എൻ്റെ ആദ്യത്തെ പെണ്ണ് കാണൽ ചടങ്ങ്..ചെക്കനൊര് കിടിലൻ Prank 😂

Поділитися
Вставка
  • Опубліковано 23 жов 2024

КОМЕНТАРІ • 532

  • @lijinasajith6140
    @lijinasajith6140 2 роки тому +20

    പുതുമുഖം അടിപൊളി 👌👌👌👌..... അക്ഷയ് bro യുടെ acting ആയി തോന്നിയെ ഇല്ല..... Real life പോലെ തോന്നി...നല്ല originality...... കവി... ബിജു bro... അമ്മ എല്ലാരും സൂപ്പർ ആക്കി..... Waiting 4 next part...😍😍😍😍

  • @shyniphilip8406
    @shyniphilip8406 Рік тому +25

    നാരായണേട്ടന്റെ ചിരിയും കോഴിയുടെ കൊക്കലും ഒരുമിച്ചു ആയതു സൂപ്പർ ആയിരുന്നു. 👍👍

  • @lijeshkumar3457
    @lijeshkumar3457 2 роки тому +71

    ആഴ്ചയിൽ ഒരു ദിവസം വിഡിയോയിൽ അക്ഷയിയെ കൂടി ഉൾപെടുത്താൻ നോക്കണേ 👍👍

  • @sam11649
    @sam11649 2 роки тому +38

    രതീഷ് കൊള്ളാലോ. അക്ഷയ് പൊളിച്ചു 😄ബിജുവേട്ടന്റെ കാര്യം പിന്നെ പറയാനില്ല 👍

  • @misiriya1250
    @misiriya1250 2 роки тому +24

    ബിജു ചേട്ടാ സമ്മതിച്ചു കേട്ടോ
    👏👏👏👏👏👏👏👏
    വളരെ നന്നായിട്ടുണ്ട് ഡബിൾ റോളിൽ രണ്ട് കഥാ പാത്രവും manoharamaakkiyittund🤝👏👏👍🥰അമ്മയും മോളും അടിപൊളി🤝👏

  • @vipinkb6532
    @vipinkb6532 2 роки тому +26

    സൂപ്പർ അക്ഷയിനെ കാണുമ്പോൾ ഒരു പോസ്റ്റീവ് എനർജി🥰🥰🥰

  • @sujith.p.rsujithramakrishn7211
    @sujith.p.rsujithramakrishn7211 2 роки тому +7

    സൂപ്പർ ബ്രോ... തുടക്കം കണ്ടപ്പോൾ നിങ്ങളുടെ പഴയ പെണ്ണുകാണൽ കഥയാണെന്നു വിചാരിച്ചു. പക്ഷെ പൊളിച്ചു ട്ടോ.... ഇപ്പോഴത്തെ പെൺകുട്ടികൾ ഇങ്ങനൊക്കെ ആയിട്ടുണ്ട് ഇതിൽ നല്ലൊരു മെസ്സേജ് കൂടി വേണം ട്ടോ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.... 🤔. 👌👌👌👌👌👌👌❤️🤝🙏.

  • @sarithaashok2568
    @sarithaashok2568 2 роки тому +32

    അക്ഷയ് നന്നയി ചിരിപ്പിച്ചു.നല്ലൊരു കൊമേഡിയൻ അക്ഷയുടെ ഉള്ളിൽ ഉറങ്ങികിടപ്പുണ്ട്.😍👍👍

  • @geethak1245
    @geethak1245 2 роки тому +22

    ചിരിച്ചു മതിയായി. അടിപൊളിയായിട്ടുണ്ട് എല്ലാരും നന്നായി അഭിനയിച്ചു

  • @kailaskrishnan7219
    @kailaskrishnan7219 2 роки тому +15

    Super പെണ്ണുകാണൽ ആയിരുന്നു... അക്ഷയ് പൊളിച്ചു... അക്ഷയ്ക്കു കോമഡി റോൾ നല്ലപോലെ ചേരും.. ബിജു കവി അമ്മ എല്ലാരും സൂപ്പർ... അക്ഷയ് ഒരുപാട് ഇഷ്ടം ❤️❤️❤️❤️❤️❤️❤️

