പറശ്ശിനിക്കടവ് മുത്തപ്പനും ഐതീഹ്യവും | Parashinikkadavu Muthappan

Поділитися
Вставка
  • Опубліковано 9 січ 2025

КОМЕНТАРІ • 277

  • @reenamani9325
    @reenamani9325 4 роки тому +210

    ഞാനും ഒരിക്കൽ. പറശിനി ക്കടവ്.മുത്തപ്പനെ കാണാൻ .. വരും 😍 👍

  • @afeefkanhangad4030
    @afeefkanhangad4030 3 роки тому +113

    ചരിത്രം കേൾക്കാൻ എന്നും ഇഷ്ടമാണ്
    ജാതി മത ബേദമാന്നയെ ... എല്ലാവർക്കും നല്ലത് വരട്ടെ .
    പ്രാർത്ഥനയിൽ എന്നെയും എന്റെ കുടുംബത്തെയും ഉൾപ്പെടതുക
    എന്നും സ്നേഹം മാത്രം

    • @nigeeshp5517
      @nigeeshp5517 3 роки тому

      🙏💕💕💕

    • @sandhyaumesh8338
      @sandhyaumesh8338 2 роки тому

      ❤❤🙏🏽🙏🏽

    • @shijinajayesh713
      @shijinajayesh713 2 роки тому

      🙏🙏

    • @ratheeshvt1043
      @ratheeshvt1043 Рік тому +1

      അത് മറ്റുള്ളവരോട് പറയേണ്ട ആവശ്യം ഇല്ല ബ്രോ ആ മനസ്സ് ദൈവം കാണു

  • @urbannaxal1529
    @urbannaxal1529 4 роки тому +152

    വിശപ്പിന്റെ വിലയറിഞ്ഞ ദൈവം
    പൊന്നു മുത്തപ്പൻ 🙏❤️

    • @adarshks0708
      @adarshks0708 2 роки тому +2

      Such a relatable comment🙂❤

  • @Gkm-
    @Gkm- 5 років тому +166

    ഞാൻ ഇന്നലെ പോയി കണ്ടു തൊഴുതു മുത്തപ്പന്റെ സന്നിധിയിൽ വരാൻ കഴിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്

    • @vineethomana6827
      @vineethomana6827 2 роки тому +3

      ഞാൻ മുത്തപ്പന്റെ അടുത്തേക്ക് പൊയ്ക്കൊണ്ടിരിക്കുവാ

    • @Gkm-
      @Gkm- 2 роки тому +1

      @@vineethomana6827 woww 😍 👏

    • @vineethomana6827
      @vineethomana6827 2 роки тому

      പോയദിവസം മുത്തപ്പനെ കാണാൻ കഴിഞ്ഞില്ല.. ഒരു ദിനം വെയിറ്റ് ചെയ്ത്. തൊട്ടടുത്ത ദിനം രാവിലെ തന്നെ മുത്തപ്പനെ കണ്ടിട്ടാ അവിടുന്ന് യാത്ര തിരിച്ചെ......... മുത്തപ്പൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️

    • @Gkm-
      @Gkm- 2 роки тому

      @@vineethomana6827 good 👍🏻 👌 👏 ❤

    • @AdwaithAdith
      @AdwaithAdith 9 місяців тому +1

      😮😮😮

  • @funnybunnyok5117
    @funnybunnyok5117 5 років тому +109

    മുത്തപ്പാ എന്നെ കൈവിടല്ലേ.. തുണയായിരിക്കണേ

  • @anoopks2914
    @anoopks2914 3 роки тому +44

    ജാതിയും മതവും നോക്കാതെ ആര് എപ്പോ വന്നാലും ഭക്ഷണം കൊടുക്കുന്ന ക്ഷേത്രം വേറെ എവിടെയും ഉണ്ടാവില്ല.. 🥰🥳.

  • @ambikaambu3724
    @ambikaambu3724 3 роки тому +40

    മുത്തപ്പൻ ആരെയും കൈവിടില്ല
    എല്ലാവരുടേയും കൂടെ നമ്മുടെ
    പറശ്ശിനിക്കടവ് മുത്തപ്പനുണ്ട്

    • @lovingbrother3923
      @lovingbrother3923 2 роки тому

      സത്യം 🥰🥰🥰ഭഗവാനിൽ വിശ്വാസമർപ്പിച്ചാൽ ഭഗവാൻ തുണയായി എപ്പോഴും കൂടെയുണ്ടാവും 🙏🙏🙏🙏🙏

    • @PankajashannairD
      @PankajashannairD 4 місяці тому

      🙏🏾🙏🏾🙏🏾👍🏾👍🏾

  • @maloozmaloo6081
    @maloozmaloo6081 2 роки тому +46

    കാണാതെ പോയവരെ കൈ കൊട്ടി വിളിച്ചിട്ടില്ല, വന്നവരെ വെറും കയ്യോടെ മടക്കിട്ടുമില്ല 😻😻😻parassini muthappan💞✨️

