Daivam Cheytha Nanmakalkkellam | Riya Das | Paraniyam Stephen | Rev. Justin Jose | Christian Songs

Поділитися
Вставка
  • Опубліковано 22 гру 2024

КОМЕНТАРІ • 2,2 тис.

  • @sajinap5265
    @sajinap5265 Рік тому +13

    എൻറ് യേശുവോ സ്തോത്രം എൻറ് യേശുവോ എൻറ് അസുഖം അങ്ങ് മാറ്റി തരണമേ യേശു അപ്പാ... ആമോൻ

    • @MalayalamChristianSongs
      @MalayalamChristianSongs  Рік тому +1

      Thank you so much, please share this video and like Manorama FB Page for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @Shawngethsmane
    @Shawngethsmane 9 місяців тому +21

    Who is watching this beautiful song 2024❤❤❤

  • @aleyammamathewmodayil3216
    @aleyammamathewmodayil3216 2 роки тому +13

    നന്ദി യേശുവേ അവിടുന്ന് ചെയ്യുന്ന ഇല്ല ഉപകാരങ്ങൾക്കും ഒത്തിരി ഒത്തിരി നന്ദി ആമേൻ

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому +2

      Thank you so much, Please share this video
      മനോരമ മ്യൂസിക് ക്രിസ്ത്യൻ ഡിവോഷണൽ യൂട്യൂബ് ചാനൽ & ഫേസ്ബുക് പേജ് സബ്സ്ക്രൈബ് ചെയ്യൂ:
      UA-cam: ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

    • @AswathyJacobAshu
      @AswathyJacobAshu 2 місяці тому

      Thank you lord jesus 🙏 🙏🔥🔥 hallelujah

  • @annieanu
    @annieanu Рік тому +6

    ദൈവം ചെയ്ത നന്മകൾക്കെല്ലാം
    നന്ദി പറഞ്ഞിടുവാൻ
    നാവിതു പോരാ നാളിതു പോരാ
    ആയുസും ഇതു പോരാ ( 2 )
    ജീവിത പാതയിൽ കാലുകൾ
    ഏറെ കുഴഞ്ഞു വീഴാതെ
    താങ്ങി നടത്തിയതോർക്കുമ്പോൾ
    എൻ കണ്ണുകൾ നിറയുന്നേ (2 )
    (ദൈവം ചെയ്ത …)
    പാപിയാം എന്നെ നേടുവതേശു
    കാൽവരിയിൽ തന്നെ
    ജീവൻ നല്കിയതോർക്കുമ്പോൾ
    എൻ കണ്ണുകൾ നിറയുന്നേ (2)
    (ദൈവം ചെയ്ത …)
    കാരിരുമ്പാണികൾ തറയപ്പെട്ടത്
    എൻ പേർക്കായല്ലോ
    ക്രൂശിലെ സ്നേഹം ഓർക്കുമ്പോൾ
    എൻ കണ്ണുകൾ നിറയുന്നേ (2)
    (ദൈവം ചെയ്ത …)
    മുൾമുടി ചൂടി തൂങ്ങപെട്ടത്
    എൻ പേർക്കാണല്ലോ
    ഓരോ ദിനമതു ഓർക്കുമ്പോൾ
    എൻ കണ്ണുകൾ നിറയുന്നേ (2)
    (ദൈവം ചെയ്ത …)

  • @rosammaroy1916
    @rosammaroy1916 2 роки тому +21

    ഇതുവരെ നടത്തിയ ദൈവത്തിനു നന്ദി ഇനിയും കൃപ തോന്നി നടത്തണമേ ദൈവമേ

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому

      Thank you so much, Please share this video
      മനോരമ മ്യൂസിക് ക്രിസ്ത്യൻ ഡിവോഷണൽ യൂട്യൂബ് ചാനൽ & ഫേസ്ബുക് പേജ് സബ്സ്ക്രൈബ് ചെയ്യൂ:
      UA-cam: ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

    • @rosajohn901
      @rosajohn901 Рік тому

      .

  • @bindhulobo7684
    @bindhulobo7684 3 роки тому +10

    ദൈവം ചെയ്ത നന്മകൾക്കെല്ലാം
    നന്ദി പറഞ്ഞിടുവാൻ
    നാവിത് പോരാ നാളിതു പോരാ
    ആയുസ്സും ഇതു പോരാ

  • @aleyammamathewmodayil3216
    @aleyammamathewmodayil3216 2 роки тому +7

    നന്ദി യേശുവേ അവിടുന്ന് ചെയ്ത നന്മകൾ എല്ലാം നന്ദി മാത്രം കർത്താവേ അനുഗ്രഹിക്കേണമേ ആമേൻ

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs

  • @jancysanthosh3800
    @jancysanthosh3800 2 роки тому +6

    യേശുവേ നന്ദിനീ എനിക്ക് ചെയ്ത എല്ലാ ഉപകാരങ്ങൾക്ക് നന്ദിപറയുന്നുഅത് വർണ്ണിക്കാൻ പറ്റാത്തതാണ്ഇനിയും നിൻറെ കൃപ എനിക്ക് വേണംഎത്ര നന്ദി പറഞ്ഞാലുംമതി വരികയില്ലദൈവംഅനുഗ്രഹിക്കട്ടെ

