എൻ്റെയും അഭിപ്രായം ഇത് തന്നെ എൻ്റെ വീട്4 കെട്ട് ആയിരുന്ന 7 മക്കളും കൂടി തമ്മിലടിച്ച് എല്ലാം നശിപ്പിച്ച് അവസാനം വീട് ഞങ്ങൾ വിലക്ക് അപ്പച്ചിയുടെ കയ്യിൽ നിന്ന് വാങ്ങി ഞങ്ങൾ താമസിക്കുന്നു
എനിക്ക് ഭയങ്കര ഇഷ്ട്ടമാണ് ഇങ്ങനെത്തെ പഴയ വീട് കാണുന്നത്. പോയി കാണാനൊന്നും പറ്റില്ലല്ലോ. അപ്പോൾ ഞങ്ങളെ ആ വീട്ടിലേക്കു കൂട്ടികൊണ്ട് പോയ സച്ചിനും പിഞ്ചുവിനും ഒരുപാട് നന്ദി 😄😄😄🙏🏻🙏🏻🙏🏻
This is my neighbour. Mr. Sabu's sisters are my friends. Now after 45years I am seeing this house again. Thank you for showing this house I had gone back to my childhood.
Ranni... Nagalude അഭിമനം... Good... Nigal ഒരു pade ദൂരം travell chethe നല്ല വീഡിയോ edukunate kanupol ബിഗ് salute... God bless you and your family. Laly from Delhi
എങ്കെ വീടും ഉദ്ദേശം ഇത്രയും പഴക്കം ഉണ്ടായിരുന്നു ഇപ്പോൾ ഞാൻ അവിടെ അല്ല വിട്ടു ഈയിടെ അവിടെ പോയി ആ സ്ഥസലാതിരുന്നു കാപ്പി കുടിച്ചഉ വല്ലാതെ സങ്കടവും സന്തോഷവും തോന്നി രണ്ടു നിലയായിരുന്നു ഈയിടെ അവിടെ പോയതായിരുന്നു സ്വപ്നംകണ്ടു കാണാൻ കൊതിയുണ്ട് പുനലൂരിലാണ് വല്ലാത്ത നൊസ്റ്റാൾജിയ തോന്നുന്നു ഇത് കണ്ടായതിൽവലിയ സന്തോഷം താങ്ക് യു
4 നൂറ്റാണ്ട് പഴക്കമുള്ള വീട് ആയിരുന്നു എന്റെ അമ്മയുടെ പാലാ യിലുണ്ടായിരുന്ന വീട്..ഭാഗം വെച്ചപ്പോൾ ഇളയ അമ്മാവൻ അത് പൊളിച്ചു അവിടെ പുതിയ വീട് ഇണ്ടാക്കി..വലിയ സങ്കടം തോന്നി..20ലേറെ തലമുറ ജീവിച്ച വീടായിരുന്നു
ഒരു രെക്ഷേമില്ല dears.... നമ്മുടെ നാടിന്റെ architecture വിസ്മയം ഇന്നും അതെ തനിമയോടെ കാത്തു സൂക്ഷിക്കുന്ന, സാബു ചേട്ടൻ & family _ക്ക് ഒരു വലിയ നന്ദി.... ഇത്രയും നല്ല ഒരു തറവാട്ടിലേക്കു കൂട്ടിക്കൊണ്ട് പോയതിനു, സച്ചിൻ & പിഞ്ചു, Thanks a lot dears.....🙏🙏🙏✌️✌️✌️✌️
പഴമ ഒത്തിരി ഇഷ്ട്ടപെടുന്നു ഞാൻ. ചേച്ചി, സുന്ദരി. എന്റെ ഒരു ചേച്ചിയുണ്ടായിരുന്നു. ബാംഗ്ലൂരിൽ. ബീനച്ചേച്ചി. അതുപോലിരിക്കുന്നു. ആ ചേച്ചി ഇന്നില്ല ഈ ലോകത്തിൽ. നല്ല ഭംഗി. വീട് കാണാൻ.
