ഒരു മുള്ളൻ ചമ്മന്തിക്ക് വേണ്ടി ഇവര് ചെയ്തത്..നാട്ടിലെ ഹീറോ യായി

Поділитися
Вставка
  • Опубліковано 2 жов 2024
  • #klbrobijurithvik #villagelife #kerala #malayalam #klbro #bijurithvik #kannur #reallife
    family special video

КОМЕНТАРІ • 711

  • @majpgovindan2161
    @majpgovindan2161 2 роки тому +225

    എന്നെ പോലെ ഒറ്റപ്പെട്ടതും ഫോൺ ചെയ്യാൻ പോലും മകളില്ലാത്ത അമ്മമാർക്ക് കവിതയും അമ്മയും ബിജുവും തരുന്ന സന്തോഷവും ആശ്വാസവും വളരെ വലുതാണ് എന്നും കാണാൻ കാത്തിരിക്കും കാരണം മറ്റൊന്നും കാത്തിരിക്കാനില്ല എന്ന് മാലതി

    • @KLBROBijuRithvik1
      @KLBROBijuRithvik1  2 роки тому +50

      ഞങ്ങളെല്ലാവരും നിങ്ങളുടെ കൂടെയുണ്ട്.. സന്തോഷമായിരിക്കുക..❤️❤️❤️❤️

    • @Joker-ko6he
      @Joker-ko6he 2 роки тому +9

      @@KLBROBijuRithvik1 അതെ ബ്രോ പറഞ്ഞത് പോലെ ഞങ്ങൾ എല്ലാവരും അമ്മയുടെ കൂടെയുണ്ട്. ❣️🙏

    • @remam8503
      @remam8503 2 роки тому +3

      ഞാനും കൂടെയുണ്ട്💐💐💐

    • @geetharajapradeep1914
      @geetharajapradeep1914 2 роки тому +4

      Husbandum makkalum yellarum jolisthalathanu.Njanum ottak.Koottinu Bonny yum Pinkiyum .Yente pet.Ningalude jeevitham kand aaswasikkunnu.

    • @adhuvlogs232
      @adhuvlogs232 2 роки тому +1

      ഞങ്ങൾ ഉണ്ട് കേട്ടോ വിഷമിക്കേണ്ട. .ഞങ്ങൾ വിളിക്കാട്ടോ

  • @ziyafathimamc1139
    @ziyafathimamc1139 2 роки тому +31

    കാർത്തിയേച്ചിയും യശോദേച്ചിയും സൂപ്പർ 🥰❤️✨

  • @soumyaranjith128
    @soumyaranjith128 2 роки тому +24

    ഇവിടത്തെ സ്ഥിരം പ്രേക്ഷകര ഹാജർ ഇട്ടോളി 🥰✋️

  • @shinysiby9577
    @shinysiby9577 2 роки тому +3

    ഇങ്ങനെ ഉള്ള വിഡീയോ കൾ എനിക്കു ഭയങ്കര ഇഷ്ടം ആണു yesothechi ഒരു സംഭവം തന്നെ 👍👍👍❤️❤️❤️❤️💝💝💝💝😍😍😍😍

