മനസ്സ് വെച്ചാൽ ഇവിടെനിന്നും ആർക്കും പണം ഉണ്ടാക്കാം

Поділитися
Вставка
  • Опубліковано 2 жов 2024
  • #dubai #abhudhabi #deira #naif #souqnaif #burdubai #murshidbazar #goldsouq #sabkha #streetwalking #kokersvlogs

КОМЕНТАРІ • 114

  • @aliyarca7734
    @aliyarca7734 Місяць тому +110

    പതിനേഴു വർഷം ദിവസവും പതിനഞ്ചു മണിക്കൂർ ബൂഫിയ യിൽ പണിയെടുത്തു.. 600റിയാൽ സമ്പളത്തിൽ തുടങ്ങി 1100റിയാലിൽ എത്തി ഗൾഫ് നിർത്തി ഇന്ന് 53വയസ്സായി. ഇവിടൊരു ചെറിയ ബേക്കറി തുടങ്ങി. ഇന്ന് അത് നടത്താൻ കഴിയാത്ത അവസ്ഥ.. വാടക പോലും കിട്ടാത്തഅവസ്ഥ.. അവിടെയുമില്ല ഇവിടെയുമില്ല പ്രഷറും.. ഷുഗറും അലട്ടി ജീവിക്കുന്നു.. അള്ളാഹു കൈവിടെല്ലെന്ന ഉറച്ച ഈമാനോട് കൂടി ജീവിക്കുന്നു.. അൽഹംദുലില്ലാഹ് ഹൈർ ❤️❤️❤️👍👍

    • @Dhvhjeg
      @Dhvhjeg Місяць тому +6

      അതിൽ വിഷമിക്കേണ്ട..ഇപ്പോളും ജീവൻ തന്നു റബ്ബ് കൂടെ ഉണ്ടല്ലോ 🌹ഇനി നിങ്ങൾ കു veddi ജീവിക്കു പടച്ചവന് veddi നമ്മൾ അവനെ മറക്കുന്നു തിരക്കിനിടയിൽ

    • @aliyarca7734
      @aliyarca7734 Місяць тому +1

      @@Dhvhjeg അൽഹംദുലില്ലാഹ്.. ❤️❤️❤️

    • @KokersVlog
      @KokersVlog  Місяць тому +1

      Alhamdulillha…ഒക്കെ ശെരി ആകും ബ്രോ .ദുവ ചെയ്യൂ

    • @KokersVlog
      @KokersVlog  Місяць тому

      😍👍

    • @alifshaji
      @alifshaji Місяць тому +3

      പറഞ്ഞിട്ട് കാര്യമില്ല സഹോദർ ഓരോരുത്തർക്കും ഓരോ വിധി

  • @HussainPandikkad
    @HussainPandikkad Місяць тому +26

    ചെലര്ക്. പെട്ടന്ന്കാശ്ഉണ്ടാവുഠ. ചെലര്ക്ഉണ്ടാവൂല. അങ്ങനെയാണ്ലോകഠ

    • @naasfrk2170
      @naasfrk2170 27 днів тому +2

      അതാണ് സത്യം. കണ്ണിൽ കാണുന്നതും ഇങ്ങനെ തന്നെ

  • @hameedk7520
    @hameedk7520 Місяць тому +5

    എവിടുന്ന് പണം വാരുന്ന കാര്യമാ പറഞ്ഞെ. ദുബൈന്നോ. ഓ. പിന്നെ. ഞങ്ങൾ കാണാത്ത ദുബായ്. അല്ലേ. നിങ്ങളി. കാണിച്ചേ. ശമ്പള ഇനത്തിൽ. 60000.ഇന്തിയൻ റുപി. ഇപ്പോഴും കിട്ടാനുണ്ട് മോനെ. ലോകത്ത് ഏറ്റവും വലിയ പെരിചാഴികൾ ഉള്ള ഏക രാജ്യം. Uae😂😂😂😂😂

