Pranapriya Yeshunadha | Celin Jose | R S Vijayaraj | Popular Malayalam Christian Devotional Songs

Поділитися
Вставка
  • Опубліковано 9 лют 2025
  • പ്രാണപ്രിയാ യേശുനാഥാ...
    Lyrics & Music : RSV | Singer : Seline Jose
    Album : Nandi Yesuve
    Content Owner : Manorama Music
    കൂടുതൽ ക്രിസ്ത്യൻ ഭക്തിഗാനം വീഡിയോകൾക്കു ഞങ്ങളുടെ യൂട്യൂബ് ചാനൽ : / manoramachristiansongs സബ്സ്ക്രൈബ് ചെയ്യുക
    സബ്സ്ക്രൈബ് ചെയ്യൂ മനോരമ മ്യൂസിക് ക്രിസ്ത്യൻ ഡിവോഷണൽ എന്ന ഫേസ്ബുക് പേജ് / manoramamusicchristian
    KARAOKE TRACK : • KARAOKE - Pranapriya Y...
    പ്രാണപ്രിയാ യേശു നാഥാ
    ജീവന്‍ തന്ന സ്നേഹമേ
    നഷ്ടമായിപ്പോയ എന്നെ
    ഇഷ്ടനാക്കി തീര്‍ത്ത നാഥാ
    Pranapriya yeshu nadha
    jeevan thanna snehame
    nashttamaayi poya enne
    ishttanakki theertha nadha
    എന്‍റെ സ്നേഹം നിനക്കു മാത്രം
    വേറെ ആരും കവരുകില്ല
    എന്‍റെതെല്ലാം നിനക്കു മാത്രം
    എന്നെ മുറ്റും തരുന്നിതാ
    Ente sneham ninakku mathram
    vere aarum kavarukilla
    Entethellaam ninakku mathram
    Enne muttum tharunitha
    തള്ളപ്പെട്ട എന്നെ നിന്‍റെ
    പൈതലാക്കി തീര്‍ത്തുവല്ലോ
    എന്‍റെ പാപം എല്ലാം പോക്കി
    എന്നെ മുഴുവന്‍ സൗഖ‍്യമാക്കി
    thallapetta enne ninte
    paithalaaki theerthuvallo
    ente paapam ellaam pokki
    Enne muzhuvan soukyamaaki
    എന്‍റെ ധനവും മാനമെല്ലാം
    നിന്‍റെ മഹിമക്കായി മാത്രം
    ലോക സ്നേഹം തേടുകില്ല
    ജീവിക്കും ഞാന്‍ നിനക്കായ് മാത്രം
    Ente dhanavum maanamellam
    Ninte mahimaykkayi mathram
    Loka sneham theedukilla
    jeevikkum njan ninakkayi mathram
    ★ ANTI-PIRACY WARNING ★
    This content is Copyright to Manorama Music. Any Unauthorized Reproduction, Redistribution Or Re-Upload in Facebook, UA-cam, etc... is Strictly Prohibited of this material. Legal Action will be taken against those who violate the Copyright of this Video
    #PranapriyaYeshunadha #CelineJose #RSVijayaraj
    #Superhit #WorshipSong #RSV

КОМЕНТАРІ • 1,4 тис.