വീടിനോട് ചേർന്ന് മറ്റൊരു കെട്ടിടത്തിൽ അടുക്കള, നരിച്ചീളുകൾ പറക്കുന്ന നിലവറ , കാവ് പോലെ പ്രകൃതി. ചെറിയ മാറ്റങ്ങളല്ലാതെ നൂറ്റാണ്ടുകൾ പഴക്കമുള്ള വീട് അതേപടി നില നിർത്തിയിരിക്കുന്ന കാഴ്‌ച
ഈ വീടിനു വലിയ ഒരു അതിഥി മാളികപ്പരകൂടി ഉണ്ടായിരുന്നു. വലിയ ജന്മികളുമായിരുന്നു അവർ. കൃത്യമായ സ്ഥലം ചോറ്റനിക്കരക്ക് അടുത്ത് തലക്കോട് ആണ്. ആ പയ്യന്റെ മുത്തച്ഛൻ വലിയ സാമൂഹ്യ സേവകനും കലാകാരനും ഒക്കെയായിരുന്നു. പ്രേദേശത്തിന്റെ പുരോഗതിക്കു ആളവറ്റ സംഭാവന നൽകിയിട്ടുള്ള വ്യക്തിയുമാണ്. വീടിനു 300 ഇൽ കുറയാതെ വർഷം പഴക്കവുമുണ്ട്. എന്റെ നാട്ടിലാണ്. ആ പയ്യൻ പറയുന്നതിൽ തള്ളോന്നുമില്ല. അടുത്ത കാലത്ത് കുറച്ചു ലാൻഡ്സ്‌കേപ്പ് ചെയ്തു. അത്രതന്നെ. വലിയ മാവുകളുൾപ്പെടേയുള്ള കുറച്ചു വന്മരങ്ങൾ മുറിച്ചുമാറ്റിയിട്ടുമുണ്ട്. അൽഫോൺസാമ്മ സീരിയൽ ഉൾപ്പെടെ പല പ്രശസ്ത സീരിയലുകൾ ഇവിടെ ഷൂട്ട് ചെയ്തിട്ടുണ്ട്.
ഹോ , എന്തൊരു കുളിർമ്മ ഈ വീട് കാണുമ്പോൾ തന്നെ , സൂപ്പർ സൂപ്പർ വീഡിയോ . എത്ര ഭാഗ്യം സിദ്ധിച്ചവരാണ് ആ കുടുംബം . പഴമ നിലനിർത്തിക്കൊണ്ട് അവർ ഇപ്പോഴും എത്ര മനോഹരമായി കാത്തുസൂക്ഷിക്കുന്നു ഈ വീടിനെ . 🙏♥️♥️♥️♥️♥️♥️♥️♥️🙏
Ithu idichu polichu vere house vachalum. E oru feel kitila. old is gold... Superrr.... Old is gold....... ........ Ethinu apuram.. Oru words ila... Keep it up 🙏🙏
Those days of darkness and depression are things of the past. Might be a great house for them, but felt claustrophobic living in one. Our family too had one which was sold after 270 years. The ceiling height were low in many traditional homes, but ours was not bad. Saw many fights and hear unnecessary gossips all the time. Most are very happy with brightness and progress in their lives now after moving out. At best, these are good museums and cultural heritage homes.
