Exam തിരക്ക് കാരണം ഫോൺ നോക്കൽ കുറവാണ്.ന്നാലും നമ്മുടെ യശോദേച്ചിയെ കണ്ടില്ലാന്നു നടിക്കാൻ പറ്റില്ലല്ലോ അടിപൊളി കണ്ണന്റെ ഗോഷ്ടികൾ നന്നായിട്ടുണ്ട് 😂... സൂപ്പർ സൂപ്പർ സൂപ്പർ ഒന്നും പറയാനില്ല 👌👌👌🥰😍
സൂപ്പർ 🤣🤣🤣🤣🤣 മൂന്നുപേരും ഒന്നിനൊന്നു മെച്ചം 👍👍👍👍 കണ്ണന്റെ ആക്ഷൻ കാണുമ്പോൾ സൂര്യമാനസം സിനിമയിലെ മമ്മൂട്ടിയെ പോലെ തോന്നി.. ബിജു. കവി &അക്ഷയ് സൂപ്പർ. ഒരുപാടു ചിരിച്ചു 🤣🤣🤣🤣🤣😍😍😍😍😍
സോറി 🙏🙏 സൂര്യമാനസം എന്ന് തിരുത്തിയിട്ടുണ്ട്... ഞാൻ എന്താ ഉദ്ദേശിച്ചത് എന്ന് കമന്റ് വായിച്ചവർക്ക് മനസിലായല്ലോ 😍😍 അപ്പൊ അവർക്കും തോന്നിക്കാണും അതുപോലെ 🙏🙏🙏🙏🙏
❤ കൊള്ളാം സൂപ്പർ മൂന്ന് പേരും സൂപ്പർ ആയി അഭിനയിക്കന്നുണ്ട് മ ഐഡിയയും കഥയും സൂപ്പർ മരത്തിലിടിച്ച് തിരിഞ്ഞ് നടക്കുന്നതൊക്കെ നല്ല കോമഡി ആണ്.നല്ലത് വരെ.....❤❤
എന്റെ ബിജു ചേട്ടാ ചിരിച്ച് ചിരിച്ച് മടുത്തു....മൂന്ന് പേരും കൂടി ചിരിപ്പിച്ച് കൊന്നു....പാവം രമേശൻ....ഇന്നും അമ്മായിയും മരുമകനും കൂടി പറ്റിച്ചു....സൂപ്പർ ....love you my family ❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🥰🥰🥰🥰🥰
അമ്മായിയും കണ്ണനും രമേശനും നന്നായി അഭിനയിച്ചു സൂപ്പർ. കണ്ണന്റെ മുഖത്തെ ഭാവം കണ്ട് ഞാനും മോളും കുറെ ചിരിച്ചു. ഇനിയും ഇങ്ങനത്തെ വീഡിയോ കാത്തിരിക്കുന്നു.❤
അമ്മായീം മരുമകനും രമേശനും തകർത്ത് അഭിനയിച്ചു. കണ്ടിരിക്കാൻ തന്നെ നല്ല രസമുണ്ട്. സിനിമ കണ്ടിരിക്കുന്ന പോലെ തോന്നി. ഒരുപാട് ഒരുപാട് ഇഷ്ടപെട്ടു. 👍❤❤❤❤❤
രമേശ് നന്നായി അഭിനയിച്ചു 👍കണ്ണനും യാശോതേച്ചി യും സൂപ്പർ 🥰
എല്ലാരും നന്നായി അഭിനയിച്ചു.ബിജുവിനെ കാണുമ്പോൾ തന്നെ ചിരിവരും😄
Remeshanum kannanum Yesodhaechiyum kalaki. Remesha ee pavathungalod ith vendayirunnu. Kumarettan Kannanayi mariyappol yesodhechi Kannane eda poda vada ennokke vilichu kathikayri. Super. Kannante vayakondum kannukondum ulla kali bhayankara ishtayi. Yesodhechiyude puram adichu polikkunnath kananninna Remeshan arayi SASI ayi. Kumarettan Goayil poya kariyam parayathathinu Kannanu sarikkum kitti.ennalum Remesha vendayirunnu.
