സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.
Hi, not related to this episode.. I am watching "Around the world in 30 minutes"... background image of presenter, its the world map its moving in wrong direction than actual earth rotation. Being such a great program, it doesn't look good when earth moves in the wrong direction. Hope this will be take care in future.
ഇങ്ങെനെയെങ്കിലും ഇതൊന്നു വിശാലമായി കാണാൻ പറ്റിയല്ലോ അതിന് ഒരുപാട് നന്ദി ഒരുപാട് ഇഷ്ടം 🥰🥰🥰🥰 സന്തോഷ് ജോർജ് ചേട്ടനെ ഒന്ന് നേരിട്ട് കാണണം ഒരുമ്മ കൊടുക്കണം
ബുർജ്ജ് ഖലീഫയുടെ മുഴുവൻ നിർമ്മാണ പ്രവർത്തനങ്ങളും നേരിൽ കണ്ട് അനുഭവിച്ച ഒരു പ്രവാസി.. എങ്കിലും ഇപ്പഴാണ് ഇതിന്റെ ഉൾവശം ഒന്ന് കാണാനായത്. ഇവിടെ നാട്ടിലിരുന്നു കൊണ്ട്.. സഞ്ചാരത്തിന് നന്ദി..
ഇരുപത്തി അഞ്ചു കൊല്ലത്തെ എൻ്റെ പ്രവാസ ജീവിതം. ദുബായ് നഗരത്തിൻ്റെ വളർച്ച ഞാൻ കണ്ടറിഞ്ഞു. ബുർജ് ഖലീഫ പണിയുന്നതും മെട്രോ പണിയുന്നതുമെല്ലാം കണ്ടു. എൻ്റെ പ്രൊഫൈലിലെ ഫോട്ടോ ബുർജ് ഖലീഫയിൽ ഇരിക്കുന്നതാണ്. ഇപ്പോൾ നാട്ടിൽ നിന്നു ഈ വീഡിയോ കാണുമ്പോൾ മനസ്സിൽ ഒരു വിങ്ങൽ. ഇനി ഒരിക്കലും തിരിച്ചു വരാത്ത ആ ദിനങ്ങൾ. ഒരു നല്ല ജീവിതം തന്ന ആ നാടിനോട് അകമഴിഞ്ഞ നന്ദി. സഹൃദയരായ എല്ലാ പ്രവാസികൾക്കും നന്മകൾ നേരുന്നു. 🙏
മനോഹരമായ വീഡിയോ കണ്ടിട്ട് ഒരു കമെന്റ് പോലും ഇടാതെ പോയാൽ അത് നന്ദികേട് ആവില്ലേ 🙏ബുർജ് ഖലീഫ പുറമെ നിന്ന് പലവട്ടം കണ്ടവനെ ഉള്ളിൽ എത്തിച്ചു തന്നതിന് നന്ദി 😘😘💚💚🌷🌷🌷🌷🌷💓💓💓
3 വർഷമായി UAE യില ജീവിതം, മുന്നെ പല തവണ Burj Khalifa സന്തർഷിച്ചിട്ടുണ്ടങ്കിലും അതിന്റെ മനോഹാരിത ആസ്വതിക്കാൻ കഴിഞ്ഞത് ഈ എപ്പിസോടിലൂടെയാണ്..... SGK Camera Miracle!! ❤️❤️🔥🔥🔥
@@jagannathan5286 താങ്കൾ സങ്കി ആണെന്ന് തോന്നുന്നു, എല്ലാത്തിനും അനാവശ്യമായി കുറ്റം കണ്ടെത്തുന്ന സ്വാഭാവം. അവിടെ താമസിക്കുന്നവരാണ് അതു വൃത്തിയായി സൂക്ഷിക്കേണ്ടത്. അല്ലാതെ ഷേക്ക് അല്ല. താൻ താമസിക്കുന്ന സ്ഥലവും അങ്ങനെ തന്നെയാണോ.
@@devika2545 എന്ന് പൊട്ടക്കിണറ്റിലെ തവള.....പുറം ലോകം അഥവാ എല്ലാ രാജ്യങ്ങളിൽ നിന്നുള്ള മനുഷ്യരും അവിടെ ഉണ്ട്..ഇവരൊന്നും അറിയാത്ത എന്തൊന്നാണ് തനിക്ക് അറിയുന്നത് വർഗ്ഗീയ വാദി... കണ്ട നീ അവിടെ നിൽക്ക്, കേട്ട ഞാൻ പറയട്ടെ എന്ന മനോഭാവം..നീ ഏതാ...ഞങൾ ഇവിടെ ഉള്ളവരാ..ഞങൾ ഇതൊന്നും അറിഞ്ഞില്ല ഹേ..
ഞങ്ങളെ പോലെ ലോകം മുഴുവൻ ചുറ്റിനടന്ന് കാണണമെന്ന് ആഗ്രഹം ഉണ്ടെങ്കിലും സാധ്യമാക്കാൻ പറ്റാത്ത ഹതഭാഗ്യർക്കുവേണ്ടി അവതാരമാടുത്ത സന്തോഷ് ജോർജ് കുളങ്ങര സാറിന് ഒരായിരം നന്ദി 🌹🌹🌹🌹🌹
@@manalipuzha താൽപര്യമുള്ളവരാണ് കൂടുതൽ...അത്കൊണ്ടാണ് കഴിവ്കെട്ട ഭരണാധികാരികൾ രാജ്യം ഭരിക്കുന്നത്...ഒരു വിഭാഗത്തെ ഉപദ്രവിക്കുന്നു എന്നത് മാത്രമാണ് ഇവരെ വീണ്ടും അധികാരത്തിലേറ്റാൻ വോട്ട് ചെയതവന്മാർ കണ്ട ക്വാളിറ്റി...പട്ടിണി കിടന്ന് ചാവനായാലും മറ്റൊരു മതസ്തനെ ഉപദ്രവിക്കുന്നത് കാണുംബോൾ സന്തോഷിക്കുന്നവരാണവർ
യുഎയിൽ രാജഭരണമായതു കൊണ്ട് വോട്ട് കിട്ടാൻ മതം പറയേണ്ട ആവിശ്യം ഇല്ല. ഇന്ത്യയിൽ വോട്ട് കിട്ടാൻ മതം പറയണം. അതുകൊണ്ടല്ലേ, ബിജെപിയും കോൺഗ്രസ്സും മുസ്ലിം ലീഗും എല്ലാം ജാതിയും മതവും പറഞ്ഞു വോട്ട് വാങ്ങാൻ ശ്രമിക്കുന്നത്. ഇന്ത്യയിൽ UAE പോലെ രാജ ഭരണം വന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയിട്ടുണ്ട്
എത്ര നന്ദി പറഞ്ഞാലും മതി വരില്ല Mr Santhosh George കുളങ്ങരയോട്. ചെന്ന് കയറാൻ സാധിക്കാതെ ആഗ്രഹം മാത്രം മനസ്സിൽ കൊണ്ട് നടക്കുന്ന സാധാരണ മനുഷ്യർക്ക് കൂടി ഈ video ഒരു അമൂല്യ നിധി തന്നെയാണ്. എന്റെ UAE ജീവിതവും ഓർമയിൽ നിൽക്കുന്നു. JBR ലെ 54 നിലകളുള്ള 7 high rise buildings ന്റെ fire escape handrail installation work എന്റെ supervise ലാണ് നടന്നത്. ആ സമയം യാത്രയിൽ Burj ഖലീഫയുടെ പണിയുംനടന്നുകൊണ്ടിരുന്നു നിലകൾ ദിവസവും വീക്ഷിക്കുമായിരുന്നു.
ഏതൊക്കെ മലയാളികളുടെ എത്രമാത്രം ദുബായ് vlog നമ്മൾ കണ്ടു. അതൊക്കെയും കണ്ടു സന്തോഷ് സാറിൻ്റെ കണ്ണിലൂടെ ദുബായ് കാണുമ്പോൾ ആണ് രണ്ടും തമ്മിൽ ആനയും കുഴിയാനയും തമ്മിലുള്ള വ്യത്യാസമുണ്ടെന്ന് മനസ്സിലാവുന്നത്. ഈ മനുഷ്യൻ മലയാളികളുടെ ഏറ്റവും വലിയ ഭാഗ്യമാണ്..
ബുർജ് ഖലീഫ - വളരെ ഗംഭിരവും മനോഹരവും ആയുള്ള കെട്ടിടങ്ങൾ. കാണാൻ വളരെ കൗതുകം തോനുന്നു. പറയാൻ വാക്കുകളില്ല. സന്തോഷ് ചേട്ടന് എത്ര നന്ദി പറഞ്ഞാലും പോര. എൻ്റെ ജീവിതത്തിൽ ഇത്തരം കാഴ്ചകൾ കാണാൻ ദുബായിൽ പോയി കാണാനും ആസ്വദിക്കാനും സാധിക്കില്ല. ഇതാ ഈ സഞ്ചാരം എന്ന പരിപാടിയിലൂടെ കണ്ടൂ. SGK ക്കും ടീമിനും വളരെ വളരെ നന്ദി. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ🙏🌹🌹
മനുഷ്യൻറെ ഉയർന്ന ബുദ്ധിയിലും സമ്പത്തിലും പദവിയിലും അധികാരത്തിലും ശക്തിയിലും അഹങ്കരിക്കുന്ന ധാരാളം മനുഷ്യർ ഭൂമിയിൽ ഉണ്ട് . ഇവരെല്ലാം വളരെ ചെറിയ വൈറസുകൾക്ക് മുന്നിൽ അഹങ്കരിക്കില്ല!!! വളരെ മര്യാദക്കാരാണ്...
