ഭാര്യയും ഭർത്താവും എല്ലാം ഉള്ളിലൊതുക്കി പക്ഷേ.. യശോദേച്ചി

Поділитися
Вставка
  • Опубліковано 2 жов 2024
  • #klbrobijurithvik #villagelife #bijurithvik #klbro #kerala #malayalam #yeshodha #kavi #amma #biju #akshay
    യശോദേച്ചിയും കുമാരാട്ടനും

КОМЕНТАРІ • 694

  • @AnvishTalks
    @AnvishTalks Рік тому +146

    കവിചേച്ചിയും ബിജു broയും കൂടി അഭിനയിച്ചു തകർത്തു കളഞ്ഞല്ലോ എന്തൊരു ഭംഗിയായിട്ടാണ് അഭിനയിക്കുന്നത് രണ്ട് പേരും ഇത്രയും പ്രതീക്ഷിച്ചില്ല ❤️

  • @ashaasha9211
    @ashaasha9211 Рік тому +45

    ചിന്നത മല്ലിക ഹുവേ.. 😂😂സൂപ്പർ പാട്ടും രണ്ടുപേരുടെയും നല്ല acting 👌👌❤️❤️

  • @ramakrishnan704
    @ramakrishnan704 Рік тому +61

    യശോദേച്ചി യെയും കുമാരേട്ടനെയും വീണ്ടും കണ്ടതിൽ വളരെ സന്തോഷം. ❤️❤️❤️❤️

  • @mukeshk120
    @mukeshk120 Рік тому +10

    യശോധേച്ചിയും കുമാരേട്ടനും പൊളിച്ചു സൂപ്പർ 👍🏻👍🏻👍🏻😍😍😍

  • @vijayanabudhabi777
    @vijayanabudhabi777 Рік тому +2

    കവിത ബിജു അടിച്ചു പൊളിച്ചു
    നല്ല അഭിനയം.. നല്ല സ്റ്റോറി
    രമശാൻ സൂപ്പർ.... Keep it up

  • @omanababu4162
    @omanababu4162 Рік тому +36

    ബിജു & കവിത & അക്ഷയ് മൂന്ന് പേരും അടിപൊളി 🥰❣️ കണ്ണൂർ ഭാഷ ഒരു രക്ഷയുമില്ല ഇനിയും പുതിയ വീഡിയോകൾ കാണാൻ കാത്തിരിക്കുകയാണ് all the best 💐💐🥰🥰😂😂👏👏

  • @bindhu.m.kbindhu.m.k6497
    @bindhu.m.kbindhu.m.k6497 Рік тому +6

    കവി ഞാൻ ചിരിച്ചു ചിരിച്ച് വയ്യ. കവി സൂപ്പർ 👌👍

  • @j4techjaggu355
    @j4techjaggu355 Рік тому +5

    എശോധേച്ചിന്റെ പാട്ട് അത്‌ സൂപ്പർ 😃😃😃😃😃

  • @ajithak9707
    @ajithak9707 Рік тому +3

    Hai my family 💖🥰🥰🥰🥰🥰 വന്നല്ലോ യശോദയും കുമാരനും💃💃💃💃💃 അക്ഷയ് സൂപ്പർ.. സ്നേഹം പ്രകടിപ്പിക്കണം.. അല്ലാതെ ....😄😄😄😄😄😄😄😄😄😄😄 എന്തൊരു ഭംഗി കാണാൻ കവിയെ പാട്ടുപാടുമ്പോൾ കുമാരേട്ടോ അതി ഗംഭീരം ആക്ടിംഗ് ..🥰🥰🥰🥰🥰🥰🥰🥰

  • @sarithaashok2568
    @sarithaashok2568 Рік тому +1

    കുമാരേട്ടനും യശോദേച്ചീം പൊളിച്ചു.അക്ഷയ് നന്നായി ചെയ്തു.ലാസ്റ്റ് ഡയലോഗ് സൂപ്പർ.കാഞ്ഞ് പോകാറാകുന്നതിനുമുന്നേ സ്നേഹം പ്രകടിപ്പിക്കണം.സ്നേഹം കൊടുത്താലേ തിരിച്ചും കിട്ടൂ.❤കവിയുടെ പാട്ട് അടിപൊളി.
    Love you all dears ❤
    Love from ajman UAE 🇦🇪

