കുഞ്ഞിമംഗലത്ത് ചേണിച്ചേരി വീട്ടിൽ കുഞ്ഞമ്പു നായരെന്ന ജന്മിക്ക് കൃഷിനടത്താൻ തിരുവർകാട്ട് കാവിൽ നിന്നും കൂട്ടികൊണ്ട് വന്ന അടിയാന്മാരായ വള്ളിക്കുടിച്ചിവിരുന്തിയ്ക്കും മണിയൻ കാഞ്ഞാനും കല്യാണം കഴിച്ച് അതിലുണ്ടായ സന്താനമാണ് കാരി. ചെമ്പിടാർകുരിക്കളുടെ കീഴിൽ കാരി അക്ഷരവിദ്യ പഠിച്ചു.കളരിവിദ്യ പഠിക്കണമെന്ന് ആശ ജനിച്ചെങ്കിലും പുലയനായതിനാൽ കളരിയിൽ പ്രവേശനം ലഭിച്ചില്ല. ചേണിച്ചേരി കുഞ്ഞമ്പു എന്ന ജന്മി അതിനൊരു പരിഹാരം കണ്ടു. പേരു മാറ്റി ,തന്റെ പേരും വീട്ടുപേരും മേൽവിലാസമായി മാറ്റിപ്പറയാൻ അനുവദിച്ചു.അപ്രകാരം കാരി മാടായിക്കളരി,നെക്കണം കളരി,തുടങ്ങിയ പതിനെട്ടു കളരികളിൽ ചേർന്ന് വിദ്യ പഠിച്ചു. ചോതിയാൻ കളരിയിൽ നിന്നും ആൾമാറാട്ടവിദ്യയും പഠിച്ചു. കാരി മാടായി കളരിയിൽ തിരിച്ച് വന്നതിനു ശേഷം കാരിക്ക് കുരിക്കൾ (ഗുരിക്കൾ) സ്ഥാനം ലഭിച്ചു.മന്ത്രവാദക്കുരിക്കളായി മന്ത്രവാദം നടത്തുവാനുള്ള അനുവാദം ചേണിച്ചേരി കുഞ്ഞമ്പു നൽകി.അള്ളടം നാട്ടിലെ തമ്പുരാന്റെ ഭ്രാന്ത് ചികിത്സിക്കാൻ വിളി ആറു തവണ വന്നിട്ടും കുഞ്ഞമ്പു പോകാൻ അനുവദിച്ചില്ല.ഏഴാമത് ചെമ്പോല പ്രമാണമാണ് വന്നത്, കാരിയെ അയച്ചാൽ പകുതി സ്വത്ത് കൊടുക്കാമെന്ന് തരവിൽ എഴുതിയിരുന്നു.കാരികുരിക്കൾ ശിഷ്യന്മാരുമായി പുറപ്പെട്ടു.അള്ളടം കോവിലകത്ത് എത്തി.മന്ത്രവാദം തുടങ്ങി.ബാധയിളകി തുള്ളിത്തുടങ്ങി, കുരിക്കളുടെ കൈയിൽ നിന്നും മദ്യം വാങ്ങികുടിച്ചത് മറ്റുള്ളവർക്ക് ഇഷ്ടമായില്ല. ഭ്രാന്ത് മാറിയപ്പോൾ തമ്പുരാക്കന്മാരുടെ വിധം മാറി .സ്വത്ത് പകുതി നൽകാൻ അവർ തയ്യാറല്ലായിരുന്നു. ചെമ്പോല പ്രകാരം തരണമെങ്കിൽ പുലിപ്പാലും നരി ജടയും കൊണ്ടുവരണം എന്നായി കല്പന.കാരികുരിക്കൾക്ക് ആൾമാറാട്ട വിദ്യ അറിയാമെന്നതിനാൽ വീട്ടിൽ പോയി എല്ലാവരോടും തന്റെ ഉദ്ദേശം പറയുന്നു. രാത്രി താൻ പുലിവേഷം പൂണ്ട് വരുമ്പോൾ അരി കഴുകിയ വെള്ളം മുഖത്തൊഴിക്കണമെന്നും, പച്ചച്ചാണകം കലക്കിയ വെള്ളത്തിൽ ചൂൽ മുക്കി മുഖത്ത് അടിക്കണമെന്നും ഭാര്യയെ ചട്ടം കെട്ടി. കാട്ടിൽ ചെന്ന് പുലിവേഷം കെട്ടി പുലിരൂപത്തിൽ പുലിപ്പാലും നരിച്ചടയും കൊണ്ട് വന്ന് കോവിലകത്ത് പടിക്കൽ വെച്ചു.അതേ വേഷത്തിൽ വീട്ടിൽ രാത്രിയിലെത്തി. ഭാര്യ പുലിവേഷം കണ്ട് ഭയന്ന് വാതിൽ തുറന്നില്ല.ചെയ്യാൻ പറഞ്ഞതെല്ലം അവർ മറന്നും പോയി. പുലിയാകട്ടെ പുരതുള്ളി അകത്ത് കയറി അവളെ പിളർന്ന് തിന്നു.