മുത്തപ്പൻ പറയും ഉടനെ നിങ്ങളെ തേടി എത്തുന്ന സൗഭാഗ്യങ്ങൾ.Thodukuri. muthappan. തൊടുകുറി. jyothisham

Поділитися
Вставка
  • Опубліковано 25 гру 2024

КОМЕНТАРІ • 1,2 тис.

  • @radhikasreejith1647
    @radhikasreejith1647 Рік тому +75

    എന്റെ പൊന്നു മുത്തപ്പാ ശരണം... 🙏🏻🙏🏻🙏🏻.. രണ്ടാമത്തെ ചിത്രം ആണ് തിരഞ്ഞെടുത്തത്.... എല്ലാം ശരിയാവും എന്ന് നല്ല പ്രതീക്ഷ ഉണ്ട്.. ജോലി കിട്ടുമെന്ന് തന്നെ പ്രതീക്ഷിക്കുന്നു.. പ്രാർത്ഥനയിൽ ഉൾപെടുത്തണേ...
    രാധിക, തൃകെട്ട
    ശ്രീജിത്ത്‌, ചോതി
    ശ്രേയൺ ജിത്ത്, ചിത്തിര

    • @kshethrapuranam
      @kshethrapuranam  Рік тому +3

      Namaskaram visheshal varahi Poojayil ulpeduthiyitund 🙏

    • @sreekumari1654
      @sreekumari1654 Рік тому +3

      Sreekumari, Avittam. പ്രാർത്ഥിക്കണേ Thirumeni

    • @radhikasreejith1647
      @radhikasreejith1647 Рік тому +1

      @@kshethrapuranam നന്ദി തിരുമേനി 🙏🏻🙏🏻🙏🏻🙏🏻

    • @JanakiJanaki-wc9ef
      @JanakiJanaki-wc9ef Рік тому

      P000p0

    • @reejasudhakaran5385
      @reejasudhakaran5385 Рік тому +1

      Ame NarayanaDevi Narayana
      Muthappa Anugrhikename

  • @MeenasamiMeenasami-s8o
    @MeenasamiMeenasami-s8o Рік тому +23

    എന്റെ പൊന്നു മുത്തപ്പാ എനിക്ക് ഒരേയൊരു ആഗ്രഹമുണ്ട് മുത്തപ്പന് വന്ന ഒരു ദിവസം കുടുംബത്തോടെ വന്ന് തൊഴണമെന്ന് ആഗ്രഹം കടാക്ഷിക്കണമേ മുത്തപ്പാ 🙏🙏🙏🙏

    • @SavithriUnni-d7b
      @SavithriUnni-d7b Рік тому +1

      രണ്ടാമത്തെ മുത്തപ്പന്റെ ഫോട്ടോ ആണ് തിരഞ്ഞു എടുത്തത് 🙏🙏👏👏🙏🙏

  • @subithamarath1987
    @subithamarath1987 Рік тому +30

    മുത്തപ്പാ ശരണം.... കുടുംബത്തിൽ ഐക്യവും സമാധാനവും ഉണ്ടാകാൻ മുത്തപ്പൻ അനുഗ്രഹിക്കണേ....

    • @christyyjohn991
      @christyyjohn991 Рік тому +1

      ആഗ്രഹം വെച്ചുള്ള ആരാധന ദുഃഖത്തിൽ കലാശിക്കും ബ്രോ

  • @vinithaktvinitha
    @vinithaktvinitha Рік тому +14

    🙏മുത്തപ്പാ ശരണം, എന്റെ സങ്കടം എന്ന് പറഞ്ഞാലും രക്ഷിക്കാറുണ്ട് ഇനിയും എന്റെ സങ്കടം തീർത്തു തരണേ മുത്തപ്പാ

  • @binduvarghese9110
    @binduvarghese9110 11 місяців тому +2

    ഓം നമഃ ശിവായ..🙏എൻറെ പൊന്നു മുത്തപ്പാ... ഞങ്ങളോട് കരുണ തോന്നേണമേ.. ദുരിതങ്ങൾ മാറ്റിതരണേ.🙏

