EP🇰🇷10 - കൊറിയയിൽ മലയാളികൾ ഇങ്ങനെയാണ് ജീവിക്കുന്നത്! Life of Malayalis in South Korea

Поділитися
Вставка
  • Опубліковано 30 вер 2024
  • സോൾ നഗരം വിട്ട് ട്രെയിനിൽ പിയോങ്ടെക് പ്രോവിൻസിലെ പൊസാങ്ങിൽ എത്തി താജുക്കാനെ കണ്ടപ്പോഴാണ് കൊറിയയിലെ മലയാളികളുടെ ജോലിയും ശംബളവും ജീവിതവും സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ അറിയാൻ കഴിഞ്ഞത്.
    -----------------------------------
    FOLLOW ASHRAF EXCEL
    Instagram: / ashrafexcel
    Facebook: / ashrafexcel
    Website: www.ashrafexcel...
    E Mail: ashrafexcel@gmail.com
    --------------------------------------
    Ashraf Excel
    Excel Nest 2
    Vattamannapuram Post
    Palakkad Dt,Pin 678601
    Kerala, India
    --------------------------------------

КОМЕНТАРІ • 740

  • @AbdulMajeed-zs4ln
    @AbdulMajeed-zs4ln Рік тому +89

    കൊറിയയിലെ ജീവിതരീതികൾ ശരിക്കും അത്ഭുതപ്പെടുത്തുന്നു കൊറിയയെ കുറിച്ച് വളരെ നല്ലൊരു വിവരണം 👌👌👌

  • @tuttysvlogsbyshafeekmadari6896
    @tuttysvlogsbyshafeekmadari6896 Рік тому +88

    അഷ്റഫിക്ക അവിടെ ജോലി കിട്ടാനും അന്ഗോഗ് പോകുവാനുമുള്ള വഴികൾ കൂടി അവരോട് ചോദിച്ചു ഒന്ന് പറഞ്ഞു തരാമോ ? നമ്മുടെ നാട് വിട്ടു പോകാൻ ആഗ്രഹിക്കുന്നവർക്ക് അത് വളരെ ഉപകാരമാകും

    • @asnaks
      @asnaks Рік тому +5

      അതെ

    • @ratheesanppp6158
      @ratheesanppp6158 Рік тому +2

      ​@@asnakshai

    • @80278
      @80278 5 місяців тому +9

      പെട്ടന്ന് പൊയ്ക്കോ,ഇവിടന്നു എങ്ങോട്ടെങ്കിലും പോയി രക്ഷപ്പെഡ്

    • @sreekanth3710
      @sreekanth3710 5 місяців тому +9

      കേരളം വിട്ടാൽ മതി😢😢😢

    • @rajendranviswanathan8142
      @rajendranviswanathan8142 4 місяці тому

      വളരെ സമാധാനപരമായി ജീവിക്കുന്ന ആ നാട്ടിൽ പോയി മതതീവ്രവാദം പ്രചരിപ്പിച്ച് ആ നാടിനെ നശിപ്പിക്കേണ്ട.

  • @PeterMDavid
    @PeterMDavid Рік тому +75

    താജുബ്രോ കൊറിയക്കാരുടെ സ്വഭാവത്തെ വർണ്ണിച്ചപ്പോൾ ഇന്നത്തെ കാലത്ത് ഇങ്ങനെയും ആൾക്കാർ ഉണ്ടെല്ലോ എന്ന ചിന്ത വന്നത് 🤔യഥാർത്ഥത്തിൽ അതല്ലേ ദൈവത്തിന്റെ സ്വന്തം നാട് 🙏🙏🙏താജുഭായ് വെരി നൈസ് പേഴ്സൺ 👍❤️👌👌👌👌👌

    • @latheefkallai7795
      @latheefkallai7795 Рік тому +9

      താജ് എന്റെ അനുജനാണ്

    • @rdtrendz
      @rdtrendz Рік тому +4

      @@latheefkallai7795 Thajukkante whatsapp number kittumo?

    • @Happy-yt1nj
      @Happy-yt1nj Рік тому +6

      അതൊക്കെ നമ്മുടെ ആൾക്കാർ ചെന്ന് കേറി, എപ്പം വെടക്കാക്കി എന്നു കാണാം

  • @agangadharan9956
    @agangadharan9956 Рік тому +9

    ഒരിടത്തും പോസ്റ്റ്റുകളോ,ബാനറുകളോ,കൊടിതോരണങ്ങളോ കാണാനില്ല, ഇതൊക്കെ കണ്ടിട്ടും നമ്മുടെ കാര്യം ദയനീയം

  • @Binoy48
    @Binoy48 2 місяці тому +2

    അവിടെ കൺസ്ട്രക്ഷൻ ജോബ് കിട്ടാൻ വല്ല മാർഗവും ഉണ്ടോ ബ്രോ?ഞാൻ ഒരു കൺസ്ട്രക്ഷൻ വർക്കർ ആണ്.

