ഭാര്യയുടെ കാമുകനെ തപ്പി കിണറ്റിൽ ചാടിയ ഭർത്താവിന് സംഭവിച്ചത് , യശോദേച്ചി

Поділитися
Вставка
  • Опубліковано 26 вер 2022
  • #klbrobijurithvik #villagelife #kerala #klbro #bijurithvik #malayalam #kannur #reallife
    family special video
  • Розваги

КОМЕНТАРІ • 572

  • @arunkumarus9871
    @arunkumarus9871 Рік тому +206

    കുമാരേട്ടൻ, യശോദാ ചേച്ചി ഇഷ്ടം ഉള്ളവർ ലൈക് അടി 😍😘

  • @bunnyff1642
    @bunnyff1642 Рік тому +20

    കുമാരേട്ടനും യാശോധയും പൊളിച്ചു ചെറുപ്പക്കാരൻ എന്ന് പറഞ്ഞപ്പോൾ കുമാരേട്ടന്റ മുഖഭാവം കാണേണ്ടത് തന്നെ അനുട്ടി വന്നല്ലോ ഞാൻ ആദ്യമൊക്കെ കരുതിയത് അനുമോൾ നിങ്ങളുടെ മൂത്ത കുട്ടിയാണെന്ന് കണ്ടാൽ നിങ്ങളുടെ മോളാണെന്ന് തോന്നും 🥰🥰🥰

  • @sumak.v.4801
    @sumak.v.4801 Рік тому +43

    അടിപൊളി പെർഫോമൻസ് 👌👌🌹🌹ബിജു, കവി, അമ്മ ഒരുപാട് ഇഷ്ടം 🥰🥰🥰

  • @swathiraveendran6699
    @swathiraveendran6699 Рік тому +58

    നമ്മളെ കണ്ണൂർ കാർ powliyane ചിരിച്ചു മരിച്ചു 😂😂😂😂.... അഭിനയ കുലപതി കളെ നമിച്ചു....ശരിക്കും വയസായ ആളുകളുടെ ബോഡി language നിങ്ങൾ ശരിക്കും observe ചെയ്യ്തു.. ശരിക്കും അത് നമ്മളിൽ എത്തിച്ചു . Hatsoff

  • @soumyakundakkudiya7859
    @soumyakundakkudiya7859 Рік тому +15

    യശോദേച്ചി എപ്പിസോഡ് മാസ്... 👏👏എന്താ കോമഡി... എന്താ ഡയലോഗ് രണ്ടു പേരും.. അമ്മ സൂപ്പർ 😍😍😍😍

  • @sainu.cr7662
    @sainu.cr7662 Рік тому +67

    6 MILLION അതിലേക് എത്താൻ ഇനി അധിക ധുരം ഒന്നുമില്ല എല്ലാവിത ആശംസകൾ നേരുന്നു ❤️❤️🙏🙏🥰🥰🌹🌹🥳🥳🥳

  • @rejipnair9762
    @rejipnair9762 Рік тому +10

    കാത്ത് കാത്ത് അങ്ങനെ കുമാരേട്ടൻ യേശോദ്ദേച്ചി വന്നല്ലോ.....അടിപൊളി സൂപ്പർ ,🥰🥰

  • @muhminasworld902
    @muhminasworld902 Рік тому +22

    അടിപൊളിയായിട്ടുണ്ട് വീഡിയോ ❤️കുമാരൻ മുടി വെട്ടി ചെറുപ്പക്കാരൻ ആയന്ന് പറഞ്ഞപ്പോൾ ഉള്ള കുമാരന്റ ഭാവം അടിപൊളി 🌹🌹🌹എല്ലാരും നന്നായിട്ടുണ്ട് 🌹🌹🌹