  • @anjalyrajeev664
    @anjalyrajeev664 2 роки тому +14

    പൊളിച്ചു 👍👍👍.. എല്ലാവരുടേം അഭിനയം സൂപ്പർ 😍😍😍അടുത്ത പാർട്ട് വെയ്റ്റിംഗ് ❤️❤️❤️

  • @__crx7__
    @__crx7__ 2 роки тому +42

    അടിപൊളി ❤️ആയ്യിട്ടുണ്ട് ❤️ഇതിന്റെ പാർട്ട്‌. 3 വേഗം വേണം❣️ബിജുഏട്ടൻ and അക്ഷയിഏട്ടൻ പൊളി ❤️ആയ്യിട്ട് അഭിനയിച്ചു ⚡️

  • @binnyapm6824
    @binnyapm6824 2 роки тому +93

    ഡെയ്‌ലി പ്രേക്ഷകർ ഇവിടെ like ഇടൂ

  • @saraswathikuttipurath3081
    @saraswathikuttipurath3081 2 роки тому +19

    ഇന്ന് കുറെ ചിരിച്ചു, എപ്പോഴും ബ്രോക്കർമാർ പറഞ്ഞു കുളമാകും, അതു ഇവിടെയും നടന്നു, കവി താലി പുറകിലേക്ക് വെക്കാൻ മറന്നു പോയി, എല്ലാവരുടെയും അഭിനയം കലക്കി, നന്മകൾ ❤❤

  • @haneef2033
    @haneef2033 2 роки тому +20

    Sthiram prekshakarundo vide kamon

  • @chandrikamukundan6804
    @chandrikamukundan6804 2 роки тому +32

    👏👏👏👏. അടിപൊളി യായിട്ടുണ്ട്. Biju, kavi, നല്ല കലാകാരന്മാരാണ് എന്നു തെളിയിച്ചു. വീടിയോ തീ൪ന്നതറിഞ്ഞേ ഇല്ല എന്നത് പരമാ൪ത്ഥ൦ മാത്രമാണ്. കൂടെ അഭിനയിച്ച അക്ഷയ്, രതീഷ് എല്ലാവരും വളരെ നന്നായിരുന്നു. അമ്മയു൦ Sooper. Waiting for the next part of the video. Biju ന്റെ നാരായണൻ ഒരുപാട് നന്നായി രുന്നു. ചിരിച്ച് ഒരു വഴിയായി. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ😍🙌

  • @jishamr7016
    @jishamr7016 2 роки тому +4

    അക്ഷയ്.. കീജയ്.. 💪🏻💪🏻💪🏻😀പുതിയ ചേട്ടൻ പൊളി ആരാണ് അയാൾ 🤔മൂന്നാം ഭാഗം വേഗം വേണം ട്ടോ

  • @nambeesanprakash3174
    @nambeesanprakash3174 2 роки тому +21

    അമ്മയും ബ്രോക്കറും അടിച്ചു തിമർത്തു.. 👍👍👍

  • @sameera8894
    @sameera8894 2 роки тому +10

    രതീഷിന്റെ expression 😂.. Veetttupani പറഞ്ഞപ്പോൾ 😂

  • @shijithnarayanan3848
    @shijithnarayanan3848 2 роки тому +3

    നാരായണേട്ടൻ... 😄😊😊
    നാരായണേട്ടന്റെ ചിരിയും കോഴികളുടെ കൊക്കലും ഒരുമിച്ചു ചെയ്തത് super ആയി... 👍🏼🥰🥰

