തെയ്യപ്രപഞ്ചം The Theyyam Universe | Vallathoru Katha Episode

Поділитися
Вставка
  • Опубліковано 25 гру 2024

КОМЕНТАРІ • 1,7 тис.

  • @sandeepp5605
    @sandeepp5605 2 роки тому +926

    അയിത്തം കല്പിച്ചവനെ കൈകൂപ്പി നിർത്തിച്ച മധുര പ്രതികാരമാണ് ഓരോ തെയ്യക്കോലവും... ❤✨️

    • @hareek3745
      @hareek3745 2 роки тому +34

      ഒലക്കയാണ്.. കോലം കെട്ടുന്നവന് ദൈവ വെളിച്ചപ്പാട് വരുമ്പോൾ മാത്രമേ തൊഴുന്നുള്ളൂ...
      കോലക്കാരന്റെ തറവാട് ജനങ്ങൾക്ക് മാത്രമേ ബഹുമാനവും കൻപ്പിച്ചിട്ടുമുള്ളൂ...
      🙄

    • @rajithrajan6769
      @rajithrajan6769 2 роки тому +39

      @@hareek3745 than nthado parayinne,,

    • @യോദ്ധാവ്-ഛ3ഫ
      @യോദ്ധാവ്-ഛ3ഫ 2 роки тому +1

      ഒന്ന് നിർത്തി പോടാ... അയിത്തം വരുന്നതിനു മുന്പും തെയ്യങ്ങൾ ഉണ്ട്..

    • @കാരക്കൂട്ടിൽദാസൻ-ഫ2ഴ
      @കാരക്കൂട്ടിൽദാസൻ-ഫ2ഴ 2 роки тому +1

      നല്ല അസ്സൽ ആയി ജാതി പറഞ്ഞ് ഉള്ള കമൻ്റ്.ഇമ്മാതിരി ഊളകളെ വർഗീയ വിഷങ്ങൾ എന്ന് വിളിക്കാം

    • @GAMINGWITHBSK
      @GAMINGWITHBSK 2 роки тому +27

      @@hareek3745 വെറുതെയല്ല ഹിന്ദു സമൂഹം ഇങ്ങനെ നശിക്കുന്നത് 😏

  • @vishnuv.m5881
    @vishnuv.m5881 2 роки тому +647

    വല്ലാത്തൊരു കഥയിൽ നിന്നും പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു ഇന്നത്തെ topic... വേറെ ലെവൽ 👍

    • @harvinjacob5039
      @harvinjacob5039 2 роки тому +9

      കാന്താരാ

    • @KKfarm222
      @KKfarm222 2 роки тому +2

      തെയ്യം എന്നത് ഒരു ദൈവീകമായ അനുഷ്ടാനാ കല ആണ്, ഓരോ ശക്തിക്കും അതിന്റെ അസുര കണങ്ങൾ ഉണ്ട് അവയാണ് തെയ്യം (ഭൂതം )അത് കൊണ്ടാണ് കോഴിയെയും ഒക്കെ ബലി ആയി കൊടുക്കുന്നത്,

  • @ExploreWithArju
    @ExploreWithArju 2 роки тому +344

    വടക്കൻ മണ്ണിൽ ജനിച്ച ഏതൊരാൾക്കും അത്രമേൽ ആഴത്തിൽകയറിപോയ ഒരു വികാരം... *തെയ്യം..* 🥰🔥

    • @stephen6644
      @stephen6644 Рік тому +1

      Coconut daivum sugayyo kannur bomboliiikall🤣🤣

    • @subhash-2Pp1
      @subhash-2Pp1 Рік тому +3

      ​@@stephen6644 നിനക്ക് കൃത്യമായി കിട്ടും

    • @mrnjr9241
      @mrnjr9241 2 місяці тому +3

      കിഴക്കന്മാർക് അത് അറിയില്ല അർജു തെയ്യക്കാലത്തു ഒന്ന് വന്നു കണ്ടാൽ അത് ഒരു ലഹരി ആവും

    • @mrnjr9241
      @mrnjr9241 2 місяці тому +6

      മുസ്ലിം ആയ എനിക്ക് ഇതിൽ പറഞ്ഞതിൽ കൂടുതൽ തെയ്യങ്ങളുടെ എയ്‌തീഹ്യവും പേരും എനിക്ക് അറിയാം ഒട്ടുമിക്ക നാട്ടിലെ അമ്പലത്തിൽ തെയ്യം കാണാൻ ഞാൻ പോകാറുണ്ട്

    • @mrnjr9241
      @mrnjr9241 2 місяці тому

      @@stephen6644 മാർപ്പാപ്പയുടെ മുട്ട് വേതന സുഖമായോ ബ്രോ 😂😂😂😂😂മറ്റുള്ളവരെ കളിയാക്കുമ്പോൾ എല്ലാ മതത്തിലും കുറ്റവും കുറവും ഉണ്ടെന്ന് തിരിച്ചറിഞ്ഞു മനുഷ്യ മനസ്സ് സ്വയത്തവും പ്രവർത്തികവും ആക്‌

  • @mrperea112
    @mrperea112 2 роки тому +145

    ഇങ്ങനെ ഒരു കഥ ഒട്ടും പ്രതീക്ഷിച്ചില്ല....ബാല്യകാലത്ത് കാവുകളിൽ നിന്ന് അനുഭവിച്ച ഉത്സവാന്തരീക്ഷവും ചന്തകളിൽ നിന്ന് വാങ്ങുന്ന പീപിയും ബലൂണും, തെയ്യം കാണുമ്പോൾ അനുഭവിക്കുന്ന ഭയവും ആശ്ചര്യവും അൽഭുതവും കേൾക്കുന്ന കെട്ടുകഥകളും അത് അനുഭവിച്ചു അറിയുക തന്നെ വേണം.... nostalgia

  • @sarunp7535
    @sarunp7535 2 роки тому +263

    തെയ്യത്തിന്റെ സ്വന്തം നാടായ കണ്ണൂരിൽ ജനിച്ചതിൽ അഭിമാനം 🔥🔥💪🏻💪🏻

    • @stephen6644
      @stephen6644 Рік тому +6

      Poyinada 😂 bombolikaall

    • @rugmanik6323
      @rugmanik6323 Рік тому +9

      Kasargod

    • @rugmanik6323
      @rugmanik6323 Рік тому +7

      Karnadaka thottu undu kasargod

    • @abhi_shek4yt
      @abhi_shek4yt Рік тому

      ​@@stephen6644ninte thanthede swabavam evide edukenda

    • @Sajith8271-w6i
      @Sajith8271-w6i Рік тому +15

      @@stephen6644 ആൺപില്ലേറെ നാട്..ബോംബ് ഒക്കെ ഒരു entrainment മാത്രം 😂

  • @sharathkp0
    @sharathkp0 2 роки тому +492

    തുലാപത്തു കഴിഞ്ഞാൽ പിന്നെ ചെണ്ടക്കോലു വീഴുന്ന സ്ഥലത്തേക്ക് ഓടുന്ന ജനങ്ങൾ... ഉറക്കമില്ലാത്ത രാത്രികൾ 🔥🔥🔥 തെയ്യക്കാലം.. 🥰

    • @cnmedia8462
      @cnmedia8462 2 роки тому

      ശെരിക്കും തെയ്യം സീസൺ എപ്പോഴാണ്

    • @sharathkp0
      @sharathkp0 2 роки тому +4

      @@cnmedia8462 തുടങ്ങി... ഇനി അങ്ങോട്ട് ഒരു 4 മാസം ഉണ്ടാകും

    • @cameocameo12
      @cameocameo12 2 роки тому

      @@cnmedia8462 😷

    • @jibinpavithran8781
      @jibinpavithran8781 2 роки тому +1

      @@sharathkp0 8 masam

    • @lassp805
      @lassp805 2 роки тому +1

      yeah, love them. Entho evideyooo oru spandanam aan. Theyyam njan last 3 yrs miss aakiyenkl koode, ente manassinte ullil epolum und. Kaanaanulla vembal. Pakshe Daivathinte aduth povaan epolum pediyaan. Doore ninnum bahumaanathodum ullil oru valya santhoshathodum koode nookki nikaan ishtam aan. Naatil vannapol kazhnja maasam Parassinikadavu poi. Entho oru vallaatha santosham and feeling undaayi. Its beyond words. Evideyo emotional aayi