    • @sreejaarunkumar9243
      @sreejaarunkumar9243 Рік тому +1

      അതേ സൂപ്പർ,ഞാനും ഒത്തിരി ചിരിച്ചു

    • @vinayanvinu5620
      @vinayanvinu5620 Рік тому

      🤣🤣🤣🤣🤣

  • @susanalexander8756
    @susanalexander8756 Рік тому +14

    കുമാരേട്ടനും യശോദേച്ചീം ആകുമ്പോൾ ആക്ഷനും സംസാരവും എല്ലാം മാറും. നല്ല അഭിനയ മികവാണ് 💐

  • @sainu.cr7662
    @sainu.cr7662 Рік тому +70

    ഇവിടത്തെ സ്ഥിരം പ്രേക്ഷകർ വരട്ടെ 😁

    • @KLBROBijuRithvik1
      @KLBROBijuRithvik1  Рік тому

      ❤️

    • @vallivamika605
      @vallivamika605 Рік тому

      👍👍 ഈ കുമാരനും യശോദയും ഒട്ടും കാണാൻ താത്പര്യം ഇല്ല..

  • @bijuvbijuv6194
    @bijuvbijuv6194 Рік тому +7

    😍😍🙏ഒന്നും പറയാനില്ല 😂😂😂😂ചിരിച്ചു ഒരു വഴിയയി....കുമാരെട്ടനും yesodechiyum പൊളിയാണ് ...നന്നായിട്ടുണ്ട് അഭിനയം ....ഡയലോഗ് കേട്ടു ചിരിച്ചു മരിച്ചു.,...ഇനിയും പ്രതീക്ഷിക്കുന്നു

  • @shymavk8574
    @shymavk8574 Рік тому +14

    😀😀😀 ഇടയക്കിടെ യശോദേച്ചിയും കുമാരേട്ടനും വരണേ....👍👍👍👍🙏

  • @rosilyvarghese6537
    @rosilyvarghese6537 Рік тому +8

    കുമാരേട്ടന്റെ നടത്തം പൊളിച്ചു 💕

  • @afnasafnas9600
    @afnasafnas9600 Рік тому +79

    യാശോദഏച്ചി ഒരുപാട് നരച്ചല്ലോ. കുമാരേട്ടൻ പറയുന്നത് ചിലതൊന്നും തിരിയുന്നില്ല സ്പീഡ് കുറച്ചു പറഞ്ഞാൽ മതിയായിരിക്കും ബിജു.. അടിപൊളി ആയിട്ടുണ്ട് വീഡിയോ 👍❤️🥰.

    • @KLBROBijuRithvik1
      @KLBROBijuRithvik1  Рік тому +9

      Cheyyam ❤️

    • @afnasafnas9600
      @afnasafnas9600 Рік тому +1

      @@KLBROBijuRithvik1 👍🥰

    • @fathimavahab4562
      @fathimavahab4562 Рік тому

      Aa photo chiri polichu. What's app ne kurich Bijuetante acting 😂😂👌 kinatil chaadaan poya alaaa😂 neerkoliyekand😂😂pedichu😂 ente kumaretaaaa. Kinatil thulittillaaa😂😂🙏veruthe enne kothipochu😂😂😂 orupaad chirichu. 👍👍👍👍👍👍

    • @valsarajendran8051
      @valsarajendran8051 Рік тому

      വളരെ നന്നായിട്ടുണ്ട് , അടിപൊളി. 👍👍👍

  • @mykutteeees6373
    @mykutteeees6373 Рік тому +32

    ദൈവം അനുഗ്രഹിക്കട്ടെ
    ആരുടേയും കണ്ണ് തട്ടത്തിരിക്കട്ടെ
    എന്നും ഈ സ്നേഹം നിലനിൽക്കട്ടെ 🌹🌹🥰🥰

