'തങ്കുപ്പൂച്ചേ' | Sai Swetha : The Star LP School teacher of Kerala’s virtual classes who went viral

Поділитися
Вставка
  • Опубліковано 20 гру 2024

КОМЕНТАРІ • 593

  • @rajeevanps853
    @rajeevanps853 4 роки тому +155

    കുഞ്ഞുങ്ങളുടെ മനസു മനസിലാക്കാൻ കഴിയാത്ത നികൃഷ്ട ജീവികളെ ഒരു കാരണവശാലും ഗൗനിക്കേണ്ട. You have done well. Very smart performance. Keep it up.

  • @noufalnoufal8521
    @noufalnoufal8521 4 роки тому +703

    നിങ്ങൾ കുട്ടികളോട് ഇടപെടുമ്പോ നിങ്ങളും അവർക്കിടയിൽ കുട്ടിയാവുക (മുഹമ്മദ്‌ നബി )

    • @பினோ
      @பினோ 4 роки тому +10

      പ്രായവും കൂടി പറ കേൾക്കട്ടെ.
      എത്ര വയസ്സ് വരെയാണ് കുട്ടികളായി കാണേണ്ടത്

    • @பினோ
      @பினோ 4 роки тому +7

      @Anu Aneesഎനിക്ക് അറിയാം .
      ചോദ്യം നിങ്ങളോടല്ല

    • @siddiquesameer3766
      @siddiquesameer3766 4 роки тому +13

      @@பினோ അഞ്ച് വയസ്സ് വരെയാണ് ഒരാളെ കുട്ടി ആയി കാണേണ്ടത്. അത് കഴിഞ്ഞാൽ പ്രായപൂർത്തിയായി. പ്രതേകിച്ചും പെണ്കുഞ്ഞുങ്ങൾ

    • @siddiquesameer3766
      @siddiquesameer3766 4 роки тому +16

      ആറ് വയസ്സുള്ള കുഞ്ഞിനെ കെട്ടിയ വൃത്തികെട്ടവന് എന്ത് കുഞ്ഞ്. ഫാന്സുകാര് ചുമ്മാ തള്ളും ആയി ഇറങ്ങിക്കോളും

    • @MohammedAli-gz2cc
      @MohammedAli-gz2cc 4 роки тому +1

      @@siddiquesameer3766 tangal aareya udeshche

  • @kollamkaran5125
    @kollamkaran5125 4 роки тому +244

    ഇങ്ങനെയാവണം ടീച്ചർ... ഇതാവണം ടീച്ചർ... ടീച്ചർ പൊളിച്ചു... ആശംസകൾ... 😍😍😍😍

  • @mahboobsalim3405
    @mahboobsalim3405 4 роки тому +52

    സ്‌ക്രീനിന്റെ പുറത്തുള്ള കുട്ടികളുടെ മനസ് വായിച്ച ടീച്ചർ ക് ബിഗ് സല്യൂട്ട്✌️

  • @shihabmuhammed1661
    @shihabmuhammed1661 4 роки тому +137

    ടീച്ചർ മുൻപോട്ട് തന്നെ പോകു.. കട്ട സപ്പോർട്ട്.. ഞാനും ഒരച്ഛനാണ്..