നല്ല വീട്❤️ : നമുക്ക് 50 പറ കണ്ടം ഉണ്ടായിരുന്നു. അപ്പോൾ 5000 പറ കണ്ടം, എത്ര അധികമാണ്! ഊഹിക്കാനെ പറ്റുന്നില്ല!!.വീട്ടിൽ കാണിച്ചത് വാർപ്പും, നെല്ല് പുഴുങ്ങന്നതിനെ ചെമ്പും എന്നും നമ്മുടെ നാട്ടിൽ പറയും🙏
Ignore the megre negative comments here... Ningal ithu paranju alukale pattikaathidatholam... Ingane oru veed preserve cheyan kazhinjathil abhimanikku.. Nalla kaalath undarna veedum parambum vittukalanjum, nokkathe dravipich kalanjavar ok thane arikum ee negative commentkar. ❤❤❤ Ente ammede original tharavad veed polich kalanja kadha ok kettu vishamichitulla enik ingane oru veed valiya albhuthavum athilere oru swapnavumanu... Good luck to you all❤❤
Surya ചാനലിൽ ഉണ്ടായിരുന്ന നിലവിളക്ക് സീരിയൽ ലെ ലക്ഷ്മി വിശ്വനാഥ് ( അർച്ചന ) യുടെ husband ആണോ വിഷ്ണു. അവരുടെ ചാനലിൽ ഈ വീട് മുൻപ് കാണിച്ചിട്ടുണ്ട് , ആ സീരിയൽ shoot ചെയ്തത് അവിടെ ആണെന്നും പറഞ്ഞിരുന്നു.
5000 ' Para ' nellu. Appol ethra para kandam undayirunnuvo !!. Uruli - eppol Thamara valarunnu. ( 10 para nellu puzhungunna). Kappiyum kayarum - with a cracking sound.- chaaru kasera - Amby car, 1968, Yamaha RD - Pallavi - may be new to many of us Have a look 😊
350 varsham ayi evarude ancestor’s avide thamasichu ponnu enthu sathyam ayirikkum. But eppoz ulla building ne 350 varsham pazhakkam unde ennu thalli marikkalke
ആ കുമ്മായം ഭിത്തിയില്‍ ആണി തറക്കാന്‍ പറ്റില്ലെന്ന് കേട്ടപ്പോള്‍ പണ്ട് വരാല് മീന്‍ നെയ്യ് വെളളം paint പോലെ ഉപയോഗിക്കാറുണ്ട് എന്ന് കേട്ടിട്ടുണ്ട്...അതൊരു bulletproof effect ആണ് പോലും...
വീടിന്ന് 400 വർഷത്തെ പഴക്കം അവകാശപ്പെടുന്നു. വാമൊഴി ചരിത്രമാണെങ്കിൽ വിശ്വസനീയമല്ല രേഖയുണ്ടെങ്കിൽ ശരി വിശ്വസിക്കാം ആ പയ്യൻ ചെമ്പ് എന്നു പറഞ്ഞു കാട്ടിത്തന്നത് ചരക്കാണ് പണ്ടു കാലത്ത് സദ്യക്ക് പായസവും കൂട്ടാനും മറ്റും ചരക്കിലും ചോറ് ചെമ്പിലുമാണ് പാകം ചെയ്തിരുന്നത് ഇന്നതെല്ലാം തൂക്കി വിറ്റു കഴിഞ്ഞു പലരും ഓർമ്മക്കായി എടുത്തു വച്ചിരിക്കുന്നു
ഈ വീടിനടുത്തുനിന്ന് വിളിപ്പാട്മാത്രം അകലെയാണ് കണയന്നൂർ എന്നസ്ഥലം, (സംശയം വേണ്ട ഇതേ കണയന്നൂർ തന്നെയാണ് എറണാകുളം ജില്ലയുടെ ഭൂരിഭാഗം വരുന്ന കണയന്നൂർ താലൂക്ക്, മുൻപ് കൊച്ചിരാജാവിന്റെ വക ഒരു കോവിലകവും (കണയന്നൂർ കോവിലകം - പൊളിച്ചു കളഞ്ഞു) ക്ഷേത്രവുമെല്ലാം ഉണ്ടായിരുന്നു. കൊച്ചി രാജ്യത്തെ പഴയ റവന്യൂ രേഖകളിൽ ഈ കുടുബത്തേക്കുറിച്ച് പരാമർശമുണ്ട്. താങ്കൾക്ക് കൂടുതൽ തെളിവുവേണമെങ്കിൽ രേഖകൾ പരിശോധിക്കൂ.

Don’t all Syrian Christians believe they were Brahmins that got converted, if it’s oral history then it’s a lie , is there any documentation to prove it ?
