തങ്കുപൂച്ചയും ഒന്നാംക്ലാസിലെ സായി ടീച്ചറും; കേരളം ഹാജരായ ക്ലാസിലെ ടീച്ചര്‍ ഇതാ

Поділитися
Вставка
  • Опубліковано 21 гру 2024

КОМЕНТАРІ •

  • @abhiramabhi5644
    @abhiramabhi5644 4 роки тому +1621

    ഞാൻ ഒരു വിദ്യാർത്ഥിയാണ് പക്ഷെ ഇതുപോലുള്ള മികവുറ്റ ടീച്ചറെ ഞാൻ ഇതുവരെ കണ്ടിട്ടില്ല
    Well done teacher
    We proud of you teacher👏👏👍

    • @DivusWorld
      @DivusWorld 4 роки тому +2

      Well said

    • @BLACKANDWHITE-sv8ny
      @BLACKANDWHITE-sv8ny 4 роки тому +8

      Njan oru parent aanu... ente mole ippol 1st standardil aanu....ee 2 yr avalkkillatha oru sredhayum snehavum
      trnte class kandu irikkunnathu kandappol enikku manassilaayi..... 🙏🙏

    • @adhilarif4953
      @adhilarif4953 4 роки тому +2

      All the bezt dear for ur future . Study well. Dream big. Fly high .

    • @abhiramabhi5644
      @abhiramabhi5644 4 роки тому

      @@adhilarif4953 😇

    • @abhiramabhi5644
      @abhiramabhi5644 4 роки тому

      @@BLACKANDWHITE-sv8ny 💓

  • @FRQ.lovebeal
    @FRQ.lovebeal 4 роки тому +224

    *ആദ്യമായി കോഴികളെ പൂച്ചക്ക് മുന്നിൽ പിടിച്ചിരുതിയ ടീച്ചർ ആണെന്റെ ഹീറോ 💃💃🤒അഭിനന്ദനങ്ങൾ അഭിനന്ദനത്തിന്റെ ഒരായിരം പൂച്ചെണ്ടുകൾ 🌺💐💐💐*

  • @livingearth4166
    @livingearth4166 4 роки тому +4014

    She does her work with full dedication. Great. Such teachers are much needed for our future generation. They build next generation 👏👏

  • @danieltomy1549
    @danieltomy1549 4 роки тому +908

    This is how a teacher should be.....its not easy to be one among the children for a teacher....hats off mam💛

    • @hussainneduvally3609
      @hussainneduvally3609 4 роки тому

      H

    • @Manoj4-v5y
      @Manoj4-v5y 4 роки тому +1

      And that is the reason y they r always underpaid especially lower class teachers

    • @danieltomy1549
      @danieltomy1549 4 роки тому

      @@Manoj4-v5y That is really an unfortunate fact....they deserves a high pay for the job they are doing....Good teachers build a better Generation...

    • @ayishakk3001
      @ayishakk3001 4 роки тому

      @Nehala M k..s

  • @tasteland8517
    @tasteland8517 4 роки тому +626

    കേരളത്തെ മുഴുവൻ ഇന്ന് ഒന്നാം ക്ലാസ്സിൽ ഇരുത്തിയ ഈ ടീച്ചർക്ക് ഒരായിരം നന്ദി... അതിനായി ടീച്ചറെ തിരഞ്ഞെടുത്തവർക്കും 👍🥰

  • @Travelmaddnessbyrajesh
    @Travelmaddnessbyrajesh 4 роки тому +642

    She is my friend, we worked together in chennai. Our Sai swetha.
    She is very dedicated, bold and owner of very good personality.

  • @pkbabu108
    @pkbabu108 4 роки тому +3975

    ഏതായാലും ടീച്ചർ ഫെയിമസായി ഈ ടീച്ചറിന്റെ ക്ളാസിൽ ഞാനടക്കമുള്ള മുതിർന്നവർ കുത്തിയിരുന്ന് ബാലപാഠം പഠിച്ചു

  • @preethilp6427
    @preethilp6427 4 роки тому +265

    സായി ടീച്ചറിന് അഭിനന്ദനങ്ങൾ🙏🙏🙏 ടീച്ചറിന്റെ ക്ലാസ് വളരെ ഇഷ്ടപ്പെട്ടു. അടുത്ത ക്ലാസിനായി Wait ചെയ്യുന്നു ......❤️

  • @littiletecky1296
    @littiletecky1296 4 роки тому +2513

    ഇതിനെ കുറ്റം പറയുന്നവരോട് ഒന്നാം ക്ലാസ്സിലെ പിള്ളേരെ പിന്നെ അമേരിക്ക എങ്ങനാ മിസൈൽ വിടുന്നതെന്ന് അല്ല പഠിപ്പിക്കുക

    • @jeenajoy7538
      @jeenajoy7538 4 роки тому +70

      അതിന് എല്ലാവരും പറയുന്നത് govt schoolil inganoke padipikunna. Eng medium pillerde std illa polum. Ntha govt std illathavarano💪

    • @joerge861jeorge8
      @joerge861jeorge8 4 роки тому +9

      അതെ 🙏🙏🙏

    • @littiletecky1296
      @littiletecky1296 4 роки тому +56

      @@jeenajoy7538Govt school l padikkunna sugam onnum vere evide poyalum kittola

    • @dileepv6347
      @dileepv6347 4 роки тому +6

      Ethavana kuttam paranjathu ?

