പാട്ടുപാടി ഒരു ഷോപ്പിംഗ് !! Is it worth to shop in Dubai Outlet Mall? Big Brands at Cheap Price??

Поділитися
Вставка
  • Опубліковано 27 сер 2024

КОМЕНТАРІ • 1,5 тис.

  • @farischoloth5487
    @farischoloth5487 2 роки тому +619

    ലാസ്റ്റ് പാടിയ പാട്ടു ഒരു രക്ഷയും ഇല്ലാ
    😍😍😍😍😍😍😍😍 പൊളിച്ചു brooooo

    • @sujeshik255
      @sujeshik255 2 роки тому +2

      Gafoorkka kidilan

    • @sujeshik255
      @sujeshik255 2 роки тому +5

      Zaheer bai super innocent and honesty man

    • @adilirfan8832
      @adilirfan8832 2 роки тому +1

      @@jobishku7305 ayin 2 episode alle ayitollu

    • @mktroll4935
      @mktroll4935 2 роки тому

      🎈🎈🎈🎈🎈🎈🎈🍉🍉🍉🍉

    • @kmoidu5444
      @kmoidu5444 2 роки тому

      @@sujeshik255 1

  • @safalrasheed4207
    @safalrasheed4207 2 роки тому +289

    *സുജിത്ത് ഏട്ടനെ സംബന്ധിച്ച് ഡെയിലി വീഡിയോ ഇടുന്നത് കൊണ്ട് തന്നെ വീഡിയോ എഡിറ്റ് ചെയ്യാൻ കിട്ടുന്നത് വളരെ ചുരുങ്ങിയ സമയമാണ് ആ ചുരുങ്ങിയ സമയം കൊണ്ട് തന്നെ മികച്ച ക്വാളിറ്റിയിൽ വീഡിയോ പ്രേക്ഷകരിലേക്ക് എത്തിക്കുന്നു എന്ന് മാത്രം അല്ല ഓരോ വീഡിയോക്കും അനുയോജ്യമായ Music ക്കും തെരെഞ്ഞെടുക്കുന്നു എന്നത് അഭിനന്ദനർഹമായ കാര്യമാണ്* ♥️

    • @mktroll4935
      @mktroll4935 2 роки тому

      🎈🎈🎈🎈🎈🎈🎈🍉🍉🍉🍉

    • @hazards2956
      @hazards2956 2 роки тому

      @@mktroll4935 😵🥵😇🤠😴🤢🌚🤒🌛😓😓😓😓😓😓😓😓😓😓

  • @shibinpb997
    @shibinpb997 2 роки тому +445

    ഗഫൂർക്കായും കുടുംബവും ആയിട്ടുള്ള ഗാനമേള കാണാൻ വെയ്റ്റിംഗ് ❤️

  • @maneeshtech4673
    @maneeshtech4673 2 роки тому +124

    ഗഫൂർക്ക last പാടിയ പാട്ട് വേറെ ലെവൽ 🤩🔥

  • @AFKARIMEDIA
    @AFKARIMEDIA 2 роки тому +40

    തങ്ങളുടെ ..ഓരോ വീഡിയോയും കണ്ടിരുന്നു പോകും അവസാനം വരെയു.... ലോകത്തിലെ ഓരോ സ്ഥലങ്ങളും luxury കളും .. ആസ്വദിക്കാൻ യോഗം ഇല്ലാത്തവർക്ക്... അതിനുള്ള അവസരം ഓരോ വീഡിയോയിലൂടെ സാധിച്ചു കൊടുക്കുന്നു... Superb.... you are amazing....
    👌👌👏👏👏👏
    ❤️❤️❤️😍😍😍

  • @britto.395
    @britto.395 2 роки тому +174

    .. ഗഫൂർ ഇക്ക പാടാൻ പറയുമ്പോഴേ ജാഡയൊന്നുമില്ലാതെ പാടും അതിനൊരു സ്പെഷ്യൽ ലൈക്ക്

  • @sujithuthaman0096
    @sujithuthaman0096 2 роки тому +174

    ഗഫൂർക്കയുടെ പാട്ടു പൊളിച്ചു... സുജിത്തേട്ടന്റ ഒരു song കേട്ടകൊള്ളാമെന്നു ഉണ്ട് plz ഒന്നു പാടുമോ plz...........