സ്വന്തം രൂപം തിരിച്ചെടുക്കാനാവാതെ കാരി പുലിയായി അവിടെ നിന്നും മറഞ്ഞു.പുലിപാതാളത്തിൽ ലയിച്ചു. കുറച്ച് നാൾക്കുള്ളിൽ അള്ളടം തമ്പുരാന് ബാധയിളകി.പുലിമറഞ്ഞ തൊണ്ടച്ചന്റെ കോപമാണ് കാരണമെന്നു കണ്ട് ചേണിച്ചേരി കുഞ്ഞമ്പുവിനു സ്വത്തിൽ പാതി നൽകി.കാരിയുടെ രൂപം സ്വർണ്ണം കൊണ്ട് ഉണ്ടാക്കി കാരികുരിക്കളുടെ തെയ്യം കെട്ടിയാടിക്കാനും തുടങ്ങി.[1]
കോലത്തുനാട്ടിൽ ആദ്യ കാലത്ത് നിലനിന്നിരുന്ന കാർഷിക അടിമ ഉടമ സഹവർത്തിത്ത്വത്തിൻ്റെ ഉത്തമ നിദർശനമാണ് മാടായി കാരി ഗുരിക്കളുടെ കഥ. കാർഷീകഉൽപാദനപ്രക്രിയയുടെ വേവും നോവുമറിയാത്ത നാടുവാഴികൾ ഈ സഹവർത്തിത്വത്തെ തച്ചുടക്കുന്നതിൻ്റെയും ' പുലയർക്ക് കുഞ്ഞിമംഗലത്ത് കളരിയുണ്ടായിരുന്നു. സ്വന്തം പേര് ഉപയോഗിച്ച് 18 കളരികളിലും ആയോധനത്തിന് കാരിയെ ചേണിച്ചേരി കുറുപ്പ് അനുവദിച്ചു. നാടുവാഴിത്തം ഈ അടിമ ഉടമ ബന്ധത്തിൽ വിള്ളൽ വീഴ്ത്തുന്നതും ഹൈദരാലി, ടിപ്പു കാലഘട്ടത്തിൽ നില മെന്നതിൻ്റെ അന്നമുണ്ടാക്കാനുള്ള ഇടമെന്ന നിലയിൽ നിന്ന് ക്രയവിക്രയത്തിനും തദ്വാരാ ചൂഷണത്തിനുമുള്ള ഉപാധി എന്ന നിലയിലേക്ക് മാറ്റപ്പെട്ടു ബ്രിട്ടീഷ് കാലഘട്ടത്തിൽ കൃഷി ഭുമി യിൽ നിന്നുള്ള ആദായത്തിന് കൊള്ള നികുതി ഏർപ്പെടുത്തുകയും അംശം അധികാരികളിലൂടെയും ഫ്യൂഡൽ പ്രഭുക്കളിലൂടെയം ഈ വർദ്ധിച്ച കരം പിരിച്ചെടുക്കുകയും ചെയ്തു . കാർഷീക ഉത്പാദനം നടത്തുന്നവർ ജാതിയ മായും സാമ്പത്തീകവുമായ കൊടിയ ചൂഷണത്തിന് ഇരയാവുകയും ചെയ്തു.
മനുഷ്യരുടെ ഇടയിൽ ഉച്ച നീചത്വം നിലനിന്ന കാലങ്ങളിൽ നീച ജാതിയിൽ ഉണ്ടായിരുന്ന ഒരു സംസ്കാരം ഓരോ കഥകളുടെ പേരിൽ ഇന്നും ആചരിക്കുന്നു കാലം എത്ര മാറിയാലും മനുഷ്യൻ മാറില്ലങ്കിൽ ഇന്നും അത് നിലനിൽക്കും മനുഷ്യന് മാറ്റമുണ്ടാവാൻ സ്വയം തോന്നണം അതിനു പിരിവുകാർ സമ്മതിക്കില് പിരിച്ചു ജീവിക്കുന്ന ജീവികൾ ഇതിന്റ നടത്തിപ്പുകാരും പ്രചാരകരും ആയിരിക്കും അവരുടെ കാലം കഴിയുന്നവരെ
കണ്ണുരും കാസർഗോഡ്ഉം ഉള്ള തെയ്യം കൊറെ വ്യത്യാസം ഉണ്ട്. കണ്ണൂരിൽ പിള്ളേരെ ഒന്നിച്ചു ഡാൻസ് കളിക്കുന്നു പെണ്ണുങ്ങളെ ഒന്നിച്ചു തുള്ളുന്നു.. തെയ്യത്തെ കളിയാക്കി കൂവുന്നു.. എന്നാൽ കാസർഗോഡിൽ ഇതിനെക്കാളും വിത്യാസം ഉണ്ട്.. ഇങ്ങനെ ഒന്നും കാസർഗോഡ് ഇല്ല.. അത് കൊണ്ട് kannurulla തെയ്യത്തെ എനിക്ക് ഇഷ്ടപ്പെടുനിലാ..