  • @disbohu
    @disbohu 2 роки тому +385

    പ്രധാന തെയ്യങ്ങൾ (തീയ്യരുമായി ബന്ധപ്പെട്ട കഥാപാത്രങ്ങൾ ഉള്ളത്)
    ‌ ദൈവത്താർ ( അണ്ടല്ലൂർ )
    ‌ കതിവന്നൂർ വീരൻ
    ‌ പാലന്തായി കണ്ണൻ
    ‌ വിഷ്ണുമൂർത്തി
    ‌ ഇളവല്ലി ചേകോൻ
    ‌ മുത്തപ്പൻ (കുന്നത്തൂർ പാടി)
    ‌ കണ്ടനാർ കേളൻ
    ‌ മുത്തപ്പൻ (പുരുളി മല )
    ‌ വിഷകണ്ഠൻ
    ‌ പുലിയൂർ കണ്ണൻ
    ‌ ഉറവങ്കര ഭഗവതി
    ‌ പുതിയ ഭഗവതി
    ‌ ഗുരുക്കൾ തെയ്യം ( കൂടാളി നാട്ടിലെ യോഗി കുഞ്ഞിരാമൻ )
    ‌ രക്ത ചാമുണ്ടി
    ‌ പൊട്ടൻ തെയ്യം
    ‌ ആര്യപൂമാല ഭഗവതി
    ‌ ആര്യ പൂമാരുതൻ
    ‌ പടക്കത്തി ഭഗവതി
    ‌ നിലമംഗലത്ത് ഭഗവതി
    ‌ പറമ്പത്ത് ഭഗവതി
    ‌ കാലി ചേകവൻ
    ‌ പാലോട്ട് ദൈവത്താർ
    ‌ ചീരുംബ നാൽവർ
    ‌ ഇളം കരുമകൻ
    ‌ പാടാർകുളങ്ങര ഐവർ
    ‌ പടിഞ്ഞാറേ ചാമുണ്ടി
    ‌ മടയിൽ ചാമുണ്ടി
    ‌ കുറത്തിയമ്മ
    ‌ പൂതാടി
    ‌ ധൂമാ ഭഗവതി
    ‌ അണീക്കര ഭഗവതി
    ‌ ദണ്ഡ്യങ്ങാനത്ത് ഭഗവതി
    ‌ ഉച്ചൂളിക്കടവത്ത് ഭഗവതി
    ‌ പയ്യമ്പള്ളി ചന്തു ചേകവർ
    ‌ പാടിക്കുറ്റിയമ്മ
    ‌ ചുഴലി ഭഗവതി
    ‌ കളരിവാതുക്കൽ ഭഗവതി
    ‌ നാഗകന്നി
    ‌ കൂടൻ ഗുരുക്കൾ
    ‌ കാലിച്ചാൻ തെയ്യം
    ‌ തൂവ്വക്കാളി
    ‌ അതിരാളം
    ‌ ബപ്പൂരൻ
    ‌ അങ്കക്കാരൻ
    ‌ പാടാർകുളങ്ങര വീരൻ
    ‌ പൂക്കുട്ടി ചാത്തൻ
    ‌ പുല്ലോളി തണ്ടയാൻ
    ‌ ഗുളികൻ
    ‌ കുണ്ടോർ ചാമുണ്ടി
    ‌ പ്രമാഞ്ചേരി ഭഗവതി
    ‌ വേട്ടക്കൊരു മകൻ
    ‌ തായ്പരദേവത
    ‌ പോർക്കലി ഭഗവതി
    ‌ കാരൻ ദൈവം
    ‌ ആര്യപ്പൂങ്കന്നി
    ‌ ആര്യക്കര ഭഗവതി
    ‌ ആലി തെയ്യം
    ‌ കരക്കകാവ് ഭഗവതി
    ‌ കുട്ടിച്ചാത്തൻ
    ‌ തെക്കൻ കരിയാത്തൻ
    ‌ തോട്ടുംങ്കര ഭഗവതി
    ‌ എടലാപുരത്ത് ചാമുണ്ഡി
    ‌ ദൈവച്ചേകവൻ
    ‌ ഉച്ചിട്ട
    ‌ പിതൃവാടി ചേകവർ
    ‌ തണ്ടാർശ്ശൻ
    ‌ കോരച്ചൻ
    ‌ വെട്ടു ചേകവൻ
    ‌ തുളു വീരൻ
    ‌ കുടി വീരൻ
    ‌ പുതുച്ചേകവൻ
    ‌ ശൂലകുഠാരിയമ്മ ( മരക്കലത്തമ്മ )
    ‌ ആയിറ്റി ഭഗവതി
    ‌ പുലി ചേകവൻ
    ‌ വീരഭദ്രൻ
    ‌ ആദിമൂലിയാടൻ ദൈവം
    ‌ അകത്തൂട്ടി ചേകവൻ
    ‌ പാടി പടിഞ്ഞാർപുറത്തമ്മ
    ‌ നാർക്കുളം ചാമുണ്ഡി

  • @kareemteekey9198
    @kareemteekey9198 2 роки тому +123

    നാടൻ കലയിലേക്ക് ഗ്രാമീണതയിലേക്ക് വന്നതിൽ സന്തോഷം.. 🙏🙏🙏

    • @sreenarayanram5194
      @sreenarayanram5194 7 місяців тому

      തെയ്യം നാടൻ കല ഒന്നും അല്ല വടക്കൻ മലബാറിലെ ഒരു ആചാര അനുഷ്ഠാന രീതി ആണ്

  • @meenur6945
    @meenur6945 2 роки тому +30

    എന്നെപ്പോലുള്ള തെക്കൻ ജില്ലക്കാർക്ക് തെയ്യത്തെ കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ കഴിഞ്ഞത് കളിയാട്ടം സിനിമ കണ്ടപ്പോഴാണ് ഇങ്ങനെ ഒരു എപ്പിസോഡ് ചെയ്തതിന് ഞങ്ങൾ പ്രേക്ഷകരുടെ ഒരായിരം നന്ദി 🥰🥰

    • @prashobk6904
      @prashobk6904 2 роки тому +4

      കണ്ണൂരേക്ക് വരൂ ഇപ്പോൾ തെയ്യക്കാലമാണ് നേരിട്ട് കണ്ടറിയാം.

    • @meenur6945
      @meenur6945 2 роки тому +2

      @@prashobk6904 ആഗ്രഹമുണ്ട്

    • @stephen6644
      @stephen6644 Рік тому +1

      ​@@prashobk6904 coconut daivum sugayoo bomboli madanmarr communist mukkundan teams🤣🤣

    • @kritheeshkrishnan1140
      @kritheeshkrishnan1140 Рік тому +1

      കാസർഗോടേക്കും വന്നോ തെയ്യക്കാലം ആണ്‌ ഒറ്റക്കോലങ്ങളും അപൂർവമായ പല തെയ്യങ്ങളെയും കാണാം.കാസർഗോഡിന്റെ സ്വകാര്യ അഹങ്കാരം ആണ്‌ തെയ്യംകെട്ട്.തെയ്യംകെട്ടുകളുടെ കാലവും ആണ്‌ March to May

    • @Sajith8271-w6i
      @Sajith8271-w6i Рік тому

      @@meenur6945 തെയ്യ കാലം കഴിയാറായി..may വരേ ആണ്..ഇനി അടുത്ത തുലാം 10 മുതൽ..ജനുവരി il വരൂ..welcome to Kannur.. ചേകവന്മാരുടെ നാട്ടിലേക്ക് സ്വാഗതം.🙏

  • @suneeshv.s5598
    @suneeshv.s5598 2 роки тому +129

    കാന്താര സെക്കൻഡ് ഷോ കഴിഞ്ഞ് വന്നു കിടന്നപ്പോൾ ദേ കിടക്കുന്നു നോട്ടിഫിക്കേഷൻ, വല്ലാത്തൊരു കഥ.. ❤️

  • @kanjirakadan
    @kanjirakadan 2 роки тому +145

    കാന്താര ഒരുപാട് ചിന്തകൾ ഉണർത്തുന്നു !