  • @Devapriya846
    @Devapriya846 2 роки тому +6

    അമ്മയും, മോളും അടിപൊളി. എന്താ അഭിനയം... സൂപ്പർ 👌👌👌👌😄😄😄❤❤❤

  • @THE_ORANGE_FLASH_
    @THE_ORANGE_FLASH_ 2 роки тому +58

    ആ നടത്തവും... സംസാരോം ഒക്കെ പൊളിയാ 🥰🥰🥰ലവ്യു... ഫാമിലി 🥰🥰

  • @geethakv2622
    @geethakv2622 2 роки тому +16

    Super. ബിജുവിന്റെ കഥയും അമ്മയുടെയും കവിതയും അഭിനയവും തകർപ്പൻ. ഒത്തിരി ചിരിച്ചു

  • @RAJKUMAR-fs4hk
    @RAJKUMAR-fs4hk 2 роки тому +1

    ബിജു .n ..ഫാമിലി ഒരു രക്ഷയുമില്ല ട്ടോ ....അമ്മയുടെയുടെ അഭിനയം നല്ല രസമുണ്ട് കാണാന്‍ . യെസോദേച്ചി..... എന്താ പറയാ ...ഒന്നും പറയാനില്ല ...അഭിനയവും ഭാവങ്ങളും സംഭാഷണവും ഗംഭീരം.... ചിരിച്ച് ചിരിച്ചു മടുത്തു😄😀.ബിജുവിന്‍റെ കഥയും കണ്ണൂര്‍ ഭാഷയിലുള്ള അവതരണവും എല്ലാംകൊണ്ടും അതിമനോഹരം 👌👌

  • @parvathyc4633
    @parvathyc4633 2 роки тому +4

    എന്റെ യശോദേ ആ വർത്തമാനവും നടത്തവും പറയാൻ വാക്കുകളില്ല യശോദയും കുമാരേട്ടനും തമ്മിലുള്ള സംഭാഷണം കേൾക്കാൻ നല്ല രസമാണ്

  • @lakshmiikkara4760
    @lakshmiikkara4760 2 роки тому +18

    ന്റെ yasodechii അവസാനത്തെ പാച്ചിൽ നന്നായി 😄😃😁അമ്മയുടെ റിയാക്ഷൻ സൂപ്പർ 👌🏼

  • @nihalgaming620
    @nihalgaming620 2 роки тому +78

    സ്ഥിരം പ്രേക്ഷകർ 👍

  • @KADUKUMANIONE
    @KADUKUMANIONE 2 роки тому +17

    ഓണവും 50 ലക്ഷവും ഒരുമിച്ചു ആക്കട്ടെ...

  • @Rajeevnambeesanmattannur
    @Rajeevnambeesanmattannur 2 роки тому +28

    ജീവിതം എന്നും സുന്ദരമാണ് മനോഹരമാണ്, അത് കാണാനും കേൾക്കാനും സുന്ദരമായ മുഖങ്ങൾ ഉണ്ടെങ്കിൽ....

  • @geethak1245
    @geethak1245 2 роки тому +4

    Adipoli. ചീനച്ചട്ടിന്റെ കയ് കാർത്യേച്ചി തിന്നോ

  • @sushamaps4940
    @sushamaps4940 2 роки тому +3

    കവി ഇത്രേം ചെറിയ കാര്യങ്ങൾ കർത്തേച്ചിയെ കൊണ്ട് ചെയ്യിപ്പിക്കണ്ട... 😂😂😂😂😂😂👍👍👍👍👍👍

  • @ammu5672
    @ammu5672 2 роки тому +4

    തിരുവോണം aayittu 5 million aavatte ,❤️❤️❤️❣️❣️

  • @hematk1967
    @hematk1967 2 роки тому +6

    അമ്മയുടെ ഓണപ്പാട്ടു०, ഞാൻ ആവശ്യപ്പെട്ട കവിയുടെ ഉണക്ക് ചമ്മന്തിയും. ഇന്നത്തെ വീഡിയോ പൊളിച്ചു. Thank you 😘😘

  • @shemeenameena9942
    @shemeenameena9942 2 роки тому +2

    Ammayudeyum kaviyudeyum abinayavum pattum ellam polichu. ❤️❤️❤️last seen chammandhiyumayi odunna seen kalakki.