കാണുന്ന ആളുടെ കുഴപ്പം ആണ്. പ്രാദേശിക വ്യത്യാസം കുറവാണ്. അട്ടവും തോറ്റവും ഒന്ന്. ചില തെയ്യങ്ങൾ കാസറഗോഡ് മാത്രമേ ഉള്ളൂ. മറ്റ് ചിലത് കണ്ണൂരിലും. പുലിമറഞ്ഞ തൊണ്ടച്ചൻ ഒക്കെ നീലേശ്വരത്തിനു ഇപ്പുറം മാത്രമാണ് എന്നാണ് കരുതുന്നത്.
കണ്ണൂർ ഇപ്പോൾ എന്നും തെയ്യം ആണോ എന്തിനാണ് ഓ ടിക്കുന്നത്. ഓ ടിക്കുന്ന തെയ്യം ഇന്നലെ ഒരു വീഡിയോ കണ്ടു. വല്ലതും ചെയ്യുമോ ഞങ്ങൾ യുടെ കോട്ടയത്തു ഇതില്ല അതുകൊണ്ട് ഇത് എന്താണന്നു അറിയില്ല. അതാണ് ചോദിച്ചതാ കണ്ണൂർ ഏത് മാസം വന്നാൽ കാണാം ഇത് ഏത് അമ്പലത്തിൽ ഉണ്ട് പറയാമോ എനിക്ക് ഇതേ ഇഷ്ടം ആണ് അതാ 🙏🏻🙏🏻🙏🏻🙏🏻
Kaitha chamundi theyyam aano....Kannuril ettavum strong aaya kaitha chamundi theyyam ulla oruvkavund.....Aaryaparambaa it's April 1,2,3,4 U will come in April 3 to watch kaitha chamundi
തെയ്യം വളരെ നന്നായിട്ടുണ്ട് . പക്ഷേ ആ പാവം കോഴി എന്ത് പിഴച്ചു. അതിന്റെ ഒരു യോഗം. ആ ഒരു നെഗറ്റീവിറ്റി തെയ്യം കലാരൂപങ്ങൾക് തീർച്ചയായും ഉണ്ട്. എന്തെങ്കിലും ജീവനില്ലാത്ത വസ്തുക്കൾ ഉപയോഗിച്ചാൽ പോരെ 😊😢
@user-mx5jo3ph8p മീൻ ആണ് കൂടുതലായും കഴിക്കാറ്. ഇറച്ചി യോട് വല്യ താല്പര്യമില്ല വല്ലപ്പോഴും കഴിക്കും. സത്യത്തിൽ മനുഷ്യര് സസ്യഭുക് ആണ് പല്ല് പശുവിന്റെ പല്ലുമായി സാമ്യമില്ലേ.. പിന്നെ ഞാൻ പറഞ്ഞത് ലോലഹൃദയം ഉള്ളവർക്ക് ആ ക്രൂരത കണ്ടുനിൽക്കാൻ കഴിയില്ല.. ഞാൻ ഒരു ലോല ഹൃദയനാണ് 🤪
അവസാനിപ്പിക്കാൻ പറയേണ്ട പല കാര്യങ്ങൾവേറെ ഉണ്ട്. അതിനൊക്കെ പോയി പ്രതികരിക്ക് അല്ലാതെ കാലങ്ങളായി നടത്തി പോരുന്ന ആചാരങ്ങളെയും അനുഷ്ട്ടാന ങ്ങളെയുംകുറ്റപ്പെടുത്തുകയല്ല വേണ്ടത്. ജനങൾക്ക് ഒരു ഉപദ്രവും എൽപ്പിക്കാത്ത കലകളെ അതിഷേപിക്കരുത്. പ്രതികരിക്കേണ്ട അനേകം കാര്യങ്ങൾ ലോകത്തു നടക്കുന്നുണ്ട് അതിനെതിരെ പ്രതികരിക്ക് അല്ലാതെ
തേയം നല്ല ഒരു കലാരൂപം ആണ്.അതിനെ അന്ധവിശ്വാസത്തിൽ കുറുക്കി സാധാരണക്കാരെ പറ്റിക്കുന്നസ് പരിപാടി ഇനി ഒരു സ്ഥലത്തും നടത്താൻ അനുവദിക്കരുത്.കലാപരം കലയെ ആസ്വദിക്കുക.ഇതു ഒരിക്കലും ഒരൂ ദയിവം ആകില്ല
കുറെയെണ്ണം ഉണ്ട് തെയ്യം ചോരകുടിക്കുന്നു കോഴിയെ തിന്നുന്നു എന്ന് പറഞ് കരയുന്നു. തെയ്യങ്ങൾ ഇങ്ങനെയാണ്.പിന്നെ ഇറച്ചികഴിക്കുന്നവർ പച്ചക്ക് തിന്നുന്നതും ചോരകുടിക്കുന്നതും കാണുമ്പോൾ ഒരുവിഷമം എന്തിന്? ഇറച്ചികഴിക്കാത്തവർ വീഡിയോസ് കാണരുത് നിങ്ങൾ എതിരാണെങ്ങൾ നിങ്ങൾ ചെയ്യാതിരിക്കുക. Ok👍
@enigmaticv1672 ഉയർന്ന ജാതിക്കാർ അന്നും ഇന്നും നല്ല ജീവിതം ജീവിക്കുന്നു താഴ്ന്ന ജാതിക്കാർ അന്നും ഇന്നും ഇതൊക്കെ തന്നെ അപൂർവം ആളുകൾ മാറി അന്തസായി ജീവിക്കുന്നു
