അന്ന് ഞാൻ മുത്തപ്പനെ കാണാൻ ഒരു തവണ പറശ്ശിനിക്കടവിൽ പോയി പ്രാർത്ഥിച്ചു ആൾക്കൂട്ടത്തിൽ നീന്നും ഞാനും അമ്മുമ്മയും മുത്തപ്പനെ കാണാൻ പോയി ഞങ്ങൾ ഇരുവർക്കും ദർശനം തന്നു ബോട്ടിൽ പോയി പ്രസാദം കഴിച്ചു വീണ്ടും ഞാൻ ആ സന്നിധാനത്തിൽ എന്റെ ഉറ്റ മിത്രമായ പ്രജീഷ് ചക്കുളത്തെയും കൊണ്ട് വരും ആ ദർശനം വീണ്ടും കാണാൻ മുത്തപ്പാ ശരണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Enikku valare valare Ishtapettu.Americayil chennathinu sesham aanu kandathum kettathum.I express my special thanks to you all.Lokasamastha sukhino Bhavanthu Mony sir Asramam,Kollam
എന്റെ മഹാദേവന്റെ അംശം എന്നും ഞാൻ പ്രവർത്തിക്കുന്ന ദെയ്വം 3തവണ പോകാനും ഒരു പ്രാവിശ്യം വെള്ളാട്ടം കാണാനും അനുഗ്രഹം വാങ്ങിക്കാനും കഴിഞ്ഞു എന്റെ ഏറ്റവും വലിയ ഭാഗ്യം ആയി ഞാൻ കാണുന്നു
Lovely Song... My humble pranams at the divine feet of parasini Muthappan. Also I can never forget the role ["Kim" in sree guruvayur appan] done by the person enacting this song..... He adds more beauty to the song.
പൊന്ന് മുത്തപ്പാ കാത്തോളണേ.,.. കാത്തോളണേ... എന്റെ ജോലിയിൽ ഞാൻ നേരിടുന്ന പ്രശ്നങ്ങൾ എല്ലാം എത്രയും പെട്ടന്ന് മാറ്റിതരണേ.. മനസ്സിന് ഒരു സമാധാനവും ഇല്ല തമ്പുരാനെ... കൈവെടിയല്ല തമ്പുരാനെ.. 🙏🌹
என் மருத்துவ முன்னேற்ற உருவுக்கு நான் வைத்தியம் ஏற்க அதில் தரிசித்தஇறைவன் எதிலுமே குறையின்றி அனைத்திலும் நிறைவை தந்த தூயமுத்தப்பன் பிறப்பெடுத்த நிலைக்கு தொழுதேன் மனமுருகி ஓம் நமசிவாய..... கடவுள் நிறைவானதே பூவுலகே எனும் பரிபூரணர் ..... ஓம் நமசிவாய
പഞ്ചഭൂതകാരകനായ എന്റെ പൊന്നുമുത്തപ്പൻ ഈരെഴു പതിന്നാല് ലോകത്തിന്റെയും നാഥാനാണ്. ഓർമവെച്ച കാലം മുതൽ എന്ത് സങ്കടം വന്നാലും എന്റെ പൊന്നുമുത്തപ്പാ എന്നാണ് ആദ്യം വിളിക്കുന്നത്. വിളിച്ചപ്പോഴൊക്കെയും തുണയായും തണലായും കൂടെ നിന്നിട്ടുണ്ട്. ജീവിതത്തിൽ വീണുപോയ പല വിഷമത്തിലും മുത്തപ്പൻ എന്നെ കൈപിടിച്ചെഴുന്നേൽപ്പിച്ചിട്ടുണ്ട്. എന്റെ പൊന്നുമുത്തപ്പാ ഇനിയും തുണയായി നിൽക്കണമേ........... 🙏🙏🙏🙏🙏🙏🙏
എന്റെ കൂടെ എപ്പോഴും ഉണ്ടാവും, വിളിച്ചാൽ വിളി പുറത്ത് ഉണ്ടാവും പറശ്ശിനി മുത്തപ്പൻ, എന്ത് വിഷാമവും ഞാൻ പറയും 🙏🙏❤️
❤️