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому

      Thank you so much, Please share this video and subscribe this channel for more videos...
      Please follow Manorama Christian Devotionals New Facebook Page - facebook.com/ManoramaMusicChristian

  • @Devils_king_x7
    @Devils_king_x7 2 роки тому +11

    എന്റെ ദൈവം നല്ല ദൈവം തന്നെ ഇത് പോലെ വേറെ ആരുമില്ല

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs

  • @chithrasd9240
    @chithrasd9240 Рік тому +4

    എന്റെ പപ്പ എഴുതിയ song. ഈണം super.
    ഹൃദയങ്ങളെ സ്പർശിക്കുന്ന ... ഹൃദയത്തിന്റെ ആഴങ്ങളിൽ നിന്ന് ഉതിർന്ന അർത്ഥവത്തായ മനോഹരമായ ഗാനം.
    Gods's Grace.🙏

    • @MalayalamChristianSongs
      @MalayalamChristianSongs  Рік тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

    • @MalayalamChristianSongs
      @MalayalamChristianSongs  Рік тому

      your number pls. manoramamusicnew@gmail.com

  • @jancysanthosh3800
    @jancysanthosh3800 2 роки тому +6

    ജീവൻ നൽകിയ ഓർക്കുമ്പോൾ എൻ കണ്ണുകൾ നിറയുന്നു

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs

  • @nazimm7438
    @nazimm7438 4 роки тому +122

    എന്റെ യേശുവെ പോലെ ആരുമില്ല.. യേശുവേ ലൗയൂ അപ്പാ..ആരാധനക്ക് യോഗ്യനായവനേ ലോകത്തെ ജയിച്ചവനെ മരണത്തെ ജയിച്ചവനെ അങ് എനിക്ക് വേണ്ടി എന്റെ പാപ പരിഹാരത്തിന് വേണ്ടി കാൽവരി കുരിശിൽ മരണപ്പെട്ടു .. എന്ത് പകരം തന്നാലാണ് മതിയാവുക എന്നെ പൂർണമായും അങ്ങേക്ക് സമർപ്പിക്കുന്നു ലൗയൂ ജീസസ് ആമേൻ

    • @MalayalamChristianSongs
      @MalayalamChristianSongs  4 роки тому +9

      Thank you so much, Please share this video and subscribe this channel for more videos...

    • @devasaronministries4884
      @devasaronministries4884 3 роки тому

      ua-cam.com/video/r4aBkUDNAUo/v-deo.html

    • @johnpanickerpancicker8948
      @johnpanickerpancicker8948 2 роки тому +7

      നല്ല സോങ് സ്തോത്രം ആമേൻ

    • @salibabu378
      @salibabu378 2 роки тому +3

      ഈശോയുടെ സ്നേഹത്തിന് നന്ദി പറയാൻ....നമ്മുടെ നാവെന്നല്ല..ജീവിതംതന്നെ മതിയാവില്ല..ആമ്മേൻ..love you Jesus ❤

    • @shajichackochan6207
      @shajichackochan6207 2 роки тому

      ⁰⁰

  • @lillikuttythomas270
    @lillikuttythomas270 Місяць тому +2

    മതി വര്ത്താ ഈ പാട്ട് കേൾക്കു മ്പോൾ കണ്ണുകൾ നിറയുന്നു ഞാന് എപ്പോഴും കേൾക്കും🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤

  • @jancysanthosh3800
    @jancysanthosh3800 2 роки тому +6

    ക്രൂശിലെ സ്നേഹം ഓർക്കുമ്പോൾ കണ്ണുകൾ നിറയുന്നു

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs

  • @dascharuvil311
    @dascharuvil311 2 роки тому +6

    എന്റെ ദൈവമേ സ്തോത്രം ദൈവമേ ഹാലേലൂയാ ദൈവത്തിന് മഹത്വം സ്തുതിയും സ്തോത്രവും ഉണ്ടായിരിക്കട്ടെ എന്റെ ദൈവമേ കാത്തുകൊള്ളേണമേ എല്ലാ രോഗങ്ങളിൽനിന്നും വിടുവിക്കേണമേ പട്ടിണിയും പ്രയാസവും ഇല്ലാതെ കാത്തുരക്ഷിക്കേണമേ ആമേൻ

  • @jancysanthosh3800
    @jancysanthosh3800 2 роки тому +4

    ദൈവം ചെയ്ത ഓരോ നന്മയ്ക്കുംഎത്ര നന്ദി പറഞ്ഞാലും മതിയാകില്ലഅത്രമാത്രംഎനിക്ക് കൃപകൾ ചെയ്തിട്ടുണ്ട്കഷ്ടസമയത്തുംഎനിക്ക് സന്തോഷം തന്ന ആൾക്കാരുണ്ട്അവരെല്ലാം ദൈവങ്ങളാണ്നല്ല പാട്ടാണ്നന്നായിപാടുന്നുണ്ട്ദൈവം അനുഗ്രഹിക്കട്ടെ

  • @shejanimolp2394
    @shejanimolp2394 2 роки тому +3

    എന്നും കേൾക്കാൻ ആഗ്രഹിക്കുന്ന ഗാനം

  • @snehassanal961
    @snehassanal961 2 роки тому +1

    Dhaivame nee allathe njangalkk aarum illa neeyan njangalkkaasrayam 🙏🏻🙏🏻ithuvare nadathiyathorth നന്ദി Karthave vishuasathode prarthicha ni nanmakal tharum nee kazhinjitte ollu njangalk aarum namude valiyavan eathu prethisanthiyilum koode nilkkum

