ആത്മാർത്ഥത ഉള്ള അധ്യാപകരുടെ കഠിനാധ്വാനം പൊതുജനം മനസ്സിലാക്കി ഉൾക്കൊള്ളാൻ തയ്യാറാകണം, ഞാനും ഒരു അധ്യാപകൻ ആണ്. അത് പറയാൻ വളരെ സന്തോഷവുമാണ്. ടീച്ചർക്ക് ഭാവുകങ്ങൾ.....
students who are learning from her must be proud.....one of the best teacher which i have ever seen .parents can safely sent students to her .not only a good teacher she is a good mother for her students .
Teacher my son(3yr) had by hearted the story and narrated in his channel yesterday. He loves your class. Its his first experience of hearing a class and understanding it. I just wondered that he sits and listens the full class. Thank you teacher ua-cam.com/video/olsW9VacPXQ/v-deo.html
ടീച്ചറുടെ ക്ലാസ്സ് കേട്ടിരിക്കാൻ എന്ത് രസമാണ് .. കുട്ടികൾ നന്നായി ആസ്വദിച്ചു... ഒരുപാട് ഇഷ്ടായി ക്ലാസും ടീച്ചറെയും തങ്കു പൂച്ചയേയും മിട്ടു പൂച്ചയേയും.. 😍♥️👍👌
I am a retired superintending Engineer. Mole, you are a great teacher, having pleasing expression , like Rimy Tomy. My 3 years old grand child is very happy to watch your poocha class. Keep it up. God bless you abundantly. .
ഇത്ര വലുതാകാൻ എത്ര ചെറുതാകണം എന്ന സൂത്രവാക്യത്തിന്റെ ഏറ്റവും നല്ല ഉദാഹരണം. ടീച്ചറിനെ കേരളം നെഞ്ചിലേറ്റിയതു ടീച്ചറിന്റെ ഈ കുഞ്ഞുങ്ങളോളം ചെറുതാക്കാൻ പക്വമായ വലിയ മനസാണ്. ഇനിയും ഉയരങ്ങൾ കീഴടക്കുക. 💐എല്ലാ അധ്യാപകർക്കും ഇതൊരു പ്രജോതനവും ഊർജവുമാകട്ടെ. ഈശ്വരൻ അനുഗ്രഹിക്കും 🙏
നമസ്കാരം.... നല്ല അവതരണം കുട്ടികളെ മനസ്സിരുത്തി മനസ്സിൽ മുഷിപ്പില്ലാതെ കളിയിലൂടെ പഠനം ആസ്വദിച്ച് അറിഞ്ഞ് കുട്ടികളുടെ പഠനയാത്ര വളരെ ഈസി ആയിരിക്കും..... ഇതുപോലുള്ള ടീച്ചേഴ്സിനെ വേണ്ടപ്പെട്ട ഉദ്യോഗസ്ഥർ വളർത്തിയെടുക്കാനുള്ള പരിശീലനം നൽകുക. ഒരുപാട് അഭിനന്ദനങ്ങൾ...
ടീച്ചർക്ക് ഒരുപാട് നന്ദി അറിവിന്റെ ലോകത്തിലേക്ക് പറന്നുയരുന്ന കുഞുമക്കളെ കൈപിടിച്ചുയർത്തിയതിന് എന്റെ മോൾക്ക് വല്യ ഇഷ്ടായി സ്കൂളിൽ പോകാനുള്ള പേടിയൊക്കെ മാറി👍👍
sorry ടീച്ചർ ട്രോൾ കണ്ടപ്പോൾ ഞാൻ ചിരിച്ചിരിന്നു ഞാനും Status ആക്കി പിന്നെ യാണ് സത്യം മനസ്സിലായത് ഇത് ഒരു അധ്യാപികയെ കളിയാക്കുന്നതാണല്ലോ ഉടനെ എന്റെ status മാറ്റി ഗുരുവിന്റെ മഹത്വത്തെ കുറിച്ചി സ്റ്റാറ്റസ് ആക്കി ടീച്ചർ ക്ഷമിക്കണം
എന്റെ മോൾക്ക് ടീച്ചറുടെ ക്ലാസ്സ് വലിയ ഇഷ്ട്ടാണ്. എനിക്കും അങ്ങനെ തന്നെ. മോളു ഒന്നാം ക്ലാസ്സിലാണ് പഠിക്കുന്നത്. ഇനിയും ടീച്ചർ എല്ലാ മക്കൾക്കും വേണ്ടി ക്ലാസ്സ് എടുക്കണം.
