നൂറിൽ നൂറു മാർക്കും നേടിയ വീട്😍 | Award winning beautiful home| Luxury home tour | Come on everybody

Поділитися
Вставка
  • Опубліковано 1 жов 2024
  • ഒരിക്കൽ കയറിയാൽ പിന്നെ ഇറങ്ങി വരാൻ തോന്നാത്തൊരു വീട്. ഏറ്റവും മികച്ച വീടിനുള്ള അവാർഡ് നേടിയ സാജു ജോസഫിന്റെയും ഷിന്റ ചേച്ചിയുടെയും വീട്. അത്ഭുതങ്ങൾ അനവധിയാണ് ഈ വീട്ടിൽ. ആർക്കിടെക്ട് റോയ് ആന്റണി - 9447067323

КОМЕНТАРІ • 272

  • @rashid5885
    @rashid5885 Рік тому +21

    വീട് സൂപ്പർ... ശരീര ഭാരം കുറച്ചു ആരോഗ്യത്തോടെ സന്തോഷമായി ജീവിക്കുക

  • @Siddhu16919
    @Siddhu16919 Рік тому +28

    Njan Ella videosum narunde. Enikkum oru swapna veedunde. Annu njan niggale vilikkum ente veetilekku.

  • @arifkoothadi799
    @arifkoothadi799 Рік тому +78

    The most attracted thing is the simplicity of Family members........ Beautiful home beautiful people....

  • @nevadalasvegas6119
    @nevadalasvegas6119 Рік тому +140

    Total cost ,sqft idhokke parayathadhu etavum poraayma anu ,repeated complaint

    • @blacklover7348
      @blacklover7348 Рік тому +20

      Brooo,ee veedukal copy varaan avar agrahikkunnella, broo ikk veedu vykkan aanel copy chaytu vykkan patteye vedios vhrey channel il nde 😂😂. Etupolattey veedukal keralattil onn matreyy kaanu,owners tanney life nty oru part ee dream nu vhndii spend chayyunnde,nammal etrayokkey nokkeyaalum same perfection um strong um kettella

    • @petrichor259
      @petrichor259 Рік тому +11

      @@blacklover7348 pinne vilayum , total square feet mathrma vech copy arikan pokuvalle...onu podo

    • @babithababz9588
      @babithababz9588 Рік тому +2

      Exactly vilayum sqrft umnkondu copy cheyyan pattila😊

    • @younameme8477
      @younameme8477 Рік тому

      @@blacklover7348 enthokke nonsense aanu parayunath

    • @bushrarahman394
      @bushrarahman394 Рік тому

      ​@@babithababz9588Nbhhhhhhl jul seema gtt

  • @rainbowplanter786
    @rainbowplanter786 Рік тому +52

    പുറത്തൂന്ന് നോക്കുമ്പോൾ ചൈനീസ് type model, അകത്തൂന്ന് നോക്കുമ്പോൾ പഴയകാലത്തെ നാല്കെട്ട് തറവാട് പോലെ തോന്നുന്നു

  • @ashaunni8833
    @ashaunni8833 Рік тому +5

    നാല് സെന്‍റിലെ വിസ്മയം എന്നറിയപ്പെടുന്ന ബ്രീത്തിങ് വില്ലേ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @sreekumarkc2651
    @sreekumarkc2651 Рік тому +1

    വീടിന്റെ ഫ്ലോർ പറഞ്ഞില്ല. ആ ഫർണീച്ചർ വ്യക്തമായി കാണിച്ചില്ല.

  • @KabeerVKD
    @KabeerVKD Рік тому +6

    അടിപൊളി വീട്. പക്ഷെ വീട്ടിൽ ആസ്വാദകർ കുറവാണ്.

  • @ഭദ്രഭാവയാമി

    മലയാളിക്ക് വീട് ഒരു സംഭവമാണ് വീട് ഉപയോഗിക്കുന്നതിലും അധികം അതിനെ പൊന്നു പോലെ നോക്കാൻ ആണ് ഇഷ്ടം 😍😍
    ബാക്കി ulla സ്റ്റേറ്റിൽ ഒക്കെ ചെറിയ വീടും നിറയെ ആളുകളും. ഇവിടെ വല്യ വീടും രണ്ടോ മൂന്നോ പേരും

  • @colourfulwomen2175
    @colourfulwomen2175 Рік тому +3

    Veedillatha nammale polullavarde ettavum valiya swapnm, swanthamayittoru veed 🤲🏻

  • @ashaunni8833
    @ashaunni8833 Рік тому +2

    ഡിസൈനർ മാഗസിൻ ഈ വീടിനെപ്പറ്റി വായിച്ചപ്പോൾ തന്നെ നേരിട്ട് കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നു ഇപ്പോൾ അത് സാധിച്ചു

  • @shashwata26
    @shashwata26 Рік тому +2

    What about mosquitos... kochi with a place with lot of big mosquitos how is it gonna be safe if the house is so open?
    Designing is fine...