    • @artofkannur
      @artofkannur Рік тому +4

      ponnore vilichittum illa vannore madakeettum illa , viswasichavare chathichitum illa chathichavare viswasichittum illa

    • @gamingrider2.045
      @gamingrider2.045 Рік тому

      @@artofkannur athaan muthappan saranam❤️❤️

  • @sncreation9701
    @sncreation9701 6 років тому +177

    *മുത്തപ്പൻ ഉണ്ട് കൂടെ 😊😘💕*

  • @anjalicu6427
    @anjalicu6427 Рік тому +13

    വെക്കേഷന് നാട്ടിൽ പോയപ്പോൾ പറശ്ശിനിയിൽ പോയി. കുഞ്ഞിനെന്നു 3 മാസം ആയെ ഉണ്ടാരുന്നുള്ളു. തൊഴുതു കഴിഞ്ഞു കുഞ്ഞിനേം കൊണ്ട് ഞാനും ഹസ്ബൻഡും പുറത്തിരിക്കരുന്നു. അമ്മയൊക്കെ തെയ്യം തൊഴാൻ പോയി. ഹസ്ബൻഡ് എങ്ങോട്ടോ മാറിയപ്പോ...ഒരു ചെറിയ ആൺകുട്ടി വന്നു നല്ല രസമുള്ള കുഞ്ഞെന്നു പറഞ്ഞു. എന്നിട്ട് കുഞ്ഞിനെ തൊടാൻ നോക്കി. ഞാൻ പറഞ്ഞു കുഞ്ഞുറക്കാന്, ഉണർത്താണ്ടെന്ന്. അപ്പൊ കുഞ്ഞിന്റെ പേരും, അച്ഛന്റ്റെ പേരും ഒക്കെ ചോദിച്ചു. വളരെ ഉറക്കയാണുണ് സംസാരം. പ്രായത്തിനു ചേരാത്ത ചോത്യങ്ങളും. അല്പം മുഷ്‌ഴിഞ്ഞ veshamanu. നെറ്റിയിൽ ഒരു ചന്ദ്രക്കല കുറിയും ഉണ്ട്. കുറച്ചു കഴിഞ്ഞപ്പോൾ അതുപോലുള്ള ഒരു ചെറിയ കുട്ടി കൂടെ വന്നു. ഇതേ വേഷവും കുറിയും. അവൻ കുഞ്ഞിനെ തൊടാൻ ശ്രേമിച്ചപ്പോൾ ആദ്യതയാൾ സമ്മതിച്ചില്ല. കുഞ്ഞുറങ്ങണ കണ്ടില്ലേ എന്നും പറഞ്ഞു. വേറെ ആരും ഇല്ലെന്നു ചോദിച്ചപ്പോ അമ്പലത്തിനുള്ളിൽ ഉണ്ടെന്ന് പറഞ്ഞു. കുഞ്ഞിന് ചൂടെടുക്കുന്നും പറഞ്ഞു ഇടയ്ക്കിടെ കയ്യിലെ കാറ്റാടി കൊണ്ട് വീശിക്കൊടുത്തു. നല്ല കള്ളിന്റെ മണം വരുന്നുണ്ടാരുന്നു.ഞാൻ വിചാരിച്ചിരുന്നത് അടുത്തിരിക്കുന്ന ചേട്ടൻ കുടിച്ചതാകുന്നാണ്. പെട്ടന്ന് ന്റെ ശ്രേദ്ധ മാറിപ്പോൾ കുഞ്ഞിന്റെ കവിളിൽ തൊട്ട്, പിന്നെ കയ്യ് രണ്ടും അന്തരീക്ഷത്തിൽ ഉയർത്തി കണ്ണ് മേൽപ്പൊട്ടാക്കി ഒരു വല്ലാത്ത ശബ്‌ദം ഉണ്ടാക്കി.. മടപ്പുരയിലേക്കും നോക്കി... കണ്ടപ്പോ ഞൻ ഞെട്ടിപ്പോയി. കൂടെ അപ്പുറത്തിറന്നോരും ഞെട്ടി. അപ്പോളേക്കും Hus vannu.. ഇവർ പതുക്കെ മാറിപ്പോയി. പിന്നെ കുറച്ചു കഴിഞ്ഞു ചോറുണ്ണാൻ എല്ലാരും വരിയിൽ നിക്കുമ്പോ ഞാൻ കുഞ്ഞിനേം കൊണ്ട് വരിക്കപ്പുറം ദൂരെ ഇരിക്കരുന്നു. ഉടനെ ഈ കൊച്ചു വരിയിൽ നിന്നും ഉറക്കെ കഴിക്കുന്നില്ലെന്നു ചോദിച്ചു..എന്നിട്ട് ഉള്ളിലോട്ടു പോയി.. ആലോചിക്കുമ്പോൾ കുഞ്ഞിനെ മുത്തപ്പൻ അനുഗ്രഹിച്ചതാണെന്നൊരു തോന്നൽ. അറിയില്ല.....🙏🙏🙏

