Enikkay Karuthamennurachavane | Maria Kolady | Malayalam Christian Songs | Old Christian Songs

Поділитися
Вставка
  • Опубліковано 6 жов 2024
  • എനിക്കായ് കരുതാമെന്നുരച്ചവനെ...
    Singer: Maria Kolady
    Lyrics & Music: Traditional
    Programming and Mix: Rijosh VA
    Tabla, Dhoalk: Anand
    Flute: Subash Cherthala
    Violin: Subin
    Rythm: Job PJ
    Content Owner: Manorama Music
    Published by The Malayala Manorama Company Private Limited
    Facebook: / manoramasongs
    Instagram: / manoramamusic
    UA-cam: / manoramachristiansongs
    Twitter: / manorama_music
    എനിക്കായ് കരുതാമെന്നുരച്ചവനെ
    എനിക്കൊട്ടും ഭയമില്ല നിനച്ചിടുമ്പോൾ
    എനിക്കായ് കരുതുവാൻ ഇഹത്തിലില്ലേയൊന്നും
    ചുമത്തുന്നെൻഭാരം എല്ലാം നിന്‍റെ ചുമലിൽ
    ഭക്ഷണമില്ലാതെ വാടി കുഴഞ്ഞിടുമ്പോൾ
    ഭക്ഷണമായ് കാകൻ എന്‍റെ അടുക്കൽ വരും
    അപ്പവും ഇറച്ചിയും ഇവ കരത്തിൽ തരും
    ജീവ ഉറവയിൻ തോടെനിക്കു ദാഹം തീർത്തിടും
    ക്ഷാമമേറ്റു സാരെഫാത്തിൽ സഹിച്ചിടുവാനായ്
    മരിക്കുവാനൊരുക്കമായ് ഇരുന്നിടിലും
    കലത്തിലെ മാവു ലേശം കുറയുന്നില്ലെ
    എന്‍റെ കലത്തിൽ എണ്ണ കവിഞ്ഞൊഴുകിടുമെ
    കാക്കകളെ നോക്കിടുവിൻ വിതയ്ക്കുന്നില്ല
    കൊയ്ത്തു കളപ്പുരയൊന്നും നിറയ്ക്കുന്നില്ല
    വയലിലെ താമരകൾ വളരുന്നല്ലോ നന്നായ്
    വാനിലെ പറവകൾ പുലരുന്നല്ലോ
    ശത്രു ഭീതി കേട്ടു തെല്ലും നടുങ്ങിടിലും
    ചൂരച്ചെടി തണലതിൽ ഉറങ്ങിടിലും
    വന്നുണർത്തി തരും ദൂതർ കനലടകൾ
    തിന്നു തൃപ്തനാക്കി നടത്തിടും ദിനം ദിനമായ്
    #EnikkayKaruthamennurachavane #mariakolady #malayalamchristiansongs #manoramachristiandevotionalsongs #oldmalayalamchristiansong #christiansongsmalayalamdevotional

КОМЕНТАРІ • 214

  • @omanaraju3092
    @omanaraju3092 5 місяців тому +40

    ഞങ്ങളൊക്കെ കുഞ്ഞായിരിക്കുമ്പോൾ ഞങ്ങടെ വല്യപ്പച്ചൻ മാരെ രാവിലെ പാടി കേൾക്കുന്ന പാട്ടായിരുന്നു ഇതൊക്കെ ഇപ്പോഴത്തെ കേൾക്കാൻ പറ്റുന്നതിന് ദൈവത്തിന് നന്ദി പറയുന്നു