അന്ന് ഞാൻ മുത്തപ്പനെ കാണാൻ ഒരു തവണ പറശ്ശിനിക്കടവിൽ പോയി പ്രാർത്ഥിച്ചു ആൾക്കൂട്ടത്തിൽ നീന്നും ഞാനും അമ്മുമ്മയും മുത്തപ്പനെ കാണാൻ പോയി ഞങ്ങൾ ഇരുവർക്കും ദർശനം തന്നു ബോട്ടിൽ പോയി പ്രസാദം കഴിച്ചു
വീണ്ടും ഞാൻ ആ സന്നിധാനത്തിൽ എന്റെ ഉറ്റ മിത്രമായ പ്രജീഷ് ചക്കുളത്തെയും കൊണ്ട് വരും ആ ദർശനം വീണ്ടും കാണാൻ മുത്തപ്പാ ശരണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
പൊന്ന് മുത്തപ്പൻ അല്ലാതെ എനിക്ക് ആരുമില്ല ഈ ലോകത്ത് 👏👏👏👏👏👏
പൊന്ന് പറശിനി മുത്തപ്പൻ ശരണം " പൊന്ന് തിരുവപ്പൻ ശരണം 👏👏👏👏🙏🙏❤️❤️
എന്റെ കൂടെ എപ്പോഴും ഉണ്ടാവും, വിളിച്ചാൽ വിളി ഉണ്ടാവും പറശ്ശിനി മുത്തപ്പൻ, എന്ത് വിഷമവും ഞാൻ പറയും🙏🙏❤❤
Enikku valare valare Ishtapettu.Americayil chennathinu sesham aanu kandathum kettathum.I express my special thanks to you all.Lokasamastha sukhino Bhavanthu Mony sir Asramam,Kollam
MONY HARIHARAIYER
ml
.
MONY
HARIHARAIYER
MONY HARIHARAIYER
തിരുവപ്പന 🙏👉ua-cam.com/video/lk-xyDwsiO4/v-deo.html
എത്ര കെട്ടാലും മതിവരാത്ത പാട്ട് . എന്റെ മോനുട്ടന് പ്രിയ പെട്ട പാട്ട്,😃👌👌👌song
,
@@akasha4259 ponnumupthappa
Ponnumuthappa
same bro enteyum
nan bluthooth speakril ippol ittekkuva
വിശ്വാസമർപ്പിക്കും ഭക്തനെയെന്നും ചതിക്കാത്ത ദൈവമല്ലോ ദേവ
മുത്തപ്പ ശരണം
തീർച്ചയായും 🙏
1a
Yes❤❤❤❤❤❤❤
@@adarshadu3065 I'm I'm
O pm OK utu
എൻ്റെ സങ്കടം തീർക്കാൻ
അമാന്തമെന്തേയിനിയും
എൻ്റെ മുത്തപ്പാ......🙏🏾😢
Raju (50) Disabled, Calicut.
എത്രകേട്ടാലും മടുക്കാത്ത പാട്ട് മുത്തപ്പാ ശരണം🙏🙏
G̲h̲c̲l̲b̲c̲l̲d̲k̲v̲
Correct 👍മുത്തപ്പൻ 😘😘
Hai😂😘😘🤫🤫❤❤❤🤪🤪🤫👍🏻👍🏻🤪👌🏻👌🏻👌🏻👌🏻🤪👍🏻👍🏻🤪🤪🤪🤪🤫🤫🤫🤫😘😘😘😘😘😂😂😂😂😂😘😘😘😘😘😂😂😂🤫
@@sreejan2284 .
eigdkykdhidhla😀😀
എന്റെ മഹാദേവന്റെ അംശം എന്നും ഞാൻ പ്രവർത്തിക്കുന്ന ദെയ്വം 3തവണ പോകാനും ഒരു പ്രാവിശ്യം വെള്ളാട്ടം കാണാനും അനുഗ്രഹം വാങ്ങിക്കാനും കഴിഞ്ഞു എന്റെ ഏറ്റവും വലിയ ഭാഗ്യം ആയി ഞാൻ കാണുന്നു
എന്നും കിടയ്ക്കാൻ നേരത്ത് മുത്തപ്പന്റെ ഈ song കേട്ടാണ് ഞാൻ കിടക്കാറ് മനസ്സിന്ന് വല്ലാത്തൊരു സുഖം ആണ് 🙏🏻🥰എന്റെ മുത്തപ്പാ.... 🤗😘😘
Njanum
@@sarithasaritha6474
,
😅
M8 kl00
വിളിച്ചാൽ വിളി കേൾകും മുത്തപ്പൻ. എന്റെ അനുഭവം
Ente jeevithathil vilichappol vilippurathu vannu sahayicha devan... swantham anubhavam.