  • @threeangels9411
    @threeangels9411 4 роки тому +52

    Sai shwetha യെ ഇഷ്ടമുള്ളവർ ലൈക്‌ അടിക്കാതെ പോവല്ലേ

    • @papputtyvlogs7486
      @papputtyvlogs7486 4 роки тому

      എന്താ കെട്ടിച്ചു തരുമോ like അടിച്ചാൽ 🤨🤨🤨🤨

  • @sushamaps4940
    @sushamaps4940 4 роки тому +50

    നിങ്ങളുടെ കൈയിൽ ഭാവി തലമുറ ഭദ്രം....... താങ്ക്സ് മോളെ

  • @shafeeqmp7509
    @shafeeqmp7509 4 роки тому +29

    ആളുകൾ പലതും പറയട്ടെ ടീച്ചറെ ഏതായാലും ടീച്ചറുടെ ക്ലാസ്സ്‌ ഉഷാറായി

  • @thoufeeqpa8839
    @thoufeeqpa8839 4 роки тому +29

    ടീച്ചറെ സൂപ്പറായിട്ടുണ്ട് ഈ കഴിവ് ചിലപ്പോൾ എല്ലാ ടീച്ചർമാർക്കും കിട്ടിക്കൊള്ളണമെന്നില്ല. കട്ട സപ്പോർട്ട്💪

  • @satheeshkumarvk82satheeshv33
    @satheeshkumarvk82satheeshv33 4 роки тому +2

    Congratulations Teacher എന്റെ മോൾ ഇന്നലെയും ഇന്നും ഈ കടയാണ് എനിക്ക് പറഞ്ഞു തന്നത് ടീച്ചറുടെ കൊച്ചു കഥ കേരള കര ആകെ കൗതുകം ഉണർത്തിയിട്ടുണ്ട് ടീച്ചർകു ഒരായിരം അഭിനന്ദനങ്ങൾ 👍

  • @mathewjoseph7094
    @mathewjoseph7094 4 роки тому

    പ്രിയപ്പെട്ട ശ്വേത ടീച്ചറെ, ടീച്ചർ എത്ര മനോഹരമായിട്ടാണ് ആ പൂച്ചയെ പറ്റിയുള്ള ക്ലാസ് ചെയ്തത്.മനസ്സ് കൊണ്ട് 10, 30 കൊല്ലം പുറകോട്ട് പോയി. ഓർമ്മകൾ ഓടിയെത്തിയ ക്ലാസ്' ഒത്തിരി ഇഷ്ടമായി ' ടീച്ചർ ഇനിയും ഇതുപോലെ കുഞ്ഞു മക്കൾക്കായി ക്ലാസ്സുകൾ ചെയ്യുക. എല്ലാവിധ ആശംസകളും.''

  • @wtffffff00
    @wtffffff00 4 роки тому +2

    ടീച്ചർ ആണ് ശെരി
    വിവരം കെട്ടവൻമാർ
    പലതും പറയും മൈൻഡ്
    ചെയ്യണ്ട ഞങ്ങളുടെഎല്ലാം കട്ട സപ്പോർട്ട് ഉണ്ട്

  • @fathimahaiza9137
    @fathimahaiza9137 4 роки тому +72

    You are so cute teacher

  • @priyapriyabiju8633
    @priyapriyabiju8633 4 роки тому

    എനിക്ക് ഒത്തിരി ഇഷ്ട്ടമായി ടീച്ചറുടെ ക്ലാസ്സ്‌...... എന്റെ മോൾക്ക് കാണിച്ചു കൊടുത്തു 😘😘😘😘🤝

  • @shinashazz6042
    @shinashazz6042 4 роки тому +39

    Masha alla...എനിക് അറിയാം ഇയാളെ...എന്റെ ജൂനിയർ ആയി മേപ്പയുർ സ്കൂളിൽ പഠിച്ചത്.അപ്പോഴേ.
    .താരം തന്നെ ആയിരുന്നു..ഇയാള് ..All the best👍💐

  • @joygeorge6199
    @joygeorge6199 4 роки тому +17

    അഭിനന്ദനങ്ങൾ ടീച്ചർ. ക്ളാസ് ഞങ്ങൾക്ക് വളരെ ഇഷ്ടപ്പെട്ടു.
    ടീച്ചറുടെ ഇനിയുള്ള എല്ലാ പ്രിവർത്തനങ്ങളിലും ധാരാളമായി
    ദൈവാനുഗ്രഹം ഉണ്ടാവട്ടെ.