ഈ വീട് രാവിലെ കാണാൻ കൊള്ളാം ...രാത്രി കിടന്നു ഉറങ്ങാൻ പറ്റില്ല ...ലൈറ്റ് ഓഫ് ച്യ്താൽ പിന്നെ കൂരാ കൂരിരുട്ട് ആവും 🤢🤢🤢🤢എനിക്ക് എന്തോ കാണുമ്പോ തന്നെ ശ്വാസം മുട്ടുന്ന പോലെ
വീടിനോട് ചേർന്ന് മറ്റൊരു കെട്ടിടത്തിൽ അടുക്കള, നരിച്ചീളുകൾ പറക്കുന്ന നിലവറ , കാവ് പോലെ പ്രകൃതി. ചെറിയ മാറ്റങ്ങളല്ലാതെ നൂറ്റാണ്ടുകൾ പഴക്കമുള്ള വീട് അതേപടി നില നിർത്തിയിരിക്കുന്ന കാഴ്‌ച
ഈ വീടിനു വലിയ ഒരു അതിഥി മാളികപ്പരകൂടി ഉണ്ടായിരുന്നു. വലിയ ജന്മികളുമായിരുന്നു അവർ. കൃത്യമായ സ്ഥലം ചോറ്റനിക്കരക്ക് അടുത്ത് തലക്കോട് ആണ്. ആ പയ്യന്റെ മുത്തച്ഛൻ വലിയ സാമൂഹ്യ സേവകനും കലാകാരനും ഒക്കെയായിരുന്നു. പ്രേദേശത്തിന്റെ പുരോഗതിക്കു ആളവറ്റ സംഭാവന നൽകിയിട്ടുള്ള വ്യക്തിയുമാണ്. വീടിനു 300 ഇൽ കുറയാതെ വർഷം പഴക്കവുമുണ്ട്. എന്റെ നാട്ടിലാണ്. ആ പയ്യൻ പറയുന്നതിൽ തള്ളോന്നുമില്ല. അടുത്ത കാലത്ത് കുറച്ചു ലാൻഡ്സ്‌കേപ്പ് ചെയ്തു. അത്രതന്നെ. വലിയ മാവുകളുൾപ്പെടേയുള്ള കുറച്ചു വന്മരങ്ങൾ മുറിച്ചുമാറ്റിയിട്ടുമുണ്ട്.
അൽഫോൺസാമ്മ സീരിയൽ ഉൾപ്പെടെ പല പ്രശസ്ത സീരിയലുകൾ ഇവിടെ ഷൂട്ട് ചെയ്തിട്ടുണ്ട്.
A
t25dl7
Aa വീട് കാണുബോൾ തന്നെ aa വീട്ടിൽ മൂടി പുതച്ചു കിടക്കാൻ തോന്നാണ് 🥰🥰🥰🥰സൂപ്പർ വീട്
ഹോ , എന്തൊരു കുളിർമ്മ ഈ വീട് കാണുമ്പോൾ തന്നെ , സൂപ്പർ സൂപ്പർ വീഡിയോ . എത്ര ഭാഗ്യം സിദ്ധിച്ചവരാണ് ആ കുടുംബം . പഴമ നിലനിർത്തിക്കൊണ്ട് അവർ ഇപ്പോഴും എത്ര മനോഹരമായി കാത്തുസൂക്ഷിക്കുന്നു ഈ വീടിനെ . 🙏♥️♥️♥️♥️♥️♥️♥️♥️🙏
ഇങ്ങനെ യൊരു വീട്ടിൽ താമസിച്ചു ഉറങ്ങാൻ കഴിയുന്നത് മഹാഭാഗ്യം
Ithu idichu polichu vere house vachalum. E oru feel
kitila.
old is gold... Superrr....
Old is gold.......