💯🙏
Ooo
Yes that is 100%sure
What's that story 😯
100% sathyam enikum und anubhavam.
എത്രകേട്ടാലും മതിവരാത ഈ ഗാനത്തിന്റെ പിറവിക്കു പിന്നിൽ പ്രവർത്തിച്ച എല്ലാ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ
Priyesh pri .
Pryesh pri
ക ണ്ണന്റെ ഇഷ്ട ഗാനം
പാരിസിനിമുത്തപ്പൻ
L
തകൃതാളം പാട്ട് ഇതിന് ശേഷം വന്നത് അല്ലെ
Yes
Nala album ingane oru albathil abinayikanamenu orupad agrehikunu
മുത്തപ്പാ നീയേ തുണ എന്നു ഞാൻ വിളിച്ചപ്പോൾ എന്റെ എന്റെ ഒപ്പവും നിന്നിട്ടുണ്ട് ഇപ്പോഴു കൂടെയുണ്ട് ❤❤❤❤🙏🙏
🙏മുത്തപ്പാ നീയേ ശരണം 🙏
🙏🙏
നല്ല song പൊളിച്ചു love u മുത്തപ്പാ 😘😘😘😘😘😘❤❤❤❤❤❤❤❤❤❤❤❤❤❤ഈ പാട്ട് കേട്ടപ്പോൾ മുതൽ എനിക്ക് മുത്തപ്പന്റെ അമ്പലത്തിൽ പോകാൻ തോന്നുന്നു ❤❤❤❤❤
av
@@chackoav147 l in ok l
അതെ സ്വീറ്റ് സോങ് ❤❤❤❤😘😘😘😘🥰🥰🥰🥰🥰🙄👍👍👍👍👍👍👍👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌❤❤❤❤❤❤❤❤❤❤❤❤❤❤💪💪💪💪💪💪💪💪💪💪💪💪💪💪👏👏👏👏👏👏👏👏👏👏👏👏👏👏
xhxpA
😁
ഇതിന് വേണ്ടി എത്രയോ അലഞ്ഞു....അവസാനം കിട്ടി 🙂❤️
മുത്തപ്പാ എന്റെ കൂടെ ഉണ്ടാകണേ 🥰🙏
Lovely Song... My humble pranams at the divine feet of parasini Muthappan. Also I can never forget the role ["Kim" in sree guruvayur appan] done by the person enacting this song..... He adds more beauty to the song.
latha jayan ന
എൻറെ പൊന്നുമുത്തപ്പാ 🙏🙏🙏ശരണം
പ്രദീപ് ഇരിങ്ങാലക്കുട ❤❤❤🙏🙏🙏 മരിക്കാത്ത ഓർമ്മകൾ 💥
എത്ര കേട്ടിട്ടും മതിയാവുന്നില്ല
മുത്തപ്പാ ശരണം🙏
❤❤
💯💯💯💯🙏🙏🙏
പൊന്ന് മുത്തപ്പാ കാത്തോളണേ.,.. കാത്തോളണേ... എന്റെ ജോലിയിൽ ഞാൻ നേരിടുന്ന പ്രശ്നങ്ങൾ എല്ലാം എത്രയും പെട്ടന്ന് മാറ്റിതരണേ.. മനസ്സിന് ഒരു സമാധാനവും ഇല്ല തമ്പുരാനെ... കൈവെടിയല്ല തമ്പുരാനെ.. 🙏🌹
നെഞ്ചോന്ന് പിടഞ്ഞാൽ...... എന്റെ മുത്തപ്പ എന്ന് വിളിച്ചാൽ മനസിലെ ദുഃഖങ്ങൾ ഇല്ലാതാവും ഞാൻ ഇന്നും വിളിക്കുന്നു എന്റെ മുത്തപ്പ തുണയ്ക്കണേ 🙏🙏
Kkkkmmkl9
ഉ
Ath vishvasam alla athaan sathyam sooryane pole thelinju kathunna sathyam
@@artofkannur 🙏🙏
🙏🙏🙏🙏🙏🙏🙏🙏🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
என் மருத்துவ முன்னேற்ற உருவுக்கு நான் வைத்தியம் ஏற்க அதில் தரிசித்தஇறைவன் எதிலுமே குறையின்றி அனைத்திலும் நிறைவை தந்த தூயமுத்தப்பன் பிறப்பெடுத்த நிலைக்கு தொழுதேன் மனமுருகி ஓம் நமசிவாய.....