  • @FaheemaRajeem
    @FaheemaRajeem 2 роки тому +2

    Kitchen scenes kand Chirichit oopad ilaki🤣🤣😂😂😂huishh!!!!!enthnnanappa ningale video making!!!poliyee!!🔥🔥🔥🔥🔥🔥🔥🔥🙏🏼

  • @riyamohameed1817
    @riyamohameed1817 Рік тому

    ഓണ തല്ലു കേട്ടിട്ടുണ്ട്
    ഓണ തള്ള് ആദ്യമായി കേള്‍ക്കുന്നു അമ്മ പൊളിച്ചു 😂😂😂😅

  • @venivinod9148
    @venivinod9148 2 роки тому +2

    അമ്മയും കവിയും സൂപ്പർ ❤love u all🥰

  • @kasrodbisyam
    @kasrodbisyam 2 роки тому +6

    എന്റെ പൊന്ന് കവി നല്ലൊരു വീഡിയോ അർത്ഥവത്തായ വരികൾ ഇതിൽ പലതും പഠിക്കാനുണ്ട് 👍🏻

  • @Richoos-sm
    @Richoos-sm 2 роки тому +6

    ഉണക്കമീൻ ചമന്തിയെ ബിജുവേട്ടൻ പച്ചമീൻ ചമന്തി ആക്കി 🤪🤪

  • @kalakalaharidas497
    @kalakalaharidas497 2 роки тому +2

    ഹോ തകർത്തു അമ്മയും മോളും നല്ല അഭിനയം കുറെ ചിരിച്ചു ഉയരങ്ങളിൽ എത്തട്ടെ 🙏

  • @kusumamk5405
    @kusumamk5405 2 роки тому +16

    ഇന്നത്തെ പരിശ്രമമാണ് നാളത്തെ വിജയം👍❤️👌

  • @najeebep8795
    @najeebep8795 2 роки тому

    അമ്മ പറഞ്ഞപോലെ ഇതിലും ഭേതം ആഒണക്ക തല ആപൂച്ചക്ക് ഇട്ടുകൊടുത്താമതിയായിരുന്നു രൻടാളും സൂപ്പറായി അഭിനയിച്ചു സൂപ്പർ 👍👍👍👍👍👌🏻👌🏻👌🏻👌🏻

  • @kanakalatha7705
    @kanakalatha7705 2 роки тому +50

    കാർത്ത്യ ച്ചിയുടെ പാട്ടും യശോദയുടെ അഭിനയവും പൊളിച്ചു. സൂപ്പർ👌👍

  • @alankrithaneethubhavin9461
    @alankrithaneethubhavin9461 2 роки тому +1

    നിങ്ങളുടെ family ഒത്തിരി ഇഷ്ട്ടമാണ്

  • @sabusworld9095
    @sabusworld9095 2 роки тому +14

    യാശോധ ❤️കാർതേച്ചി 🌹

  • @aswathy741
    @aswathy741 2 роки тому

    Kannada touch l ulla yashodhechide onapaatu kollammm koode kayyadiyum😄😄.... Yashodhayee week il 2/3 days enkilum kondu vannude biju chettaa... Athrakum kidilan aanu kavi

  • @sobhadayanand4835
    @sobhadayanand4835 2 роки тому +30

    രണ്ടാം സമ്മാനത്തിനേമത്സരൊള്ളു ഒന്നാം സമ്മാനം യശോദേച്ചിക്ക് സൂപ്പർ

  • @NadakkalTharavadu
    @NadakkalTharavadu 2 роки тому +4

    ബോംബ് വടിവാളും ആണ് കണ്ണൂർ വിശ്വസിക്കുന്ന ചിലരെ നിങ്ങൾ മാറ്റി എടുക്കും തോനുന്നു...
    നമ്മളെ കണ്ണൂർ ഭാഷയും പേരും പെരുമയും ലോകം മുഴുവൻ എത്തിക്കുന്നു... 😍😍😍
    നമ്മുടെ കണ്ണൂർ😍😍 സ്നേഹം മാത്രം ❤
    മുന്നോട്ട്... മുന്നോട്ട്.... Fullsupport ❤
    സ്നേഹം മാത്രം 🙏🏼🙏🏼❤❤❤