  • @sijisreekumar169
    @sijisreekumar169 2 роки тому +4

    നെറ്റ് ഇപ്പോൾ ആണ് കിട്ടിയത് സൂപ്പർ ആയിട്ട് ഉണ്ട് അഭിനയം കൊള്ളാം പൊളിച്ചു ❤️❤️❤️🥰🥰🥰നാളത്തെ വീഡിയോ കാണാൻ കട്ട വെയറ്റിങ്

  • @saimaya4243
    @saimaya4243 2 роки тому +2

    അക്ഷയ് സാധാരണ വീഡിയോ യിൽ ഒരു ചമ്മൽ ഫീൽ ചെയ്യാറുണ്ട്. പക്ഷേ ഇതിൽ പൊളിച്ചു👍🏻👍🏻👍🏻..... നന്നായി ചെയ്തു.... ഇനിയും അവസരങ്ങൾ കൊടുക്കണം 👏🏻👏🏻👏🏻

  • @sheebaramram3843
    @sheebaramram3843 2 роки тому +10

    രതീഷ് ഓഹ് മോനേ പൊളി 😍😍😍😍😍❤❤❤❤👍👍👍👍👍

  • @dhanyav1823
    @dhanyav1823 2 роки тому +7

    എല്ലാവരും പൊളിച്ചടുക്കി👌👌👌 അക്ഷയിന്റെ അഭിനയം കാണുമ്പോൾ😀😀😀

  • @abhilashabhi876
    @abhilashabhi876 2 роки тому +2

    ഒരു രക്ഷയേം ഇല്ല പൊളി സാനം കല്യാണ ചെക്കൻ കിടിലം നുന്മ നൻപൻ

  • @rajimolt.d1722
    @rajimolt.d1722 2 роки тому +2

    രതീഷ് നിങ്ങളുടെ ആരാണ്... Real name എന്താ...എല്ലാവരുടെയും acting super...

  • @lakshmiikkara4760
    @lakshmiikkara4760 2 роки тому +79

    എല്ലാവരുടെയും അഭിനയം നന്നായിട്ടുണ്ട്. ഒട്ടും ചിരിക്കാത്ത അക്ഷയ് 😁👍

  • @jafarpk7049
    @jafarpk7049 Рік тому

    വീഡിയോ കണ്ടപ്പോൾ ഒരു പൂർണതയിൽ എത്താത്ത പോലെ ഫീൽ ചെയ്തു പിന്നെ വെള്ള മുണ്ട് എടുത്തവൻ സൂപ്പർ 👍👍❤️❤️❤️

  • @bineeshkoliyott9678
    @bineeshkoliyott9678 Рік тому +2

    ആ പെണ്ണ് കാണാൻ വന്ന ഏട്ടനെ കാണാൻ നല്ല ഭംഗി ഉണ്ട്

  • @Sanahhh___
    @Sanahhh___ 2 роки тому +5

    എല്ലാവരും പൊളിച്ചു പ്രതേകിച്ചു അക്ഷയ് ഒന്നും പറയാനില്ല 👍🏻👍🏻

  • @sollysaneesh5242
    @sollysaneesh5242 2 роки тому +1

    എന്തായാലും സൂപ്പർ ആയിട്ടുണ്ട് എല്ലാവരുടെയും അഭിനയം അടിപൊളിയായിട്ടുണ്ട് ഞാൻ ആദ്യമായിട്ട് കാണുന്ന യൂട്യൂബ് ചാനൽ നിങ്ങളുടെ ആണ് പിന്നെ എല്ലാ ദിവസവും ഏഴു മണി ആവാൻ കാത്തിരിപ്പാണ്. നിങ്ങളുടെ വീഡിയോ കാണുമ്പോൾ ഒരു പോസിറ്റീവ് എനർജിയാണ്