  • @Sakundhala-ny2cc
    @Sakundhala-ny2cc Рік тому +23

    കൊറിയൻ വിശേഷങ്ങളും നെയ്ച്ചോറും ചിക്കൻകറി
    എല്ലാവരെയും ഒരുമിച്ചു കണ്ടതിലും ഒരുപാട് സന്തോഷമായി. 👍👍👍👍👍

  • @RajeshRajesh-tv7ge
    @RajeshRajesh-tv7ge Рік тому +9

    എന്റെ സ്വന്തം നാട്ടുകാരൻ താജു ക്കാ
    വളരെ സൂപ്പറായിന് അഭിമുഖം
    പടന്നക്കാട് താജു ക്കയുടെ വിടിന് അടുത്ത് എന്റെ വീട്
    Hai

  • @gangadharan.v.p.gangadhara2788
    @gangadharan.v.p.gangadhara2788 Рік тому +18

    Very good video . കൊറിയ ഇന്ത്യയെക്കാളും എത്രയോ പുരോഗമിച്ചു എന്ന് ഇത് കാണിച്ചു തരുന്നു . Thank you very much .

    • @aparnaaparna375
      @aparnaaparna375 4 місяці тому

      അമേരിക്കൻ കോളനി

  • @anwarsadikh9904
    @anwarsadikh9904 Рік тому +33

    കൊറിയൻ രക്ഷിതാക്കൾ അടിപൊളി എവിടെ യോ കിടക്കുന്ന ഒരു മലയാളികൊപ്പം സൈക്കിളിനൊപ്പം വിട്ടു, മലയാളി വിടുമോ

    • @ashrafexcel
      @ashrafexcel  Рік тому

      👍

    • @viralsvision846
      @viralsvision846 Рік тому +5

      അത് രക്ഷിതാക്കളെ പവർ അല്ല,ആ രാജ്യത്തിന്റെ പവറും സുരക്ഷയുമാണ്.

    • @unniunni5922
      @unniunni5922 Рік тому

      AthaanuMalayaalikaludeVijayam,viswasam

    • @Bro-td6yt
      @Bro-td6yt Рік тому

      ​@@viralsvision846അതെ

    • @abdulniyas3211
      @abdulniyas3211 Рік тому

      ഞാനും അത് ആലോചിച്ചു

  • @habeebaparveen
    @habeebaparveen Рік тому +8

    ഒന്ന് തീരുമാനിച്ചു കെട്ടിയോനെ കൊണ്ടു ലോൺ എടുത്തെങ്കിലും കൊറിയ പോകണം 😀😀... നിങ്ങൾ കൊതിപ്പിക്കുകയാ കൊറിയ...കാണിച്ചു 😀.. അതുപോലെ zayid നല്ല പോലെ ഡ്രസ്സ്‌ സെലെക്ഷൻ ചെയ്യുന്ന ആളാണെന്ന് തോന്നുന്നു...

  • @islamonly3008
    @islamonly3008 3 місяці тому +1

    ക്രിസ്ത്യനിങ്ങൾ ഉള്ള സ്ഥലത്ത് ഭീകരവാതം ഉണ്ട് 20000%

    • @Jobeeshjm
      @Jobeeshjm 3 місяці тому +1

      Athu correct😜😜😜,,,, example pakistan iran, iraq..... 😂😂😂😂😂😂😂

  • @izainuvlogs2665
    @izainuvlogs2665 9 місяців тому +2

    ❤ താജുക്കാന്റെ നമ്പർ വിട്ടുതരുവോ പ്ലസ്

  • @itsme.12
    @itsme.12 Рік тому +55

    Thajukka's talking style is amazing. He is very quite and polite👏👏

  • @tvknair6062
    @tvknair6062 Рік тому +2

    അവിടെ മുസ്ലിം ശതമാനം എത്രയാണ് പത്തിൽ കൂടുതൽ അയാൽ സൂക്ഷിക്കണം പിന്നെ അവിടെ ചോരപ്പുഴ ഒഴുകും

    • @ashrafexcel
      @ashrafexcel  Рік тому +4

      ഭാരതപ്പുഴയിലൂടെ ചോരയാണല്ലോ ദിവസോം ഒഴുകുന്നത്. ഈ മനസുംകൊണ്ടൊക്കെ എങ്ങനെയാ മനുഷ്യാ ദിവസങ്ങൾ കഴിഞ്ഞുപോകുന്നത്?

    • @fidafaizu
      @fidafaizu Рік тому +1

      പരമനാറി ആവല്ലാട്ടോ

  • @MaheshMNairTkl
    @MaheshMNairTkl Рік тому +12

    ആദ്യമായിട്ടാ ഒരു വീഡിയോ skip ചെയ്യാതെ ഫുൾ കാണുന്നത്... പിന്നെ ഇക്ക അടിപൊളി 🥰🥰

  • @niziointerior
    @niziointerior Рік тому +6

    മലയാളികൾ എവിടെ കൂലിപ്പണിക്ക് പോയാലും മാടിക്കെട്ടും തിരിഞ്ഞു കളിയും ഉറപ്പല്ലേ 😂

  • @santhinisajeev990
    @santhinisajeev990 Рік тому +14

    ഞാൻ 4മാസമായി വീഡിയോ കാണുന്നു. സൂപ്പർ കൊറിയൻ കാഴ്ചകൾ. നുഹൈൽ എവിടെ ഇനി വരില്ലേ, യാത്രപറയുന്ന വീഡിയോ കണ്ടില്ല. നുഹൈലിനെ മിസ്സ്‌ ചെയുന്നു. അഷ്‌റഫ്‌ താങ്കളുടെ സംസാരം അതാണ് എനിക്ക് ഏറ്റവും ഇഷ്ടം 😊😊😊