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs

  • @greeshmas1600
    @greeshmas1600 3 роки тому +45

    എന്റെ കർത്താവേ എന്നെ വഴിനടത്തുന്ന അങ്ങയുടെ കൃപയ്ക്കു നന്ദി കർത്താവേ. അങ്ങേയ്ക്കു എത്ര നന്ദി പറഞ്ഞാലും അടിയനു മതിയാകില്ല. 🙏

  • @SandyaSandya-wf1db
    @SandyaSandya-wf1db Рік тому +3

    ഇപ്പോഴും എന്റെ സാക്ഷി സ്വർഗ്ഗത്തിലും എന്റെ ജാമിയക്കാരൻ ഉയരത്തിലും ഇരിക്കുന്നു ആമേൻ

    • @MalayalamChristianSongs
      @MalayalamChristianSongs  Рік тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @geejuthomas9225
    @geejuthomas9225 Рік тому +4

    ഒരു നല്ല ഫീൽ ഉള്ള ഗാനം

    • @MalayalamChristianSongs
      @MalayalamChristianSongs  Рік тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @sajinap5265
    @sajinap5265 9 місяців тому +1

    എതു രസാമാ ഈ പാട്ട് കൊൽക്കാൻ എത്ര കേട്ടാലു മതി വരില്ല അത്രയ്ക്ക് സൂപ്പർ സൂപ്പർ എല്ലാം മക്കളെയും എൻറ് യേശു അനുഗ്രഹികടെ ആമേൻ സ്തോത്രം

  • @RIJUCHEMM2
    @RIJUCHEMM2 4 роки тому +29

    ദൈവം ചെയ്ത നന്മകൾക്കെല്ലാം
    നന്ദി പറഞ്ഞിടുവാൻ
    നാവിതു പോരാ നാളിതു പോരാ
    ആയുസ്സും ഇതു പോരാ
    ജീവിതപാതയിൽ കാലുകൾ
    ഏറെ കുഴഞ്ഞു വീഴാതെ
    താങ്ങി നടത്തിയതോർക്കുമ്പോൾ
    എൻ കണ്ണുകൾ നിറയുന്നേ
    പാപിയാം എന്നെ നേടുവതേശു
    കാൽവരിയിൽ തന്നെ
    ജീവൻ നല്കിയതോർക്കുമ്പോൾ
    എൻ കണ്ണുകൾ നിറയുന്നേ
    കാരിരുമ്പാണികൾ തറയപെട്ടതു
    എൻ പേർക്കായല്ലോ
    ക്രൂശിലെ സ്നേഹം ഓർക്കുമ്പോൾ
    എൻ കണ്ണുകൾ നിറയുന്നേ
    മുൾമുടി ചൂടി തൂങ്ങപെട്ടതു
    എൻ പേർക്കാണല്ലോ
    ഓരോ ദിനമതു ഓർക്കുമ്പോൾ
    എൻ കണ്ണുകൾ നിറയുന്നേ

    • @MalayalamChristianSongs
      @MalayalamChristianSongs  4 роки тому +3

      Thank you very much, please share and subscribe this channel

    • @nijithaduglas322
      @nijithaduglas322 3 місяці тому

      Thank you so much 😊😊❤❤

    • @Liji-q8f
      @Liji-q8f Місяць тому +1

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @LD72505
    @LD72505 4 роки тому +41

    കുറേ നാളുകളുടെ ഇടവേളയ്ക്ക് ശേഷം ലഭിച്ച ഒരനുഗ്രഹീത ഗാനം. രചിച്ച വ്യക്തിയെയും, ഗായകരെയും മറ്റ് പ്രവർത്തകരെയും എല്ലാം ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ

  • @joyrichard5729
    @joyrichard5729 2 роки тому +3

    ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому

      Thank you so much, Please share this video കൂടുതൽ ക്രിസ്ത്യൻ ഭക്തിഗാന വീഡിയോകൾക്കു മനോരമ മ്യൂസിക് ക്രിസ്ത്യൻ ഡിവോഷണൽ യൂട്യൂബ് ചാനൽ & ഫേസ്ബുക് പേജ് സബ്സ്ക്രൈബ് ചെയ്യൂ: UA-cam: ua-cam.com/users/ManoramaChristianSongs Facebook Page: facebook.com/ManoramaMusicChristian

  • @udayakumar-nc8qr
    @udayakumar-nc8qr 2 роки тому +3

    ഞാൻ വളരെ പ്രാവശ്യം കേട്ടു

  • @jancysanthosh3800
    @jancysanthosh3800 2 роки тому +2

    യേശുവേ നന്ദിദൈവമേ നീ എനിക്ക് എത്രയോ നന്മകൾ ചെയ്തിരിക്കുന്നുവർണിക്കാൻ ആവില്ലഎത്ര നന്ദിപറഞ്ഞാലും തീരുകയില്ലഇനിയുമെന്നെ അന്ത്യംവരെനടത്തേണമേഞങ്ങൾക്കുവേണ്ടി പ്രാർത്ഥിച്ചഎല്ലാവർക്കുംനന്ദി പറയുന്നുദൈവംഅനുഗ്രഹിക്കട്ടെ