  • @deepika.h2468
    @deepika.h2468 Рік тому +4

    Yeshode akkaa hadu super 👌 😁

  • @vineethaprakash4979
    @vineethaprakash4979 Рік тому +5

    😂😂😂പാട്ടു പൊളിച്ചു 🥰... ഒരുപാട് ഇഷ്ടം ആയി 🥰🌹

  • @sheelajoseph5070
    @sheelajoseph5070 Рік тому +1

    Super super. കാത്തിരുന്ന episode. നിങ്ങൾ എല്ലാരും വേറെ ഒരു level ആണ്. Acting👌👍

  • @JayaMaheh
    @JayaMaheh Рік тому +1

    Esodhetti yum kumarettanum supper.. Oru podikk ishtam kooduthal enikk kumarettaneyaanu... Uyyyoo... 🥰🤩😎👍👍👍👍👍👍👍👍👍👍👍👍

  • @athiralijin5833
    @athiralijin5833 Рік тому +1

    Thakarthu ellarum super abinayam👍Azhchayil Oru divasamenkilum yeshodechiyum kumaretanum vannirunne nannayirunnu

  • @sreejapv4151
    @sreejapv4151 Рік тому +1

    Adipoli Super Abhinayam Thakarthu

  • @sarathyadhav5298
    @sarathyadhav5298 Рік тому +5

    ബാലൻ്റെ ഡേ 😆😆🥰🥰😅😅

  • @visionmedia9846
    @visionmedia9846 Рік тому +4

    രണ്ടു പേരും സൂപ്പർ ❤️♥️

  • @nambeesanprakash3174
    @nambeesanprakash3174 Рік тому +45

    എശോച്ചിയും കുമാരേട്ടനും കട്ടക്ക്...കട്ടക്ക് പോരാടി..ആര് ഉഗ്രനാക്കി എന്ന് പറയാൻ പറ്റൂല... അടിപൊളി 👍👍❤

  • @sajithahaneefa4219
    @sajithahaneefa4219 8 місяців тому

    രചന, സംഭാഷണം, സംവിധാനം, അവതരണം എല്ലാം സൂപ്പർ ♥️♥️♥️

  • @shibikp9008
    @shibikp9008 Рік тому +3

    ഓഹ് യാശോദ്ദേച്ചിയുടെ ഒരു നാണം 😄😄👌👌👌❤️❤️❤️

  • @shyjam862
    @shyjam862 Рік тому +11

    എല്ലാവരും നന്നായി അഭിനയിച്ചു👍👍❤️❤️❤️

  • @solysasi3327
    @solysasi3327 Рік тому +1

    Adipoly thakarthu polichu my sweet family 😍😍😍👍👍👍❤❤❤

  • @manjular2282
    @manjular2282 Рік тому +20

    മൂന്ന് പേരും നന്നായി അവധരിപ്പിച്ചു ചിരി നിറുത്താൻ പറ്റുന്നില്ല അത്രേ ചിരിച്ചു ♥️♥️♥️

  • @nazeemabeevi5156
    @nazeemabeevi5156 Рік тому +3

    Biju&Kavi super 💕💕💖 thirumbi vathhachu my family 💜💜 yeshotha

  • @vinodinikp4971
    @vinodinikp4971 Рік тому +1

    എന്തായാലു० നല്ലൊരു നാടക० കണ്ടു.അമ്മ എവിടെപോയി എന്നു വിചാരിക്കമ്പോഴേക്കു० അമ്മവന്നു.അഭിനയ० സൂപ്പർ🤣🤣😍😘

  • @santhoshmk5533
    @santhoshmk5533 Рік тому +1

    Super 🥰 Ente kavi Biju nangal chirichu marichu 🥰♥️♥️ njan Sandhya Santhosh Kottayam

  • @anniekmathew7984
    @anniekmathew7984 Рік тому +3

    അഭിനന്ദനങ്ങൾ

  • @heerapolly241
    @heerapolly241 Рік тому +5

    സൂപ്പർ ആയിട്ടുണ്ട്. അതെ പ്രകടിപ്പിക്കേണ്ട സമയത്ത് പ്രകടിപ്പിക്കണം. മുഴുവൻ പറയാൻ സമ്മതിക്കണ്ടേ അപ്പോഴേക്കും എടുത്തു ചാടി കുളമാക്കി.