This is Sancharam❤️ This Is SGK🔥👊🏻 100 um 200 um kodi chilavaaki yathra nadathunnavanmaarkonnum swapnam kaanan pataatha kaazhchakal sammanikunna one and only Santhosh George Kulangara❣️
അനുദിനം രാഷ്ട്രീയക്കാർ അവരുടെ ഇഷ്ടത്തിന് ജീവിക്കുന്ന, ദിനംതോറും പെരുകുന്ന കൊലപാതകങ്ങളും, അഴിമതികളും , ബലാൽസംഗങ്ങളും. അങ്ങനെ എണ്ണിയാലൊടുങ്ങാത്ത സകല വൃത്തികേടുകളും പെരുകുന്ന, ഭരണാധികാരികൾക്കും രാഷ്ട്രീയക്കാർക്കും, ഉദ്യോഗസ്ഥർക്കും, കോടീശ്വരൻ മാർക്കും മാത്രം ജീവിതം സാധ്യമാകുന്ന തരത്തിൽ അധപ്പതിച്ചു പോയ , ഒരു രാജ്യത്തു നിന്നും ഒരു സംസ്ഥാനത്തു നിന്നും ഈ U.A.E മണ്ണിൻ്റെ സൗഭാഗ്യവും സ്വാതന്ത്ര്യവും ഒക്കെ അനുഭവിക്കാൻ അവസരം തന്ന ദൈവത്തിനു ഒരുപാട് നന്ദി.....💓💓
മലയാളികൾ വിദ്യാഭ്യാസവും നിറവും അതിർത്തിയും ജാതിയും പാർട്ടിയും ചിന്തിക്കാതെ ഒരു ആളുന ഇഷ്ടപെടുന്നങ്കിൽ അതിൽ മുന്നിൽ ഒണ്ടാവും സന്തോഷ് കുളങ്ങര സർ 👍. Thnx sgk sir. 👏👏👏👏
വർഗ്ഗീയതയിലൂടെയും തമ്മിലടിയിലൂടെയും ഭരണം കയ്യാളുന്ന ഭരണവർഗ്ഗം മാറി രാജ്യത്തെ സ്നേഹിക്കുന്നവർ വന്നാൽ നമ്മുടെ നാട് ഇതിലും സുന്ദരമാകും. അത്രയേറെ മനോഹരമാണ് നമ്മുടെ നാട്
ഭരണാധികാരികളുടെ ഇച്ഛാശക്തി ഒരു നാടിന്റെ വികസനം ഇത് ലോകത്ഭുതം തന്നെ ബുർജ് ഖലീഭ ഭംഗിയായി ചിത്രീകരിച്ചു കാഴ്ചവിരുന്നൊരുക്കിയ സന്തോഷ് സാറിന് പ്രേത്യേക അഭിനന്ദനങ്ങൾ സഞ്ചാരം ദിവസവും കാണുന്ന ഒരു പ്രേക്ഷകൻ
അബുദാബിയിൽ ജോലി ചൈതിരുന്ന എനിക്ക് ദുബൈയെ വളരെ വ്യത്യസ്ത മായൊരു അനുഭവമായിട്ടാണ് തോന്നിയിട്ടുള്ളത്... എത്രയോ അടുത്ത് കിടക്കുന്ന ഷാർജ ക്ക് പോലും ദുബൈയുമായി സമാനതകളില്ല...... ദുബൈ തീർത്തും വ്യത്യസ്തമാണ്, ആളുകളും ആമ്പിയൻസും എല്ലാം..... ദുബൈ ഒരു സ്വപ്ന നഗരമാണ്.......
ഞാൻ uae യിൽ ടൂർ ഗൈഡ് ആയി വർക്ക് ചെയ്യുന്നു , ടൂറിസം department പ്രോത്സാഹിപ്പിക്കുന്ന എല്ലാ സ്പോട്ടുകളും വളരെ ഭംഗിയായി സന്തോഷേട്ടൻ പറഞ്ഞു തരുന്നത് കേട്ട് അന്തം വിട്ടു പോയി ...
1900 youtube വ്ളോഗൻ മാർ മലയാളത്തിൽ മാത്രമുണ്ട്... യാത്ര ചെയ്തത് കാണിക്കാൻ! എന്നിട്ടൊരുത്തനും ബുർജ് ഖലീഫ എന്ന മഹാനിർമിതിയെക്കുറിച്ച് ഇതുപോലൊരു വീഡിയോയും വിവരണവും തന്നിട്ടില്ല! സന്തോഷ് ജോർജ് കുളങ്ങര ഇന്ന് ചിന്തിക്കുന്ന കാര്യം ഒരു ശരാശരി മലയാളി ചിന്തിക്കാൻ ഒരു നൂറ്റാണ്ടെങ്കിലുമെടുക്കും!!
നമ്മുടെ കേരളം ഇതു പോലെ ആവും, സത്യം.അതിനുള്ള ശ്രമം നമുക്ക് സാധ്യമാവും.ഞാൻ ഇതിന്റെ താഴെ പോയി കണ്ടു. അവച്യമായ അനുബുതി.നല്ല എഞ്ചിനീയർ മാരും, നല്ല പ്രവർത്തകരും, പുരോഗമന ചിന്ത ഉള്ള ജനങ്ങൾ ഒക്കെ ഉണ്ടാവണം.ദുബായ് ഫ്രെയിം ഞാൻ കണ്ടു, ഹോ മനോഹരം,
ദുബായ് നഗരവും ഇവിടുത്തെ ഭരണാധികാരികളും ലോകത്തിന് തന്നെ മാതൃകയാണ് ,ഇതൊന്നും കാണാനും കേൾക്കാനും നമ്മുടെ ഭരണാതികാട്ടികൾക്ക് കഴിയുന്നില്ലല്ലോ എന്ന് ഓർക്കുമ്പോളാണ് സങ്കടം
ദുബായ് വീഡിയോ പല തവണ കണ്ടിട്ടുണ്ടെകിലും അതിന്റെ മനോഹാരിത ശരിക്കും ആസ്വദിക്കുന്നത് ഈ വീഡിയോയിൽ നിന്നുമാണ് അത് തന്നെയാണ് സഞ്ചാരത്തെ വ്യത്യസ്തമാകുന്നതും.... ❤❤
അഭയാർത്ഥികളെ സൃഷ്ടിച്ചവർ തന്നെ അവരെ സ്വീകരിക്കുന്നതല്ലേ നല്ലത് ..... ഇറാഖിലും ലിബിയയിലും സിറിയയിലും അഫ്ഗാനിലും ആളുകളെ കൊന്ന് തള്ളിയും ആളുകളെ അഭയാർത്ഥികളാക്കിയതും യൂറോപ്പ് തന്നെയല്ലേ, അപ്പൊ അവരെ സ്വീകരിക്കേണ്ടിയും വരും.....
അതെ പണക്കാർക്കും സെലിബ്രിറ്റീസിനും പൊളിറ്റീഷ്യൻസിനും വേണ്ടി മാത്രം ഉണ്ടായ ഒരു രാജ്യം . ലോകത്തു മറ്റു വികസിത രാജ്യങ്ങളിൽ മനുഷ്യരെ എല്ലാവരെയും തുല്യതയോടെ കാണുന്നുണ്ടെങ്കിൽ ഇവിടെ പണത്തിന്റെയും സ്വാധീനത്തിന്റെയും നിറത്തിന്റെയും പാസ്സ്പോർട്ടിന്റെയും അടിസ്ഥാനത്തിൽ തരം തിരിച്ചു കാണുന്നു .
@@razzaque654 താങ്കൾ എല്ലാം ഒരു പഞ്ച പാവം ആണല്ലോ . ജോബ് കൊടുത്തില്ലേൽ അവരുടെ ജോലി ചെയ്യാൻ ആളെ കിട്ടില്ല , അവിടത്തെ ലോക്കൽ പോപുലേഷന്റെ പ്രൊഡക്ടിവിറ്റി വളരെ മോശം ആണ് , മറ്റു വികസിത നാട് പോലെ അല്ല . കാറിന്റെ ഡോർ തുറന്ന് തരാൻ പോലും അവർക്ക് മറ്റുള്ളവർ വേണം . അവിടെ എന്ത് വലിയ പ്രോജെക്ടസോ മറ്റതോ വന്നാൽ എക്സിക്യൂട്ട് ചെയ്യണം എങ്കിൽ പുറത്തു നിന്ന് ആളുകൾ വന്നേ മതിയാവൂ , അതുകൊണ്ട് അത് അവരുടെ ഓശാരം അല്ല . ഇത്തരം രാജ്യങ്ങളിൽ ഉപ്പു തൊട്ടു കർപ്പൂരം വരെ മറ്റു രാജ്യങ്ങൾ സപ്ലൈ ചെയ്യണം , ലോകത് എന്നെങ്കിലും ഭക്ഷ്യ ക്ഷാമം ഉണ്ടായാൽ ഏറ്റവും കൂടുതൽ അനുഭവിക്കുക അന്നാട്ടുകാരാണ് . ഒട്ടും സ്വയം പര്യാപ്തത കൈ വരിക്കാത്ത രാജ്യം ഞാൻ പറഞ്ഞത് പാവങ്ങൾക്ക് ജോലി കൊടുത്തിട്ടുണ്ടേൽ അവർ അർഹിക്കുന്ന ശമ്പളവും മറ്റു സൗകര്യങ്ങളും കിട്ടണം . അതാണ് ജീവിത നിലവാരം എന്ന് പറയുന്നത് . പാശ്ചാത്യ രാജ്യങ്ങളിൽ ഒരേ ജോലി ചെയ്യുന്ന ആളുകൾക്ക് അവിടങ്ങളിൽ തുല്യ പരിഗണനയാണ് , അവിടെ പണക്കാരൻ പാവപ്പെട്ടവൻ എന്നില്ല ഇന്ത്യക്കാരും ബ്രിട്ടീഷ്‌കാരും എന്നില്ല . അതുപോലെ എല്ലാ ജോലിയെയും അവർ മാനിക്കുന്നു , തൊഴിലിന്റെ മഹത്വം അറിയാം . അതുകൊണ്ട് തന്നെ സാധാരണ ജോലികൾ ചെയ്യുന്നവർ ഒട്ടുമുക്കാലും സായിപ്പന്മാർ തന്നെ . രണ്ട് ചക്രം ക്യാഷ് വന്നാൽ വേലക്കാരെയും ഡ്രൈവറെയും വെക്കുന്നത് അന്തസ്സാണെന്നു പറഞ്ഞു നടക്കുന്ന നമ്മുടെ കമ്മ്യൂണിറ്റിയോട് ഇത് പറഞ്ഞിട്ടെന്തു കാര്യം. പാശ്ചാത്യ രാജ്യങ്ങളിൽ പണം വന്നാൽ ആരും ഡ്രൈവറെയും വേലക്കാരെയും വെക്കുന്ന പതിവ് ആർക്കും ഇല്ല. തൊഴിൽ തരുന്ന ആളുകളെ പൂജിച്ചു തൊഴുത് വരുന്ന സമ്പ്രദായം വികസിത രാജ്യങ്ങളിൽ എവിടേം കാണില്ല . കാരണം ഒരു ബിസിനസ്സും ( മുതലാളി ഇല്ലാതെ തൊഴിലാളിയും തൊഴിലാളി ഇല്ലാതെ മുതലാളിയും ) എവിടേം എത്തില്ല . പ്രൊഡക്ടിവ് ആയ ഒരു തൊഴിലാളി സമൂഹം ആണ് ഏതു ബിസിനെസ്സിന്റെയും അടിത്തറ.