    • @premnathdivakaran5222
      @premnathdivakaran5222 2 роки тому +4

      Kantara yes has opened up the eyes .. but the folklore form is only one among the numerous such that exists in the south west coast of the Indian peninsula and occasionally one or two into the high lands of Kasargod.

  • @HACKERKUTTAPPAN
    @HACKERKUTTAPPAN 2 роки тому +426

    തെയ്യത്തിന് ഫാൻസ്‌ ഉണ്ടോ ഇവിടെ ❤️🔥
    മലബാർ 🔥❤️തെയ്യം

    • @anilp
      @anilp 2 роки тому +11

      Yes om namassivaya

    • @DEADPOOL34B
      @DEADPOOL34B 2 роки тому +1

      Adutha commentude idu theyyam ishtam ullavar ivde like adikaan para..

    • @HACKERKUTTAPPAN
      @HACKERKUTTAPPAN 2 роки тому

      @@DEADPOOL34B ഒരു manasugam😌kuttuzee

    • @theyyam
      @theyyam 2 роки тому

      🙏

    • @chekhavan4798
      @chekhavan4798 2 роки тому +7

      മലബാർ തെയ്യം അല്ല. കണ്ണൂർ തെയ്യം

  • @sunrays5203
    @sunrays5203 2 роки тому +50

    കണ്ണൂർ.... ❤️❤️❤️
    ഇനി തിറയുടെ കാലം....
    എല്ലാവർക്കും കണ്ണൂരിലേക് സ്വാഗതം......

  • @riyazcm6207
    @riyazcm6207 2 роки тому +56

    തെയ്യം കുട്ടിക്കാലത്തെ മധുരമുള്ള ഓർമ്മകൾ ❤

  • @nihal.s1324
    @nihal.s1324 2 роки тому +5

    എല്ലാ മതങ്ങളിൽ ഉള്ളവരും പരസ്പരം ഒരുമയോടെ ജീവിക്കട്ടെ .. പതിയെ.. മതo മറക്കട്ടെ... ദൈവങ്ങളെയും ... മനുഷ്യനും സ്നേഹവും എന്നും നിലനിൽക്കട്ടെ... ♥️

  • @sabinsundhar
    @sabinsundhar 2 роки тому +7

    യോഗ്യത ഒട്ടും കുറയാതെ തന്നെ അവതരിപ്പിച്ചു നന്ദി 🙏🙏🙏

  • @sdgamingclips9721
    @sdgamingclips9721 2 роки тому +288

    Kannur , Kasaragod jillakali ullavar just onn like itt povuo🔥🔥🔥

  • @dylan2758
    @dylan2758 2 роки тому +756

    നിങ്ങള് പള്ളിയിലും അമ്പലത്തിലും ചർച്ചിലും പ്രാർത്ഥിക്കുമ്പോൾ കേട്ടിരിക്കുന്ന ദൈവം! ഞങ്ങള് കണ്ണൂര്കാരെ കൂടെ നിർത്തി ചേർത്ത് പിടിച്ചു ആശ്വസിപ്പിക്കുന്നു 🕉️🙏

    • @amalkt9162
      @amalkt9162 2 роки тому +38

      കണ്ണൂരിൽ മാത്രമല്ല 😅

    • @irahraknas2151
      @irahraknas2151 2 роки тому +48

      @@amalkt9162 മതി അതിന്റെ പേരിൽ അടി വേണ്ട

    • @citizen1945.
      @citizen1945. 2 роки тому +20

      Bro kasaragodum parayam evideyum ind

    • @citizen1945.
      @citizen1945. 2 роки тому +36

      ​@@irahraknas2151 adi alla bro kannurum kasaragodum ind ella kariyathilum kasaragodine ozhivakunnathu shari alla

    • @HACKERKUTTAPPAN
      @HACKERKUTTAPPAN 2 роки тому +12

      കണ്ണൂരിൽ മാത്രമോ 😊 malabar

  • @dileepkurungappally4671
    @dileepkurungappally4671 2 роки тому +126

    നവോത്ഥാന വഴിയിൽ അധസ്ഥിതൻ നേരിട്ട വേദനയും ,പ്രതികാരവുമാണ് തെയ്യത്തിൻ്റെ സൗന്ദര്യം .

    • @Hitman-055
      @Hitman-055 2 роки тому +12

      അധസ്ഥിത നു എവിടെയാണ് നവോത്ഥാനത്തിനു ദൈവം സഹിയച്ചത്?

    • @sajith802
      @sajith802 2 роки тому

      @@Hitman-055 ഞാൻ എങ്ങെനെലും ഒരു കണക്ഷൻ പറഞ്ഞു പിടിച്ച് നിന്നോട്ടെ പരമുപിള്ളേ

    • @freddythomas8226
      @freddythomas8226 2 роки тому +6

      നവോത്ഥാന സമരങ്ങൾ നടന്നത് കണ്ണൂരല്ല.

    • @Jelly_roll_123
      @Jelly_roll_123 2 роки тому

      @@mrssreedharam പുട്ടിൽ അരിപ്പൊടി നിറക്കുന്നതാണോ നവോത്ധാനം മണ്ടാ ?

    • @naveencv3793
      @naveencv3793 2 роки тому +4

      Ee arivokke evidunna kittunnathu😁

  • @sajeeshtech6967
    @sajeeshtech6967 2 роки тому +69

    വന്നവരെ മടക്കണ്ട, പോയവരെ വിളിക്കണ്ട 💕☀️⚔️

  • @sanjayn7912
    @sanjayn7912 2 роки тому +30

    നിങ്ങൾ പറയുന്നത് കേൾക്കുമ്പോൾ തന്നെ കോരിതാരിക്കുകയാ. ബാബുഏട്ടാ നിങ്ങൾ വല്ലാത്തൊരു പഹയൻ തന്നെ ✨️✨️✨️

  • @ashiqali2916
    @ashiqali2916 2 роки тому +470

    മതം നോക്കാതെ പോകുന്ന ഉത്സവം തെയ്യം ❤നമ്മുടെ സ്വന്തം കണ്ണൂര്

    • @VysakhKannur385
      @VysakhKannur385 2 роки тому +3

      ❤️🙌

    • @bhishma2829
      @bhishma2829 2 роки тому +18

      @happysoul തെയ്യം കാണാൻ ആർക്കും വരാം ആർക്കും തെയ്യത്തെ കാണാം അന്നദാനം kazikkkam,

    • @VysakhKannur385
      @VysakhKannur385 2 роки тому

      @happysoul അതുകൊണ്ട്...??

    • @Abhinavv720
      @Abhinavv720 2 роки тому +1

      @happysoul please visit kannur

    • @enthusiasticphilanthropist9298
      @enthusiasticphilanthropist9298 2 роки тому +4

      @happysoul unda😂😂😂.Edo thaan bappiriyan theyyathine kurich ketitndo? Aalitheyyathine kurich kettitndo? Padichit vimarshiku mishter. Theyyam hindu ann polumm.bhooloka comedy. Brahamanane pole untouchability avde illa. Periods ulla penninod kaav kanaruyh enn theyyam paraynnila. Theyyam hindu anenn paranj oru pavitra aradhanaye apamanikkalle