  • @swathyvipin62
    @swathyvipin62 2 роки тому

    Mullan chammanthi try cheyth nokkanam 😋😚😚😚😚😚

  • @vinodinitc1490
    @vinodinitc1490 2 роки тому

    Yesodecheende sari adipoli 👌👌

  • @sarithaponnu1159
    @sarithaponnu1159 2 роки тому +1

    അടിപൊളി ഒരു രക്ഷ ഇല്ല എന്താ അഭിനയം അമ്മയും മകളും 🥰🥰🥰🥰🥰എന്നും ഇതുപോലെ സ്നേഹത്തോടെ കഴിയട്ടെ ❤❤❤

  • @nishasuresh5275
    @nishasuresh5275 2 роки тому

    Randuperum superrr ❤️❤️🌹

  • @saraswathyam8678
    @saraswathyam8678 2 роки тому +9

    ചിരിച്ച് ചിരിച്ച് ഒരു പരുവായി 👌. യശോദേച്ചിയേ നിങ്ങളെ ഞങ്ങൾ പിന്നെ കണ്ടോളാം. ഞങ്ങടെ കാർത്വേച്ചിനെ പറ്റിക്കേ. 🤣🤣

  • @haseenac9305
    @haseenac9305 2 роки тому

    😂😂😂😂enik vayya
    ente Amma polichu
    tala poochayk kodutamathoyayorunnu 😂😂😂

  • @kashisaran1054
    @kashisaran1054 2 роки тому +28

    ❤️❤️❤️❤️ചിരിച്ചു മടുത്തു ഞാൻ.. എന്റെ പൊന്നു കവി 🔥🙏🏼

  • @leenajoji5413
    @leenajoji5413 2 роки тому +8

    ചെറിയ പണി നിങ്ങൾക്കും വലിയ പണി എനിക്കും. അമ്മയുടെ expression കണ്ട് ചിരിച്ചു മടുത്തു

  • @pradeepv.a2309
    @pradeepv.a2309 2 роки тому

    ചമ്മന്തി അടിപൊളി അമ്മക്ക് നല്ല പണിയാ കിട്ടിയത് ചിരിച്ചു ഉപാട് വന്നു

  • @shajuraju9100
    @shajuraju9100 2 роки тому +1

    അമ്മയും കവിയും സൂപ്പർ 👌👌👌

  • @rashidc7275
    @rashidc7275 2 роки тому +5

    യശോദേച്ചി ഇത്തിരി കുറുമ്പി ആണെങ്കിലും ആള് ശുദ്ധയാ 🥰🥰🥰. Poli🥰🥰🥰🥰

  • @adhuvlogs232
    @adhuvlogs232 2 роки тому +5

    അമ്മേടെ പാട്ട് സൂപ്പർ ആയിട്ടുണ്ട് കേട്ടോ

  • @binubindumon
    @binubindumon 2 роки тому +1

    യ്യോ ചിരിച്ചു ചിരിച്ചു ഞാൻ മരിച്ചു... അടിപൊളി

  • @rejipnair9762
    @rejipnair9762 2 роки тому +18

    കവിയെ എന്തായിത്.....അമ്മയും കവിയും പൊളിച്ചു 🥰🥰🥰🥰🥰

    • @KLBROBijuRithvik1
      @KLBROBijuRithvik1  2 роки тому

      ❤️

    • @pushpansuper250
      @pushpansuper250 2 роки тому

      അമ്മയും കവിത യും സൂപ്പർ അഭിനയം 👌കവിത ഉണക്കു സമ്മന്തിജും കൊണ്ട് ഉള്ള ഓട്ടം 😄😄👌

  • @aswathimol7993
    @aswathimol7993 2 роки тому +13

    ചിരിച്ചു മടുത്തു 😅😅 എന്റെ കവിയേച്ചി 🤗

  • @sreeshnasreeshna8473
    @sreeshnasreeshna8473 2 роки тому

    സൂപ്പർ അമ്മ..... Yasodhechi.....