    • @MalayalamChristianSongs
      @MalayalamChristianSongs  5 місяців тому +1

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

    • @BabyVarghese-zj7eo
      @BabyVarghese-zj7eo 5 місяців тому

      ​@@MalayalamChristianSongs😅⁰❤p

    • @AbyThiparamb
      @AbyThiparamb Місяць тому

      അതെ

  • @avproductions65
    @avproductions65 3 місяці тому +15

    എനിക്കായ് കരുതാമെന്നുരച്ചവനെ
    എനിക്കൊട്ടും ഭയമില്ല നിനച്ചിടുമ്പോൾ
    എനിക്കായ് കരുതുവാൻ ഇഹത്തിലില്ലേയൊന്നും
    ചുമത്തുന്നെൻഭാരം എല്ലാം നിന്‍റെ ചുമലിൽ
    ഭക്ഷണമില്ലാതെ വാടി കുഴഞ്ഞിടുമ്പോൾ
    ഭക്ഷണമായ് കാകൻ എന്‍റെ അരികിൽ വരും
    അപ്പവും ഇറച്ചിയും ഇവ കരത്തിൽ തരും
    ജീവ ഉറവയിൻ തോടെനിക്കു ദാഹം തീർത്തിടും
    ക്ഷാമമേറ്റു സാരാഫാത്തിൽ സഹിച്ചിടുവാനായ്
    മരിക്കുവാനൊരുക്കമായ് ഇരുന്നീടിലും
    കലത്തിലെ മാവു ലേശം കുറയുന്നില്ലേ-എന്‍റെ
    കലശത്തിൽ എണ്ണ കവിഞ്ഞൊഴുകിടുമെ
    കാക്കകളെ നോക്കിടുവിൻ വിതയ്ക്കുന്നില്ല
    കൊയ്തു കളപ്പുരയൊന്നും നിറയ്ക്കുന്നില്ല
    വയലിലെ താമരകൾ വളരുന്നല്ലോ നന്നായ്
    വാനിലെ പറവകൾ പുലരുന്നല്ലോ

    • @MalayalamChristianSongs
      @MalayalamChristianSongs  3 місяці тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

    • @SiniAji-l9w
      @SiniAji-l9w 15 днів тому

      Thanks🎉

  • @joyjohnk63
    @joyjohnk63 4 місяці тому +10

    പ്രഭാതിൽത്തന്നെ ദൈവത്തോട് മനസ്സടുപ്പിക്കുന്ന ആത്മാവിൽ ലയിപ്പിക്കുന്ന അർത്ഥവത്തായ ഗാനം. വളരെ മനോഹരമായി അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ🙏

  • @jancysanthosh3800
    @jancysanthosh3800 4 місяці тому +7

    നെഞ്ചമേ നിൻ ചഞ്ചലങ്ങൾ ഒന്നും വേണ്ടാ പഞ്ച മുറിവേറ്റ നാഥൻ തഞ്ചമേകിടും പിഞ്ചു പോകില്ലൊരുനാളും തൻ കരുണ കൾ ഓർത്തു പുഞ്ചരിതുകിടുകാ നീ എന്നും മനമേ മരിയ നന്നായി പാടിയിട്ടുണ്ട് ദൈവം അനുഗ്രഹിക്കട്ടെ

    • @MalayalamChristianSongs
      @MalayalamChristianSongs  4 місяці тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

    • @thomaskurian883
      @thomaskurian883 3 місяці тому

      Reply l received sister thank you so much god bless you all congratulations ellamkoody14 gram ornaments sookshichu vachirikkukayanu mariamolkku

    • @AmbiliVinu-jb9mc
      @AmbiliVinu-jb9mc 3 місяці тому

      😅😅😅​@@MalayalamChristianSongs

  • @Becadi
    @Becadi 2 місяці тому +2

    Good maria mathew kolady ❤️❤️❤️❤️ god bless you

  • @anilchristian8403
    @anilchristian8403 5 місяців тому +9

    I never came across any singer like Maria kolady she is blessed one

    • @MalayalamChristianSongs
      @MalayalamChristianSongs  5 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @Shibumonthiruvalla
    @Shibumonthiruvalla 6 місяців тому +14

    എന്റെ പ്രിയപ്പെട്ട പാട്ട്. നന്ദി സഹോദരങ്ങളെ ❤️❤️❤️❤️

    • @MalayalamChristianSongs
      @MalayalamChristianSongs  6 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

    • @RajanM-to2qk
      @RajanM-to2qk 3 місяці тому

      Jn

  • @theindian2226
    @theindian2226 6 місяців тому +8

    Jesus Christ is the Redeemer of the entire humanity
    Hallelujah
    Amen
    🙏🙏🙏

    • @MalayalamChristianSongs
      @MalayalamChristianSongs  6 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @abhilashabhilashsp5599
    @abhilashabhilashsp5599 Місяць тому +1