  • @MS-kw5vt
    @MS-kw5vt 5 років тому +35

    Muthappan never fails to His devotees . Most powerful deity , I have full faith in Lord Muthappan

  • @sreelakshmilachoos2638
    @sreelakshmilachoos2638 2 роки тому +3

    എന്റെ അനുഭവം ആണ് . ഏതൊരു വിഷമ ഘട്ടത്തിലും പൊന്നു മുത്തപ്പൻ കൂടെ ഉണ്ടായിരുന്നു . അ വിളിയിൽ മുത്തപ്പാ എന്ന് ഈ ലോകം വിട്ട് പോവാൻ കൂടിയും തോന്നിയിരുന്നു . പക്ഷെ എല്ലാ പ്രശ്നവും തീർത്തു. അല്ലേലും ഭാഗ്യം ഉണ്ട് എനിക്ക് നല്ലോരു hus മോളെയും തന്നതിൽ എത്ര തവണ മുത്തപ്പൻ കാണാൻ വന്നു എന്നുപോലും നിശ്ചയമില്ല. മുത്തപ്പാ എന്നും ഉണ്ട് എല്ലാവര്ക്കും തുണയായി parishichu കഴിഞ്ഞാൽ ഒന്ന് മനസറിഞ്ഞു മുത്തപ്പാ എന്ന വിളിയിൽ എന്നും koodeyunde.☺️☺️☺️☺️☺️☺️☺️☺️☺️☺️☺️

  • @krishnapriyajk2199
    @krishnapriyajk2199 3 роки тому +15

    മുത്തപ്പന്റെ അനുഗ്രഹം എന്റെ ജീവിതത്തിൽ ഉണ്ട് 🙏

  • @Dare5
    @Dare5 5 місяців тому +1

    വിശ്വസിച്ചവരെ കൈവിടില്ല!
    വഞ്ചിച്ചവരെ വിശ്വസിക്കില്ല!
    ആപത്ത് ഘട്ടങ്ങളിൽ കൈവിടാത്ത ദൈവം!
    മുത്തപ്പാ എന്ന മൂന്നക്ഷരം എപ്പോഴും മനസ്സിൽ ഉണ്ടാവട്ടെ.
    😊❤

  • @C_O_L_O_N_E_L
    @C_O_L_O_N_E_L 4 роки тому +15

    മൈനാഗപ്പളളി മാടൻ തമ്പുരാനും പറശ്ശിനി കടവ് മുത്തപ്പനും ശരണം..

  • @viswadeepu.4059
    @viswadeepu.4059 Рік тому +3

    ആലപ്പുഴയിൽ നിന്ന് മൂന്നാം തവണ പറശ്ശിനിയിൽ എത്തി... പറശ്ശിനിയിൽ ഇരുന്ന് ഇപ്പോ ഈ വീഡിയോ കാണുന്നു 🥰

  • @amalps5861
    @amalps5861 6 років тому +42

    മുത്തപ്പാ ശരണം

    • @pkdinesh1014
      @pkdinesh1014 4 роки тому

      🙏🏻🙏🏻🙏🏻🙏🏻🙏🏻Muthappa

  • @abhinav27380
    @abhinav27380 Рік тому

    എന്നെയും അതികം വൈകാതെ ആ തിരുമുന്നിൽ വന്നു തൊഴാൻ അനുഗ്രഹിക്കണേ ന്റെ പൊന്നു മുത്തപ്പാ 🙏

  • @praveenpadavil
    @praveenpadavil 5 років тому +56

    കുന്നത്തൂർ മലയിൽ നിന്ന് കടലോട്‌ കണ്ണാപുരം കണ്ട്‌ മുത്തപ്പൻ തൊടുത്ത അമ്പ്‌ ചെന്ന് തറച്ചത്‌ പറച്ചീനി കടവ്‌ എന്ന ഇന്നത്തെ പറശ്ശിനി കടവിലാണ്‌