    • @mktroll4935
      @mktroll4935 2 роки тому

      🎈🎈🎈🎈🎈🎈🎈🍉🍉🍉🍉

  • @dibinvrajan2281
    @dibinvrajan2281 2 роки тому +51

    ❤❤❤💐💐💐
    ലിങ്കൺ മുതലാളി സൂപ്പർ,
    നല്ല ഗായകൻ ❤
    പിന്നെ സഹീർ ഭായ് നമ്മുടെ ചങ്കല്ലെ ❤

  • @vinodcv3411
    @vinodcv3411 2 роки тому +89

    റഷ്യ യുടെ ഗ്രാമങ്ങളിൽ നിന്നും ദുബായ് യുടെ അത്യാഡംബരമായ നാഗരികതയിലേക്ക് പ്രേക്ഷകരെ എത്തിച്ചു കൊണ്ടിരിക്കുന്ന താങ്കൾക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🙏🙏🙏🌹🌹👍👌

  • @ashkermkabeer7434
    @ashkermkabeer7434 2 роки тому +104

    സുജിത് ഭക്തൻ + സഹീർ ഭായ് എന്റെ മോനെ ആ കോമ്പോ വേറെ ഒരു കോമ്പോ യും ഇത്ര മനോഹരം അല്ല സത്യം അല്ലെ ❤️

  • @satheeshthulaseedharan5892
    @satheeshthulaseedharan5892 2 роки тому +87

    ഗഫൂർക്കാ അടുത്ത തവണ ഒരു tamil പാട്ട് പാടാണെ...you sing very well & ur voice is 👌👌👌👌

  • @safalrasheed4207
    @safalrasheed4207 2 роки тому +56

    *ഗഫൂർക്ക അനുഗ്രഹിത കലാകാരനാണ് അദ്ദേഹത്തിന്റെ ശബ്ദം വളരെ മനോഹരമായിട്ടുണ്ട്...* ♥️😘

  • @sebinmathew7723
    @sebinmathew7723 2 роки тому +123

    സുജിത്തേട്ടന്റെ കൂടെയുള്ള ഫ്രണ്ട്‌സ് എല്ലാരും പൊളിയാണ്. സഹീർ ഭായ് ❤ ഗഫൂർ ഭായ് മനോഹരമായി പാടുന്നു ഇനിയുള്ള വീഡിയോകളിൽ പാട്ടും പ്രതീക്ഷിക്കുന്നു.

  • @habeebrahmanmadathil2713
    @habeebrahmanmadathil2713 2 роки тому +78

    Gafoor bhai 🔥🔥🔥🔥 talented
    Shaheer bhai💖💖🥰🥰🔥🔥🔥🔥

  • @kgvenugopalan7291
    @kgvenugopalan7291 2 роки тому +25

    ഗഫൂർക്കായുടെ പാട്ടുകൾ ശരിക്കും ആസ്വദിച്ചു, പ്രത്യേകിച്ച് "ധ്വനി"യിലെ ഗാനം..💐💐 ഈ പൂച്ചെണ്ടുകൾ അദ്ദേഹത്തിന് നൽകണം....

  • @faseehvalarad2194
    @faseehvalarad2194 2 роки тому +15

    ഒരു ജാഡയും ഇല്ലാത്ത അടിപൊളി ഗായകൻ ഗഫൂർക്ക ...
    എപ്പൊ പാടാൻ പറഞ്ഞാലും പാട്ട് റഡി ..
    അടിപൊളി മനുഷ്യൻ ....❤️♥️

  • @humblewiz4953
    @humblewiz4953 2 роки тому +145

    *ഞാൻ വീണ്ടും Moroccan series ഒന്നുടെ കാണുകയാണ്... സുജിത്തേട്ടന്റെ മാറ്റം നല്ല വ്യക്തമായി കാണുന്നുണ്ട് look & quality of the video* 💯💥💥

  • @REMESHMR143.IDUKKI
    @REMESHMR143.IDUKKI 2 роки тому +144

    സുജിത് ഭക്തൻ നഷ്ടപ്പെട്ടെന്ന് കരുതിയ എല്ലാ ഇമേജും തിരിച്ചുപിടിച്ച് ജൈത്രയാത്ര തുടരുകയാണ് ആശാൻ യൂട്യൂബ്
    സുജിത്ത് ഭക്തൻ ❤️ idukki 🌱