    പാസ്റ്ററെ. ഒന്നും. പറയാൻ. വാക്കുകൾ. ഇല്ല. ഈശോ. അപ്പ
    .യൂ ടെ. അനുഗ്രഹിക്കട്ടെ

    • @MalayalamChristianSongs
      @MalayalamChristianSongs  Місяць тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @thomaskurian883
    @thomaskurian883 4 місяці тому +3

    This song in loving memory of my beloved mother annamma Kurian othiri lshtamanu enikkum, old beautiful prayer collection, great singing and present super sister wonderful ethrakettalum kandalum mathiyakilla rajakumari mole, god bless you all congratulations ❤

  • @babukdavid4319
    @babukdavid4319 6 місяців тому +12

    മരിയ മോൾക്കും. മനോരമ മ്യൂസിക്കിനും 🙏❤️❤️

    • @MalayalamChristianSongs
      @MalayalamChristianSongs  6 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @binubinug7159
    @binubinug7159 4 місяці тому +4

    സൂപ്പർ സൂപ്പർ മരിയ മോൾ god blessyou ബിനു ജെറുസലേം

    • @MalayalamChristianSongs
      @MalayalamChristianSongs  4 місяці тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @joyb.sbelsonsimon7082
    @joyb.sbelsonsimon7082 3 місяці тому +2

    what a beautiful song i കൂടുതലായി പാടാൻ സർവ്വശക്തൻ അനു ഗ്രഹിക്കട്ടെ എന്ന് പ്രാത്ഥിക്കുന്നു

    • @MalayalamChristianSongs
      @MalayalamChristianSongs  3 місяці тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @mersaljoy6922
    @mersaljoy6922 26 днів тому +1

    ആമേൻ.

    • @MalayalamChristianSongs
      @MalayalamChristianSongs  21 день тому +1

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @dr.nselvaraj2794
    @dr.nselvaraj2794 6 місяців тому +10

    Maria mol's beautiful voice, The Lord Almighty shall bless you

    • @MalayalamChristianSongs
      @MalayalamChristianSongs  6 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @Unknown57843
    @Unknown57843 3 місяці тому +4

    വളരെ അനുഗ്രഹീതമായ ആലാപനം 👍

    • @MalayalamChristianSongs
      @MalayalamChristianSongs  3 місяці тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @dr.nselvaraj2794
    @dr.nselvaraj2794 3 місяці тому +3

    Maria mol super 👍

    • @MalayalamChristianSongs
      @MalayalamChristianSongs  3 місяці тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @Job-mg8zb
    @Job-mg8zb 5 місяців тому +4

    Enikkai karuthamennurachavane
    Enikkottum bayamilla ninachidumbol
    Enikkai karuthuvan ihathililleyonnum
    Chumathunnen baram ellam ninte chumalil
    2. Bhashanamillathe vaadi kuzhanjidumbol
    Bhashanamai kaakan ente adukkal varum
    Appavum irachi eva karathil tharum
    Jeeva uravayin thodenikku daaham theerthidum
    3. Kshaamamettu saaraaphaathil sahichidaanai
    Marickuvaan orukkamai irunneedilum
    Kalathile maavu lesham kurayunnille
    Ente kalashathil enna kavinjozhukidume
    4. Kakkakale nokkiduvin vidakkunnilla
    Koithu kalappurayonnum nirackunnilla
    Vayalile thamarakal valarunnallow ennum
    Vaanile paravakal pularunnallow
    5. Shathrubheethi kettu thellum nadugee-dilum
    Choorachedi thanalathilurangeedilum
    Vannunarthi tharumdhoodharkanala-dakal
    Thinnu thrupthanaakki nadathidum dinamdinamai

    • @MalayalamChristianSongs
      @MalayalamChristianSongs  5 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @bineeshpd2464
    @bineeshpd2464 5 місяців тому +3

    Very Good song Maria sister, Jesus Christ die for our sin and third rise again gone to heaven he will come again ❤❤❤❤

    • @MalayalamChristianSongs
      @MalayalamChristianSongs  5 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @MathewAreepparambil
    @MathewAreepparambil 4 місяці тому +3

    Excellent singing, congratulations Dear Ms. Maria and the entire team 👏👍🌹🌹❤️

    • @MalayalamChristianSongs
      @MalayalamChristianSongs  4 місяці тому +1

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @AbrahamChacko-d1d
    @AbrahamChacko-d1d 17 днів тому