സന്തോഷേട്ടാ, ഈ വീഡിയോ കണ്ട ആരും ഇനി ബുർജ് ഖലീഫ കാണാൻ പോകേണ്ട കാര്യമില്ല. ഈ വീഡിയോ ബുർജ് ഖലീഫ നേരിട്ട് കാണുന്നതിനേക്കാൾ 1000 മടങ്ങു നല്ലതാണ്, കാരണം ബുർജ് ഖലീഫ ഞാൻ നേരിട്ട് കണ്ടതാണ്. ഒരു ട്രാവൽ വ്ലോഗ്റിനും ഈ റേഞ്ച് പിടിക്കാൻ സാധിക്കില്ല. അങ്ങേക്കും കൂടെ വന്ന സുമനസ്സുകൾക്കും ആയിരം നന്ദി!!!
ബുർജ് ഖലീഫയുടെ ഒരു ഭാഗം ഞാൻ വർക്ക് ചെയ്‌ത കമ്പനിക്കും കൊണ്ട്രാക്ട് ഉണ്ടായിരുന്നു. Construction Materials ഒക്കെ പർച്ചേസ് ചെയ്ത് സൈറ്റിലേക്ക് ഡെലിവറി ഒക്കെ അറേഞ്ച് ചെയ്യുന്നതായിരുന്നു ജോലി. ഓരോ ഭാഗം ഉയരുന്നതും എല്ലാം അപ്പപ്പോൾ അറിയും. എല്ലാം കഴിഞ്ഞിട്ടും അതിന് ഉൾഭാഗം ഇപ്പോൾ ആദ്യമായാണ് കാണുന്നത്.. ഒരുപാട് സന്തോഷം.🥰 ❤️🙏
Dubai visit visa eduth Vanna njan job ready avathe thirich pokaan ulla theerumanthil ninn nthe Manas Matti edukaan ee video k kazhinju angane ulla entho ee video il und nn enik manasilakaan sadichi thank you sir
Many engineers from Kerala were involved in the construction. Many of them have returned to Kerala and settled there. Talent is available in Kerala. Government should think beyond PWD ( which is a drag on Kerala’s development). All parties should think beyond politics.
മതതിനും ജാതിയ്ക്കും വർണവര്ഗങ്ങൾക്കും ഇന്നത്തെ കൊടുഭീകര ലഹരിക്കും, വർഗീയതയ്ക്കും വിട്ടുകൊടുക്കാത്ത ഒരു പിടി യുവാക്കളുണ്ട് സർ ... നിങ്ങൾ കണ്ട സ്വപ്നം നിങ്ങൾ കണ്ടുനിൽക്കേ... ഞങ്ങൾ ഈ മണ്ണിൽ നടത്തും ...നിങ്ങളൊക്കെ ഇട്ട തീ അണയാതെ ഇന്നും സൂക്ഷിച്ചിട്ടുണ്ട് മനസ്സിൽ.. ഒരു നവയുഗ വിപ്ലവം ആയിരിക്കും ഇനി കേരളം സാഷ്യം വഹിക്കാ 🔥... അതിൽ കരിഞ്ഞു വെണ്ണിറാവും.. ഇന്നത്തെ.. ഈ പാഴ്മരങ്ങളെല്ലാം ..... 💥🔥🔥🔥🔥
ഖത്തറിൽ ജോലി ചെയ്യുന്ന എന്റെ ദുബായ് വിസിറ്റ് എന്ന സ്വപ്നം പൂവണിഞ്ഞത് ഈ കഴ്ഞ്ഞ ബലിപെരുന്നാൾ (10/072022) ദിവസമായിരുന്നു മഹാത്ഭുദം എന്നെ പറയാൻ സാധിക്കൂ എത്ര കണ്ടാലും മതിവരാത്ത അംബര ചുംബികളായ കെട്ടിടങ്ങൾ മാനംമുട്ടെ ഉയർന്നു നിൽക്കുന്ന ബുർജ് ഖലീഫ ദുബായ് down town എല്ലാം അതിമനോഹരം 👌
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.
Hi, not related to this episode.. I am watching "Around the world in 30 minutes"... background image of presenter, its the world map its moving in wrong direction than actual earth rotation. Being such a great program, it doesn't look good when earth moves in the wrong direction. Hope this will be take care in future.
Why you didn’t mentioned about Georgettan? Who’s owing 21 apartments in Burj Khalifa!!!
@@BejoyAntony y🥰7🇨🇦🇨🇦io hu
Sr 👍👍👍
@@BejoyAntony
ദുബായ് ലോക അൽഭുതം ...... എന്തൊരു വൃത്തിയുള്ള രാജ്യം ...... രാജ്യ സ്നേഹമുള്ള ഭരണാധികാരികൾ .......
@@jagannathan5286 ലേബർ ക്യാമ്പിൽ താമസിക്കുന്നവർ അത് വൃത്തിയായി സൂക്ഷിക്കേണ്ടതല്ലേ, അല്ലാതെ ഷെയ്ഖ് വന്നു വൃത്തി ആക്കണോ.
എല്ലാ ക്യാമ്പുകളും dirt ആയി കിടക്കു അല്ല.. അങ്ങനെ ആണ് എങ്കിൽ തന്നെ. Outsiders nte , കുഴപ്പം ആണ്
@@prasanth7130 അതെ അറബികളൊന്നും ക്യാമ്പിന്റെ ഏയ് അയലത്തേക്ക് വരാറില്ല.
ശരിയാ
Bharanatikarikal mat ram alla avideulla emaratikalum
അഭിമാനത്തോടെ ജീവിക്കുന്നതും വിശപ്പുമാറ്റാൻമാത്രം ജീവികുന്നതുംവ്യത്യാസമുണ്ടു സൂപ്പർ ഡയലോഗ്.
A 'Super dialogue in 2022🙏
കഴിഞ്ഞ വർഷം ഏപ്രിൽ23 -മെയ് 24 ഞാൻ കുടുംബത്തോടെ യുഎ ഈ യിൽ ഉണ്ടായിരുന്നു, ഞങ്ങളുടെ അപുർവ്വം അനുഭവം തന്നെ യാണ് ബുർജ് ഖലീഫ 👍👍👍
അദ്ദേഹം nice ആയി നമുക്ക് ഇട്ട് കുത്തിയതാണ് അത് 😄
Njan poyittund
❤🔥
ബൂർജ് ഖലീഫ എന്ന അത്ഭുതം കാണിച്ചു തരുന്നതിനോടൊപ്പം മലയാളിയുടെ മനോഭാവം മാറേണ്ടതാണെന്നുള്ള സന്ദേശം വളരെ വ്യക്തമാക്കിയിരിക്കുന്നു പ്രിയ സന്തോഷേട്ടൻ💕💞❤️
സത്യം
Not malayaleeZ... only, but any one like to fulfill their dreams and ambition's as well. thanQ🤣
Wonder full
തീർച്ചയായും
സങ്കിക്കുട്ടന്മാരുടെ മനാേഭാവം നന്നായാൽ തന്നെ ഇന്ത്യ രക്ഷപ്പെടും,, 100 %.
എത്രെയെത്ര പുതിയ അവതാരകാർ ഉണ്ടെങ്കിലും, സഞ്ചാരവും ജോർജ് കുളങ്ങര സാറും ഒരു പ്രത്യേക ഫീൽ തന്നെ
SKG ♥️
ഇത് അവതരിപ്പിക്കുന്നത് സന്തോഷ് ജോർജ് കുളങ്ങര അല്ല
Njan UAE aan enik kanan patteela 10 varsham Aaye njan UAE jolik Lulu mall stooril aan njan nilkunnadu 😢😢😢😢
Rolls Royce um Toyota thamil compare cheyarthu. 😂
ഒരു സാധാരണക്കാരന് ഈ അത്ഭുതം കാണിച്ചുതന്ന സഞ്ചാരത്തിനും സന്തോഷ് ചേട്ടനും 🙏🙏
എന്നെങ്കിലും കാണുവാൻ ഭാഗ്യം തരട്ടെ
UAE ൽ പോയി സ്വന്തം സാമ്രാജ്യം പടുത്തുയർത്തിയ മലയാളികളെ തങ്ങളുടെ സഞ്ചാരത്തിൽ കാണാൻ സാധിച്ചപ്പോ ഒരു സന്ദോഷം ❤
ഇങ്ങെനെയെങ്കിലും ഇതൊന്നു വിശാലമായി കാണാൻ പറ്റിയല്ലോ അതിന് ഒരുപാട് നന്ദി ഒരുപാട് ഇഷ്ടം 🥰🥰🥰🥰 സന്തോഷ് ജോർജ് ചേട്ടനെ ഒന്ന് നേരിട്ട് കാണണം ഒരുമ്മ കൊടുക്കണം
ബുർജ്ജ് ഖലീഫയുടെ മുഴുവൻ നിർമ്മാണ പ്രവർത്തനങ്ങളും നേരിൽ കണ്ട് അനുഭവിച്ച ഒരു പ്രവാസി.. എങ്കിലും ഇപ്പഴാണ് ഇതിന്റെ ഉൾവശം ഒന്ന് കാണാനായത്. ഇവിടെ നാട്ടിലിരുന്നു കൊണ്ട്.. സഞ്ചാരത്തിന് നന്ദി..