How much respect do u hve 4 the teacher? We also had a teacher, remembering those days. Whn we still see that teacher, we hide in the nicker. Whn I was studying, my teachers were just like mothers.,Teacher has many meanings. Going 2school is our mother, sister, good friend, teacher.
സാധാരണ കുട്ടികളെ പഠിപ്പിക്കുന്ന രീതി എന്നതിൽ കവിഞ്ഞു കൂടുതലായി ഒന്നും തോന്നിയില്ല..ഞാൻ കണ്ട അധ്യാപകരെല്ലാം ഒന്നാം ക്‌ളാസ്സിൽ ഇങ്ങനെയാണ് ക്ലാസ് എടുത്തിട്ടുള്ളത്..ഒന്നാം ക്ലാസ്സിൽ പഠിപ്പിക്കുന്ന,കുരുന്നു മകകൾക്ക് അറിവ് കുരുന്നു ഭാഷയിൽ നൽകിയ എല്ലാ അധ്യാപകർക്കും അഭിനന്ദനങ്ങൾ..
You are a great teacher....your teaching style is so sincere....let's thank the trollers....they made you so famous.......keep it up....love n blessings from kuwait.
Teacherude aa viliyan ettavum ishtam ende kunju makkaleee..endh rasa kelkkan ende mol onnilan avlk daily chirikum teachrde ee vili kelkumbo nagal avalde expression an nokuka teacher parayuna oro karyavum nala chiriyode mol kett nikkunad...big cngrts
Sai Swetha ടീച്ചറുടെ ഒന്നാം ക്‌ളാസ്സുകാർക്ക് വേണ്ടിയുള്ള കഥ പറച്ചിൽ കണ്ടപ്പോൾ വല്ലാത്ത ഒരു രസം തോന്നി .അപൂർവ്വമായി മാത്രമേ വിദ്യാർഥികൾക്ക് മികച്ച അനുഭവം നൽകുന്ന അധ്യാപകരെ ഞാൻ കണ്ടിട്ടുള്ളൂ .എൻ്റെ മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന മകളും സ്‌കൂളിൽ ചേരാത്ത മകനും ഒരൊറ്റ ക്ലാസ് കൊണ്ട് അവരുടെ ഫാൻ ആയി മാറി .നമ്മൾ എല്ലാം കുട്ടി പ്രായം കടന്നു വന്നവരാണ് ,നമ്മുടെ മനസ്സുകളെ സ്വാധീനിച്ച ഒരു പാട് ടീച്ചർമാർ ഉണ്ടാവും എന്നാൽ ഓൺലൈൻ ക്ലാസ്സ് നടത്തി കുട്ടികളുടെ മനസ്സിൽ കയറി പറ്റുവാൻ അപൂർവ്വം അധ്യാപകർക്ക് മാത്രമാണ് സാധിക്കുക .അവരുടെ ക്ലാസ് എൻ്റെ മക്കളുമൊത്ത് കണ്ടപ്പോൾ ഞാനും അവരോട് ഒപ്പം കുറച്ച് സമയത്തേക്ക് ഒരു കുട്ടിയായി .കുട്ടികളുടെ ഭാഷയിൽ അവരോടപ്പം കൂടി ബോറടിപ്പിക്കാതെ ക്ലാസ്സ് നടത്തുക അപൂർവ്വം ചില അധ്യാപകർക്ക് കിട്ടുന്ന വരദാനം ആണ്.അത്തരം അധ്യാപകരുടെ ഓൺലൈൻ അധ്യാപനം ഈ കൊറോണ കാലം കഴിഞ്ഞാലും തുടരട്ടെ .അങ്ങിനെ ഈ കാലം കേരള വിദ്യാഭ്യാസ ചരിത്രത്തിൽ കാലത്തിന് അനുസരിച്ച പുതിയ വിദ്യാഭ്യാസ വഴികൾ തുറക്കാൻ അവസരം ആകട്ടെ .ഓൺലൈൻ അധ്യാപനവുമായി ബന്ധപ്പെട്ട് രക്ഷിതാക്കളും വിദ്യാർത്ഥികളും അധ്യാപകരും മനസ്സിലാക്കേണ്ട കുറച്ച് കാര്യങ്ങൾ ഞാൻ ഈ വീഡിയോ വഴി നിങ്ങളുമായി പങ്ക് വെക്കുകയാണ് .അതിൽ എന്തെകിലും ഗുണപരമായ കാര്യങ്ങൾ ഉണ്ടെങ്കിൽ അത് മറ്റുള്ളവർക്ക് വേണ്ടി നിങ്ങളും പങ്ക് വെക്കൂ ... ua-cam.com/video/lDo6tW1KZfk/v-deo.html
ഒറ്റ കുട്ടി പോലും ശ്രദ്ധിക്കാതെ ഇരിക്കില്ല. പിള്ളാരെ പിടിച്ചിരുത്തുന്ന ശൈലി തന്നെ ടീച്ചറുടേത്. മനസ്സിൽ നന്മയുള്ള ടീച്ചർ. എല്ലാ ഭാവുകങ്ങളും ആശംസിക്കുന്നു.