    • @riyakebin7709
      @riyakebin7709 4 роки тому

      Seriously

  • @A1r9u9n7
    @A1r9u9n7 4 роки тому +596

    ടീച്ചറിന്റെ ടിക്ക്‌ ടോക്ക് വീഡിയോസ് വരെ കണ്ട് പിടിച്ച മനോരമ കോഴി നീയാണ് യഥാർത്ഥ പോരാളി.
    കൊച്ചുഗള്ളൻ

  • @jumailasdiaries5694
    @jumailasdiaries5694 4 роки тому +1691

    ഒന്നാം ക്ലാസിലെ ടീച്ചർ മാർ എല്ലാം ഇങ്ങനെയാ😍. അത് കൊണ്ടാണ് എത്ര പഠിച്ചാലും ആദൃ ക്ലാസിലെ ടീച്ചറെ മുഖം നമ്മൾ മറക്കാത്തത്.'😍

  • @PatrickMichael
    @PatrickMichael 4 роки тому +4

    The best example for how a teacher should be..

  • @onceabeginner7451
    @onceabeginner7451 4 роки тому +2230

    ടീച്ചർ നല്ല അടിപൊളിയായി ക്ലാസ്സ്‌ എടുക്കുന്നു... ഡോറ പറയുമ്പോൾ അതുപോലെ പറഞ്ഞിട്ടില്ല.. പക്ഷെ ഇന്ന് ടീച്ചറിന്റെ ക്ലാസ്സ്‌ കേട്ടിട്ട് എല്ലാം അതുപോലെ പറഞ്ഞു

    • @shahularafachickencenter9657
      @shahularafachickencenter9657 4 роки тому +2

      😂😂😁

    • @nandanapm7979
      @nandanapm7979 4 роки тому +7

      ഞാനും ആലോചിച്ചു🤣🤣

    • @jayanbalakrishnan9006
      @jayanbalakrishnan9006 4 роки тому +2

      😅🤣😂😂

    • @hashmikuttan2440
      @hashmikuttan2440 4 роки тому +2

      Hahahhahaha🤣

    • @nuchunuchushahi8517
      @nuchunuchushahi8517 4 роки тому +3

      Appol doraye orthu alle? Nammulum orthu dora paranjathenne veendum veendum parayumpol deshyam pidikkum... pakshe teacher paranjappll marupadi koduthu makalod marupadi parayanum paranju... 😊😊😊

  • @ms-sz9bo
    @ms-sz9bo 4 роки тому +251

    എത്ര വല്യ ഡോക്ടറായാലും എത്ര വല്ല്യ കോടീശ്വരനായാലും വക്കിലായാലും ഞമ്മുടെ മനസ്സിൽ ഒന്നാം ക്ലാസിലെ ടീച്ചറുടെ ആ സ്നേഹത്തോടെയുള്ള വാക്കുകൾ ഒരിക്കലും മറന്ന് പോകില്ല.
    ഇന്ന് ഞാൻ ഈ ടീച്ചറുടെ ക്ലാസ് കാണാൻ ഇടയായി നല്ല ക്ലാസ് പൂർണ ആത്മാർഥതയോടെയുള്ള ക്ലാസ്
    ᴛᴇᴀᴄʜᴇʀ ʟᴏᴠᴇ😍
    Dedication 💯 💯💯

    • @Manoj4-v5y
      @Manoj4-v5y 4 роки тому +3

      Ennittum enthanu ivarkkokke nalla shambalam kodukkathe valiy classile teachersnu shambalam kodukkunnathu

    • @sandeepmuthu4159
      @sandeepmuthu4159 4 роки тому +1

      സത്യം

    • @sss-rg6lk
      @sss-rg6lk 4 роки тому +2

      Yes, iam proud, iam also a teacher

    • @ms-sz9bo
      @ms-sz9bo 4 роки тому

      @@sss-rg6lk 😍

    • @Arunkumar-vc6ge
      @Arunkumar-vc6ge 4 роки тому

      @@Manoj4-v5y Gvt/Aided..LP school tchrinte starting basic salary 25K anu.

  • @user-xr1mu3hi9w
    @user-xr1mu3hi9w 4 роки тому +911

    Actually Kerala need this like energetic teacher great

    • @jishnup3171
      @jishnup3171 4 роки тому +6

      Ayin keralathil ipolulla teachermarkk ntha kuzhappam

    • @user-xr1mu3hi9w
      @user-xr1mu3hi9w 4 роки тому

      Some ot the teachers are waste

  • @sukumaransuku7448
    @sukumaransuku7448 4 роки тому +254

    50 വയസ്സായ എനിയ്ക്കും തിരിച്ചുംപോണം എന്റെ ബാല്യത്തിലേക്ക് അത്രയ്ക്കും കൗതുകമുണ്ട്ട്ടോ ഈ പഠന രീതി

  • @reshmamedayil6546
    @reshmamedayil6546 4 роки тому +710

    I heard her class today for my daughter who is in 1st standard.I'm really impressed hats off teacher

  • @bijinbabu9015
    @bijinbabu9015 4 роки тому +1

    ഇതിലും മികച്ച ഒരു ക്ലാസ് അനുഭവം കുഞ്ഞു മക്കൾക്ക് കിട്ടാനില്ല.... എത്ര മുതിർന്നാലും ഈ ടീച്ചറുടെ ക്ലാസ് കാണുമ്പോൾ ബാല്യത്തിലേയ്ക്ക് തിരിച്ചു നടക്കാൻ തോന്നു. ആ ഓർമകൾ തിരികെ സമ്മാനിച്ച ടീചർക്ക് അഭിവാദ്യങ്ങൾ...😍😍