  • @kanchanarinoy6352
    @kanchanarinoy6352 Рік тому +1

    Ellarum super ayitund🥰🥰🥰🥰🥰🥰🥰👏👏👏👏👏👏

  • @shashiarayil630
    @shashiarayil630 Рік тому +2

    അടിപൊളി സൂപ്പർ 👍💕

  • @sheejmol1880
    @sheejmol1880 Рік тому +15

    എന്റെ കവിയെ 😄😄😄😄ഇനി ചിരിക്കാൻ ബാക്കിയില്ല അറ്റാക് വരാത്തത് ഭാഗ്യം 😄😄😄❤️❤️❤️

  • @ancyjoseph984
    @ancyjoseph984 Рік тому +10

    എന്റെ ദൈവമേ, പറയാതിരിക്കാൻ വയ്യ. എന്തൊരഭിനയമായിരുന്നു യശോദേച്ചിയുടെയും, കുമാരേട്ടന്റെയും. രമേശനും ഒട്ടും മോശമില്ല കേട്ടോ. യശോദേച്ചിയെ കാത്തിരിക്കുകയായിരുന്നു. അധികം വൈകാതെ സിനിമയിൽ ധാരാളം അവസരങ്ങൾ കിട്ടട്ടെ എന്ന് ആശംസിക്കുന്നു 👍😃
    .

  • @zainmubeen3199
    @zainmubeen3199 Рік тому +17

    ബാലന്റെ day.... ന്റെ കുമാരേട്ട ഇങ്ങള് കൊണ്ട് ചിരിച്ചു ഒരു പരുവത്തിലായി ❤️❤️❤️

  • @nazeemabeevi5156
    @nazeemabeevi5156 Рік тому +1

    Allavarum polichu my family 💜💜 super super

  • @Annz-g2f
    @Annz-g2f Рік тому +5

    Kavi, Biju n Akshay abharam abhinayam thanne adipoli aayirunnu thagarthu athukum mele 👍

  • @reenasadu6450
    @reenasadu6450 Рік тому +2

    സൂപ്പർ 🌹🌹🌹🌹

  • @ansizayan8385
    @ansizayan8385 Рік тому +23

    നിങ്ങളെ കാണുമ്പോ തന്നെ ഒരു സന്തോഷം ആണ് ❤️❤️❤️❤️❤️

  • @sabithasabi7667
    @sabithasabi7667 Рік тому +1

    Super 🥰 കുമാരട്ടനും യാസോധേച്ചിയും പൊളിച്ചു

  • @chithradinesh6901
    @chithradinesh6901 Рік тому +7

    Welcome back yashoda chaichi and Kumar att ❤️❤️❤️❤️❤️❤️

  • @Nairma_327
    @Nairma_327 Рік тому +42

    ഇപ്പോഴാണ് ശരിക്കും സന്തോഷമായത്.....ന്റെ കുമാരേട്ടാ നിങ്ങൾടെ ഒരു സംസാരം അതൊന്ന് കേൾക്കുമ്പോൾ കിട്ടുന്ന ഒരു സന്തോഷം നിങ്ങൾക്ക് മനസ്സിലാകുന്നുണ്ടോ...
    യശോദേച്ചീ നിങ്ങളും മോശമൊന്നുമല്ലാ കേട്ടാ...😃🤩 . ശ്ശൊ! യശോദേച്ചീടെ ആ പാട്ട് ഉണ്ടല്ലോ അത് ഇന്നും ഞങ്ങളെ ചിരിപ്പിച്ചു കൊണ്ട് ഇരിയ്ക്കാണ്...
    നിങ്ങള് രണ്ടാളും ഒരു സംഭവം തന്നെയാണ് കേട്ടാ♥️👍🥰🤩

  • @lakshmiikkara4760
    @lakshmiikkara4760 Рік тому

    Super. എല്ലാവരും അഭിനയിച്ചു തകർത്തു 👏എന്റെ യാശോദേച്ചി 😁😁 ആ kannada ലൗ സോങ് സൂപ്പർ 🥰

  • @sobhababu9521
    @sobhababu9521 Рік тому +1

    സൂപ്പർ......🥳🥳🥳

  • @thanalrs9740
    @thanalrs9740 Рік тому +2

    ഹായ് എത്ര day ആയി കുമാരേട്ടനേം യശോദേച്ചിയെയും കാത്തിരിക്കാൻ തുടങ്ങിയിട്ട്

  • @ayshas
    @ayshas Рік тому

    എന്തൊരു അഭിനയം രണ്ടാളും കലക്കി സൂപ്പർ 👏🏼👏🏼👏🏼😍😍

  • @chachutta1487
    @chachutta1487 Рік тому

    കുമാരേട്ടന്റെ.... ഹോ ഹോ.. തകർത്തു.