  • @jothirp7732
    @jothirp7732 2 роки тому +26

    ഇതുപോലുള്ള ആളുകളെയാണ് കൂടെ കുട്ടേണ്ടത് all the best ❤❤

  • @abin2thosth
    @abin2thosth 2 роки тому +15

    സഹീർ ഭായി ചൈനയിൽ settled🔥india യിൽ വീട്♥️dubai യിലും വീട്🔥🥰ഊഫ്🔥🔥🔥pewer

  • @safalrasheed4207
    @safalrasheed4207 2 роки тому +28

    *11:44** That Epic Dubai Time lapse* ♥️

  • @amarminhasgs6347
    @amarminhasgs6347 2 роки тому +94

    ഗഫൂർക്കയെ കൊണ്ട് മാർക്കോസ് ചേട്ടന്റെ ഒരു പാട്ട് പാടിക്കണേ ഒരുപാട് സിമിലാരിറ്റി തോന്നി സൗണ്ട് ❤❤❤❤

    • @mktroll4935
      @mktroll4935 2 роки тому

      🎈🎈🎈🎈🎈🎈🎈🍉🍉🍉🍉

  • @lissythomas9882
    @lissythomas9882 2 роки тому +45

    ആഹാ സൂപ്പർ സിംഗർ,അതിമനോഹരമായി പാടി 👏👏👌👌😍😍😍❣️❣️❣️

  • @mubashirp5846
    @mubashirp5846 2 роки тому +21

    എന്റെ മോനേ... പൊളി പാട്ട്... ഒരു രക്ഷയും ഇല്ലാ...
    Love 💕

  • @bijuthomas2057
    @bijuthomas2057 2 роки тому +52

    I am a house wife. I haven't travelled any where abroad. I get the feeling of travelling from your videos. I have watched all your videos from the beginning of of you vlog. Keep going.. I have only your videos to watch to see in my life time. Soniya

  • @dreamworld6146
    @dreamworld6146 2 роки тому +143

    ഗഫൂർക്കാ എന്ന് കേട്ടപ്പോൾ ആദ്യം കരുതി കമൻറ് ബോക്സിൽ സ്ഥിരം കാണുന്ന ഗഫൂർക്കാ ആയിരിക്കുമെന്ന് പുള്ളി ദുബായിൽ എവിടെയോ ഉണ്ട്

  • @alwintjosh3225
    @alwintjosh3225 2 роки тому +15

    ഒന്നും നോക്കിയില്ല 1080 ക്ലാരിടിയിൽ ഇട്ടു ഒരു 4gb തീർത്തു അങ്ങു കണ്ട്, കാരണം as usual visual excellence and ഗഫൂർക്കയുടെ പാട്ടും, സഹീർ ബായിയുടെ ത്ഗ്സ്, എല്ലാം ഒന്നിനൊന്നു മികച്ചത്.

    • @TechTravelEat
      @TechTravelEat  2 роки тому +5

      Thank you so much

    • @alwintjosh3225
      @alwintjosh3225 2 роки тому +1

      @@Mohammed_ameen28 WiFi ഇവിടെ വീട്ടിൽ ഇല്ല ബ്രോ , ഉടനെ സെറ്റ് ആക്കണം , സ്മാർട് ടിവിയും മെടിക്കണം. ഐഡിയ വല്യ മടുപ്പ.

  • @ahammedmuneerktkoomanna9397
    @ahammedmuneerktkoomanna9397 2 роки тому +81

    ബാക്ക്ഗ്രൗണ്ട് മ്യൂസിക് അറബിക് ആയിരുന്നെങ്കിൽ ഒന്നൂടെ പൊളിച്ചേനെ ❣️❣️❣️

  • @VishnuDX
    @VishnuDX 2 роки тому +78

    അവസാന പാട്ട് പൊളിച്ചു🔥🔥🔥🔥🔥

  • @MS-fi3sb
    @MS-fi3sb 2 роки тому +17

    അദ്ദേഹത്തെകൊണ്ട് അടുത്ത വീഡിയോയിൽ സുഖമോ ദേവി ഒന്നു പാടിക്കുമോ... മധു ബാലകൃഷ്ണന്റെ ശബ്ദം പോലുണ്ട് 🔥

  • @PrakashMj910
    @PrakashMj910 2 роки тому +26

    Your Dubai series is getting better thank you for showing us the beauty of Dubai city