  • @sheejmol1880
    @sheejmol1880 Рік тому +2

    സൂപ്പർ വീഡിയോ കുമാരട്ടന്റെ സംസാരം മനസിലാകുന്നില്ല നല്ല അഭിനയം 👍👍👍👍👌👌👌🙏🙏

  • @sijisreekumar169
    @sijisreekumar169 Рік тому +6

    ഹായ് കൊള്ളാം സൂപ്പർ നിങ്ങളുടെ ഒക്കെ സംസാരം കേൾക്കാൻ ഒരു പാട് ഇഷ്ടം 🥰🥰🥰❤️❤️❤️

  • @sujith.p.rsujithramakrishn7211

    👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👍👍👍👍👍👍❤️❤️❤️❤️❤️❤️കുമാരേട്ടാ യാശോദ ചേച്ചിമാര് കുറെ ഉണ്ട് ട്ടോ. നല്ല സ്റ്റോറി. കുമാരേട്ടന്റെ സ്നേഹം കാരണമാണ് യാശോദ ചേച്ചി ഇങ്ങനായത്. 😂. ❤️👏👏

  • @akshaya8122
    @akshaya8122 Рік тому +2

    കുറെ നാളായി വരും വരുമെന്ന്.. ഇപ്പോഴേലും എത്തിയല്ലോ yasodechi kumaretta.kathiyechi 🙌🙌👌🥰🥰🥰

  • @nambeesanprakash3174
    @nambeesanprakash3174 Рік тому +1

    കുമാരേട്ടൻ എശോച്ചി ഒരു രക്ഷയും ഇല്ല കിടിലോൽ കിടിലം 👍👍👍🙏🏻🙏🏻

  • @sam11649
    @sam11649 Рік тому +17

    കുമാരേട്ടനും യെശോദച്ചിയും കാർത്തിച്ചിയും പൊളിച്ചു 👌👍

  • @vvshyj9699
    @vvshyj9699 Рік тому +27

    അഭിനയസിംഹങ്ങളേ നമിച്ചിരിക്കുന്നു....... 💕💕🤣🤣

  • @pushpansuper250
    @pushpansuper250 Рік тому +3

    എല്ലാവരും അടിപൊളി 😄കുമാരേട്ടൻ ചെറുപ്പക്കാരനായി 😄അമ്മ കവിത അടിപൊളി 😄😄

  • @Rajeevnambeesanmattannur
    @Rajeevnambeesanmattannur Рік тому +6

    🌹ഒരു ദേഷ്യത്തിന് മൂന്നോ നാലോ മിനിറ്റ് ആയുസ്സേ ഉള്ളൂ എന്നാൽ ആ കുറഞ്ഞ സമയം കൊണ്ട് നാം പറഞ്ഞു പോകുന്ന ചില വാക്കുകൾ, ചെയ്തുകൂട്ടുന്ന ചില പ്രവർത്തികൾ, എടുക്കുന്ന ചില തീരുമാനങ്ങൾ, അവയ്ക്ക് ചിലപ്പോൾ ഒരു ആയുസ്സിന്റെ വലുപ്പം തന്നെ ഉണ്ടായെന്ന് വരാം❤️❤️

  • @vishnupriya2522
    @vishnupriya2522 Рік тому +2

    Cheruppakaranayne കുഞ്ഞി കുട്ടി പോലെ. അപ്പൊ kumaeattente നാണം അയ്യോ എനിക്ക് വയ്യ 😂😂😂😂😂😂🤣🤣🤣കുമാരേട്ടന്റെ nadathem സൂപ്പർ 🤣👌എന്നാലും എന്റെ yeshodechi naranettentte valayil kudungaruthe 🤣🤣🤣🤣🤣🤣🤣😂🤣🤣🤣🤣🤣🤣🤣🤣മൂന്നുപേരും സൂപ്പർ 💐💐💐💐💐💐💐💐💐💐💐👍

  • @soumyap.r7119
    @soumyap.r7119 Рік тому +1

    സൂപ്പർ ,...... കുമാരേട്ടൻ യശോ ദേ ച്ചി.. കട്ട വെയിറ്റിംഗ് ആയിരുന്നു video കാണാൻ .വീണ്ടും waiting യശോഭേച്ചി കുമാരേട്ടൻ video