Athe. എല്ലാവരും പൊളിച്ചു. ഇനിയും യശോധേച്ചിയുടെ എപ്പിസോഡ് പ്രതീക്ഷിക്കുന്നു
Mm hu
.
അമ്മായിയും മരുമോനുംകൊള്ളാലോ..കിന്റർ ജോയ്😍
കൊള്ളാല്ലോ അമ്മായിയും മരുമോനും 😂😂
സൂപ്പറായി 👌👌👌👌 ബിജുനെ മറ്റൊരു ഭാവത്തിൽ കണ്ടപ്പോ കൂടുതൽ സന്തോഷം ഏത് ഭാവവും. അഭിനയിക്കാൻ കഴിവുണ്ട് 🥰🥰🥰🥰
കണ്ണനും യെശോച്ചിയും രമേശനും കസറി.. ബിജൂ താങ്കളുടെ കൈയിൽ കുമാരേട്ടനാണ് ഉഗ്രൻ.. ❤
എടാ...... ന്ന് വിളിക്കാൻ.... കിട്ടിയ ചാൻസ്.... അടിപൊളി.... അമ്മായിയും, മരുമോനും.... തകർത്തു എല്ലാരും സൂപ്പറായി അഭിനയിച്ചു..
സൂപ്പർ. 🎉🎉🎉.കണ്ണൻ സൂപ്പർ .കുറെ ചിരിച്ചു 🎉🎉🎉🎉
കവിയേച്ചി,,, ബിജുവേട്ടൻ,, അച്ഛയി.. എല്ലാരും super ആയി അഭിനയിച്ചു.... 🤣🤣✌🏻✌🏻✌🏻✌🏻
അച്ഛയി അല്ല ,അക്ഷയ് എന്നാണ്
കണ്ണൻ സൂപ്പർ 😃😃😃പൊളിക്കുന്നുണ്ട് 😃രമേശാനു 8ന്റെ പണി 😃😃
മൂന്ന് പേരും നന്നായി അഭിനയിച്ചു. ബിജുവിന് കാണാൻ. സലിം കുമാർ പോലെ ഉണ്ട് my loveily family 💙💙🥰🥰🥰💙😍😍
Exam തിരക്ക് കാരണം ഫോൺ നോക്കൽ കുറവാണ്.ന്നാലും നമ്മുടെ യശോദേച്ചിയെ കണ്ടില്ലാന്നു നടിക്കാൻ പറ്റില്ലല്ലോ അടിപൊളി കണ്ണന്റെ ഗോഷ്ടികൾ നന്നായിട്ടുണ്ട് 😂... സൂപ്പർ സൂപ്പർ സൂപ്പർ ഒന്നും പറയാനില്ല 👌👌👌🥰😍
സൂപ്പർ 🤣🤣🤣🤣🤣 മൂന്നുപേരും ഒന്നിനൊന്നു മെച്ചം 👍👍👍👍 കണ്ണന്റെ ആക്ഷൻ കാണുമ്പോൾ സൂര്യമാനസം സിനിമയിലെ മമ്മൂട്ടിയെ പോലെ തോന്നി.. ബിജു. കവി &അക്ഷയ് സൂപ്പർ. ഒരുപാടു ചിരിച്ചു 🤣🤣🤣🤣🤣😍😍😍😍😍
സൂര്യമാനസം ആണ് മമ്മൂക്കയുടെ സിനിമ
പുട്ടുറുമ്മീസ് 😊
Suryamanasam🙏
സോറി 🙏🙏 സൂര്യമാനസം എന്ന് തിരുത്തിയിട്ടുണ്ട്... ഞാൻ എന്താ ഉദ്ദേശിച്ചത് എന്ന് കമന്റ് വായിച്ചവർക്ക് മനസിലായല്ലോ 😍😍 അപ്പൊ അവർക്കും തോന്നിക്കാണും അതുപോലെ 🙏🙏🙏🙏🙏
Adipoli ammayi.kannan super.Remesan kidu😅😅😅😅
Bijuettante nenjum koodu erinj thakarth.. Ellarum super🥳🥰
മൂന്നാളും കൂടി പൊളിച്ചു. ഒരു പാട് ചിരിച്ചു. അടിപൊളി സൂപ്പർ 👍👍👍👍👌👌👌👌
Hai my family 💖🥰🥰🥰 എനിക്ക് വയ്യ bro.. സൂപ്പർ ആക്ഷൻ.. ചിരിച്ച് പണിയായി.. അക്ഷയ് തകർത്തു..👌👌👌👌👌🥰🥰🥰🥰🥰🥰💖 അമ്മയെയും, മോനേയും . അനുട്ടിയേയും മിസ് ചെയ്യുന്നു