  • @rejinaraji1986
    @rejinaraji1986 2 роки тому +72

    കൂട്ടിന് കിട്ടുന്നവരൊക്കെ ഒന്നിനൊന്ന് മെച്ചം ഗഫൂർക്കയുടെ ശബ്ദവും പാട്ടും സൂപ്പർ

  • @toptower954
    @toptower954 2 роки тому +54

    ഗഫുർക്കാ സോങ്ങ് കിടു

  • @jezzyjezz4559
    @jezzyjezz4559 2 роки тому +104

    യൂട്യൂബിൽ വീഡിയോകൾക്ക് ഏറ്റവും ക്വാളിറ്റി തരുന്ന വ്ലോഗർ സുജിത്ത് ചേട്ടൻ ആണ് 👌❤❤

  • @nishabchaliyam6060
    @nishabchaliyam6060 2 роки тому +18

    ഗഫൂർക്കാ ശെരിക്കും നല്ലൊരു കലാ കാരൻ തന്നെ.. ദാസേട്ടൻ ട്രിബ്യുട്ടിനു പറ്റിയ ശബ്ദം 😍😍

  • @shebamathew6703
    @shebamathew6703 2 роки тому +15

    Hi Sujith, your innocence proved that you are surrounded with good friends … keep rocking.. always with you ❤️🇺🇸

  • @humblewiz4953
    @humblewiz4953 2 роки тому +38

    Saheer bhai ഈ look ആണ് super 🔥🔥🔥🔥

  • @hhgroup8119
    @hhgroup8119 2 роки тому +72

    Detailing ആണ് സുജിത്തേട്ടന്റെ main❤❤..

  • @prajeesht.pveliyancode9895
    @prajeesht.pveliyancode9895 2 роки тому +5

    എത്ര നല്ല സുഹൃത്തു കളെയാണ് സുജിത് ചേട്ടാ നിങ്ങൾക്കു കിട്ടുന്നത് എപ്പോഴ്ത ഗഫൂർ ക്കയും. പിന്നെ നമ്മുടെ സഹീർ ബായും.......

  • @sheeba5014
    @sheeba5014 2 роки тому +8

    ഏ ഏ... ഏ.. ഓ ഒ.. ഓ... ഈ back ground music സൂപ്പറാണ് 👌ഇത് എല്ലാ വീഡിയോയിലും വന്നാൽ പൊളിയായിരിക്കും 👍 എന്ത് ഭംഗിയാണ് ദുബായ് കാണാൻ. ഒരു സ്വർഗം തന്നെ. ഡോക്ടർ ബ്രോയെയും ഫാസിൽ ബ്രോയെയും mis ചെയുന്നു 😕 അവരും കൂടിയുണ്ടെങ്കിൽ തകർത്തേനെ. Thank you സുജിത് ബ്രോ ❤lamborgini bro തകർത്തു 👏👏

  • @hadi-rv7os
    @hadi-rv7os 2 роки тому +37

    സഹീർ ബായ് ഉള്ള വീഡിയോസ് കാണാൻ വേറെ തന്നെ ഒരു ഹരമാണ്

  • @prpkurup2599
    @prpkurup2599 2 роки тому +16

    സഹീർ ഭായ് തന്നെ ഒരു ബ്രാൻഡ് ആണല്ലോ

  • @gamingak738
    @gamingak738 2 роки тому +201

    Russian episodes മുഴുവനും കണ്ടവർ 👇👇👍👍❤️❤️

    • @Naturalvlog-qn7ox
      @Naturalvlog-qn7ox 2 роки тому +2

      👍

    • @gamingak738
      @gamingak738 2 роки тому +2

      @@billionaire571 👍👍

    • @jishnuu5398
      @jishnuu5398 2 роки тому +6

      @@billionaire571 enna pyi aa pani eduku

    • @ministatus71
      @ministatus71 2 роки тому +3

      @@billionaire571
      പിന്നെ എന്തിനാ ഇപ്പൊ വലിനു കേറി വന്നത്

  • @Naturalvlog-qn7ox
    @Naturalvlog-qn7ox 2 роки тому +15

    ഗഫൂർക്കാ പാട്ട് സൂപ്പർ 😍സുജിത്ത് ഭായി 😍 സഹീർ ഭായി😍 മൂന്ന് പേരും സൂപ്പർ

  • @ziyankkd8947
    @ziyankkd8947 2 роки тому +51

    പാട്ട് ഒരു രാക്ഷ്യമില്ല 🤩🤩

  • @muhsinodm3218
    @muhsinodm3218 2 роки тому +39

    Gafoorkka പൊളി പാട്ട് 💖💖💖💖💖

  • @ushapillai3274
    @ushapillai3274 2 роки тому +5

    എപ്പോൾ പറഞ്ഞാലും പാടാനുള്ള ആ മനസ്സ് . അതാണ് ആ
    വലിയ മനുഷ്യന്റെ എളിമ.
    ഒത്തിരി സന്തോഷം. 🌹🌹🌹