  • @KavungalVlogs
    @KavungalVlogs 4 роки тому +17

    ടി ടി സി യിലും ബി എഡിലും പഠിപ്പിക്കാൻ ഇങ്ങനെ തന്നെയാണ് ട്രെയിനിങ് തരുന്നത്. കൃത്യമായി തന്നെ ടീച്ചർ അത് ചെയ്തു.അഭിനന്ദനങ്ങൾ...

  • @rohini.k6400
    @rohini.k6400 4 роки тому +2

    ടീച്ചർ ഒരിക്കൽകൂടിഎന്നെ ഒന്നാം ക്ലാസ്സ് ബഞ്ചിലിരിത്തിച്ചു. ഒരുപാട് നന്ദി

  • @infobusiness7537
    @infobusiness7537 4 роки тому

    ടീച്ചർ മുന്നോട്ട് പോകണം.. ആരെയും മൈൻഡ് ചെയ്യേണ്ട.. ടീച്ചർ കുട്ടികളെ പഠിപ്പിക്കുമ്പോൾ ടീച്ചറും ഒരു കുട്ടിയായി.. you are great.. god bless you.. masha allah... you're a തങ്ക പൂച്ച..

  • @muhammadsalih2085
    @muhammadsalih2085 4 роки тому

    Ettavum kazhivum kshamayum venda onnan kuttykale padippikkan ... so you are great... good teacher

  • @sajeevkonikkal
    @sajeevkonikkal 4 роки тому

    Nannayi Teachere. Kuttigalk prathegichu ente magal sanjanak eppo teacherude class kandale food kezhiq. Thank u.

  • @സൈമൺനാടാർ
    @സൈമൺനാടാർ 4 роки тому

    ഇതാവണം ടീച്ചർ,, ഇങ്ങനെ ആവണം ടീച്ചർ... വിമർശങ്ങൾ അതിന്റെ വഴിക്ക് പോട്ടെ,, ടീച്ചർ ധൈര്യമായി മുന്നോട്ട് പോകുക,, ഞങ്ങൾ ഒപ്പം ഉണ്ട്... 😍😍👏👏👏👏👏👏

  • @pramodvypin3952
    @pramodvypin3952 4 роки тому +1

    Teachara othiri santhosham God bless you

  • @Binumol.P369
    @Binumol.P369 4 роки тому +2

    നല്ല ഭംഗി ഉള്ള ടീച്ചർ .ഒരു കേരളതനിമ..കുട്ടികൾ ഇഷ്ടപെടുന്ന ടീച്ചർ

  • @narayananvelliottu1293
    @narayananvelliottu1293 4 роки тому

    എന്നെ ഒന്നാം ക്ലാസ്സിൽ പഠിപ്പിച്ച അധ്യാപികയെ ഞാൻ ഇപ്പോൾ വീണ്ടും കാണുന്നു. കുഞ്ഞുങ്ങളെ അറിയുന്ന കുഞ്ഞായി മാറുന്ന സ്വെതക്കു അഭിനന്ദനങ്ങൾ. നന്മകൾ നേരുന്നു

  • @sanoopnair8029
    @sanoopnair8029 4 роки тому

    ടീച്ചറെ നമ്മുടെ കുഞ്ഞുങ്ങൾക്ക് അറിവ് പകർന്ന ആ രീതി ഒരുപാടിഷ്ട്ടായി. ടീച്ചർക്ക് എല്ലാവിധ ആശംസകളും 😊

  • @jeffysajan1589
    @jeffysajan1589 4 роки тому

    Super sayisree Teacher,adutha class epol kunje കാത്തിരിക്കുന്നു

  • @ansuvinod984
    @ansuvinod984 4 роки тому +1

    you are the best teacher ,that our society want

  • @anuragk508
    @anuragk508 4 роки тому

    I belongs to a teacher's family..to be frank...it is not easy to train and teach the primary school students.. These teachers are equivalent to god🙏🙏🙏...because they are the architectures of basic education...they are inputing the data and related programmes on each kids's brain for their future education...She is a sincere and dedicated teacher and a roll model for all teachers.. big salute teacher👍👍👌👌👏👏

  • @anoopunni2652
    @anoopunni2652 4 роки тому

    Teacher.... ithavanam ingane avanam nalloru adhyapika...Nalloru makalum... Hands off u.....