വീഡിയോ സൂപ്പർ രണ്ടാളും സൂപ്പർ ആയി അഭിനയിച്ചു 👍👍👍👍👍❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰
ചിരിച് ചിരിച് 😁😆😆😂😂😂😂😂😂😂😂😂😂
സൂപ്പർ അക്ഷയ് ബിജു abinayam😛തകർത്തു
മൂന്നുപേരുടെയും സൂപ്പർ അഭിനയം 🙏🏻❤️❤️, വീഡിയോ അടിപൊളി, സൂപ്പർ 🙏🏻
❤ കൊള്ളാം സൂപ്പർ മൂന്ന് പേരും സൂപ്പർ ആയി അഭിനയിക്കന്നുണ്ട് മ ഐഡിയയും കഥയും സൂപ്പർ മരത്തിലിടിച്ച് തിരിഞ്ഞ് നടക്കുന്നതൊക്കെ നല്ല കോമഡി ആണ്.നല്ലത് വരെ.....❤❤
Akshay chettan adipoli☺️♥️
Ethrem UA-cam subscribersum varumanavum undayittum eppolum pandathepole thanne simple ayittu jeevikkunna nigalk oru big salute All the best
മൂന്നുപേരും👍👍👍👍👍 ബിജു brooi നിങ്ങളുടെ അഭിനയം കണ്ട് ചിരിച്ച് മടുത്തു😂😂😂😂😍😍😍
സുപ്പർ അമ്മായിയും മരുമകനും പാവം രമേശൻ ഇനിയും സമയമുണ്ട് അല്ലേ?🤩🤩🤩🤩💖
Ammayi um marumonum series back to action ❤❤❤❤ ബിജു ഏട്ടൻ കവിത ഏച്ചി തകർത്തു...
എൻജോയ് ന്ന് പറയുമ്പോ കിണ്ടര്ജോയ് ന്ന് പറയണോരു അമ്മായി 😄😄😄😄😂😂😂😂😂
ആ തേങ്ങ എറിഞ്ഞപ്പോ കണ്ണന്റെ എക്സ്പ്രെഷൻ 😂😂😂പൊളിയെ
ഇവരെ എന്തായാലും സിനിമയിൽ എടുക്കും 👌
Enjoy ചെയ്യാൻ kinder joy എന്ന് കേട്ടിട്ട് മക്കൾ ചിരിച്ചു ചിരിച്ചു പണിയായി 🤣🤣
എന്റെ ബിജു ചേട്ടാ ചിരിച്ച് ചിരിച്ച് മടുത്തു....മൂന്ന് പേരും കൂടി ചിരിപ്പിച്ച് കൊന്നു....പാവം രമേശൻ....ഇന്നും അമ്മായിയും മരുമകനും കൂടി പറ്റിച്ചു....സൂപ്പർ ....love you my family ❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🥰🥰🥰🥰🥰
Kannade mugathe goshti chirichu oru vazhikk aayi 😂ellavarum adipoli aayi cheythu❤
ബിജുവിനെ കാണുമ്പത്തന്നെ ചിരിവരുന്നു 🤣
തേങ്ങ എറിഞ്ഞുള്ള തുടക്കം തന്നെ പൊളിച്ചു ☺️
പാവം രമേശൻ ഐഡിയ പൊളിച്ചു കൈയിൽ കൊടുത്തു yasodhechi 🙏🙏
ഇപ്പൊ ഫുൾ അമ്മായിയും മരുമോനും ആണല്ലോ 👌👌👌. കുമാരേട്ടൻ എവിടെ പോയി ❤️❤️❤️
ബിജുവിന്റെ direction 👍🏻
Video Super Aayittund ❤️👌🏻👌🏻👌🏻😊☺️🤗🥰❤️
😄😄😄കൊള്ളാം....