ഞാൻ ഇന്ന് വരെ കണ്ട സഞ്ചാരങ്ങളിൽ ഏറ്റവും മനോഹരവും അത്ഭുതകരവും അതി ഗംഭീരവുമായ ഒരു എപ്പിസോഡ് 👌👌👌
Kuduthal vidiyo kanditillale. Panama vedio കണ്ടിട്ടുണ്ടോ.
@@alanpchacko1344 ഏതൊക്കൊ വീഡിയോ കണ്ടാലും ദുബായിയുടെ തട്ട് താണിരി😎ക്കും
Nee pottan anno
@@sreejithpodiyan8517 നീ സുഖല്ലാത്ത ആളാണോ?
American sancharam kande nokke
ഇരുപത്തി അഞ്ചു കൊല്ലത്തെ എൻ്റെ പ്രവാസ ജീവിതം. ദുബായ് നഗരത്തിൻ്റെ വളർച്ച ഞാൻ കണ്ടറിഞ്ഞു. ബുർജ് ഖലീഫ പണിയുന്നതും മെട്രോ പണിയുന്നതുമെല്ലാം കണ്ടു. എൻ്റെ പ്രൊഫൈലിലെ ഫോട്ടോ ബുർജ് ഖലീഫയിൽ ഇരിക്കുന്നതാണ്. ഇപ്പോൾ നാട്ടിൽ നിന്നു ഈ വീഡിയോ കാണുമ്പോൾ മനസ്സിൽ ഒരു വിങ്ങൽ. ഇനി ഒരിക്കലും തിരിച്ചു വരാത്ത ആ ദിനങ്ങൾ. ഒരു നല്ല ജീവിതം തന്ന ആ നാടിനോട് അകമഴിഞ്ഞ നന്ദി. സഹൃദയരായ എല്ലാ പ്രവാസികൾക്കും നന്മകൾ നേരുന്നു. 🙏
സാറേ ഒരു രക്ഷയുമില്ല👍👍👍👍 ഇങ്ങനെ ഒരു ദൃശ്യം എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല🙏🙏🙏 അതി മനോഹരം❤️❤️❤️
മനോഹരമായ വീഡിയോ കണ്ടിട്ട് ഒരു കമെന്റ് പോലും ഇടാതെ പോയാൽ അത് നന്ദികേട് ആവില്ലേ 🙏ബുർജ് ഖലീഫ പുറമെ നിന്ന് പലവട്ടം കണ്ടവനെ ഉള്ളിൽ എത്തിച്ചു തന്നതിന് നന്ദി 😘😘💚💚🌷🌷🌷🌷🌷💓💓💓
3 വർഷമായി UAE യില ജീവിതം, മുന്നെ പല തവണ Burj Khalifa സന്തർഷിച്ചിട്ടുണ്ടങ്കിലും അതിന്റെ മനോഹാരിത ആസ്വതിക്കാൻ കഴിഞ്ഞത് ഈ എപ്പിസോടിലൂടെയാണ്.....
SGK Camera Miracle!! ❤️❤️🔥🔥🔥
@@jagannathan5286 താങ്കൾ സങ്കി ആണെന്ന് തോന്നുന്നു, എല്ലാത്തിനും അനാവശ്യമായി കുറ്റം കണ്ടെത്തുന്ന സ്വാഭാവം. അവിടെ താമസിക്കുന്നവരാണ് അതു വൃത്തിയായി സൂക്ഷിക്കേണ്ടത്. അല്ലാതെ ഷേക്ക് അല്ല. താൻ താമസിക്കുന്ന സ്ഥലവും അങ്ങനെ തന്നെയാണോ.
ഞാനും ഒരു തവണയാണ് നേരിട്ട് കണ്ടിട്ടുള്ളത് .
,
0
ദുബായ് ഉള്ളവർ പോലും ബുർജ് ഖലീഫയുടെ അകകാഴ്ചകൾ ഇത്ര ഭംഗിയായി കണ്ടത് താങ്കളുടെ ഈ വീഡിയോയിലൂടെ ആയിരിക്കും.
അഭിനന്ദനങ്ങൾ.
ഈ പ്രോഗ്രാം രാവിലെ കണ്ടപ്പോൾ വല്ലാത്ത inspiration.... സന്തോഷ് sir. കേരളം എന്ന 'ഇട്ടാ' വട്ടത്തിൽ കിടക്കുന്ന ഞങ്ങൾക്ക് സ്വർഗം ലഭിച പ്രതീതി...❤️
@@jagannathan5286 നീ എല്ലാ കമൻ്റിൻ്റെ അടിയിലും വന്നു മെഴുകുന്നുണ്ടല്ലോ 🤧 സഹിക്കാൻ പറ്റുന്നില്ല അല്ലേ 😁
@@siyad88 .
ബുർജ് ഖലീഫയിൽ സ്വന്തമായി apartment ഉള്ള ആളാണ് ഈ സിദ്ധീഖ് ഇക്ക എന്നുപറഞ്ഞാൽ വിശ്വാസം വരുന്നില്ല. അത്രക്കും എളിമ ❤️😍🥰
Correct
Enikkum entho vallathe moopre ishtayi
Yaa...👍
ഒരു സാധാരണ കൂലി പണിക്കാരനെ കൂട്ടി ഇങ്ങേർ ഇത് മുഴുവൻ കാണിച്ചു കൊടുക്കുമോ
@@rajeeshek6906എന്തിന് ഒരാളുടെ കാൽ പിടിക്കണം പൈസ കൊടുത്താൽ ആർക്കും കേറാം
ഇന്നു വരെ കണ്ട സഞ്ചാരം എപിസോടുകളിൽ superb
Big salute to Santhosh
രാഷ്ട്രിയ കോമരങ്ങളും,സമരവും,കൊലപാതകങ്ങളും,പീഡനവും ഇല്ലാത്ത നഗരം...proud to be in uae.❤️🔥❤️🔥
You know Jebel ali.. Ithellaam ivde Sulabam
എല്ലാം നടക്കുന്നുണ്ട്. പുറം ലോകം അറിയുന്നില്ല എന്ന് മാത്രം...
@@devika2545 എന്ന് പൊട്ടക്കിണറ്റിലെ തവള.....പുറം ലോകം അഥവാ എല്ലാ രാജ്യങ്ങളിൽ നിന്നുള്ള മനുഷ്യരും അവിടെ ഉണ്ട്..ഇവരൊന്നും അറിയാത്ത എന്തൊന്നാണ് തനിക്ക് അറിയുന്നത് വർഗ്ഗീയ വാദി...
കണ്ട നീ അവിടെ നിൽക്ക്, കേട്ട ഞാൻ പറയട്ടെ എന്ന മനോഭാവം..നീ ഏതാ...ഞങൾ ഇവിടെ ഉള്ളവരാ..ഞങൾ ഇതൊന്നും അറിഞ്ഞില്ല ഹേ..
@@devika2545 valare valare kuravanu
@@thafheemmohammad9276 agreed bro 👍🏻👍🏻
ഞങ്ങളെ പോലെ ലോകം മുഴുവൻ ചുറ്റിനടന്ന് കാണണമെന്ന് ആഗ്രഹം ഉണ്ടെങ്കിലും സാധ്യമാക്കാൻ പറ്റാത്ത ഹതഭാഗ്യർക്കുവേണ്ടി അവതാരമാടുത്ത സന്തോഷ് ജോർജ് കുളങ്ങര സാറിന് ഒരായിരം നന്ദി 🌹🌹🌹🌹🌹
Dubai👍... മനുഷ്യ നന്മക്കു വേണ്ടി നിയമങ്ങൾ ഉണ്ടാക്കുകയും അത് പ്രാവർത്തികമാക്കുകയും ചെയ്യുന്ന രാജ്യങ്ങളിൽ ഒരു രാജ്യം
സഞ്ചാരം 🙋🏻♀️ ഫാൻസ്...
നല്ല മഴ. കട്ടൻ... കൂടെ സഞ്ചാരം 🥰
🔥🔥💯🔥🔥
Nanum
Hvy❤
ഞാനിപ്പോ നല്ല ഒറിജനൽ കട്ടൻനടിച്ചരിക്കുവാ ആഹാാാ...