  • @geethatc2434
    @geethatc2434 Рік тому +1

    3 perum nannayi cheythu super 🥰🥰🥰🥰

  • @seeniyashibu389
    @seeniyashibu389 Рік тому +20

    ഇങ്ങനെ ഉള്ള skitt ഒക്കെ ആണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്... സൂപ്പർ ❤️❤️

  • @rav1556
    @rav1556 Рік тому +24

    ബി ജുവും കവിയും തകർത്ത് അഭിനയിച്ചു. അക്ഷയ്ക്കും🤩🤩🤩👍👍👍

  • @JibinJibin-np8dt
    @JibinJibin-np8dt 11 місяців тому

    രണ്ടാൾക്കും കാലിനാണല്ലോ കൊഴപ്പം ... എന്തൊരു പൊരുത്തം👌👌👌❤️❤️❤️

  • @kanakalatha7705
    @kanakalatha7705 Рік тому +9

    കവി ബിജു തകർത്തു നിങ്ങൾക്ക് ഉടനെ തന്നെ സിനിമയിലേക്ക് അവസരം കിട്ടാൻ പ്രാർത്ഥിക്കുന്നു

  • @likhaashi4438
    @likhaashi4438 Рік тому +2

    സൂപ്പർ 😍😍😍😍😍😍❤️❤️❤️❤️❤️😃😃😃😃

  • @sherinprathap2404
    @sherinprathap2404 Рік тому

    Ningal 3 perum abhinayichu thakarthallooo😊👌🙏orupaadishttamai😍😍😍sneham prakadippikkanai roseflowerumai pokunna rameshante nadappu superai😊👌parangimaangayum.. Thengayum.. adakkayum nokki.. nokki nadakkunna yashodhechiyude acting manoharam.. Pattu paadiyappol sherikkum chuma vannuvallee😊kumarettante acting katta kidu airunnetto. 👌😊last ammayude Ottam.. Paavam nannai cheithu amma❤🙏