  • @githakp4396
    @githakp4396 2 роки тому +4

    Part 3 വേഗം വരുമല്ലോ ആ ചിരി നിറുത്താതെ കാണണം കുറെ കഴിഞ്ഞാൽ രസം പോവും എല്ലാ Part ഉം എടുത്തിട്ട് ഓരോന്നായി ഇട്ടാൽ ഈ കാത്തിരിപ്പ് ഒഴിവാക്കാം അക്ഷയ് എന്ന ഒരു കലാകാരൻ കൂടി ജനിച്ചു😀😀😀👌👌👌👌

  • @lathasathish3868
    @lathasathish3868 2 роки тому +5

    Valare nannayittund...Akshay nte acting super tto..part 3 kku waiting... vegam konduvarane😍

  • @appus.Dakshak.
    @appus.Dakshak. 2 роки тому +4

    അമ്പോ ബിജു തകർത്തൂ നല്ല അഭിനയം എല്ലാരുടെയും.🥰🥰

  • @sreekanthchandran244
    @sreekanthchandran244 2 роки тому +1

    അടിപൊളി....രതീഷ്...MDMA... അത് കലക്കി😀😀😀

    • @sreekanthchandran244
      @sreekanthchandran244 2 роки тому

      വേഗം അടുത്ത ഭാഗം വേണം ... കാത്തിരിക്കാൻ വയ്യ😍

  • @pranalikadukar1496
    @pranalikadukar1496 2 роки тому +9

    I am maharashtrian...I didn't understand your language... But I loved to watch your video..specially loved to watch your short video..your son is also awesome.. Keep it up guys... Love from Pune Maharashtra

  • @lubis_channal_8221
    @lubis_channal_8221 2 роки тому +2

    😂😂 ഞാൻ ഇന്നലെ കണ്ടിരുന്നു. എത്ര കണ്ടാലും മതി വരില്ല. ഇന്നും കണ്ടു👍🏻👍🏻👍🏻

  • @saifunnisa1790
    @saifunnisa1790 2 роки тому +2

    Akshay nannaai abinayikunund bijuyetente koode Alle ulle appo abinayikaan yelupamalle🤣🤣👍

  • @talenthunt7262
    @talenthunt7262 Рік тому +2

    സൂപ്പർ... നമ്മുടെ കണ്ണൂർ കാരുടെ അഭിമാനം ആയതിൽ... ഇനിയും നിങ്ങൾ ഒരുപാടു വീഡിയോ.. ചെയ്യണം... 👍😍👍..ഇനിയും . ഒരുപാട് ഉയരങ്ങൾ കീഴ്ടക്കണം.... നിങ്ങളുടെ ഫാമിലി സൂപ്പർ

  • @ajithkarthika3317
    @ajithkarthika3317 2 роки тому +3

    Congrats.... 👍👍എല്ലാവരും അവരവരുടെ റോൾ തന്മയത്വത്തോടെ ചെയ്തു...👌

  • @ajithajayarajjayaraj2741
    @ajithajayarajjayaraj2741 2 роки тому +1

    പെണ്ണുകാണൽ അടിപൊളിആയിരുന്നു
    എല്ലാരും നന്നായി അഭിനയിച്ചു. ഇതിൽ ഏറ്റവും ഇഷ്ടമായതു അക്ഷയ് ടെ അഭിനയം
    ശരിക്കും ഒരു ഫിലിമിലെ കോമഡി character പോലെ
    ശരിക്കും ചിരിപ്പിച്ചു 😃😍

  • @tulunadu5585
    @tulunadu5585 2 роки тому +2

    എല്ലാവരും നന്നായി അഭിനയിച്ചു, ബാക്കി ഭാഗങ്ങൾ എളുപ്പം പോരട്ടെ 👍👌👌👌

  • @shibikp9008
    @shibikp9008 2 роки тому +3

    പൊളിച്ചു എല്ലാവരും സൂപ്പർ. ചിരിച്ചു ഒരു വഴിക്കായി 😄😄😄

  • @ajitharamachandran6397
    @ajitharamachandran6397 2 роки тому +1

    ബിജു, വീഡിയോ സൂപ്പർ.അമ്മ ബിജു, കവി, ഫ്രണ്ട്‌സും തകർത് അഭിനയിച്ചു അനൂട്ടി റിതിക് കണ്ടില്ലല്ലോ ഒരുപാട് ഇഷ്ടം