  • @Indulekha650
    @Indulekha650 Рік тому +23

    സർവ്വ മംഗള മംഗല്ല്യേ, ശിവേ സർവാ ർത്തസാധികേ, ശരണ്ണ്യേ ത്രേയബകെ ഗൗരി, നാരായണി നമോസ്തുതേ 🙏

  • @rajithajayan2826
    @rajithajayan2826 Рік тому +3

    എന്റെ പൊന്നു മുത്തപ്പാ 🙏എനിക്ക് ഒരു ഭവനം പൂർത്തിയവൻ അനുഗ്രഹിക്കണേ മുത്തപ്പാ 🙏🙏

  • @bindhusaji8752
    @bindhusaji8752 Рік тому +7

    അമ്മേ നാരായണ ദേവി നാരായണ മുത്തപ്പാ ശരണം 🙏🏻🙏🏻

  • @essceekovoor1468
    @essceekovoor1468 Рік тому +9

    മുത്തപ്പാ ശരണം 🙏🙏🙏

  • @premaappukuttan4619
    @premaappukuttan4619 Рік тому +3

    എന്റെ കൃഷ്ണ. എന്റെ വൈഷ്ണവി ദേവി. എന്റെ പൊന്നു മുത്തപ്പാ ശരണം 🙏🙏🙏🙏🙏

  • @Anashwarasanal
    @Anashwarasanal Рік тому +1

    മുത്തപ്പാ ശരണം🙏🙏🙏🙏🙏🙏 പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ്

  • @sreethuramesh2294
    @sreethuramesh2294 Рік тому +4

    മഹാദേവാ... മുത്തപ്പൻ ശരണം.. 🙏

  • @VishnuRavanan-f8n
    @VishnuRavanan-f8n 4 місяці тому +1

    എന്റെ കഷ്ടത്താക്കൾ എല്ലാം മാറ്റി എനിക്കും എന്റെ കുടുംബത്തിനും നല്ലത് വരുത്തുമാറാക്കട്ടെ മുത്തപ്പാ 🙏🙏🙏

  • @Jithin_2023
    @Jithin_2023 Рік тому +4

    ജിതിൻ ഉത്രട്ടാതി എല്ല തടസങ്ങളും മാറി നല്ല ജീവിതം കിട്ടാൻ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണെ 🙏🙏🙏

  • @Ajaskc-mp4ir
    @Ajaskc-mp4ir Рік тому +2

    എന്റെ പൊന്നുമുത്തപ്പൻ 🙏🙏ഓം നമഃ ശിവായ 🙏🙏ഓം നമോ നാരായണായ 🙏🙏
    അമ്മേ ശരണം 🙏🙏vajra kosham 🙏🙏

  • @PrakashnPk-zx5dk
    @PrakashnPk-zx5dk Рік тому +3

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം പൊന്നുമത്തപ്പാ ശരണം❤ ചിത്രം - 2 അങ്ങയുടെ വാക്ക് സര്യമാവട്ടെ❤

  • @naturebeautyandhappylifecolour

    ഓം നമ: ശിവായ മുത്തപ്പാ ഞങ്ങളെ അനുഗ്രഹിക്കണേ

  • @lathak7200
    @lathak7200 Рік тому +6

    ഓം നമശിവായ 🙏🙏🙏
    എന്റെ മോന്റെ കാലിന് അലര്ജിയാണ് അത് ഭേദമാക്കിത്തരണം മുത്തപ്പാ 🙏🙏🙏 മോനു 25 വയസ്സുണ്ട്
    അഭിന്ശോഭ് ഉത്രം