  • @dineshnarayanan5830
    @dineshnarayanan5830 2 роки тому +14

    Hats off Sujith! I adore your dedication, the way you present, thanks a zillion!! Doll ups of love and
    hugs to Gafur sir, what a mesmerizing rendition. Sahir Bhai, for his timely thuggish- counters. warm Hugs!! you guys are a trio! you guys are a party!! Rock on!!

  • @prpkurup2599
    @prpkurup2599 2 роки тому +19

    റഷ്യ യിലെ സഹീർ ഭായിയെ അല്ല ദുബായിലെ സഹീർ ഭായ് വളരെ വെത്യാസം കാണുന്നു

  • @aaasss788
    @aaasss788 2 роки тому +12

    ഇത്രയും മനോഹരമായ വീഡിയോസിനൊക്കെ ഡിസ്‌ലൈക്ക് അടിക്കുന്നവർക്കു നടുവിരൽ നമസ്കാരം. ശരിക്കും ഇദ്ദേഹത്തിന്റെ വീഡിയോസ് കാണുമ്പോൾ ആ രാജ്യങ്ങൾ ഒക്കെ നേരിട്ട് കാണുന്ന ഒരു പ്രതീതി ആണ്.keep going sujith bai

  • @ushadevips9118
    @ushadevips9118 2 роки тому +12

    Shopping 🛍 കാണുന്നതും ഒരു രസം തന്നെ 😊ആവശ്യമില്ലാതെ Dubai കൊതിപ്പിക്കുന്നു 😏ഇന്നലെ കണ്ടപ്പോൾ ഒന്നും തോന്നിയില്ല...
    പക്ഷേ ഇന്ന്.....🤓saheer ന്റെ friend വളരേ നന്നായി പാടുന്നു...👏👏👏ഇന്നലെ പറയാൻ വിട്ടു പോയി...മനസ്സിന് സുഖം തന്ന video 📹 ♥

  • @jefingeorge2040
    @jefingeorge2040 2 роки тому +18

    വൈകിയപ്പോ ഇല്ലാന്ന് വിചാരിച്ചു 👻വന്നതിൽ സന്തോഷം 💝

  • @vishnuvishnu-zc1xt
    @vishnuvishnu-zc1xt 2 роки тому +11

    സഹീർ ഭായിടെ ഷർട്ട്‌ സെലെക്ഷൻ സൂപ്പർ 👍👍👍, സുജിത് ബ്രോ കിടിലൻ ഷൂസ്, red teshirt പൊളി, പിന്നെ നമ്മുടെ പാട്ടുകാരൻ ഒന്നും പറയാനില്ല കിടിലം, സ്വന്തം ഭാവനയിൽ വിരിഞ്ഞ പാട്ട് വൈറൽ ആകട്ടെ.... പിന്നെ നമ്മുടെ ദുബായ് എല്ലാത്തിലും മനോഹരം

  • @ashakrishnan3761
    @ashakrishnan3761 2 роки тому +7

    ഗഫൂർ ഭായ് കേരളത്തിന് നഷ്ടം . ഒരു കലാകാരനെ കൂടി തിരിച്ചറിഞ്ഞു. നന്ദി. സുജിത്.

  • @gayathrishyam6478
    @gayathrishyam6478 2 роки тому +9

    Entha voice Gafoor ika ❤️❤️❤️Sujith ettan lucky aanu ithrem Nala frndzne kitunudallo..saheer bhai enth paavanu so innocent...