........ Ethinu apuram.. Oru words ila... Keep it up
🙏🙏
Ee...veetil Mohal.laal..inu..oru..cinima..pidikaayirunnu..ithile..songile..sound keteppo..laletante sound pole thonni...nalla video..aayindtto..Ssduupperr..👍👍👍🙏🙏🙏
നല്ല വീട് നല്ല കുടുംബം ❤❤❤
Elegant, simple, and traditional with Beautiful ambience. 🎉🎉🎉
ഇലഞ്ഞിപ്പൂക്കൾ ഭഗവാൻ ശിവന് വളരെ പ്രിയങ്കരമാണ്
Very good explanation by the son . Thanks to you
Super ❤❤❤old is great gold ❤... clever people protecting their gold like this ❤
Starting background score🔥🔥 1.15 onwards 🙏🙏
❤pazhama..atane etavum nalath.maintain chaith povunth enne valaya karyam
Atinu sadichalo avrk😊
ഇങ്ങനെ നിലനിർത്താൻ തോന്നിയ നല്ല തീരുമാനം അത് ബഹുമാനിക്കപ്പെടേണ്ടതാണ്. പ്രത്യേകിച്ചും ഇപ്പോഴത്തെ കാലത്ത്
Those days of darkness and depression are things of the past. Might be a great house for them, but felt claustrophobic living in one. Our family too had one which was sold after 270 years. The ceiling height were low in many traditional homes, but ours was not bad. Saw many fights and hear unnecessary gossips all the time. Most are very happy with brightness and progress in their lives now after moving out. At best, these are good museums and cultural heritage homes.
Vishnuetta nala kathi analo…veedu kollam ❤
അടിപൊളി വീട് അടിപൊളി കുടുംബം 😘😘😘😘😘😘😘😘
Super veedu, ingane oru veedu kananulla bhagyam undayallo. 🙏🙏
Etra manoharam - njn Ambalappuzhakkaran - moonnu naalu nalla bhamins tharavadu undayinnu pandu - itioru 55 varsham munpulla visheshamanu
Anikkishta ethokkea kaathirunna vdeo sooper
I love traditional homes.. didn't know, it's near Chottanikkara...
Beautiful house and well maintained
Beautiful place and house
Nammal marannu pooya aacharangal eppozhum undayi irunnu engil yethra nannu aayee irunnu..
❤❤❤
നല്ല വീട്❤️ :
നമുക്ക് 50 പറ കണ്ടം ഉണ്ടായിരുന്നു. അപ്പോൾ 5000 പറ കണ്ടം, എത്ര അധികമാണ്! ഊഹിക്കാനെ പറ്റുന്നില്ല!!.വീട്ടിൽ കാണിച്ചത് വാർപ്പും, നെല്ല് പുഴുങ്ങന്നതിനെ ചെമ്പും എന്നും നമ്മുടെ നാട്ടിൽ പറയും🙏
Ethoru veetilum kayarumpol cheruppazhikkathathentha
Ignore the megre negative comments here... Ningal ithu paranju alukale pattikaathidatholam... Ingane oru veed preserve cheyan kazhinjathil abhimanikku.. Nalla kaalath undarna veedum parambum vittukalanjum, nokkathe dravipich kalanjavar ok thane arikum ee negative commentkar. ❤❤❤ Ente ammede original tharavad veed polich kalanja kadha ok kettu vishamichitulla enik ingane oru veed valiya albhuthavum athilere oru swapnavumanu... Good luck to you all❤❤
Ee bgm ethanennu ariyumo aarkenkilum??
good proud family best wishes
നല്ല വീട് 👍🏻👍🏻👍🏻👍🏻
RD 350.👌🏻 Widow maker
നിലവിളക്കിലെ വീട്..ലക്ഷ്മി ചേച്ചി എവിടെ കണ്ടില്ലാലോ
കാണാൻ കൊതിച്ച വീട്
Pandu Sury tv yil undaya oru seriyal undu allo nilavilkku athile nadiude hus home alle.avare ethil kanunillallo
Yes. Lekshmi Viswanath. Njan kanditunnu avarude you tube channelil.
Thank you for sharing.