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs

  • @kalyanik6080
    @kalyanik6080 Рік тому +2

    ആത്മീയ.. ഗാ ന ങ്ങൾ..അടഞ്ഞു കി ട ന്ന എന്റെ.. ഹൃദയം.. തുളു മ്പുന്നു... എൻ. പ്രിയ നേ... യേ ശു വേ..സ ക ല ത്തിന്റെ യും.. ഉട യ വനേ.. നന്ദി.. നന്ദി.. പ്ര ഭു വേ...❤🙏🏼👏👍🌹🌹

    • @MalayalamChristianSongs
      @MalayalamChristianSongs  Рік тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @anoopjoy817
    @anoopjoy817 4 роки тому +71

    ദൈവം ചെയ്ത നന്മകൾക്കെല്ലാം നന്ദി പറയുന്നു പാടിയ സഹോദരി ദൈവം അനുഗ്രഹിക്കട്ടെ ആ മേൻ

  • @lgputhoor
    @lgputhoor Рік тому +4

    ബ്രെയിൻ tumor ആയി sergery കഴിഞ്ഞിരിക്കുന്ന 33വയസുള്ള എന്റെ അനുമോൾക്ക് വേണ്ടി എല്ലാരും പ്രാർത്ഥിക്കണമേ 👏

    • @MalayalamChristianSongs
      @MalayalamChristianSongs  Рік тому

      Prayers...
      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

    • @praviheartbeats
      @praviheartbeats 6 місяців тому

      മോൾക്ക് ഇപ്പൊ എങ്ങിനെ ഉണ്ട് ?😊

  • @daspacharuvil1121
    @daspacharuvil1121 2 роки тому +5

    എന്റെ യേശുവേ എല്ലാ രാജ്യങ്ങളിലുള്ള എല്ലാവരെയും എന്നെയും കാത്തു രക്ഷിക്കണമേ ആമേൻ

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs

  • @anushinu7971
    @anushinu7971 2 роки тому +2

    സൂപ്പർ സോങ്. നന്നായി വരും

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому

      Thank you so much, Please share this video and subscribe this channel for more videos...
      Please follow Manorama Christian Devotionals New Facebook Page - facebook.com/ManoramaMusicChristian

  • @rethammapresannan8962
    @rethammapresannan8962 2 роки тому +27

    കരുണയുള്ള ദൈവം യേശു കർത്താവുമാത്രം 🙏🙏🙏

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому +1

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs

  • @akplayer4061
    @akplayer4061 4 роки тому +63

    എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഗാനമാണിത്😃😃😃😃

  • @julieshyju2014
    @julieshyju2014 4 роки тому +12

    ദയവായി എനിക്കും എന്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കുക, ദൈവം ഞങ്ങളെ വിടുവിക്കേണ്ടതിനും, പരിശുദ്ധാത്മാവിനാൽ ഞങ്ങളെ നിറക്കേണ്ടതിനും, യേശു കർത്താവു തന്റെ അണി പഴുതുള്ള ഖരം വെച്ച് അനുഗ്രഹിക്കേണ്ടതിനും പ്രാർത്ഥിക്കുക

  • @Sathiya-oo6dc
    @Sathiya-oo6dc 2 роки тому +3

    சுப்பர் songes I like you

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs

  • @kalyanik6080
    @kalyanik6080 Рік тому +4

    ദൈവത്തിന്റെ കൃപ.. കൃപകൾ.. കൃപകൾ.. ഒഴു കട്ടേ... നല്ല ക്രർത്താവേ.. നന്ദി.. നന്ദി.. പ്രിയാ.

    • @MalayalamChristianSongs
      @MalayalamChristianSongs  Рік тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @linuphilip1320
    @linuphilip1320 5 років тому +41

    ദൈവം ചെയ്ത നന്മകളെ ഓർത്ത് നവും നളും അയുസും ഇതു പോരാ .പാട്ട് എഴുതിയ ദൈവപുത്രനെയും പാട്ടിയ മലാഖമരെയും ദൈവം അനുഗ്രഹിക്കട്ടെ

  • @abishamusicalandvlogs6128
    @abishamusicalandvlogs6128 2 роки тому +6

    Hearts touching songs and vice

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs

  • @Dream-tv9hg
    @Dream-tv9hg 2 роки тому +47

    ഇനി ക്ക് ദൈവം നൽകിയ നൻമ്മൾ ആണ് ❤️😭 ശരിയാണ് ഇനി ഒരിക്കലും മറക്കാൻ കഴിയാത്ത സ്നേഹം ദെവത്തേട്

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому +1

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs

    • @Simivinusam
      @Simivinusam 10 місяців тому

      😮😅😮 3:03

  • @hmdnazer.6322
    @hmdnazer.6322 2 роки тому +2

    Dheivam snehamaakunnu....
    Praartthikkuka.... Snehatthodey...