    Great Mariya Koladi❤❤❤❤❤❤❤❤

    • @MalayalamChristianSongs
      @MalayalamChristianSongs  17 днів тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @shibutkuruvilla3733
    @shibutkuruvilla3733 2 місяці тому +2

    Super song

  • @rejiv3192
    @rejiv3192 Місяць тому

    I❤youyehova

  • @SabuPodiyan
    @SabuPodiyan 4 місяці тому +2

    God bless you 🙏🏻🙏🏻🙏🏻🙏🏻

    • @MalayalamChristianSongs
      @MalayalamChristianSongs  4 місяці тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @RajeshRajesh-iq7id
    @RajeshRajesh-iq7id 4 місяці тому +2

    Best songs

    • @MalayalamChristianSongs
      @MalayalamChristianSongs  4 місяці тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @surendransurendran1829
    @surendransurendran1829 Місяць тому

    Amen amen amen 🙏

    • @MalayalamChristianSongs
      @MalayalamChristianSongs  Місяць тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @shibutkuruvilla3733
    @shibutkuruvilla3733 9 днів тому +1

    I got first prize for this song 🎉💯

    • @MalayalamChristianSongs
      @MalayalamChristianSongs  6 днів тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @babichanthomas3296
    @babichanthomas3296 5 місяців тому +4

    എത്ര മനോഹരമായി പാടുന്നു🎉❤❤❤🎉🎉 അഭിനന്ദനങ്ങൾ പ്രാർത്ഥനാശംശകൾ

    • @MalayalamChristianSongs
      @MalayalamChristianSongs  4 місяці тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

    • @RajasekarD.R
      @RajasekarD.R 25 днів тому +1

      😅🎉

  • @Jasylin-iz7ws
    @Jasylin-iz7ws 5 місяців тому +3

    Awesome old song !!!

    • @MalayalamChristianSongs
      @MalayalamChristianSongs  5 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

    • @Jasylin-iz7ws
      @Jasylin-iz7ws 3 місяці тому

      🙏

  • @ajopeter7833
    @ajopeter7833 3 місяці тому +1

    Valare nannayi pady congrats mariya

    • @MalayalamChristianSongs
      @MalayalamChristianSongs  3 місяці тому +1

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @joysonabraham5114
    @joysonabraham5114 5 місяців тому +2

    Blessed song glory to God ❤

    • @MalayalamChristianSongs
      @MalayalamChristianSongs  5 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @elsievytilingam7644
    @elsievytilingam7644 5 місяців тому +2

    Beautiful voice praise God

    • @MalayalamChristianSongs
      @MalayalamChristianSongs  5 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @bindujoseph6523
    @bindujoseph6523 5 місяців тому +1

    She has similar features of Nithya meman. Beautiful voice , lyrics and music. I really enjoyed listening to her.❤❤

  • @jilsjacob1175
    @jilsjacob1175 5 місяців тому +2

    Beautiful song 🎉❤

    • @MalayalamChristianSongs
      @MalayalamChristianSongs  5 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @sreelathaachuthan8615
    @sreelathaachuthan8615 6 місяців тому +2

    Blessed Beautiful song Amen Jesus ⛪️

    • @MalayalamChristianSongs
      @MalayalamChristianSongs  6 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @rameshd7519
    @rameshd7519 6 місяців тому +3

    Maria Kolady beautiful voice. Stay blessed.

    • @MalayalamChristianSongs
      @MalayalamChristianSongs  6 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @SamMathew-e7v
    @SamMathew-e7v Місяць тому

    Amen..

  • @SureshKumar-se1ou
    @SureshKumar-se1ou 6 місяців тому +3

    സൂപ്പർ സൂപ്പർ ദൈവം അനുഗ്രഹിക്കട്ടെ.

    • @MalayalamChristianSongs
      @MalayalamChristianSongs  5 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @btv7561
    @btv7561 6 місяців тому +3

    Awesome Singing. God bless 🙏🙏🙏

    • @MalayalamChristianSongs
      @MalayalamChristianSongs  6 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @padminijoy-eg5pq
    @padminijoy-eg5pq 6 місяців тому +3

    Very touching. Thank you soooo much, my dear Maria Kolady sister. God bless you, abundantly.