  • @gokulamcurryworld3774
    @gokulamcurryworld3774 2 роки тому +1

    ചിരിച്ച് ചിരിച്ച് ഒരു വകയായി എന്റെ കവി..... ഞാൻ ഈ വീഡിയോ എത്ര പ്രാവശ്യം. കണ്ടുവെന്നറിയോ....എത്രയാ ൾക് ഷെയർ ചെയ്തുവെന്നോ എന്നിക്കറിയില്ല. ഏട്ടൻ ജോലി കഴിഞ്ഞു വന്നപ്പോൾ ഏട്ടനെയും കാണിച്ച് ചിരിച്ച് ചിരിച്ച് പണി ഒരുങ്ങിപ്പോയി .......

  • @shahidashahida9883
    @shahidashahida9883 2 роки тому +6

    എന്റെ യെശോധേ ആ പാവം കാർത്തിയേച്ചിയെ അങ്ങ് വിറപ്പിച്ചെല്ലോപ്പ... 😃😃
    അടിപൊളി 💞💞

  • @sunilpr1854
    @sunilpr1854 2 роки тому +2

    🤣 നല്ല സംസാരം പിന്നെ ചട്ടും👌

  • @anithajogu2309
    @anithajogu2309 2 роки тому

    Super sister full saree is mummy

  • @sreejaep913
    @sreejaep913 2 роки тому

    എപ്പോഴും കാണലേ ഉള്ളു
    കമന്റ് ഇടാറില്ല
    അമ്മയും കവിയും സൂപർ👌
    ചിരിച്ച് ചിരിച്ച് മണ്ണ് കപ്പി🤣

  • @anikk4992
    @anikk4992 2 роки тому

    കവി വളരെ നന്നായി അഭിനയിച്ചു klbroyudanedumthune

  • @bijis5374
    @bijis5374 2 роки тому +9

    ഇനിയും ഉയരങ്ങളിൽ എത്തട്ടെ. എൻ്റെ ആരൊക്കെയോ ആണ് നിങ്ങൾ എന്ന തോന്നൽ ആണിപ്പോ മനസ്സിൽ. ലളിതം സുന്ദരം അതാണ് നിങൾ

  • @strawberries2633
    @strawberries2633 2 роки тому

    Eppozhethaeyum pole polichu

  • @gangaaravind6611
    @gangaaravind6611 2 роки тому +1

    Kavi chechi eshtam❤️oru day engilum first comment edanm nu undayrnu😊love from uae 🇦🇪

  • @afnasafnas9600
    @afnasafnas9600 2 роки тому +4

    ഈ യാശോദ ഏച്ചിയുടെ ഒരു കാര്യം കാർത്തിയേച്ചി പേടിച്ചാണ് നിക്കുന്നെ. എനിക്ക് ചിരിച്ചു വയ്യ. 🤣. നിങ്ങളുടെ ഫാമിലിയിൽ ചേരാൻ വൈകിയതിൽ എനിക്ക് വിഷമം ഉണ്ട്. കവി, അമ്മ ലവ് യൂ ലോട്ട് ❤️🥰👍

  • @snowy5317
    @snowy5317 2 роки тому +4

    വെളിച്ചെണ്ണെ എന്ന് വിളിച്ചാൽ വെളിച്ചെണ്ണ താനെ വരൂലാ😂 യശോദേച്ചിടെം കാർത്തിയേച്ചിടം വർത്തമാനം കേൾക്കാൻ നല്ല രസം ഉണ്ട്😊 , പാവം കാർത്തിയേച്ചി 😃