  • @malluthingsmalayalam3386
    @malluthingsmalayalam3386 2 роки тому +7

    നിങ്ങൾ എന്തൊരു മനുഷ്യനാണ്. എത്ര വ്യക്തമായാണ് കാര്യങ്ങൾ വിവരിക്കുന്നത് 😍

  • @nayanabaiju73
    @nayanabaiju73 2 роки тому +35

    കാസറഗോഡിനോടുള്ള അവഗണന തെയ്യപെരുമയുടെ കാര്യത്തിലും നിഴലിച്ചു കാണുന്നുണ്ട്. പണ്ടേക്കു പണ്ടേ കണ്ണൂര്കാരുടെ തെയ്യം എന്നു പറഞ്ഞു വെച്ചതിനു ഇന്നും വലിയ മാറ്റം വന്നിട്ടില്ല . കണ്ണുരുള്ളതിനേക്കാൾ വൈവിധ്യങ്ങളായ തെയ്യങ്ങൾ കാസറഗോഡ് ഉണ്ട്. ഇതിൽ വയനാട്ടുകുലവൻ തെയ്യത്തെ കുറിച്ചോ തെയ്യംകെട്ടിനെ കുറിച്ചോ എവിടെയും പരാമർശിച്ചു കണ്ടില്ല. കാവുകളിലും കഴകങ്ങളിലും തറവാടുകളിലും അമ്പലങ്ങളിലും ഇവിടെ തെയ്യം കെട്ടിയാടപ്പെടുന്നുണ്ട്. ഒന്നോ രണ്ടോ പരാമർശങ്ങൾ വന്നു എന്നതൊഴിച്ചു കാസറഗോഡിന്റെ തെയ്യപെരുമയെ അത്രയൊന്നും ആഴത്തിൽ പറഞ്ഞിട്ടുമില്ല തെയ്യം കണ്ണൂര്കാരുടെ ആണെന്നും പറഞ്ഞു വെച്ചതിന്റെ ഔചിത്യം മനസ്സിലായില്ല.. തിരുവനന്തപുരം മുതൽ കണ്ണൂർ വരെയാണ് ജില്ലകളെന്നും അതിലേറ്റവും വടക്ക് കണ്ണൂർ ആണെന്നും പറഞ്ഞു പഠിച്ചവർക്ക് വടക്കൻ ജില്ലയിലെ തെയ്യത്തെ കുറിച്ച് പറയുമ്പോൾ കാസറഗോഡിനെ മറന്നു പോകുന്നതിൽ അതിശയമില്ല.. പക്ഷെ ഞങ്ങൾ കാസറഗോഡുകാർ പണ്ടും ആരുടേയും പ്രശംസയ്ക്കോ പ്രസിദ്ധിക്കോ ആഗ്രഹിച്ചിട്ടില്ല.അന്നും ഇന്നും ഞങ്ങളുടെ സംസ്കാരവും മഹിമയും അനുഷ്ടാനങ്ങളും ഞങ്ങൾ പിന്തുടരുന്നു 💪

    • @rajithrajan6769
      @rajithrajan6769 2 роки тому +2

      Theerchayayum,,munp kasargod kannur jillakal theyyanghalude naad ennu ariyapettirunnath,,ippol kannur mathram anu medias full parayunnath,, kasargod orupad variety theyyams ind,, thekk ninnu ulla aalkkark kasargod culture athra manasilakkan pattiyittilla ennu anu,, enik thonnunnath,, but nammal namuk ullath kond jeevich pokunnu,, theyyathinte karyam mathram alla,, vikasanam ayalum vere ethu karyam ayalum kasargod ippolum ettavum kooduthal avaganana neridunna oru jilla anu,, 😐

    • @nayanabaiju73
      @nayanabaiju73 2 роки тому

      @@rajithrajan6769 സത്യമാണ്

    • @kumarcheruvathur
      @kumarcheruvathur 2 роки тому

      തീർച്ചയായും നിങ്ങളോട് യോചികുന്നു തെയ്യം ഇപ്പൊ കണ്ണൂര് കരുടെ മാത്രം ആയ പോലെ.

    • @dhaneshchombala4045
      @dhaneshchombala4045 2 роки тому

      Absolutely.

    • @akashkp8707
      @akashkp8707 10 місяців тому +2

      നമ്മളെ basic ചരിത്രം അറിയാത്തവരാണ് കണ്ണൂർ കാസറഗോഡ് കോഴിക്കോട് എന്നെല്ലാം പറഞ് ചോറയാക്കിന്ന്, തെയ്യം കെട്ടിയാടിന്നത് കോലത്തുനാട്ടിലാന്ന്, വടക്ക് ഇന്നെത്തെ കാസറഗോഡ് ജില്ലയിലെ ചന്ദ്രഗിരി പുഴയും തെക്ക് വടകരക്കടുത്ത കോരപുഴയുമാണ് കോലത്തുനാടിന്റെ അതിര്, പയ്യന്നൂർ ഏഴിമല കേന്ദ്രികരിച്ചു ഭരിച്ച കോലത്തിരി രാജാക്കന്മാർ മൂഷികവംശ രാജകന്മാരാണ്, അവർ പിനീട് അല്പംകൂടി തെക്ക് മാറി ഇന്നത്തെ കണ്ണൂർ ചിറക്കലേക്ക് രാജ്യതലസ്ഥാനം മാറ്റി.അതുകൊണ്ടാണ് ഈ നാടുകളിൽ ഭാഷയും സംസ്കാരവും ആൾക്കാരും ഒരുപോലെ ഇരിക്കുന്നത്, കണ്ണൂർ കാസറഗോഡ് കോഴിക്കോട് എല്ലാം പിന്നെ വന്ന ജില്ലകളാണ്. ചന്ദ്രഗിരി പുഴക്ക് വടക്ക് പിന്നെ തുളു നാട് തുടങ്ങും, അവിടെയും അവരുടെ തെയ്യമുണ്ട് അതാണ് കാന്താരയിൽ കാണിക്കുന്ന ഭൂതക്കോലം തെയ്യം, അത്‌ അൽപ്പം വെത്യാസമുണ്ട്,

  • @prijeshmullachery7198
    @prijeshmullachery7198 2 роки тому +22

    തെയ്യത്തെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്തതിന് കാസറഗോഡ് നിന്നുമുള്ള പ്രത്യേക നന്ദി ഇവിടെ അറിയിക്കുന്നു. കഥകളുടെ അവതരണങ്ങളിൽ താങ്കൾ 'വല്ലാത്ത ഒരു മനുഷ്യനാണ്'.....

  • @devutools8948
    @devutools8948 2 роки тому +56

    മലബാറികളുടെ സ്വകാര്യ അഹങ്കാരമായ തെയ്യത്തെ പറ്റിയുള്ള എപ്പിസോഡ് സൂപ്പർ

    • @playnatural1987
      @playnatural1987 2 роки тому

      ഒരു കാന്താര വേണ്ടി വന്നു ahankarikkan 🤣🤣🤣🤣

    • @vishnuajay7183
      @vishnuajay7183 7 місяців тому

      മലബാർ എന്ന് പറയുമ്പോൾ കണ്ണൂരും, കോഴിക്കോടിന് വടക്ക് ഉള്ള പ്രദേശങ്ങളും പിന്നു കാസർകോടിന് തെക്ക് ഉള്ള പ്രദേശങ്ങളിൽ മാത്രേ ഉള്ളൂ.

  • @sree3172
    @sree3172 2 роки тому +32

    Dear Babu Ramchandran you made me cry🥺... Hugs From a proud kannur'ian❣️

  • @arjunk5893
    @arjunk5893 2 роки тому +12

    വടക്കന് അന്നും ഇന്നും ഇനിയെന്നും ഒരൊറ്റ വികാരമേ ഉള്ളു.. അത് ഞങ്ങടെ തെയ്യമെന്ന വികാരം തന്നെ 💪🏻🥰🔥❤

  • @jishnu_pn
    @jishnu_pn 2 роки тому +3

    നമ്മുടേതായി നമുക്ക് ഒരുപാട് കാര്യങ്ങളുണ്ട്, അതിൽ ഏറ്റവും വലുതാണ് നമ്മുടെ സംസ്കാരം,
    ഇത്തരം ആചാരങ്ങളെ പുച്ഛിച്ച് നശിപ്പിക്കാതെ കൂടെ കൂടി ആസ്വദിച്ച് നിലനിർത്താൻ കഴിഞ്ഞില്ലെങ്കിൽ നമുക്ക് നഷ്ടമാകുക നമ്മുടെ തന്നെ അസ്തിത്വമാണ്.
    ഈ subject select ചെയ്തതിന് ബാബു ഏട്ടന് നന്ദി..🙏

  • @irahraknas2151
    @irahraknas2151 2 роки тому +36

    കാന്താരാ, has done magic ❤️

  • @chank1789
    @chank1789 2 роки тому +3

    ലോകത്തിലെ ഏറ്റവും മനോഹരമായ കലാരൂപങ്ങള്‍ കൂടിയാണ് തെയ്യങ്ങൾ.