  • @deepikasudheesh4381
    @deepikasudheesh4381 4 роки тому

    ടീച്ചർക്ക് സപ്പോർട്ട്, എന്റെ മോൾ ശരിക്കും ശ്രദ്ധിക്കുകയും, ടീച്ചർ പറഞ്ഞതു പോലെയെല്ലാം പറയുകയും ചെയ്തു

  • @vipineshkannadipoyil
    @vipineshkannadipoyil 4 роки тому

    അധ്യാപനം മഹത്തായ ഒരു കലയാണ് അത് ചെയ്യുന്നവർക്കെ അതിൻ്റെ മാഹാത്മ്യം അറിയു അല്ലാത്തവർക്ക് ചിലപ്പോൾ അത് ഒരു തമാശയായി തോന്നാം ടീച്ചർക്ക് എല്ലാവിധ ആശംസകളും ഹൃദയത്തിൻ്റെ ഭാഷയിൽ നേരുന്നു

  • @jabirjabi8722
    @jabirjabi8722 4 роки тому

    ടീച്ചർ പൊളിച്ചു... ഒന്നും പറയാനില്ല.... 🥰🥰🥰

  • @sinithkpsinith3044
    @sinithkpsinith3044 4 роки тому

    Big salute teacher valare manoharam

  • @saleemkaruvalikkunuop7223
    @saleemkaruvalikkunuop7223 4 роки тому +1

    Enikk ishttayittoo. Enter. L k G. Mole. Thangu. Pooche vilich. Nadakugayayirunnu. Pittennum. Aval parayugayaa. Thangu poochayude kadha kaananam enn. Endaayalum kalakki

  • @sreehari.bsreeram.b3973
    @sreehari.bsreeram.b3973 4 роки тому

    എന്റെ മോൻ ഒന്നാം ക്ലാസ്സിൽ ആണ് . മോന് ടീച്ചറുടെ ക്ലാസ്സ്‌ ഒത്തിരി ഒത്തിരി ഇഷ്ട്ടം ആണ്. 2ദിവസം ആയിട്ട് ടീച്ചറുടെ ക്ലാസ്സ്‌ കാണാത്തതിൽ വിഷമം ഉണ്ട്. അവൻ എല്ലാദിവസവും ടീച്ചറെ ആണ് പ്രതീക്ഷിക്കുന്നത്. നല്ല ക്ലാസ്സ്‌ ആയിരുന്നു ടീച്ചർ.

  • @shibins5806
    @shibins5806 4 роки тому +45

    സൂപ്പർ ടീച്ചർ നല്ല ക്ലാസ്സ്‌

  • @farhanichu9657
    @farhanichu9657 4 роки тому

    നല്ല സുന്ദരി ടീച്ചർ ...എനിക്ക് ടീച്ചറെ നല്ല ഇഷ്ടമായി 😍ഇങ്ങനെയാവണം ടീച്ചർ 😍All the best👍

  • @subimk9617
    @subimk9617 4 роки тому

    നല്ല ഒരു ടീച്ചർ സൂപ്പർ ഒത്തിരി ഇഷ്ടം

  • @austinralph2255
    @austinralph2255 4 роки тому

    Simply amazing , GodBless teacher

  • @princepeter4493
    @princepeter4493 4 роки тому +1

    Big salute you teacher 👌👍👍👍

  • @antonykulambrath6123
    @antonykulambrath6123 4 роки тому

    സൂപ്പർ ടീച്ചർ ഈ കുട്ടികളെ അടക്കി ഇരുത്താൻ മാതാപിതാക്കൾക്ക് വരെ കഴിയില്ല ടീച്ചറുടെ ക്ലാസ് അപാരം തന്നെ മറ്റൊന്നിനെ കുറിച്ച് ചിന്തിക്കണ്ട