    • @MalayalamChristianSongs
      @MalayalamChristianSongs  5 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @rejiv3192
    @rejiv3192 Місяць тому

    I❤youyahu

  • @darnijohnson5772
    @darnijohnson5772 3 години тому

    ഈ വീഡിയോ സോങ് എത്ര പ്രാവശ്യം കണ്ടാലും മതിയാകില്ല.
    സൂപ്പർ...
    👍👍👍👍👍👍👍👍
    ഈ ഹൈ - പവർ 🔥 ഫുൾ ട്രെഡിഷണൽ ക്രിസ്ത്യൻ സോങ്ങ് എഴുതി സംഗീതം നൽകിയതാരെന്ന് ആർക്കെങ്കിലും അറിയാമോ...???
    ⚡⚡⚡ 🙏 🎧 🙏 ⚡⚡⚡

  • @srriya9190
    @srriya9190 3 місяці тому +1

    Super lyrics

  • @josecr6178
    @josecr6178 5 місяців тому +2

    Minus Track please.....
    Gooood song...❤❤❤❤❤
    Congratulations to all, especially singer Mariya Kolady👌👌👌👍👍

    • @MalayalamChristianSongs
      @MalayalamChristianSongs  5 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @JacobMathewBABU
    @JacobMathewBABU 2 місяці тому

    Nice voice & singing. May God Almighty bless Ms. Maria Kolady to reach greater heights ! Jacob Mathew, Mallassery

    • @MalayalamChristianSongs
      @MalayalamChristianSongs  2 місяці тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @davidson4992
    @davidson4992 6 місяців тому +2

    Nice singing and valuable songs 🙏🙏🙏

    • @MalayalamChristianSongs
      @MalayalamChristianSongs  6 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @ShakilKhan-ie9rc
    @ShakilKhan-ie9rc 6 місяців тому +3

    Praise showers on Maria Kolady for her beautiful voice and singing 💕 May GOD bless her

    • @MalayalamChristianSongs
      @MalayalamChristianSongs  6 місяців тому +1

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @DVDivyamrutham
    @DVDivyamrutham 6 місяців тому +2

    Blessed song and singing
    God Bless

    • @MalayalamChristianSongs
      @MalayalamChristianSongs  6 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @henrynadar4630
    @henrynadar4630 Місяць тому

    Super Song with sweet voice.

  • @subhashchempazhanthy5667
    @subhashchempazhanthy5667 6 місяців тому +2

    Evergreen song😍

    • @MalayalamChristianSongs
      @MalayalamChristianSongs  5 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @MathewAreepparambil
    @MathewAreepparambil 4 місяці тому +2

    🙏🙏🌹🌹❤️❤️

    • @MalayalamChristianSongs
      @MalayalamChristianSongs  4 місяці тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @RajanM-to2qk
    @RajanM-to2qk 3 місяці тому

    Very good song Maria sister Jesus Christ die for our sin

    • @MalayalamChristianSongs
      @MalayalamChristianSongs  3 місяці тому

      Thank you so much, Please share this video and subscribe this channel for more videos...

  • @Catherin934
    @Catherin934 6 місяців тому +2

    Super music and meaningful words....❤❤❤❤❤

    • @MalayalamChristianSongs
      @MalayalamChristianSongs  6 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @shibijoseph2995
    @shibijoseph2995 5 місяців тому +2

    🙏🙏

    • @MalayalamChristianSongs
      @MalayalamChristianSongs  4 місяці тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @vachanamcharismaaudios1563
    @vachanamcharismaaudios1563 6 місяців тому +2

    Heart tuching Song...ee song palapozhum Hrithayathe thodunnu Kannukal Niraum ee ganam kelkumbol .Maria Valare Manoharamayi Paadiyirikkunnu..GOD BLESS YOU..

    • @MalayalamChristianSongs
      @MalayalamChristianSongs  6 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @MollyGeorge-w6w
    @MollyGeorge-w6w 2 місяці тому

    Beautiful song God bless

    • @MalayalamChristianSongs
      @MalayalamChristianSongs  2 місяці тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @Kotrl567
    @Kotrl567 6 місяців тому +2

    ❤❤❤❤🎉🎉🎉🎉🎉. God bless you.

    • @MalayalamChristianSongs
      @MalayalamChristianSongs  6 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @baijusaimon
    @baijusaimon 6 місяців тому +3

    Beautifully sung.