Beautiful
Surya ചാനലിൽ ഉണ്ടായിരുന്ന നിലവിളക്ക് സീരിയൽ ലെ ലക്ഷ്മി വിശ്വനാഥ് ( അർച്ചന ) യുടെ husband ആണോ വിഷ്ണു. അവരുടെ ചാനലിൽ ഈ വീട് മുൻപ് കാണിച്ചിട്ടുണ്ട് , ആ സീരിയൽ shoot ചെയ്തത് അവിടെ ആണെന്നും പറഞ്ഞിരുന്നു.
Ethine varpenna njangade natil paraunnathe
Vishnu and paruZz😍
Thanks
Adipoli 👍❤️
ഇതൊക്കെ ആണ് സച്ചിൻ എപ്പോഴും പറയുന്ന "ambience" ഓടിട്ട വീട് അത് ഇനിയുള്ള കാലം നൊസ്റ്റു മാത്രം ആവും...
Wow 😍😍😍 so beautiful 😍😍
Ohhh odukkathe jaada
No point in believing old is gold.shows the way how we lived but change is inevitable .add comfort and modernity.
Great information
This would be considered a heritage home in North America where it can’t be tear down by anyone.
Enik ingane oru veed aanu ishttam😍
ട്രെൻഡിങ് വൈറൽ വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
ഞാൻ ശ്രദ്ധിച്ചത് മുഴുവൻ പോർച്ചിൽ കിടന്ന ആ അംബാസ്സിഡർ കാറിൽ ആയിരുന്നു..
ഞാനും 🤗
എന്തായാലും മനയെ പറ്റി കൂട്ടു തൽ അറിയാൻ കഴിഞ്ഞു സന്തോഷം
Mana ano Nair tharavadu alle
Mana അല്ല
Butiful❤❤❤
നിലവിളക്കിലെ വീട്.. ലക്ഷ്മി എവിടെ
Lovely...tharavad
Super duper
8:52 is that a yamaha Rd350 😮
🔥🔥
Nice home❤
"ഇത്തറവാടിത്തഘോഷണത്തെപ്പോലെ വൃത്തികെട്ടിട്ടില്ല മറ്റൊന്നുമൂഴിയിൽ " എന്ന് ഇടശ്ശേരി പറഞ്ഞിട്ടുണ്ട്
അസൂയ.. കിട്ടാത്ത മുന്തിരി പുളിക്കും
അടിപൊളി വീട്. പൊളിച്ച് കളഞ്ഞാൽ പിന്നെ ഇതൊക്കെ മിസ്സ് ചെയ്യും.
പക്ഷേ വീട് detail ആയി കാണിച്ചില്ല 😞
ഇപ്പോഴത്തെ വീടിനു ആയുസും കുറവാണ്. ബട്ട് ചൂടും
ഓട് ഉണ്ടാക്കിയ കാലഘട്ടം 1850ന് ശേഷം. അപ്പോൾ ഈ വീട്ടിൽ എങ്ങിനെ ഓട് മേഞ്ഞു?.
❤❤❤❤Super
5000 ' Para ' nellu. Appol ethra para kandam undayirunnuvo !!. Uruli - eppol Thamara valarunnu. ( 10 para nellu puzhungunna). Kappiyum kayarum - with a cracking sound.- chaaru kasera - Amby car, 1968, Yamaha RD - Pallavi - may be new to many of us Have a look 😊
ശെരിയാ മച്ചുണ്ടെങ്കിൽ ആദ്മവ് പോവൂല 😂
ചെമ്പ് അല്ലാലോ ഓട്ടുരുളി അല്ലേ അത്. ചെമ്പ് ഒരു ലോഹം ആണ്. അത്കൊണ്ട് ചെമ്പ് പാത്രം എന്ന് ചില പത്രങ്ങൾക്ക് പറയുന്നു
ക്യാമറ ഏതാ ഉപയോഗിക്കുന്നെ?
ഇത് ഒരുതവണ post ചെയ്തു dlt ആകിയതല്ലേ???
