Casteism among Christian Community in Kerala.

Поділитися
Вставка
  • Опубліковано 4 лют 2021
  • Caste discrimination predominantly exists among christians in Kerala.The tendency of some Christians to hark back to their Brahminical lineage indicates that Christianity is not free from the blight of caste.This video describes the plight of those Dalits who converted to Christianity from Hinduism to escape caste oppression, only to find that things were much the same on the other side.Caste oppression among Christians in Kerala has led to the formation of many churches meant exclusively for Dalits
    caste reservation/caste system in kerala/
    Instagram: / savaaribyshinoth
    Facebook: / savaari-travel-tech-an...
    Email: shinothsavaari@gmail.com
    #castesystem #castediscrimination

КОМЕНТАРІ • 2,5 тис.

  • @SAVAARIbyShinothMathew
    @SAVAARIbyShinothMathew  3 роки тому +53

    Instagram:

  • @cyberpunk6850
    @cyberpunk6850 3 роки тому +1

    പലരും പറയാൻ മടിക്കുന്ന കാര്യങ്ങൾ തുറന്ന് പറയുന്ന ഷിനൊത്ത്‌ ഏട്ടൻ ഇഷ്ടം❣️

  • @chrisj8389
    @chrisj8389 3 роки тому +234

    Perfect 💯❤️... ഇവിടെ ക്രിസ്ത്യാനികൾക്കിടയിൽ പൈസ ഉണ്ടോ ഉണ്ടെങ്കിൽ നിങ്ങളും നിങ്ങളുടെ കുടുംബവും ഉയർന്ന ജാതിക്കാരാണ്.... its All about money power ,Land and if you are in thrissur gold and big house.......

  • @stanlypaul7399

    I was a Christian from a family which was converted from sc Hindu to Christian three generations back. Ever since my family members, including myself, were victims of racism especially from so called upper caste Christians. I converted to Buddhism, a real castless religion, nobody asks you in which caste you belong to. I heard real story happened in USA. One cheramar Christian and one Syrian Christian women were working as nurse in an American hospital. Same salary. The Syrian woman from Ranny told a Madamma working with her that I am Syrian Christian, she is SC Christian, then Madamma told her you entered in a Christan bus 10 hours earlier, she got into the bus later, now both are in the same bus, what is the difference between you and she.

  • @mohammedarshad6402
    @mohammedarshad6402 3 роки тому +341

    I appreciate the favorable comments and support Shinoth Mathew gets especially from Christian community. I am a muslim but I am sure if anybody from muslim community speaks against any unhealthy practice in the muslim religious leadership not even 10% among that community will support that person

  • @emmanuelthomas567
    @emmanuelthomas567 3 роки тому +303

    You are right bro പള്ളിവേണോ കർത്താവിനെ വേണോ ചോദിച്ചാൽ പള്ളി മതി എന്നുപറയുന്ന കാലം അതിക്രമിച്ചിരിക്കുന്നു...

  • @abeysonmathew7164

    ഇത് പറയാൻ കാണിച്ച ചങ്കൂ്റ്റത്തിന് അഭിനന്ദനങ്ങൾ.പറഞ്ഞതെല്ലാം സത്യമാണ്

  • @ashwinjinoy6210

    പൊളിച്ചു.. ഇന്ന് ജീവിച്ചിരിക്കുന്ന 50 വയസ്സിനു മുകളിൽ ഉള്ള കുറെയെണ്ണം ചത്തൊടുങ്ങിയാൽ ഇതിന് ഒരു അറുതി വരും.. Well done shinodh Bhai ❤❤🩵❤

  • @antihdubs1015

    ഇത്രയും വിമർശനം നേരിടുന്ന ഒരു വിഷയത്തെ കുറിച് സംസാരിച്ചതിൽ സന്തോഷം. ഇന്നും ജാതിയും മതവും ഒരു അലങ്കാരം ആയി കൊണ്ട് നടക്കുന്നവർ ഉണ്ട്. എത്രയൊക്കെ പറഞ്ഞാലും ഒന്നും തലയിൽ കേറാത്ത കുറെ പേർ 😢.

  • @shyjumathew8982

    ഞാനൊരു സുറിയാനി പെന്തക്കോസ്തുകാരൻ ആവുന്നു.പക്ഷേ ഞാൻ ഇന്നേവരെ ജാതി സ്പിരിറ്റ് ആരോടും കാണിച്ചിട്ടില്ല. എല്ലാരുമായി സഹകരിക്കുന്നുണ്ട്.

  • @aridoshi68116
    @aridoshi68116 3 роки тому +91

    ഒരു LC പയ്യന് സുറിയാനിയെ ആലോചിക്കാൻ പോയൊരു അനുഭവം ഉണ്ട് അവരിതിനെ കുറിച്ച് നല്ലോരു ക്ലാസ് എടുത്തു തന്നിട്ടാ ഞങ്ങളെ വിട്ടേ.....😭😭😭

  • @nanuvijayan6427
    @nanuvijayan6427 3 роки тому +199

    ഇത്തരം വിഷയങ്ങൾ ഇനിയും പറയുമെന്ന് പ്രതീക്ഷിക്കുന്നു. മനുഷൃൻ നന്നാവുന്നെങ്ങി

  • @valsalaraman8257

    ദളിത്‌ ക്രിത്യാനികളുടെ കാര്യം പറഞ്ഞത് 100% സത്യം

  • @arsvacuum
    @arsvacuum 3 роки тому +40

    തെറ്റ് ചൂണ്ടിക്കാണിക്കേണ്ടതും തിരുത്തേണ്ടതും ആദ്യം സ്വന്തം മനസ്സിൽ നിന്നും കുടുംബത്തിൽ നിന്നുമാണ്. A lot of Respect to you❤️

  • @remadasamma887
    @remadasamma887 3 роки тому +98

    ഈ നൂറ്റാണ്ടില്‍ ഇതെല്ലാം വെട്ടിത്തുറന്നു പറയാന്‍ ധൈര്യം കാണിച്ച താങ്കൾക്ക് 👍👍👍

  • @soni88eliza

    Bravo! Thank you so much for having the courage and open-mindedness to talk about these issues and bring them up in such a thought provoking way. May you be the first of many to point out these realities that still exist in our communities, and hopefully start a tide of change.

  • @aneeshyasmichael2982
    @aneeshyasmichael2982 2 роки тому +35

    Excellent narration 👍 Narrated a painful truth in a funny way, especially whenever you compared how the previleged Christians see Christ, their Savior and their church, where they gather to worship Him. Simply wonderful. Keep it up. Wishes ❤️

  • @elanjiflower
    @elanjiflower 3 роки тому +172

    വ്യക്തമായി പറഞ്ഞിരിക്കുന്നു..

  • @vinudamodaran4612
    @vinudamodaran4612 3 роки тому +171

    ഇത്രയും ദര്യം ഞൻ എന്റെ ചാൾസ് സോഭരജിൽ മാത്രമേ കണ്ടിട്ടുള്ളൂ ❤️

  • @smilemaker307

    മനുഷ്യനെ മനുഷ്യനായി കാണുന്ന അവസ്ഥ സമൂഹം നിരാകരിച്ചു.കൂടുതൽ ഉയർന്ന വിദ്യാഭ്യാസം മാറ്റം വരുത്തുമെന്നു കരുതിയവർ വരെ മണ്ടന്മാരായി..അപ്രിയ സത്യം തുറന്നു പറഞ്ഞതിൽ അഭിനന്ദനങ്ങൾ 👍