🔥🔥❤️
വെറുപ്പില്ലാതെ കണ്ടും കേട്ടിരുന്നു പോവും 😍😍അത്രക്ക് ഉണ്ട് ഓരോ വീഡിയോസും 🥰🥰🥰🥰 സന്തോഷ് sir 😍😍😍
അഭിമാനത്തോടെ ജീവിക്കുന്നതും വിശപ്പ് മാറ്റാൻ വേണ്ടി ജീവിക്കുന്നതും തമ്മിലുള്ള വ്യത്യാസം👍
എത്ര സുന്ദരമായ നാട്... 💐വീഡിയോ ക്ലാരിറ്റി പറഞ്ഞറിയിക്കാൻ വയ്യ.. അത്രക്കും ഗംഭീരം... 📸
Very very good... 👍
എത്ര കുടുംബങ്ങളെ രക്ഷപെടുത്തിയ നാടാണെന്ന് ഓർക്കണം പണിയെടുക്കുന്നോന്റെ പടച്ചോൻ
ദുബായ് വ്യക്തമായ പ്ലാനിന്റെ വിജയം മാത്രം ആണ്
ഒരു പുൽകോടി വെക്കുന്നതിൽ ഉണ്ട് അവരുടെ പ്ലാൻ😍 ദുബായ്😍
ബുർജ് ഖലീഫയുടെ കുഴി എടുത്തുതുടങ്ങിയത് മുതൽ ഞാനും അതിന്റെ മുന്നിലൂടെ സഞ്ചരിച്ചിരുന്നു. പക്ഷേ താങ്കളുടെ അവതരണം നമ്മെളെ ആസ്വാദനത്തിന്റെ അതിർവരമ്പുകൾ വാനോളം ഉയർത്തിയിക്കുന്നു. നന്ദി സന്തോഷ് ജോർജ്... നന്ദി. 💖
നമ്മുടെ രാജ്യത്തിനും ഉണ്ട് ഭരണാധികാരികൾ ..മതം പറഞ്ഞ് ജനങളെ തമ്മിലടിപ്പിച്ച് എങ്ങനെ ഭരണം തുടരാം എന്ന് ചിന്തിക്കുന്നവർ..
ജനങ്ങൾക്ക് താൽപര്യമില്ലെങ്കിൽ മതം പറഞ്ഞ് തമ്മിലടിപ്പിക്കാൻ കഴിയില്ല. വർഗീയത ജനങ്ങൾ ഇഷ്ടപ്പെടുമ്പോൾ അത്തരത്തിലുള്ള ഭരണാധികാരികളെ ജനങ്ങൾ തെരഞ്ഞെടുക്കും!
@@manalipuzha താൽപര്യമുള്ളവരാണ് കൂടുതൽ...അത്കൊണ്ടാണ് കഴിവ്കെട്ട ഭരണാധികാരികൾ രാജ്യം ഭരിക്കുന്നത്...ഒരു വിഭാഗത്തെ ഉപദ്രവിക്കുന്നു എന്നത് മാത്രമാണ് ഇവരെ വീണ്ടും അധികാരത്തിലേറ്റാൻ വോട്ട് ചെയതവന്മാർ കണ്ട ക്വാളിറ്റി...പട്ടിണി കിടന്ന് ചാവനായാലും മറ്റൊരു മതസ്തനെ ഉപദ്രവിക്കുന്നത് കാണുംബോൾ സന്തോഷിക്കുന്നവരാണവർ
@@manalipuzha അതിനാണ് ശരിയായ വിദ്യാഭ്യാസം വേണം എന്ന് sgk പറയുന്നത്
@@miniatureworld2174 ഇന്ന് വർഗീയത പുലമ്പുന്ന ഇന്ത്യൻ ഭരണകൂട നേതാക്കൾ വിദ്യാഭ്യാസമില്ലാത്തവരൊന്നുമല്ല!
യുഎയിൽ രാജഭരണമായതു കൊണ്ട് വോട്ട് കിട്ടാൻ മതം പറയേണ്ട ആവിശ്യം ഇല്ല.
ഇന്ത്യയിൽ വോട്ട് കിട്ടാൻ മതം പറയണം. അതുകൊണ്ടല്ലേ, ബിജെപിയും കോൺഗ്രസ്സും മുസ്ലിം ലീഗും എല്ലാം ജാതിയും മതവും പറഞ്ഞു വോട്ട് വാങ്ങാൻ ശ്രമിക്കുന്നത്.
ഇന്ത്യയിൽ UAE പോലെ രാജ ഭരണം വന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയിട്ടുണ്ട്
എത്ര നന്ദി പറഞ്ഞാലും മതി വരില്ല Mr Santhosh George കുളങ്ങരയോട്. ചെന്ന് കയറാൻ സാധിക്കാതെ ആഗ്രഹം മാത്രം മനസ്സിൽ കൊണ്ട് നടക്കുന്ന സാധാരണ മനുഷ്യർക്ക് കൂടി ഈ video ഒരു അമൂല്യ നിധി തന്നെയാണ്. എന്റെ UAE ജീവിതവും ഓർമയിൽ നിൽക്കുന്നു. JBR ലെ 54 നിലകളുള്ള 7 high rise buildings ന്റെ fire escape handrail installation work എന്റെ supervise ലാണ് നടന്നത്. ആ സമയം യാത്രയിൽ Burj ഖലീഫയുടെ പണിയുംനടന്നുകൊണ്ടിരുന്നു
നിലകൾ ദിവസവും വീക്ഷിക്കുമായിരുന്നു.
എത്ര സുന്ദരമായ നഗരം ആരും ഒന്ന് കാണാൻ കൊതിച്ചുപോവും.
ഇതാണ് ട്രാവൽ vlog.... ഓരോരുത്തൻമാരുടെ വ്ലോഗ് കണ്ടാൽ യൂടൂബ് തന്നെ ഒഴിവാക്കാൻ തോന്നും. Salute Mr. സന്തോഷ്
ഇതിന്റെ നിർമ്മാണത്തിൽ ഒരു ഭാഗം ആകാൻ കഴിഞ്ഞെങ്കിലും ഇത് ഇത്ര മനോഹരമായി കാണാൻ സാധിച്ചതിൽ വളരെ സന്തോഷം 🌹🙏
നുണ parayan😲ഉം പഠിച്ചില്ലേ
Anto kalifa. 😌
നിർമ്മാണത്തിൽ ഭാഗമായി എന്ന് പറഞ്ഞാൽ കാശുമുടക്കി എന്നല്ല മണ്ടൻ മാരെ 😆നിർമ്മാണ ഘട്ടത്തിൽ ജോലി ചെയ്യാൻ സാധിച്ചു എന്നാണ് ഉദ്ദേശിച്ചത് 😄😄🙏
@@anto.u.manto.u.m3982 hahahahaha chri vanntt vayaa...
@@അണ്ടിപോയഅണ്ണാൻ-ദ6ങ ചിരിച്ചു ചിരിച്ചു വയ്യാതായി
ഏതൊക്കെ മലയാളികളുടെ എത്രമാത്രം ദുബായ് vlog നമ്മൾ കണ്ടു. അതൊക്കെയും കണ്ടു സന്തോഷ് സാറിൻ്റെ കണ്ണിലൂടെ ദുബായ് കാണുമ്പോൾ ആണ് രണ്ടും തമ്മിൽ ആനയും കുഴിയാനയും തമ്മിലുള്ള വ്യത്യാസമുണ്ടെന്ന് മനസ്സിലാവുന്നത്. ഈ മനുഷ്യൻ മലയാളികളുടെ ഏറ്റവും വലിയ ഭാഗ്യമാണ്..
17 വർഷം ഇറിടെയുണ്ടായിട്ടും (Taxi) ഇത്ര വിശദമായി കാണാൻ പറ്റിയിരുന്നില്ല. സഞ്ചാരത്തിനും ശ്രീ സന്തോഷ്ജോർജ് സാറിനും അഭിനന്ദനങ്ങൾ❤❤
@@jagannathan5286 elllathilum same comment indallo💩
@@jagannathan5286 labour cambil ninte wifine keet
@@jagannathan5286 sangi
ബുർജ് ഖലീഫ - വളരെ ഗംഭിരവും മനോഹരവും ആയുള്ള കെട്ടിടങ്ങൾ. കാണാൻ വളരെ കൗതുകം തോനുന്നു. പറയാൻ വാക്കുകളില്ല. സന്തോഷ് ചേട്ടന് എത്ര നന്ദി പറഞ്ഞാലും പോര. എൻ്റെ ജീവിതത്തിൽ ഇത്തരം കാഴ്ചകൾ കാണാൻ ദുബായിൽ പോയി കാണാനും ആസ്വദിക്കാനും സാധിക്കില്ല. ഇതാ ഈ സഞ്ചാരം എന്ന പരിപാടിയിലൂടെ കണ്ടൂ. SGK ക്കും ടീമിനും വളരെ വളരെ നന്ദി. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ🙏🌹🌹
ജോലിക്കായി പോയ രാജ്യം കാണാൻ എത്തിയവർ 👍👍🙂🙂
എത്ര മനോഹരമായ നഗരം ... ഒരു പ്രാവശ്യം എങ്കിലും പോവാൻ പറ്റണെ എന്നാണ് ആഗ്രഹം .... ഇത്ര ഭംഗിയായി ചിത്രീകരിച്ചതിന് സാറിന് നന്ദി ...
ഈ വീഡിയോ ഞങ്ങളിൽ എത്തിച്ചവർക്ക് ഒരുപാട് നന്ദി....!!! ഇതു വരെ കാണാത്ത മായ അത്ഭുതം തന്നെയാണ് ഈ വീഡിയോയിൽ കണ്ടത് വളരെ സന്തോഷം ❤ Thankyou ❤
എത്ര സഞ്ചാരികൾ ലോകം കാണിക്കാൻ ഉണ്ട്.എങ്കിലും ബുർജ് ഖലീഫ കാണിക്കാൻ നമ്മുടെ സ്വന്തം സന്തോഷ് ജോർജ് കുളങ്ങര വേണ്ടി വന്നു ...
മനുഷ്യൻറെ ഉയർന്ന ബുദ്ധിയിലും സമ്പത്തിലും പദവിയിലും അധികാരത്തിലും ശക്തിയിലും അഹങ്കരിക്കുന്ന ധാരാളം മനുഷ്യർ ഭൂമിയിൽ ഉണ്ട് .
ഇവരെല്ലാം വളരെ ചെറിയ വൈറസുകൾക്ക് മുന്നിൽ അഹങ്കരിക്കില്ല!!!
വളരെ മര്യാദക്കാരാണ്...
ഗംഭീരം !!!