  • @malumalu7627
    @malumalu7627 Рік тому +9

    യേശോധേച്ചിയെ ഒരുപാട് ഇഷ്ട്ടം...🥰

  • @mumthaska7164
    @mumthaska7164 Рік тому +1

    ചേച്ചിയും കുമാരേട്ടനും കലക്കിനിങ്ങളുടെ പരിപാടി കാണാൻ നല്ല രസമുണ്ട് സൂപ്പർ നിങ്ങൾ എല്ലാവരും

  • @shemeenameena9942
    @shemeenameena9942 Рік тому +1

    Yashodha chechide episode polichu. Amma kavi bijuvettan spr aayi cheythittund. Eniyum orupaadu uyaranghalil ethatte ninghalde oro video'sum adipoliyanu. 6million celebration udan pratheekshikkunnu. God bless you all🙏🙏

  • @bijiprakash4638
    @bijiprakash4638 Рік тому +9

    അടിപൊളി പെർഫോമൻസ് ആണ് എല്ലാവരുടേം.🥰👌👍👍👍👍

  • @shahidashahida9883
    @shahidashahida9883 Рік тому +3

    അടിപൊളി 🥰🥰 എന്റെ യെശോതെ പാവം കുമാരേട്ടനെ അങ്ങനെ ബേജാറാകിക്കല്ലേപ്പ 😃😃😃

  • @valsarajendran8051
    @valsarajendran8051 Рік тому +2

    വളരെ നന്നായിട്ടുണ്ട്, അടിപൊളി അഭിനയം... 👌👌👌👌👌👌👌

  • @maheshkumar-lt2nv
    @maheshkumar-lt2nv Рік тому +1

    Wow.... എങ്ങനെ വരുന്നു ഇത്തരം സ്ക്രിപ്റ്റ്സ്.....കുമാറേട്ടന്റെ മികച്ച അഭിനയം 👍👍👍❤❤❤

  • @vedavlogs9269
    @vedavlogs9269 Рік тому +5

    Adolipoli performance.. Kumaraten, yeshoda,,,,kartheyech😍😍

  • @vijijiju1662
    @vijijiju1662 Рік тому +1

    അടിപൊളി സ്ക്രിപ്റ്റ് എല്ലാവരും നന്നായി ചെയ്തു 👍👍❤

  • @Nithara.24
    @Nithara.24 Рік тому +4

    അടിപൊളി പെർഫോമൻസ്..എനിക്ക് ഒരുപാട് ഇഷ്ടമാണ് നിങ്ങളുടെ videos😘😘

  • @bindhuraju7918
    @bindhuraju7918 Рік тому +2

    കുമാരേട്ടൻ യെശോദഏച്ചി l
    പൊളിച്ചു

  • @shobhasatheesh8217
    @shobhasatheesh8217 Рік тому +1

    Super ayitund 🥰 ammayum kavithayum Biju ettanum 👌👍❣️❣️❣️

  • @geethak5438
    @geethak5438 Рік тому +2

    വളരെ നല്ല അഭിനയം.... അഭിനന്ദനങ്ങൾ 🌺🌺

  • @chimmuchimmu7837
    @chimmuchimmu7837 Рік тому +4

    🥰🥰🥰💖💖💖ഇടയ്ക്കിടെ കുമാരേട്ടനും യശോച്ചിയും വായോ..😟

  • @appuvavus7565
    @appuvavus7565 Рік тому +1

    കുമാരേട്ടൻ സൂപ്പർ എനിക്ക് പാവം തോന്നുന്നു കാണുപ്പോൾ കുമാരേട്ട ❤️😂

  • @veenasr6182
    @veenasr6182 Рік тому +1

    കുമാരേട്ടന്റെ സംസാരം ഇടക്ക് മനസിലാകുന്നില്ല. 🥰🥰🥰

  • @hasnathupgafoor2543
    @hasnathupgafoor2543 Рік тому +1

    ഒത്തിരി ഇഷ്ടം❤️❤️❤️
    നന്നായിട്ടുണ്ട്👍👍👍

  • @j4techjaggu355
    @j4techjaggu355 Рік тому +2

    എശോധേച്ചി വന്നാൽ പിന്നെ പവർ ആകും 🥰🥰❤❤❤

  • @JayaMaheh
    @JayaMaheh Рік тому +1

    Kumaretta paryaathe vayya... Superstàr thotpovum... Athrak athrakk supper kumareattan.. abhinayamalla.. Sarikkum oru vayasanmooppar thanne... Kaviyum superaane... ❤️