  • @pranavpradeep3921
    @pranavpradeep3921 4 роки тому +6

    ഒന്നും കൊണ്ടും ഭയപ്പെടേണ്ട ഞാനില്ലെ കൂടെ😍 muthapan istam💞📿

  • @icelotus1474
    @icelotus1474 Рік тому +1

    ഞാനും മോളും.വരും അതിനുള്ള ഭാഗ്യം എ ത്രയും പെട്ടന്ന് തരണേ.മുത്തപ്പാ

  • @midhunmohan4597
    @midhunmohan4597 5 років тому +20

    Chanku polichu vilichal vilikekkum muthappan

  • @sajukv3314
    @sajukv3314 3 роки тому +4

    പോകുന്നവരെ വിളിക്കണ്ട,വരുന്നവരെ മടക്കുകയും വേണ്ട..
    പൊന്നുതമ്പുരാൻ ശരണം

  • @GauravKrishna-i3t
    @GauravKrishna-i3t 7 місяців тому

    ഞാൻ അന്ന് പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിൽ പോയി തെയ്യം കണ്ടുതൊഴുതപ്പോൾ ഞാൻ വല്ലാതെ ആശ്ചര്യപ്പെട്ടു.
    അന്ന് പോയപ്പോൾ നല്ല തിരക്കായിരുന്നു അതിൽ ഞാനും അമ്മൂമ്മയും ചെന്ന് കല്പന കേട്ട് എന്റെ തടസ്സം മാറ്റണെ എന്ന് പ്രാർത്ഥിച്ചു അന്നുതൊട്ട് ഇന്നോളം മുത്തപ്പൻ എന്റെ കൂടെ തന്നെ ഉണ്ട് വീണ്ടും എന്റെ ജ്യേഷ്ഠസഹോദരനുമായി മുത്തപ്പന്റെ അടുത്തേയ്ക്ക് പോകും മുത്തപ്പാ ശരണം 🙏🙏🙏🙏🙏🙏🙏🙏🙏

  • @agorieditz9790
    @agorieditz9790 5 років тому +26

    തലശ്ശേരി ക്കാർ like

  • @sreehari7514
    @sreehari7514 2 роки тому +1

    മുത്തപ്പൻ ഒരു ജനകീയ ദൈവമാണ്.. ഞങ്ങടെ മുത്താണ്... ആർക്കും പോയി കാണുകയും ഒരു സഹോദരൻ എന്ന പോലെ കാര്യങ്ങൾ പറയാനും പറ്റിയ ആൾ.. ഒരു മൂത്ത ജ്യേഷ്ഠൻ... 🥰🥰

  • @AthulyaAanzz
    @AthulyaAanzz Рік тому +2

    എന്റെ ആഗ്രഹമാണ് മുത്തപ്പനെ കാണണമെന്ന്
    അത് ഞാൻ നടത്തിയിരിക്കും 😊

  • @ratheeshputhupully7020
    @ratheeshputhupully7020 3 роки тому +4

    മുത്തപ്പാ അനുഗ്രഹങ്ങളുണ്ടാവണേ❤️

  • @sindhusathish6573
    @sindhusathish6573 3 роки тому +2

    മുത്തപ്പാ മുത്തപ്പാ മുത്തപ്പാ മുത്തപ്പാ മുത്തപ്പാ മുത്തപ്പാ മുത്തപ്പാ മുത്തപ്പാ മുത്തപ്പാ മുത്തപ്പാ എന്റെ പരശ്ശനിക്കടവ് മുത്തപ്പാ

  • @binduvarghese9110
    @binduvarghese9110 11 місяців тому

    എൻറെ പൊന്നു മുത്തപ്പാ.. ഞങ്ങളെ സഹായിക്കണമേ ..🙏

  • @abhijithkrishna.m9688
    @abhijithkrishna.m9688 3 роки тому +7

    എന്റെ പൊന്നുമുത്തപ്പാ🕉💖🕉💖🕉💖🕉💖🕉💖

  • @saleeshtm9611
    @saleeshtm9611 4 роки тому +6

    Njangalude muthappa.............. Kannuniranjukond vilikkunnnu. Athraykkishttam ponnu muthappane...... Ellavareyum rakshikkane.............. Muthappa ponnu muthappa............. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @mecherybrijesh774
    @mecherybrijesh774 5 років тому +10

    Without ponu Muthappan life is nothing muthappaaaa

  • @KunjuKarthik-qj3cl
    @KunjuKarthik-qj3cl 11 місяців тому

    എന്റെ ഭഗവാൻ 🙏എന്നും മുത്തപ്പൻ ശരണം

  • @lathasasidharan2892
    @lathasasidharan2892 3 роки тому

    ന്റെ പൊന്നുമുത്തപ്പാ... ഇന്ന് ഞങ്ങൾ കാണാൻ വന്നിരുന്നു... നല്ലപോലെ കണ്ട്.... എന്നോട് സംസാരിച്ചു... തലയിൽ കൈ വച്ചു അനുഗ്രഹിച്ചു........ പൊന്നുമുത്തപ്പാ. കാക്കണേ....

  • @ambikamenon129
    @ambikamenon129 6 років тому +37

    ശ്രീ മുത്തപ്പൻ ശരണം

  • @jithinmadhavannarayanan2724
    @jithinmadhavannarayanan2724 6 років тому +20

    Entey muthappan proud to be a kannur karannn

  • @sandhyamolv.s3518
    @sandhyamolv.s3518 4 роки тому +4

    മുത്തപ്പാ എനിക്കു കാവലായിരിക്കണേ..

  • @pradeepank9453
    @pradeepank9453 4 роки тому +11

    പറശ്ശിനിക്കടവ് മുത്തപ്പാ ശരണം ..... വിളിച്ചാൽ വിളി പുറത്ത് എത്തുന്ന ദൈവം : .... ശിവനും വിഷ്ണു വും ഒരു ശ്രീകോവിലിൽ, പറശ്ശിനിക്കടവിൽ അങ്ങനെയാണ് പ്രതിഷ്ട........

