കുറ്റ്യാടിക്കടുട്ടുള്ള സ്ഥലത്ത് പാലേരി നായരുടെ വീടും കൂത്താളി നായരുടെ വീടും ഇപ്പം ഇല്ലെന്ന് തോന്നുന്നു. കൂത്താളി നായരുടെ വീട്ടിൽ കുതിരപ്പുറത്ത് ഇരുന്ന് കൊണ്ട് വീട്ടിനു മുകളിലേക്ക് കയറാൻ പറ്റുമെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്
അവിശ്വസനീയം. ഈ വീട് ഞാന്‍ മുമ്പ് സ്വപ്നം കണ്ടിട്ടുണ്ട്. തിരുവാതിര കളി എന്ന് പറഞ്ഞില്ലേ. ആ ഹാളില്‍ കുറേ പെണ്‍കുട്ടികള്‍ തിരുവാതിര കളിക്കുന്നത് ഞാന്‍ ആ വാതില്‍ വഴി ഇടനാഴിയൂടെ ഓടുന്നതും വഴിമാറുന്നതും ഒക്കെ.. ആ തിരുവാതികളിയുടെ ഭാഗം ആയിരുന്നു ഏറ്റവും വ്യക്തമായി കണ്ടത്.
ഇങ്ങനെയുള്ള വീഡിയോ ചെയ്യുമ്പോൾ കുറച്ചൊരു light ന് ഉള്ള സംവിധാനം കൂടി(ഒരു എമർജൻസി light) കൂടി കരുതണം.
സംരക്ഷിക്കുന്ന കുടുംബക്കാർക്ക് അഭിനന്ദനങ്ങൾ
❤
കോഴിക്കോട് എട്ടുകെട്ടും പതിനാറ് കെട്ടും ഇഷ്ടം പോലെയുണ്ട്, കോഴിക്കോട് കുറ്റിച്ചിറ യിലേക്ക് പൊയ്ക്കൊള്ളൂ.
Kuttichirayil evide? Correct location parayumo
@@vihanvlog5181 kuttichira muzhuvan naalu kettum yettukettumaanu.poyi nokoo. Pakshey avidey Hindhu brahmin onnum kaanilla. Yellam muslimgaludey veedaanu
@@hanihani7095😂 bro tipu nt conversion.
@@hanihani7095 ath tipu vannondalla. Marumakkathayikal aan muslims in north malabar. Appo tharavad indavum. Korach richum aan pand mothale
കുറ്റ്യാടിക്കടുട്ടുള്ള സ്ഥലത്ത് പാലേരി നായരുടെ വീടും കൂത്താളി നായരുടെ വീടും ഇപ്പം ഇല്ലെന്ന് തോന്നുന്നു. കൂത്താളി നായരുടെ വീട്ടിൽ കുതിരപ്പുറത്ത് ഇരുന്ന് കൊണ്ട് വീട്ടിനു മുകളിലേക്ക് കയറാൻ പറ്റുമെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്
❤
ഒതയോത്ത്
എന്റെ വീടിന്റ അടുത്തും ഉണ്ട് ഇങ്ങനുള്ള മനകളും തറവാട് വീടുകളും 😊😊😊
❤
Thanks
Great🎉
Thanks ❤
🙏🙏
ഒരു കാലഘട്ടത്തിലെ ചരിത്ര ശേഷിപ്പുകളാണ്
പലതും കൈ മോശം വന്നു
ഉള്ളത് വരും തലമുറയ്ക്ക് കാണാനായെങ്കിലും സംരക്ഷിക്കണം ❤
Kollam🙏🙏🙏
ഞാനും ഒരു കോഴിക്കോട്ട് ക്കരിയാണ് ഒരു എട്ടുകെട്ട് അവസ്സേഷിക്കുന്ന് എന്ന് അറിഞ്ഞതിൽ സന്തോഷം
❤
പ്രകാശൻ മാഷേ, നമസ്തേ. തറവാട് video കാണാൻ പറ്റിയതിൽ സന്തോഷം .
B.Ed. സഹപാഠി
സുരേഷ് ടി.വി.
കാസറഗോഡ്🎉🎉
❤
അവിശ്വസനീയം. ഈ വീട് ഞാന്‍ മുമ്പ് സ്വപ്നം കണ്ടിട്ടുണ്ട്. തിരുവാതിര കളി എന്ന് പറഞ്ഞില്ലേ. ആ ഹാളില്‍ കുറേ പെണ്‍കുട്ടികള്‍ തിരുവാതിര കളിക്കുന്നത് ഞാന്‍ ആ വാതില്‍ വഴി ഇടനാഴിയൂടെ ഓടുന്നതും വഴിമാറുന്നതും ഒക്കെ.. ആ തിരുവാതികളിയുടെ ഭാഗം ആയിരുന്നു ഏറ്റവും വ്യക്തമായി കണ്ടത്.
Good bro
Thank you
കോഴിക്കോട് നരിക്കുനിയിൽ എട്ടുകെട്ട് ഉണ്ടല്ലോ പൊന്നടുക്കത്ത് തറവാട്
You don't have even an emergency light??
👌👌
❤️😍
എന്തായാലും ഒന്നു വന്ന് കാണാൻ ആഗ്രഹമുണ്ട്
its my place😍
❤️🔥
Aswathiiii❣️❣️❣️❣️❣️❣️❣️❣️❣️
😃❤️
❤️🔥👌
❤️
👍👍👍
❤️
😍😍
❤️
Aswathi vanne❤❤❤
He he🤩
Yeey😀😀
🔥🔥
❤️❤️❤️❤️
🔥🔥😍
❤️
ഷൂട്ടിംഗിനു കൊടുക്കുമോ ബ്രോ
❤️
❤️❤️❤️❤️
😊
നിട്ടൂര് ശിവക്ഷേത്രത്തിലെ പ്രതിഷ്ഠ മൃത്യുഞ്ജയനായ ശിവനാണ്.
🙏🌹
😃❤️
❤❤❤❤❤❤❤❤❤ swantham aakkan moham
കോഴിക്കോട് ettukettu വീട് വേറെ ഉണ്ട്
Ath evdyan
അത് കൊല്ലം കോഴിക്കോട് ആണ് ചെറിയ ഗ്രാമം
"------ "ചന്തക്യു പോയപോലെ, വെട്ടമില്ല വെളിച്ചമില്ല ( ഇരുട് )
❤❤