😃😃😃😃😃😃😃 yashodhechiyum...Kannanum..koode Rameshum...chirippichukonnallooo..😃😃😃Thenga pinnilkittappo correct kannante melekku veenu😀😀😀rameshinte kallukuppiyodulla samsaram super..adiyude sound kettu othiri chirichu😃😃kannante dheshyam kanikkal assalaittundu😁😁
നിങ്ങളെ ഞങ്ങൾക്ക് നല്ല ഇഷ്ടമാണ്
പ്രതേകിച്ചു എന്റെ മകൻക്ക്
നിങ്ങളുടെ വീഡിയോസ് എല്ലാം കാണാറുണ്ട് സൂപ്പർ ആണ് ട്ടോ
Entammoo kannan chirippich kollumallo😅😂😂
Ammayiyum marumakanum adichupolichu super👌
മൂന്നു പേരും നന്നായി അഭിനയിച്ചു ബിജുവിന്റെ അഭിനയം ചിരിച്ചു തോറ്റു കണ്ടിട്ട് മതിയാവുന്നില്ല സിനിമപോലെയുണ്ട്👌 ♥️♥️♥️🙏🙏🤣🤣🥰🥰
ചിരിച്ചു വശായി കണ്ണാ😅😅
Enn ellavarum polichu 👏😂😂😂🤣🤣🤣🤣👌👌👌
ചിരിച്ചു ചിരിച്ചു ചത്തു
സംഭവം പൊളിച്ചു ബിജുബായ് 👍🏻
അയ്യോ ഞാൻ കൊറേ ചിരിച്ചു 🤣🤣
ബിജുവേട്ടനെ സിനിമയിലെടുക്കണേ 🙏🙏🙏👍👍👍
എല്ലാവരും പൊളിച്ചു. 👍
Nalla ammaiyamma marumon❤❤😂
🤭👏👏👏🤣🤣😂😂Adipolitto 🌹🌹Kavi... pedu thenga kondu ...hooo paavam Biju 🤣🤣👏👏🤭🤭👌👌😍😍🤩🤩
അടിപൊളി.... പൊളി ആയിരുന്നു... എല്ലാവരും നന്നായി തകർത്തു 😄😄😄👍👍👌👌
Allavarum polichu ❤❤❤❤❤ super 💕💕💕💕💕💕💕
Iniyum uyarangalil ethaan dhaivam ningale anugrahikkatte.... good job...❤
ബിജു അഭിനയം സൂപ്പർ കവി അക്ഷയ് super👌👌👌
പിടിച്ചാൽ കക്കല്...😀😀😀😁😁😁👍👍 നന്നായി ബിജു...👍👍👍
Congrats dear brother and family 14M family 💐🎂🎂🎂❤️
Proud to be a member 😍
Love you all dears ❤
Love from ajman UAE 🇦🇪
മൂന്നും പേരും👌 അടിപൊളി വീഡിയോ❤️❤️❤️
എന്റെ ദൈവമേ ചിരിച്ചു ചിരിച്ചു ചത്തു സിനിമയിൽ പോലും ഇത്ര കോമഡി കണ്ടിട്ടില്ല
Orupaadu orupaadu ishtamasyi....ellavurum super actors especially Biju😁kalakki👍
Super skit. Ellavarum thakarthu. Pakshe Biju thenga kondu erum yeshoda chechiyude undhum paavam 😀😀😀😀👏👏👏👏👏
Ellarum thakarthabinayichu ithinte thudarcha undavumo... Waiting... 🥰
Ammayinay inganay poyaal cinemayil edukkum🥰🥰
അത് പൊളിച്ചു ഗ്ലാസ് കൊണ്ട് നടക്കലിണ്ട് പണ്ടേ ഇണ്ട് ന്നന്ന് 😂