  • @kiranpopzz6008
    @kiranpopzz6008 2 роки тому +18

    Gafurka chettan poli Ethrem Valiya car cash okke undayirinnittum Athinte oru ahangaaravum illatha Pachayaaya Manushyan🔥🔥💪❤

  • @christyvarughese6077
    @christyvarughese6077 2 роки тому +10

    Lamborghini 🥵🥵🔥🔥

  • @josephinpreejijoseph2304
    @josephinpreejijoseph2304 2 роки тому +21

    ഗഫൂർക്ക ദോസ്ത് പാട്ടു സൂപ്പർ ❤️വീഡിയോസ് എല്ലാം സൂപ്പർ

  • @namaste5051
    @namaste5051 2 роки тому +11

    മനസ്സിൽ കളങ്കമില്ലങ്കിൽ നല്ല സുഹൃത്ത് ബന്ധങ്ങൾ കൂടി കൊണ്ടിരിക്കും

  • @abhinav._350
    @abhinav._350 2 роки тому +21

    12mani fans....💖😍💥
    Innum gafurkhante pattu aaiwah pwolichu....😍😍

  • @parthiv9072
    @parthiv9072 2 роки тому +16

    Sujith chettante videos onnum miss cheyilla because ella videos um high quality annu videos ellam vere level😍😍😍

  • @saidpopzz2152
    @saidpopzz2152 2 роки тому +15

    *എന്റെ പൊന്നെ ഗഫൂർ ഇങ്ങള് വേറെ ലെവൽ ആണുട്ടോ* 😘🔥

  • @javedpismail
    @javedpismail 2 роки тому +7

    Gafoor's voice is amazing, hope we can hear a full song shortly👍
    Appreciate you for not mentioning the cost of your purchase, stay & food👌
    Feeling awkward when you are mentioning it dear Sujith Bhakthan 🙏

  • @vasifvaliyaparambil9562
    @vasifvaliyaparambil9562 2 роки тому +52

    റഷ്യയിൽ അടിച്ച പൊളിച്ച പോലെ ദുബൈയിൽ അടിച്ചു പൊളിക്കുക all the best

  • @sufiyan5411
    @sufiyan5411 2 роки тому +16

    എ.. ഏ..ഓ...❤️ theme music തിരുമ്പി വന്തിട്ടെന്നു സൊള്ള്.... 🔥

  • @baijugeorge6695
    @baijugeorge6695 2 роки тому +8

    ഗഫൂർ കാ ദോസ്തിനെ കണ്ടാൽ നമ്മുടെ നന്ദൻ ബായിയെ പോലുണ്ട്.....!!

  • @sreeharia8119
    @sreeharia8119 2 роки тому +5

    Sujit Bro, All three of you are having something in common that is the genuinity compassion and feeling for each other😊. Gafoorka is making your trip to another level by astonishingly singing with all it's complete soul❤️. keep going on bro😊🤗🤝

  • @Jijo.k.mathew
    @Jijo.k.mathew 2 роки тому +24

    Kalakaaran song ❤️kalakki

  • @sherinpv6688
    @sherinpv6688 2 роки тому +48

    സഹീർ ഭായി ഒരു പാവം ആണ്

  • @sdjr7361
    @sdjr7361 2 роки тому +4

    ഗഫൂർ ബ്രോ നന്നായി തന്നെ പാടി👏👏👏👏. നിങ്ങളുടെ ഭാഗ്യം തന്നെയാണ് സുജിത്ത് ഭക്തൻ ബ്രോ, ഇതുപോലെയുള്ള നല്ല സുഹൃത്തുക്കൾ.👍👍👍👍. ഗഫൂർ ബ്രോ നിങ്ങളെ പൊക്കി പറഞ്ഞതായി തോന്നുന്നില്ല, സത്യം തന്നെ പറഞ്ഞു. No compromise in quality in your vlogs, the Gaffor bro, what is told is correct. Shaheer bhai ❤️❤️❤️, All the best dear Sujith ❤️❤️❤️❤️ Full Support always for Tech Travel Eat ❤️❤️❤️ waiting for more heavy episodes from you ❤️❤️❤️❤️.
    പിന്നെ അവസാനം പറഞ്ഞ കാര്യം, ടിവിയിൽ വീഡിയോ കാണുന്ന കാര്യം. അപ്പോ സംഭവിക്കുന്നത്, ഒരു ഫാമിലി മൊത്തത്തിൽ ഒരേ സമയം കാണും. That will affect your views. Anyway, you are not compromising in quality. That's your plus point. All the best dear Sujith Bhakthan bro, go ahead 👍👍👍👍