    • @favouritemedia6786
      @favouritemedia6786 3 роки тому +1

      ഓം ശങ്കര നാരായണ നമഃ

    • @sreenarayanram5194
      @sreenarayanram5194 11 місяців тому

      പറശ്ശിനി മുത്തപ്പൻ മടപ്പുര ക്ഷേത്രം തീയ സമുദായ തറവാടിന് ആയിരുന്നു അവകാശം അവിടെ തന്നെ ഉള്ള ഒരു കോടല്ലൂർ ഇല്ലത്തിനും ചെറിയ എന്തോ അവകാശം ഉണ്ട് എങ്കിലും ഇപ്പൊൾ മലബാർ ദേവസം ബോർഡിൻ്റെ യാണ് ഇപ്പൊൾ തീയ സമുദായത്തിന് ആണ് അവിടെ പൂജ ചെയ്യാൻ ഉള്ള അധികാരം പക്ഷേ ചില ദിവസങ്ങളിൽ നമ്പൂതിരി മാറും പൂജ ചെയ്യാറ് ഉണ്ട് വണ്ണാൻ സമുദായം ആണ് തെയ്യം കെട്ടിയാടുന്നത് കുന്നത്തൂർ പാടി മലബാർ ദേവ്വസംബോർഡി ൻ്റെ കീഴിൽ ഉള്ള ക്ഷേത്രം ആണ് അവിടുത്തെ അവകാശം നമ്പ്യാരിൽ പെടുന്ന നായനാർ മാർക്കാണ് കുന്നത്തൂർ പാടി പൂജകൾ നടത്താനുള്ള അവകാശം തീയ സമുദായത്തിന് ആണ് അവർ ആണ് അവിടെ പൂജ നടത്തുന്നത് ചില സാഹചര്യങ്ങളിൽ നമ്പൂതിരി മാറും പൂജ ചെയ്യുന്നു തെയ്യം കെട്ടിയാടുന്നത് വണ്ണാൻ സമുദായക്കാർ ആണ്

  • @aadish2749
    @aadish2749 5 років тому +21

    onn manass vach vilichal muthappan kelku.. Nammala sahayikkum

  • @abm1690
    @abm1690 4 роки тому +2

    എൻ്റെ പൊന് മുത്തപ്പാ ശരണം

  • @binuvasudevan3869
    @binuvasudevan3869 10 місяців тому

    എന്റെ മുത്തപ്പാ ശരണം 🥰💞❤️🙏🏻

  • @praveenamanu8693
    @praveenamanu8693 Рік тому

    Njan poyi muthappane kandu ....manass orupadu agrahichha swaroopam 🙏

  • @neenuzzzz
    @neenuzzzz 8 місяців тому

    എന്റെ പൊന്നു മുത്തപ്പാ എന്റെ കൂടെ എന്നും ഉണ്ടാവാണേ 🙏🙏🙏

  • @MS-kw5vt
    @MS-kw5vt 5 років тому +15

    Muthappan is powerful , helps his devotees

  • @beenabeena.v.k4835
    @beenabeena.v.k4835 Рік тому +2

    Kannur കാർ അടി like

  • @SubeeshC-m6e
    @SubeeshC-m6e Рік тому

    Muthappa nin sannidhiyil njagalum varunudu anugrahikane muthappa....

  • @divyasathyan1221
    @divyasathyan1221 7 місяців тому

    ഞാനും വന്നു കണ്ടു തൊഴുതു . മുത്തപ്പാ..... എന്നും തുണയായിരിക്കണേ......

  • @NITHINNNEYYAN
    @NITHINNNEYYAN 4 роки тому +55

    " Sri Muththappan , Eee Veedinte Aishwaryam " !!!👈👈👈
    Anybody Remember that ?😁😁😁

    • @annas3570
      @annas3570 3 роки тому +3

      Aaah veedinte munnil thanne ind❤️❤️

    • @NITHINNNEYYAN
      @NITHINNNEYYAN 3 роки тому

      @@annas3570 ippozhum undo ???

    • @annas3570
      @annas3570 3 роки тому

      @@NITHINNNEYYAN pinne illatheyoo

    • @annas3570
      @annas3570 3 роки тому

      @@NITHINNNEYYAN മുത്തപ്പനെ വിട്ട് ഒരു കളിയില്ല ❤️

    • @NITHINNNEYYAN
      @NITHINNNEYYAN 3 роки тому

      @@annas3570 ' MUTHAPPA SHARANAM ' ,athu undo ?/

  • @tejasnaik7344
    @tejasnaik7344 3 роки тому +4

    im frm karnataka still i pray Muthappan

  • @wolverinejay3406
    @wolverinejay3406 6 років тому +8

    Muthappa maha prabho sahayikkane

  • @yo-sc2kj
    @yo-sc2kj 3 роки тому

    ശ്രീ മുത്തപ്പാ അനുഗ്രഹിക്കണമേ🙏

  • @anitharamachandran4999
    @anitharamachandran4999 Рік тому

    മുത്തപ്പാ ശരണം. സ്വാമി ദർശനം കിട്ടാനുള്ള ഭാഗ്യം തരണേ

  • @favouritemedia6786
    @favouritemedia6786 3 роки тому +2

    ഓം ശങ്കര നാരാനായ നമഃ

  • @Siju2235
    @Siju2235 3 роки тому +1

    Muthappa apeksha sadhyamakii tharaneme.