Posted for 1hr and deleted due to some technical issues. 😊
സത്യം പറയാലൊ നിങ്ങൾ വീട് ശരിക്കും കാണിച്ചു തന്നില്ല. ഒരുപാട് expectations ഉണ്ടായിരുന്നു. അത്ര മാത്രം ഇത് വന്നില്ല
സച്ചിൻ കുറെ ഓവർ ആണ്.. ഒരു പുച്ഛത്തോടെയുള്ള.. എന്തോ ഒരു നെഗറ്റീവ് വൈബ്..
കാണുമ്പോൾ 150വർഷം പഴക്കമുണ്ട്.
Ni 21:49
avoid long introduction pls
അടുക്കളക്കിണർ
Lack of light
♥️
അത് ചെമ്പല്ല വാർപ്പ് എന്നും പറയും
Plz avoide such a lengthy highlights
8.3
10-350 കിലോ തൂക്കമുള്ള ഓട്ടുരുളി ഹൊ ബീവത്സം , ന്ത് വിടലാണ്
Vishnu
Like..😂😂😂
ഒന്ന് രണ്ട് മൈക്ക് കൂടെ വാങ്ങാം😅
സത്യത്തിൽ ഇത് എവിടെ
Ente veedum etu pole ayerunnu ellam polechu kalangu 😢
17:45 ആത്മാവിന് എന്താ മുൻവശത്ത് കൂടെ പോയി കൂടെ
350 varsham ayi evarude ancestor’s avide thamasichu ponnu enthu sathyam ayirikkum. But eppoz ulla building ne 350 varsham pazhakkam unde ennu thalli marikkalke
ഒരിക്കലും പൊളിച്ച് കളയരുത്
400കൊല്ലം?
ഒാടിട്ട വീട് !!!
ആ കുമ്മായം ഭിത്തിയില്‍ ആണി തറക്കാന്‍ പറ്റില്ലെന്ന് കേട്ടപ്പോള്‍ പണ്ട് വരാല് മീന്‍ നെയ്യ് വെളളം paint പോലെ ഉപയോഗിക്കാറുണ്ട് എന്ന് കേട്ടിട്ടുണ്ട്...അതൊരു bulletproof effect ആണ് പോലും...
Allelum kummayam bhithiyil aani tharaykan kazhyillam.athu thangullaaa..ath konda
@@sajnan728 pazhe veedukalil patch work/restoration panik pokuna alkar paranj arinjathanu...cement ine kalum strong ayi nikuna pazhe veedu chumarukal und...avar parayum aani chuttika kond adikan nokiyal aani therichu pokumenu...karanam kerula...mixture of sharkara, varalneyy, kumayam etc..correct mixture ariyula kurachude aadikarikamayit ariyavunavar arelum paranjal namuk correct ariyam..
ജോജുവിന്റെ പോലെ പട്ടിഷോ അല്ല
All okayyy... pakshe who wants to keep all this preserved now..?? Best to turn into practical homes for present humans to live well.. All? 🙄
ഒരിടത്തു മച്ച് ഇല്ലാഞ്ഞത് നന്നായി ഇല്ലെങ്കിൽ അച്ഛന്റെ ആത്മാവ് പെട്ടുപോയേനെ
ഭാവിയിൽ ഒരു മോൺസൺ മാവുങ്കലിനെ പ്രതീക്ഷിക്കുന്നു.