  • @nidheeshmaniyampara6109
    @nidheeshmaniyampara6109 2 роки тому +22

    രോമാഞ്ചം സാർ🔥🔥🔥എന്ത് രസം കേട്ടിരിക്കാൻ 🔥🔥🔥 അവതരണം 🔥🔥🔥കണ്ണീർ പൊഴിയും വയ്കാരികത 🔥🔥🔥 എന്റെ നാട് 🔥🔥🔥തെയ്യം 🔥🔥🔥അതിന്റെ ലാളിത്യം 🔥🔥 🔥നിറക്കൂട്ട് 🔥🔥🔥അനുഭൂതി 🔥🔥സത്യം 🔥🔥🔥സമാധാനം 🔥🔥🔥

  • @ananthapadmanabhan6340
    @ananthapadmanabhan6340 2 роки тому +7

    ഓരോ തെയ്യത്തിനും ഓരോ കഥയുണ്ട്...അടിസ്ഥാന ജനതയുടെ പ്രതിരോധം 🔥 അതാണ് തെയ്യം... ഈ കലകളെ പ്രോത്സാഹനം നൽകണം, സംരക്ഷിക്കണം ❤️

  • @jaseeljp3432
    @jaseeljp3432 2 роки тому +221

    ഞങ്ങൾ വടക്കൻ മലബാറുകാരുടെ സ്വന്തം തെയ്യം 😍

    • @therightwing366
      @therightwing366 2 роки тому +1

      ഹിന്ദുവിന്റെ തെയ്യം... 🕉️

    • @foryoureyesonly8971
      @foryoureyesonly8971 2 роки тому +8

      @@therightwing366 aarkkum varaam aarkkum kaanam

    • @unnikrishnan-zp7uy
      @unnikrishnan-zp7uy 2 роки тому

      Eppozhok anu nadakkunnath onnu parayamoo broo

    • @kannanmavila3433
      @kannanmavila3433 Рік тому

      @@unnikrishnan-zp7uy thulam 10 thott edavam vare

    • @amalkc5663
      @amalkc5663 Рік тому

      ​@@therightwing366 ചെലക്കാതെ പോടാ...അവൻ്റെ ഒരു മതവും വർഗീയതയും. ഈഴവനു,പറയനും, പോലയനും,നമ്പൂരിക്കും,മുസ്ലിമിനും, ക്രിസ്ത്യനു ആർക്കും തെയ്യത്തെ കാണാൻ വരാം. അതാട ഈ നാടിൻ്റെ സംസ്കാരം.

  • @rijeeshkongadan4886
    @rijeeshkongadan4886 2 роки тому +20

    "ഞാനും എന്റെ ചങ്ങാതിമാരും "എന്നു എന്റെ മന്ദപ്പൻ 🙏🏻

  • @simiratheesh5062
    @simiratheesh5062 2 роки тому +3

    കേട്ടിരിക്കുമ്പോൾ ഓരോന്നും മനസിൽ തെളിയുന്നു, അതിന്റെ ഫീൽ മനസിൽ തങ്ങി നില്കുന്നു wonderful presentation 💥

  • @prasoonnk8976
    @prasoonnk8976 2 роки тому +10

    വടക്കന്റെ തമ്പാച്ചി ❤🖤Goosebumps ❤

  • @sharathjinn8428
    @sharathjinn8428 2 роки тому +58

    Kasaragod have both Theyyam and Bhootha Kola😎 Tulu and Malayalam culture ❤️ We are blessed with Panjurli Daiva and Muthappan theyyam 🙏

    • @noushadmp2143
      @noushadmp2143 2 роки тому +2

      Are you know about വയനാട്ടുകുലവൻ .തെയ്യം.

    • @sharathjinn8428
      @sharathjinn8428 2 роки тому +2

      @@noushadmp2143 yup Kasaragod l egadesam ellam theyyam und bro

    • @sudarsanvasudevan2077
      @sudarsanvasudevan2077 2 роки тому

      Thank you dear Babu

    • @rajithrajan6769
      @rajithrajan6769 2 роки тому

      @@noushadmp2143 vayanattukulavane ariyatha theyyapremikal indakuo

    • @xCarbonBlack
      @xCarbonBlack 2 роки тому

      Dravidian culture

  • @VK-ds7wv
    @VK-ds7wv 2 роки тому +15

    വല്ലാത്തൊരു ഒരു നൊസ്റ്റാൾജിയ ആണ് തെയ്യം ❤️

  • @nishanth9866
    @nishanth9866 2 роки тому +8

    ഞാനൊരു ദൈവ വിശ്വാസിയല്ല. പക്ഷേ തെയ്യം പോലുള്ള കലാരൂപങ്ങളോട് ഒരു പ്രത്യേക ഇഷ്ടമാണ്.

  • @vijaivijaivijai960
    @vijaivijaivijai960 2 роки тому +1

    വല്ലാത്തൊരു കഥ കേട്ട്. കൊല്ലത്തുള്ള എൻറെ മനസ്സ് അങ്ങ് മലബാറിലേക്ക് ഓടിയെത്തി.. വളരെ നന്ദി നേരിന്റെ ദൈവ കാഴ്ചകൾ പകർന്നു തന്നതിന്.. ജീവിതത്തിൽ എന്റെ ഒരു ആഗ്രഹമാണ് ഒരിക്കൽ തെയ്യം കാണണമെന്ന്..

    • @prashobk6904
      @prashobk6904 2 роки тому

      വരൂ കണ്ണൂരിലേക്ക് ഇപ്പോൾ തെയ്യക്കാലമാണ്.

  • @divyalalraveendran1647
    @divyalalraveendran1647 2 роки тому +6

    കണ്ണൂരും തെയ്യവും.. അത് ഒരു വികാരമാണ്..😍😍

  • @unnicasteless1723
    @unnicasteless1723 2 роки тому +11

    തോറ്റം പാട്ടിടറും നിന്നിടനെഞ്ചിൽ ഞാനില്ലേ....❤️

  • @rahulunni2005
    @rahulunni2005 2 роки тому +25

    ഞങ്ങൾക്കിവിടെ തെയ്യക്കാലം♥️
    കാസർഗോഡ്

  • @jishnum6763
    @jishnum6763 2 роки тому +5

    മലബാറു കടക്കാത്ത,എണ്ണിയാൽ ഒടുങ്ങാത്ത ഒരുപാട് കഥകൾ ഉറങ്ങി ഉണരുന്ന കാവുകൾക്ക് തെയ്യം ഒരു ലഹരി ആയി...ആയിരങ്ങൾക്ക് ആശ്വാസമായി (വിശ്വപരമായും, തൊഴിൽ പരമായും, വൈജ്ഞാനിക പരമായും, വിനോദമായും...) രൂപാന്തരം പ്രാപിക്കാനുള്ള കഴിവുണ്ട്...കളങ്കം വരാത്ത ഒരുപാടു തെയ്യക്കാലങ്ങൾ ഒത്തുചേരാൻ കഴിയട്ടെ...

  • @shyamprasad2414
    @shyamprasad2414 2 роки тому +17

    രോമാഞ്ചത്തോടെയല്ലാതെ വടക്കേ മലബാറുകാർക്ക് ഇത് കേട്ടിരിക്കാൻ ആവില്ല 🔥

  • @HS-bj7cs
    @HS-bj7cs 2 роки тому +286

    Kanthara fans assemble 🔥🔥

  • @chekavar8733
    @chekavar8733 2 роки тому +17

    എന്റെ പൊന്നുമുത്തപ്പാ❣️🙏

  • @shyamprasad519
    @shyamprasad519 2 роки тому +7

    തെയ്യം അതൊരു വികാരമാണ് 🕉️

  • @mylittleworld1990
    @mylittleworld1990 2 роки тому +32

    വല്ലാത്തൊരു കഥയും വല്ലാത്തൊരു അവതരണവും🙏

  • @abhijithk5644
    @abhijithk5644 2 роки тому +61

    ഇന്നത്തെ ഏപ്പിസോഡ് വല്ലാത്ത ഒരു അനുഭവമായിരുന്നു. തെയ്യത്തെപ്പറ്റി ഒരു ഏപ്പിസോഡ് ചെയ്ത ബാബു സാറിന് വടക്കൻ മണ്ണിൻ്റെ അഭിനന്ദനങ്ങൾ.
    കുറച്ച് തുളു തെയ്യങ്ങളുടെ കഥ കൂടി ഉൾപ്പെടുത്താമായിരുന്നു.