കുഞ്ഞിമംഗലത്ത് ചേണിച്ചേരി വീട്ടിൽ കുഞ്ഞമ്പു നായരെന്ന ജന്മിക്ക് കൃഷിനടത്താൻ തിരുവർകാട്ട് കാവിൽ നിന്നും കൂട്ടികൊണ്ട് വന്ന അടിയാന്മാരായ വള്ളിക്കുടിച്ചിവിരുന്തിയ്ക്കും മണിയൻ കാഞ്ഞാനും കല്യാണം കഴിച്ച് അതിലുണ്ടായ സന്താനമാണ് കാരി. ചെമ്പിടാർകുരിക്കളുടെ കീഴിൽ കാരി അക്ഷരവിദ്യ പഠിച്ചു.കളരിവിദ്യ പഠിക്കണമെന്ന് ആശ ജനിച്ചെങ്കിലും പുലയനായതിനാൽ കളരിയിൽ പ്രവേശനം ലഭിച്ചില്ല. ചേണിച്ചേരി കുഞ്ഞമ്പു എന്ന ജന്മി അതിനൊരു പരിഹാരം കണ്ടു. പേരു മാറ്റി ,തന്റെ പേരും വീട്ടുപേരും മേൽവിലാസമായി മാറ്റിപ്പറയാൻ അനുവദിച്ചു.അപ്രകാരം കാരി മാടായിക്കളരി,നെക്കണം കളരി,തുടങ്ങിയ പതിനെട്ടു കളരികളിൽ ചേർന്ന് വിദ്യ പഠിച്ചു. ചോതിയാൻ കളരിയിൽ നിന്നും ആൾമാറാട്ടവിദ്യയും പഠിച്ചു. കാരി മാടായി കളരിയിൽ തിരിച്ച് വന്നതിനു ശേഷം കാരിക്ക് കുരിക്കൾ (ഗുരിക്കൾ) സ്ഥാനം ലഭിച്ചു.മന്ത്രവാദക്കുരിക്കളായി മന്ത്രവാദം നടത്തുവാനുള്ള അനുവാദം ചേണിച്ചേരി കുഞ്ഞമ്പു നൽകി.അള്ളടം നാട്ടിലെ തമ്പുരാന്റെ ഭ്രാന്ത് ചികിത്സിക്കാൻ വിളി ആറു തവണ വന്നിട്ടും കുഞ്ഞമ്പു പോകാൻ അനുവദിച്ചില്ല.ഏഴാമത് ചെമ്പോല പ്രമാണമാണ് വന്നത്, കാരിയെ അയച്ചാൽ പകുതി സ്വത്ത് കൊടുക്കാമെന്ന് തരവിൽ എഴുതിയിരുന്നു.കാരികുരിക്കൾ ശിഷ്യന്മാരുമായി പുറപ്പെട്ടു.അള്ളടം കോവിലകത്ത് എത്തി.മന്ത്രവാദം തുടങ്ങി.ബാധയിളകി തുള്ളിത്തുടങ്ങി, കുരിക്കളുടെ കൈയിൽ നിന്നും മദ്യം വാങ്ങികുടിച്ചത് മറ്റുള്ളവർക്ക് ഇഷ്ടമായില്ല. ഭ്രാന്ത് മാറിയപ്പോൾ തമ്പുരാക്കന്മാരുടെ വിധം മാറി .സ്വത്ത് പകുതി നൽകാൻ അവർ തയ്യാറല്ലായിരുന്നു. ചെമ്പോല പ്രകാരം തരണമെങ്കിൽ പുലിപ്പാലും നരി ജടയും കൊണ്ടുവരണം എന്നായി കല്പന.കാരികുരിക്കൾക്ക് ആൾമാറാട്ട വിദ്യ അറിയാമെന്നതിനാൽ വീട്ടിൽ പോയി എല്ലാവരോടും തന്റെ ഉദ്ദേശം പറയുന്നു. രാത്രി താൻ പുലിവേഷം പൂണ്ട് വരുമ്പോൾ അരി കഴുകിയ വെള്ളം മുഖത്തൊഴിക്കണമെന്നും, പച്ചച്ചാണകം കലക്കിയ വെള്ളത്തിൽ ചൂൽ മുക്കി മുഖത്ത് അടിക്കണമെന്നും ഭാര്യയെ ചട്ടം കെട്ടി. കാട്ടിൽ ചെന്ന് പുലിവേഷം കെട്ടി പുലിരൂപത്തിൽ പുലിപ്പാലും നരിച്ചടയും കൊണ്ട് വന്ന് കോവിലകത്ത് പടിക്കൽ വെച്ചു.അതേ വേഷത്തിൽ വീട്ടിൽ രാത്രിയിലെത്തി. ഭാര്യ പുലിവേഷം കണ്ട് ഭയന്ന് വാതിൽ തുറന്നില്ല.ചെയ്യാൻ പറഞ്ഞതെല്ലം അവർ മറന്നും പോയി. പുലിയാകട്ടെ പുരതുള്ളി അകത്ത് കയറി അവളെ പിളർന്ന് തിന്നു.സ്വന്തം രൂപം തിരിച്ചെടുക്കാനാവാതെ കാരി പുലിയായി അവിടെ നിന്നും മറഞ്ഞു.പുലിപാതാളത്തിൽ ലയിച്ചു. കുറച്ച് നാൾക്കുള്ളിൽ അള്ളടം തമ്പുരാന് ബാധയിളകി.പുലിമറഞ്ഞ തൊണ്ടച്ചന്റെ കോപമാണ് കാരണമെന്നു കണ്ട് ചേണിച്ചേരി കുഞ്ഞമ്പുവിനു സ്വത്തിൽ പാതി നൽകി.കാരിയുടെ രൂപം സ്വർണ്ണം കൊണ്ട് ഉണ്ടാക്കി കാരികുരിക്കളുടെ തെയ്യം കെട്ടിയാടിക്കാനും തുടങ്ങി.[1]
🙏🏼
❤️🙏.. Thanks.. അറിയില്ലാരുന്നു..