ടീച്ചറുടെ ക്ലസ് കുട്ടികൾക്ക് ഒത്തിരി ഇഷ്ടപെട്ടിട്ടുണ്ട്. എന്റെമോൾ ആ കഥ ഇന്നെനിക്കു വോയിസ് ആയിട്ട് പറഞ്ഞു തന്നിരുന്നു. ടീച്ചറെ ധൈര്യമായി മുന്നോട്ടു പൊയ്ക്കോളൂ.. നല്ലവരായ ഒരായിരം പേർ നിങ്ങളുടെ കൂടെയുണ്ട്.
ഹൃദയശുദ്ധിയുള്ള മനസ്സാണ് സായി ടീച്ചറുടെത് ഒരായിരം അഭിനന്ദനം
God bless you
shamsudheen shamsu
🌹
ആത്മാർത്ഥത ഉള്ള അധ്യാപകരുടെ കഠിനാധ്വാനം പൊതുജനം മനസ്സിലാക്കി ഉൾക്കൊള്ളാൻ തയ്യാറാകണം, ഞാനും ഒരു അധ്യാപകൻ ആണ്. അത് പറയാൻ വളരെ സന്തോഷവുമാണ്. ടീച്ചർക്ക് ഭാവുകങ്ങൾ.....
Sherikum njanum oru kochu kuttiyepole irunnnu poyi love uuu
👍👍👍
നല്ല അവതരണം ..എല്ലാവരുടെയും മനസ്സിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്ന ക്ലാസ്സ് ... കുഞ്ഞു മനസ്സിൽ മായാതെ നിൽക്കുന്ന അടയാളപെടുത്തലുകൾ ...അഭിനന്ദനങ്ങൾ
മാതാപിതാക്കളെ പോലെ കുട്ടികളെ സ്നേഹിക്കുന്ന ടീച്ചർ .
ടീച്ചർക്ക് ഒരായിരം അഭിനന്ദനങ്ങൾ
എന്റെ മകളും 1ക്ലാസ്സിൽ ആണ് ടീച്ചർ നന്നായി ക്ലാസ്സ് എടുത്തു, 🌹🌹🌹
നന്മയുള്ള ടീച്ചർ ....ഈശ്വരൻ അനുഗ്രഹിക്കട്ടെ
students who are learning from her must be proud.....one of the best teacher which i have ever seen .parents can safely sent students to her .not only a good teacher she is a good mother for her students .
My son he s 3 yrs old... he really enjoy teacher's class... so many time he watch the video.... thank you teacher.. 👍😘
My baby too... She liked it very much...
She is also 3yrs old...
My daughter also...
Teacher my son(3yr) had by hearted the story and narrated in his channel yesterday. He loves your class. Its his first experience of hearing a class and understanding it. I just wondered that he sits and listens the full class. Thank you teacher
ua-cam.com/video/olsW9VacPXQ/v-deo.html
ടീച്ചറിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു🙏
May god bless you🙏🤗🤗
ടീച്ചറുടെ ക്ലാസ്സ് കേട്ടിരിക്കാൻ എന്ത് രസമാണ് .. കുട്ടികൾ നന്നായി ആസ്വദിച്ചു... ഒരുപാട് ഇഷ്ടായി ക്ലാസും ടീച്ചറെയും തങ്കു പൂച്ചയേയും മിട്ടു പൂച്ചയേയും.. 😍♥️👍👌
I am a retired superintending Engineer. Mole, you are a great teacher, having pleasing expression , like Rimy Tomy. My 3 years old grand child is very happy to watch your poocha class. Keep it up. God bless you abundantly.