  • @BaijuRatnakaran
    @BaijuRatnakaran 2 роки тому +11

    വടക്കൻ്റെ തെയ്യവും,തിറയും❤️❤️

  • @Driverinkerala
    @Driverinkerala 2 роки тому +72

    കേട്ടറിഞ്ഞിടത്തോളം കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മുത്തപ്പൻ🔥 ആവാനാണ് സാദ്ധ്യത 🥰

    • @hari6085
      @hari6085 2 роки тому +23

      ആദ്യത്തെയും അവസാനത്തെയും

    • @MaDMaX-wv3gg
      @MaDMaX-wv3gg 2 роки тому

      Itra power ഉള്ള തെയ്യം കമ്മികളുടെ പോസ്റ്ററിൽ അവർ അങ്ങ് സ്വാന്തം ആക്കി.... അതിന്റെ മഹത്വം അവർ കളയും

    • @ShyamRaj-xj9ee
      @ShyamRaj-xj9ee Рік тому

      ​@@hari6085 💯

  • @alienmall6480
    @alienmall6480 2 роки тому +6

    ഒരു കന്നട സിനിമ വേണ്ടി വന്നു മലയാളിക്കും മാധ്യമങ്ങൾക്കും തെയ്യം എന്ന കലാരൂപത്തെ ഓർമിക്കാൻ.

    • @nerdnero9779
      @nerdnero9779 Місяць тому

      ഒലക്ക ആണ് തെക്കൻ ജില്ലക്കാർക്ക് എന്ന് പറയു. തെയ്യം ഞങ്ങടെ ആത്മാവ് ആണ് ❤

  • @devd2335
    @devd2335 2 роки тому +16

    ❤️❤️❤️
    തെയ്യം - വിപ്ലവകാരിയായ ദൈവീക ഭാവം. അധഃസ്തിത വർഗ്ഗത്തിന്റെ ദൈവ സങ്കൽപം - വിദ്വേഷം പടർത്താനും സാമുദായിക ഐക്യം തകർത്ത് വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കാനും ശ്രമിക്കുന്നവരോട് ഒന്നേ പറയാനുള്ളു - ആ ചുവപ്പ് അങ്ങനെ വെറുതെ ഉണ്ടായതല്ല! ❤️❤️❤️

    • @gokulkrishnan2010
      @gokulkrishnan2010 2 роки тому +1

      Theyyam 🔥 Chuvapp 🔥❤️

    • @rahul5036
      @rahul5036 2 роки тому

      നല്ലൊരു മഴ പെയ്താൽ ഒലിച്ചു പോകുന്ന ചുകപ്പേ ഈ മണ്ണിനുള്ളു. അതും അറിയുക.

  • @vinodcv3411
    @vinodcv3411 2 роки тому +26

    കാന്താരാ തന്നെ 🌹🌹🌹👍👍

  • @nikhilraj638
    @nikhilraj638 2 роки тому +81

    വടക്കന്റെ സ്വന്തം തെയ്യം 🔥🔥

    • @nikhilraj638
      @nikhilraj638 2 роки тому +3

      @@mrssreedharam അയ്‌ന്

    • @sathyana2395
      @sathyana2395 2 роки тому

      @@nikhilraj638 അയിന്...
      വടക്കന്റെ സ്വന്തം തെയ്യം

    • @noahnishanth9766
      @noahnishanth9766 2 роки тому +3

      Dravidante swantham

    • @aadithyanc.koccupyandcolon6792
      @aadithyanc.koccupyandcolon6792 2 роки тому +1

      @@noahnishanth9766 Why this much separation term..
      Njaanum Kannur ninum aanu..
      Pakshe ingathe vaaku upayikaruthu..
      Devi Muchilot Bhagavathi 🌸, Devi Bhagavathiyude Amsham aanu..
      Muthappanum Thiruvapanum Bhagavan Paramaśivanteyum Maha Vishnuvude Roopam aanu..
      Athupole thanne Guligan, Kala daivante Roopam aanu..
      Namaskaram 🌸

    • @infinityy18
      @infinityy18 2 роки тому

      @happysoul north indiayil evide

  • @SAJEESHization
    @SAJEESHization 2 роки тому +109

    തെയ്യം ❤️ ചുവപ്പ് ❤️ കണ്ണൂർ-കാസർഗോഡ് ❤️🔥

    • @amalkc5663
      @amalkc5663 2 роки тому +4

      ❤️❤️❤️🔥🔥🔥

    • @s.k8830
      @s.k8830 2 роки тому +11

      ചുവപ്പോ എന്ത് ചുവപ്പ് 🤣..

    • @fluffernutter6318
      @fluffernutter6318 2 роки тому +3

      ചുവപ്പ് അല്ലടാ പച്ച

    • @anthadanokkunne2578
      @anthadanokkunne2578 2 роки тому +14

      എന്ത് ചുവപ്പ് ഒന്ന് പോയെടാ

    • @vadakkans8015
      @vadakkans8015 2 роки тому +17

      Ha ha ചുവപ്പ് കേൾക്കുമ്പോൾ എന്താണിത്ര അസഹിഷ്ണുത 😀.. ചുവപ്പില്ലാതെ തെയ്യമില്ലല്ലോ

  • @thansaj
    @thansaj 2 роки тому +36

    പ്രതീക്ഷിക്കാത്ത എപ്പിസോഡ് 😍

  • @AyubKhan-ug2bd
    @AyubKhan-ug2bd 2 роки тому +6

    ഗംഭീര അവതരണം..ഇതെല്ലാം നമ്മുടെ പുരാതന സംസ്ക്കാരവും വിശ്വാസവും ആണ് കാവും തെയ്യവും നിലനിൽക്കണം ലോകാവസാനം വരെ...

  • @Nambiar12
    @Nambiar12 2 роки тому +654

    തെയ്യത്തിന്റെ നാട്ടിൽ ജനിച്ചതിൽ അഭിമാനം മാത്രം കണ്ണൂർ 🔥

    • @anzikaanil
      @anzikaanil 2 роки тому +11

      💣💣

    • @priyeshkrishnan1014
      @priyeshkrishnan1014 2 роки тому +61

      തെയ്യത്തിൻ്റെ നാട്ടിൽ കാസർഗോഡ് ജനിച്ചതിൽ അഭിമാനം 🎈

    • @amalkc5663
      @amalkc5663 2 роки тому +4

      🥰🔥🔥🔥

    • @Nambiar12
      @Nambiar12 2 роки тому +12

      @@anzikaanil തന്നോട് ഒന്നും പറയാൻ ഇല്ല

    • @akshay4848
      @akshay4848 2 роки тому +21

      കണ്ണൂർ എന്റെ അമ്മയുടെ നാട് ആണ് എന്റെ വീട് ഉള്ളത് കാസർഗോഡ് ആണ്. അച്ഛന്റെ നാട് കാസർഗോഡ്. കാസർഗോഡ് കൊറേ തെയ്യങ്കൽ ഉണ്ട്. നമ്മൾ തെയ്യം ഫാമിലി ആണ്

  • @arjunajith5761
    @arjunajith5761 2 роки тому +25

    തെയങ്ങളെ പറ്റിയുള്ള ഈ episode super 🔥🔥🔥

  • @priyeshpk2698
    @priyeshpk2698 2 роки тому +2

    വളരെയധികം ഇഷ്ടപ്പെട്ടു അഭിനന്ദനങ്ങൾ

  • @munavirm9830
    @munavirm9830 2 роки тому +29

    തെയ്യം ഇഷ്ടം ❣️❣️ നമ്മളെ മലബാർ 🥰🥰

  • @madhavankomath3951
    @madhavankomath3951 2 роки тому +1

    തെയ്യങ്ങളുടെ കഥ ലോകത്തിനു മനോഹരമായി തുറന്നു കാട്ടി കൊടുത്തതിനു നന്ദി ..... നമിക്കുന്നു. പൊലിക .... പൊലിക

  • @aminlalami4284
    @aminlalami4284 2 роки тому +13

    kathivannoor veerante rand chirangaum entethanu

  • @sreegeethcnair4345
    @sreegeethcnair4345 2 роки тому +22

    "കാന്താര" എ ലെജൻഡ് 🔥🔥🔥✌️

  • @deepakleelasivarajan2635
    @deepakleelasivarajan2635 2 роки тому +5

    ബാബു അണ്ണാ ,വല്ലാത്ത എപ്പിസോഡ് ആയിപ്പോയി !!! ഗംഭീരം !!!