  • @Ishaquekodinhi
    @Ishaquekodinhi 2 роки тому +6

    സഹീർ ഭായിയുടെ അപ്പാർട്മെന്റിൽ സൈക്കിൾ കണ്ടപ്പോൾ സന്തോഷം 😊വന്ന cyclists ഇവിടെ കമോൺ 👍
    അഖില ലോക സൈക്ലിസ്റ്റുകൾ ക് വേണ്ടി
    എന്റെ സന്തോഷം ഞാൻ രേഖപ്പെടുത്തുന്നു 😍❤👍

  • @irshadp44
    @irshadp44 2 роки тому +35

    മൾട്ടിപ്ലെക്സിൽ പോയി ക്വാളിറ്റി ഉള്ള മൂവീസ് കാണുന്ന ഫീൽ ആണ് സുജിത് അണ്ണന്റെ വീഡിയോസ് കാണുമ്പോൾ കിട്ടുന്നത് ...😁😁
    ഇജ്ജാതി ക്വാളിറ്റി 👍👌🏻

  • @anoopsooraj9471
    @anoopsooraj9471 2 роки тому +8

    Sujithetta aa background track onnu maati pidikkane.
    Oru arabic touch olla background music nallathaairkkum

  • @riswanrizwan6483
    @riswanrizwan6483 2 роки тому +3

    Gafoorka songs poli.....mashaalllhhaa ...thudernn ella videosilum patu predheekshikkunnu...😍👍

  • @123kesu
    @123kesu 2 роки тому +7

    Icing in the cake is Gafoorka’s melodious singing . Mix visual treats with his songs.

  • @suryaa8369
    @suryaa8369 2 роки тому +6

    Videos ellam super sujithetta.. ❤️
    Background music onn maattipidichalo? Russialum Maldives lum ith aayirunnille.. Ini oru Arabic tone ulla music nokkamo? Feasible aano enn ariyilla. But sthiram kaanunna njngalkk oru variety aavum 🥰
    Pinne.. Full sleeves T-shirt try cheith nokk. Bhangi undavum

  • @thomasjoseph7624
    @thomasjoseph7624 2 роки тому +4

    സുജിത് കൂട്ടുകാരും പാട്ടുകാരനും
    വിഡിയോയും അടിപൊളി 👍👍👍

  • @chintuzvlog
    @chintuzvlog 2 роки тому +3

    Skip chyathe kanam ella videos um... Athanu videoude prathekatha💗🥰pattu polii......

  • @maneeshtech4673
    @maneeshtech4673 2 роки тому +12

    സുജിത്തേട്ടാ വീഡിയോ ഒരേ പൊളി ❤️ Waiting for Dubai expo series🔥

  • @jinshadjinshadpk8856
    @jinshadjinshadpk8856 2 роки тому +10

    Gafoorka പൊളി 😍

  • @travelmaniac4918
    @travelmaniac4918 2 роки тому +11

    Drone 🤣🤣🤣🤣🤣🤣🤣👌👌👌👌👌
    ഇങ്ങേർ വിറ്റ് ആണ്
    സഹീർ എന്ന legend

  • @ktdi2929
    @ktdi2929 2 роки тому +15

    ഗഫൂർക്ക പാടി തകർക്കൂ സൂപ്പർ സൗണ്ട് ❤

  • @abrahamedicula9971
    @abrahamedicula9971 2 роки тому +8

    Another grand day, the shopping spree was great👍. Anyway nice to hear about the discount offers. Any waiting for another great day tomorrow.

  • @pr_ed_ato_r9151
    @pr_ed_ato_r9151 2 роки тому +5

    അമ്പോ ..എജ്ജാതി വണ്ടികളാ...!!!
    Bgm change ചെയ്യോ...Maledives പോലെ തോന്നുന്നു...arabic tone ഇട്...

  • @shahmohd3473
    @shahmohd3473 2 роки тому +25

    *എല്ലാ വീഡിയോയിലും ഗഫൂർ ഭായിയുടെ രണ്ട് മിനുട്ട് ഗാനമേള ഉണ്ടായിരിക്കുന്നതാണ്*

  • @sinakjames
    @sinakjames 2 роки тому +2

    ഇന്നത്തെ വീഡിയോയും ഗഫൂർക്ക യുടെ പാട്ടും ഒത്തിരി നന്നായി ആസ്വദിച്ചു, പാട്ടു വളരെ ഇഷ്ടമുള്ള എന്റെ 7 വയസ്സുള്ള മകൻ അവസാനത്തെ ആ പാട്ട് പല പ്രാവശ്യം റിപീറ്റ് ചെയ്തു കേട്ടു,താങ്ക്യൂ. 🌹🌹🌹

  • @beenakumar7588
    @beenakumar7588 2 роки тому +4

    It’s great to hear your goals & more great to hear them when you achieve it! Always good job!!