  • @axtrogaming
    @axtrogaming 4 роки тому +943

    ഓൺലൈൻ ക്ലാസ്സ്‌ കുട്ടികളെകാൾ കൂടുതൽ വലിയവരാ കാണുന്നത് 😜😁

    • @FAB-jc1cd
      @FAB-jc1cd 4 роки тому +1

      Namukk engane kanan പട്ടും

    • @Soso-bp2fh
      @Soso-bp2fh 4 роки тому

      @@FAB-jc1cd അതെന്താ കണ്ടാൽ 😂

    • @rejulakv7147
      @rejulakv7147 4 роки тому +16

      ആദ്യം ഒക്കെ T V of ആകി പഠിക്ക് പറഞ്ഞത് . ഇപ്പോഴോ T V on ആകി പഠിക്കാൻ പറയേണ്ടി വന്നു കാലത്തിന്റെ ഒരു പോക് അല്ലെ.....

    • @ammedia5613
      @ammedia5613 4 роки тому

      @@rejulakv7147 .അതാണ് കാലഘട്ടം

    • @ninashaji5783
      @ninashaji5783 4 роки тому

      @@FAB-jc1cd tv il kaanamallo. angne alle pilleru kaanune

  • @Vigneshvikku123
    @Vigneshvikku123 4 роки тому +36

    ഇതാണ് ടീച്ചർ ഇതാവണം ടീച്ചർ ❤️❤️ great techer lots of respect

  • @shifuworlds6395
    @shifuworlds6395 4 роки тому +241

    ഈ ടീച്ചർ ടെ ക്ലാസ്സ്‌ കേട്ടിട്ട് ഒന്നാം ക്ലാസ്സിൽ പഠിക്കാൻ തോന്നുന്നു 🥰🥰🥰😍😍സൂപ്പർ ആയിട്ടുണ്ട്

  • @shammaselangode1090
    @shammaselangode1090 4 роки тому +29

    ടീച്ചർ മികച്ച അധ്യപിക മാത്രമല്ല നല്ല ഒരു കലാകാരി കൂടിയാണ് 👏

  • @jezalkaloor6434
    @jezalkaloor6434 4 роки тому +41

    അങ്ങനെ ലോക്കഡോൺ കാലത്ത് കേരളത്തിന്‌ ഒരു സെലിബ്രിറ്റി കൂടി.... ടീച്ചർ അടിപൊളി 😍😍😍😍

  • @skirmisher9701
    @skirmisher9701 4 роки тому +66

    മാതാ....... പിതാ.... ഗുരു...ദൈവം
    💖💖💖💖💖💖💖💖

  • @goodthings2433
    @goodthings2433 4 роки тому +190

    Teacher fans like here 😍

  • @ahadzyne9826
    @ahadzyne9826 4 роки тому

    ബാല്ല്യം മികവുറ്റതും എന്നെന്നും ഒർക്കത്തക ഓർമകളും സമ്മാനിക്കുന്നത് ഇത് പോലുള്ള നല്ല അദ്യാപകരാണ് ,അമ്മയെന്ന വാൽത്സല്യവും അഭ്യാപിക എന്ന കർത്തവ്യവും മനസറിഞ്ഞ് നിർവഹിക്കുന്ന ഇതുപോലുള്ളവരാണ് യഥാർഥത്തിൽ നമ്മുടെ കുട്ടികൾക്കാവശ്യം , അഭിനന്തനങ്ങൾ 👏👏👏

  • @aburamiz
    @aburamiz 4 роки тому +380

    00:07 ദൈവമേ ഒന്നാം ക്ലാസ്സിലെ കുഞ്ഞുങ്ങൾക്ക് എന്ന് പറഞ്ഞിട്ട് കാട്ടു കോഴി കുഞ്ഞുങ്ങൾ ആണല്ലോ ക്ലാസ് മുഴുവൻ

  • @ajmalsalam3335
    @ajmalsalam3335 4 роки тому +31

    കൊഞ്ചിയും കെഞ്ചിയും തഞ്ചത്തിൽ പാട്ട് മൂളിയും തന്നെയാണ് നമ്മെയൊക്കെയും പാടാനും പറയാനും എഴുതാനുമൊക്കെ അവർ പ്രാപ്തമാക്കിയത്. "പാലം കടന്നപ്പോൾ കൂരായണ" എന്നപോലെ നമുക്ക് ട്രോളൊരുക്കാൻ തോന്നിയേക്കാം.
    തമാശ നല്ലതാണ്.
    പക്ഷേ... അനാദരവ് അപകടകരമാണ്.

  • @modniyas2804
    @modniyas2804 4 роки тому +267

    കൊച്ചു ടിവി മെരിചു ടീച്ചർ കൊന്നു 😂🙌
    ഇനി ഒന്നാം ക്ലാസ്സിൽ വീണ്ടും പഠിക്കാൻ ആഗ്രഹമുള്ളവർക്കു ഒത്തുകൂടാം 😎

    • @sajifaasi6981
      @sajifaasi6981 4 роки тому

      കുഞ്ഞികാ കുറെ ആയി കണ്ടിട്ട്

    • @aaliyaaaliya1553
      @aaliyaaaliya1553 4 роки тому

      Alloh kure ayalo kantit...lck dwn ayapole oru vivaravum illalo...pinna uppum mulakonnum kanarille😀😀😀

    • @modniyas2804
      @modniyas2804 4 роки тому

      Aaliya amina pinnallah

    • @modniyas2804
      @modniyas2804 4 роки тому

      saji faasi 😃

  • @mubashirakp5631
    @mubashirakp5631 4 роки тому +10

    Teacher adipoli👏👏ഇങ്ങനെ ഉള്ള ടീച്ചേഴ്സിനെ ആണ് ഞങ്ങൾ വിദ്യാർത്ഥികൾ ആഗ്രഹിക്കുന്നത് 😊Also respect teachers ❣️

  • @vish1983
    @vish1983 4 роки тому +270

    ഈ ടീച്ചറുടെ ക്ലാസ്‌ ഇഷ്ടപ്പെട്ടവർ like അടിചേ..