  • @kunhimohamed228
    @kunhimohamed228 Рік тому +13

    രാത്രി 12 മണിക്ക് പന്തം കൊളുത്തി പ്രകടനം നടത്തുന്ന നമ്മൾ💪😂

  • @everythingwithammamma
    @everythingwithammamma Рік тому +14

    കൊറിയൻ രാജ്യത്തേയും അവിടുത്തെ ജനതയെയും കുറിച്ചുള്ള താജുഭായൂടെ വിവരണം ഏറെ ഇഷ്ടപ്പട്ടു

  • @manuppakthodi
    @manuppakthodi Рік тому +13

    ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ,, ആദ്യമൊക്കെ ജിദ്ദയിൽ വന്നപ്പോൾ അങ്ങനെയായിരുന്നു ഒരു വെള്ളം വാങ്ങി കുടിക്കുമ്പോൾ പോലും നാട്ടിലെ പൈസയുമായി താരതമ്യം ചെയ്യുമായിരുന്നു,, ഇപ്പൊ ആവശ്യമുള്ളത് വാങ്ങികഴിക്കാൻ പൈസനോക്കാറില്ല 😍

  • @bithulraj1473
    @bithulraj1473 6 місяців тому +4

    Visting visa il korea il poyi work cheyan pattuo... Allenghil work cheyan avudannu visa matti kittuo
    Pls reply

  • @Ashokworld9592
    @Ashokworld9592 Рік тому +89

    താജുക്കാ... "സൈക്കിളിനെ" ഇത്രയും സ്നേഹിക്കുന്നു എന്ന് അറിയില്ലായിരുന്നു... കൊള്ളാം.... സൂപ്പർ...!!👍👍👍👍👍👍💚💚💙💙👍

    • @jamsheerpathiyil3193
      @jamsheerpathiyil3193 Рік тому +2

      അല്ലെങ്കിലും സൈക്കിൾ ഒരു ഹരം ആണ് അത് ഓടിക്കുന്നവർക്ക് മാത്രമേ അറിയൂ

  • @KrishnaKumar-qv1ok
    @KrishnaKumar-qv1ok Рік тому +17

    താജുക്ക സൂപ്പർ റിയൽ മനുഷ്യൻ

  • @mohamedshihab5808
    @mohamedshihab5808 Рік тому +21

    താജുക്കയും, സൈക്കിളും പിന്നെ കുറെ നല്ല മനുഷ്യരും, എല്ലാവരും പോളിയാണ്

    • @lightningwave5238
      @lightningwave5238 2 місяці тому

      താജു നാട്ടിൽ കൂൾബാർ നടത്തി പൊട്ടി പാളീസ് ആയ ആളാണ്.

  • @vijin.v5032
    @vijin.v5032 Рік тому +6

    സത്യം എനിക്കും അറിയില്ലായിരുന്നു ഇ BTS എന്താണെന്ന് എന്റെ 8 വയസുള്ള മകനാണ് പറഞ്ഞു തന്നത് 🤣

  • @anzarkarim6367
    @anzarkarim6367 Рік тому +13

    ഇന്നത്തെ താരം താജുക്ക....
    Nice views.....🥰🥰🥰👍👍👍

  • @bijumathew2477
    @bijumathew2477 Рік тому +9

    Japan kar Kuruthakedinte usthathukal aayirunnu bro. Aa karanam kondane "AERICA little boy"
    Hiroshima yil konditathe.
    Bro yude videos motham kaanarunde. Abhiprayangal valare kuravanu parayunne.
    Nice video. Keep going bro. All the best.

  • @rahimland928
    @rahimland928 Рік тому +5

    താങ്കളുടെ വീഡിയോയിൽ കൊറിയൻ vedio ഇഷ്ടം

  • @prasadak3058
    @prasadak3058 Рік тому +13

    നമ്മുടെ ജില്ലക്കാരൻ താജുക്കാ..❤❤ ഞാൻ ചെറുവത്തൂർ -കാരിയിൽ😍

  • @Ishaquekodinhi
    @Ishaquekodinhi Рік тому +34

    ഒരു cyclist എന്ന നിലയില്‍ എറ്റവും സന്തൊഷം തൊന്നിയ നിമിഷം Korea യില്‍ ഒരു മലയാളി Cyclist നെ കണ്ടപ്പൊള്‍ 🤩 അതും എനിക്ക് എറ്റവും പ്രിയപ്പെട്ട vloger. Ashraf ഭായിയെ കാത്ത് ❤ താജുക്കാനെ കണ്ടതില്‍ സന്തൊഷം കാസര്‍ക്കോട്പെടല്ലെർസ്👍

  • @nasheedabeegambeegam4478
    @nasheedabeegambeegam4478 Рік тому +6

    താജുക്ക പറയുന്നത് ഒന്നും കേൾക്കാൻ പറ്റുന്നില്ല മൈക് ഉണ്ടായിരുന്നേൽ നന്നായേനെ 👍🏻👍🏻👍🏻👍🏻