  • @rejipnair9762
    @rejipnair9762 Рік тому

    അടിപൊളി ...സൂപ്പർ സൂപ്പർ ....kumaretta, യേശോധേച്ചി 🥰🥰🥰

  • @jolysajithomas785
    @jolysajithomas785 Рік тому +14

    യശോദേച്ചിയും കുമാരേട്ടനും പ്രകാശനും കലക്കി.. സൂപ്പർ 😊🥰❤

  • @premak7418
    @premak7418 Рік тому +1

    പൊളിച്ചു super❤️w😍😍😍😍

  • @K2Brain
    @K2Brain Рік тому +5

    കവിയുടെ പാട്ട് ഒരു രക്ഷയുമില്ല super 🤩🤩🤩മൂന്നാളും തകർത്ത് അഭിനയിച്ചു 👍👍👍

  • @sheejachandroth4115
    @sheejachandroth4115 Рік тому +7

    അക്ഷയ് നീ ആളു കൊള്ളാലോ super👍എല്ലാരും തകർത്തു

  • @jishamr7016
    @jishamr7016 Рік тому +1

    പൊളിച്ചു 😀😀😀അടിപൊളി 🤪🤪ആ സ്റ്റാന്റ് എന്തായി 😃

  • @balasuriyasomawathy170
    @balasuriyasomawathy170 Рік тому +2

    Superrr😍

  • @shynicv8977
    @shynicv8977 Рік тому +1

    അടിപൊളി ❤❤❤❤👌👌👌

  • @sindhukb5481
    @sindhukb5481 Рік тому +1

    Super acting dears 👌👌🤩🤩🤩💕💕💕💕💕💕💕

  • @shivaniguruji2222
    @shivaniguruji2222 Рік тому

    I live in Dehradun Uttrakhand i don,t know your language but i like your videoes

  • @leninlenin9091
    @leninlenin9091 Рік тому +1

    യശോധേച്ചിയും കുമാരേട്ടനും പൊളിച്ചടുക്കി 🥰🥰

    • @leninlenin9091
      @leninlenin9091 Рік тому

      അക്ഷയ് സൂപ്പർ 🥰

  • @ajitharamachandran6397
    @ajitharamachandran6397 Рік тому +8

    യാശോധേച്ചിയേം, കുമാരേട്ടനേം കാത്തിരിക്കുകയായിരുന്നു. വീഡിയോ നന്നായിട്ടുണ്ട്. രമേശാ വല്ലാത്ത ചതിയായി പോയിട്ടോ. അക്ഷയ്, ബിജു, കവി എല്ലാരും നല്ല അഭിനയം ആയിരുന്നുട്ടോ. 👌♥️♥️♥️♥️♥️

  • @firefliesfam
    @firefliesfam Рік тому

    Innale ithinte promo kandittu innanu ipo time kittiye... athum ente new you tube channelil ninnu first comment.... 🤩

  • @binduscookbook6522
    @binduscookbook6522 Рік тому +11

    വളരെ നല്ല അഭിനയം ആയിരുന്നു....
    അഭിനന്ദനങ്ങൾ രണ്ടുപേർക്കും..

  • @manjimap2798
    @manjimap2798 Рік тому +2

    ചിരിച്ചു ചിരിച് 😆😆😆😂🤭🤭അടിപോളിയെ 👍👍😁👏😂😂

  • @sujith.p.rsujithramakrishn7211

    👌👌👌👌👌👌👌👌👌👌👌👌👌👌👏👏👏👏👏👏👏👏👏❤️❤️❤️❤️❤️❤️❤️w. Bro... പറയാൻ വാക്കുകളില്ല 👍👍👍. ചിരിച്ചൊരു പരുവമായെങ്കിലും നിങ്ങൾ രണ്ടുപേരും അഭിനയത്തിന്റെ കാര്യത്തിൽ പൊളിയാണ് suppar.... 🥰🥰🥰🥰🥰. എന്താ ഒരു ഭാവം, ആ സംസാരരീതിയുംകൂടി ചേർന്നപ്പോൾ ഒന്നും പറയാനില്ല bro 👌👌👌👌👌❤️❤️❤️🙏

  • @sindhukr5700
    @sindhukr5700 Рік тому +1

    രണ്ടു പേരും തകർത്ത് അഭിനയച്ചല്ലോ സൂപ്പർ

  • @krishnakumari8567
    @krishnakumari8567 Рік тому +1

    സൂപ്പർ 👌👌👌

  • @jasmianwar3993
    @jasmianwar3993 Рік тому

    അടിപൊളി നന്നായിട്ട് അഭിനയിച്ചു

  • @kusumamk5405
    @kusumamk5405 Рік тому +1

    സൂപ്പർ❤️👌👍

  • @hematk1967
    @hematk1967 Рік тому +1

    Sooper video 😍😍

  • @anilkumaravanil1573
    @anilkumaravanil1573 Рік тому +1

    അടിപൊളി 💞💞🌹🍬😀

  • @vinuu7
    @vinuu7 Рік тому +8

    Love from Karnataka
    Nice Old Romantic Kannada Songs😉🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @sreelayam
    @sreelayam Рік тому +20

    എന്റെ പൊന്നേ ഒത്തിരി ചിരിച്ചു. ഞാൻ വലിയ സങ്കടങ്ങളിൽ കൂടെ കടന്നു പോകുന്ന ദിവസങ്ങൾ ആരുന്നു. 🙏thank you so much. എന്റെ mood ആകെ ഈ വീഡിയോ കണ്ടതിൽ കൂടെ change ആയി 🥰.. നല്ല ഒരു message ഉണ്ടായിരുന്നു. പിന്നെ മത്സരിച്ചുള്ള അഭിനയം 👌🌹🌹🌹🌹🌹🌹god bless u dears 💕💕💕