கடவுள் நிறைவானதே பூவுலகே எனும் பரிபூரணர் .....
ஓம் நமசிவாய
Mr Visu നീ എന്ത് തേങ്ങയാടാ പറയുന്നേ.
@@weirdfoodfactory787 Tmkn
Thanks
@@weirdfoodfactory787 അതൊന്ന് മലയാളത്തില് transelate ചെയ്തു വായിക്ക് സുഹ്യത്തേ അദ്ദേഹം അദ്ദേഹത്തിന്റെ വിഷമങ്ങള് പറഞ്ഞതാണ്
നാട് വിട്ട് നിക്കുമ്പോൾ.. ഈ പാട്ടും.. മുത്തപ്പന്റെ മുഖവും ഓർക്കുമ്പോ തന്നെ ഒരു കുളിർമയും രോമാഞ്ചവും ഒക്കെ വരും... ❤❤❤
88 on it
@@shintosundari4867 MP
@@shintosundari48671:10 1:12
Wa😮@@shintosundari4867
പഞ്ചഭൂതകാരകനായ എന്റെ പൊന്നുമുത്തപ്പൻ ഈരെഴു പതിന്നാല് ലോകത്തിന്റെയും നാഥാനാണ്. ഓർമവെച്ച കാലം മുതൽ എന്ത് സങ്കടം വന്നാലും എന്റെ പൊന്നുമുത്തപ്പാ എന്നാണ് ആദ്യം വിളിക്കുന്നത്. വിളിച്ചപ്പോഴൊക്കെയും തുണയായും തണലായും കൂടെ നിന്നിട്ടുണ്ട്. ജീവിതത്തിൽ വീണുപോയ പല വിഷമത്തിലും മുത്തപ്പൻ എന്നെ കൈപിടിച്ചെഴുന്നേൽപ്പിച്ചിട്ടുണ്ട്. എന്റെ പൊന്നുമുത്തപ്പാ ഇനിയും തുണയായി നിൽക്കണമേ........... 🙏🙏🙏🙏🙏🙏🙏
very good devotional songs to Muthappan
Ganesan Iyetr
@@rajasekharannair9598 9
*ന്റെ മുത്തപ്പാ*
Muthappa sranm
Muthappa saranam🙏🙏🙏
Ente Manassil kerya Pattu...Main...Sceene
മുത്തപ്പൻ എന്റെ ദൈവം. എന്റെ പ്രശ്നങ്ങൾ എല്ലാം തീർത്തുതരും. എന്റെ മുത്തപ്പാ
I'm h j#87no ur u,, /SMH go sit hmmuseful see ex secret
On Greg hi u
@@valsalak7972 𝓺𝓺𝓺
മുത്തപ്പാ ശരണം കാത്തു രക്ഷിക്കേണമേ 🙏🙏🙏🌹🌹🌹🔥🔥🔥🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔
@K.S gamer GT l
നൊന്തു വിളിച്ചാൽ കൂടെ വരുന്ന ന്റെ മുത്തപ്പാ 🙏🙏🙏തൊഴുതു കൊതിതീരുന്നില്ലല്ലോ ഭഗവാനെ 🙏
Ennum 3,4 vattm kekkunu...6 mnths ulla ente monte karachil nirthan ee orotta paattu vecha mathy
Good song i love muthappan👌👌👌
Ente muthappa ellavareyum katholane....