  • @RR-iy2iu
    @RR-iy2iu Рік тому +19

    I can't undestand your language
    But I like your vedioes 😍😍😍
    From Sri Lanka 🇱🇰

  • @ichappieworld
    @ichappieworld Рік тому +3

    അടിപൊളി പെർഫോമൻസ് 👏👏❤️❤️... എത്രയും പെട്ടെന്ന് 6മില്യൺ ആവട്ടെ 😊👍

  • @sameerasalim1558
    @sameerasalim1558 Рік тому +1

    നന്നായിട്ടുണ്ട് എനിക്ക് നല്ല ഇഷ്ടപ്പെട്ടു ഇനിയും ഇതുപോലെ ഒരുപാട് എപ്പിസോഡ് പ്രതീക്ഷിക്കുന്നു

  • @manojbabucp
    @manojbabucp Рік тому +1

    മികച്ച പ്രകടനം..എല്ലാ ആശംസകളും.

  • @jenisuresh4669
    @jenisuresh4669 Рік тому +1

    Adipoli episode polichadukki ellavarum all the best

  • @AravindAnandhu-wd1lv
    @AravindAnandhu-wd1lv Рік тому +1

    അടിപൊളി യശോദേച്ചി കുമാരേട്ടൻ അമ്മ സൂപ്പർ

  • @saleenanazar5963
    @saleenanazar5963 8 місяців тому

    യശോദേച്ചി കുമാരേട്ടൻ സൂപ്പർ ആണ്

  • @yamunahari9944
    @yamunahari9944 Рік тому +1

    സൂപ്പർ ഇത് കാണാൻ എനിക്ക് ഭയങ്കര ഇഷ്ടം 😘😘😘❤❤❤

  • @shijithnarayanan3848
    @shijithnarayanan3848 Рік тому +2

    യശോധേച്ചി കുമാരേട്ടൻ ((((is back)))🥰😊😄

  • @kasrodbisyam
    @kasrodbisyam Рік тому +8

    👍🤣പൊളിച്ചടുക്കി 😂😂

  • @urainathmk
    @urainathmk Рік тому +1

    കുമാരേട്ടൻ അഭിനയിച്ചു ജീവിച്ചു 👍🏻👏🏻

  • @AmmasCookBookbyManjuPremsajeev

    Yasodechi 😘😘😘😘... Kumarettan nalla chullan ayind😍

  • @revathybaiju9003
    @revathybaiju9003 Рік тому +3

    ചിരിച്ചു ഒരു വഴിയായി..... 😂😂😂😂🤩🤩🤩😍😍😍🥰🥰🥰

  • @JJA63191
    @JJA63191 Рік тому +1

    Yesodha chechi abharam acting thanne really also Karthyechechi and Kumarettan I liked it very much

  • @vineethak3298
    @vineethak3298 10 місяців тому

    കുമാരേട്ടനും, എശോതെച്ചിയും സൂപ്പർ 🥰🥰

  • @reshmapoovadan7093
    @reshmapoovadan7093 Рік тому +1

    Kure divasathinu sheesham agane nammude kumarettan vannuu.... adipolii 👏👏👏yeshodhechiyum, karthiyechiyum ellarum super 😍