വീടിന്ന് 400 വർഷത്തെ പഴക്കം അവകാശപ്പെടുന്നു. വാമൊഴി ചരിത്രമാണെങ്കിൽ വിശ്വസനീയമല്ല രേഖയുണ്ടെങ്കിൽ ശരി വിശ്വസിക്കാം
ആ പയ്യൻ ചെമ്പ് എന്നു പറഞ്ഞു കാട്ടിത്തന്നത് ചരക്കാണ് പണ്ടു കാലത്ത് സദ്യക്ക് പായസവും കൂട്ടാനും മറ്റും ചരക്കിലും ചോറ് ചെമ്പിലുമാണ് പാകം ചെയ്തിരുന്നത് ഇന്നതെല്ലാം തൂക്കി വിറ്റു കഴിഞ്ഞു പലരും ഓർമ്മക്കായി എടുത്തു വച്ചിരിക്കുന്നു
ഈ വീടിനടുത്തുനിന്ന് വിളിപ്പാട്മാത്രം അകലെയാണ് കണയന്നൂർ എന്നസ്ഥലം, (സംശയം വേണ്ട ഇതേ കണയന്നൂർ തന്നെയാണ് എറണാകുളം ജില്ലയുടെ ഭൂരിഭാഗം വരുന്ന കണയന്നൂർ താലൂക്ക്, മുൻപ് കൊച്ചിരാജാവിന്റെ വക ഒരു കോവിലകവും (കണയന്നൂർ കോവിലകം - പൊളിച്ചു കളഞ്ഞു) ക്ഷേത്രവുമെല്ലാം ഉണ്ടായിരുന്നു. കൊച്ചി രാജ്യത്തെ പഴയ റവന്യൂ രേഖകളിൽ ഈ കുടുബത്തേക്കുറിച്ച് പരാമർശമുണ്ട്. താങ്കൾക്ക് കൂടുതൽ തെളിവുവേണമെങ്കിൽ രേഖകൾ പരിശോധിക്കൂ.
ഈ വീടിനടുത്തുനിന്ന് വിളിപ്പാട്മാത്രം അകലെയാണ് കണയന്നൂർ എന്നസ്ഥലം, (സംശയം വേണ്ട ഇതേ കണയന്നൂർ തന്നെയാണ് എറണാകുളം ജില്ലയുടെ ഭൂരിഭാഗം വരുന്ന കണയന്നൂർ താലൂക്ക്, മുൻപ് കൊച്ചിരാജാവിന്റെ വക ഒരു കോവിലകവും (കണയന്നൂർ കോവിലകം - പൊളിച്ചു കളഞ്ഞു) ക്ഷേത്രവുമെല്ലാം ഉണ്ടായിരുന്നു. കൊച്ചി രാജ്യത്തെ പഴയ റവന്യൂ രേഖകളിൽ ഈ കുടുബത്തേക്കുറിച്ച് പരാമർശമുണ്ട്. താങ്കൾക്ക് കൂടുതൽ തെളിവുവേണമെങ്കിൽ രേഖകൾ പരിശോധിക്കൂ.
Don’t all Syrian Christians believe they were Brahmins that got converted, if it’s oral history then it’s a lie , is there any documentation to prove it ?
താ ബ്രാക്കൻമാർ
ഈ വീട് രാവിലെ കാണാൻ കൊള്ളാം ...രാത്രി കിടന്നു ഉറങ്ങാൻ പറ്റില്ല ...ലൈറ്റ് ഓഫ് ച്യ്താൽ പിന്നെ കൂരാ കൂരിരുട്ട് ആവും 🤢🤢🤢🤢എനിക്ക് എന്തോ കാണുമ്പോ തന്നെ ശ്വാസം മുട്ടുന്ന പോലെ
ഇത് പോലുള്ള മണ്ടത്തരം പ്രോത്സാഹിപ്പിക്കാതെ
പേരും നുണ.മേൽക്കുര വൈക്കോൽ മാറ്റിയിട്ടു 100 വർഷം തികഞ്ഞില്ല കേരളത്തിൽ അപ്പോഴാ. അതും പോർച്ചുഗീസ് കാർ കൊണ്ടുവന്ന ഓട് മേഞ്ഞ വീട് 400 വർഷം. എന്ത് വാടെ ഇത്
Yes.😅
Initially vaikoll ane enne paranju kettitunde…ate videoil parayan vitte poyathane…nuna paranjate konde pretyekiche onnum kittanilla sahodara
Portuguese 1498 il alle keralathil vanna.. Before 525 yrs.. 🙄
@@sreelalsreekantan3811 olny Kings were able to do then.
എന്റെ വീട് മേഞ്ഞിരിക്കുന്ന ഓടിനു 140 വർഷത്തിന് മേൽ പഴക്കമുണ്ട്.
❤❤❤❤❤
❤❤❤
❤
❤
❤❤