ദുബായിൽ പോകാൻ പറ്റില്ലെങ്കിലും ആ സുന്ദരദൃശങ്ങൾ ഈ ചാനലിലൂടെ കാണിച്ച് തന്നതിന് വളരെ നന്ദി 🙏
Labour campukal vannu koodi videos idaan പറയു. സുന്ദര ദൃശ്യങ്ങൾ മാത്രമല്ല കഷ്ടപ്പെടുന്ന ദൃശ്യങ്ങളും ഉണ്ട്
This is Sancharam❤️
This Is SGK🔥👊🏻
100 um 200 um kodi chilavaaki yathra nadathunnavanmaarkonnum swapnam kaanan pataatha kaazhchakal sammanikunna one and only Santhosh George Kulangara❣️
100 - 200cr to go to Dubai??? U joking?
@@IronMan-jj2fd chila pramughar aanel 1000 kodi vare aavum.. ivde india nn vere state povaan avunnund avark ee paranj 100-200 koli😂
ഇസ്ലാമിക രാജ്യങ്ങളിൽ കാണുന്ന മനോഹാരിത നമ്മുടെ ഇന്ത്യയിൽ ഉണ്ടായിരുന്നെങ്കിൽ,, ഭരണാധികാരികൾക്ക് മാതൃക ഗൾഫ് രാജ്യങ്ങൾ 👌🏻
ഇവിടെ വർഗീയത പറഞിരികാം പോരെ. കഷ്ട്ടം.
@@muhammedshareef7778pakistan Islamic nation alle...nee enthinada ithil relegion konduvarunne...
അനുദിനം രാഷ്ട്രീയക്കാർ അവരുടെ ഇഷ്ടത്തിന് ജീവിക്കുന്ന, ദിനംതോറും പെരുകുന്ന കൊലപാതകങ്ങളും, അഴിമതികളും , ബലാൽസംഗങ്ങളും. അങ്ങനെ എണ്ണിയാലൊടുങ്ങാത്ത സകല വൃത്തികേടുകളും പെരുകുന്ന, ഭരണാധികാരികൾക്കും രാഷ്ട്രീയക്കാർക്കും, ഉദ്യോഗസ്ഥർക്കും, കോടീശ്വരൻ മാർക്കും മാത്രം ജീവിതം സാധ്യമാകുന്ന തരത്തിൽ അധപ്പതിച്ചു പോയ , ഒരു രാജ്യത്തു നിന്നും ഒരു സംസ്ഥാനത്തു നിന്നും ഈ U.A.E മണ്ണിൻ്റെ സൗഭാഗ്യവും സ്വാതന്ത്ര്യവും ഒക്കെ അനുഭവിക്കാൻ അവസരം തന്ന ദൈവത്തിനു ഒരുപാട് നന്ദി.....💓💓
കേരളത്തിൽ ആയിരുന്നെങ്കിൽ ഈ 5 വർഷം കൊണ്ട് ഒരു പാലം പണിത്, അടുത്ത വർഷം ഒന്നൂടെ പൊളിച്ചു പണിതേനെ😇😇
😂😂😂🤭🤭🤭
Pooo
😂
പിന്നെ കുറച്ച് പ്രതിമകളും 🙅
ഇന്ത്യ മുഴുവനായിട്ട് കണക്കാക്കുമ്പോ കുറച്ച് പ്രതിമകളും കൂടെ കൂട്ടാം 🙂
UAE യിലെ കാഴ്ചകൾ പല വീഡിയോയിൽ കണ്ടിട്ടുണ്ടെങ്കിലും ഒരു അൽഭുതമായി തോന്നിയത് സഞ്ചാരം കാണുമ്പോഴാണ് 👍❤️
നേരിട്ട് കാണാനുള്ള ഭാഗ്യംമില്ല നേരിട്ട് കണ്ടവർ ഇത്രയും ഭംഗിയായി കണ്ടോഎന്ന് എനിക്ക് അറിയില്ല എന്നാലും ഞാൻ ഹാപ്പിയാണ് 💞💞💞💞💞🍬🍬🍬
നേരിട്ട് കണ്ടാലും ക്യാമെറയിൽകൂടെ കണ്ടാലും പോളിയാണ് bhai ദുബായ്
അത്രക്കും beauty യാണ്
സത്യം
നേരിട്ട് കാണുന്നതിനേക്കാൾ ഭംഗി ക്യാമറയിൽ കണ്ടപ്പോൾ
ഒരിക്കലെങ്കിലും UAE ഒന്ന് പോകാൻ സാധിച്ചെങ്കിൽ ജീവിതം ധന്യമായി എന്റെ ഭഗവാനെ 🙏🙏
Welcom.
@@muhammadaliklr6224 enth welcome. Ivide visit adich vannit visa kazhiyarayi. Joli yum aayila karangan pokanum pattila.😓😓
@@akshayer2767 ജോലിക്ക് നല്ലത് അബുദാബി യാണ്
ദുബൈ - വിദ്യാഭ്യാസമുള്ളവർക്കും ബിസ്നസ് ഉള്ളവർക്കുമേ നടക്കുകയുള്ളൂ
ദിവസം 3 പ്രാവശ്യം ബുർജ് ഖലീഫ അടുത്ത കാണുന്ന ഞാൻ..
😃🙏🙏🙏
വരൂ... ബ്രോ.. ഞാൻ നിങ്ങളെ ഈ നഗരം ചുറ്റി സഞ്ചരിച്ചു കാണിച്ചു തരാം
Njan 6 months indayirnu hus nte aduth❤
മലയാളികൾ വിദ്യാഭ്യാസവും നിറവും അതിർത്തിയും ജാതിയും പാർട്ടിയും ചിന്തിക്കാതെ ഒരു ആളുന ഇഷ്ടപെടുന്നങ്കിൽ അതിൽ മുന്നിൽ ഒണ്ടാവും സന്തോഷ് കുളങ്ങര സർ 👍. Thnx sgk sir. 👏👏👏👏
ഒരിയ്ക്കൽ പോയപ്പോൾ പുറത്ത് നിന്ന് കാണാനെ കഴിഞ്ഞൊള്ളു അകത്ത് കയറാൻ സാധിച്ചില്ല.., ഇങ്ങനെയെങ്കിലും കാണാൻ സാധിച്ചല്ലോ ഒരുപാട് സന്തോഷം.. SGK 🤗🤗🤗
00
ഉള്ളിൽ കയറണമെങ്കിൽ ഒരുപാട് കടമ്പകൾ.. SGK, great👍👍👍..
സന്തോഷ് സർ നിങ്ങളുടെ വലിയ ഫാൻസാണ് ഞാൻ നിങ്ങളുടെ എല്ലാ എപ്പിസോടും കാണും താങ്കളെ ഒത്തിരി ഇഷ്ടമാണ് 🥰🤝
ചങ്ക് പറിച്ച് ജോലിചെയ്താൽ കരളുപ്പറിച്ച് തരുന്ന രാജ്യം 🥰🥰
Super Dialogue Brother
സത്യം ആത്മാർഥമായി ജോലിചെയ്താൽപ്രമോഷനുംനല്ല സാലറിയും ഉറപ്പ് അനുഭവംഗുരു എത്ര കണ്ടാലും മതിവരാത്ത ദുബായ് അബുദാബി.
വർഗ്ഗീയതയിലൂടെയും തമ്മിലടിയിലൂടെയും ഭരണം കയ്യാളുന്ന ഭരണവർഗ്ഗം മാറി രാജ്യത്തെ സ്നേഹിക്കുന്നവർ വന്നാൽ നമ്മുടെ നാട് ഇതിലും സുന്ദരമാകും. അത്രയേറെ മനോഹരമാണ് നമ്മുടെ നാട്
വർഗീയത മാറ്റി ആദ്യം നമ്മുടെ വേസ്റ്റ് മാനേജ്മെന്റ് ക്ലിയർ ആക്കിയാൽ ക്ലീൻ city ആകും നമ്മുടെ നാട്
കൂടേ വർഗ്ഗീയത പേറി നടക്കുന്ന ജിഹാദികളും ഇല്ലാതെ ആവട്ടെ
Achoda eth mathram ano dubai
@@athulmohan2364 നിന്നെയൊക്കെ പോറ്റുന്നതും UAE പോലെത്തെ ജിസിസി countries തന്നെയാണ്
നൂറു ശതമാനം ശരിയാണ് സർ പറഞ്ഞത്
പഴയ ഓർമകളിലേക്ക് കൊണ്ട് പോയി. നാട്ടിലെ പരിപാടികൾ അവസാനിപ്പിച്ചു വീണ്ടും ദുബായിൽ പോകാനും തീരുമാനിച്ചു. 😄
ഭരണാധികാരികളുടെ ഇച്ഛാശക്തി ഒരു നാടിന്റെ വികസനം ഇത് ലോകത്ഭുതം തന്നെ ബുർജ് ഖലീഭ ഭംഗിയായി ചിത്രീകരിച്ചു കാഴ്ചവിരുന്നൊരുക്കിയ സന്തോഷ് സാറിന് പ്രേത്യേക അഭിനന്ദനങ്ങൾ സഞ്ചാരം ദിവസവും കാണുന്ന ഒരു പ്രേക്ഷകൻ
UAE ഒരു അത്ഭുതം തന്നെ😍🔥
സന്തോഷ് ജോർജ് കുളങ്ങരയും
എനിക്ക് ഏറെ ഇഷ്ടപ്പെട്ട ഒരു ചാനൽ ആണ് സഫാരി ചാനൽ. അതേപോലെ ഇഷ്ടപ്പെട്ട ഒരു വ്യക്തിയാണ് സന്തോഷ് ജോർജ് കുളങ്ങര
ഞങ്ങളെയും കൊണ്ട് ബുർജ് ഗലിഫയുടെ ഉള്ളിൽ കയറി കാഴ്ചകൾ കാണിച്ചു തന്ന സന്തോഷ് സർ... Thank u ❤️🙏🙏
Thanks
വളരെ നല്ല വിവരണം
ദുബായ് നഗരം നേരിട്ട് കണ്ട പ്രതീതി,
നന്ദി സന്തോഷ് ജോർജ്ജ് കുളങ്ങര സാർ
എത്ര മനോഹരം കണ്ണുകൾ കൊണ്ട് ഒപ്പിയെടുത്ത കാഴ്ചകൾ 😍
അബുദാബിയിൽ ജോലി ചൈതിരുന്ന എനിക്ക് ദുബൈയെ വളരെ വ്യത്യസ്ത മായൊരു അനുഭവമായിട്ടാണ് തോന്നിയിട്ടുള്ളത്...