  • @marthamartha8724
    @marthamartha8724 Рік тому +2

    Àmme ente mathave ente magalude kalliyanam nallapadiya nadathi tharaname

    • @MalayalamChristianSongs
      @MalayalamChristianSongs  Рік тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @PP-mi5ik
    @PP-mi5ik 2 роки тому +9

    മനോഹരമായ ഗാനം...
    മനോഹരമായി പാടിയിട്ടുണ്ട്
    ഗായികക്കും,അണിയറ ശില്പികൾക്കും അഭിനന്ദനങ്ങൾ

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому

      Thank you so much, Please share this video
      മനോരമ മ്യൂസിക് ക്രിസ്ത്യൻ ഡിവോഷണൽ യൂട്യൂബ് ചാനൽ & ഫേസ്ബുക് പേജ് സബ്സ്ക്രൈബ് ചെയ്യൂ:
      UA-cam: ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @jancysanthosh3800
    @jancysanthosh3800 Рік тому +5

    ക്രൂശിലെ സ്നേഹം ഓർക്കുമ്പോൾ എൻ കണ്ണുകൾ നിറയുന്നു ദൈവം ചെയ്ത നന്മകൾക്ക് എത്ര നന്ദി പറഞ്ഞാലും ഈ ജീവിതം പോരാ റിയാ വളരെ ഭംഗിയായി പാടിയിട്ടുണ്ട് ദൈവം അനുഗ്രഹിക്കട്ടെ

  • @பி.பிரதாபன்
    @பி.பிரதாபன் 2 роки тому +3

    ആമേൻ ആമേൻ അളിയാ 💐💐💐💐

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs

  • @jancysanthosh3800
    @jancysanthosh3800 2 роки тому +2

    എത്ര കേട്ടാലും മതി വരില്ല മോളെ ഈ പാട്ട്

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому +1

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs

  • @singlefighter2808
    @singlefighter2808 2 роки тому +1

    ദൈവമേ 👏🏻😌

  • @leelamanikunjeleelamanikun1047
    @leelamanikunjeleelamanikun1047 3 роки тому +4

    ആമേൻ

  • @jancysanthosh3800
    @jancysanthosh3800 2 роки тому +5

    ദൈവം ചെയ്ത നന്മകൾ ക്കെല്ലാം നന്ദി പറഞ്ഞീടുവാൻ ഈ ജീവിതം പോരാ നല്ല പാട്ടായിരുന്നു റിയ നന്നായി പാടുന്നുണ്ട് നിങ്ങളെ എല്ലാവരേയും എനിക്ക് വളരെ ഇഷ്ടമാണ് എത്ര വേഗം മാണ് ഒരു വർഷം കഴിഞ്ഞു പോയത് എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ ഹാപ്പി ക്രിസ്തുമസ്സ്

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @jancysanthosh3800
    @jancysanthosh3800 2 роки тому +9

    നല്ല പാട്ടാണ് മോളെ ദൈവംഅനുഗ്രഹിക്കട്ടെ

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs

  • @Hepziba-m6d
    @Hepziba-m6d 2 місяці тому +1

    Kodikkum ahigamay ❤❤❤❤❤nanni

  • @josephnazreth7740
    @josephnazreth7740 2 роки тому +1

    ആമേന് ദൈവത്തിന് നന്ദി

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs

  • @Kokachi6867
    @Kokachi6867 Рік тому +18

    ദൈവം ചെയ്ത നന്മകൾക്കെല്ലാം നന്ദി പറയുന്നു ഞാൻ 😍. മോളെ ദൈവം അനുഗ്രഹിക്കട്ടെ

    • @MalayalamChristianSongs
      @MalayalamChristianSongs  Рік тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

    • @thankachankm2479
      @thankachankm2479 Рік тому

      Q"p

    • @thankachankm2479
      @thankachankm2479 Рік тому

      ?😮

  • @bijuak6236
    @bijuak6236 2 роки тому +21

    റിയ ദാസ് nice voice 👌❤

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

    • @lazarelsy2426
      @lazarelsy2426 Рік тому

      ​@@MalayalamChristianSongsqhhhhbujh
      Hbb❤
      0

  • @rijor185
    @rijor185 4 роки тому +27

    ക്രൈസ്തവസമൂഹം ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന വെല്ലുവിളികൾ ക്കിടയിൽ അധഃപതിച്ച വിശ്വാസസമൂഹത്തിന് ഒരു മടക്കയാത്ര ആകുവാൻ ഈ ഗാനം ഉപകരിക്കട്ടെ jesus loves cares 😍🥰

    • @MalayalamChristianSongs
      @MalayalamChristianSongs  4 роки тому +2

      Thank you very much, Please Share this song and Subscribe this channel for more videos

    • @sherinchacko6362
      @sherinchacko6362 3 роки тому

      Qv

    • @shennyeldo8455
      @shennyeldo8455 2 роки тому

      @@MalayalamChristianSongs 66yy6yy6yyyyyyyyyyyyyyyyyyy6yyyyy6👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @binuj148
    @binuj148 Рік тому +2

    റിയദാസ് നൈസ് വോയിസ് 🌹🌹🌹🙏🙏🙏👍👍👍👍👍👍👍👍👍👍👍👍👍👍❤️

    • @MalayalamChristianSongs
      @MalayalamChristianSongs  Рік тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @usham4282
    @usham4282 Рік тому +9