  • @pathupathuzzz
    @pathupathuzzz 4 роки тому +1

    എല്ലാ മക്കളെയും ഇത്രയധികം സ്നേഹിക്കുന്നത് ആ ടീച്ചറുടെ അവതരണത്തിൽ കാണാൻ ഉണ്ട്... കേൾക്കുന്ന ആരും കണ്ടിരുന്നു പോവുന്ന ക്ലാസ്സ്‌ 😍👍

  • @noelabraham5553
    @noelabraham5553 4 роки тому +1040

    Comedy ആയിട്ടാണ് മനോരമ ചെയ്തതെങ്കിൽ സംഭവം വൈറൽ ആയിട്ടുണ്ട്.
    ഒരു ദിവസം പോയി ഒന്ന് ക്ലാസ് എടുത്തു നോക്ക്. അതും ഒന്നാം ക്ലാസിലും രണ്ടാം ക്ലാസിലും.
    നിന്റെയൊക്കെ പരിപ്പെടുക്കും പിള്ളേര്.
    ഒരെണ്ണത്തിനെ നേരെ ഇരുത്തുമ്പോൾ രണ്ടെണ്ണം വേറെ വഴിക്ക്, അതുങ്ങളെ നേരെ ഇരുത്തുമ്പോൾ 4 എണ്ണം കരയും. അതുങ്ങളെ ഒരുവിധം ശരിയാക്കി കഴിയുമ്പോൾ 2എണ്ണം അടി കൂടും, 6 എണ്ണം കൂട്ടം കൂടി സംസാരിക്കും, 4 എണ്ണം ബുക്ക്, പെൻസിൽ, വെള്ളം എന്നൊക്കെ പറഞ്ഞു ഒരു ക്ലാസ് കഴിയുമ്പോളേക്കും ടീച്ചറുടെ കിളി മുഴുവൻ പറക്കും.
    2 എണ്ണം ഉള്ള വീട്ടിലെ അപ്പനമ്മമാർ ഇടയ്ക്ക് പറയാറില്ലേ??
    അങ്ങനെ എങ്കിൽ 40-50 എണ്ണതിനെ ഒരു ക്ലാസ് മുറിയിൽ ഇരുത്തി അവരെ പഠിപ്പിക്കുന്ന അധ്യാപകരെ പൂവിട്ടു തൊഴണം.
    അനുഭവത്തിൽ നിന്ന് പറഞ്ഞതാണ്.
    ഒന്നാം ക്ലാസ്സിലെ പിള്ളേരുടെ favorite ടീച്ചർ ഇതായിരിക്കും. അല്ലെങ്കിൽ കണ്ടോ.

  • @TheMadhu0001
    @TheMadhu0001 4 роки тому +3

    ഇതാണ് ടീച്ചർ ഇതാവണം ടീച്ചർ കുട്ടികളെ അറിഞ്ഞു വേണം പഠിപ്പിക്കാൻ അത് ഈ ടീച്ചർ വൃത്തിയായി ചെയുനുണ്ട് 👍👍ഞാനും ഒരു ടീച്ചർ സ്റ്റുഡന്റ് ആണ് ❤

  • @CookwithThanu
    @CookwithThanu 4 роки тому +187

    She is such an amazing teacher!!👍🏻😍.. This is the way how the little kids should be handled... Really hats off to the teacher!!👌🏻

  • @ashianu4946
    @ashianu4946 4 роки тому +1

    ഇത്രയും മനോഹരമായി class എടുത്ത സായി ടീച്ചർക്ക് അഭിനന്ദനങ്ങൾ. ഈ അവതരണം കുട്ടികൾക്ക് തീർച്ചയായും ഇഷ്ടപെടും. 👍

  • @HariPrasad-tx6sd
    @HariPrasad-tx6sd 4 роки тому +749

    There are number of trolls I've seen today after the completion of this dedicated teacher's online class. Dear trollens this isn't your creativity, and don't think that this online class is meant for you, so it should be like that..you don't have to sit with your child to watch this class bcz even your cheap expressions and comments would be negatively cost the child's mindset.

  • @ajaycharvacodan6749
    @ajaycharvacodan6749 4 роки тому +31

    If teacher is reading this comment..
    I want to tell you that the class was just amazing wonderful . A teacher should be like this . Salute you mam👏

  • @kastalks2849
    @kastalks2849 4 роки тому +223

    കേരളത്തിന്റെ സ്വന്തം തങ്കു ടീച്ചർ

  • @sonam5256
    @sonam5256 4 роки тому +30

    I love her!!!! She knows how to handle the kids. Such teachers are really needed in this time. I'm sure kids would love to listen to her class and she is presenting the things in a very innocent and attractive way so that children won't get bored! Hats off to her and other teachers out there who does hard work for taking classes online in this critical situation.

  • @arjunkampurath9831
    @arjunkampurath9831 4 роки тому +17

    എല്ലാവർക്കും ഇതുപോലെ ഒരു ടീച്ചർ ഉണ്ടായിരുന്നു. അറിയപ്പെടാതെ പോയ ഒരുപാട് ടീച്ചർ മാർ ഉണ്ട് ഇത് പോലെ....