  • @thayamasviog8396
    @thayamasviog8396 Рік тому +2

    എല്ലാരുടേയും അഭിനയം കണ്ട് അന്ധം വിട്ടു പോയല്ലോ കവിതാലി മുറക്കണമായിരുന്നു സൂപർ ആയിട്ടുണ്ട് അക്ഷയ് ന്റെ കാര്യം പറയണ്ട ഇനിയും തുടർകഥയായിട്ട് നല്ല കഥ കൊണ്ട് വാ

  • @farzanapajju7779
    @farzanapajju7779 Рік тому

    Kavi yude voice um samsaaravum bhayangara cute nd like aan😍😍🥰🥰

  • @minianil5185
    @minianil5185 2 роки тому +83

    👍👍പിന്നെ ഒരു കാര്യം പറയട്ടെ. പെണ്ണ് കാണാൻ നിൽക്കുന്ന പെണ്ണ് താലി ഇട്ടിരിക്കുന്നു. ശ്രദ്ധിക്കുമല്ലോ 👌🏻

  • @ayshas
    @ayshas 2 роки тому +1

    എല്ലാവരും നന്നായിഅഭിനയിച്ചു കവി കലക്കി അമ്മ സൂപ്പർ 👍🏻👍🏻👌👌

  • @reenasadu6450
    @reenasadu6450 2 роки тому +14

    എല്ലാവരും നന്നായി അഭിനയിച്ചു 👌🏿👌🏿👌🏿

  • @j4techjaggu355
    @j4techjaggu355 2 роки тому +2

    ആരാ ബിജുയേട്ടാ പുതിയ ആൾ സൂപ്പർ ആണ് 😃😃😃😃

  • @apekshasamanmaleeperera6405
    @apekshasamanmaleeperera6405 2 роки тому +10

    Next video english subtitle please 😁❤ love from 🇱🇰

  • @Itsmeathiradev
    @Itsmeathiradev 2 роки тому +1

    MDMA 😂😆😆 ratheesh oru neram pakachupoyi😜😂

  • @nithyashinu4964
    @nithyashinu4964 2 роки тому +5

    നിങ്ങളെ ഒത്തിരി ഇഷ്ടമാണ് 🥰🥰🥰happy family

  • @shailajavelayudhan8543
    @shailajavelayudhan8543 2 роки тому

    Allavarum നന്നായി അഭിനയിച്ചു.അക്ഷയ് എത്ര സീരിയസ് ആയി ആക്ട് ചെയ്തു.നല്ല ഒരു ഭാവി unndu അക്ഷയ്‌ന്.

  • @reenaroy9787
    @reenaroy9787 11 місяців тому

    Akshy.....vaathurakkunnathe chirippikkum ...😂😂🌹🌹💥🎉👏👏👏🌹🤩🤩💥🌹Chiriyanu ..adipoli 💥🌹😀😀👏🤩🤩💥

  • @sebeenaak2642
    @sebeenaak2642 2 роки тому +8

    ചിരിച് മടുത്തു
    അടിപൊളി 👍🏻👍🏻

  • @jebinjebin6443
    @jebinjebin6443 2 роки тому +1

    Anna or Akka nendren thotam oru video podunga pls 😌😌

  • @uniquebangtan4044
    @uniquebangtan4044 2 роки тому +4

    Verum MA alla MDMA ahhh😂😁 super ayyy,next part waiting ❤️❤️

  • @thomasgeorge4025
    @thomasgeorge4025 Рік тому

    ചെറിയ മനസ്സിൽ വലിയ ആശയം ....... എല്ലാവരും സൂപ്പർ................