.
*ഇങ്ങനെ ആകണം അദ്ധ്യാപിക* ,👏👏
Ivan ellavidayum undallo
ഭാവിയിൽ എല്ലാ തരം അംഗീകരവും സായി ടീച്ചറെ തേടി വരും തീർച്ച
പ്രാർതി ക്കുന്നു അഭിനന്ദനം
Kids want such teacher like you,,,
Yyiou
ẞ she ddfv kl
Teacher is like a real mother to kids.
Never giveup...
നാളേക്ക് നന്മനിറഞ്ഞ സമൂഹത്തെ വാർത്തെടുക്കാൻ ഇതുപോലുള്ള ഗുരുക്കന്മാർ നിലനിൽക്കട്ടെ...
99999
ഇത്ര വലുതാകാൻ എത്ര ചെറുതാകണം എന്ന സൂത്രവാക്യത്തിന്റെ ഏറ്റവും നല്ല ഉദാഹരണം. ടീച്ചറിനെ കേരളം നെഞ്ചിലേറ്റിയതു ടീച്ചറിന്റെ ഈ കുഞ്ഞുങ്ങളോളം ചെറുതാക്കാൻ പക്വമായ വലിയ മനസാണ്. ഇനിയും ഉയരങ്ങൾ കീഴടക്കുക. 💐എല്ലാ അധ്യാപകർക്കും ഇതൊരു പ്രജോതനവും ഊർജവുമാകട്ടെ. ഈശ്വരൻ അനുഗ്രഹിക്കും 🙏
കുഞ്ഞുമക്കളും ടീച്ചറും നല്ല ചേർച്ചയുണ്ട്
നമസ്കാരം....
നല്ല അവതരണം
കുട്ടികളെ മനസ്സിരുത്തി മനസ്സിൽ മുഷിപ്പില്ലാതെ കളിയിലൂടെ പഠനം ആസ്വദിച്ച് അറിഞ്ഞ് കുട്ടികളുടെ പഠനയാത്ര വളരെ ഈസി ആയിരിക്കും..... ഇതുപോലുള്ള ടീച്ചേഴ്സിനെ വേണ്ടപ്പെട്ട ഉദ്യോഗസ്ഥർ വളർത്തിയെടുക്കാനുള്ള പരിശീലനം നൽകുക.
ഒരുപാട് അഭിനന്ദനങ്ങൾ...
ടീച്ചറെ പോലെ മറ്റു സ്കൂളുകളിലെ ഒന്നാം ക്ലാസ്സ് ടീച്ചർമാരും പഠിപ്പിക്കണം എന്നാലേ കുട്ടികൾക്ക് അധ്യാപകരോട് മാനസികമായി ഒരു അടുപ്പം വരൂ 😊😊😊
Correct
onnam classilonnum poyittille? Ellarum inganethanneya :D
വളരെ നന്നായിരിക്കുന്നു സഹോദരി. ഭയപ്പെടാതെ ദൈവത്തെ മനസ്സിൽ ധ്യാനിച്ചു മുന്നോട്ടു പോവുക. God Bless You.
ടീച്ചർ ഇങ്ങനെ തന്നെ മുന്നോട്ട് പോവുക.. കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും ഇഷ്ടപെടും ടീച്ചറുടെ ക്ലാസ്സ്.. 👍👍👍
Sure
പാവത്തിന് ശമ്പളം കൊടുക്കാൻ പറയണം
@@vinodkesavan5176 അയ്യോ... അതൊക്കെ ഉണ്ടാവില്ലേ
ടീച്ചർക്ക് അഭിനന്ദനങ്ങൾ ഇങ്ങനെ വേണംക്കുട്ടികളോടുള്ള അടുപ്പം കുട്ടികൾ ആഗ്രഹിക്കുന്ന ഒരു രീതിയിൽ തന്നെയാണ് ടീച്ചർ പെരുമാറിയത് വളരെ ഇഷ് ട്ടമായി...