Thanku അറിയില്ല ഈ കഥകൾ ഒന്നും തന്നെ ❤🔥💞💞
Thanks for explanation. I am from TVM. I haven't seen these kinds of Theyysm except that they yams appearing during Onam Tourism Celebration
കോലത്തുനാട്ടിൽ ആദ്യ കാലത്ത് നിലനിന്നിരുന്ന കാർഷിക അടിമ ഉടമ സഹവർത്തിത്ത്വത്തിൻ്റെ ഉത്തമ നിദർശനമാണ് മാടായി കാരി ഗുരിക്കളുടെ കഥ. കാർഷീകഉൽപാദനപ്രക്രിയയുടെ വേവും നോവുമറിയാത്ത നാടുവാഴികൾ ഈ സഹവർത്തിത്വത്തെ തച്ചുടക്കുന്നതിൻ്റെയും '
പുലയർക്ക് കുഞ്ഞിമംഗലത്ത് കളരിയുണ്ടായിരുന്നു. സ്വന്തം പേര് ഉപയോഗിച്ച് 18 കളരികളിലും ആയോധനത്തിന് കാരിയെ ചേണിച്ചേരി കുറുപ്പ് അനുവദിച്ചു.
നാടുവാഴിത്തം ഈ അടിമ ഉടമ ബന്ധത്തിൽ വിള്ളൽ വീഴ്ത്തുന്നതും ഹൈദരാലി, ടിപ്പു കാലഘട്ടത്തിൽ നില മെന്നതിൻ്റെ അന്നമുണ്ടാക്കാനുള്ള ഇടമെന്ന നിലയിൽ നിന്ന് ക്രയവിക്രയത്തിനും തദ്വാരാ ചൂഷണത്തിനുമുള്ള ഉപാധി എന്ന നിലയിലേക്ക് മാറ്റപ്പെട്ടു ബ്രിട്ടീഷ് കാലഘട്ടത്തിൽ കൃഷി ഭുമി യിൽ നിന്നുള്ള ആദായത്തിന് കൊള്ള നികുതി ഏർപ്പെടുത്തുകയും അംശം അധികാരികളിലൂടെയും ഫ്യൂഡൽ പ്രഭുക്കളിലൂടെയം ഈ വർദ്ധിച്ച കരം പിരിച്ചെടുക്കുകയും ചെയ്തു . കാർഷീക ഉത്പാദനം നടത്തുന്നവർ ജാതിയ മായും സാമ്പത്തീകവുമായ കൊടിയ ചൂഷണത്തിന് ഇരയാവുകയും ചെയ്തു.
Super തെയ്യം, ഞാൻ കണ്ടതിൽ വെച്ച് സൂപ്പർ
🙏🏼
😂😢❤❤😂😢😂😢😮😊😅😢😢🎉😮😮❤🎉❤🎉🎉😢🎉
പുളിമറിഞ്ഞ തൊണ്ടച്ചൻ 🙏🙏🙏
🙏🏼
മനുഷ്യരുടെ ഇടയിൽ ഉച്ച നീചത്വം നിലനിന്ന കാലങ്ങളിൽ നീച ജാതിയിൽ ഉണ്ടായിരുന്ന ഒരു സംസ്കാരം ഓരോ കഥകളുടെ പേരിൽ ഇന്നും ആചരിക്കുന്നു കാലം എത്ര മാറിയാലും മനുഷ്യൻ മാറില്ലങ്കിൽ ഇന്നും അത് നിലനിൽക്കും മനുഷ്യന് മാറ്റമുണ്ടാവാൻ സ്വയം തോന്നണം അതിനു പിരിവുകാർ സമ്മതിക്കില് പിരിച്ചു ജീവിക്കുന്ന ജീവികൾ ഇതിന്റ നടത്തിപ്പുകാരും പ്രചാരകരും ആയിരിക്കും അവരുടെ കാലം കഴിയുന്നവരെ
Ithenthu theyyam aanu ithevideya ee theyyam ulla kaavu🙏👌🥰❤️
പുലിമറഞ്ഞ തൊണ്ടച്ചൻ
Kannur Pallipram kavil kazhinju ee theyyathe kannannam ennudel Kannur pulluppi kavil poyamathi. Avide March last anu ulsavam
പുളിമറഞ്ഞ തൊണ്ടച്ചൻ
👍🏼
@@prin999😢😂😂😢😅😮❤😂
🙏🙏🙏🙏🙏
🙏🏼
❤🙏
🙏🏼
Ethenthokke theyyam aanu eswara ee bagaroundil kelkkunnathu ee theyathinte thottam paattano rathri ano ee theyyam ullathu🥰🙏👌💯
അതേ തോറ്റം പാട്ട് ആണ്
തെയ്യം രാത്രി 10 മണിക്ക്
@@OkmediaMalayalam1 nigalude number tharamo🙏👌🥰
അതെ, തെയ്യത്തിന്റെ ചരിത്രം ആണു തോറ്റം പാട്ടിൽ കേൾക്കുന്നത്
👌👌👌
🙏🏼
കണ്ണുരും കാസർഗോഡ്ഉം ഉള്ള തെയ്യം കൊറെ വ്യത്യാസം ഉണ്ട്. കണ്ണൂരിൽ പിള്ളേരെ ഒന്നിച്ചു ഡാൻസ് കളിക്കുന്നു പെണ്ണുങ്ങളെ ഒന്നിച്ചു തുള്ളുന്നു.. തെയ്യത്തെ കളിയാക്കി കൂവുന്നു.. എന്നാൽ കാസർഗോഡിൽ ഇതിനെക്കാളും വിത്യാസം ഉണ്ട്.. ഇങ്ങനെ ഒന്നും കാസർഗോഡ് ഇല്ല.. അത് കൊണ്ട് kannurulla തെയ്യത്തെ എനിക്ക് ഇഷ്ടപ്പെടുനിലാ..