ശ്രീ മുത്തപ്പൻ ശരണം ♥️♥️♥️🙏♥️♥️♥️♥️♥️
Muthappaa nin saanidhyam ariyounnu kaathu rekeshikane bhagavane
Manoj Raഅ
Namaskaram Guru 🙏🙏🙏
സംഗീതിന് ജാതിയും മതവും ഇല്ല
Magical voice😍😍
Athinu ivode jathiyundennu aaru paranju
MUTHAPPAN jathikum mathathinum ethirayi pravarthicha allanu
@@abinandhthavarool4788 👍
👌👌👌👌
@@abinandhthavarool4788 ik
@@abinandhthavarool4788 😅😅😅😢😢😢😢😢😅😅😅0009
വിളിച്ചാൽ വിളിപ്പുറത്ത് എത്തുന്ന എന്റെ പൊന്ന് മുത്തപ്പാ 💞🥰
വിളിച്ചാൽ വിളി കേൾക്കുന്ന പൊന്നു പറശ്ശിനിയിൽ വായും മുത്തപ്പാ.....
Vineesh Drops mn mkmmm and i
Vineesh Drops Xd Xd Xd w
Vineesh Drops
Muthappa anta agraham sadichu tharaname
Vayum...?
എന്റെ പൊന്നു മുത്തപ്പാ 🙏 കൈ വിടാതെ എല്ലാവരെയും കാത്തുകൊള്ളണമേ 🙏🙏
BH we
🙏🙏🙏🙏🙏🙏🙏🙏🙏
I love മുത്തപ്പൻ 😍😍😍😍🌹👍
മുത്തപ്പാ എന്റെ ദേവാ 🙏🙏🙏🙏
Aa😊
പറശ്ശിനി മുത്തപ്പാ 🙏🙏🙏🙏🥰
Njn muthappante puthiya fan ❤️❤️❤️
സന്ധ്യയ്ക്ക് വെക്കാൻ പറ്റിയ പാട്ട് ആണ് ഇത് 🙏
Sathyam
Sandhyakku mathramo Jeevithathil epolum cherthu pidikenda sloakangal aanu Ithu.
Slokam Samskrithathil thanne avanam ennu Nirbandhamundo?
Namaskaram Guru 🙏🙏🙏
അതെ
കോട്ടൂർ
കാത്തോളണേ മുത്തപ്പാ 🙏💞
പറശിനി മുത്തപ്പൻ വിളിച്ചാൽ വിളിപ്പുറത്താ 🙏🙏💞
എല്ലാ ദേവി സോങ്സ് എനിക്ക് ഒരുപാട് ഇഷ്ട്ടായി
ഇത് മുത്തപ്പ സോങ് ആണ്
Njan 1varshamayi UA-cam thirayunna oru songundu muthapante m Jayachandra PADI abinayichath athinte varika number correct ariyilla athonnu Kairali we chanalil kandatha athonnu aplod cheyanam sramikuooo
എൻ്റെ പൊന് മുത്തപ്പാ ശരണം
കുട്ടിയമ്മയുടെ പൊന്നോമന പുത്രൻ മുത്തപ്പൻ നമ്മുടെ മുത്തപ്പൻ
Yakshaganam
g network 81
2ieuiisiis000q0aeie
i love many gods and god songs this is a beauatful song
എന്റെമുത്തപ്പൻ 🙏🥰
മുത്തപ്പന്റെ പാട്ടുകൾ ഇനിയും അപ്ലോഡ് ചെയ്യണം..
അതുൽ ഷാജി athul
അതുൽ ഷാജി athul
🚰
അതുൽ ഷാജി athul a Ani1 on Friday
ഒപ്പന പാട്ടുകൾ മുത്തപ്പൻ song
എന്റെ മുത്തപ്പാ. മുത്തപ്പൻ ശരണം
എന്റെ കുട്ടി കാലത്ത് എനിക്കിഷ്ടപ്പെട്ട മുത്തപ്പ ഗാനം... 🤗❤️❤️
U
മുത്തപ്പാ ശരണം
Muthappa sranam TRavindran
പറശ്ശിനി മുത്തപ്പൻ ശരണം 🙏❤️
Onampatte on name.