  • @anchuraju6704
    @anchuraju6704 2 роки тому

    Adipoli.Ellarum super ayirunnu 👍.Kaviyude ornaments code sreddikuka.I mean thalimala purathu kanunnu.pennu kanan varunnae video allae.

  • @Saidali1
    @Saidali1 2 роки тому +4

    എല്ലാരും പൊളിച്ചു അടുത്ത എപ്പോസോഡ് കട്ട വെയ്റ്റിംഗ് ❤‍🔥❤‍🔥❤‍🔥

    • @naaz9645
      @naaz9645 2 роки тому +1

      Ente namum Nasiya nna😊

    • @Saidali1
      @Saidali1 2 роки тому +1

      @@naaz9645 😁

  • @svlogs9607
    @svlogs9607 2 роки тому

    ഞാൻ ഇപ്പോൾ ഈ വീഡിയോ കണ്ടെയുള്ളു വീണ്ടും വീഡീയോ വന്നപ്പോൾ വിചാരിച്ചു രണ്ടാം ഭാഗമാണെന്ന് അതിനുവേണ്ടി കാത്തിരിക്കുന്നു. എല്ലാവരുടെയും അഭിനയം സൂപ്പർ 👌❤️

  • @shemeenameena9942
    @shemeenameena9942 2 роки тому

    Ennathe videoyil ellavarum polichu. Eniyum orupaadu nalla videos' cheyyan daivam anugrahikkatte. 🙏🙏🙏

  • @akkulolu
    @akkulolu Рік тому

    ഓരോന്നും കാണുന്നേയുള്ളു ബിജു. എന്താ രസം. Love u all❤️❤️🥰🥰👌👌

  • @chin_lifewith_jujuu
    @chin_lifewith_jujuu 2 роки тому +3

    ❤ bijuettaaa nice script 😊 kavi and amma 💞 randu chettannmarum nalla acting anu.. 😊 waiting for next episode.

  • @sarathkumar2765
    @sarathkumar2765 2 роки тому +5

    പുതിയ ചേട്ടൻ പൊളിച്ചു ❣️❣️

  • @reenaroy9787
    @reenaroy9787 11 місяців тому

    Biju...nte chiri kozhide kokkalum 🤣🤣💥👏👏😂🎉🎉

  • @reenaroy9787
    @reenaroy9787 11 місяців тому

    Ratheeshee .. Kalakkitto ..chiri 😂😂👌👌🌹🌹💥🎉🎉👏👏

  • @pushpansuper250
    @pushpansuper250 2 роки тому

    എല്ലാവരും അടിപൊളി നല്ല അഭിനയംഅഭിനന്ദനങ്ങൾ 👍എല്ലാ നാട്ടിലും കണ്ടു വരുന്ന പ്രധാന വിഷയം മനോഹരമാക്കി അവതരിപ്പിച്ചു super👍👍👍👍

  • @ashmilsameer2212
    @ashmilsameer2212 2 роки тому

    🤣🤣🤣🤣ചിരിച്ചു ചിരിച്ചു പണിയായി 👍👍👍, ബാക്കി..... ആരാ കെട്ടുക രമ്യ യെ 😊

  • @neethusanoj2308
    @neethusanoj2308 2 роки тому +1

    അക്ഷയ്യ് പൊളിച്ചു അടിപൊളി 👌🏻👌🏻👌🏻👌🏻❤️❤️❤️❤️❤️❤️❤️

  • @vishnupriya2522
    @vishnupriya2522 2 роки тому

    എല്ലാവരും നന്നായി അഭിനയിച്ചു. 👌അക്ഷയ് സൂപ്പർ. കോമഡി നന്നയി ചേരുന്നുണ്ട് കെട്ടും നീ njottum. 🤣പുതിയ artist 👍warm welcome next part of the story. God bless bro family. 🥰🥰🥰🥰

  • @athiralijin5833
    @athiralijin5833 2 роки тому

    Parayan vakkukalilla super😂😃👍.. Kalyanm avatha e kaalathe cheruppakaarude avastha 😂😂😂 adtha bagathinaayi katta waiting...