    ആമേൻ ദൈവം ചെയ്ത നന്മകൾക്കെല്ലാം നന്ദി പറഞ്ഞിടുവാൻ നാവിതു പോരാ നാളും ആയുസ്സും പോരാ ആമേൻ യേശൂ ക്രിസ്തുവിന്റെ നാമത്തിന എല്ലാവരും രക്ഷ പ്രാപിക്കട്ടെ ആമേൻ ആമേൻ

    • @MalayalamChristianSongs
      @MalayalamChristianSongs  Рік тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

    • @sherinjoseph1471
      @sherinjoseph1471 5 місяців тому

      Dtvblloir🧣💋​@@MalayalamChristianSongs

  • @jijaabhilash9963
    @jijaabhilash9963 4 роки тому +128

    നന്നായി പാടി മോളെ..
    ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ കർത്താവ് വഴി ഒരുക്കട്ടെ
    ❤❤❤❤❤❤❤❤❤❤❤❤❤

  • @joseet1679
    @joseet1679 3 роки тому +151

    വളരെ മനോഹരമായി മോൾ പാടിയിരിക്കുന്നു... ഒരുപാട് പ്രാവശ്യം ഞാൻ കേട്ടു.... ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 👍👍👍🌹🌹

    • @MalayalamChristianSongs
      @MalayalamChristianSongs  3 роки тому +7

      Thank you so much, Please share this video and subscribe this channel...

    • @carlmanlopez5209
      @carlmanlopez5209 3 роки тому +6

      Super ആയിട്ട് മോള് പാടി . ദൈവം മോളെ അനുഗ്രഹിക്കട്ടെ.

    • @carlmanlopez5209
      @carlmanlopez5209 3 роки тому +4

      Music super

    • @AdhilKsunil
      @AdhilKsunil 3 роки тому +3

      സൂപ്പർ

    • @kiranupvlogg7365
      @kiranupvlogg7365 3 роки тому +2

      🙏🙏🙏

  • @jeenajeena2393
    @jeenajeena2393 2 роки тому +3

    Enik orupad eshttamulla song 🥰🥰🥰🙏🙏

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому

      Thank you so much, Please share this video
      കൂടുതൽ ക്രിസ്ത്യൻ ഭക്തിഗാന വീഡിയോകൾക്കു മനോരമ മ്യൂസിക് ക്രിസ്ത്യൻ ഡിവോഷണൽ യൂട്യൂബ് ചാനൽ & ഫേസ്ബുക് പേജ് സബ്സ്ക്രൈബ് ചെയ്യൂ:
      UA-cam: ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @sajinap5265
    @sajinap5265 2 роки тому +9

    നല്ല പാട്ട് സൂപ്പർ എല്ലാം വരയൻ യേശു അനുഗ്രഹികടേ ആമേൻ

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs

  • @reenathomas6360
    @reenathomas6360 5 років тому +143

    യേശുവേ നന്ദി.... ഇതുവരെ നടത്തിയ നിന്റെ കൃപക്കായി..... ഇനിയും നിന്റെ വചനങ്ങൾ എന്റെ കാലുകൾക്കു വിളക്കാവട്ടെ 🌹🙏🙏🙏🙏🙏

  • @jancysanthosh3800
    @jancysanthosh3800 2 роки тому +3

    യേശുവേ നന്ദി നീ ചെയ്ത എല്ലാ

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs

  • @aleyammamathewmodayil3216
    @aleyammamathewmodayil3216 Рік тому +2

    യേശ വേനല്ല മധുരമയ ഗാനങ്ങൾ ദൈവം അന ഗ്രഹിക്കട്ട നന്ദി

    • @MalayalamChristianSongs
      @MalayalamChristianSongs  Рік тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @valsavarghese256
    @valsavarghese256 Рік тому +6

    അനുഗ്രഹീതഗാനം🙏🙏 ദൈവമേ എല്ലാ നന്മകൾക്കും നന്ദി,🙏 നന്ദി സ്തൂതി സ്തോത്രം 🙏

    • @MalayalamChristianSongs
      @MalayalamChristianSongs  Рік тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @jenifernandhini594
    @jenifernandhini594 3 роки тому +19

    நான் தமிழ் தான் ஆனால் இந்த பாடல் கேட்கும்போது இனிமையாக உள்ளது..,.. மீண்டும் மீண்டும் கேட்கக் கூடிய பாடல்

    • @MalayalamChristianSongs
      @MalayalamChristianSongs  3 роки тому +2

      Thank you so much, Please share this video and subscribe this channel for more videos...

  • @austinthomas5919
    @austinthomas5919 3 роки тому +4

    Song is very super I like it

    • @MalayalamChristianSongs
      @MalayalamChristianSongs  3 роки тому +1

      Thank you so much, Please share this video and subscribe this channel for more videos...