    • @kshethrapuranam
      @kshethrapuranam  Рік тому +1

      Namaskaram visheshal varahi Poojayil ulpeduthiyitund 🙏

  • @jayalakshmikr9165
    @jayalakshmikr9165 Рік тому +5

    ഓം നമഃ ശിവായ.... 🙏🙏🙏മുത്തപ്പാ ശരണം 🙏🙏🙏🙏

  • @Shainisuresh-f3k
    @Shainisuresh-f3k Рік тому +3

    മൂക്കും പുഴ അമ്മയെ മാനസ്സി ൽ കണ്ടു 🙏മുത്തപ്പാ ശരണം 🙏

  • @AjeshHari-n5d
    @AjeshHari-n5d Рік тому +2

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ... ... മുത്തപ്പൻ ശരണം

  • @akhiljasmekhalamanas5826
    @akhiljasmekhalamanas5826 Рік тому +7

    ❤മുത്തപ്പാ🙏 മുത്തപ്പാ 🙏മുത്തപ്പാ🙏 ശരണം മുത്തപ്പാ🙏 കാത്തരുളുകമുത്തപ്പാ🙏

  • @sabulalks658
    @sabulalks658 9 місяців тому

    എന്റെ എല്ലാ കാര്യങ്ങളും പറഞ്ഞത് ശരിയാണ്,, മുത്തപ്പാ കാത്തോളണേ 🙏🙏🙏

  • @gayathrikr2793
    @gayathrikr2793 Рік тому +8

    Gayathri പൂരം നക്ഷത്രമാണ് തിരുമേനി 🙏🙏🙏🙏 നല്ല ജോലി ലഭിക്കുവാനും ആഗ്രഹങ്ങൾ സഫലമാകാൻ വേണ്ടിയും ആയുരാരോഗ്യ സൗഖ്യത്തിനു വേണ്ടിയും പ്രാർത്ഥിക്കണേ തിരുമേനി🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @Vi-bd3rd
      @Vi-bd3rd Рік тому +1

      ഞാനും പൂരമാണ്

  • @SusanRaju-y3m
    @SusanRaju-y3m 22 дні тому

    മുത്തപ്പൻ ശരണം🙏🙏 ഓം ശ്രീ വിഷ്ണുമായ സ്വാമി ശരണം

  • @seenar9515
    @seenar9515 Рік тому +1

    Sandra - vishakam..prarthanayil ulpeduthane theerumeni 🙏

  • @shobhanakesavan9200
    @shobhanakesavan9200 Рік тому +3

    ഓം നമോ നാരായണായ 🙏❤ ഓം നമഃ ശിവായ🙏❤ അമ്മേ നാരായണ ദേവി നാരായണ 🙏❤ ഗുരുവായൂരപ്പാ ശരണം 🙏❤ മുത്തപ്പാ ശരണം 🙏❤🌹🌻🌺🌸🏵️🌼💮🌿🌿🌻🌺

  • @Ajimonkunjumon
    @Ajimonkunjumon Рік тому

    🙏🏾🙏🏾💯💯 ശരിയാണ് ...ചിത്രം 2 ആണ് തിരഞ്ഞെടുത്തത്.. എനിക്കായി പറഞ്ഞപോലെ തന്നെ... 🙏🏾🙏🏾

  • @kalluschannel4135
    @kalluschannel4135 Рік тому

    ഓം ശരവണ നമഃ
    ഹര ഹരോ ഹര
    എന്റെ മുത്തപ്പാ ഞങ്ങളെ 🙏അനുഗ്രഹിക്കണേ.
    ചിത്രം 2
    അങ്ങ് പറഞ്ഞതെല്ലാം സത്യമാകട്ടെ ഇനി എല്ലാം സുഭാപ്തി വിശ്വാസത്തോടെ നേരിടാൻ എനിക്ക് കഴിയണെ എന്റെ മുത്തപ്പാ 🙏🙏

  • @aishwaryarnair39
    @aishwaryarnair39 Рік тому +3

    🕉Nama Shivaya🙏
    Muthappa Kathurekshikkane🙏

  • @KunjuKarthik-qj3cl
    @KunjuKarthik-qj3cl 11 місяців тому

    എന്റെ ആഗ്രഹം എന്നും അങ്ങയുടെ ആശ്രിധൻ ആയി കാലങ്ങൾ നീക്കിയാൽ മതി എന്നും ആ നാമം എന്റെ നാവിൽ എന്നും കളിയാടെനെ ദേവാ 🙏

  • @indulekhapindujith
    @indulekhapindujith Рік тому +9

    കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ കുലം കുലധർമ്മച്ച മാമചയ പാലയ പാലയ
    മുത്തപ്പാ... 🙏കാത്തോളണേ 🙏🙏🙏🙏

    • @ArathyPraveen-t6b
      @ArathyPraveen-t6b Рік тому

      Amme narsysna devi narayana lakshmi narayana bhadre narayana🙏🙏🙏

    • @ArathyPraveen-t6b
      @ArathyPraveen-t6b Рік тому

      Muthappa katholanr🙏🙏🙏🙏

    • @ArathyPraveen-t6b
      @ArathyPraveen-t6b Рік тому

      Prardhikkane thirumeni🙏🙏 ramanan chithira radha avittom adarsh bharani arathi bharani anjali avittom 🙏🙏🙏🙏