കാണുന്ന ആളുടെ കുഴപ്പം ആണ്. പ്രാദേശിക വ്യത്യാസം കുറവാണ്. അട്ടവും തോറ്റവും ഒന്ന്. ചില തെയ്യങ്ങൾ കാസറഗോഡ് മാത്രമേ ഉള്ളൂ. മറ്റ് ചിലത് കണ്ണൂരിലും. പുലിമറഞ്ഞ തൊണ്ടച്ചൻ ഒക്കെ നീലേശ്വരത്തിനു ഇപ്പുറം മാത്രമാണ് എന്നാണ് കരുതുന്നത്.
അതിനൊന്നും വെള്ളമടിച്ചിട്ട് വെളിവില്ല😅😅😅
Renjithu gurukkal kannapuram 🙏🙏.ente ettante vedinaduthanu ee kavu
👍🏼👍🏼
👍
കണ്ണൂർ ഇപ്പോൾ എന്നും തെയ്യം ആണോ എന്തിനാണ് ഓ ടിക്കുന്നത്. ഓ ടിക്കുന്ന തെയ്യം ഇന്നലെ ഒരു വീഡിയോ കണ്ടു. വല്ലതും ചെയ്യുമോ ഞങ്ങൾ യുടെ കോട്ടയത്തു ഇതില്ല അതുകൊണ്ട് ഇത് എന്താണന്നു അറിയില്ല. അതാണ് ചോദിച്ചതാ കണ്ണൂർ ഏത് മാസം വന്നാൽ കാണാം ഇത് ഏത് അമ്പലത്തിൽ ഉണ്ട് പറയാമോ എനിക്ക് ഇതേ ഇഷ്ടം ആണ് അതാ 🙏🏻🙏🏻🙏🏻🙏🏻
കണ്ണൂരിൽ തെയ്യക്കാലം ആണ് ഇപ്പോൾ
Facebook or Instagram nokkiyal തെയ്യം നടക്കുന്ന കാവിലെ നോട്ടീസ് കിട്ടും
Kannur theyyakkalam pakuthiyayi februvary first timil vannal mikka kavukalilum kooduthal theyyangal nadakkunna kaalam aanu ippo kure okke kazhijhu iniyum und kurachokke April vare okke date nokki vannal theyyam kaanam🙏🙏🙏🙏👌👌💯
ഇപ്പൊ തെയ്യം സീസണാ, തുലാം 10 മുതൽ ഇടവപ്പാതി വരെ തെയ്യമിൻഡ്, ഏറ്റവും കൂടുതൽ ഈ ഫെബ്രുവരി മാർച്ച് സമിയത്താ 🙏
Kaitha chamundi theyyam aano....Kannuril ettavum strong aaya kaitha chamundi theyyam ulla oruvkavund.....Aaryaparambaa it's April 1,2,3,4
U will come in April 3 to watch kaitha chamundi
Theyyam onnum cheyyathumonnumille, sivante oro roopagalayum bagavathiyude roopagalayumanu oro theyyatheyum sagalppikkunnathu, sarikkum ethine Patti ariyanamengil fb yil Premarajan annu tipe cheyyu appol oru theyyam kalakarane kanan avarodu chodhichal allatheyyathe pattiyum paragutharum
PALLIPROM sree puthyabagavathi kshethram
👍🏼
അടുത്ത തെയ്യത്തിന്റ തീയതി എന്നാണ്
@@rajum4028 next year February mid. Week ondakum. Place : palliprom,kannur district
കണ്ണൂരിൽ pallipram
👍🏼
❤❤❤❤❤❤
Hi
❤
🙏🏼
ഇതില്ലെങ്കിൽ കമ്യൂണിസമില്ല. 'സത്യം'
Explain
തെയ്യം വളരെ നന്നായിട്ടുണ്ട് . പക്ഷേ ആ പാവം കോഴി എന്ത് പിഴച്ചു. അതിന്റെ ഒരു യോഗം. ആ ഒരു നെഗറ്റീവിറ്റി തെയ്യം കലാരൂപങ്ങൾക് തീർച്ചയായും ഉണ്ട്. എന്തെങ്കിലും ജീവനില്ലാത്ത വസ്തുക്കൾ ഉപയോഗിച്ചാൽ പോരെ 😊😢
ആയിരക്കണക്കിനു കോഴികളെ തിന്നാൻ നമുക്ക് യാതൊരു വിഷമവും ഇല്ല...!!! ഒരു ആചാരം നടത്തുന്നതിന് ഒരു കോഴിയെ...😅😅😅
Kozhiye thinnarundo
വളരെ ശരിയാണ്
Ee theyyam erangunna time parayamo??