  • @gopalakrishnannair2096
    @gopalakrishnannair2096 2 роки тому +12

    ദൈവം എന്റെ വീട്ടിൽ തന്ന വിടുതലുകൾക്കായി
    സ്തോത്രം 🥰🥰🥰🥰

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs

  • @leelaraphel8650
    @leelaraphel8650 9 місяців тому +13

    എന്റെ േയശുവിന് ആയിരം നന്ദി

    • @MalayalamChristianSongs
      @MalayalamChristianSongs  9 місяців тому +2

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @sajinap5265
    @sajinap5265 2 роки тому +4

    സൂപ്പർ പാട്ട് സ്തോത്രം ആമേൻ യേശു അനുഗ്രഹികടേ ആമോൻ

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому

      Thank you so much, Please share this video കൂടുതൽ ക്രിസ്ത്യൻ ഭക്തിഗാന വീഡിയോകൾക്കു മനോരമ മ്യൂസിക് ക്രിസ്ത്യൻ ഡിവോഷണൽ യൂട്യൂബ് ചാനൽ & ഫേസ്ബുക് പേജ് സബ്സ്ക്രൈബ് ചെയ്യൂ: UA-cam: ua-cam.com/users/ManoramaChristianSongs Facebook Page: facebook.com/ManoramaMusicChristian

  • @soudamini241
    @soudamini241 Рік тому +7

    Ante mone eepattu othi eshtamane ❤❤❤❤❤❤❤❤❤❤

    • @MalayalamChristianSongs
      @MalayalamChristianSongs  Рік тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @tjyothish5512
    @tjyothish5512 Рік тому +12

    മോനേ സ്റ്റീഫൻ എത്ര സന്തോഷം. വളരെ ആനന്ദവും ആശ്വാസവും, ആത്മസന്തോഷവും നിറഞ്ഞ ഒരു ആത്മീയഗീതം. ഇനിയും അനേകം ആത്മീയദളങ്ങൾ ആ ഹൃദയത്തിൽ നിന്നും വിടരട്ടേയെന്നു ഹൃദയം നിറഞ്ഞു ആശംസിക്കുന്നു. നന്ദി സ്തോത്രം.

    • @MalayalamChristianSongs
      @MalayalamChristianSongs  Рік тому +2

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

    • @daisytl1751
      @daisytl1751 Рік тому

      ​@@MalayalamChristianSongs5:31 j

  • @Devils_king_x7
    @Devils_king_x7 2 роки тому +3

    ആമേൻ❤️

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs

  • @jancysanthosh3800
    @jancysanthosh3800 2 роки тому +15

    ക്രൂശിലെ സ്നേഹം ഓർക്കുമ്പോൾ എൻ കണ്ണുകൾ നിറയുന്നുയേശുവേ നന്ദി

  • @athiraathira4929
    @athiraathira4929 2 роки тому +21

    നല്ല പാട്ട് കുട്ടി നന്നായി പാടിയിരിക്കുന്നു എനിക്ക് ഒരുപാട് ഇഷ്ടമായി ഞാൻ ഒരുപാട് വട്ടം പാട്ട് കേട്ടു നല്ല പാട്ടാണ് ഇത് പ്രവർത്തിച്ചവരും എല്ലാവർക്കും നല്ലതു വരട്ടെ

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому

      Thank you so much, Please share this video and subscribe this channel for more videos...

  • @nithiyeso1602
    @nithiyeso1602 4 роки тому +8

    Nice songs nice music lyrics

  • @devaragamcreations3288
    @devaragamcreations3288 Рік тому +2

    📖 ❤️ ആമേൻ സ്തോത്രം ഐ ലവ് ജീസസ്

    • @MalayalamChristianSongs
      @MalayalamChristianSongs  Рік тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @snehamariya4834
    @snehamariya4834 4 роки тому +5

    ഈ ജന്മം തന്നതിനായി നന്ദി
    അതുകൊണ്ടാണല്ലോ നിന്നെ അറിയുവാനും ദൈവവേലക്കായി എന്റെ ജീവിതം സമർപ്പിക്കാനും സാധിച്ചത്

    • @MalayalamChristianSongs
      @MalayalamChristianSongs  4 роки тому

      Thank you so much, Please share this video and subscribe this channel for more videos...

  • @babuvelappaya8779
    @babuvelappaya8779 Рік тому +3

    സുന്ദരം.. ഉള്ളുതൊടുന്നു....

    • @MalayalamChristianSongs
      @MalayalamChristianSongs  Рік тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @madhuv.thfmuhamma4286
    @madhuv.thfmuhamma4286 4 роки тому +60

    ഹൃദയത്തിൽ ഏന്നും ഓർത്തു കർത്താവിനോട് നന്ദി പറയുവാൻ ഒരു നല്ല പാട്ട്, മോളെ കർത്താവ് അനുഗ്രഹിക്കട്ടെ

  • @celinesunny4361
    @celinesunny4361 Рік тому +1

    ഓ യേശുവേ ഞാൻ അങ്ങയെ ഒത്തിരി ഒത്തിരി സ്നേഹിക്കുന്നു , എല്ലാത്തിലും ഉപരിയായി അങ്ങേ സ്നേഹിക്കാൻ വേണ്ട വലിയ ക്യപ എനിക്കും കുടുംബാംഗങ്ങൾക്കും നൽകി അനുഗ്രഹിക്കണമെ ആമ്മേൻ

    • @MalayalamChristianSongs
      @MalayalamChristianSongs  Рік тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @saravanakumar3903
    @saravanakumar3903 Рік тому +6

    I am tamil.....
    Intha paatal ketathule santhosam ❤🙏🙏🙏🙏🙇‍♂️

    • @MalayalamChristianSongs
      @MalayalamChristianSongs  Рік тому +1

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @sijukenichira9008
    @sijukenichira9008 4 роки тому +42

    🙌🏻🎵🎵🎵🎼🎼🎼🔊🔊🎙️🎙️🎙️🎤🎤🎤🎧🎧🎧📻📻ദെെവം ചെയ്ത നന്മകൾകെല്ലാം നന്ദി പറഞ്ഞിടുവാൻ.മനോഹരമായപാട്ട്🤝🤝👍👍👏👏🙏🏾🙏🏾

  • @tjyothish5512
    @tjyothish5512 Рік тому +7

    അടക്കവും ഒതുക്കവുമുള്ള വസ്ത്രധാരണം. നൈസ് ഗേൾ.

