കേരളത്തിൽ കാണാത്ത മുട്ട മാത്രം തിന്നുന്ന രണ്ട് പാമ്പുകളെ പിടികൂടി | Vava Suresh | Snakemaster EP1041

Поділитися
Вставка
  • Опубліковано 21 гру 2024

КОМЕНТАРІ • 13

  • @AchuAch-ic3oc
    @AchuAch-ic3oc 10 годин тому +1

    21-12-2024 മഹാരാഷ്ടയിൽ അമരാവതി എന്ന ഗ്രാമം സൂപ്പർ നബീൻജി ശുഭം വാവ ഏട്ട ബിഗ്ഗ് സല്യൂട്ടുകൾ കാരണം ഇന്നത്തെ നമ്മുടെ എഗ്ഗ് ഈററർ അതിഥികൾ ശരിക്കും സൂപ്പർ നമ്മൾ പ്രാക്ഷകർ കാണുവാൻ ആഗ്രഹിക്കുന്നത് ഇനിയും ഒത്തിരി പുതിയ അതിഥികളെ കാണുവാൻ കഴിയട്ടെ പിന്നെ ശരിക്കും സങ്കടം ഉണ്ട് നെയ്യ ററിൻ കര ചെങ്കൽ സൂക്കളിൽ വച്ച് നമ്മുടെ അതിഥിയുടെ കടിയേൽ കേണ്ടി വന്ന മോൾക്ക് എത്രയും വേഗം സുഖം പ്രാവിക്കട്ടെ എന്ന് സ്വന്തം

  • @vinitharadhakrishnan5222
    @vinitharadhakrishnan5222 22 години тому +10

    സുരേഷ് sir, ഇന്നലെ x-Mas ആഘോഷങ്ങൾക്കിടയിൽ, ഒരു പാവം വിദ്യാർത്ഥിനിക്ക് പാമ്പ് കടിയേറ്റ, നെയ്യാറ്റിൻകര ചെങ്കൽ സ്കൂളിലേക്ക് ഒന്ന് പോവണം കേട്ടോ.. അതൊരു ഭീകര പാമ്പ് വളർത്തൽ കേന്ദ്രം പോലെ തോന്നിച്ചു, 51 കുട്ടികൾ പഠിക്കുന്ന സ്ഥലത്തെ, അധികൃതരുടെ അനാസ്ഥ, അവരുടെ മനസ്സുപോലെ തന്നെ, കാട് പിടിച്ചു കിടക്കുന്നു, ദൈവം സഹായിച്ചു ആ കുട്ടിക്ക് കുഴപ്പം ഒന്നും ഇല്ല എന്നാണ് അറിയാൻ കഴിഞ്ഞത്. ആ കുട്ടി ഹോസ്പിറ്റലിൽ ആണ്, പക്ഷെ ആരോഗ്യനില തൃപ്തികരം 🙏🏻വാവ sir പോയാൽ, അണലി, മൂർഖൻ, പെരുപാമ്പ് തുടങ്ങിയ vvip അതിഥികളെ പിടിച്ചു, അവരെ സ്വസ്ഥമായി കാട്ടിൽ വിടാൻ കഴിയും, ഇല്ലെങ്കിൽ ചിലപ്പോൾ, നാട്ടുകാർ തല്ലിക്കൊന്നാൽ, അവരെയും കുറ്റം പറയാൻ പറ്റില്ല 🙏🏻

  • @sonaannakutty8722
    @sonaannakutty8722 23 години тому +6

    വാവ ചേട്ടൻ ഫാൻസ്‌ ❤️❤️❤️❤️❤️👍

  • @SindhuJayakumar-b1p
    @SindhuJayakumar-b1p 15 годин тому

    ചേട്ടായി ... നമസ്ക്കാരം 🙏
    കൊള്ളാം 👌👌 ഈ പ്രോഗ്രാമിൽ കൂടി മുട്ട കട്ടു തിന്നുന്ന ആളേ കാണാൻ കഴിഞ്ഞതിൽ സന്തോഷം ❤️❤️

  • @AkashAkashs-kc5sn
    @AkashAkashs-kc5sn Годину тому

    Happy X "mas Suresh etta ...🌲✨

  • @sujithkumar9526
    @sujithkumar9526 17 годин тому

    നമ്മുടെ കേരളത്തിൽ മൃഗശാലകളിൽ ഇതിനെയൊക്കെ കൊണ്ടുവരണം

  • @snakesofcoorg
    @snakesofcoorg 15 годин тому

    ❤️🙌🏻

  • @AnuBaby-ms9yu
    @AnuBaby-ms9yu 23 години тому +1

    👍❤❤

  • @kaverappakanns3884
    @kaverappakanns3884 13 годин тому

    Pambi ❤

  • @deepakpradeep5200
    @deepakpradeep5200 20 годин тому

    Keep on going. Make this in different languages. Go for a discovery for india

  • @sajeesh194
    @sajeesh194 17 годин тому

    സുരേഷ്ട്ടാ, നവിൻ ഭായ് സുഖം ആണോ ഇപ്പോൾ എവിടെ ആണ്

  • @Aishwaryaworld
    @Aishwaryaworld 22 години тому

    ❤❤

  • @Katariamamta_02
    @Katariamamta_02 18 годин тому

    ❤❤❤