  • @JinuAyyappan
    @JinuAyyappan Рік тому +9

    Hai ഞാൻ എല്ലാം വീഡിയോ യും കാണാറുണ്ട് കൊള്ളാം നല്ല അവതരണം.... സൂപ്പർ

  • @sagarbuddyscafe9577
    @sagarbuddyscafe9577 Рік тому +9

    താജുക്ക way of talking അടിപൊളിയാണ്... He is a best humanbeing

  • @Ashokworld9592
    @Ashokworld9592 Рік тому +33

    ഇത്രയും വേഗതയിൽ പോകുന്ന... ട്രെയിനിനകത്തു ഒരു കുലുക്കവുമില്ലാത്തത്... ഒരു രസമാ... കോ റെയിൽ... സൂപ്പർ...!!👍👍👍👍👍👍💚💙💙❤️❤️❤️💚👍

  • @sirajpp2591
    @sirajpp2591 Рік тому +4

    ഒരുപാട് രാജ്യത്ത് പോയില്ലേ അഷ്‌റഫ്‌.. എന്തേലും ചെറിയ ചെറിയ ബിസ്നിസ് startap ചെയ്യാൻ ശ്രമിക്കുക... യൂട്യൂബ് വരുമാനം എപ്പോഴും ശാശ്വദo അല്ല......

    • @chairpants
      @chairpants Рік тому

      അത് യൂട്യൂബ് ഇല നിന്ന് എത്ര കിട്ടുന്നു എന്ന് അറിയാത്തത് കൊണ്ട് തോന്നുന്നത് ആണ്.😅

  • @Ashokworld9592
    @Ashokworld9592 Рік тому +72

    സൈക്കിലിങ്ങിന് പോകാനുള്ള കുട്ടികളുടെ ചിരിയും സന്തോഷവും... ഒരു രസം തന്നെയാ.....!!👍👍👍👍👍👍💙💙💙💚💚❤️👍

    • @anoopp8632
      @anoopp8632 Рік тому +4

      നമ്മളെ സ്വന്തം താജുക്കാ കല്ലായി

  • @iloveindia1076
    @iloveindia1076 Рік тому +4

    ഇവിടെ കുറെ നേതാക്കന്മാരുണ്ട് ഒരു പരു വന്നാൽ അമേരിക്കയിലോട്ട് പോകും, എന്നാൽ നാട്ടിൽ എന്തെങ്കിലും ഒരു മാറ്റം, ഇല്ലേ ഇല്ല, കോടികൾ അടിച്ച് മാറ്റുന്നുണ്ട്, എന്ന് നമ്മുടെ നാട് ഇങ്ങനെ ആകുമോ എന്തോ, കേന്ദ്രം കുറെ മാറ്റങ്ങൾ വരുത്താൻ നല്ലതുപോലെ പരിശ്രമിക്കുന്നുണ്ട്

  • @Ashokworld9592
    @Ashokworld9592 Рік тому +19

    ഞങ്ങൾ എവിടെയായിരുന്നാലും നമ്മുടെ ചോറും. മീനും. ചിക്കൻകറിയും.. അതിനെ വിട്ട് പിന്മാറുന്ന പ്രശ്നമില്ല.....!!👍👍👍👍👍👍👍👍💚💚💙💙❤️👍

  • @SunilKumar-qq9hs
    @SunilKumar-qq9hs Рік тому +14

    കൊറിയൻ വിശേഷങ്ങൾ സാധാരണക്കാരുടെ ഭാഷയിൽ വിവരിച്ചു തന്ന താങ്കൾക്ക് നന്ദി, നമസ്കാരം.

  • @thanseef3488
    @thanseef3488 Рік тому +20

    Thaajukka fans assemble 🔥🫶🏻

  • @Adityadotcoom
    @Adityadotcoom Рік тому +2

    കൊറിയ യിലേക്ക് പോകാൻ താല്പര്യമുണ്ട് ഡീറ്റെയിൽസ് tharamo

  • @ranjithmenon8625
    @ranjithmenon8625 Рік тому +5

    Hi അഷ്റഫ്, പുതിയ കൂട്ടുകാരെ കിട്ടി, thaju bai നീലേശ്വരം സ്ലാങ് ഇല്ല refined Malayalam , തവള എന്തേ ട്രൈ cheyathath നല്ല vlog❤അടിച്ചു polikin

    • @saniyasani5658
      @saniyasani5658 Рік тому

      Muslimsn തവള കഴിക്കാൻ പാടില്ല. അത് കൊണ്ടായിരിക്കാം

  • @k_c_drama_lover6716
    @k_c_drama_lover6716 3 місяці тому +1

    BTS എൻ്റെ പൊന്നോ ഓർമ്മിപ്പിക്കല്ലെ എൻ്റെ 12 വയസ്സുള്ള മോള് പറയുന്നത് വലുതാവുമ്പൊ കൊറിയയിൽ പോകണം അവിടെ ജീവിക്കണം എന്നാണ്

  • @MuhammadHakkeem-v2s
    @MuhammadHakkeem-v2s Рік тому +2

    അവിടേക്ക് വിസ എവിടുന്നു കിട്ടും ഒന്ന് പറയുമോ

  • @manikakkara7992
    @manikakkara7992 Рік тому +9

    ആ കുഞ്ഞു കാറിന്റെ മീശയും ചെവിയുമൊക്കെ പൂച്ചയെ കൺസെപ്റ്റ് ചെയ്യുന്നതാണ്. ഇവർ പൂച്ചയെ അത്ര കണ്ട് സ്നേഹിക്കുന്നുണ്ട്.