  • @baburoy7900
    @baburoy7900 Рік тому

    Awesome👌.
    From Bangladesh🇧🇩

  • @sreejas3356
    @sreejas3356 Рік тому +6

    കുമാരേട്ടനും യെശോദേച്ചിയും കൂടി എന്നെ ചിരിപ്പിച്ചു ചിരിപ്പിച്ചു ഒരു പരുവമാക്കി. ബിജു ചെയ്യുന്ന ഓരോ സ്കിറ്റും, ഷോർട്സും ഒക്കെ ചിരിപ്പിക്കുന്നതും എന്നാൽ നല്ലൊരു മെസ്സേജ് ഉള്ളതുമായിരിക്കും. ഏതായാലും ഞങ്ങൾക്ക് നല്ലൊരു എന്റർടൈൻമെന്റ് സമ്മാനിച്ച നിങ്ങൾക്കെല്ലാവർകമും വളരെ നന്ദി. ❤️❤️❤️👍👍👍👍

  • @sruthisuresh7882
    @sruthisuresh7882 Рік тому +1

    Super acting... adipoli video ❤️❤️❤️

  • @sheelasheela3627
    @sheelasheela3627 Рік тому +2

    Sooooooper skit

  • @bingoshorts850
    @bingoshorts850 Рік тому

    Nice Kavita kannada song super dr rajkumar Anna ru nam kannada 😍😍

  • @abhilashmk7055
    @abhilashmk7055 Рік тому +1

    Hai friends super🤣😂🤣🤣😘😍😍😍😍🙏🙏

  • @Lubee_ss_Editz_444
    @Lubee_ss_Editz_444 Рік тому +2

    കുമാരേട്ടൻ പൊളിച്ചു👍👍👍👍👍👍👍👍👍👍👍

  • @itsmenadirsha6491
    @itsmenadirsha6491 Рік тому +3

    🥰🥰🥰biju ഏട്ടാ ഒരു ഹായ് കൊടു

  • @Lubee_ss_Editz_444
    @Lubee_ss_Editz_444 Рік тому +11

    കാത്തിരിക്കുകയായിരുന്നു യശോധേച്ചിനേം കുമാരേട്ടനേം💕💕💕

  • @soumyap.r7119
    @soumyap.r7119 Рік тому +1

    Video supper.........

  • @vinodev2219
    @vinodev2219 Рік тому

    Orupadishttam oru evening vlog idumo pls

  • @krishnamehar8084
    @krishnamehar8084 Рік тому +48

    3പേരും കൂടി പൊളിച്ചു. ചിരിച്ചിട്ട് കണ്ണിൽ നിന്ന് വെള്ളം വരുന്നു

  • @PraveenPraveen-tq6ro
    @PraveenPraveen-tq6ro Рік тому

    കുമാരേട്ടൻ വീണപ്പോൾ Ridvik മുഖഭാവം അടിപൊളി

  • @chithradinesh6901
    @chithradinesh6901 Рік тому +2

    Hi my sweet family

  • @dharithrisakthidharan4125
    @dharithrisakthidharan4125 Рік тому +1

    മൂന്ന് പേരും തകർത്തു

  • @sreejeshravi3022
    @sreejeshravi3022 Рік тому

    Super polichu

  • @vinithasridevi1409
    @vinithasridevi1409 Рік тому

    അടിപൊളി 👏🏻👏🏻 ഇന്ന് കുമാരേട്ടൻ പൊളിച്ചു ,🥰🥰

  • @jitheeshbhaskran
    @jitheeshbhaskran Рік тому

    Athae Bro nigade Busndae namE parayamo.. NammA narathanu

  • @sethusethulakshmi856
    @sethusethulakshmi856 Рік тому

    സൂപ്പർ polichu

  • @vyomavidesh1315
    @vyomavidesh1315 Рік тому +1

    Superub , Akshay double super 🥰🥰🥰🥰❤️❤️❤️❤️❤️

  • @marythomas188
    @marythomas188 8 місяців тому

    രണ്ടു പേരും ചട്ടി ചട്ടി നടക്കുന്നത് കാണുമ്പോൾ സങ്കടം വരും ❤

  • @achalagimsara6888
    @achalagimsara6888 Рік тому +18

    I am a Sri Lankan. Even though I don't know your language, I watch your youtube shorts every day. That videos are very beautiful. Good luck to all...🤞🔥😍❤️✨ Love from Sri Lanka 🇱🇰💪❤️

  • @premalatha5939
    @premalatha5939 Рік тому +1

    Super comidi Ilove you kavi Akka super family👪 nanage tubha ishta