  • @abdulkhadar3027
    @abdulkhadar3027 Місяць тому +9

    അസ്സലാമു അലൈക്കും 35 വർഷമായി കറങ്ങാൻ തുടങ്ങിയിട്ട് 88മുംബൈ 4വർഷം 90/95/4.5y, ഷാർജ അജ്മാൻ ദുബായ് ബിസിനസും ജോലിയും ഒക്കെ ചെയ്തു 5y, നാട്ടിലി റിയലെസ്റ്റേറ്റ് മറ്റും ചെയ്തു 2000/2015 ഡ്രൈവർ പ്ലംബർ സിമ്മിംഗ് പൂൾ വർക്ക്‌ ഒക്കെ ചെയ്തു ശേഷം നാട്ടിൽ പത്തുവർഷം എന്തൊക്കെ ബിസിനസ് ചെയ്തു വീണ്ടും ഇപ്പോൾ ദുബായിലാണ് പത്തുമാസമായി എത്ര തലകുത്തി മറിഞ്ഞാലും റബ്ബ് നമുക്ക് കണക്കാക്കിയത് ലഭിക്കൂ കടം ഇല്ല അൽഹംദുലില്ലാ

  • @MrSuresh1541
    @MrSuresh1541 15 днів тому +1

    Nostalgic memories, landed in Shj in 1984, worked in Auh n Shj also worked in Kerala Government Service, returned from UAE in 2022 for good but visiting during layover still longing to visit for my heart is there , thanks, well-done

  • @rajeevraman9293
    @rajeevraman9293 24 дні тому +2

    Nice vlog. Thank you

  • @saidalviak7789
    @saidalviak7789 Місяць тому +8

    തായ്ലൻറ് ലോട്ടറിയും ചാരായവും കുടിച്ച് നടക്കുന്ന മലയാളികൾ ഇവിടെ ധാരാളം ഉണ്ട് മേലനങ്ങാതെ പണം കിട്ടണം😂❤

    • @KokersVlog
      @KokersVlog  Місяць тому

      😊

    • @sasikumarsasikumar3786
      @sasikumarsasikumar3786 Місяць тому

      തായ് ലോട്ടറി ദുബെെയിൽ ഉണ്ടോ സൗദിയിൽ കള്ളത്തരത്തിൽ നടത്തുന്നുണ്ട്

  • @voiceofrajesh4227
    @voiceofrajesh4227 Місяць тому +2

    അവിടെ ഇവിടെത്തെ പോലെ തൂങ്ങി നിൽക്കുന്ന ഏർപ്പാട് ഇല്ല എന്ന് തോന്നുന്നു

  • @myworld7977
    @myworld7977 Місяць тому +3

    ഈ കോലത്തിൽ ഇങ്ങള് വീഡിയോ എടുക്കല്ലേ മൂപ്പർക്ക് നാണം വരുന്നു 😂 അടിപൊളി വീഡിയോ സൂപ്പർ.

  • @subairm4449
    @subairm4449 Місяць тому +1

    ❤❤❤ സുഖയാത്ര'ശുഭയാത്ര

  • @OliyilShamsudheen-xj5by
    @OliyilShamsudheen-xj5by Місяць тому +7

    ചേലർക്ക് പൈസ ഉണ്ടാവും ചേലോർക്ക് പൈസ ഉണ്ടാവില്ല. എന്നാലും കൊയ്പ്പം ഇല്ല.35.വർഷം പ്രവാസി ആരുന്ന്. ഇപ്പോള് നാട്ടിൽ ഒരു ജ്യൂസ് കടയിൽ ജോലി ചെയ്യുന്നു. ഹലന്തൂരില്ല ഖൈർ തന്നെ...😂😂😂😂😂😂

  • @aromalmv
    @aromalmv 18 годин тому

    വീഡിയോ സൂപ്പർ❤❤

  • @junaidtasneem4473
    @junaidtasneem4473 Місяць тому +3

    41 yer balansilla ennal kadangalilla pala varkum cheidu jivikkunnu joli cheyyan tayyarullavarku eppayumjolikittum vijaricha joli kittiyennuvarilla jividam sugam

  • @harispk3567
    @harispk3567 Місяць тому +2

    Valarenallavedeo🌹🌹🌹

  • @arifsanchari
    @arifsanchari Місяць тому +7

    കുറെ നാളുകൾ ഉലാത്തിയ ഈ നഗര വീഥി വീണ്ടും കണ്ടപ്പോൾ ഒരു സുഖം

  • @alivm4831
    @alivm4831 Місяць тому +4

    20. വർഷം.40. Lak. കടം.. എന്താ. കേൾക്കുന്ന. അപ്പോൾ. ജോലി. ഇല്ലേ. പിന്നെ. എന്തിന്. ഇത്രയും. കാലം. അവിടെ. നിന്ന്. നിങ്ങൾക്. ഗൾഫ്. പറഞ്ഞത്. അല്ലെ... നാട്ടിൽ. വല്ലാജൊലി. യും. ചെയ്യുകയാണ്. നല്ലത്. അല്ലങ്കിൽ. വല്ല. കച്ചോടം. പരാജയപെട്ടു. ഇത്രയും. കടം. വരാൻ. ഏതായാലും. പടച്ചവൻ. അനുഗ്രഹിക്കട്ടെ....