  • @HabeebaRazack
    @HabeebaRazack Рік тому +3

    ഇതൊക്കെ ആണ് വീഡിയോസ്... ഇങ്ങനെ എങ്കിലും കൊറിയ കാണാമല്ലോ.,.. ആ zayid ബ്രോന്റെ നമ്പർ തരാമോ

    • @ashrafexcel
      @ashrafexcel  Рік тому

      check description

    • @manojthomas3816
      @manojthomas3816 Місяць тому

      ​@@ashrafexcel
      കൊറിയയിൽ പോകാൻ ഏജൻസി ഏതാ

  • @ramlachalikkottummal1684
    @ramlachalikkottummal1684 Рік тому +2

    നിങ്ങൾ കച്ചവടം തുടങ്ങാൻ മാത്രം ഇഞ്ചിയും തക്കാളിയുമൊക്കെ വാങ്ങിയല്ലോ ചിക്കൻ കറിക്ക് ഇത്രയും എന്തിനാ

  • @SanthoshKumar-mv5nm
    @SanthoshKumar-mv5nm Рік тому +3

    ൻ്റെ അനിയൻ നല്കുന്ന വിസ്മയകാഴ്ച കാണുവാൻ ഓടി വരുന്നു.

  • @firoskhanedappatta2185
    @firoskhanedappatta2185 Рік тому +3

    സാംസങിനോടുള്ള പ്രണയം കൊറിയയോടും ഉണ്ട് ...

  • @sandhyabaiju5727
    @sandhyabaiju5727 6 місяців тому +3

    Superb.. 👌🏻👌🏻👌🏻കൊറിയയെ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞു.. എല്ലാവരും പൊളി.. 👌🏻👌🏻🥰🥰

  • @satharkalanad
    @satharkalanad Рік тому +5

    തജുക എൻറെ ബെസ്റ്റ് ഫ്രണ്ട് റഫീക്കിൻ്റെ അങ്കിൾ ആണ് വീഡിയോയിൽ കണ്ടതിൽ സന്തോഷം🚲🚲

    • @rdtrendz
      @rdtrendz Рік тому +2

      Thajukkante whatsapp number kittumo?

  • @sameerthebusinessman2837
    @sameerthebusinessman2837 Рік тому +11

    ഞാനും കാസർഗോഡ് പെടലേഴ്‌സ് ന്റെ സൈക്ലിസ്റ്റ് മെമ്പർ ആണ് 👍❤️താജുക്ക നല്ലൊരു മനുഷ്യൻ ആണ് 👌

  • @asnaks
    @asnaks Рік тому +2

    കൊറിയയിലേക്ക് എങ്ങനെ വിസ കിട്ടും അതുകൂടി ഒന്ന് പറയണേ

  • @Ashokworld9592
    @Ashokworld9592 Рік тому +27

    കൊറിയയിലെ.... കൊറെയിലിലെ യാത്രയും അതിനെ കുറിച്ചുള്ള അറിവ് പകരുന്ന വിവരണങ്ങളും... ഒത്തിരി ഇഷ്ട്ടമായി... പ്രചോദനകരമായ.... ഒരു നല്ല... വീഡിയോ....!!👍👍👍👍👍👍💚💙💙💙❤️👍

  • @peace3114
    @peace3114 Рік тому +11

    കൊറിയയിൽ ജോലി ചെയ്യാൻ എങ്ങിനെ അവിടെ എത്താം?

    • @sachuvidya9066
      @sachuvidya9066 3 місяці тому +1

      Please onnu reply cheyumo

    • @peace3114
      @peace3114 3 місяці тому

      @@sachuvidya9066 yes please reply me

    • @RajeshKumar-lu1kq
      @RajeshKumar-lu1kq Місяць тому

      പ്ലീസ് റിപ്ലേ

    • @peace3114
      @peace3114 Місяць тому

      @@RajeshKumar-lu1kq please reply?

  • @muhammedali7280
    @muhammedali7280 Рік тому +6

    ഒരുമുസ്‌ലിം സമൂഹത്തിലുണ്ടാവേണ്ട 💥നല്ലസ്വഭാവഗുങ്ങങ്ങൾ ആ നാട്ടുകാരിൽകാണാം 💕കൊല്ലങ്ങൾക്കു മുമ്പ്ജിദ്ദയിൽ👌വെച്ച് പരീജയമുണ്ടായിരുന്ന കൊറിയൻസുഹൃത്തിലൂടെ ❤തന്നെ 40:44 അതെനിക്കറിയാം😂അല്ലാഹുഅവർക്ക് ഹിദായത്ത് 🌞നൽകുമാറാകട്ടെ♥️

  • @vkv9801
    @vkv9801 Рік тому +3

    കൊറിയയിലാണെങ്കിലും ഉഗാണ്ടയിൽ ആണെങ്കിലും ഓസിനു കിട്ടിയാൽ ഗ്രീസും തിന്നുന്നവരാണ് മലയാളികൾ എന്ന് ഈ ടേസ്റ്റ് ചെക്ക് ചെയ്യുന്നതിൽ നിന്ന് മനസിലായി

    • @ashrafexcel
      @ashrafexcel  Рік тому

      മലയാളത്തിൽത്തന്നെ ടൈപ്പ് ചെയ്തത് നന്നായി.