  • @shajithmv8603
    @shajithmv8603 4 роки тому

    എന്റെ മോൾക്ക് വേണ്ടിയാണ് ഞാൻ ഒന്നാം ക്ലാസിലെ ഓൺലൈൻ ക്ലാസ് കണ്ടത്. എത്ര മനോഹരമായാണ് ടീച്ചർ ക്ലാസ് എടുത്തത്.... ടീച്ചർക്ക് എന്റെ വക ഒരായിരം അഭിനന്ദങ്ങൾ....

  • @afeesulusuluafee1019
    @afeesulusuluafee1019 4 роки тому +66

    👣നിങ്ങളും ഒന്നാം ക്ലാസ് കഴിഞ്ഞാണ് ഇവിടെ എത്തിയത്....പരിഗണിച്ചില്ലേലും വേണ്ടില്ല,പരിഹസിക്കരുത്.....🙏🏻*

  • @kpjose7896
    @kpjose7896 4 роки тому

    കുഞ്ഞു മക്കളുടെ മനസ്സിലേക്ക് കടന്നു ചെന്നു അവരുടെ ഇഷ്ടവും ചിന്താഗതിയും കണ്ടറിഞ്ഞ് ക്ലാസ്സ് എടുക്കാൻ ഇനിയും ടീച്ചറിന് ദൈവത്തിൻറെ അനുഗ്രഹം ലഭിക്കട്ടെ എന്ന് പ്രാർഥിക്കുന്നു.അഭിനന്ദനങ്ങൾ.

  • @ravikumar.r2377
    @ravikumar.r2377 4 роки тому +76

    Full dedicated teacher. Love u sis..

  • @sabidakrishnan1605
    @sabidakrishnan1605 4 роки тому

    ടീച്ചറിന്റെ ക്ലാസ്സ്‌ കണ്ടപ്പോൾ ഞാനും എന്റെ ഒന്നാം ക്ലാസ്സിലേക്ക് പോയി.... ഒരു നൊസ്റ്റാൾജിയ..... ടീച്ചർ സൂപ്പർ.... എന്റെ മോൾക്ക് ക്ലാസ്സ്‌ വളരെ ഇഷ്ടമായി.... thanks teacher...

  • @googleuser.6441
    @googleuser.6441 4 роки тому +97

    ഈ കാട്ട് കോഴികളെ കൊണ്ട് online class കാണാൻ പോലും പറ്റുന്നില്ലല്ലോ ഈശ്വരാ.....🤓🤓🤓🤪

  • @sudheeshchandran09
    @sudheeshchandran09 4 роки тому

    ഇങ്ങനെ പഠിപ്പിക്കുന്ന ടീച്ചർസിനെ നമ്മൾ ഒരിക്കലും മറക്കില്ല . എൻറെ അനുഭവത്തിൽ പറയന്നതാണ് . 😍

  • @Ks-xb7zi
    @Ks-xb7zi 4 роки тому +61

    Kerala need more energetic Teachers like this

  • @renjuajay8812
    @renjuajay8812 4 роки тому

    ഇത്രയും നന്നായി കുട്ടികളെ പഠിപ്പിക്കുന്ന സായി ടീച്ചർക്ക് അഭിനന്ദനങ്ങൾ.,...👍👍👏👏👏

  • @ajmalnish1524
    @ajmalnish1524 4 роки тому +163

    പരീക്ഷ കൂടി പണ്ട് ഓണ്ലൈന് ആയി നടത്തിയിരുന്നേൽ പ്ലസ് 2 ജയിക്കമായിരുന്നു

  • @jyothilakshmik1593
    @jyothilakshmik1593 4 роки тому

    ഒരു യഥാർത്ഥ ടീച്ചർ ഇതായിരിക്കണം!!!! നാട്ടിലെ കുറച്ച് ആളുകൾക്ക് നല്ലത് ആരു chythalum അതിനെ ഒരു പുച്ഛത്തോടെ കാണുന്നവരാണ്.... Experience ....love u teacher!!!!!

  • @m4a2ztricks80
    @m4a2ztricks80 4 роки тому +152

    Super teacher,
    കേരളം മൊത്തം ഒന്നാം ക്ലാസ്സായി പോയി..

  • @sarathkumar-cp8rh
    @sarathkumar-cp8rh 4 роки тому

    അനിയന്റെ +2 ക്ലാസ് കഴിഞ്ഞപ്പോ വെറുതെ ഒരു കൗതുകത്തിന് കണ്ടിരുന്നതാ ഈ ടീച്ചർ ടെ അവതരണം കണ്ട് ഭയങ്കര ഇഷ്ടപ്പെട്ടു...
    വൈകുന്നേരം ആയപ്പൊളേക്കും ടീച്ചർ വൈറൽ ആയി..
    ഒരുപാട് സന്തോഷം..ഇങ്ങനത്തെ ടീച്ചർമാർ മതി കുട്ടികൾ നല്ല രീതിയിൽ ചിന്തിക്കാനും വളരാനും..
    അഭിനന്ദനങ്ങൾ ടീച്ചർക്ക്

  • @aswinayodhya
    @aswinayodhya 4 роки тому +151

    2nd year psychology student
    Present 🙋‍♀️

    • @mufibilal
      @mufibilal 4 роки тому +2

      2 nd year bcm student 😝 present

    • @muhsinan2698
      @muhsinan2698 4 роки тому +3

      A ba economics degree holder mom present 🙋‍♀️

    • @dilshadaraihan9752
      @dilshadaraihan9752 4 роки тому +1

      2 nd year philosophy present

    • @wayanadvlogchinnuperzeez2747
      @wayanadvlogchinnuperzeez2747 4 роки тому +1