  • @mrcinr212
    @mrcinr212 4 роки тому

    teacherkk aashasakal നന്ദി വീണ്ടും ആ ഒന്നാം ക്ലാസ്സിൽ കൊണ്ടു ചെന്ന് ഇരുത്തിയതിന്ന്

  • @shafeelvlog
    @shafeelvlog 4 роки тому

    ഇത് പഠിപ്പിച്ച ടീച്ചർ ക്ക് ഓരായിരം നന്ദി

  • @rahulraj-zy3fi
    @rahulraj-zy3fi 4 роки тому +121

    ആളുകൾ പലതും പറയും....എന്തായാലും ടീച്ചർക്ക്‌ കുട്ടികൾക്ക് നല്ലൊരു ഭാവി ഉണ്ടാക്കികൊടുക്കാൻ കഴിയും....

    • @hamdanhamdan7285
      @hamdanhamdan7285 4 роки тому

      Angane teacher famous aayi

    • @Rashawithyou
      @Rashawithyou 4 роки тому +1

      ua-cam.com/video/wa-4Wh6tvxs/v-deo.html

    • @safooraameer8434
      @safooraameer8434 4 роки тому +1

      Ad shariya

    • @rahulvk3725
      @rahulvk3725 4 роки тому +1

      Podo

    • @crazyzone601
      @crazyzone601 4 роки тому

      ua-cam.com/video/k2DtP4V5CQA/v-deo.html puka biriyaani kaychikknoo inghlu..... onnu kandu nokku.... ente channel plzz onnu subscribe cheyyumooo

  • @vyshakhkuruppath6590
    @vyshakhkuruppath6590 4 роки тому

    Really great Madam... God bless you...

  • @sijovarghese7958
    @sijovarghese7958 4 роки тому +27

    മലയാളികൾ പോളിയാണ്. ഇത്രേം നല്ല വീഡിയോസിനും ഡിസ്‌ലൈക് അടിക്കുന്നരെ എന്തുവിളിക്കണം

  • @shafishafi8503
    @shafishafi8503 4 роки тому +15

    ടീച്ചർക് ഒരായിരം അഭിനന്ദനങൾ

  • @sreejilarahul5130
    @sreejilarahul5130 4 роки тому

    Chundhari teacher 😍😘😘😘
    Kadha paranjathu adipoliyayi

  • @babunk3209
    @babunk3209 4 роки тому

    Teacher അടിപൊളി, അഭിനയത്തിൽ നല്ല ഭാവിയുണ്ട്.

  • @vincyshinod5464
    @vincyshinod5464 4 роки тому

    മോന് ഒത്തിരി ഇഷ്ടം ആയി ട്ടൊ ടീച്ചർ പഠിപ്പിക്കുന്ന സ്കൂളിൽ ചേർക്കാൻ പറഞ്ഞു കരയുന്നു ഞങ്ങൾ മലപ്പുറത്താ. ഇപ്പൊ കൊച്ചു tv വേണ്ട പകരം ഫോണിൽ ടീച്ചർ മതി ടീച്ചറിന്റെ ഫോട്ടോ കണ്ടാൽ അപ്പോൾ പറയും അമ്മേ ദേ ടീച്ചർ എന്ന് മോന് ഒത്തിരി ഇഷ്ടം ആണ് ട്ടൊ. ഇനിയും ടീച്ചറിന്റെ class പ്രധീക്ഷിക്കുന്നു ❤️❤️❤️മോന് പഞ്ഞിട്ട് അവന്റെ വക അവന്റെ ടീച്ചറിന് 😘😘😘എന്റെ ponnu മക്കളെ എന്ന് വിളിക്കുബോൾ thane അവൻ വിളി കേൾക്കും എന്തോ ടീച്ചറെ എന്നും പറഞ്ഞിട്ട്

  • @mubashirtk9634
    @mubashirtk9634 4 роки тому

    Nk miss ne ishtaayi 😍😍love u miss😘😘😘

  • @veniveni9321
    @veniveni9321 4 роки тому

    You did well..... nammude kuttikalam orma vannu.... god bless u...