    • @MalayalamChristianSongs
      @MalayalamChristianSongs  Рік тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @sajinap5265
    @sajinap5265 2 роки тому +2

    എൻറ് യേശുവേ സ്തോത്രം പാട്ട് സൂപ്പർ സൂപ്പർ അടി പോളി നിങ്ങൾ പാടുന്ന പാട്ടിന്റ അർത്ഥം ങ്ങള് എല്ലാം സത്യം എല്ലാവരയൂ യേശു അനുഗ്രഹികടേ ആമേൻ

  • @valsajose7770
    @valsajose7770 Рік тому +6

    ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ഇനിയും പാടാൻ ദൈവം ക്യപ നൽകട്ടെ ആമേൻ

    • @MalayalamChristianSongs
      @MalayalamChristianSongs  Рік тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

    • @elitasabu3351
      @elitasabu3351 Рік тому

      ​@@MalayalamChristianSongs🎉 1:01

  • @vijayakumar-xt1kb
    @vijayakumar-xt1kb 3 роки тому +6

    I am from Tamilnadu but i love this song very much😍

    • @MalayalamChristianSongs
      @MalayalamChristianSongs  3 роки тому +1

      Thank you so much, Please share this video and subscribe this channel for more videos...

  • @leelamanikunjeleelamanikun1047
    @leelamanikunjeleelamanikun1047 3 роки тому +11

    Very very good message song,mole, thanks 👍, amen amen amen 🙏🙏🙏🙏🙏❤️❤️❤️❤️❤️🙏🙏🙏🙏

    • @MalayalamChristianSongs
      @MalayalamChristianSongs  3 роки тому

      Thank you so much, Please share this video and subscribe this channel for more videos...

  • @jancysanthosh3800
    @jancysanthosh3800 2 роки тому +1

    യേശുവേ നന്ദി

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs

  • @devudiyafans8836
    @devudiyafans8836 3 роки тому +2

    Ente karthave enne vazhi nadathunna angayude kripakku nandi yeshuve nandi

    • @MalayalamChristianSongs
      @MalayalamChristianSongs  3 роки тому

      Thank you so much, Please share this video and subscribe this channel for more videos...

  • @sabujoseph6252
    @sabujoseph6252 2 роки тому +15

    Now its 11:55pm. I am sleepless due to numerous matters, debts, children's education but this song awake me from despair. Really I felt an amazing power entered to my mind and body. I breathlessly listen this magic touch song with my hairs arised. Thank you dear sister for your blessed song. How lovely you sang!!!!!

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому +1

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs

    • @shinchan3482
      @shinchan3482 Рік тому

      Hallelujah

  • @sammathew8398
    @sammathew8398 3 роки тому +3

    നന്നായി മോളെ ദൈവം ദാരാളം ആയി അനുഗ്രഹിക്കട്ടെ

    • @MalayalamChristianSongs
      @MalayalamChristianSongs  3 роки тому

      Thank you so much, Please share this video and subscribe this channel for more videos...

  • @valsacp8402
    @valsacp8402 2 роки тому +9

    Thank you jesus for a wonderful song. Thank you dear lord...... You ' re my every thing

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs

  • @sajivl6579
    @sajivl6579 3 роки тому +3

    Riya nannayittu paadi, God bless you.

    • @MalayalamChristianSongs
      @MalayalamChristianSongs  3 роки тому

      Thank you so much, Please share this video and subscribe this channel for more videos...

  • @deepasree6217
    @deepasree6217 2 роки тому +14

    Thank you Jesus 🙏🙏🙌❤️

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs

  • @jannetamon5898
    @jannetamon5898 2 роки тому +6

    Thankyou Jesus for giving yourself for saving the whole world.

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs

  • @Dream-tv9hg
    @Dream-tv9hg 2 роки тому +2

    ഞാൻ എന്നും വിശ്വസിക്കുന്നു എല്ലാം ദൈവം നൽകിയ വരം ആണ് എന്ന് പറയുവാൻ വ

  • @leelamanik1176
    @leelamanik1176 3 роки тому +21

    Very very good lyrics and music... especially the sound of Riya... super...May God bless all of you

  • @kayal_kitty_offcial4425
    @kayal_kitty_offcial4425 2 роки тому +8

    Very nice song. ...👍thank you my jesus 🙏🙏🙏🙏....sister all the best 👍 God bless you 🙌 👍

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому +1

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs

    • @minibabu2806
      @minibabu2806 2 роки тому

      @@MalayalamChristianSongs 🙏🙏🙏

    • @minibabu2806
      @minibabu2806 2 роки тому

      @@MalayalamChristianSongs 🙏🙏🙏

  • @soumyas4243
    @soumyas4243 2 роки тому +18

    Thank you dear Lord... you’re my everything 💕