      P G student present🙋‍♀️🙋‍♀️🙋‍♀️

    • @safwaneey
      @safwaneey 4 роки тому +1

      10aam class student present 😁🙋‍♂️

  • @nitharavinod995
    @nitharavinod995 4 роки тому

    ഇതുപോലത്തെ ടീച്ചർ ആണ് കൊച്ചുകുട്ടികൾക് വേണ്ടത്... ആരും നിർബന്ധിക്കാതെ കുട്ടികൾ തന്നെ അതിൽ ശ്രെദ്ദിച്ചു ഇരുന്നുപോകും. എന്റെ മോൾ ഒന്നാം ക്ലാസിൽ പഠിക്കുന്നു. ഇത്രയും നന്നായി ക്ലാസ്സ്‌ എടുത്ത ടീച്ചർ ക്ക് നന്ദി. ട്രോളിയവർക്കും നന്ദി. കാരണം നിങ്ങൾ അത് ചെയ്തില്ലായിരുന്നെങ്കിൽ അവരെ ഇത്രയും ആളുകൾ അറിയാതെ പോയേനെ....

  • @shahina8362
    @shahina8362 4 роки тому +6

    Very interesting teacher...she did her class for her students...not for the troll media...And her students accepted a lot with full of enjoyment...Appreciating dear Teacher👏👏👏...The students who gets her class are soo luckiest 😍

  • @ashiefali3506
    @ashiefali3506 4 роки тому

    ഇതാണ് യഥാർത്ഥ ടീച്ചർ...We proud of you teacher 💪💪

  • @mushimusic7160
    @mushimusic7160 4 роки тому +15

    Iam a higher secondary student in my life I never see like this great energetic teacher.well done teacher keep continue ur teaching style n strength. Don't say negative about she we have to support her.proud of teacher, good

  • @harisviewpoint6991
    @harisviewpoint6991 4 роки тому

    ആ കുട്ടികൾ ഭാഗ്യം ചെയ്തവരാണ്, നല്ല മനശാസ്ത്രപരമായി പഠിപ്പിക്കാനുള്ള കഴിവും ആത്മാർത്ഥതയും സമർപ്പണ മനോഭാവവും ഉള്ള അധ്യാപകർ👏🏼👏🏼👏🏼👍🏼

  • @shelvijobinvarghese2292
    @shelvijobinvarghese2292 4 роки тому +8

    ടീച്ചർ അവരുടെ ജോലി നന്നായി ചെയ്തു. പിന്നെ കളിയാക്കുന്നവർ ഒന്നു മനസ്സിൽ ആകണം എത്ര കോൺഫിഡൻസ് ഉണ്ട് ആ ടീച്ചർ നു. അത് മതി കുഞ്ഞുങ്ങൾ ക്കു അവരുടെ age level അനുസരിച്ചു മാത്രം curriculam construct ചെയ്യുന്നേ. അല്ലാതെ നിങ്ങൾ വിചാരിക്കുന്ന പോലെ നിങ്ങളുടെ age നോക്കിയല്ല.. she is a dedicated teacher... 🙏

  • @athulyaajeesh6853
    @athulyaajeesh6853 4 роки тому

    What a teacher... ഏറ്റവും നല്ല അദ്ധ്യാപിക.... ഇതുപോലുള്ള ടീച്ചേർസ് ആണ് വേണ്ടത്.... എന്റെ 1st std ടീച്ചറെ ഇപ്പോൾ ഓർമ്മ വരുന്നു miss ചെയ്യുന്നു aa kalam.... ആക്ഷൻ song okke എന്ത് രസം ആയിരുന്നു.... aa ടീച്ചേഴ്‌സിനെ okke ഓര്മയില്ലാത്തവർ അധികം schoolil pokathavarum aa kalam aaswathikkathavarum ആകും...

  • @mansamhmdshabeelalijinnah999
    @mansamhmdshabeelalijinnah999 4 роки тому +53

    എല്ലാവരുടെയും പ്രത്യേക ശ്രെദ്ധക്ക് !!
    ക്ലാസ്സ്‌ കുട്ടികൾക്ക് വേണ്ടിയുള്ളതാണ്, അല്ലാതെ മുതിർന്നവർക്ക് വേണ്ടിയുള്ളതല്ല...

  • @beesnbells5810
    @beesnbells5810 4 роки тому

    Ithupole effective aaya teaching method....veendum 1 st standard il irikkan thonnunn..superb miss...a big salute

  • @sameerakasim7277
    @sameerakasim7277 4 роки тому +52

    As I am a student teacher Personally i felt so bad by teasing her....
    They don't know how much it is difficult to make a small children to understand a single topic.... hats off to her dedication 👏👏👏

  • @vishnutks7127
    @vishnutks7127 4 роки тому

    കളിയാക്കുന്നവരോട് പറഞ്ഞിട്ട് കാര്യമില്ല... വിദ്യാഭ്യാസം എന്താണെന്നോ. അത് കിട്ടാത്ത വരോട് പറഞ്ഞിട്ട് കാര്യമില്ല..... ഓരോരോ ദുരന്തങ്ങൾ...... big salute teacher's 🙏🙏🙏🙏