  • @johnberthalomeo5671
    @johnberthalomeo5671 2 роки тому +1

    ഇതൊരു വല്ലാത്ത കഥയല്ലാ .... വല്ലാത്തൊരനുഭവമായിരുന്നു .. അറിവായിരുന്നു ... ആയിരം നന്ദി

  • @amalkc5663
    @amalkc5663 2 роки тому +26

    കണ്ണൂർ 😍🔥🔥

  • @jacksonbimmer4340
    @jacksonbimmer4340 2 роки тому +123

    നമ്മുടെ കേരളം തന്നെ ഒരു മിനി ഇന്ത്യ ആണ്..🤩
    വെറുതെ അല്ല SGK പറഞ്ഞത് "നിങൾ ഇന്ത്യയെ ഒന്ന് ശരിക്ക് കണ്ടാൽ മതി ലോകം കണ്ടതിനു തുല്യമായി" എന്ന്..
    💗💗💗💗💗

    • @amalkc5663
      @amalkc5663 2 роки тому +3

      💯☺️

    • @sharathsasi5738
      @sharathsasi5738 2 роки тому +1

      Sathyam

    • @robotguy6526
      @robotguy6526 2 роки тому +1

      India is like Europe if you take a closer look people and language are different according to states

  • @sanskrithi999
    @sanskrithi999 11 місяців тому +1

    Innale kandathe ullu ente frdnte koode poytt theyyam. Athum Kannureenn. So glad to see. Orupaad theyyam vdosnte thazhe parihasichum theyyathe kaliyakkiyum malayaleesnte thanne comments kandittund. It's an emotion guys. Orukkalenkilum neritt kanan Sramikku. Oru nalla kalaroopam ennathilupari orupaad aanandam nalkunna oru kalaroopam enn parayam. Love for theyyam from Palakkad

    • @anirudh7543
      @anirudh7543 10 місяців тому

      Yes the most divine u can ever experience is theyyam..

  • @ranjithmeethal37
    @ranjithmeethal37 2 роки тому +40

    നമ്മുടെ മലബാറിന്റെ സ്വന്തം അഹങ്കാരം.. 👍🏻👍🏻

    • @Sahad24
      @Sahad24 2 роки тому +1

      ആരുപറഞ്ഞ്? കർണാടകയിലും ഉണ്ട്

    • @abhi_shek4yt
      @abhi_shek4yt 2 роки тому +3

      @@Sahad24 പക്ഷെ ithu തുളു തെയ്യം എല്ലാ മോനെ

    • @lalulalu8041
      @lalulalu8041 Рік тому

      ​@@Sahad24ആര് പറഞ് അത് തെയ്യം ഒന്നും അല്ല 😄

  • @krsh6770
    @krsh6770 8 днів тому

    Theyyam ❤❤ what a blessing, always close to my heart. It saddens me to see these artists underpaid despite their immense dedication, effort, and the physical toll it takes on them. Their commitment deserves respect and proper compensation.

  • @anooprknair1987
    @anooprknair1987 2 роки тому +16

    ഞാൻ ഒറ്റ കോലം (തീ ചാമുണ്ഡി) കണ്ടിട്ടുണ്ട്. It was phenomenal. 😍🙏🏼 love from Kollam.

    • @maheshk7742
      @maheshk7742 2 роки тому

      Evidunna കണ്ടത്

  • @lalulalu8041
    @lalulalu8041 Рік тому +2

    മുൻപേതുവായിട്ടും പിൻപെതുവായിട്ടും കണ്ട് കാത്തു രക്ഷിച്ചിട്ടില്ലേ 🔥🔥🔥🔥🔥കതിവന്നൂർ വീരൻ 🔥🔥🔥❤️

  • @mani_vadakkumbad
    @mani_vadakkumbad 2 роки тому +4

    ചെമ്പട്ടണിഞ്ഞ തെയ്യക്കോലങ്ങൾ വടക്കൻ്റെ വികാരം
    ഇഷ്ട്ടം🖤

  • @sabarinath7053
    @sabarinath7053 2 роки тому +25

    ചിലർ മത്തങ്ങളലേക്ക് ചുരുങ്ങുന്ന ഈ കാലത്ത് തെയ്യത്തിനു പിന്നിലെ മതസൗഹാർദ്ദം ജനങ്ങളിലേക്ക് എത്തിക്കാൻ ശ്രമിച്ചത് അഭിനന്ദനാർഹമാണ് ❤️

  • @shilpasidharth3199
    @shilpasidharth3199 2 роки тому +38

    This is not an episode, it's an emotion for us . Kannur 🥰
    The explanation is so enthrilling and addictive.

  • @sharath_kv
    @sharath_kv 2 роки тому +7

    തെയ്യം ഇതുവരെ കണ്ടിട്ടില്ലാത്ത ആരൊക്കെ ഉണ്ട് 👍here
    ഞാൻ കണ്ടിട്ടുണ്ട്
    ഒരു Kasaragod കാരൻ 😀

  • @snvlog2
    @snvlog2 2 роки тому +10

    ഇനി അങ്ങോട്ട് നമ്മുക്ക് എന്നും തെയ്യങ്ങൾ ആണ് രാവിലെയും രാത്രി ഒക്കെ പോകാൻ അടിപൊളി ആണ് മെയിൽ വായി നോട്ടം ആണെകിലും കണ്ണൂരിന്റെ തെയ്യം അടിപൊളി aa

  • @asish72
    @asish72 2 роки тому +1

    തെയ്യം വെറുതെയങ്ങ് ചുമന്നതല്ല
    മനോഹരമായ അവതരണം; പുതിയ അറിവ്

  • @henoregg2560
    @henoregg2560 2 роки тому +13

    ഞാൻ ഈ episode പ്രതീക്ഷിച്ചതല്ല....
    പക്ഷേ .... ഇത് ഒരു കിടിലൻ ആണ്....
    the man Mr.ബാബു ningale മാത്രം വിശ്വസിച്ച് കാണുന്ന എപിസോടിൽ ഒരു സ്ലിപ് പോലും ഇല്ല എന്നുള്ളതാണ് വാസ്തവം .....
    തെയ്യം (അത് ഞങ്ങൾ /മലബാർ/കേരള കർക്ക് ഒരു വികാരം ആണ് കൂടെ തിറ യും)

  • @ananthanarayanan7808
    @ananthanarayanan7808 2 роки тому +6

    These 30 minutes took me to yet another world..
    Hats off your presentation 🔥
    Keep going ❤️

  • @susanthikasusanthika6406
    @susanthikasusanthika6406 2 роки тому +10

    വടക്കേ മലബാറിന് ഇനി തെയ്യാട്ടത്തിന്റെ നാളുകൾ 🔥

  • @priyeshvpplus
    @priyeshvpplus 2 роки тому +17

    ബ്രാഹ്മണ്യത്തെ അരിയിട്ടു വാഴ്ത്തുന്ന പരമ്പരാഗത ഹിന്ദു വിശ്വാസത്തിന്റെ മുഖത്തടിക്കുന്ന ദൈവരൂപങ്ങളാണ് തെയ്യങ്ങൾ ...... 🔥

  • @archanapramodh
    @archanapramodh 2 роки тому +12

    Thank you for doing this!! So fascinating!! ❤️❤️❤️

  • @sajithtc1616
    @sajithtc1616 2 роки тому +1

    ജാതി മത ദേശ സങ്കൽപ്പങ്ങൾക്ക് അതീതമായി മാനവികതയുടെ സഹോദര്യത്തിന്റെ ദൈവസങ്കൽപ്പങ്ങൾ 👍

  • @kumarcheruvathur
    @kumarcheruvathur 2 роки тому +11

    തെയ്യം കാണാൻ പോയപ്പോ വല്ലാത്തൊരു കഥയിൽ തെയ്യങ്ങളെ കഥ.ഇതാണ് നമ്മുടെ വടക്കൻ മലബാർ. ഇവിടെ ഇപ്പൊ തെയ്യാകാലം.