    • @MalayalamChristianSongs
      @MalayalamChristianSongs  5 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @Shibin.R
    @Shibin.R 6 місяців тому +3

    Amazing...
    song and singing and so cute voice❤️❤️❤️

    • @MalayalamChristianSongs
      @MalayalamChristianSongs  6 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @kochuteresaxavier2694
    @kochuteresaxavier2694 2 місяці тому

    She sings very well 👍👍

  • @ShijoKuriakose-l6f
    @ShijoKuriakose-l6f 2 місяці тому

    അമ്മ മാതാവിന്റെ എല്ലാ അനുഗ്രഹങ്ങളും നിനക്ക് കിട്ടട്ടെ

    • @MalayalamChristianSongs
      @MalayalamChristianSongs  2 місяці тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

    • @thomassebastian4599
      @thomassebastian4599 28 днів тому

      Not amma maathave but God bless

  • @theindian2226
    @theindian2226 26 днів тому

    May God Bless You Abundantly

    • @MalayalamChristianSongs
      @MalayalamChristianSongs  21 день тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @obulaiahadimulapu5941
    @obulaiahadimulapu5941 Місяць тому

    ఆఎంబిలి nice song. Thank you. I am from Hyderabad.

  • @babugeorge3943
    @babugeorge3943 6 місяців тому +2

    Well done Maria kutty

    • @MalayalamChristianSongs
      @MalayalamChristianSongs  5 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @obulaiahadimulapu5941
    @obulaiahadimulapu5941 Місяць тому

    అంబిలి beautiful song.

  • @dennizj1850
    @dennizj1850 6 місяців тому +2

    • @MalayalamChristianSongs
      @MalayalamChristianSongs  6 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @haridaspadmanabhan4737
    @haridaspadmanabhan4737 5 місяців тому +1

    👍👍🌹🌹

  • @cecilcorreya7681
    @cecilcorreya7681 5 місяців тому +1

    ❤❤❤❤❤❤❤❤❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @AnuMolps-w4k
    @AnuMolps-w4k Місяць тому

    Nice song love you

    • @MalayalamChristianSongs
      @MalayalamChristianSongs  28 днів тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @jigythomas1052
    @jigythomas1052 6 місяців тому +2

    Good song ❤

    • @MalayalamChristianSongs
      @MalayalamChristianSongs  6 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @shelbijoseph1620
    @shelbijoseph1620 21 день тому +1

    ❤❤❤❤❤

    • @MalayalamChristianSongs
      @MalayalamChristianSongs  21 день тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @thomaspthomas263
    @thomaspthomas263 6 місяців тому +2

    Maria stay blessed ❤

    • @MalayalamChristianSongs
      @MalayalamChristianSongs  6 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @SusammaSusamma-n9z
    @SusammaSusamma-n9z 2 місяці тому

    Sthothram

    • @MalayalamChristianSongs
      @MalayalamChristianSongs  2 місяці тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @sujasajan4504
    @sujasajan4504 6 місяців тому +2

    Maria well done
    Very good song.❤🎉

    • @MalayalamChristianSongs
      @MalayalamChristianSongs  5 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @oommenjoseph4187
    @oommenjoseph4187 2 місяці тому

    God bless you

    • @MalayalamChristianSongs
      @MalayalamChristianSongs  2 місяці тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @robmas87
    @robmas87 6 місяців тому +3

    Very nice 😍

    • @MalayalamChristianSongs
      @MalayalamChristianSongs  6 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @salomyprasad9225
    @salomyprasad9225 6 місяців тому +2

    Suuuuuppperr🥰🥰

    • @MalayalamChristianSongs
      @MalayalamChristianSongs  6 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @agnespudiyapuriyal1285
    @agnespudiyapuriyal1285 2 місяці тому

    Jesus help my brother daughter to get a job 🙏 Amen Jesus I trust in you 🙏 Amen 🙏 Amen 🙏 Amen 🙏

    • @MalayalamChristianSongs
      @MalayalamChristianSongs  2 місяці тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @omanaraju3092
    @omanaraju3092 5 місяців тому +1

    God bless you. Super

    • @MalayalamChristianSongs
      @MalayalamChristianSongs  5 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @thomasmathew5127
    @thomasmathew5127 6 місяців тому +2