എത്രയോ അടുത്ത് കിടക്കുന്ന ഷാർജ ക്ക് പോലും ദുബൈയുമായി സമാനതകളില്ല......
ദുബൈ തീർത്തും വ്യത്യസ്തമാണ്, ആളുകളും ആമ്പിയൻസും എല്ലാം.....
ദുബൈ ഒരു സ്വപ്ന നഗരമാണ്.......
May God bless Dubai.. and its rulers....
ഞാൻ uae യിൽ ടൂർ ഗൈഡ് ആയി വർക്ക് ചെയ്യുന്നു , ടൂറിസം department പ്രോത്സാഹിപ്പിക്കുന്ന എല്ലാ സ്പോട്ടുകളും വളരെ ഭംഗിയായി സന്തോഷേട്ടൻ പറഞ്ഞു തരുന്നത് കേട്ട് അന്തം വിട്ടു പോയി ...
വെൽകം ടു ഊട്ടി നൈസ് റ്റു മീറ്റ് യു 😀
ദുബായ് ഒരു അത്ഭുതം ആണ്..എത്ര കണ്ടാലും മതിവരാത്ത കാഴ്ചകൾ..ബുർജ് ഖലീഫ കാണാൻ കോരോണയും ഒരു കാരണം ആയി..
ഞാൻ പോയി കണ്ടു ഒന്നും പറയാൻ ഇല്ല. ഇത്രയും മനോഹരമായ കെട്ടിടങ്ങൾ ഒക്കെ കാണേണ്ട കാഴച്ച തന്നെ ആണ്. വിധിയുണ്ടെങ്കിൽ ഇനിയും പോകും ❤❤
ലോകത്തെവിടെയും നമ്മളെ കൊണ്ട് പോകാൻ 'സഞ്ചാരം' കൂടെ ഉണ്ട് ✌️💕
സഞ്ചാരം കാണുമ്പോ വല്ലാത്ത സന്തോഷം പാവങ്ങൾക്ക് ഇങ്ങനെയെങ്കിലും കാണാമല്ലോ ♥️
"Adrian Smith"
പുതിയൊരു അറിവ് മലയാളത്തിനു പകർന്നു തന്ന *SGK* നന്ദിയുണ്ട്💖♥️💖
അതിന് സന്തോഷ് ജോർജ് തന്നെ വേണ്ടിവന്നോ? ഗൂഗിൾ പോരേ??
1900 youtube വ്ളോഗൻ മാർ മലയാളത്തിൽ മാത്രമുണ്ട്... യാത്ര ചെയ്തത് കാണിക്കാൻ!
എന്നിട്ടൊരുത്തനും ബുർജ് ഖലീഫ എന്ന മഹാനിർമിതിയെക്കുറിച്ച് ഇതുപോലൊരു വീഡിയോയും വിവരണവും തന്നിട്ടില്ല!
സന്തോഷ് ജോർജ് കുളങ്ങര ഇന്ന് ചിന്തിക്കുന്ന കാര്യം ഒരു ശരാശരി മലയാളി ചിന്തിക്കാൻ ഒരു നൂറ്റാണ്ടെങ്കിലുമെടുക്കും!!
UAE യുടെ എല്ലാ വീഡിയോസിലും എനിക്ക് ഇഷ്ട്ടപെട്ട വീഡിയോസ് ഇതാണ്.UAE യുടെ മഹത്വവും കേരളത്തിന്റെ അവസ്ഥയും.
നമ്മുടെ കേരളം ഇതു പോലെ ആവും, സത്യം.അതിനുള്ള ശ്രമം നമുക്ക് സാധ്യമാവും.ഞാൻ ഇതിന്റെ താഴെ പോയി കണ്ടു. അവച്യമായ അനുബുതി.നല്ല എഞ്ചിനീയർ മാരും, നല്ല പ്രവർത്തകരും, പുരോഗമന ചിന്ത ഉള്ള ജനങ്ങൾ ഒക്കെ ഉണ്ടാവണം.ദുബായ് ഫ്രെയിം ഞാൻ കണ്ടു, ഹോ മനോഹരം,
ദുബായ് നഗരവും ഇവിടുത്തെ ഭരണാധികാരികളും ലോകത്തിന് തന്നെ മാതൃകയാണ് ,ഇതൊന്നും കാണാനും കേൾക്കാനും നമ്മുടെ ഭരണാതികാട്ടികൾക്ക് കഴിയുന്നില്ലല്ലോ എന്ന് ഓർക്കുമ്പോളാണ് സങ്കടം
അത്ഭുത പരതന്ത്രനായി ഞാൻ സ്തംമ്പിച്ചിരുന്നാണ് വീഡിയോ മുഴുവനും കണ്ടിരുന്നത് ...
സിദ്ധീഖിന്റെ ബുർജ് ഖലീഫയിലെ അപ്പാർട്മെന്റു കൂടി കാണിക്കാമായിരുന്നു ,അവിടെ താമസിക്കാൻ കഴിയില്ലെങ്കിലും കാണാൻ ഒരാഗ്രഹം 😊
ദുബായ് വീഡിയോ പല തവണ കണ്ടിട്ടുണ്ടെകിലും അതിന്റെ മനോഹാരിത ശരിക്കും ആസ്വദിക്കുന്നത് ഈ വീഡിയോയിൽ നിന്നുമാണ് അത് തന്നെയാണ് സഞ്ചാരത്തെ വ്യത്യസ്തമാകുന്നതും.... ❤❤
എത്ര അഭയാർത്ഥികളെ ഇ രാജ്യം സ്വീകരിച്ചിട്ടുണ്ട്
അഭയാർത്ഥികളെ സൃഷ്ടിച്ചവർ തന്നെ അവരെ സ്വീകരിക്കുന്നതല്ലേ നല്ലത് .....
ഇറാഖിലും ലിബിയയിലും സിറിയയിലും അഫ്ഗാനിലും ആളുകളെ കൊന്ന് തള്ളിയും ആളുകളെ അഭയാർത്ഥികളാക്കിയതും യൂറോപ്പ് തന്നെയല്ലേ, അപ്പൊ അവരെ സ്വീകരിക്കേണ്ടിയും വരും.....
അതെ പണക്കാർക്കും സെലിബ്രിറ്റീസിനും പൊളിറ്റീഷ്യൻസിനും വേണ്ടി മാത്രം ഉണ്ടായ ഒരു രാജ്യം . ലോകത്തു മറ്റു വികസിത രാജ്യങ്ങളിൽ മനുഷ്യരെ എല്ലാവരെയും തുല്യതയോടെ കാണുന്നുണ്ടെങ്കിൽ ഇവിടെ പണത്തിന്റെയും സ്വാധീനത്തിന്റെയും നിറത്തിന്റെയും പാസ്സ്പോർട്ടിന്റെയും അടിസ്ഥാനത്തിൽ തരം തിരിച്ചു കാണുന്നു .
Ethra pavagalkk avar job koduthittund
@@razzaque654 താങ്കൾ എല്ലാം ഒരു പഞ്ച പാവം ആണല്ലോ . ജോബ് കൊടുത്തില്ലേൽ അവരുടെ ജോലി ചെയ്യാൻ ആളെ കിട്ടില്ല , അവിടത്തെ ലോക്കൽ പോപുലേഷന്റെ പ്രൊഡക്ടിവിറ്റി വളരെ മോശം ആണ് , മറ്റു വികസിത നാട് പോലെ അല്ല . കാറിന്റെ ഡോർ തുറന്ന് തരാൻ പോലും അവർക്ക് മറ്റുള്ളവർ വേണം . അവിടെ എന്ത് വലിയ പ്രോജെക്ടസോ മറ്റതോ വന്നാൽ എക്സിക്യൂട്ട് ചെയ്യണം എങ്കിൽ പുറത്തു നിന്ന് ആളുകൾ വന്നേ മതിയാവൂ , അതുകൊണ്ട് അത് അവരുടെ ഓശാരം അല്ല . ഇത്തരം രാജ്യങ്ങളിൽ ഉപ്പു തൊട്ടു കർപ്പൂരം വരെ മറ്റു രാജ്യങ്ങൾ സപ്ലൈ ചെയ്യണം , ലോകത് എന്നെങ്കിലും ഭക്ഷ്യ ക്ഷാമം ഉണ്ടായാൽ ഏറ്റവും കൂടുതൽ അനുഭവിക്കുക അന്നാട്ടുകാരാണ് . ഒട്ടും സ്വയം പര്യാപ്തത കൈ വരിക്കാത്ത രാജ്യം
ഞാൻ പറഞ്ഞത് പാവങ്ങൾക്ക് ജോലി കൊടുത്തിട്ടുണ്ടേൽ അവർ അർഹിക്കുന്ന ശമ്പളവും മറ്റു സൗകര്യങ്ങളും കിട്ടണം . അതാണ് ജീവിത നിലവാരം എന്ന് പറയുന്നത് . പാശ്ചാത്യ രാജ്യങ്ങളിൽ ഒരേ ജോലി ചെയ്യുന്ന ആളുകൾക്ക് അവിടങ്ങളിൽ തുല്യ പരിഗണനയാണ് , അവിടെ പണക്കാരൻ പാവപ്പെട്ടവൻ എന്നില്ല ഇന്ത്യക്കാരും ബ്രിട്ടീഷ്‌കാരും എന്നില്ല .