@@MohanMohan-qu4rd plmmmmllp0p0p0l0p0pl0mm0lmmmmmmmmmmmmpmmpmm
Mmmñmnmnmn
@@MohanMohan-qu4rd❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤++--
, ,
എന്റെ പൊന്നു മുത്തപ്പാ ❤️I like മുത്തപ്പാ 😘
എല്ലാം സാധിച്ചു തരാണെ മുത്തപ്പാ 🙏
Muthappan saranam🙏🙏
പറശ്ശിനി മുത്തപ്പാ ദേവ 🙏🏻
sanu ks 😘😘😘
muthappan sharanam
കേട്ടിട്ടും കേട്ടിട്ടും എനിക്ക് മതി ആവുന്നില്ലാ പിനേയും പിനേയും കേൾക്കാൻ കോതി ആവുന്നു ഇത് പടിയത് ആരാ
T
അതെ
muthappan saranam 🙏🙏🙏
@@viji3133ഉ
Pradeep irijalikuda
parassinikadavu muthappaaaa njangale katholane devaaaaaa orikkalum verpirikkalle maranathil polum njangale vittukodukmalle
മുത്തപ്പാ ദേവാ ശരണം കാത്തോളണേ 🙏🙏🙏🙏🙏🙏
Parassini muthappa ellavareyum kathukollane deva
This is a class different. Beautiful!!!
Dharr vem b
മുത്തപ്പാ എന്റെ അമ്മയെയും കുഞ്ഞുങ്ങളെയും അണ്ണനെയും കാത്തുകൊള്ളണമേ കൈവിടല്ലേ ദേവദേവാ എന്റെ കാലിന്റെ ദീനം മാറ്റിതരണേ മുത്തപ്പാ
Fantastic song. Good music and the actor carried the mood of the song smoothly. Muthappa ente pranam
പറശിനി മുത്തപ്പന്റെ പാട്ടുകൾ എത്ര കേട്ടിട്ടും കൊതി തീരുന്നില്ല
Nice song
@@shankarapatali7408 m
ഹലോ നിങ്ങൾ ഇപ്പോളും യൂട്യൂബിൽ ഉണ്ടോ ഉണ്ടേൽ ഒരു റിപ്ലൈ തരാമോ 🤍
Ente muthappa ente kude kananea 🙏🙏🙏🙏🙏 om mutyappaya nama
എന്റെ മുത്തപ്പസ്വാമി ....🙇
എന്റെ മനസ്സിന് സമാന്ത നം ഉണ്ടാവണേ മുത്തപ്പാ
Muthapaaaaàaaaa🙏🙏🙏
എൻറെ പഴശ്ശിനിക്കടവ് മുത്തപ്പാ ശരണം
Parassini kadavu muthappa saranam
എന്റെ പൊന്നു മുത്തപ്പാ ശരണം കാത്തോളണേ 🙏🙏🙏🙏🙏🙏
Great song // kimvathan rocking....
എന്നു൦ ഞാൻ തോഴു൬ു
😘😘😘😘😘😘
My muthappa😘
Muthappaaa Sharanammm...🙏🙏🙏
Muthappa ente ella agrahangalum sadhich thare 🙏
എന്നും കേൾക്കും ഈ പാട്ട് 🙏🥰
ഇങ്ങനത്തെ ഭക്തിഗാനങ്ങൾ ഇനിയും ഇ ടേണം
Who is acting please tell me
എല്ലാം വർക്കും നല്ലത് മാത്രം വരുതണേ മുത്തപ്പാ
Om namo muthappa
Manas nonthu vilichaal vilipurathethem Muthapoan Daivam🙏🙏🙏🙏🙏🙏🙏🙏🙏
Parasinikadavu Muthappa Sharanam
🙏ശ്രീ മുത്തപ്പൻ ശരണം
ഈ പാട്ട് കിട്ടാൻ ഞാൻ എന്തോക്കെ തപ്പി പക്ഷെ ഇപ്പോൾ കിട്ടി❤❤❤😢
മുത്തപ്പാ 🙏
SUPERB - GIFTED ARTIST - GOD BLESS.
Muthappante bakthi kuudunnu ith kelkkumbol
മുത്തപ്പാദേവാ കാത്ത് രക്ഷിക്കകണ. ..
Entemuthappa
Athavide chennu parayanam😂😂
Cameraman...Good Performance
ഈ പാട്ടിനു okke dislike adikkunnath enthinte കുഞ്ഞുങ്ങൾ ആണോ ദൈവമേ
മനംനൊന്ത് വിളിച്ചാൽ വിളി കേൾക്കുന്ന ദൈവം മുത്തപ്പൻ... പറശ്ശിനി മഠപ്പുരയിൽ എത്തിയാൽ അന്നം തരുന്ന ദൈവം ... ശ്രീ മുത്തപ്പാ ശരണം
ethra kettalum mathivarunnilla super