രാത്രി 11 / 12 മണി ക്ക്
Thottam erangunna samayam parayoo??
@@navaneethmkd2382 10 മണിക്ക് തൊടങ്ങുമായിരിക്കും
🔥🙏🙏🙏🙏🙏🙏🙏🙏
🙏🏼
🙏🙏
🙏🏼
Puli maranja thondachan
🙏🏼🔥
🙏🙏🙏🙏🙏❤❤❤❤
🙏🏼
❤🙏🙏🙏❤
🙏🏼
Yes
👍🏼
Pulijanmam movie kanditundooo....athil ithanu story....
👍🏼
Pulijanmam ithu thanne
🙏🏼
സാധുവായ ആകോഴിയോട് എന്ത് പരാക്രമവും കാട്ടാമല്ലോ.. പൂച്ചയോ മറ്റോ ആയിരുന്നെങ്കിൽ അങേരുടെ വേഷം കെട്ട് നടക്കുമായിരുന്നോ..
@user-mx5jo3ph8p മീൻ ആണ് കൂടുതലായും കഴിക്കാറ്. ഇറച്ചി യോട് വല്യ താല്പര്യമില്ല വല്ലപ്പോഴും കഴിക്കും. സത്യത്തിൽ മനുഷ്യര് സസ്യഭുക് ആണ് പല്ല് പശുവിന്റെ പല്ലുമായി സാമ്യമില്ലേ.. പിന്നെ ഞാൻ പറഞ്ഞത് ലോലഹൃദയം ഉള്ളവർക്ക് ആ ക്രൂരത കണ്ടുനിൽക്കാൻ കഴിയില്ല.. ഞാൻ ഒരു ലോല ഹൃദയനാണ് 🤪
@enigmaticv1672 നരബലി നടത്തുന്നതും വിശ്വാസത്തിന്റെ ഭാഗമാണ്.നടന്നോട്ടെ എന്നാണോ?
🎉
🙏🏼
Nmde നാട്ടിൽ
👍🏼
ഗുരുനാഥൻ ചോര കുടിക്കുന്ന thiyiyam
ഈ ആന്ധവിശ്വാസം ഇത്രയും പെട്ടെന്ന് അവസാനിപ്പിക്കണം
നിന്റെ അച്ഛനോട് പറ മോനെ
ഒന്നും അറിയാതെ പറയാൻ പാടില്ല
അവസാനിപ്പിക്കാൻ പറയേണ്ട പല കാര്യങ്ങൾവേറെ ഉണ്ട്. അതിനൊക്കെ പോയി പ്രതികരിക്ക് അല്ലാതെ കാലങ്ങളായി നടത്തി പോരുന്ന ആചാരങ്ങളെയും അനുഷ്ട്ടാന ങ്ങളെയുംകുറ്റപ്പെടുത്തുകയല്ല വേണ്ടത്. ജനങൾക്ക് ഒരു ഉപദ്രവും എൽപ്പിക്കാത്ത കലകളെ അതിഷേപിക്കരുത്. പ്രതികരിക്കേണ്ട അനേകം കാര്യങ്ങൾ ലോകത്തു നടക്കുന്നുണ്ട് അതിനെതിരെ പ്രതികരിക്ക് അല്ലാതെ
നമിച്ചു 🙏
😂 pottan
കൂടെയുള്ള തെയ്യങ്ങൾ ഏതൊക്കെയാണ്??
പൊട്ടൻ, കുറത്തി, ഗുളികൻ
Sup er
തേയം നല്ല ഒരു കലാരൂപം ആണ്.അതിനെ അന്ധവിശ്വാസത്തിൽ കുറുക്കി സാധാരണക്കാരെ പറ്റിക്കുന്നസ് പരിപാടി ഇനി ഒരു സ്ഥലത്തും നടത്താൻ അനുവദിക്കരുത്.കലാപരം കലയെ ആസ്വദിക്കുക.ഇതു ഒരിക്കലും ഒരൂ ദയിവം ആകില്ല
കലാരൂപവും കോപ്പും ഒന്നും അല്ല ദൈവം ആണ് ഞങ്ങളുടെ 👍🏻
ആദ്യം പുലി മറഞ്ഞ തൊണ്ടച്ചൻ എന്താണെന്ന് mansilaakkit ഡയലോഗ് adik 👍🏻
വെറും കള്ളു കളി അന്ധവിശ്വാസം.