  • @lastout7997
    @lastout7997 2 роки тому +3

    എല്ലാവരും പൊളിച്ചടുക്കി പുതുമുഖം സൂപ്പറാണല്ലോ ❤️❤️

  • @arjunpoduval8607
    @arjunpoduval8607 2 роки тому +3

    അതാരാപാ ആ കല്യാണ ചെക്കൻ.. ഓൻ നല്ല വർകത്ത് ഇണ്ട് ടാ അഭിനയം.

  • @snowy5317
    @snowy5317 2 роки тому +1

    6:08 🤣🤣🤣 chirich vazhikkayi

  • @santhakumaryvr7081
    @santhakumaryvr7081 2 роки тому

    ബിജുചേട്ടനും അമ്മയും ആണ് ഇതിലെ അഭിനേതാക്കൾ ഇതിനു സമ്മതിച്ചല്ലോ ഹാൻഡ്‌സ് ഓഫ്‌ 👍👍👍👍ശ്രീജ

  • @aswathy741
    @aswathy741 2 роки тому

    Biju chettaa polichuttoo... Inganathe video aanu kooduthal kanan ishtm.. Vtle karyagal venda ennallatoo

  • @sreelathanair4343
    @sreelathanair4343 2 роки тому +1

    Ellavarudeyum abhinayam superayitundu👌 part3 vegam idane😌

  • @sunilkumar-gp2th
    @sunilkumar-gp2th 2 роки тому

    എല്ലാവരുടെയും അഭിനയം അടിപൊളി 👌👍💐....... എല്ലാംകൊണ്ടും സൂപ്പർ 👌👍...... ജോറാകുന്നുണ്ട് 😍👍

  • @Rajeevnambeesanmattannur
    @Rajeevnambeesanmattannur 2 роки тому +1

    ജീവിതമാകുന്ന കപ്പല്‍ ഓടിക്കുമ്പോള്‍ നമുക്കൊക്കെ പറ്റാറുള്ളത്
    മറ്റുള്ളവര്‍ ഗതിമാറി നമുക്കനുകൂലാമാകണമെന്ന് നാം ആഗ്രഹിക്കുന്നു. പലപ്പോഴും അത് അസാധ്യവുമാണ്. പക്ഷേ നാം ഗതിമാറി ഒഴുകിയാല്‍ പ്രശ്നങ്ങള്‍ സുന്ദരമായി പരിഹരിക്കാന്‍ സാധിക്കും. വാശിയും വൈരാഗ്യവും ദുരഭിമാനവും ഉപേക്ഷിച്ച് സഹകരണത്തിനും സഹായത്തിനും നാം തയ്യാറായാല്‍, "ശത്രുക്കള്‍" പോലും ''മിത്രങ്ങളാകും''അപ്പോള്‍ മനസ്സില്‍ ശാന്തിയും, സമാധാനവും നിറയും. ഗതി മാറി ഒഴുകിയില്ലെങ്കില്‍. കൂട്ടിയിടി ഉണ്ടാകും. അപ്പോള്‍ ഇരുവര്‍ക്കും ക്ഷതമുണ്ടാകുന്നു.

  • @arleyacostaolaya6919
    @arleyacostaolaya6919 Рік тому

    Hola, me encanta verlos actuar, parecen profesionales, los sigo desde España, y me gustaría que pudiésemos entender lo que dicen... sería posible colocar subtítulos en español?.. Gracias, los quiero familia..!!!