  • @smithaa1203
    @smithaa1203 4 роки тому +81

    തങ്കു പൂച്ച 👌👌🥰🥰

  • @EntertainingWorld123
    @EntertainingWorld123 4 роки тому

    ഇങ്ങനെ പഠിച്ചു വളർന്നവരല്ലേ നമ്മളും അന്ന് ഓൺലൈൻ അല്ലാത്തോണ്ട് ട്രോളാൻ ആളുണ്ടായില്ല ആദ്യാക്ഷരം പഠിപ്പിച്ച ടീച്ചർമാരെ ആരെങ്കിലും മറക്കുമോ എനിക്ക് ഒത്തിരി ഇഷ്ടായി ഈ ടീച്ചറുടെ ക്ലാസ്സ്‌ 👍

  • @sarinrajuthazhathil8404
    @sarinrajuthazhathil8404 4 роки тому +141

    പിന്നെ LKG പിള്ളേരോട് This is 'FELIS CATUS' belongs to the family 'FELIDAE' എന്ന് പറയണമായിരിക്കും...

  • @gopanjay
    @gopanjay 4 роки тому

    ഈ ഒരു സംഭവം കൊണ്ട് തന്നെ ഇനിയൊരു ബാല്യമില്ലെന്ന് കരുതിയോർക്കെല്ലാം ബാല്യകാലം തിരിച്ചുകിട്ടി.. thank you ടീച്ചർ ❤️

  • @A1r9u9n7
    @A1r9u9n7 4 роки тому +438

    ഇതിലേക്ക് എന്തിനാടെയ് ടിക്ടോക് കുത്തികേറ്റുന്നത്

  • @94477158
    @94477158 4 роки тому +14

    She is good teacher with great talent we appreciate it

  • @pennubismichannel2708
    @pennubismichannel2708 4 роки тому +78

    ഓൺലൈൻ ക്ലാസ്സ്‌ ഉള്ളത് കൊണ്ട് മുതിർന്നവർക്കും പഠിക്കാം. അവർ പഠിത്തം നിർത്തി വച്ചത് അവിടുന്ന് തുടർന്ന് പഠിക്കാം. അവർക്ക് പഠിക്കാൻ പറ്റാത്ത ക്ലാസുകൾ ഇപ്പോൾ പഠിക്കാൻ അവസരം. കുട്ടികളെക്കാൾ മുതിർന്നവർക്ക് ഈ ക്ലാസുകൾ ഉപകാരം ഉണ്ടാകും

    • @sudhaanil1037
      @sudhaanil1037 4 роки тому

      Ankom..... kanam.... thaliyum odikkkam...👌👌👌😉😉😉

  • @thisisnotmyworld25
    @thisisnotmyworld25 4 роки тому

    ഈ ടീച്ചർ പൊളിയാണ്.. കിടുവാണ്.. സൂപ്പർ.. ആണ്.. വേറെ ലെവൽ ആണ്.

  • @akshayprasad2079
    @akshayprasad2079 4 роки тому +37

    She's doing an amazing job with full dedication

  • @saancreations2242
    @saancreations2242 4 роки тому

    ഒന്നാം ക്ലാസ്സിലെ ടീച്ചറെ ആരും ജീവിതത്തിൽ മറക്കില്ല .....കാരണം ടീച്ചർ എന്നാൽ അമ്മമാരെപ്പോലെ anu...കുഞ്ഞുങ്ങളുടെ കൂടെ kalikkum.ആടും പാടും .....Love u ടീച്ചറെ ....

  • @midhunmnair2235
    @midhunmnair2235 4 роки тому +19

    ഇതിൽ കളിയാക്കുന്നവന്മാർ 1 ആം ക്ലാസ്സിൽ പഠിച്ചത് റോക്കറ്റ് സയൻസ് ആയിരുന്നു

  • @arshadpv2689
    @arshadpv2689 4 роки тому

    ഈ ടീച്ചർക്ക് ഇരിക്കട്ടെ ഒരു ലൈക്‌ 👍

  • @rilyliji7444
    @rilyliji7444 4 роки тому +38

    ഒരു തരം കോമാളിതരം പറയരുത്, ആത്മഅർത്ഥ മായി പഠിപ്പിച്ചപ്പോൾ ട്രോള്ളാൻ നിൽകരുത്

  • @rijakg4387
    @rijakg4387 4 роки тому +1

    Teacher you are Superrr.... Thank u so much for teaching our children good lessons with such a wonderful dedication

  • @blackinnout3610
    @blackinnout3610 4 роки тому +84

    Well done teacher ✌️✌️

  • @sandwanamtips1325
    @sandwanamtips1325 4 роки тому +1

    ഇത്രയും നല്ല നിലയിൽ കുട്ടികളിലേക്ക് ഇറങ്ങിച്ചെന്ന് അവരിലെ കഴിവുകൾ വളർത്തി എടുക്കാൻ ശ്രമിക്കുന്ന ഒരു ടീച്ചറെ എല്ലാ അർത്ഥത്തിലും നാം പ്രോത്സാഹിപ്പിക്കണം മറിച്ച് അത്തരം വ്യക്തിത്വങ്ങളെ ട്രോളി കൊല്ലരുത് . Please

  • @christinam6355
    @christinam6355 4 роки тому +22

    Well done Tr!👏🏽 You have done your job with full dedication & confidence!💖
    Proud being a teacher.😊

  • @kavyasajeevan1774
    @kavyasajeevan1774 4 роки тому +1

    Teacher you are really great 😍

  • @Anand477499
    @Anand477499 4 роки тому +12

    പ്രായഭേദമന്യേ എല്ലാ ആൾക്കാരെയും ഒന്നാം ക്ലാസ്സിലേക്ക് വീണ്ടും കൂട്ടിക്കൊണ്ടുപോയി എങ്കിൽ അത് ആ ടീച്ചറുടെ കഴിവ് തന്നെ ആണ്.