  • @lakshmypillai3709
    @lakshmypillai3709 Рік тому +18

    Beautiful people and house.
    Soothing to eyes and mind.
    Simple, elegant and the most important thing i noticed is nowhere they had overpacked furnitures.
    Beautiful, simple and earthly feeling.
    👍🏻🙏

  • @JayKayEdk
    @JayKayEdk Рік тому +2

    എന്തോ ഒരു പ്രത്യേകത ഫീൽ കിട്ടുന്ന മനോഹരമായ വീട്❤❤❤നല്ല വീട്ടുകാരും

  • @sujiths899
    @sujiths899 Рік тому +2

    ഈ വീട് എത്ര സ്ക്വയർ ഫീറ്റ് ഉണ്ട് ഈ വീട് എത്ര ഏക്കറിലാണ് നിൽക്കുന്നത് അതുകൂടി ഒന്നു പറയാമായിരുന്നു???

  • @Kuriakosez
    @Kuriakosez Рік тому +20

    One of the most butiful house, I want to download the video, watch them again and again! Congrats Roy and house owners!

  • @unais937
    @unais937 Рік тому +4

    Family ആണ് ഇന്നത്തെ വീഡിയോ യിലെ highlight

  • @ginceantony8972
    @ginceantony8972 6 місяців тому

    ഒരിക്കൽ കയറിയാൽ പിന്നെ ഇറങ്ങി വരാൻ തോന്നാത്തൊരു വീട്.-COFFIN

  • @shafeekh6223
    @shafeekh6223 8 місяців тому +1

    Just luxury. Not cost effective

  • @mimathew1
    @mimathew1 Рік тому +37

    Nice house! Nice people! Their son is well-behaved!

  • @JustREACT1
    @JustREACT1 Рік тому +3

    മികച്ച എഡിറ്റിംഗ് introudction.super 🔥🔥🔥all the best drs😍

  • @littlewondergirl3901
    @littlewondergirl3901 Рік тому +8

    ഈ വനം മുഴുവൻ ഫോറസ്റ്റ്ആണല്ലോ... എന്നത് തിരുത്തി ഈ വീട് മുഴുവൻ ഫോറസ്റ്റ്ആണല്ലോ എന്നാക്കുന്നു 🤩🤩🤩എന്തായാലും👌🏻 ഹോം 👍🏻♥️

  • @meenakshimurukesh4075
    @meenakshimurukesh4075 Рік тому +1

    Architects avarude minimum or an average budget for sq ft paranjal nannayirunnu. So approachable aano ennariyamayirunnu. Not for this house just for making a house

  • @ravikumar-tb1gy
    @ravikumar-tb1gy Рік тому +5

    mind blowing house 😝😝😝😝😝😝🥸🥸🥸😎😎

  • @rajivjohnmathew8287
    @rajivjohnmathew8287 5 місяців тому

    ഞാൻ ആർകിടെക്റ്റിനെ വിളിച്ചു പക്ഷേ അദ്ദേഹം only elite customers നു മാത്രം ചെയ്തു കൊടുക്കുക ഉള്ളൂ എന്ന് പറഞ്ഞു😒
    middleclass project ചെയ്യില്ലത്രേ .. very disappointed 🥹😔

    • @thunderrstorrm
      @thunderrstorrm 5 місяців тому

      അല്ല , ഇദ്ദേഹം വിളിച്ചിരുന്നോ.. എന്തേലും ഉദ്ദേശം ഉണ്ടെങ്കിൽ അത് അങ്ങ് നേരെ പറഞ്ഞാൽ പോരെ😁

  • @vijayakrishnanvijayakrishn2138
    @vijayakrishnanvijayakrishn2138 4 місяці тому

    Nalla murikal matram mathi .arbhadam kurachu chilavu kurachu oruveed athanu .nallath.❤❤😊😊

  • @johnsabu7680
    @johnsabu7680 Рік тому +2

    ഈ വീടിന്റെ അടിത്തറ ചേച്ചിയും, മനോഹാരിത ചേട്ടനും.
    അവരുടെ മനസ്സറിഞ്ഞ ഒരു സഹായമാത്രീകനും. (ആർട്ടി ടെക് റ്റ് )
    വീടിനെക്കാൾ മനോഹരം ഉടയോന്റെ മുഖം.