Oru haii thavuvooo yashodechiiyee🥰🥰🥰
അത് കലക്കി 👏👍
Akshay 😅moshayipoi
Akshay സിനിമയിൽ വില്ലൻ വേഷം ഉറപ്പായും ലഭിക്കും 👌
അമ്മായിയും കണ്ണനും രമേശനും നന്നായി അഭിനയിച്ചു സൂപ്പർ. കണ്ണന്റെ മുഖത്തെ ഭാവം കണ്ട് ഞാനും മോളും കുറെ ചിരിച്ചു. ഇനിയും ഇങ്ങനത്തെ വീഡിയോ കാത്തിരിക്കുന്നു.❤
ഹായ് എല്ലാം വരും തകർത്തു അഭിനയിച്ചു കൊള്ളാം ❤️🥰
മൂന്നുപേരും Super.... 💖💖💖
Ammai &Marumakan😂😂
കുമാരേട്ടൻ goa ക്ക് പോയ കാര്യം പറയണ്ട വല്ല ആവശ്യവും ഉണ്ടായിരുന്ന 🤣🤣🤣
Thankyou your son and daughter are full conody😊❤
Moonnu perum super❤️❤️❤️❤️🥰🥰🥰🥰🥰
Biju chetane kondu oru rashayumilla...enjoyed 😀
യശോദയും കണ്ണനും അടിച്ചു പൊളിച്ചു രമേശൻ തകർത്തു 😂സൂപ്പർ
നിങ്ങളുടെ എല്ലാവിഡീയോസും നന്നാകുന്നുണ്ട്
Ellarum super ayitundu, Kannan ohhhhh oru rakshayumilla, deshyam vannappozhulla expression 😂😂
Inn vedio vannillallo..undavillaann prnjirunno...enthaa pattiyath aavo
Supper Abhinayam ❤
Ethupolethe vedio kaanan njan nokki nikkum😍😍😍😍🥰🥰🥰
Kannan pwoli😂😂😂
As usual super 👌😍👍
എല്ലാവരും നന്നായി.😍
14M family ആകുന്നു.നിറഞ്ഞ സന്തോഷം😍
Love you all dears ❤
Love from ajman UAE 🇦🇪
Ellarum superrrr👏🥰🥰🥰🥰🥰🥰🥰🥰
എല്ലാരും super👍
Super short video aannutto Biju, Kavi n Akshay abharam abhinayam thanne nannayitund inniyum ethupolathe videos iddannam All the very best
Enik chirikkan vayyedoooi😂😂😂❤
യശോദേച്ചി ഫാൻ ❤
Suuupperrrr,video
Akshay,nannay abinaychu❤❤
Adipolii 🤣🤣🤣🤣🤣super 😚😚😍😍😍our filim kadathupoleyumde🤝🤝👍👍
നല്ല രസമുണ്ട് കണ്ടിരിക്കാൻ
അടിപൊളി 👍എല്ലാവരും നന്നായിട്ട് അഭിനയിച്ചു. 👌👌
സൂപ്പർ 👍👍😊
Akshy ni superada 🔥🔥🔥
നല്ല vdo👌👍👏മൂന്നു പേരും പൊളിച്ച് 👌👍👏💟💟
എങ്ങോട്ടായാലും ഞാൻ വിടൂല 😃😃
കുടിച്ചിട്ട് ഭ്രാന്തായി പോയ 😃😃
അക്ഷയ് ലാസ്റ്റ് ഡയലോഗ് ആ നടത്തം പൊളിച്ച് 👍😃😃
എന്താ കണ്ണന്റെ മുഖത്തെ ആക്ഷൻ 🤣🤣🤣🤣
എല്ലാവരുടെയും അഭിനയം തകർത്തു sooper 👍👍👍👍👌👌👌❤️❤️