  • @mohammedaslampalayil1992
    @mohammedaslampalayil1992 2 роки тому +15

    റഷ്യയിൽ കൂട്ടിന് ശഫാഫ്, ഫാസിൽ❤️❤️
    ദുബായിൽ കൂട്ടിന് ഗഫൂർ ഭായ് ❤️❤️

  • @sinanvlog7
    @sinanvlog7 2 роки тому +25

    ഗഫൂർ ka poli🥳🥳🥳

  • @sooryaprabha
    @sooryaprabha 2 роки тому +9

    വാ അതിശയിപ്പിക്കുന്ന ഫുഡ് തന്നെ ഇവിടെയൊക്കെ പോയി ഷൂട്ട് ചെയ്ത് വീഡിയോ എടുക്കുന്നത് ഒരു ഭാഗ്യം തന്നെയാണ് വളരെ നന്നായിട്ടുണ്ട് ഇഷ്ടപ്പെട്ടു നല്ലതു വരട്ടെ

  • @marjasmusthafa7196
    @marjasmusthafa7196 2 роки тому +5

    എല്ലാം കൊള്ളാം ദുബൈ ഒരു സംഭവം തന്നെ സമ്മതിച്ചു 👍👍👍👍👍

  • @cinematicshotz8054
    @cinematicshotz8054 2 роки тому +12

    Morocan series coming soon✨🤩 stay tunned😍😍

  • @parvathypaaru768
    @parvathypaaru768 2 роки тому +3

    Waiting aarnnuu sujithetttaa..... Ithippam ee videosin Oru addiction aayiippoyii... Always waiting..❤️😍

  • @kurshidhasalim3187
    @kurshidhasalim3187 2 роки тому +1

    Hi
    Sujith
    എനിക്കും ഒരുപാട് ഇഷ്ട്ട്ടമാണ്
    കാഴ്ചകൾ കാണുന്നതും യാത്ര കൾ ചെയ്യന്നതും വെറൈറ്റി ഫുഡ്‌ കഴിക്കുന്നതും......
    സുജിത്തിന്റെ. യാത്ര. വിഡിയോ കൾ
    കാണുമ്പോൾ. മനസിന്‌ നല്ല സന്തോഷം.
    ചൈന. വീണ്ടും കാണാൻ
    കാത്തിരിക്കുന്നു

  • @lalkunjumon9031
    @lalkunjumon9031 2 роки тому +1

    പരിഭവ കുളിരുമായി പറന്നെത്തീ പനന്തത്ത... പറഞ്ഞെന്നോടൊരു നൂറു കഥകളന്നു... ഗഫൂർക്ക സൂപ്പർബ് പാട്ടുകൾ.🥰🥰സുജിത്തേട്ടാ thank you for wonderful വീഡിയോ. 🥰🥰. സഹീർ ഭായ് 🥰🥰

  • @kasinath_kasi
    @kasinath_kasi 2 роки тому +20

    Nalla pattukaraan 😘😘😘😘😘😘

  • @noblephilip7302
    @noblephilip7302 2 роки тому +13

    യാത്ര കളുടെ Inspiration❤️🥰☘️

  • @favasmkp1451
    @favasmkp1451 2 роки тому +2

    നല്ല സുഹൃത്തു ബദ്ധങ്ങൾ കിട്ടുന്നത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണ് ...സുഹൃത്തുക്കൾ കൂടുതൽ ഒന്നും വേണ്ട ഞമ്മളുടെ മനസ്സറിയുന്ന ഒന്നോ രണ്ടോ സുഹൃത്തുക്കൾ മതി ലൈഫ് ഹാപ്പിയാകാൻ

  • @gopakumarnatarajan4661
    @gopakumarnatarajan4661 2 роки тому +3

    Gafoor Bhai, good singing! Man of patience & humility!

  • @mohamedrifay1659
    @mohamedrifay1659 2 роки тому +17

    അടിപൊളി വീഡിയോ കൂടെ ഗഫൂർക്കന്റെ പാട്ടും ❤