Very beautiful and useful house! I hope the house will be maintained for many more centuries so that coming generations will also get to know about such great architecture!
@@deepamb9442..... അത് മാത്രമോ ! അടിത്തറക്ക് 40 അടി താഴ്ച്ച..... സാബുച്ചായോ, തള്ളുമ്പോൾ ഒരു മയത്തിലൊക്കെ തള്ളിവിട്..... എങ്കിലേ കേൾക്കുന്നവർക്ക് ഒരു രസമുണ്ടാകൂ.....
Super... Nooo words to describe. Hope the coming generations also safeguard this treasure.... Remarkable... Hatsoff .. To each every worker of the past🙏🙏🙏🙏🙏
പ്രശാന്ത് അമരവിളയുടെ വീടിന്റെ ഒരു video നിങ്ങൾ ചെയ്തിരുന്നില്ലേ... ആ വീടിന്റെ ലൊക്കേഷൻ ഡീറ്റെയിൽസ് ഒന്ന് പറയാമോ??? ആ വീട്ടിലെ ആർട്ട് വർക്ക് എല്ലാം ഒന്ന് നേരിട്ട് കാണാൻ ആണ്.... Please reply
വീട് നിർമിക്കാനാഗ്രഹിക്കുന്നവർക്കും നിർമിച്ച് നല്കുന്നവർക്കും ഇതാ ഒരു കിടിലൻ ആപ്ലികേഷൻ -Kolo
koloapp.sng.link/Dstxh/mvn1
8th 9ym
ഭാഗം വെപ്പ് എന്നൊരു പരുപാടിയിൽ നഷ്ടം, കോട്ടം വരാതെ ഈ ഭവനം നിലനിർത്തി മുന്നോട്ടു പോകുന്ന കുടുംബത്തിന് അളവറ്റ അനുഗ്രഹം ഉണ്ടാകട്ടെ ❤️🌹🌹🌹❤️❤️❤️❤️
എൻ്റെയും അഭിപ്രായം ഇത് തന്നെ എൻ്റെ വീട്4 കെട്ട് ആയിരുന്ന 7 മക്കളും കൂടി തമ്മിലടിച്ച് എല്ലാം നശിപ്പിച്ച് അവസാനം വീട് ഞങ്ങൾ വിലക്ക് അപ്പച്ചിയുടെ കയ്യിൽ നിന്ന് വാങ്ങി ഞങ്ങൾ താമസിക്കുന്നു
എനിക്ക് ഭയങ്കര ഇഷ്ട്ടമാണ് ഇങ്ങനെത്തെ പഴയ വീട് കാണുന്നത്. പോയി കാണാനൊന്നും പറ്റില്ലല്ലോ. അപ്പോൾ ഞങ്ങളെ ആ വീട്ടിലേക്കു കൂട്ടികൊണ്ട് പോയ സച്ചിനും പിഞ്ചുവിനും ഒരുപാട് നന്ദി 😄😄😄🙏🏻🙏🏻🙏🏻
😍😍😍😍😍😍
Aa thazhathekl kuzhikunna paisa undengi melekku oru beem undaki athil veedu vechuude ennal mazha varubol ullil vellam kayarila😅
ഇത്രയും വർഷമായിട്ടും അത് ഇന്നും നിലനിർത്തുന്നതിലാണ് കാര്യം.👏 അടിപൊളി തറവാട് ❤️👍
ഘനഗാംഭീര്യത്തോടെ തല ഉയർത്തി നിൽക്കുന്ന തറവാട്. സ്വന്തം വീടിനെ സ്നേഹിക്കുന്നവർക്ക് മാത്രമേ ഇങ്ങനെ വീട് സൂക്ഷിക്കാൻ കഴിയൂ. നന്ദി സച്ചിൻ പിഞ്ചു 💕💕💕💕💕
This is my neighbour. Mr. Sabu's sisters are my friends. Now after 45years I am seeing this house again. Thank you for showing this house
I had gone back to my childhood.