  • @SunilKumar-tn6ji
    @SunilKumar-tn6ji Рік тому +2

    മുത്തപ്പാ കാത്തോളണെ, കുടുംബത്തിൽ ശാന്തിയും സമാധാനവും തരണെ

  • @vishnupakkaran
    @vishnupakkaran Рік тому +9

    ഓം നമഃ ശിവയാ ❤
    സ്വാമിയേ ശരണമയ്യപ്പാ ❤ ഓം ഗം ഗണപതെ നമഃ ❤❤
    മുത്തപ്പാ കാത്തു രക്ഷിക്കണേ❤

  • @aathulya0122
    @aathulya0122 Рік тому +2

    Mutahapp anugaryikuuka saranam

  • @preethaka2210
    @preethaka2210 Рік тому +5

    എന്റെ പൊന്നു മുത്തപ്പാ എന്റെ മോനെയും ഞങ്ങളെയും കാത്തുരക്ഷിക്കണേ മുത്തപ്പ 🙏🙏🙏

  • @kanakalathac3300
    @kanakalathac3300 Рік тому

    എ ന്ടെ മുത്തപ്പാ പൊന്നു മുത്തപ്പാ എൻടെ മോൾക്ക്‌ ഒരു സൽസന്ധനത്തിനെ നല്കണമേ
    അമ്മേ നാരായണ ദേവിനാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ തിരുമണ്ഡകുന്നിലമ്മേ ശരണം

  • @anilkumarkaimal1108
    @anilkumarkaimal1108 Рік тому +4

    മുത്തപ്പ ദേവാ ശരണം 🙏
    അനിൽകുമാർ-ചതയം
    3 ആണ് തിരഞ്ഞെടുത്തത്
    ഭാഗ്യ അനുഭവങ്ങൾ ഉണ്ടാകാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏

  • @akhhilaa65
    @akhhilaa65 Рік тому +5

    അഖിൽ ,ഉത്രാടം വിവാഹം പെട്ടന്ന് നടക്കാനും ദൈവാനുഗ്രഹം ലഭിക്കാനും പ്രാർത്ഥിക്കണേ തിരുമേനി

    • @kshethrapuranam
      @kshethrapuranam  Рік тому +2

      Namaskaram visheshal varahi Poojayil ulpeduthiyitund 🙏

  • @Varsha3541-r2t
    @Varsha3541-r2t Рік тому +2

    എന്റെ മുത്തപ്പാ ശരണം 🙏🙏🙏

  • @akhhilaa65
    @akhhilaa65 Рік тому +4

    അനൂപ്- രേവതി നാൾ, അഖില-പൂരുട്ടാതി നാൾ ഞങ്ങളുടെ വിവാഹം പെട്ടന്ന് നടക്കാനും ,ജോലി വരുമാനം ദൈവാനുഗ്രഹവും ലഭിക്കാനും പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏

    • @kshethrapuranam
      @kshethrapuranam  Рік тому +4

      Namaskaram visheshal Poojayil ulpeduthiyitund 🙏

    • @akhhilaa65
      @akhhilaa65 Рік тому +1

      @@kshethrapuranam valare nandhi und thirumeni 🙏

    • @ajithkumar3326
      @ajithkumar3326 Рік тому

      ​@@kshethrapuranamoam namo Narayana ,muthappa kakanney oruthan enney shalyam cheyunnud bishanni peduthallum und athil ninnu machan avum,nalla jobum Kittan thirumenni prathanayil ulpeduthanney
      Ajithkumar .anizham