  • @mydrivingdream1636
    @mydrivingdream1636 9 місяців тому +4

    Thaju ikkayum, pillaarum super, pinne aa rantu kochu pen kuttikale kaanaan nalla cute

  • @shafitravel
    @shafitravel Рік тому +4

    എന്റെ മോൻ സൈക്കിൾ വാങ്ങിയ ഒരു മാസം വീടിന്റെ അകത്തു വെച്ചു..😂😂😂😂 ഇപ്പോൾ പറമ്പിലാണ് വെക്കൽ 🤣🤣🤣🤣🤣😂😂

  • @althafahmed4102
    @althafahmed4102 Рік тому +1

    കൊറിയയിൽ ജോലി ഉള്ള മലയാളികളോട് നല്ല ശബളം ഉള്ളത് ഒരു ജോലി ശരിയാക്കിത്തരുമോ

  • @SureshKumar-pe7mq
    @SureshKumar-pe7mq Рік тому +4

    ക്കൊള്ളാം വളരെ നല്ല വിവരണം കൊറിയയെ കുറച്ചും അവിടത്തെ ആൾക്കാരെ സ്വഭാവവും ശരിക്കും gods on നാട്

  • @satharkalanad
    @satharkalanad Рік тому +3

    ലെ കൊറിയൻ പെൺകുട്ടി my name is ചെമ്മീൻ 😂😂😂😊

  • @dil617
    @dil617 Рік тому +2

    ഉന്നിനെ തിരക്കിയതായി പറയണം

  • @prasadcprasad8243
    @prasadcprasad8243 9 місяців тому +1

    ഇതു കണ്ടിട്ട് ആണ് കോവിന്ധൻ മാമ കേരളത്തിൽ K rail വരുത്താൻ നോക്കിയത്.

  • @Ashokworld9592
    @Ashokworld9592 Рік тому +34

    വളരെ നിശബ്ദതയുള്ള സ്ഥലങ്ങളും... തീർക്കുപിടിച്ച കൊറിയയിലെ ജനങ്ങളും....കൊള്ളാം...!!👍👍👍👍👍👍👍💚💚💙💙💙❤️👍

  • @ashwinpv1859
    @ashwinpv1859 Рік тому +5

    പിന്നെയും പിന്നെയും കാസർഗോഡ്.❤

  • @abhijithcheneri7827
    @abhijithcheneri7827 Рік тому +3

    33:33 രണ്ടുപേരും കൂടെ അവസാനം പിണങ്ങരുത് ..

  • @SanthoshBalakrishnan-y1l
    @SanthoshBalakrishnan-y1l Рік тому +3

    എനിക്ക് സമാധാനമായി.. ഇത് ഇവിടെ ഈ ജന്മത്ത് കാണാൻ പററീലൊ. നന്ദി.

  • @mohamedbashir1270
    @mohamedbashir1270 9 місяців тому +1

    Oratta sthalavum baakkiyilla! Swandam naadinodu ethrayum thalpparymillatha oru janatha! Nammude nattil oru joliyum kittaanille? Endu ulakkamele vigasanama indiyil nadakkunne? Nanamketta governmentukalum, raashtreeya kaarum!

    • @NarutoUzuumaki9tailfox
      @NarutoUzuumaki9tailfox 6 місяців тому

      Ayyo amma sahayikale leskshangal venam enikk ennokke paranju hospital Case okey vararille. Ath panam ellatahavn mar anu. Ulla arogam kond vere nattil poy panam undakunnath anu bundhi athakumbo enganathe ghethi onnum varilla

  • @asharafalavi
    @asharafalavi Рік тому +3

    യാ മോനെ എന്തുപറ്റി ??? Within 3 days unbelievable 😅😅

  • @RadhakrishnanPK-kd9zy
    @RadhakrishnanPK-kd9zy 9 місяців тому +6

    മണിക്കൂറിൽ ഇത്ര കിലോമീറ്റർ സ്പീഡ് എന്നുപറഞ്ഞ് പരിചയപ്പെടുത്തൂ എന്നാലല്ലേ വീഡിയോ കാണുന്നവർക്ക് മനസ്സിലാവുകയുള്ളൂ

  • @sivasuthankarunagappally.1644
    @sivasuthankarunagappally.1644 5 місяців тому +1

    പുറത്തു് ജോലിയുള്ളവർക്ക് 9 മാസവും മഞ്ഞും മഴയും ഈ സമയങ്ങളിൽ ബംഗാളികളെപ്പോലെ വീട്ടിൽ ഇരുന്നോണം
    കമ്പനികളിൽ ജോലിയുള്ളവർ ഭാഗ്യവാന്മാർ എന്തുകൊണ്ടെന്നാൽ വരുമാനം സ്ഥിരമായി കിട്ടിക്കൊണ്ടിരിക്കും ❤