  • @uthamank1455
    @uthamank1455 Рік тому +1

    Utradspachilinte rehersal

  • @Richoos-sm
    @Richoos-sm 2 роки тому +3

    ശരിക്കും നിങ്ങടെ നാട്ടിൽ ഇങ്ങനെ ഒരു യാശോദേച്ചി ഉണ്ടോ 🤪🤪🤪

  • @sindhusudhakar191
    @sindhusudhakar191 2 роки тому

    Ente ponnoo namichu 🙏 vedeo sooopperrr 👌🌹karthiyechi,yasodechi 🥰

  • @sajithafaisal4693
    @sajithafaisal4693 2 роки тому

    Randaleum nalla abinayam

  • @anithapeter8501
    @anithapeter8501 2 роки тому +1

    Yasodechi പുതിയ സാരി.ഒക്കെ വാങ്ങിയോ ഓണക്കോടി ആണോ😘❤️

  • @basheerpc8074
    @basheerpc8074 2 роки тому

    Super പൊളിയാട്ടോ😊👍💯

  • @sreejaprakashan9453
    @sreejaprakashan9453 2 роки тому

    എന്താ ഒറിജിനാലിറ്റി സൂപ്പർ

  • @ashmilsameer2212
    @ashmilsameer2212 2 роки тому +3

    അള്ളോഹ് sammanthi kandit വായിൽ വെള്ളം വന്നു പോയി, വീഡിയോ kandit ചിരിച് പണിയായി 🤣🤣🤣

  • @ajithamadhavan1201
    @ajithamadhavan1201 2 роки тому

    മാങ്ങാ ചേർത്ത് ഇങ്ങനെ ഉരലിൽ ഇട്ടു ചതച്ചെടുക്കും.... നല്ല രുചിയാണ്.. ഇന്നിപ്പോ ഫാഷൻ കേറി മനുഷ്യർ ഈ വക ആഹാര രീതിയോട് പുച്ഛം

  • @nvijayan6872
    @nvijayan6872 2 роки тому +2

    Super 🥰🥰🥰🥰🥰

  • @55740392
    @55740392 2 роки тому

    hahahaha yeshoda kalakki

  • @sam11649
    @sam11649 2 роки тому +14

    രണ്ടു പേരും പൊളിച്ചു. പാട്ട് അടിപൊളി

  • @sakeenae9247
    @sakeenae9247 2 роки тому +3

    മനസിന്‌ വല്ല വിഷമം ഉള്ളപ്പോൾ ഈ വിഡിയോ കണ്ടാൽ എല്ലാ വിഷമവും മാറും. അമ്മേ 🥰🥰🥰

  • @beenabiju2062
    @beenabiju2062 2 роки тому

    Super. Super ❤❤❤❤

  • @hashifakku3363
    @hashifakku3363 2 роки тому

    Polichu❣️

  • @anargasvlog1998
    @anargasvlog1998 2 роки тому

    Onapattu nice ayind🤗🤗☺️☺️

  • @fidhanidha393
    @fidhanidha393 2 роки тому

    Biju😘
    Kavi🤩
    Amma💞
    Rithwik💖
    Anu❣️
    Angeeth💓

  • @solysasi3327
    @solysasi3327 2 роки тому +2

    Adipoli script chirichu maduthu 😍

  • @minisureshkumar2503
    @minisureshkumar2503 2 роки тому

    Adipoli aayi taa😍👍

  • @shammasshammas8270
    @shammasshammas8270 2 роки тому

    സൂപ്പർ 👍🏻👍🏻👍🏻🥰

  • @aqsa4694
    @aqsa4694 2 роки тому +27

    രണ്ടുമൂന്നു ദിവസമായി വീഡിയോ യിൽ എന്തോ തകരാർ ഉള്ളതുപോലെ, യാസോദേ ച്ചി ആള് പുലിയാണ് ട്ടോ, പണ്ട് അച്ചാർകൊണ്ട് ഓടി, ഇപ്പോൾ മുള്ളന്റെ തല വെച്ചുണ്ടാക്കിയ തൊട്ടുകൂട്ടാനും കൊണ്ട് ഓടി, അടിപൊളി ❤️