അതുപോലെ എല്ലാ ജോലിയെയും അവർ മാനിക്കുന്നു , തൊഴിലിന്റെ മഹത്വം അറിയാം . അതുകൊണ്ട് തന്നെ സാധാരണ ജോലികൾ ചെയ്യുന്നവർ ഒട്ടുമുക്കാലും സായിപ്പന്മാർ തന്നെ . രണ്ട് ചക്രം ക്യാഷ് വന്നാൽ വേലക്കാരെയും ഡ്രൈവറെയും വെക്കുന്നത് അന്തസ്സാണെന്നു പറഞ്ഞു നടക്കുന്ന നമ്മുടെ കമ്മ്യൂണിറ്റിയോട് ഇത് പറഞ്ഞിട്ടെന്തു കാര്യം. പാശ്ചാത്യ രാജ്യങ്ങളിൽ പണം വന്നാൽ ആരും ഡ്രൈവറെയും വേലക്കാരെയും വെക്കുന്ന പതിവ് ആർക്കും ഇല്ല.
തൊഴിൽ തരുന്ന ആളുകളെ പൂജിച്ചു തൊഴുത് വരുന്ന സമ്പ്രദായം വികസിത രാജ്യങ്ങളിൽ എവിടേം കാണില്ല . കാരണം ഒരു ബിസിനസ്സും ( മുതലാളി ഇല്ലാതെ തൊഴിലാളിയും തൊഴിലാളി ഇല്ലാതെ മുതലാളിയും ) എവിടേം എത്തില്ല . പ്രൊഡക്ടിവ് ആയ ഒരു തൊഴിലാളി സമൂഹം ആണ് ഏതു ബിസിനെസ്സിന്റെയും അടിത്തറ.
ഈ രാജ്യം ആരെയും അഭയാർത്ഥി ആക്കിയിട്ടില്ല
ഒരു രക്ഷയും ഇല്ല super. ബുർജ് ഖലീഫ ഇങ്ങനെയെങ്കിലും കാണാൻ കഴിഞ്ഞല്ലോ. നന്ദി സർ
ഈ അദ്ഭുതലോകത്തിൻറെ ചിത്രം ഞങ്ങളിലെത്തിച്ച സന്തോഷിന് നന്ദിയൂം ആദരവും അറിയിക്കുന്നു.
സന്തോഷേട്ടാ, ഈ വീഡിയോ കണ്ട ആരും ഇനി ബുർജ് ഖലീഫ കാണാൻ പോകേണ്ട കാര്യമില്ല. ഈ വീഡിയോ ബുർജ് ഖലീഫ നേരിട്ട് കാണുന്നതിനേക്കാൾ 1000 മടങ്ങു നല്ലതാണ്, കാരണം ബുർജ് ഖലീഫ ഞാൻ നേരിട്ട് കണ്ടതാണ്. ഒരു ട്രാവൽ വ്ലോഗ്റിനും ഈ റേഞ്ച് പിടിക്കാൻ സാധിക്കില്ല.
അങ്ങേക്കും കൂടെ വന്ന സുമനസ്സുകൾക്കും ആയിരം നന്ദി!!!
എന്റെ പൊന്നോ ✨️dupai എന്ന് പറഞ്ഞാൽ തന്നെ സ്വപ്നം എന്നാണോ അർത്ഥം പൊളി 🔥
Labour campukal vannu koodi videos idaan parayu
ദുബായ് മാളിൽ ഞാൻ പോയിരുന്നു അടിപൊളി 👍🏻👍🏻
സന്തോഷ് ജോർജ് സാറിന്റെ ക്യാമറയും, അനീഷ് പുന്നൻ പീറ്ററിന്റെ മാസ്മരിക ശബ്ദവും ഒത്തു ചേരുമ്പോഴാണ് സഞ്ചാരം എന്ന പ്രോഗ്രാം പൂർണത കൈവരിക്കുന്നത്.😊
Seen so much vloggers !! You are a legend!! Made those vloggers look like kids with your unique presentation
Exact Credit to SGK.
ബുർജ് ഖലീഫയുടെ ഒരു ഭാഗം ഞാൻ വർക്ക് ചെയ്‌ത കമ്പനിക്കും കൊണ്ട്രാക്ട് ഉണ്ടായിരുന്നു. Construction Materials ഒക്കെ പർച്ചേസ് ചെയ്ത് സൈറ്റിലേക്ക് ഡെലിവറി ഒക്കെ അറേഞ്ച് ചെയ്യുന്നതായിരുന്നു ജോലി. ഓരോ ഭാഗം ഉയരുന്നതും എല്ലാം അപ്പപ്പോൾ അറിയും. എല്ലാം കഴിഞ്ഞിട്ടും അതിന് ഉൾഭാഗം ഇപ്പോൾ ആദ്യമായാണ് കാണുന്നത്.. ഒരുപാട് സന്തോഷം.🥰 ❤️🙏
ദുബൈ ഒരു അത്ഭുതം തന്നെ ആണ്.. എല്ലാവരും സ്വപ്നം കാണൂ.. ഇന്നല്ലെങ്കിൽ നാളെ നമ്മൾ വിജയിക്കും
Dubai visit visa eduth Vanna njan job ready avathe thirich pokaan ulla theerumanthil ninn nthe Manas Matti edukaan ee video k kazhinju angane ulla entho ee video il und nn enik manasilakaan sadichi thank you sir
Many engineers from Kerala were involved in the construction. Many of them have returned to Kerala and settled there. Talent is available in Kerala. Government should think beyond PWD ( which is a drag on Kerala’s development). All parties should think beyond politics.
ആർക്കിടെക്ട് അമേരിക്കൻ ആണ് Adrian Smith and his firm.
വർഷങ്ങൾ അവിടെ ഉണ്ടായിരുന്നത് കൊണ്ട് ഇതൊക്കെ kaanan സാധിച്ചു അള്ളാഹുവേ ഒരുപാട് നന്ദി. എന്റെ മനസ്സിൽ എപ്പോഴുംഅവിടുത്തെ ഡിബ്ബ എന്ന മനോഹരമായ സ്ഥലമാണ്
Labour campukal vannu koodi videos idaan parayu
Excellent episode, നന്ദി SGK. I love Dubai 💜
ഇനി അവിടെ പോകണ്ട ... പോയാലും ഇതുപോലെ കാണാനും ആകില്ല .. അതാണ് സന്തോഷ് ജോർജ്ജ് കുളങ്ങരയുടെ സഞ്ചാരം വ്ലോഗിന്റെ പ്രത്യേകത 🥰
It's really so beautifully shot abd explained, kudos!!!
മതതിനും ജാതിയ്ക്കും വർണവര്ഗങ്ങൾക്കും ഇന്നത്തെ കൊടുഭീകര ലഹരിക്കും, വർഗീയതയ്ക്കും വിട്ടുകൊടുക്കാത്ത ഒരു പിടി യുവാക്കളുണ്ട് സർ ... നിങ്ങൾ കണ്ട സ്വപ്നം നിങ്ങൾ കണ്ടുനിൽക്കേ... ഞങ്ങൾ ഈ മണ്ണിൽ നടത്തും ...നിങ്ങളൊക്കെ ഇട്ട തീ അണയാതെ ഇന്നും സൂക്ഷിച്ചിട്ടുണ്ട് മനസ്സിൽ.. ഒരു നവയുഗ വിപ്ലവം ആയിരിക്കും ഇനി കേരളം സാഷ്യം വഹിക്കാ 🔥... അതിൽ കരിഞ്ഞു വെണ്ണിറാവും.. ഇന്നത്തെ.. ഈ പാഴ്മരങ്ങളെല്ലാം ..... 💥🔥🔥🔥🔥
🔥🔥🔥യുണൈറ്റഡ് കേരള 🔥💥💥💥💥🔥🔥🔥ദൈവത്തിന്റെ സ്വന്തം നാട് 🔥🔥🔥🔥🔥
Proud to be working for the Burj Khalifa for 5 years❤
Enikkum ethinullel kayarivkanu vanilla bhagyam bhgavan nalki ennathil njan bhgavanodu Nandi parayunnu
വളരെ നന്ദി ,ഒരു ചിലവുമില്ലാതെ BURJ KHALEEFA കാണാൻ സാധിച്ചു.സിദ്ധീഖ് സാറിൻെറ എളിമത്വവും
അത്ഭുതം.തന്നെ.പ്രപഞ്ച നാഥൻ അനുഗ്രഹിക്കട്ടെ .
Amazing Wonder World എന്നൊക്കെയുളള വിശേഷണം കുറഞ്ഞു പോകുന്നു. അടുത്ത തലമുറയെങ്കിലും കേരളം ഇതുപോലെയാകട്ടെ എന്ന പ്രതീക്ഷയോടെ 💓🌷🙏
ഖത്തറിൽ ജോലി ചെയ്യുന്ന എന്റെ ദുബായ് വിസിറ്റ് എന്ന സ്വപ്നം പൂവണിഞ്ഞത് ഈ കഴ്ഞ്ഞ ബലിപെരുന്നാൾ (10/072022) ദിവസമായിരുന്നു
മഹാത്ഭുദം എന്നെ പറയാൻ സാധിക്കൂ എത്ര കണ്ടാലും മതിവരാത്ത അംബര ചുംബികളായ കെട്ടിടങ്ങൾ മാനംമുട്ടെ ഉയർന്നു നിൽക്കുന്ന ബുർജ് ഖലീഫ ദുബായ് down town എല്ലാം അതിമനോഹരം 👌
ഒരു സിനിമ കണ്ടിറങ്ങിയ feel uff 🤩✨️
Aksharangal kondu paranju ariyikunnathilum manoharam
ഞാനും പോവും ഒരു ദിവസം ഇവിടെ ബുർജ് ghaleefa കാണാൻ ✌🏻✌🏻✌🏻
Masha allah ഫോണിൽ മാത്രം കാണാൻ യോഗം 😍 സന്തോഷ് ജോർജ് ലോകം മുഴുവൻ കണ്ടു കൊടികൾ ഉള്ള ത് കൊണ്ട് വരുമാനവും ഇനിക്കി വരുമാനവും ഇല്ല പണവും ഇല്ല