  • @sreelathanair4343
    @sreelathanair4343 Рік тому +1

    Yesodechiyum Kumarettanum super ayittundu👌

  • @kashusvlogs9191
    @kashusvlogs9191 Рік тому +2

    നിങ്ങളുടെ വീഡിയോ യിൽ ഞാൻ ഏറ്റവും കൂടുതൽ ചിരിച്ച വീഡിയോ 🌹🌹🌹🌹super👏👏👏👏👏

  • @beenasantosh4066
    @beenasantosh4066 Рік тому

    Ningal ellavarum nalla actors aanu..🥰🥰innathae yeshodhechi episode orupaadu ishtapettu ...Biju nalloru director koodi aanu..ithu pole Kure episode ukal pratheekshikunnu...all the best vegam 6 M aavatte👍👍🥰

  • @revathinishad8777
    @revathinishad8777 Рік тому

    യശോദ ചേച്ചി യും കുമാരേട്ടനും 👌👌👌ബിജു ഏട്ടന്റെ അഭിനയം നന്നായിട്ടുണ്ട് 👍

  • @ajitharamachandran6397
    @ajitharamachandran6397 Рік тому +1

    യാശോദേച്ചിയെം കുമാരേട്ടനേം കർത്തുയേച്ചിയേം കാത്തിരിക്കുകയിരുന്നു സൂപ്പർ ഒരുപാട് ഇഷ്ടം 👍♥️♥️♥️♥️♥️

  • @thakkudujerivlogs7404
    @thakkudujerivlogs7404 Рік тому

    നന്നായിട്ടുണ്ട് 💯ഭയങ്കര ഇഷ്ടായ ഒരു വീഡിയോ ആണ് ഇത് ❤

  • @deeptyak998
    @deeptyak998 Рік тому +2

    Very nice ...... it's like real we don't feel that you people are acting . So much I laughed. Kavy's acting superb......

  • @kavitamanesh9332
    @kavitamanesh9332 Рік тому +1

    Super.... really appreciate your time and consideration... great 👍 keep going ☺️

  • @anithapradeep9916
    @anithapradeep9916 Рік тому

    എനിക്ക് ഏറ്റവും ഇഷ്ടം യെശോദച്ചിയും കുമാരേട്ടനെയും ആണ്. Supper🤣.

  • @basheerp6409
    @basheerp6409 Рік тому +1

    എന്നാലും കുമാരേട്ടൻ ഒളിച്ചത് 😂പൊളിച്ചു ബ്രോ ❤

  • @sheelavinod6176
    @sheelavinod6176 Рік тому +1

    അടിപൊളി . അഭിനയം തകർത്തു

  • @ayshas
    @ayshas Рік тому

    സൂപ്പർ 3 പേരും നന്നായി അഭിനയിച്ചു 👏🏼👏🏼👏🏼👌😍

  • @santhikrishna5100
    @santhikrishna5100 Рік тому

    യാശോദ ചേച്ചി. കുമാരേട്ടൻ അടിപൊളിആയിട്ടുണ്ട് ഒത്തിരി ചിരിച്ചു 😄😄😄.

  • @sheenasheena7097
    @sheenasheena7097 Рік тому

    ബിജുവേട്ടാ എല്ലാവരും സൂപ്പർ സൂപ്പർ ഒന്നും പറയാനില്ല😘😘😘😘

  • @animatedworld4805
    @animatedworld4805 Рік тому +2

    വളരെ നല്ല രീതിയിൽ അവതരിപ്പിക്കാൻ കഴിഞ്ഞു.. നല്ല ഒരു ആശയം മറ്റുള്ളവർക്ക് പകർന്നു കൊടുക്കാൻ കൂടി കഴിഞ്ഞു..