  • @nasirudeenhameed3598
    @nasirudeenhameed3598 Місяць тому +12

    1990മുതൽ ഈ കാണുന്ന dubai യിലെ യും sharjah യിലെയും സ്ഥലങ്ങളിലൂടെ കറങ്ങിയിട്ടുണ്ട് 28വർഷം അബുദാബിയിലും (അങ്ങോളം ഇങ്ങോളം ഉള്ള )സ്ഥലങ്ങളിൽ വർക്ക്‌ ചെയ്തിട്ടുണ്ട് ഒരുപാടു വർഷം യാത്ര ചെയ്തിട്ടുമുണ്ട്. വീണ്ടും ഓർമകൾ പുതുക്കാനായി കാണിച്ചു തന്നു വളരെ നന്ദി യുണ്ട്. ഇനിയും അവിടെ പോകാൻ വളരെ ആ ഗ്രഹമുണ്ട്. പക്ഷെ എങ്ങനെ പോകും.

  • @Shareefmgl
    @Shareefmgl Місяць тому +1

    കേരളത്തിൽ എവിടെ നോക്കിയാലും ബംഗാളികൾ ഇല്ലാത്ത സ്ഥലം ഇല്ല

  • @zubairm.v4610
    @zubairm.v4610 Місяць тому +1

    Kallataxi? Ninakenthanu prashnam. 10 kitiyal 20 chilavundivide, natile governmentine parangal mathi. Evde kashtapedunnavare paisa maathram mathi avark

  • @jaleelmadathil3943
    @jaleelmadathil3943 17 днів тому +1

    Dear boss .insha Allah i will try.❤alhamdulillah khair

  • @abdullnazir2051
    @abdullnazir2051 Місяць тому +2

    ബനിയാസിൽ ആണൊ താമസം ?

  • @manishsuresh4996
    @manishsuresh4996 Місяць тому +2

    Ente ettavum ishtapetta place abu dhabi aanu

  • @Truevlogz
    @Truevlogz Місяць тому +5

    👍👍

  • @businessbazarvlogs3684
    @businessbazarvlogs3684 Місяць тому +11

    ഇരുപത് വർഷം ആയി ഇവിടെ നാല്പത് ലക്ഷം കടബാധ്യതാ അല്ലാതെ ഒന്നും ഞമ്മളെക്കൊണ്ട് ഉണ്ടാക്കാൻ കഴിഞ്ഞില്ല 🤔

    • @KokersVlog
      @KokersVlog  Місяць тому

      @@businessbazarvlogs3684 😔ഒക്കെ ശെരി ആകും ബ്രോ

    • @Ngdxbjjjfdddffhj
      @Ngdxbjjjfdddffhj Місяць тому

      Ni aaayitt ondakliya finance dealingukalkk njangalenthuvenam...ni veed vechum,mattu karyangal nadathiyum vanna badhyadhakal....sorry ....very sorry ....

    • @saamikp9759
      @saamikp9759 Місяць тому +1

      😂😂

    • @saamikp9759
      @saamikp9759 Місяць тому +1

      45 ayiram veetan Vanna njn 8 lakh kadakkaranayi😅

    • @businessbazarvlogs3684
      @businessbazarvlogs3684 Місяць тому

      @@saamikp9759 😭കുറച്ചു കൂടി പിടിച്ചു നിന്നാൽ ഇരട്ടി ആകും അതിന് മുൻപ് സ്ഥലം വിടുന്നത് ആയിരിക്കും നല്ലത് 😔

  • @ambilykn9579
    @ambilykn9579 Місяць тому +1

    പണം കിട്ടി ബോധിചൂ.