  • @pavipavi8854
    @pavipavi8854 11 місяців тому

    അമ്മേ നാരായണ ദേവി നാരായണ കാത്തു രക്ഷിക്കണേ 🙏 ഗുരുമുത്തപ്പാ കാത്തോളണേ 🙏🙏🙏🙏

  • @Praji1587
    @Praji1587 Рік тому +3

    മുത്തപ്പാ ശരണം 🙏🙏തിരുമേനി പ്രജിത -പുരുരുട്ടാതി, പ്രതീക്ഷ -ഉത്രം, രക്ഷണ -ചിത്തിര, പ്രശാന്ത് -ആയില്യം, കുമാരി -വിശാഖം, കുമാരൻ -ചതയം തിരുമേനി എനിക്ക് ജോലി കിട്ടുമോ കുട്ടികളെ വളർത്തണം,പഠിപ്പിക്കണം എനിക്ക് നല്ല കാലം ആണോ

  • @akanshaakansha8792
    @akanshaakansha8792 Рік тому +1

    🙏🏻🙏🏻🙏🏻 "" നമ്പർ 2 പറഞ്ഞത് എല്ലാം സത്യം 🙏🏻🙏🏻🙏🏻

  • @SudhaPc-d2j
    @SudhaPc-d2j 4 місяці тому

    അമ്മേ നാരായണ 🙏മുത്തപ്പാ ശരണം 🙏♥️

  • @shyambhasi4182
    @shyambhasi4182 Рік тому

    നന്ദി തിരുമേനി 🙏 ശ്യാം ഭാസി പൂരാടം

  • @syamaumar2096
    @syamaumar2096 Рік тому

    ഓം നമശിവായ മുത്തപ്പാ എന്നെ രക്ഷിക്കണേ ഭഗവാനേ

  • @SutheeshS-n2u
    @SutheeshS-n2u Рік тому

    മുത്തപ്പ കത്തൊള്ളണമേ കൃഷ്ണ ഭഗവനെ. പ്രാർഥനയിൽ ഞങ്ങളേ ഉൾപ്പെടുത്തണേ. മനോജ്‌.പൂരം.സിതാര.അശ്വതി

  • @ramanicm8661
    @ramanicm8661 Рік тому

    മുത്തപ്പാ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏🙏

  • @preethierappan9617
    @preethierappan9617 Рік тому +1

    🙏🙏🙏എന്റെ പർശിനികടവ് മുത്തപ്പാ കാക്കണേ

  • @vineeshaanikkatt6736
    @vineeshaanikkatt6736 Рік тому +2

    പറഞ്ഞതെല്ലാം വളരെ ശരി ആണ്, മുത്തപ്പന്റെ അമ്മ സ്ഥാനമായ ഭഗവതി ആണ് എന്‍റെ ഇഷ്ട ദേവത , എന്നും അമ്മയെയും മുത്തപ്പനെയും ബാക്കി എല്ലാ ദൈവങ്ങളെയും പ്രാർത്ഥിച്ചിട്ടു ആണ് ഓരോ ദിവസവും എല്ലാ കാര്യങ്ങളും തുടങ്ങാറ് 🙏💗🙏 തിരുമേനി എന്നെ പ്രാർത്ഥനയിൽ ഉൾപെടുത്തണേ ഒരു വലിയ ആഗ്രഹം നടക്കാൻ ഉണ്ട് 🙏🙏🙏

  • @radhaijk1730
    @radhaijk1730 Рік тому +2

    ഓം നമഃ ശിവായ. മുത്തപ്പാ ശരണം 🙏🙏🙏🙏🙏🙏

  • @roboduo5913
    @roboduo5913 Рік тому

    അമ്മേ ശരണം ദേവി ശരണം ഭദോ ശരണം എന്റെ മുത്ത പ്പാ എന്റെ സങ്കടങ്ങൾ എന്റെ മുത്തപ്പൻ കാണുന്നുണ്ട് മുത്തപ്പൻ എന്റെ കൂടെയുണ്ട് ശരണം മുത്തപ്പാ

  • @praveeshkv810
    @praveeshkv810 Рік тому

    മുത്തപ്പാ എന്നെ അനുഗ്രഹിക്കേണമേ ആഗ്രഹം നടത്തി തരേണമേ മുത്തപ്പാ

  • @vipinapv1158
    @vipinapv1158 Рік тому

    ഓം നമോ നാരായണായ 🙏 ഓം നമ°
    ° ശിവായ 🙏 അമ്മേ നാരായണ ദേവി നാരായണ 🙏 ഗുരുവായൂരപ്പാ ശരണം 🙏 മുത്തപ്പാ ശരണം 🙏🌸🌺

  • @Sssmk49
    @Sssmk49 Рік тому

    മുത്തപ്പാ എന്നെയും മക്കളേയും ഭര്‍ത്താവിനെയും kakkaname.ente aagrahangalokke nadathi tharane.muththappa saranam.