  • @gouriammu9328
    @gouriammu9328 Рік тому

    കുമാരേട്ടനും യാശോദേചിയും പൊളിച്ചു 👌👌❤️❤️

  • @strawberries2633
    @strawberries2633 Рік тому

    Polichu❤️❤️❤️❤️❤️ enik bhayankkara ishdanu yashoda kadha

  • @soumyakundakkudiya7859
    @soumyakundakkudiya7859 Рік тому +1

    മുടി വെട്ടിയ കാര്യം പറഞ്ഞപ്പോ ഉള്ള കുമാരേട്ടന്റെ കള്ള നോട്ട൦ പൊളിച്ചു. 👍😘😛🤩

  • @MuhammadAli-tx3lr
    @MuhammadAli-tx3lr Рік тому

    ചിരിച്ച് ചിരിച്ച് കണ്ണ്ന്ന് വെള്ളം വന്നു പോയി
    അടിപൊളിയായി
    തല കണ്ടതാ ബിറ്റായത്

  • @jlsgaming1581
    @jlsgaming1581 Рік тому

    Biji Kavitha ♥️ super abinayam enikum ethupolathe vedio prathishikkunnu. Waiting for next vedio ❤️❤️ amma👍👍

  • @bobysaji3727
    @bobysaji3727 Рік тому +1

    ഹായ് എന്റെ yeshodhechi കാർത്തു യേച്ചി 👍🥰🥰🥰❤️❤️❤️❤️

  • @pradeepv.a2309
    @pradeepv.a2309 Рік тому +1

    ഹായ് ബിജു കുമാറേട്ടൻ സൂപ്പർ അടിപൊളി

  • @mallikamithran297
    @mallikamithran297 Рік тому +1

    Yesodechiye kure ayallo kanditte😍😍👌👌❤️❤️

  • @maneeshak7438
    @maneeshak7438 Рік тому +2

    ബിജു ഏട്ടാ സൂപ്പർ 👍👍👍

  • @girijaunnikrishnan6653
    @girijaunnikrishnan6653 Рік тому

    നല്ല അഭിനയം. സിനിമയിൽ അഭിനയിക്കാൻ പറ്റട്ടെ.

  • @anbusivaMehta5555
    @anbusivaMehta5555 Рік тому +1

    Tamil la one small video poduga Anna plz

  • @gloryansal4495
    @gloryansal4495 Рік тому

    Ottum bore adippichillattooo...orupad orupad ishttaayi randdaaleyum...adipwoli acting...🤩💞💕👍❣️

  • @lijishavv1919
    @lijishavv1919 Рік тому +2

    Nalla video kurach divasagalk sesam yasoda chechi kumarettan video❤️😘👍🏻

  • @sabut9587
    @sabut9587 Рік тому +2

    Super performance Amma, kavi, biju, karnadakari super

  • @vidyaamurali
    @vidyaamurali Рік тому

    Nalla performance ayirunnu. Orupadu chirichu. Chinthichu😄

  • @TundeEszlari
    @TundeEszlari Рік тому +3

    The video was brilliant.🥰

  • @Vidya-mx4mq
    @Vidya-mx4mq Рік тому +2

    Kumarettan Yashodechi Orupad Ishttam Aanu ❤️😊☺️🤗❤️

  • @krishnamehar8084
    @krishnamehar8084 Рік тому +1

    ആ കുറവ് കവി ഒറ്റ ഡയലോഗിൽ തീർത്തില്ലേ. 💕💕💕👌👌👌

  • @happyvilla6432
    @happyvilla6432 Рік тому

    Adipoli .. superaakeenu ....

  • @suramyamohanan9628
    @suramyamohanan9628 Рік тому +1

    Kavi chechine orupadishtaa♥️🥰

  • @soudathp7896
    @soudathp7896 Рік тому +2

    സൂപ്പർ കുറച്ചു കൂടി സമയം ആവാമായിരുന്നു

  • @ambikasundaresan2612
    @ambikasundaresan2612 9 місяців тому

    എല്ലാവരയും ഇഷ്ടം ആണ്❤❤❤❤

  • @kirubanithivasankumaravel1333
    @kirubanithivasankumaravel1333 Рік тому +5

    And yesterday thank you for my birthday wishes bro 💜💜💜

  • @sherlyravindran9833
    @sherlyravindran9833 Рік тому

    Very nice video.God bless you Biju and fmly