  • @bijinvkandalur6304
    @bijinvkandalur6304 2 роки тому

    അകത്ത്‌ അറപുജയും പുറത്ത്‌ വെള്ളാട്ടവും തിരുവപ്പനയും കഴിപ്പിച്ചു. മുത്തപ്പൻ പൈങ്കുറ്റിവെച്ചു. മുത്തപ്പന്‌ പൈങ്കുറ്റിയും പൂജയും ചെയ്‌ത ഈ ഗുഹയാണ്‌ ആരൂഢമായ കുന്നത്തൂർപ്പാടിയായി പ്രസിദ്ധമായത്‌. കുന്നുമ്മേലടത്ത്‌ വാണവരും കുഴിപ്പള്ളി കരുമനയും ചേർന്ന്‌ ചന്തനെ ചതിയിൽ വധിച്ചപ്പോൾ പ്രതികാരമായി കുന്നുമ്മേലേടത്തിന്റെയും കരുമനയുടെയും കുലം മുടിച്ചു മുത്തപ്പൻ. മുത്തപ്പന്റെ മന്നനാർ രാജവംശം അങ്ങനെ കുന്നത്തൂർപാടിയുടെ ആധിപത്യം നേടി.
    പുരളിമലയിൽ യോഗനിദ്രയിലായിരുന്ന വെള്ളാട്ടമുത്തപ്പനെ വില്ലുകൊണ്ടു തട്ടിയുണർത്തി സന്തതസഹചാരിയാക്കി. ജൈത്രയാത്രതുടർന്ന മുത്തപ്പൻമാർ ചന്ദ്രഗിരിപ്പുഴമുതൽ കോരപ്പുഴവരെയും കുടകു മലമുതൽ ‘കടലോടുകണ്ണാപുരം’ വരെയുമുള്ള പ്രദേശങ്ങൾ പിടിച്ചടക്കി പുരളിമല ചിത്രപീഠം കേന്ദ്രമാക്കി ‘നാടുവാഴിയും നാട്ടുസ്വാമിയായി’ വാണരുളി. ഏഴുമല. പുരളിമല. 72 പടുമലകൾ 108 ആസ്‌ഥനങ്ങൾ, 308 മഠപ്പുരകൾ, എണ്ണിയാൽ തീരാത്ത പൊടിക്കളങ്ങൾ എന്നിവ മുത്തപ്പന്റെ അധീനതയിലായിരുന്നെന്ന്‌ പട്ടോലകളിൽ പറയുന്നു. നിത്യോത്സവത്തിന്‌ ഉചിതമായ ഒരു സ്‌ഥാനം അന്വേഷിച്ച മുത്തപ്പന്റെ കണ്ണുപതിഞ്ഞത്‌ ‌ ചെന്നുപതിച്ചത്‌ പറശ്ശിനിപ്പുഴയോരത്തെ കാഞ്ഞിരമരത്തിലായിരുന്നു. അങ്ങനെ പറശ്ശിനിയിൽ പരക്കയില്ലത്തെ തീയ്യത്തറവാട്ടുകാരുടെ നേതൃത്വത്തിൽ മഠപ്പുര ഉയർന്നുവന്നു.

  • @samasyamaradath8791
    @samasyamaradath8791 3 роки тому

    Muthappan kaavil ethra poyalum mathi varilla.....vilichal vilippurathanu muthappan......E video kandittu muthappane kaanan kothiyavunnu

  • @shellaravi4726
    @shellaravi4726 4 роки тому +3

    Ente muthappa njan agrehicha aa veedu eniku nalkane muthappa ente bharthavinte mathiya panam. Nirthi tharane bhagavane inollam.njan samathana jeevitham enthenarinjittila

  • @gauravkrishnaaarya8094
    @gauravkrishnaaarya8094 3 роки тому

    ഞാനും ഒരു ദിവസം വരും മുത്തപ്പനെ കാണാൻ കണ്ട് അനുഗ്രഹം വാങ്ങാൻ

  • @subrahmanyanchettiyar6582
    @subrahmanyanchettiyar6582 3 роки тому +2

    MUTTAPPA ELLAVARUDEY THETTUKUTTANGAL PORUKKANEA DEVAAAA......🙏🙏🙏🙏🙏

  • @amaljithamaljithts778
    @amaljithamaljithts778 3 роки тому +2

    Muthappane kanan parashinikadavu varan aenikku sadhikkanaeee.. 😥🙏

  • @kanakkasserysathian7148
    @kanakkasserysathian7148 6 років тому +15

    Saranam ente ponnu Muthappa

  • @mysticalrose5829
    @mysticalrose5829 3 роки тому

    എന്നാണ് മുത്തപ്പാ എനിക്ക് ഒന്നു കാണാൻ പറ്റുക..കോട്ടയത് നിന്നും അങ്ങയുടെ. ഒരു ഭക്തൻ