  • @majeedpanoor8727
    @majeedpanoor8727 Місяць тому +3

    Korfakkan.. Please visit this place in eastern side

  • @jahasa.c
    @jahasa.c Місяць тому +3

    യു എ ഇ ലെ പല സ്ഥലവും പോയി കണ്ട് വിഡിയോ ചെയ്യുക

  • @ptvlog6474
    @ptvlog6474 Місяць тому +3

    സന്തോഷം 🙏🏿👍🏿

  • @abdurahman2744
    @abdurahman2744 Місяць тому +1

    Mikkappozhum ee routiloode yathr cheyyarulla, abudhabiyil vachu vedio kandukondirikkunna njaan😊

  • @shakeelseikoprinters2378
    @shakeelseikoprinters2378 Місяць тому +4

    Nice

  • @sajithomas6403
    @sajithomas6403 Місяць тому +2

    Ok bro👋👍

  • @Etpa-y9k
    @Etpa-y9k Місяць тому +3

    Very rerygood.

  • @abdulmajid-cg6pj
    @abdulmajid-cg6pj Місяць тому +3

    Nice video❤watching from Andaman😊

  • @nazarmabrooq67
    @nazarmabrooq67 Місяць тому +1

    32 varsham job cheythu ippol kadam perukikondirikkunnu

    • @KokersVlog
      @KokersVlog  Місяць тому

      😌ഒക്കെ ശെരി ആകും ബ്രോ

  • @sahalasahala9278
    @sahalasahala9278 Місяць тому +1

    Adipoli video

  • @GeeVarghese-y8w
    @GeeVarghese-y8w 27 днів тому

    Ookku office nadathil panam kittum.

  • @madathiparambilsanthoshkum3850
    @madathiparambilsanthoshkum3850 Місяць тому +1

    കള്ള് കച്ചവടം പിന്നെ മാമ പണി.നാട്ടിൽ വന്നാൽ മാന്യൻ

    • @KokersVlog
      @KokersVlog  Місяць тому

      എല്ലാരും അങ്ങനെ ആണെന്നുള്ള നിങ്ങളുടെ ചിന്ത തെറ്റാണ് സുഹൃത്തേ ..ഒരുപാട് കഷ്ടപ്പെട്ടാണ് പലരും ഉന്നത നിലയിൽ എത്തിയത്

    • @prasanthk177
      @prasanthk177 25 днів тому

      Bombay നഗരം പോലെ ആണെന്ന് തോന്നുന്നു Dubai നഗരം....ആണും പെണ്ണും എല്ലാം വന്ന് അറുനത് ദുബായ് നഗരം തന്നെ.....100% 😍😁😂🤣🤪

  • @GeeVarghese-y8w
    @GeeVarghese-y8w 27 днів тому

    Kashu varan vera panni nadathanam.

  • @venukuttangopinathan7972
    @venukuttangopinathan7972 Місяць тому

    Abudhabikku 40Dhrs illa

  • @AbdulJabbar-el1mh
    @AbdulJabbar-el1mh Місяць тому +1

    😂shihab chooring koottamayirunnu😂

    • @KokersVlog
      @KokersVlog  Місяць тому

      🤔നിങ്ങൾ എന്താണ് ഉദേശിച്ചത്‌ ?മനസ്സിലായില്ല ബ്രോ ?

  • @roopasunilkumar1527
    @roopasunilkumar1527 Місяць тому +1

    വളരെ നല്ല വീഡിയേ❤❤🎉

  • @GeeVarghese-y8w
    @GeeVarghese-y8w 27 днів тому

    1977 el antu shampalam 600. Dhm. Pattenni. Poorre makkeda u.a.e.

  • @becareful-x7t
    @becareful-x7t 27 днів тому

    വീഡിയോ കണ്ടു ഫോട്ടോ കണ്ടു ആരും ദുബൈയിലേക്ക് പോകരുത്
    അതൊരു ചതിയാണ്
    വിസിറ്റിംഗ് വിസയുടെ..പൈസയാണ് അറബികളുടെ ലക്ഷ്യം
    ഒരുപാട് ഇന്ത്യക്കാർ ചതിയിൽ പെടുന്നുണ്ട്😢
    എണ്ണ സമ്പത്ത് ഇല്ല ഗതിയില്ല
    ദുബായ് ഒരു പൊള്ളയാണ്

    • @KokersVlog
      @KokersVlog  26 днів тому

      ആര് പറഞ്ഞു ഗതി ഇല്ല എന്ന് ലോകത്തിൽ fastest growing country ആണ് ദുബൈ ...കോടി കണക്കിന് രൂപയാണ് വർഷത്തിൽ ഇന്ത്യയിലോട്ട് ദുബായിൽ നിന്നും ഒയുകുന്നത് ...കിണറ്റിൽ കിടക്കുന്ന തവള വിചാരിക്കും ഞങ്ങളുടെ ലോകം ആണ് വലുത് എന്ന് 😊..