ഒരുപാടുതവണ ഈവീട്ടിൽ വന്നതും. ഒരുപാടു സ്നേഹമതിയായ കൊച്ചമ്മച്ചിയെ വീണ്ടും ഒന്ന് ഓർക്കുവാനും സാധിച്ചു ❤️❤️❤️. Nice to see you sabuchayan & Preetha🎉🎉
Ranni... Nagalude അഭിമനം... Good... Nigal ഒരു pade ദൂരം travell chethe നല്ല വീഡിയോ edukunate kanupol ബിഗ് salute... God bless you and your family. Laly from Delhi
എങ്കെ വീടും ഉദ്ദേശം ഇത്രയും പഴക്കം ഉണ്ടായിരുന്നു ഇപ്പോൾ ഞാൻ അവിടെ അല്ല വിട്ടു ഈയിടെ അവിടെ പോയി ആ സ്ഥസലാതിരുന്നു കാപ്പി കുടിച്ചഉ വല്ലാതെ സങ്കടവും സന്തോഷവും തോന്നി രണ്ടു നിലയായിരുന്നു ഈയിടെ അവിടെ പോയതായിരുന്നു സ്വപ്നംകണ്ടു കാണാൻ കൊതിയുണ്ട് പുനലൂരിലാണ് വല്ലാത്ത നൊസ്റ്റാൾജിയ തോന്നുന്നു ഇത് കണ്ടായതിൽവലിയ സന്തോഷം താങ്ക് യു
Adipoli 👏👏 Nala anubhavam...nice presentation....veetile appachanum Nala perumattam.... thanks for good videos
4 നൂറ്റാണ്ട് പഴക്കമുള്ള വീട് ആയിരുന്നു എന്റെ അമ്മയുടെ പാലാ യിലുണ്ടായിരുന്ന വീട്..ഭാഗം വെച്ചപ്പോൾ ഇളയ അമ്മാവൻ അത് പൊളിച്ചു അവിടെ പുതിയ വീട് ഇണ്ടാക്കി..വലിയ സങ്കടം തോന്നി..20ലേറെ തലമുറ ജീവിച്ച വീടായിരുന്നു
അങ്ങനെ ഉള്ള ദ്രോഹികൾ പഴയ എല്ലാ തറവാടുകളിലും ഒരെണ്ണം കാണും,അവർ എല്ലാം കുടിപ്പിക്കുകയും ചെയ്യും.
ഒരു രെക്ഷേമില്ല dears.... നമ്മുടെ നാടിന്റെ architecture വിസ്മയം ഇന്നും അതെ തനിമയോടെ കാത്തു സൂക്ഷിക്കുന്ന, സാബു ചേട്ടൻ & family _ക്ക് ഒരു വലിയ നന്ദി....
ഇത്രയും നല്ല ഒരു തറവാട്ടിലേക്കു കൂട്ടിക്കൊണ്ട് പോയതിനു, സച്ചിൻ & പിഞ്ചു, Thanks a lot dears.....🙏🙏🙏✌️✌️✌️✌️
😍😍😍
ഈ വീട് ഇങ്ങനെ സംരക്ഷിക്കുന്ന ഈ കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ
😍😍😍😍
സൂപ്പർ പഴയ കാലം ഒരിക്കലും മറക്കാൻ പറ്റില്ല
ഒത്തിരി സന്തോഷം നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ🌹🌹
Wow very nice ente nattil(PTA) kanatha..Super veed..pokanam aviday onnu near to my place 👌👌❤
പഴമ ഒത്തിരി ഇഷ്ട്ടപെടുന്നു ഞാൻ. ചേച്ചി, സുന്ദരി. എന്റെ ഒരു ചേച്ചിയുണ്ടായിരുന്നു. ബാംഗ്ലൂരിൽ. ബീനച്ചേച്ചി. അതുപോലിരിക്കുന്നു. ആ ചേച്ചി ഇന്നില്ല ഈ ലോകത്തിൽ. നല്ല ഭംഗി. വീട് കാണാൻ.