  • @Gautham_Hector
    @Gautham_Hector 2 роки тому +2

    തെയ്യം.. മുത്തപ്പൻ .... ഒരു അത്ഭുതം ആണ്.... എന്നും... എപ്പോഴും....

  • @vishnuvishnu3077
    @vishnuvishnu3077 2 роки тому +8

    വല്ലാത്തൊരു വളാഞ്ചേരികാരൻ ❤️✌🏻

  • @lalulalu8041
    @lalulalu8041 Рік тому +2

    ഓരോ തെയ്യത്തിനും ഓരോ സിനിമക്കുള്ള കഥ ഉണ്ട് 🔥🔥🔥🔥❤️

  • @jalajabhaskar6490
    @jalajabhaskar6490 2 роки тому +9

    Theyyam...nostalgia...sweet memories of a bygone Era....just now back from Trikaripur kambrath tharavad kaliyattam...🙂

  • @rcr5131
    @rcr5131 2 роки тому +17

    നമ്മുടെ വയനാട്.... പൊന്നു മലക്കാരിന്റെ നാട്... ♥️

  • @jithincmt
    @jithincmt 2 роки тому +67

    Uff.. കാസറഗോഡ്കാരൻ ആയതിൽ അഭിമാനം. നമ്മുടെ സ്വന്തം തെയ്യം 🔥

    • @kiranamal492
      @kiranamal492 2 роки тому +9

      Kannur💪

    • @bhishma2829
      @bhishma2829 2 роки тому +6

      @@kiranamal492 kasargod 🔥

    • @vijithk3029
      @vijithk3029 2 роки тому +2

      Kasrodd.. 💥

    • @nayanabaiju73
      @nayanabaiju73 2 роки тому +20

      കാസറഗോഡിനോടുള്ള അവഗണന തെയ്യപെരുമയുടെ കാര്യത്തിലും നിഴലിച്ചു കാണുന്നുണ്ട്. പണ്ടേക്കു പണ്ടേ കണ്ണൂര്കാരുടെ തെയ്യം എന്നു പറഞ്ഞു വെച്ചതിനു ഇന്നും വലിയ മാറ്റം വന്നിട്ടില്ല . കണ്ണുരുള്ളതിനേക്കാൾ വൈവിധ്യങ്ങളായ തെയ്യങ്ങൾ കാസറഗോഡ് ഉണ്ട്. ഇതിൽ വയനാട്ടുകുലവൻ തെയ്യത്തെ കുറിച്ചോ തെയ്യംകെട്ടിനെ കുറിച്ചോ എവിടെയും പരാമർശിച്ചു കണ്ടില്ല. കാവുകളിലും കഴകങ്ങളിലും തറവാടുകളിലും അമ്പലങ്ങളിലും ഇവിടെ തെയ്യം കെട്ടിയാടപ്പെടുന്നുണ്ട്. ഒന്നോ രണ്ടോ പരാമർശങ്ങൾ വന്നു എന്നതൊഴിച്ചു കാസറഗോഡിന്റെ തെയ്യപെരുമയെ അത്രയൊന്നും ആഴത്തിൽ പറഞ്ഞിട്ടുമില്ല തെയ്യം കണ്ണൂര്കാരുടെ ആണെന്നും പറഞ്ഞു വെച്ചതിന്റെ ഔചിത്യം മനസ്സിലായില്ല.. തിരുവനന്തപുരം മുതൽ കണ്ണൂർ വരെയാണ് ജില്ലകളെന്നും അതിലേറ്റവും വടക്ക് കണ്ണൂർ ആണെന്നും പറഞ്ഞു പഠിച്ചവർക്ക് വടക്കൻ ജില്ലയിലെ തെയ്യത്തെ കുറിച്ച് പറയുമ്പോൾ കാസറഗോഡിനെ മറന്നു പോകുന്നതിൽ അതിശയമില്ല.. പക്ഷെ ഞങ്ങൾ കാസറഗോഡുകാർ പണ്ടും ആരുടേയും പ്രശംസയ്ക്കോ പ്രസിദ്ധിക്കോ ആഗ്രഹിച്ചിട്ടില്ല.അന്നും ഇന്നും ഞങ്ങളുടെ സംസ്കാരവും മഹിമയും അനുഷ്ടാനങ്ങളും ഞങ്ങൾ പിന്തുടരുന്നു 💪

    • @kiranamal492
      @kiranamal492 2 роки тому +1

      @@nayanabaiju73 kannur aanu theyyagal kooduthal kettiyadaru

  • @asw7874
    @asw7874 2 роки тому +2

    എത്ര കണ്ടാലും മതിവരാത്ത വയനാട്ടുകുലവൻ ദൈവം തൊണ്ടചൻ

  • @vineethkrish6404
    @vineethkrish6404 2 роки тому +12

    തെയ്യം ഞങ്ങൾ കണ്ണൂർകാർക്ക് ഒരു വികാരമാണ് ❤🔥🔥🔥

    • @bhishma2829
      @bhishma2829 2 роки тому +7

      കണ്ണൂര് ഉള്ളതിനേക്കാൾ different തെയ്യം കാസറഗോഡ് ഉണ്ട് 😌👍🏻 kasargod muthal Karnataka vare

    • @vineethkrish6404
      @vineethkrish6404 2 роки тому +3

      @@bhishma2829 ayinu njn Kasargod ullathinekal different theyyam Kannur indennu parnjo sakodara🤔

    • @Pranav_770
      @Pranav_770 Рік тому +1

      Ksd❤

    • @akashkp8707
      @akashkp8707 10 місяців тому +1

      നമ്മളെ basic ചരിത്രം അറിയാത്തവരാണ് കണ്ണൂർ കാസറഗോഡ് കോഴിക്കോട് എന്നെല്ലാം പറഞ് ചോറയാക്കിന്ന്, തെയ്യം കെട്ടിയാടിന്നത് കോലത്തുനാട്ടിലാന്ന്, വടക്ക് ഇന്നെത്തെ കാസറഗോഡ് ജില്ലയിലെ ചന്ദ്രഗിരി പുഴയും തെക്ക് വടകരക്കടുത്ത കോരപുഴയുമാണ് കോലത്തുനാടിന്റെ അതിര്, പയ്യന്നൂർ ഏഴിമല കേന്ദ്രികരിച്ചു ഭരിച്ച കോലത്തിരി രാജാക്കന്മാർ മൂഷികവംശ രാജകന്മാരാണ്, അവർ പിനീട് അല്പംകൂടി തെക്ക് മാറി ഇന്നത്തെ കണ്ണൂർ ചിറക്കലേക്ക് രാജ്യതലസ്ഥാനം മാറ്റി.അതുകൊണ്ടാണ് ഈ നാടുകളിൽ ഭാഷയും സംസ്കാരവും ആൾക്കാരും ഒരുപോലെ ഇരിക്കുന്നത്, കണ്ണൂർ കാസറഗോഡ് കോഴിക്കോട് എല്ലാം പിന്നെ വന്ന ജില്ലകളാണ്. ചന്ദ്രഗിരി പുഴക്ക് വടക്ക് പിന്നെ തുളു നാട് തുടങ്ങും, അവിടെയും അവരുടെ തെയ്യമുണ്ട് അതാണ് കാന്താരയിൽ കാണിക്കുന്ന ഭൂതക്കോലം തെയ്യം, അത്‌ അൽപ്പം വെത്യാസമുണ്ട്,

  • @sajayaghoshps
    @sajayaghoshps 2 роки тому

    ഒരിക്കലും പ്രതീക്ഷിക്കാതിരുന്ന ഒരു വിഷയം ....... ഗംഭീരമായി അവതരിപ്പിച്ചു .....

  • @rahulrajan2670
    @rahulrajan2670 2 роки тому +18

    ഗുളികൻ 🔥

  • @praveenke
    @praveenke 2 роки тому +3

    Vallathoru home work, research, script.
    Kudos as always 👏