    • @KLBROBijuRithvik1
      @KLBROBijuRithvik1  2 роки тому +3

      Network problem aayirikkum.. ❤️

    • @aqsa4694
      @aqsa4694 2 роки тому

      @@KLBROBijuRithvik1 ഓക്കേ ❤️

    • @king-minvlogs6052
      @king-minvlogs6052 2 роки тому +3

      @@KLBROBijuRithvik1 അല്ല ഇടയ്ക്ക് കട്ടാവുന്നുണ്ട്

    • @niharikacolletions
      @niharikacolletions 2 роки тому

      Idakku idakku video cut ayii pokunudayirunnu, Innu problem illayirunnu

    • @sreelekhasmarar7652
      @sreelekhasmarar7652 2 роки тому

      നിങ്ങൾക്കും ഉണ്ടായല്ലേ ഞാൻ ഓർത്തു എന്റെ net ന്റെ പ്രശ്നം ആവും ന്ന്

  • @thushusvibes
    @thushusvibes 2 роки тому +1

    യശോദേ ച്ചിയും കാർത്യെച്ചിയും സൂപ്പർ.... കൂടെ നമ്മടെ കണ്ണൂർ ഭാഷയും 👌

  • @hithagopi7498
    @hithagopi7498 2 роки тому +1

    Uthraadapaachal ale verun athinte rehersal nokalaan😂😂😂

  • @raseenasaidalvi668
    @raseenasaidalvi668 2 роки тому

    Ntammee kavee super

  • @Muscattalkies
    @Muscattalkies 2 роки тому +3

    Yasodechi ❤❤❤

  • @junaidcm4483
    @junaidcm4483 Рік тому +1

    🤩🤩🥰🥰💜💜

  • @bindumolmr
    @bindumolmr 2 роки тому +1

    പൊളിച്ചു 👍🏻👍🏻👍🏻🤣🤣

  • @nishraghav
    @nishraghav 2 роки тому

    🤭😆😆 യശോദേച്ചിന്റെ ഓട്ടം

  • @sonasivadas9055
    @sonasivadas9055 2 роки тому

    Super ...🌹🌹

  • @niyamol7945
    @niyamol7945 2 роки тому +1

    അടിപൊളി ❤❤❤സൂപ്പർ ❤❤❤

  • @RekhaRekha-sp8ld
    @RekhaRekha-sp8ld 2 роки тому

    ചിരിച്ചു ചത്തു, 👌👌👌😂😂😂😂

  • @mylifemyworld510
    @mylifemyworld510 2 роки тому

    Kaviyechne kanan vijarch bt dr . Tym aayonda
    Kuree nal aayi nerit chettane kanan vijrknne bt kandpol tym illathayi 😭

  • @saraswathikuttipurath3081
    @saraswathikuttipurath3081 2 роки тому

    അതു പൊളിച്ചു 😄😄🙏🏻🙏🏻

  • @raimoosvision7127
    @raimoosvision7127 2 роки тому

    പൊളിച്ചു അമ്മയും കവിയും 👍

  • @susheelamadathil1725
    @susheelamadathil1725 2 роки тому

    Malli chapp idalle

  • @diya1690
    @diya1690 2 роки тому

    Subscribers 4 million nu meleyayallo ..cheenachattiyokke onnu maatikoluttoo😃😀

  • @PonnisCakeWorld
    @PonnisCakeWorld 2 роки тому

    Super 🥰❤️❤️

  • @vijisaji4143
    @vijisaji4143 2 роки тому +7

    Waiting for 5million👏👏👏👏👏👏👏👏👏👏

  • @fathimavahab4562
    @fathimavahab4562 2 роки тому +2

    Amma nannayit paadi...kavi ✌️innu chirichu😂😂😂 kavinte slang aaa chiri. Amma super acting..👍👍👍

  • @sarithaashok2568
    @sarithaashok2568 2 роки тому +4

    കാർത്തിയേച്ചീം super ❤️
    യശോദേച്ചീം super ❤️
    👌👌👌👍👍👍❤️❤️❤️

  • @sunitasingh433
    @sunitasingh433 2 роки тому

    Very nice act👌👌💖.......