  • @andflynn4889
    @andflynn4889 5 років тому +7

    Muthappa saranam

  • @angelbutterfly5824
    @angelbutterfly5824 6 років тому +11

    Sri Muthappaa Saranam

  • @MAYUGHAASTROVISION1
    @MAYUGHAASTROVISION1 3 роки тому

    എന്റെ മുത്തപ്പാ പൊന്നു മുത്തപ്പാ നീയെ ശരണമെന്നും.. 🙏

  • @PriyaPriya-yk1vt
    @PriyaPriya-yk1vt Місяць тому

    മുത്തപ്പാ

  • @sajithneethu7011
    @sajithneethu7011 Рік тому

    🙏മുത്തപ്പൻ ശരണം 🙏

  • @bkkunnelbiji9912
    @bkkunnelbiji9912 5 років тому +9

    Muthappa avideku varan adiyanu bhagyam tharaname

  • @ManeeshaMA369
    @ManeeshaMA369 8 місяців тому

    പൊന്നുമുത്തപ്പൻ🙏🙏🙏

  • @soubhagyathattaruparambil772
    @soubhagyathattaruparambil772 5 років тому +9

    Muthappa ente sankadangal okke matti tharane

  • @SekarSekar-dh8jt
    @SekarSekar-dh8jt 6 років тому +11

    Ente ponnu muthappa.

  • @vaishnavpothan8505
    @vaishnavpothan8505 6 років тому +11

    Muthappan😍😘

  • @nigeeshp5517
    @nigeeshp5517 3 роки тому +1

    മുത്തപ്പാ 🙏💕

  • @ManasiRatheesh
    @ManasiRatheesh 3 роки тому +4

    Vilichal vilipurath ethunna dhaivam "nte Muthappan"🙏

  • @anjanaanju2386
    @anjanaanju2386 5 років тому +1

    എന്റെ മുത്തപ്പൻ

  • @saraththirumangalath9986
    @saraththirumangalath9986 6 років тому +3

    Muthappa bhagavanea njhangallea kathollanea

  • @ambilivipin8934
    @ambilivipin8934 9 місяців тому

    Muthappa rakshikkane...,

  • @sreenandac656
    @sreenandac656 2 роки тому +1

    Kannuril janichathil ithokke kondaanu abhimanam❤️

  • @viberkallada345
    @viberkallada345 4 роки тому +2

    Kan kanda dhaivam
    Muthappan ,🥰

  • @devikadevika8753
    @devikadevika8753 2 роки тому +1

    പോയിട്ടുണ്ട് ഒരുപാട് തവണ പക്ഷേ ഇപ്പൊ പോയിട്ട് കുറെ കാലമായി ഇനി പോകും ഇപ്പൊ അടുത്ത്