  • @kvmtechworld5524
    @kvmtechworld5524 4 роки тому

    Great Teacher So Big Salute 👌!

  • @nisamudheennsmlc3574
    @nisamudheennsmlc3574 4 роки тому

    Nannayittund teacher

  • @praveenkunnath1976
    @praveenkunnath1976 4 роки тому

    Ante kutti 2 aam classilekku anu annalum 1aam classile class koodi kettu super adipolii...ethupole thanne munnottupovan eeswaran anugrahikkatte.....DhanyaPraveen...

  • @sushanthneethu4090
    @sushanthneethu4090 4 роки тому

    നല്ല മനസ്സുള്ള ടീച്ചർ..ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ..തീർച്ചയായും അച്ചൻ മുകളിൽനിന്ന് കണ്ടു സന്തോഷിക്കുന്നുണ്ടാവും...

  • @adorediax9827
    @adorediax9827 4 роки тому

    So lovely good teacher

  • @joseph.a.t3558
    @joseph.a.t3558 4 роки тому +1

    S... u... p.... e.... r....
    Class....Thank you teacher...അടിപൊളിയായി ആദ്യദിനം തന്നെ... jose wayanad.

  • @heaveninfootball7861
    @heaveninfootball7861 4 роки тому +1

    ടീച്ചർ ഇങ്ങനെ തന്നെ മുമ്പോട്ട് പോകണം 👍👍👍👍👍👍👍👍👍👍👍😻👌

  • @binunishu5583
    @binunishu5583 4 роки тому

    Ee missine kandappo ente Mon vere miss varunnad ishttamaavunnilla

  • @noushadpk8750
    @noushadpk8750 4 роки тому

    Super ann polichu. Inganethanne mumbott povuka.daivam anugrahikatte ee teachare.

  • @abdusaleemsaleemchuloor4108
    @abdusaleemsaleemchuloor4108 4 роки тому

    സൂപ്പർ സൂപ്പർ ഇതാണ് ടീച്ചർ എങ്ങനെയാവണം ടീച്ചർ ഓൾ തെ ബെസ്റ്റ്

  • @sudheeshmon2376
    @sudheeshmon2376 4 роки тому

    Good teacher class orupadu ishtam ayyi

  • @abdullatheefabdullatheef8638
    @abdullatheefabdullatheef8638 4 роки тому

    കുട്ടികളെ അവരുടെ അഭിരുചിക്കനുസരിച്ച് പഠിപ്പിക്കുന്ന രീതി അഭിനന്ദനാർഹമാണ്. ഞങ്ങളൊക്കെ വടിയുമായി വന്ന് മേശയിൽ അടിച്ച് പഠിക്കുന്ന കുട്ടികളെ മാത്രം കെയർ ചെയ്യുന്ന രീതിയായിരുന്നു. ഏതായാലും ടീച്ചർക്ക് അഭിനന്ദനം

  • @binudevasia6470
    @binudevasia6470 4 роки тому

    ശെരിക്കും25വർഷം മുൻപുള്ള ടീച്ചർമാർ ഇങ്ങനാരുന്നു കുട്ടികൾ ക്കിടയിൽ കുട്ടികളെപ്പോലെ എല്ലാവർക്കും ഒന്നും പറ്റൂല ഇങ്ങനാകാൻ ഇദൊരു വരദാനം ആണ് teacher പൊളിച്ചു god bless you

  • @naajihnaajih4075
    @naajihnaajih4075 4 роки тому

    Thanku pooche .Aaa vili athu nannayi ishtayi.nammalkokke veendum onnam classil irikkan thonunnu

  • @joseph.a.t3558
    @joseph.a.t3558 4 роки тому

    കേരളക്കര നെഞ്ചിലേറ്റിയ ടീച്ചർ.. കുട്ടികളുടെ മനസ്സിനെ തൊട്ടറിഞ്ഞ ടീച്ചർ... താങ്ക്സ് ടീച്ചർ.... j wyd.