റാന്നിയിലെ ഒരു `വരിക്കശ്ശേരി´ മന...😍 👌 100 years old
😍😍😍
Honey Bee, you said it
It was nice to see the kannakuzhayatthu family; My cousin Alice Chechi is married to that family. Thanks Sachin & pinchu. Great presentation.
very good video. Thank you so much Sachin and Pinchu for this nice video. A big salute to the family for maintaining the home beautifully.
Sachin pinchoo ningalude chiriyum samsaravum kelkananu njan video kanunnath.innathe ee veedu kandapol bayankara athishayam thonunnu.ithokke kanan bhagyamundayath ningal karanamanu.thanks Sachin 👍👍👍👍👍👍👍👍👍👍👍👍
Thank u soo much😍😍😍😍
Very beautiful and useful house! I hope the house will be maintained for many more centuries so that coming generations will also get to know about such great architecture!
nice video..pl include cooking as well as food video..sachin is a good taster!!
Very nice and beautiful tharavadu ... very well maintained..
Thank you Sachin and Pinchu once again sharing our family house and Ranny’s hidden gems to the world . 🙏
Tonnichaya😍😍😍😍😍😍
സൂപ്പർ പഴയ കാലം ഒരിക്കലും മറക്കാൻ പറ്റില്ല
A nik oru doubt undu 100 years il 7 generation undakana megil oru thalamurayil le members 14 vaysa kumbol marrage cheyanam
@@deepamb9442..... അത് മാത്രമോ ! അടിത്തറക്ക് 40 അടി താഴ്ച്ച..... സാബുച്ചായോ, തള്ളുമ്പോൾ ഒരു മയത്തിലൊക്കെ തള്ളിവിട്..... എങ്കിലേ കേൾക്കുന്നവർക്ക് ഒരു രസമുണ്ടാകൂ.....
My grand father's / grandmother's ( ie. my Mother's father and mother) house is same like this. Tearful memories. It is at Poonjar.
വീഡിയോ ഒരുപാട് ഇഷ്ടായി 😍♥️
It's appreciable the efforts to preserve this very good piece of heritage of Kerala's traditional architecture for posterity.
Orupad nalayee kantit. May the Lord bless u both.
നല്ല തറവാട് വീട്, സച്ചിനും പിഞ്ചുവിനും അഭിനന്ദനങ്ങൾ
😍
എവിടെയാണ് എന്ന് ഇൻട്രോയിൽ പറഞ്ഞാൽ ഉപകാരം ആയിരുന്നു
എൻറെ ചെറുപ്പത്തിൽ കരോള് പാടി വരുമ്പോൾ കാപ്പിയും പലഹാരവും തരുന്ന കുടുംബാംഗങ്ങളാണ്
Super... Nooo words to describe. Hope the coming generations also safeguard this treasure.... Remarkable... Hatsoff .. To each every worker of the past🙏🙏🙏🙏🙏
😍😍😍
എന്തു ഭംഗിയാണല്ലേ 👍👍👍
Hats off for maintaining this beautiful house 👏👏👏
😍
Good information ❤
Great work. Another Palace
Chechiyude avatharanam nannayittund....👍👍👍
Pala bhagangalum kandappol vellatha nostalgia.. Hat’s off to keeping that house as it is…
Awesome. Nice to see dear Sabuchayan and Preethi aunty
Ninaludea എല്ലാ vedios adipoliyaa
Keep going 👍
😍😍😍😍😍😍
Very nice God bless🙏🌹 make more like this
REALLY A SWEET HOME .MAY JESUS BLESS YOU ALL
Glad to see you Pinchu and Sachin.
😍😍
Appreciations for maintaining it well
Ente veedum Rannia,thank u Sachin,Pinchu❤👌
Sooper ഇതൊക്ക നമ്മുടെ അഭിമാനം തന്നെ യാണ് 👍👍👍
😍😍😍😍
Hai sachin, hai pinchu, ഞങ്ങളുടെ നാട്ടിൽ വന്നതിന് ഒരുപാട് സന്തോഷം... Video super....