  • @ashikmohammed5278
    @ashikmohammed5278 4 роки тому +3

    ഇനിയങ്ങോട്ട് ഒരു ക്ലാസ്സ്‌ പോലും ഞാൻ മുടക്കില്ല.. ഒന്നാം ക്ലാസ്സ്‌ പെരുത്തിഷ്ടം 😍✌

  • @lincymathew9617
    @lincymathew9617 4 роки тому +6

    She is really dedicated to her work
    Really appreciate😊🙏❤

  • @Sandra-hj9mj
    @Sandra-hj9mj 4 роки тому +1

    Ithepolethe teachers ne aanu kuttyolkk aavishyam...ethra energy aavishyond enn onn aaloich nokkiyeee💯....she takes tonnes of effort...hats of to you teacher...and so much love😄💓

  • @mailrisna4305
    @mailrisna4305 4 роки тому +31

    എന്റെ മോൾ ഒന്നാം ക്ളാസിലാ നാളത്തെ ട്ടിച്ചറുടെ ക്ലസിന് കട്ട വെയ്റ്റിങ് ആണ്

  • @musfircva7427
    @musfircva7427 4 роки тому

    ടീച്ചറുടെ ക്ലാസ് ഭയങ്കര ഇഷ്ടമായി. വളരെ നല്ല മാതൃകയാണ് ടീച്ചർ ബാക്കിയുള്ള അധ്യാപകർക്ക്

  • @pioneersooranadpavumba2917
    @pioneersooranadpavumba2917 4 роки тому +11

    അധ്യാപനം ഒരു കലയാണ്‌. അതും എൽ. പി ക്ലാസ്സുകളിൽ അധ്യാപകർ പല തരം വേഷങ്ങൾ കെട്ടേണ്ടി വരും. ആ ജോലിയിൽ അവർ വിജയിച്ചു...

  • @rishad.cpalod2006
    @rishad.cpalod2006 4 роки тому +3

    ഏതൊരു കുട്ടികളുടേം ഭാഗ്യം ആണ് ഇത് പോലുള്ള ടീച്ചേഴ്സ് .. എത്ര രസമായിട്ട അവർ കുഞ്ഞു കുട്ടി ആയി മാറുന്നത്
    ബൈ ദബായ് , ട്രോളുകൾ അവരുടെ പഠന മികവിന് നല്ല റീച് കൊടുക്കുക മാത്രമേ ഉള്ളു , ഒരുപാട് പേർ കണ്ടില്ലേ... പിന്നെ അതിലെ ഹ്യൂമർ മനസിലായത് കൊണ്ടു തന്നെ ടീച്ചർ ആ ട്രോൾ ഷെയർ ചെയ്തിട്ടുമുള്ളത്.. അതിന്റെ പേരിൽ കുരു എന്തിനാ എന്നു മാത്രം മനസിലായിട്ടില്ല

  • @najla7167
    @najla7167 4 роки тому +31

    Nalla teacher aanu enn thonunavar like adi

  • @Videocreator_678
    @Videocreator_678 4 роки тому

    ട്രോളി ആളുകളോട് താങ്ക്സ് കാരണം ഇങ്ങനെ ഒരു വ്യക്തിയെ ജനങളുടെ മനസിലേക്ക് കയറ്റി വെച്ചു..... good teacher

  • @aravind7386
    @aravind7386 4 роки тому +10

    That's real dedication , let her be an inspiration to all

  • @selveflorance8625
    @selveflorance8625 4 роки тому +1

    Ithrayum talented aayitula teacheree njan first time aaa kaanunne

  • @vahabvahu2078
    @vahabvahu2078 4 роки тому +5

    ഈ മുതിർന്നവർ എല്ലാം എന്തിനാണ് ഒന്നാം ക്ലാസിൽ വന്നിരുന്നത് എന്നാണ് സംശയം 🤔

  • @akhilplement3257
    @akhilplement3257 4 роки тому +1

    Great work teacher.... 😍👌🔥👏👏👏👏🙌🙌🙌

  • @WestWindYouTube
    @WestWindYouTube 4 роки тому +116

    സാതാരണ UA-cam channel പോലെ മനോരമ അധപതിച്ചു

    • @favasv7686
      @favasv7686 4 роки тому +2

      Sathyam,chila manja pathrangal pole

    • @missjuly1807
      @missjuly1807 4 роки тому +7

      Ithil enthaan suhruthe adapathikkan mathram? 🙄

    • @paperandglue6140
      @paperandglue6140 4 роки тому +6

      ഇത് youtube, tiktok ഇല്ലാത്ത ആള്‍ക്കാര്‍ക്ക് വേണ്ടി ടിവി യില്‍ telecast ചെയ്യുന്നു.

    • @RAMSHADMKK
      @RAMSHADMKK 4 роки тому +3

      എപ്പോഴും കൊറോണ വന്നു മരിച്ചത് മാത്രം പറഞ്ഞാൽ മതിയോ

    • @sks2913
      @sks2913 4 роки тому +2

      തിന്മകൾ കേൾക്കാൻ കൊതിക്കുന്ന മനസുകളിൽ അല്പം നന്മ പടരട്ടെ...

  • @a...8685
    @a...8685 4 роки тому

    അങ്ങനെ ടീച്ചർ പൊലും അറിയാതെ ടീച്ചർ ഒരു അതൊലൊകം ആയി മാറി..💯💯💯❤❤❤❤❤❤