  • @sulaimanmabrook8357
    @sulaimanmabrook8357 Рік тому +1

    താജുക്കയുടെ ഫോൺ നമ്പർ കിട്ടിയാൽ ഉപകാരമായിരുന്നു

  • @ashokancv-tq3gb
    @ashokancv-tq3gb Рік тому +1

    കൊറിയയിലേക്ക് വരാൻ എന്താ ചെയ്യേണ്ടേ ബ്ര

  • @drivestorywithjaleel665
    @drivestorywithjaleel665 Рік тому +2

    ❤നെയ്‌ച്ചോറിൽ സ്ക്രൂ 😃താങ്കൾ പറഞ്ഞത് ശരിയാണ് അറബികൾ ഗ്രാൻബൂ വിനു മിസ്മാർ എന്നാണ് പറയാറ് സ്ക്രൂവിനും അതുതന്നെയാണ് പറയാറ് 😃

  • @taetae9141
    @taetae9141 Рік тому +4

    The children tricked with you by saying bts members name as theirs 💜😅😂😂

  • @ashrafmp4516
    @ashrafmp4516 Рік тому +1

    സംഗതി ഓക്കേ പച്ചേ അവിടത്തെ എസ്‌പെൻസ് ഒരു മാസം എത്ര രൂപ യാകും ചിലവ്

  • @7EternalLuv
    @7EternalLuv Рік тому +18

    Thank you so much..Finally I found a channel that explains and give me better visuals and real life about Korea and other places in my own language🥰🥰

    • @7EternalLuv
      @7EternalLuv Рік тому +1

      May I know is it good to be in a medical field in korea?like nurses??

    • @Nuhyil
      @Nuhyil Рік тому +3

      @@7EternalLuvthere is no scope for foreigner nurses or doctors in Korea

    • @7EternalLuv
      @7EternalLuv Рік тому +1

      @@Nuhyil OK,Thank you so much..🥰
      Then I will just explore this beautiful place as a tourist one day💖

    • @mohamedhusainmohamed10
      @mohamedhusainmohamed10 8 місяців тому

      H
      Ççççcççç"""" %cccçcçccccccccccccccccccccccccccccccçccccccccccćccccccćccccccccccccccccccccccccccccccccccccccćcccccccccccccccccccccccc cccccccccccccccccccccccccccccccccccccccccccccccccccccccćcccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccć​@@7EternalLuv

  • @abu-xb2uw
    @abu-xb2uw Рік тому +1

    കടം കൂടി അത്മത്യവകകിലാ ഒരു ജോലി ഒപപിച് തരുമോ

  • @shameeralibeeran8667
    @shameeralibeeran8667 Рік тому +2

    ആനാരങ്ങ ചെറുനാരങ്ങയുടെ ജനുസ്സിൽപെട്ടതാണ്
    അതാണ് Lime ആയിട്ട് കൂടുതൽ രാജ്യക്കാർ ഉപയോഗിക്കുന്നത്
    ചെറിയ Lime നമ്മുടെ നാട്ടിലും ഗൾഫിലും ലഭ്യമാണ് എങ്കിലും കൂടുതലും അറബികൾ ഉപയോഗിക്കുന്നത് ആ വലിയ ചെറുനാരങ്ങയാണ്.
    ഇവർ ഇവിടെ മാത്രമല്ല മതത്തിലേക്ക് ക്ഷണിക്കുന്ന പണിയെടുക്കുന്നത് അതിനായ് വലിയ ഒരു മെഷനറി പ്രവർത്തനം ഇവർക്കുണ്ട് സാക്ഷാൽ അമേരിക്കയിലും ഇവർ മിഷനറി പ്രവർത്തനങ്ങൾ നല്ല ശമ്പളം പറ്റിക്കൊണ്ട് തന്നെ പ്രവർത്തിക്കുന്നുണ്ട്.
    അവിടെ ബ്ലു കോളർ ജോബ് വളരെ അധികം വേക്കൻസിയുള്ള രാജ്യമാണ് കാരണം കൊറിയക്കാർ വിമുഖത പ്രകടിപ്പിക്കുന്ന ഒരു മേഖലയാണ് അത്.
    മീൻ തിണ്ട മീൻ വളരെ ഇഷ്ടപ്പെടുന്നവരാണ്.

  • @dinesanpa9198
    @dinesanpa9198 Рік тому +1

    Nammade pinarayi aanenkil ivi
    dathe factories ellam adachu
    Poottichene

  • @irshadshafi3085
    @irshadshafi3085 Рік тому +10

    44 മിനിറ്റ് മിനുട്ട് ആയത് അറിയുന്നേയില്ല മടുപ്പിക്കാത്ത സംസാരം ❤❤

  • @sasidharank9540
    @sasidharank9540 Рік тому +2

    കൊറിയയിലെക്ക് എങ്ങനെ വർക്ക് വിസലഭിക്കും

  • @vismayakalarikkal3842
    @vismayakalarikkal3842 Рік тому +9

    Adipoliii 😍...uncle when are you planning to visit Busan and Jeju island ?