😍😍😍😍😍
പ്രശാന്ത് അമരവിളയുടെ വീടിന്റെ ഒരു video നിങ്ങൾ ചെയ്തിരുന്നില്ലേ... ആ വീടിന്റെ ലൊക്കേഷൻ ഡീറ്റെയിൽസ് ഒന്ന് പറയാമോ??? ആ വീട്ടിലെ ആർട്ട് വർക്ക് എല്ലാം ഒന്ന് നേരിട്ട് കാണാൻ ആണ്.... Please reply
Thank you Sachin& Pinchu.
I love your blogs.
😍😍😍
കാണാൻ കൊതിയാവുന്ന തറവാട് superrrrr
ini etra thalamura.vannalum e veed ingane thanne nilanilkatte enn asamsikkunnu
Adipoli.
Ente nadanu Ranni.
ഇത് റാന്നിയിൽ എവിടെയാണ് സ്ഥല പ്പേര് പറയാവോ.
Superb , it is very hard to maintain , even financially , these old houses, any way It is excellent and beautifully maintained. .
super enikku orupadu ishtamayi
Yes, me to live in such a house at Ranni Keekozhoor, I love such houses.
ഈ കാണിക്കുന്ന അറയുടെ 50 ഇരട്ടി വലിപ്പം ഉണ്ടാരുന്നു എന്റെ അമ്മവീട്ടിലെത്.... ചെങ്ങാഴാശേരിൽ, മുന്നാളം, Adoor
Thank you makkale.
എന്റെ നടാണ് സൂപ്പർ
ചതി, വഞ്ചന, കൊണ്ട് എത്ര കാലം പിടിച്ചു നിൽക്കാൻ പറ്റും.
Nice home Sachin and pinchu 😍
😍😍
Super video 👍
Common everybody's ningàl USA super program enikku Valera eshtamanu🎈🎀🎉🎄🎎
SUPER Program manakaluda Verde cheyan am keto OK🎈🏆
😍
Where is the house at ranny?
Wow beautiful house
സൂപ്പർ house
😍😍
Veedu kandu orupadu santhosham
Nice to see you guys again
പോളി ഹൗസ്
അടിപൊളി....
Show more of handsome Sachin bro..
സൂപ്പർ
Is it our Thankus and Appus house.
നല്ല വീട് എ൯൭താരു രസം കാ൬ാ൯
Are they Knanaya by any chance?
Yes
അടിപൊളി,
ഈ വീട് നിർമ്മിച്ച ആശാരിമാർ ആരാണ് അവർക്ക് നമോവാകം.
😍😍
Old is gold 🥇
😍😍
Beautiful 🥰.well maintained.congratulation
Pavam amachi why you delete channel.
It's sad that Malayalis ditched this architecture and embraced the Western globohomo style homes
Good info
Old is gold
ഞാനും ഒരു റാന്നിക്കാരൻ
Beautiful house.
Appo Brish kaarum vannitrundaakumallo ee veettil.
നിങ്ങൾ തുടങ്ങിയ അന്നമ്മ ചേടത്തി ചാനൽ name മാറ്റി നിങ്ങളുടെ cooking വീഡിയോസ് ഇടുക
Ningallude chila videosil sound cut ayi pogunundonne oru doubt unde... Ee videoyil pollum first sachin chettan Ads-il pollum sound illa....
👍
K.c unnithan...Christian family...sabuchettan ❤️❤️
Super
First view, first like & first comment 🙂
😍😍😍😍😍😍
Nice....
😍
Bro ente veedu 150 yrs ne meele aayi
Aano...great
@@comeoneverybody4413 eee appam nammade veedu onnum ithupole idille 😊😊😊
@@Krishnagentleman19987 enneyum kaanichu taro please 🙏🏻🙏🏻
Adeipwoli episode
😍😍
Kananum padikkanum..aa pazhamayilot oru kochu yathra...
സൂപ്പർ 🔥❤️👍
😍😍
Beautiful
😍
നൈസ്... ☺️
Njangalude ranny
😍😍