  • @metube99
    @metube99 4 місяці тому

    ഒരു ആർക്കിടെക്റ്റിനെ ഇങ്ങനൊരു വീട് ഡിസൈൻ ചെയ്യാൻ കഴിയുകയുള്ളൂ. അതി മനോഹരം.

  • @10kgamingzone72
    @10kgamingzone72 Рік тому

    എനിക്ക് ഇതൊരു വീടായിട്ടല്ല തോന്നുന്നത് ഒരു ഹോസ്പിറ്റൽ, കോളേജ്, സ്കൂൾ പോലെ ഒക്കെയാ തോന്നുന്നത്. രാത്രി യൊക്കെ ഒറ്റക്കായാൽ പേടിച്ച് ചാവും😱. കൂറേ ആളുകളുള്ള വല്ല്യ ഒരു തറവാട് നിറയെ കുട്ടികളും വേണം.

  • @333amj
    @333amj Рік тому +9

    I like this home🥰🥰🥰❤soo nice❤🥰🥰🥰and the family is so nice🥰🥰❤hats off to the architect❤🙌🏻

  • @melaniecarmichael
    @melaniecarmichael Рік тому +3

    Muttam ennu parayunnathu oru orma yaanu!!!!!
    Spot on !!! ❤️❤️❤️❤️

  • @vijayanvp1827
    @vijayanvp1827 Рік тому

    നിങ്ങളെ വീഡിയോസ് എല്ലാം നല്ലതാണ് ❤പക്ഷേ ഇനി ഗണേഷ് കുമാറിനെ വെളുപ്പിക്കാൻ പോവരുത്

  • @anu7616
    @anu7616 Рік тому +3

    A classy home heavily inspired from Japanese aesthetics!

  • @yamunasvas-cooknvlogs
    @yamunasvas-cooknvlogs Рік тому +2

    Hi, kureyayi nigalude channel kanathe, 2perum sughayirikkunno❤

  • @irresponsibleidiot3748
    @irresponsibleidiot3748 Рік тому +1

    Nammade laws anusarich veedum compound wallum ingane cheraan paadundo?

  • @jaisjoseph2813
    @jaisjoseph2813 Рік тому +11

    Beautiful, elegant and nature friendly home. Hats off...

  • @priyas.p3885
    @priyas.p3885 Рік тому +5

    Owner looks very innocent... Its so cute...

  • @munawar_sheriff
    @munawar_sheriff Рік тому +35

    your selections are so so good, i can say that's architectural house, please introduce more homes like this the world need to know...

  • @Afsal.V.S
    @Afsal.V.S Рік тому

    Ente ayal veedanallo ithu elamakkarayil Vikas road il
    Director Shafi (Rafi makkartyn nte brother nte pazhya veedinu munnile veedu)
    Korachu varshangal eduthu ennu thonunnu ee veedinte Pani kazhiyaan
    Ithinte structure adyam kanumbol what kind of building is this ennu oru thought undayirunnu
    But finally ninaglude channel il koode ithinte oru final output kandappol great
    Nice house any way

  • @bibinmohan7214
    @bibinmohan7214 Рік тому +4

    Architect biju balan house onnu cheyumo
    Please

  • @rakhi.k.s9634
    @rakhi.k.s9634 Рік тому +7

    Super home.. Modern and traditional architecture mixing home.. 👌

  • @muhammedansari2108
    @muhammedansari2108 Рік тому +3

    Ithokke veedanoo 😉😉😉 kottaram ennu venam parayan

  • @meee2023
    @meee2023 Рік тому +3

    ഹോട്ടൽ ആണെന്നെ തോന്നു

  • @lakshmisoman9431
    @lakshmisoman9431 7 місяців тому

    ശരിക്കും എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടം ആയി.... എക്സലന്റ് 👌🏼👌🏼👌🏼👌🏼👌🏼💕💕💕💕💕💕💕💕💕

  • @wokshighlights235
    @wokshighlights235 Рік тому +3

    1k subscribers in 1 month 😁അടിപൊളി വീടാണ് bro 😁❤️

  • @sunishav1
    @sunishav1 Рік тому +1

    Oru restaurant look pakshe 🙄

  • @rahimvp9168
    @rahimvp9168 Рік тому

    ഇതിൽ പോർച്ചിനടുത്ത് വെച്ച ബാംബൂ വെറൈറ്റി ഏതാണെന്നറിയാമോ ?