  • @dreams4734
    @dreams4734 Рік тому +6

    നല്ല സ്മാർട്ട്‌ പിള്ളേർ😘♥️♥️♥️

  • @kunhimohamedthazhathethil2170
    @kunhimohamedthazhathethil2170 Рік тому +1

    ഭാഗ്യവാൻ K rail ആദ്യമായി യാത്രചെയ്യാൻ കഴിഞ്ഞില്ലെ Ko ആയാലും K ഉണ്ടല്ലോ

  • @Ashokworld9592
    @Ashokworld9592 Рік тому +11

    വ്യത്യാസങ്ങളുള്ള.. കൂണുകൾ.... കാണാൻ ഭംഗി....!!👍👍👍👍👍👍💚💚💚💙👍

  • @mohammedalikarakkal7204
    @mohammedalikarakkal7204 Рік тому +3

    കൊറിയയിൽ പോയിട്ട് നെയ്ച്ചോറും ചിക്കൻ കറിയും ഉണ്ടാക്കി കഴിച്ചില്ല സൂപ്പറായിട്ടുണ്ട്

  • @myvlogbyniyas4424
    @myvlogbyniyas4424 Рік тому +12

    ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല പേർസനാലിറ്റി .... താജുക്കാ♥️...

  • @jamsheerjms4388
    @jamsheerjms4388 Рік тому +3

    പ്രതിഷേധങ്ങൾക്ക് വിരാമം.... എന്നും ഇല്ലെങ്കിലും ഇടക്ക് പ്രതീക്ഷിക്കുന്നു

  • @advsuhailpa4443
    @advsuhailpa4443 Рік тому +6

    സ: പിണറായി വിജയന്റെ
    സ്വപ്ന പദ്ധതി " K റെയിൽ "
    കൊറിയൻ സഖാക്കൾക്കും അഭിവാദ്യങ്ങൾ🚩👍

  • @SreereshSree
    @SreereshSree Рік тому +3

    അതേ.. ആ പച്ച ഷീറ്റിന്റെ പാക്കറ്റ് കാട്ടി സീവീട് സീവീട് ന്നു പറയുമ്പൊ ചീവീട് നെ ഓർമ്മ വരുന്നു.

  • @SalmanSalman-wc4qe
    @SalmanSalman-wc4qe 4 місяці тому +1

    എനിക്ക് അവിടെക് വിസ തരുമോ ഞൻ വരാൻ റെഡിയാണ്

  • @sagarbuddyscafe9577
    @sagarbuddyscafe9577 Рік тому +6

    താജുക്ക പൊളി ❤️❤️❤️

  • @travellandamazingvideos
    @travellandamazingvideos Рік тому +22

    നമ്മുടെ സ്വന്തം താജുക്ക 🥰💝

    • @narayananvn3406
      @narayananvn3406 Рік тому

      Koryyayil 5 nerem po hujenethyne munpil publikkayi Niskarykkan pattumo.

  • @muhammadzaheenkk6181
    @muhammadzaheenkk6181 Рік тому +13

    കൊറിയയിലേക്ക് പോകാൻ എത്ര കാശ് ആവും ഏത് ട്രാവൽസിൽ അന്വേഷിച്ചാൽ ആണ് അതിനെപ്പറ്റി മനസ്സിലാവുക ഇന്ന് കൂടി അറിയിക്കുകയാണെങ്കിൽ വളരെ ഉപകാരമായിരുന്നു

    • @feehtal
      @feehtal 10 місяців тому

      കൊറിയേലും മത പരിവർത്തനം... ക്രിസ്ത്യൻ ഇവർക്കു ഉള്ള ആൾക്കാരെ നല്ല രീതിയിൽ ജീവിക്കാൻ പഠിപ്പിക്കു.....

    • @anu6ag
      @anu6ag 10 місяців тому +1

      Can you tell the details of agency

    • @faizaly6719
      @faizaly6719 10 місяців тому

      Undo?

    • @nishadp.a129
      @nishadp.a129 10 місяців тому

      നമ്പർ കിട്ടിയോ കിട്ടിയെങ്കിൽ ഒന്ന് തരുമോ ഏജൻസിയുടെ

    • @nishadp.a129
      @nishadp.a129 10 місяців тому

      ​@@ladybug_._Hlo

  • @tomykabraham1007
    @tomykabraham1007 6 місяців тому

    ഒതിരി decoration ഒന്നും venda
    വെണ്ട
    നി ആരാനെലും ഞങെല്കെന്ന 😂😂😂😂

  • @fishinglokham
    @fishinglokham Рік тому +3

    കൊറിയയെ കുറിച് കുറെ അറിയാനായി ....thanks bro ...❤❤😊

  • @davidmjoseph7054
    @davidmjoseph7054 Рік тому +4

    In the hyper market you saw the "Koda Manju" . This is not Koda Manju but this is called High Humidity Cold Storage for keeping and maintain the water content of the vegetables, fruits etc. intact. Ok.

    • @ashrafexcel
      @ashrafexcel  Рік тому +1

      ‘കോടമഞ്ഞ്’ പോലെ

  • @fareedamansoor5236
    @fareedamansoor5236 Рік тому +1

    Enikk pokaan nalla aghrahamund...😢..bts membersine kaananam