  • @ajeeshak8241
    @ajeeshak8241 11 місяців тому

    മുത്തപ്പാ ശരണം. ഗുരുവായൂരപ്പാ കാത്തു രക്ഷിക്കണേ.. ഞാൻ രണ്ടാമത്തെ ചിത്രം ആണ് എടുത്തത്. പറഞ്ഞതൊക്കെ ശരിയാണ്. നല്ല സമയത്തിനായി പ്രാർത്ഥനയോടെ കാത്തിരിക്കുന്നു

  • @dubishashyju2248
    @dubishashyju2248 Рік тому

    സ്വാമിയേ ശരണം അയ്യപ്പാ... പറശ്ശിനി കടവ് മുത്തപ്പൻ ശരണം

  • @ReenaPK-t9u
    @ReenaPK-t9u Рік тому

    Muthappa bdagavane ente kudubhathil shanthiyum samadhanavum tharane ellam thadasangalum marane muthappa baghavane kg athukollane ❤❤❤😍😍

  • @sainho3402
    @sainho3402 Рік тому

    എന്റെ വിഷ്ണുമായ
    ഓം ശ്രീ വിഷ്ണുമായേ നമഃ
    പൊന്നു മുത്തപ്പാ 🙏

  • @sheejammambatta1999
    @sheejammambatta1999 Рік тому +1

    Sruthi
    Pooyam
    Arogyavum nalla jeevitha pangaliye vegam labhikan vendi prarthikane thirumeni

  • @ajithaajiajithaaji2673
    @ajithaajiajithaaji2673 Рік тому

    ഇഷ്ടദേവത ഓം നമശിവായ എല്ലാം ശരിയാകും ഉറപ്പാണ് മുത്തപ്പാ ശരണം എൻറെ പിതാവ് ഓൻ ശംഭോ മഹാദേവ എൻറെ ജീവൻറെ ജീവനാണ്

  • @sachin123-nc9ef
    @sachin123-nc9ef 5 місяців тому

    മുത്തപ്പാ എന്റെ കുടുംബത്തെ കഷ്ടതാ മാറ്റി തരണേ 🙏🙏🙏 എന്റെ വാരാഹി അമ്മേ രക്ഷിക്കണേ 🙏🙏🙏🙏🙏🙏

  • @Anusreegeshkr2351
    @Anusreegeshkr2351 Рік тому

    സത്യം ആണ് സ്വാമി. ഇപ്പൊ പരീക്ഷണത്തിൽ തന്നേ ആണ് എല്ലാം ശേരിയാക്കും മുത്തപ്പൻ. പൊന്ന് മുത്തപ്പാ 🙏

  • @AnithaRnair-x9s
    @AnithaRnair-x9s Рік тому

    എന്റെ മുത്തപ്പാ 🙏🙏ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏

  • @shashidharanvp1104
    @shashidharanvp1104 5 місяців тому

    ഓം നമഃ ശിവായ.എൻറെ മുത്തപ്പാ കാത്തോളണേ

  • @bindup1888
    @bindup1888 27 днів тому

    ഓം പരാശക്തൈ നമഃ, ഓം മുത്തപ്പാ നമഃ 🙏🏻🙏🏻

  • @PraveenP-rm3vl
    @PraveenP-rm3vl Рік тому +1

    എന്റെ മുത്തപ്പാ കാത്തോളണേ വർഷത്തിലും അങ്ങയുടെ തിരുമുനിൽ എത്താറുണ്ട് അനുഗ്രഹിക്കണേ ഒരേ ഒരു ആഗ്രഹം മനസ്സിൽ ഉണ്ട്. അത് നടന്നു കിട്ടണേ മുത്തപ്പാ. എന്റെ പൊന്നു മുത്തപ്പാ🙏🙏🙏🙏🙏