  • @josephchacko2378
    @josephchacko2378 Рік тому

    Ningaekuriche ippola ariyunne suhirthe ini ningalde video ini kananda njan unsubscribe cheyuva njan oralu poyal ningalkke oru preshnavum akallenne prarthichukonde areyum ini kalippikkalle

  • @labenz143
    @labenz143 Рік тому

    IIA-ടെ ഏതു വർഷത്തെ അവാർഡ് ആണു കിട്ടിയത്....2018-2021 വരെയുള്ള അവാർഡ് ഇത് വരെ കൊടുത്തിട്ടില്ലെന്നു അവരുടെ സൈറ്റിൽ പറയുന്നു....അതിനു മുൻപുള്ളതിൽ കാണുന്നില്ല... ശ്രദ്ധിക്കാഞ്ഞിട്ടാവാം... ആ വർഷമൊന്നു പറയാമോ...??

    • @thunderrstorrm
      @thunderrstorrm Рік тому

      ഈ വർഷത്തെ എന്ന് പ്രത്യേകം പറയുന്നുണ്ട്

  • @nevadalasvegas6119
    @nevadalasvegas6119 Рік тому +3

    Ningalude mikka videos total construction cost parayunnilla ,that is the biggest mistakes

  • @vinitakanwar2852
    @vinitakanwar2852 Рік тому +6

    Very very very very very very nice home 👍🥰🥰

  • @yashi3979
    @yashi3979 Рік тому +1

    One of the finest ideas is how beautifully they utilised the living area ,and wooden furniture ,loved the video ,a simple House but its luxurious,

  • @menons1989
    @menons1989 Рік тому +1

    Japanese and kerala mix. Award well deserved. Has an apple store touch somewhere.

  • @philipjoseph7116
    @philipjoseph7116 Рік тому +5

    ഞാന്‍ ദുര്യോധനനായി...സ്ഥലജലഭ്രാന്ത്.

  • @edasrising3749
    @edasrising3749 Рік тому +2

    Japanese style veedu🔥🔥

  • @marymathew581
    @marymathew581 Рік тому +5

    Suuuper Sachin n Pinchu😍

  • @ThomasSouthil
    @ThomasSouthil 8 місяців тому

    Nice exterior and interior work, good job, congratulations 🎊 if every house needs common bathroom and carporch also, common bathroom that is better for our visitors ,carporch also good for all whether especially raining season, thank you, all the best 😊

  • @anjanan57
    @anjanan57 Рік тому +8

    സുന്ദരി വീട് 👌👌👌👌....

  • @Jkn1822
    @Jkn1822 Рік тому +1

    Adipoli 😍😍😍😍 veedu
    Nighalude channel supr anuketto

  • @malayalimonayi9522
    @malayalimonayi9522 Рік тому

    ആർകെങ്കിലും ബാത്രൂം വാട്ടർ പ്രൂഫിങ് ഏതാ നല്ലത് അറിയുമോ ???

  • @baki0035
    @baki0035 Рік тому +1

    മടങ്ങി മടങ്ങി പോകുന്ന ഗേറ്റ്.... 😀😀.....

  • @narmada2610
    @narmada2610 Рік тому +2

    Very beautiful ...or rather say no words to express the beauty of the house...
    What is the day and the cost if possible...

  • @Amazingman5820
    @Amazingman5820 Рік тому +3

    what a nice house ,it is the coolest housee Ihave evernseenn in this channel
    look at the window, look at the hall the best house I ever saw in my life
    the child is so smart, a great wishing from me for your good future.
    a big salute to the architect who designs this house

  • @poppyflorist
    @poppyflorist Рік тому

    Honestly, this looks like poojapura jail but with wooden accents.

  • @kannansurendran
    @kannansurendran Рік тому +3

    അടിപൊളി വീട്😍👌

  • @japan8994
    @japan8994 Рік тому

    English m caption dedo.
    Artificial intelligence use krke😢

  • @naufannazeer5486
    @naufannazeer5486 Рік тому

    First time i heard A client saying 'No problem ill adjust' fot the Architect.

  • @EPJ5555
    @EPJ5555 Рік тому +23

    this child is soo lucky to get this much lovely parents, what a nice home i love it
    the interior is soo good that it deserves an award
    what a nice architect
    and the child is soo cute,what a nice parent caring cute little spinach bundle cheesecake.and
    he is very smart.