  • @aruns2881
    @aruns2881 3 роки тому

    മുത്തപ്പാ കാത്തോളണേ... 🙏

  • @subithasubi3753
    @subithasubi3753 3 роки тому

    എന്റെ പൊന്നു മുത്തപ്പാ🙏🙏

  • @bijinvkandalur6304
    @bijinvkandalur6304 2 роки тому +2

    മുത്തപ്പൻ യഥാർത്ഥ ചരിത്രം :
    തളിപ്പറമ്പിനു കിഴക്ക്‌ കുടക്‌ മലയുടെ അടിവാരത്ത്‌ എരുവേശ്ശി എന്ന ഗ്രാമത്തിലാണ് കോരപ്പുഴ മുതൽ ചന്ദ്രഗിരിപ്പുഴ വരെയുള്ള അതിരുകളുടെ ഭരണം കയ്യാളിയ മന്നനാർ തീയ്യ രാജവംശത്തിന്റെ അരമനകൾ.
    മൂത്തേടത്ത്, ഇളയിടത്ത്, പുത്തൻ, പുതിയിടത്ത്, മുണ്ടയ എന്നീ അഞ്ച്‌ അരമനകൾ കേന്ദ്രീകരിച്ചാണ് രാജവംശത്തിന്റെ ഭരണം.
    മൂത്തേടത്തരമനയിലെ പാടിക്കുറ്റിയമ്മയ്ക്ക്‌ തീയ്യരുടെ എട്ടില്ലങ്ങളിൽ പരക്കയില്ലത്തിൽ ഓമനത്വം നിറഞ്ഞ കുട്ടി ജനിച്ചു. എരുവേശിയിൽ ഒരു തീയ്യരാജവംശത്തിന്റെ ദിഗ്വിജയം കൂടിയായിരുന്നു കൂടിയായിരുന്നു ആ ജനനം. എരുവേശിക്കടുത്ത പൂപ്പറമ്പിലെ ഇളയിടത്തരമനയുടെ മുറ്റത്തും അകത്തളത്തിലും ഓമനത്വം നിറഞ്ഞ ആ കുട്ടി ഓടിക്കളിച്ചു നടന്നു. അഞ്ചരമനയ്ക്കലെ കളരിയിൽ ആയുധവിദ്യയും അമ്പും വില്ലും പ്രയോഗവും പഠിച്ചുറച്ച അവൻ നായാട്ടിൽ ഇമ്പമുള്ളവനായി വള്ളിപ്പടർപ്പുകളും ഇരുൾനിറഞ്ഞതും കാട്ടുമൃഗങ്ങൾ നിറഞ്ഞ വനങ്ങളിൽ നിത്യസന്ദർശ്ശകനായി. കൂട്ടുകാരുമായി നായാട്ടിനിറങ്ങുന്ന അവൻ നേർക്ക്‌ പാഞ്ഞു വരുന്ന കാട്ടുപന്നികളെയും മൃഗങ്ങളെയും എയ്തുവീഴ്ത്തി. എയ്തുവീഴ്ത്തിക്കൂട്ടിയ മൃഗങ്ങളെ കാട്ടിലകൾക്കു മുകളിൽ വച്ച്‌ കക്കും കരളുമകത്തിറച്ചിയും മാറ്റി ബപ്പിട്ട്‌(വീതം വെച്ച്‌) അതിൽ ഒരോഹരി മൂത്തേടത്ത്‌ അരമനയിലേക്കും കൊണ്ട്‌ പോകും. കാലം നീങ്ങവേ അവൻ മുത്തപ്പനെന്ന് മലന്നാടിൽ പ്രസിദ്ധനായി.
    മൂത്തേടത്ത്‌ അരമന വിട്ടിറങ്ങിയ മുത്തപ്പൻ കുന്നത്തൂർ മലയിലേക്ക്‌ എഴുന്നള്ളി . അവിടെ കല്ലായിക്കൊടി ചന്ദൻ എന്ന ഏറ്റുകാരൻ മുത്തപ്പനെ മധുപൻപനയുടെ മേൽകുംഭം കള്ളും പുഴുങ്ങിയ പയറും തേങ്ങാപ്പൂളം ചുട്ടെടുത്ത മൽസ്യവും നൽകി സൽക്കരിച്ചു. ഇതാണ് മുത്തപ്പൻ ലഭിച്ച ആദ്യത്തെ പൈംകുറ്റി.

  • @arunimack9390
    @arunimack9390 3 роки тому +1

    Muthappan ishtam 💕💕❤️❤️

  • @meghamegha4810
    @meghamegha4810 2 роки тому

    Muthappa thiruvappana katholane🙏🙏🙏

  • @favouritemedia6786
    @favouritemedia6786 3 роки тому

    മുത്തപ്പാ രക്ഷിക്കണേ

  • @ajitharangam3927
    @ajitharangam3927 5 років тому +9

    മുത്തപ്പാ....❣️

  • @Chithra...
    @Chithra... 4 роки тому

    Muthappa Eniku Oru Kunjine Tharu🙏🙏🙏

  • @ashiksherif
    @ashiksherif 6 років тому +7

    Spr story......

  • @aswanianu653
    @aswanianu653 6 років тому +5

    Muthappa🙏

  • @Kunjappan-bw7ss
    @Kunjappan-bw7ss Місяць тому

    വിഷ്ണു സാനിദ്ധ്യം ഏങ്ങനെയെന്ന് പറഞ്ഞില്ല.🙏 ഓം നമ:ശ്ശിവായ🙏

    • @RARELYDOIGIVEAFUC
      @RARELYDOIGIVEAFUC Місяць тому

      അതൊക്കെ പിൽകാലത്ത് ഉണ്ടായ ഒന്നാവാൻ ആണ് ചാൻസ്. മുത്തപ്പന്റെ അമ്മ ശൈവ ഭക്ത ആയിരുന്നു.

  • @prajithaprajithaashok7839
    @prajithaprajithaashok7839 3 роки тому

    എന്റെ പൊന്നു മുത്തപ്പ....

  • @onlinemachaan2240
    @onlinemachaan2240 3 роки тому

    പൊന്നു മുത്തപ്പാ..😘😘

  • @kavyabejoy3701
    @kavyabejoy3701 4 роки тому +2

    Muthappaa🙏🙏🙏

    • @bijukapadan3441
      @bijukapadan3441 4 роки тому +1

      മുത്തപ്പാ ശരണം

  • @nandhanangopal-kc9zx
    @nandhanangopal-kc9zx Рік тому

    Ponn Muthappaaaan Sharanam 🙏🥺❤️

  • @SS-hi4wz
    @SS-hi4wz 3 роки тому +1

    Muthappan saranam 🌈🌈🌈🙏🙏🙏

  • @pradeepan34
    @pradeepan34 5 років тому +4

    Muthappan saranam

  • @divyasree4783
    @divyasree4783 4 роки тому +1

    Muthappam uyir🥰

  • @sumeshs9275
    @sumeshs9275 4 роки тому +1

    Parassini muthappaaa sharanam