    Hi very nice song

    • @MalayalamChristianSongs
      @MalayalamChristianSongs  6 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @RoyPanackalpurackal-ed8kw
    @RoyPanackalpurackal-ed8kw 2 місяці тому

    Very good song 🎵. good sound 👌 👍

    • @MalayalamChristianSongs
      @MalayalamChristianSongs  2 місяці тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @joygonsalves78
    @joygonsalves78 6 місяців тому +2

    Good song

    • @MalayalamChristianSongs
      @MalayalamChristianSongs  5 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @paulgopalakrishnan7343
    @paulgopalakrishnan7343 Місяць тому

    🎉good song

    • @MalayalamChristianSongs
      @MalayalamChristianSongs  17 днів тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @sabuchacko1824
    @sabuchacko1824 Місяць тому

    🥰🥰🥰

  • @NebinA.R
    @NebinA.R Місяць тому

    👌👌👌🔥🔥❤️❤️🙏🏻🙏🏻

    • @MalayalamChristianSongs
      @MalayalamChristianSongs  Місяць тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @bosekuttythomas1036
    @bosekuttythomas1036 3 місяці тому

    Good song. Sung well. God bless you. ❤😅🎉

    • @MalayalamChristianSongs
      @MalayalamChristianSongs  3 місяці тому

      Thank you so much, Please share this video and subscribe this channel for more videos...

  • @josejoseph7082
    @josejoseph7082 6 місяців тому +2

    🙏🙏🙏🙏🎻🎻🎼🎼❤❤❤

    • @MalayalamChristianSongs
      @MalayalamChristianSongs  6 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @rejiv3192
    @rejiv3192 24 дні тому

    ❤lBelivelRecevied❤

    • @MalayalamChristianSongs
      @MalayalamChristianSongs  21 день тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @ShijoKuriakose-l6f
    @ShijoKuriakose-l6f 2 місяці тому

    ❤❤❤❤❤❤❤❤

    • @MalayalamChristianSongs
      @MalayalamChristianSongs  2 місяці тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @Thanksalot24
    @Thanksalot24 6 місяців тому +2

    👌👍🙏😊

    • @MalayalamChristianSongs
      @MalayalamChristianSongs  6 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @prinujohnson2491
    @prinujohnson2491 6 місяців тому +2

    ❤❤❤❤❤❤🔥👏

    • @MalayalamChristianSongs
      @MalayalamChristianSongs  6 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @SusammaSusamma-n9z
    @SusammaSusamma-n9z 2 місяці тому

    Super

    • @MalayalamChristianSongs
      @MalayalamChristianSongs  2 місяці тому

      SuperThank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @sandhyarajendran2574
    @sandhyarajendran2574 4 місяці тому

    😚

  • @MostakAhamed-n6w
    @MostakAhamed-n6w 5 місяців тому +1

    Nice.

    • @MalayalamChristianSongs
      @MalayalamChristianSongs  5 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @SEBIN_AT_EXPLORE
    @SEBIN_AT_EXPLORE 6 місяців тому +2

    🤍🤍🤍

    • @MalayalamChristianSongs
      @MalayalamChristianSongs  6 місяців тому +1

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @KrupaDaniel
    @KrupaDaniel 5 місяців тому +2

    Excellent tune n lyrics
    Can u able to keep it in English lyrics and meaning of this song❤

    • @MalayalamChristianSongs
      @MalayalamChristianSongs  5 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

    • @KrupaDaniel
      @KrupaDaniel 5 місяців тому

      ​I want lyrics in English and it's meaning ​@@MalayalamChristianSongs

  • @rejiv3192
    @rejiv3192 24 дні тому

    Isaiah40..29-31

    • @MalayalamChristianSongs
      @MalayalamChristianSongs  21 день тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @AbyThiparamb
    @AbyThiparamb Місяць тому

    Dedicate with my Ahaana Krishna

  • @ShijoKuriakose-l6f
    @ShijoKuriakose-l6f 2 місяці тому

    കണ്ണുനീർ താഴ്വരയിൽ എന്നുള്ള ഗാനം ഒന്ന് പാടുമോ

    • @MalayalamChristianSongs
      @MalayalamChristianSongs  2 місяці тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @philipeapen-xg1pv
    @philipeapen-xg1pv 6 місяців тому