    • @comeoneverybody4413
      @comeoneverybody4413  Рік тому +4

      😍😍😍😍😍George became really happy with this comment

  • @mujeebrahiman1223
    @mujeebrahiman1223 Рік тому +1

    Adipoli nalla santhoshamulla jeevitham indavatte aashamshikkunnu

  • @harikkirann
    @harikkirann Рік тому +1

    Though I am an ardent admirer of American homes, this house wins !

  • @tonmathew
    @tonmathew Рік тому

    കൊതുകിൻ്റെ കാര്യം angana

  • @sijogeorge2509
    @sijogeorge2509 Рік тому +5

    Pinchu ആദ്യം ആയിട്ട് ആകാശം കാണുന്ന പോലെ ഉണ്ട് ആ നിൽപ് 😊😊...ഇതേപോലെ ഒരെണ്ണം പണിയണം ല്ലോ

  • @nishdxb
    @nishdxb Рік тому +1

    Ishttayi bro❤ kidu home

  • @arjunanil9994
    @arjunanil9994 Рік тому

    your camera is so disturbing.... and stopped watching

  • @naghulkp7937
    @naghulkp7937 Рік тому

    Can someone please help me find the name of the yellow flowering plant used on the wall

  • @sammathew1127
    @sammathew1127 Рік тому +10

    What a beautiful house.. I'm in awe ❤️❤️❤️

  • @lijoantony7425
    @lijoantony7425 Рік тому +1

    Super..kidu House..i like very much. God bless you

  • @vivekelec85
    @vivekelec85 Рік тому +2

    super home.super people .super channel .all the best .

  • @shanlalmvk
    @shanlalmvk Рік тому +2

    PIECE OF ART

  • @prasadm1499
    @prasadm1499 Рік тому +3

    Hi

  • @hemashreem.s.6245
    @hemashreem.s.6245 10 місяців тому

    What's the total budget?

  • @faizalpayyoli5205
    @faizalpayyoli5205 Рік тому +1

    Superb 👌
    Flooring endanu ?

  • @artworld9799
    @artworld9799 Рік тому

    Amazing video!! Wonderful place places! Greetings dear friend💐💐💐

  • @leelawilfred60
    @leelawilfred60 Рік тому +2

    Waw amazing👍👍👍👍🙏

  • @philipjoseph6035
    @philipjoseph6035 Рік тому

    Amazing house, i felt like due red bricks, may be slight dull inside, or natural light is good enough?
    Anyways i liked the house, in how much cents it is built up.
    Thanks for, Come on Everybody, showing such beautiful houses.
    All the best wishes.

  • @jasijabi3816
    @jasijabi3816 Рік тому +1

    ബഡ്ജറ്റ് എത്രയാ

  • @anoopkannan9935
    @anoopkannan9935 Рік тому +2

    Resort look

  • @mamatham8626
    @mamatham8626 Рік тому

    Vypeen il Elankunnapuzha aennu oru sthalam und

  • @shameemzj
    @shameemzj Рік тому

    The house look like old karaikudi house to 🏠 new version

  • @subhalakshmim9032
    @subhalakshmim9032 Рік тому +4

    ഒന്നും പറയാനില്ല Super വീടാണ്👌👌👍

  • @rajivrnil2331
    @rajivrnil2331 Рік тому +2

    Nalla clarity ulla video

  • @lijasiva2108
    @lijasiva2108 Рік тому +4

    Very good house.

  • @pravikm9391
    @pravikm9391 Рік тому +1

    Gamabeera veedu...💕💕

  • @jithinkumar4044
    @jithinkumar4044 Рік тому +1

    Superrr🥰🥰🥰

  • @VinuNichoos
    @VinuNichoos Рік тому

    വീടും Supper family അതിലും Supper ❤️

  • @grafttech371
    @grafttech371 Рік тому

    Adipoli vereyonnum parayanilla

  • @subhalakshmim9032
    @subhalakshmim9032 Рік тому +4

    Congratulations 👏👏

  • @anoopkr933
    @anoopkr933 Рік тому +4

    👌👌👌👌

  • @gopalakrishnancp870
    @gopalakrishnancp870 Рік тому +2

    ന്യൂ ജൻ കൊട്ടാരം

  • @prasadhari6508
    @prasadhari6508 Рік тому +1

    2 _kitchen poli_ 💟💟💟