    • @KokersVlog
      @KokersVlog  26 днів тому

      ആര് പറഞ്ഞു ഗതി ഇല്ല എന്ന് ലോകത്തിൽ fastest growing country ആണ് ദുബൈ ...കോടി കണക്കിന് രൂപയാണ് വർഷത്തിൽ ഇന്ത്യയിലോട്ട് ദുബായിൽ നിന്നും ഒയുകുന്നത് ...കിണറ്റിൽ കിടക്കുന്ന തവള വിചാരിക്കും ഞങ്ങളുടെ ലോകം ആണ് വലുത് എന്ന് 😊..

    • @aktharismail643
      @aktharismail643 22 дні тому +1

      dubai is the most modern metropolitan city within city...... dubai enjoying with two hundred nationalities...... dubai is my favourite and safest place to live.
      ( 1993--2020 after good bye with serious accident..... )

  • @AbdulJabbar-el1mh
    @AbdulJabbar-el1mh Місяць тому

    😂kalyanam taxikal😂

  • @aboobackerthacharayil1735
    @aboobackerthacharayil1735 6 днів тому

    നടക്കുന്ന സ്ഥലങ്ങളിലൊക്കെ പൈസ ഇങ്ങനെ കിടക്കുകയാണ് അത് എടുക്കുക വേറെ പണിയൊന്നുമില്ല

  • @AbdulJabbar-el1mh
    @AbdulJabbar-el1mh Місяць тому

    😂kalyanam taxi😂

    • @KokersVlog
      @KokersVlog  Місяць тому

      🤔മനസ്സിലായില്ല ?

  • @abdurahman2744
    @abdurahman2744 Місяць тому

    26 varshamayi uae yil 10 lakshatthinte nattil badhyatha undakki ennallathe panam vaarunnath enganeyaanennu ithvare manassilasyittilla😢

    • @KokersVlog
      @KokersVlog  Місяць тому

      Inshaalla..ഒക്കെ ശെരി ആകും ബ്രോ 👍ദുവ ചെയ്യൂ

  • @becareful-x7t
    @becareful-x7t 28 днів тому

    വെറുക്കപ്പെട്ട ഒരേ ഒരു സ്ഥലം 😢 ദുബായ്

    • @KokersVlog
      @KokersVlog  28 днів тому

      കാരണം പറയു ?🤔

    • @becareful-x7t
      @becareful-x7t 27 днів тому

      വീഡിയോ കണ്ടു ഫോട്ടോ കണ്ടു ആരും ദുബൈയിലേക്ക് പോകരുത്
      അതൊരു ചതിയാണ്
      വിസിറ്റിംഗ് വിസയുടെ..പൈസയാണ് അറബികളുടെ ലക്ഷ്യം
      ഒരുപാട് ഇന്ത്യക്കാർ ചതിയിൽ പെടുന്നുണ്ട്😢
      എണ്ണ സമ്പത്ത് ഇല്ല ഗതിയില്ല
      ദുബായ് ഒരു പൊള്ളയാണ്

  • @basheermohammed9197
    @basheermohammed9197 Місяць тому +1

    ബോട്ട് യാത്രയിൽ ഒരു ദിർഹം കൊടുക്കേണ്ടത് എവിടെയാണെന്ന് കാണിച്ചില്ലല്ലൊ !!!???

    • @KokersVlog
      @KokersVlog  Місяць тому

      ബോട്ട് ഓടിക്കുന്നവരുടെ കയ്യിൽ കൊടുത്താൽ മതി ...അതൊക്കെ കാണിച്ചു വീഡിയോ കുറെ നീട്ടിക്കൊണ്ടുപോയി നിങ്ങളെ ഒക്കെ വെറുപ്പിക്കേണ്ട എന്ന് കരുതി 😀😁