽ പ്രവർത്തി ക്കുന്നു. കൂട്ടായ്മകളിൽ പ്രവർത്തിക്കുമ്പോൾ അനുഭവപരിചയം വർധിക്കുന്നു.ആത്മവിശ്വാസം വർധിക്കുന്നു.ചെറുപ്പമായി തന്നെ തോന്നുന്നു.
+2 kazhiju(2019) 2 varsham.. Entrance exam Repeat cheyyithu... Rank listil undayirunnu engillum avasana nimisham kittiyilla.. ☺2 years.. 2 vayasu koodi.. Finally I joined for my BSc last year.. Orupadu insulted aagendi vannittunde... Age karanam... Chilappozhokke Njn soyyam parayyarundu... "Age is just a number ". Ma'am eppol nte vazhikattiyan.. I'm just 21 by age second year Bsc student.. Chilappozhokke class kazhiju vannappo I feel like I'm 40+..
Because of my family and my good friends I'm here... ☺💙
Very useful to people of all ages. Well done madam. i will share it to some others also.
Vadayar sasi
Madam. Njan eetalk kealkkan thamasichupoyallo. Congrats. Eniyum njan kooduthal ariyanaagrahichotte good luck
Tr te class positive energy tharunnu. Thank you teacher ❤
Valare ubhakaraprathamaya onnayirunnu madathinte episode thanks
Thank you so much for the valuable tips, my dear teacher.
Much love ,
Nithya Nalan ❤😍😘
Hai Nithya ❤❤❤🙏
നല്ല അവതരണം നന്ദി ടീച്ചർ 👌👌
Adipoli maam😇🤝🤝
Mammookka is the best biohacker I have ever seen in my life
Very interesting and useful subject. Thanks a lot.
മെറ്റിൽഡ യുടെ ചെറുപ്പത്തിന്റെ രഹസ്യം ഇതുതന്നെ.🥰🥰😀👏👏
മനസ്സ് ചെറുപ്പമായി കാത്തു സൂക്ഷിക്കാറുണ്ട്.❤🙏.
Good messages. Madam I am too much interested in singing and dancing .Above all my passion is prayer. I am a retired teacher from Govt .Service as a H S A English. Highly motivation presenting video .Thank you Thank You.
Namaste madam..🙏🙏valare nalla avatharanam...valuable information......subscribe cheythu🙏ma'am
Nice message thanku
Ma'am, Your talks inspire me, thank you so much.🌹
അറിവുകൾ പകർന്നു തരുന്ന ഡോക്ടർക്ക് ഒരു പാട് നന്ദി....
Good msg. ..very useful...tku...👏🏻👏🏻👌👌🙏🙏🙏🙏
Ariv.... Pakarum thorum koodunnu... Athaanu ee vinayathinte rahasyam..🙏🙏😘
How beautifully u have explained... Very graceful
Useful information. Thanks
Very much informative
Thank u very much for yr good advice. I like it manassanthozham kettuvan yenthokkay cheyyanam.
Super presentation 👍🏻👍🏻
Very very effective.thanks a lot.
Useful video. Thank you teacher Mary.
❤️❤️❤️
Thank,you,teacher,for,the,valuable,information
Very good masseg thanks mam👍🏻👍🏻❤️
Subscribed. Very inspiring and motivating words. Congrats.
Thank you❤❤🙏
Thank you🙏❤🙏
Great ma'am
Thank u so much for ur explanation.
Excellent 💕❤
Excellent , informative and useful counsel for everyone. Thanks madam.
❤❤❤
Super ...ithu kettappo positive energy vannu....good thoughts...Thanq for sharing
Simple and clear presentation..really loved it…romaancham vannu …Thank you …
❤️❤️
We should never take people for granted whenever we see something good in others we must appreciate only few can appreciate others only broad mind Ed person can do that a narrow minded person can never appreciate ❤
.❤️❤️👍
super contents ..thank you teacher , i am also a mentee of thomas abraham sir
Creative thoughts can enhance the inner beauty of life and body... All the best wishes
Yente age 45 bt yenikippo only20 I am very happy
Very very positive approach towards life problems and challenges, let it be a inspiration to others thx a lot ma'am, may God bless you
ടീച്ചറെ വളരെ ഇഷ്ടമാണ് 🙏
🙏❤❤
Miss പറഞ്ഞ കാര്യങ്ങൾ ഒന്നും കൃത്യമായി പാലിക്കാത്ത മടിയനായ ഞാൻ 😊😊😊😊😊😊😊😊
എത്ര നല്ല അവതരണം എനിക്ക് എല്ലാ വീഡിയോയും വളരെ ഇഷ്ട്ടമാണ്
Good
Thank you. ❤🙏
എല്ലാം മനുഷ്യരിലുള്ള കാര്യങ്ങളാണ്, പൊടി മുട്ടി പുറത്ത് കൊണ്ടു വന്നാൽ സന്തോഷവാന്മാരായി ജീവിതം ആസ്വദിക്കാം...
വളരെ നല്ല അവതരണം ...
❤️❤️❤️❤️
നല്ല
മോട്ടിവേഷൻ ഗുഡ്
Good message.. 👍❤️❤️
❤️❤️❤️
Very true Madam. ഞാൻ എന്റെ age groupil ഒറ്റപ്പെട്ടതുപോലെയും 7 year below groupil njan ok ആണെന്നും എപ്പോഴും തോന്നാറുണ്ട്.
Best wishes mam...
Love 💕 from Kozhikode
നന്നായി അവതരിപ്പിച്ചിരിക്കുന്നു ടിച്ചർ
Good information madam 🙏
my passion has no age. my passion is my life... ❤❤❤❤❤❤❤❤❤❤
നല്ല അറിവുകൾ തന്നതിൽ നന്ദി 🙏ഡോക്ടർ
Thank you❤❤🙏
Thank you
Adipoli mam enikki confidence vannu🥰🥰
Very interesting and good information.....
Thank you for the good msg.
മെറ്റിൽഡ ഓരോ ദിവസം കഴിയുന്തോറും ചെറുപ്പമായി കൊണ്ടിരിക്കുന്നു. തീർച്ചയായും ഇത് തന്നെ ഞങ്ങൾക്ക് ഒരു പ്രചോദനമാണ്. വീഡിയോ ഒത്തിരി ഇഷ്ടപ്പെട്ടു
സന്തോഷം പ്രിയ കൂട്ടുകാരി.❤🙏