  • @kalabhavanakshay646
    @kalabhavanakshay646 4 роки тому

    ഇപ്പോൾ ഇ ടീച്ചറുടെ class കുട്ടികൾ ഉൾപ്പടെ മുതിർന്നവരും കേൾക്കുന്നുണ്ടാവും.... കാരണം അധ്യാപകർ, അദ്ധ്യാന വർഷത്തിൽ കുട്ടികൾക്ക് സ്നേഹം ആർന്ന രീതിയിൽ അവർക്ക് enjoy..ചെയ്ത് പഠിക്കാൻ പറ്റുന്ന രീതിയിൽ, മനസ്സിലാക്കി കൊടുക്കാൻ കഴിയുന്നുണ്ടന്നു പറയുമ്പോൾ.. ....... സന്തോഷം ഏറെ ആണ് അവരുടെ മാതാപിതാക്കൾക്കും.
    ഇത്തരം മനസ്സുള്ള teacher's ഇനിയും ഉണ്ടാവും എന്ന് പ്രതീക്ഷിക്കാം..
    അഭിനന്ദനം.

  • @kuttappankannan6446
    @kuttappankannan6446 4 роки тому

    Enik abhimanam und njanum oru teachera nalloru motivation ayi teacherude class kanditt so nice

  • @arjunlakshman266
    @arjunlakshman266 4 роки тому +3

    ടീച്ചർ സൂപ്പറാട്ടോ 👏🏻👏🏻👏🏻👏🏻👏🏻❤️
    ഫുൾ സപ്പോർട്ട് ആയി ഒരുപാട് പേർ കൂടെ ഉണ്ട് 💪🏼💪🏼🔥🔥

  • @paachoos84p99
    @paachoos84p99 4 роки тому

    Great dear teacher.....ur talking style n face also like cute child...

  • @Moidunny-qv7uc
    @Moidunny-qv7uc 4 роки тому +1

    Your so sooper teacher you very cute

  • @binthhussain1821
    @binthhussain1821 4 роки тому +1

    Teacher polichu ttoooo...................😍😍😍😘😘😘😘😘😘😘

  • @SREEJITHKUMARMV
    @SREEJITHKUMARMV 4 роки тому

    Ethu ente sisterude makal eppozhum kaanu thanks swetha

  • @mailmeshins
    @mailmeshins 4 роки тому

    Hats off to your dedication towards your profession!!! God bless you!!!

  • @sreehari.bsreeram.b3973
    @sreehari.bsreeram.b3973 4 роки тому

    ക്ലാസ്സ്‌ നന്നായിരുന്നു ടീച്ചർ. സൂപ്പർ 🤝.

  • @ichusdiary712
    @ichusdiary712 4 роки тому

    teacher super class annu ..ethupole eniyum munnotte pokkuka ..

  • @physco2871
    @physco2871 4 роки тому +1

    ഇങ്ങനെ ഇത്രയും മനോഹരമായി ക്ലാസ്സ്‌ എടുക്കുന്ന ടീച്ചറിന് സല്യൂട്ട് 😍😍😍😍😍😍😍😍

  • @renjithavk4090
    @renjithavk4090 4 роки тому

    സായി ശ്വേദ ടീച്ചർക്ക് അഭിനന്ദനങ്ങൾ

  • @fayizaarif9902
    @fayizaarif9902 4 роки тому

    ഈ ടീച്ചറെ ഒക്കെ അക്ഷരം തെറ്റാതെ ടീച്ചെറെന്ന് വിളിക്കണം .... 🥰🥰🥰🥰 കുഞ്ഞിമക്കളെ അവരുടെ വയസ്സിലേക്ക് ഇറങ്ങി ചെന്ന് വേണം പഠിപ്പിക്കാൻ എന്നാൽ മാത്രമേ അവർ ആസ്വദിച്ചു പഠിക്കു.ഈ ടീച്ചർ അത് ശെരിക്കും കാണിച്ചു തന്നു ♥️♥️♥️♥️

  • @ibnooskunhutti.p314
    @ibnooskunhutti.p314 4 роки тому

    Teacher, super avadaranam, shaili, voice, okk super munnottu povoo, molodoppam nanum aswadichu kanunnu, nanoru ammayanu

  • @vivekkuniyil3491
    @vivekkuniyil3491 4 роки тому

    Well done Teacher... all the bests....