  • @AnanyaAnakha
    @AnanyaAnakha 10 місяців тому

    എന്റെ പൊന്നു മുത്തപ്പാ ശരണം...........🙏🏻🙏🏻

  • @SarangSarangsachu
    @SarangSarangsachu 4 місяці тому

    Muthappa sharanam
    Subhash Ayilyam
    Anjali Chadhayam🙏🙏🙏🙏

  • @parvathyparvathy9435
    @parvathyparvathy9435 Рік тому

    മുത്തപ്പാ കാത്തുകൊള്ളണേ🙏🙏🙏t🙏

  • @akhilavs9533
    @akhilavs9533 Рік тому

    Njan 1 aanu select cheythath...paranjathellam sheriyanu 💯 💯 💯

  • @aiswaryao2531
    @aiswaryao2531 Рік тому

    എന്റെ പൊന്നു മുത്തപ്പാ....... 🙏🙏🙏🙏നീയാണ് അഭയം.... 🙏🙏🙏

  • @PRAJINAPP-mg9lw
    @PRAJINAPP-mg9lw Рік тому

    പ്രതീശൻ അനിഴം മുത്തപ്പ ശരണം ശരണം ശരണം ജാലിക്ക് വേണ്ടി ആണ് ഞാൻ എഴുതുന്നത് നമ്മുടെ കടം തീർത്തു തരണേ🙏🙏🙏🙏🙏

  • @reenakumarim4255
    @reenakumarim4255 Рік тому +1

    ഓം മുത്തപ്പാ ശരണം. ഓം അസഹായ സഹായായ നമ:

  • @AswathyAkshaymeechu
    @AswathyAkshaymeechu Рік тому

    1 ചിത്രം Aann ഞാൻ തിരഞ്ഞു എടുത്തത് മുത്തപ്പാ ennum എന്റെ കുടുത്തതിന് ennum എപ്പളും മുത്തപ്പന്റെ അനുഗ്രഹം ഇണ്ടവനെ 🙏🏻🙏🏻🙏🏻 പൊന്ന് മുത്തപ്പാ എന്റെ ആഗ്രഹം ങൾ എല്ലാം തന്നെ സാധിച്ചു തരണേ മുത്തപ്പാ എന്റെ kudubathu ഒത്തു enthe hasband ഉം എന്റെ കുഞ്ഞുനു ഒപ്പം ഒരുമിച്ചു ജീവിക്കാൻ പറ്റാണെ മുത്തപ്പാ 🙏🏻🙏🏻🙏🏻

  • @rakhijayan9579
    @rakhijayan9579 Рік тому

    ഓം നമഃശിവായ 🙏🏻🙏🏻🙏🏻മുത്തപ്പാ ശരണം 🙏🏻🙏🏻🙏🏻🙏🏻🙏🏻ഓം നമോ നാരായണായ നമഃ 🙏🏻🙏🏻🙏🏻🙏🏻

  • @saraswathyj1592
    @saraswathyj1592 Рік тому

    അമ്മേ നാരായണ ദേവിനാരായണ,. കാത്തുകൊള്ളണമേ മുത്തപ്പാ

  • @divyabiju2177
    @divyabiju2177 Рік тому +1

    കൃഷ്ണ ഗുരുവായൂർഅപ്പാ. മുത്തപ്പാ ശരണം

  • @shamilys7520
    @shamilys7520 Рік тому

    ഹര ഹരോ ഹര ഹര
    മുത്തപ്പാ,,, മുത്തപ്പാ

  • @ganeshachari6877
    @ganeshachari6877 5 місяців тому

    ന്റെ പൊന്നു മുത്തപ്പാ എല്ലാവരെയും കാത്തോളണേ 🙏🏻

  • @VijiManu-e7y
    @VijiManu-e7y 3 місяці тому

    എനിക്കു ഇഷ്ടദേവതയും എല്ലാം എല്ലാം എനികെന്റെ മുത്തപ്പൻ തന്നെയാണ്.