ഈ തെയ്യം എവിടെ ഉള്ളതാണെന്നും, അടുത്ത തെയ്യത്തിന്റെ തീയതിയും അറിയിക്കാമോ
28 ന് രാത്രിക്ക് ഇണ്ട് കണ്ണൂർ പുല്ലൂപ്പി താഴെക്കാവ്
ഏപ്രിൽ 20ന് കണ്ണാടി പറമ്പ് നൂഞ്ഞേരിയിൽ ഈ തെയ്യം ഉണ്ട്
ചോര കുടിക്കുന്ന തെയ്യമോ ❓
കണ്ടിട്ടില്ലേ..
😮😢😅😅
🙏🏼
Dheviyee 🙏🥲
🙏🏼
കുറെയെണ്ണം ഉണ്ട് തെയ്യം ചോരകുടിക്കുന്നു കോഴിയെ തിന്നുന്നു എന്ന് പറഞ് കരയുന്നു.
തെയ്യങ്ങൾ ഇങ്ങനെയാണ്.പിന്നെ ഇറച്ചികഴിക്കുന്നവർ പച്ചക്ക് തിന്നുന്നതും ചോരകുടിക്കുന്നതും കാണുമ്പോൾ ഒരുവിഷമം എന്തിന്?
ഇറച്ചികഴിക്കാത്തവർ വീഡിയോസ് കാണരുത് നിങ്ങൾ എതിരാണെങ്ങൾ നിങ്ങൾ ചെയ്യാതിരിക്കുക.
Ok👍
🙏🏼
Theyyathine enthina purakil pidikunnathu?
puli paathalathilekk thaazhnu pokathirikkan
താഴ്ന്ന ജാതിക്കാർക്കിടയിൽ ഇന്നും iഇതൊക്കെത്തന്നെ
@enigmaticv1672 ഉയർന്ന ജാതിക്കാർ അന്നും ഇന്നും നല്ല ജീവിതം ജീവിക്കുന്നു താഴ്ന്ന ജാതിക്കാർ അന്നും ഇന്നും ഇതൊക്കെ തന്നെ അപൂർവം ആളുകൾ മാറി അന്തസായി ജീവിക്കുന്നു
ഈ തെയ്യത്തിന്റെ പേര് എന്താണ്
പുലി മറഞ്ഞ തൊണ്ടച്ചൻ
Eth enthanu ayath
ഒന്നും ആയതല്ല
@@OkmediaMalayalam1 pinne ??
@@krampo27341
ഈ തെയ്യത്തിന്റെ കഥ കേട്ട് നോക്കൂ
ഈ ചാനലിൽ തന്നെ ഉണ്ട് ഒരു വീഡിയോ playlist നോക്കിയാൽ കാണാം. അത് കണ്ട് നോക്കൂ..
അപ്പോൾ മനസ്സിലാകും
@@OkmediaMalayalam1 thanks enikk ariyillayirnnu sorry
Kavil poyi urakkam ozhinja last onnum kannan avula enna kanathirikanum pattula athond pullupiyilum kavilum varane video kittuvallo 😁
Aaa varaam😅
Date?
Enthuvade mirrr pariyokke
Kandu
🙏🏼
Ethuenthuva 🙄🙄🙄
തെയ്യം
Eth entha onnum ariyunnila
🙏🏼
കഥ മോശമല്ല .ഹരേകൃഷ്ണ
🙏🏼
ഓരോരോ വിശ്വാസം. അല്ലാതെന്താ?
🙏🏼
എന്തൊക്കെ വിഢിത്തരങ്ങളാണ് ഇതൊക്കെ. ഇതൊക്കെ കൊണ്ടുനടക്കുന്ന ജനങ്ങളുടെ കാര്യം!!
🙏🏼😐
Theyyam Enna peril koprayam
😶
കോപ്രായങ്ങൾ കാട്ടാൻ നീ അല്ലല്ലോ തെയ്യം കെട്ടുന്നത്.
ഒന്നും അറിയില്ലെങ്കിൽ അറിയുന്ന ആൾക്കാരോട് ചോദിക്ക് 🙏 എന്നിട്ട് പറ
Nigal evideya nigal theyyam kaanuka ennitt athinte kathayum manasillakkua ellathe kathayariyathe aattam kanditt koprayam ennu parayaruthu🙏🙏👌👌💯
Coprayam alla AA theyyathinte aitheehyam angeneya,ariyunnavarkkarayam
🙄🙄🙄🙄
🙏🙏
🙏🏼
❤
😊🙏🏼
ഗുരുനാഥൻ ചോര കുടിക്കുന്ന thiyiyam
🙏🏼
❤
🙏🏼
🙏🙏🙏🙏
🙏🏼
❤❤❤
🙏🏼