  • @iambibinjoseph
    @iambibinjoseph 4 роки тому

    GOD BLESS U Teacher...

  • @muhammadkareecheri6557
    @muhammadkareecheri6557 4 роки тому

    വളരെ നന്നായിട്ടാണ് ക്ലാസ് എടുക്കുന്നത്...!!! കളിയാക്കുന്നവർ കളിയാക്കട്ടെ...!!!

  • @arifanisha8241
    @arifanisha8241 4 роки тому

    I love you Teacher .

  • @proevolutionsoccer5159
    @proevolutionsoccer5159 4 роки тому

    super. God bless you

  • @royalstage33
    @royalstage33 4 роки тому +18

    ഈ ടീച്ചറുടെ മക്കൾ...ഭാഗ്യം ചെയ്തവർ ആണ് 😊😊😊

    • @മൈലാഞ്ചി-ള2ര
      @മൈലാഞ്ചി-ള2ര 4 роки тому

      Athe, njan ഇങ്ങനെ യാ 😂

    • @royalstage33
      @royalstage33 4 роки тому

      @@മൈലാഞ്ചി-ള2ര നിന്നെ പുതിയ വീഡിയോയിൽ കണ്ടില്ലല്ലോ... ഞാൻ നിന്റെ എല്ലാ വീഡിയോക്കും കമന്റ്‌ ഇടാറുണ്ട്.. പക്ഷെ കാണിക്കുന്നില്ല

  • @യുക്തിവാദിഷിബു

    ടീച്ചറെ .... good - ... ഒന്നാം ക്ളാസിൽ
    പഠിക്കുന്ന കുട്ടിയുടെ കൂട്ടത്തിൽ 50 വയസ്സായ ഞാനും ഉണ്ടായിരുന്നു ...
    good.

  • @rahulas620
    @rahulas620 4 роки тому

    Pavam teacher 😊😊🙂

  • @megha8131
    @megha8131 4 роки тому +1

    Best Teacher I have ever seen❤️❤️❤️❤️❤️💜💙💚💛🧡❤️❤️❤️❤️❤️

  • @ratheeshmp8036
    @ratheeshmp8036 4 роки тому

    Swetha teacharinte class kettirikkan nalla resam🙏👌👌

  • @arisona.retnakumar7340
    @arisona.retnakumar7340 4 роки тому

    Salute to u teacher

  • @gireeshgireesh6260
    @gireeshgireesh6260 4 роки тому

    എന്റെയും എന്റെ കുടുംബത്തിന്റെയും അഭിനന്ദനങ്ങൾ 🌹👍🌹

  • @navaasnaaz9994
    @navaasnaaz9994 4 роки тому

    Daivam anugrahikatte....

  • @sowmyamani7311
    @sowmyamani7311 4 роки тому

    Super teacher ur performance

  • @shabeerpmksdmuhammed6201
    @shabeerpmksdmuhammed6201 4 роки тому

    Ente molude big fananu ee teacher good teacher

  • @planetktdi8875
    @planetktdi8875 4 роки тому

    Kunju manass ariyunna teacher kk aavatte innathe like👍👍👍

  • @sabishaki1871
    @sabishaki1871 4 роки тому

    Etra cute ayta teacher aa katha paraynnad ,nalla rasandayrnnu ketirikan😍

  • @gopikakichu1772
    @gopikakichu1772 4 роки тому

    You are owsome teacher....