  • @rejanib8641
    @rejanib8641 Рік тому

    ഓം നമശിവായ 🙏മുത്തപ്പാ അനുഗ്രഹിക്കണെ 🙏🙏🙏

  • @Chuzhalikkara
    @Chuzhalikkara Рік тому +1

    പൊന്നുമുത്തപ്പൻ ❤❤❤
    ജയ ആഞ്ജനേയ സ്വാമി ❤❤

  • @ign.aswin_
    @ign.aswin_ Рік тому

    എന്റെ മുത്തപ്പാ ഞാൻ 2ആണ് തിരഞ്ഞെടുത്തത്... അതിൽ പറഞ്ഞ എല്ലാം ഇപ്പോൾ എന്റെ ജീവിതത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നു... മുത്തപ്പാ ഞങ്ങളെ കാത്തുകൊള്ളണമേ 🙏🙏🙏🙏

  • @sheelaraviravi7890
    @sheelaraviravi7890 Рік тому

    Ente praani kadavu muthappaaa kathu rekshikanne njagalle elavareyum ❤️❤️❤️❤️❤️🔥🔥🔥🔥 ente monu velli nattil pokanulla thadasangal Elam avidunnu therthu tharane muthappaaa ente molku parikshayil Nala markku vangichu jayikan avidunnu anugrehikanne muthappaaa ❤️❤️❤️🔥🔥🔥🔥🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @sindhus1834
    @sindhus1834 Рік тому

    Muthapa അനുഗ്രഹിക്കേണമേ. 🙏🙏🙏

  • @AdithyaAdithya-xv1jb
    @AdithyaAdithya-xv1jb 3 місяці тому

    Hare Krishna 🙏🏻🙏🏻 Ponnu thamburan Sharanam 🙏🏻🙏🏻🙏🏻🙏🏻

  • @muthukp3005
    @muthukp3005 9 місяців тому

    ചെനഎൻ്റെ പൊന്നു മുത്തപ്പാ കാത്തു കൊള്ളണമേ🙏🙏🙏

  • @leelaramesan9415
    @leelaramesan9415 Рік тому

    മുത്തപ്പാ ശരണം
    ഹരേ കൃഷ്ണാ

  • @soumyamanikandan7565
    @soumyamanikandan7565 Рік тому

    പൊന്നുമുത്തപ്പാ കാക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @valsalam4605
    @valsalam4605 Рік тому

    മുത്തപ്പാ ശരണം ഏവരെയും കാത്തുകൊള്ളണമേ,,, വത്സല,, അത്തം, അജിത്ത് രോഹിണി,,, മുരളീധരൻ,, രോഹിണി,,, കാളി കാളി മഹാകാളി നമോസ്തുതേ അമ്മേ ശരണം 🙏🙏🙏🙏ഒരു വീട് വെക്കുവാൻ സാധിക്കണേ,, വീടില്ല കുറെ കടങ്ങൾ ഉണ്ട്‌ എന്നും ദുഃഖമ്മേ, ഉണ്ടായിട്ടുള്ളൂ പൂജയിൽ ഉൾപെടുത്തണേ തിരുമേനി,,,, മരിച്ചു ജീവിക്കുകയാണ് പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏🙏🙏

  • @sabithamurali6602
    @sabithamurali6602 Рік тому

    Muthappa Saranam.Ashna Murali. Punartham. Vidhayil vijayayam undaavaan poojayil ulppeduthane Thirumeni.

  • @ashwathi5959
    @ashwathi5959 Рік тому

    ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ നാരായണ ശ്രീ മുത്തപ്പാൻ ശരണം

  • @studytablestudywell9200
    @studytablestudywell9200 Рік тому

    Enteponnumuthappa kathurekshikkanne🙏🙏🙏🙏🙏🙏

  • @MyLittlewold-j7g
    @MyLittlewold-j7g Рік тому +1

    Guruvayurappa🙏🙏🙏🙏🙏

  • @souparnikasouparnik6117
    @souparnikasouparnik6117 5 місяців тому +1

    Muthappa saranam🙏🙏❤️❤️

  • @padminiatholi9390
    @padminiatholi9390 Рік тому

    എന്റെ പൊന്നു muthappaശരണം. Padmini. പുരാടം. രജനീഷ്. അനിഴം. കവിത ചിത്തിര. ശ്രെയലക്ഷ്മി മകയിരം

  • @renjinimohandas9366
    @renjinimohandas9366 Рік тому

    ഓം നമോ ഭഗവതേ വാസുദേവായ. മുത്തപ്പാ ശരണം🙏🙏🙏🙏

  • @indirapanikar7270
    @indirapanikar7270 Рік тому

    ഓംനമഃശിവായ.മുത്തപ്പഴരണം.