  • @indumathi4715
    @indumathi4715 Рік тому

    Setta neengal super jodiyakkum

  • @meenung4652
    @meenung4652 Рік тому

    അമ്മയെ കണ്ടതിൽ സന്തോഷം യാത്ര ക്ഷീണം ഉണ്ടല്ലോ rest എടുക്കു എല്ലാരും മോനൂസ് എന്തായാലും happy hai അനൂട്ടി 👍👍❣️❣️❣️❣️

  • @viswamk8666
    @viswamk8666 6 місяців тому

    എനിക്ക് ഇഷ്ട്ടം ഉള്ള ഒരു മോൻ ഇതിലുണ്ടായിരുന്നു അവനെ കൂടി പരിഗണിക്കുക. ❤

  • @bethlehem5412
    @bethlehem5412 Рік тому

    പൊളിച്ചു ബാക്കി ഉടനെ ഉണ്ടാകുമോ

  • @blueblossom4699
    @blueblossom4699 2 роки тому

    Ellavarum super aayittu perform cheythu 💞👌

  • @bunnyff1642
    @bunnyff1642 2 роки тому

    എല്ലാരും നന്നായി അഭിനയിച്ചു പ്രതേകിച്ചു അക്ഷയ് കവികൊടുത്ത കടലാസ്സിൽ എന്താ എഴുതിയത് എന്ന് അറിയാഞ്ഞിട്ടു ഒരു സമാധാനം ഇല്ല അടുത്ത പാർട്ട് വേണം ട്ടോ അമ്മയും നന്നായി ചെയ്തു 👍🥰🥰

  • @soumyaraj4819
    @soumyaraj4819 2 роки тому

    സൂപ്പർ എല്ലാവരും പൊളിച്ചു! പിന്നെ കാന്താര സിനിമ കണ്ടോ? അഭിപ്രായം പറയണേ.

  • @neeshmacookingvlog6336
    @neeshmacookingvlog6336 2 роки тому

    Polichu 👍👍👍 എല്ലാവരും തകർത്ത് അഭിനയിച്ചു. ചിരിച്ചു മണ്ണ് കപ്പി 😂😂😂😍😍

  • @merry5406
    @merry5406 2 роки тому +1

    Bloopers undenkil athum kude edane, 🤣

  • @lijinasasankan8874
    @lijinasasankan8874 2 роки тому +1

    സൂപ്പർ എല്ലാവരും നല്ലണം അഭിനയിച്ചു😍

  • @ajithak9707
    @ajithak9707 2 роки тому

    Hai my family 💖🥰🥰🥰🥰🥰🥰 enikku vvayya ente Bronte action kanan endu bangiya ..akshayude deshyam 👌👌👌👌👌kaviyum super,pinne ammayude deshyam kandapol enikum pediyayi..👌👌👌👌👌🥰🥰🥰🥰🥰🥰🥰🥰🥰 ini ithinte bakikku vendi wait cheyyunnu..

  • @Vidya-mx4mq
    @Vidya-mx4mq 2 роки тому +1

    Aah Super Aayittund ❤️😊☺️🤗❤️

  • @j4techjaggu355
    @j4techjaggu355 2 роки тому +4

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു 🥰

  • @anaswaraanu6255
    @anaswaraanu6255 2 роки тому

    Ellarum super abinayam God bless you all 🥰🙏

  • @ABHI-lk8rb
    @ABHI-lk8rb 2 роки тому +1

    എല്ലാരും super🥰🥰Akshay👌👌😀😀

  • @Divya-bp3kk
    @Divya-bp3kk 2 роки тому +1

    Ratheesh 👌👌ellavarum kollam...

  • @nisha4995
    @nisha4995 Рік тому +1

    രതീഷ് വെറും M.A അല്ല MDMA 🤣🤣. ബാക്കി ഉടനെ വേണം ഇത് രണ്ടാം തവണയാണ് കാണുന്നത്

  • @jenisuresh4669
    @jenisuresh4669 2 роки тому

    Polichu Akshaye 73 namathe pennu kaanala ethengilum nadakatte keto all the best ❤️ ellavarum polichadukki