എന്തായാലും ടീച്ചറെ എനിക്കിഷ്ടായി.... നല്ല അവതരണം 🥰 ക്ലാസ്സ് കണ്ട ഒറ്റ കുട്ടി പോലും ഈ ടീച്ചറെ മുഖം മറക്കില്ല 😍😍she is a gem✨️✨️✨️
നന്നായി ടീച്ചർ: മാതാ 'പിതാ ഗുരു ദൈവം : ടീച്ചറുടെ ഭാഗം ടീച്ചർ നന്നായിചെയ്തു
ട്ടീച്ചർ നല്ല ഉഷാറായി ക്ലാസ്സ് എടുത്തു
ടീച്ചർക്ക് ഒരുപാട് നന്ദി
അറിവിന്റെ ലോകത്തിലേക്ക് പറന്നുയരുന്ന കുഞുമക്കളെ കൈപിടിച്ചുയർത്തിയതിന്
എന്റെ മോൾക്ക് വല്യ ഇഷ്ടായി സ്കൂളിൽ പോകാനുള്ള പേടിയൊക്കെ മാറി👍👍
എത്ര നിഷ്കളങ്കമായ പെരുമാറ്റവും.സംസാരവും..എല്ല വിധ നന്മകളും നേരുന്നു..
അങ്ങനെ ടീച്ചറും ഹിറ്റായി. ടീച്ചറിന്റെ മാത്രം തങ്കുപൂച്ചയല്ല ഞങ്ങളുടെയും കൂടിയാണ്. All the best
കേരളത്തിലെ എല്ലാ അധ്യാപകരും ഇതുപോലെ കഴ് വ് കാണിക്കണം
sorry ടീച്ചർ ട്രോൾ കണ്ടപ്പോൾ ഞാൻ ചിരിച്ചിരിന്നു ഞാനും Status ആക്കി പിന്നെ യാണ് സത്യം മനസ്സിലായത് ഇത് ഒരു അധ്യാപികയെ കളിയാക്കുന്നതാണല്ലോ ഉടനെ എന്റെ status മാറ്റി ഗുരുവിന്റെ മഹത്വത്തെ കുറിച്ചി സ്റ്റാറ്റസ് ആക്കി ടീച്ചർ ക്ഷമിക്കണം
Good
എനിക്കാ ക്ലാസ്സ് നന്നായി ഇഷ്ടപെട്ടായിരുന്നു 🥰🥰
👍👍
Njanum😐
Njanum
നല്ല അദ്ധ്യാപിക വിദ്ധ്യാർത്ഥികളുടെ മനസറിഞ്ഞ് ക്ലാസ് എടുക്കുന്നു. very good
നന്നായിട്ടുണ്ട് ക്ലാസ്സ്.... കൂടുതൽ നന്നായി വരട്ടെ...
Super teaching
വളരെ നന്നായി ടീച്ചറെ . ടീച്ചർക്ക് എല്ലാം അനുഗ്രഹങ്ങ്ളും ഉണ്ടാവട്ടെ
കുഞ്ഞുമക്കളുടെ കൂടെ ആവുമ്പോ നമ്മളും കുട്ടികൾ ആവണം 😘😘😘😘😘😘😘
Athe....avarkkanu eee class... Allathe namukkallalo...
ടീച്ചറൂടെ ക്ളാസ് വളരെയധികം നന്നായിട്ടുണ്ട് കുട്ടികളുടെ മനസ്സിൽ നിന്ന് മായാത്ത അവതരണ മായിരുന്നു അഭിനന്ദനങ്ങൾ
നല്ല ക്ലാസ് ഞാനുമൊരു ഒന്നാം ക്ലാസുകാരനായി നല്ലതു വരട്ടെ
Teacher.. superr... ധൈര്യമായി ഇരിക്കൂ.. നമ്മൾ എല്ലാവരും ഒപ്പം ഉണ്ട്
ടീച്ചറിനെ ഒരുപാടിഷ്ടപ്പെട്ടു.😍😍😍😍
വളരെ നന്നായിട്ടുണ്ട്... Best wishes and God bless you.....
Such a Brilliant Teacher... All Respect👏👏
എന്റെ മോൾക്ക് ടീച്ചറുടെ ക്ലാസ്സ് വലിയ ഇഷ്ട്ടാണ്. എനിക്കും അങ്ങനെ തന്നെ. മോളു ഒന്നാം ക്ലാസ്സിലാണ് പഠിക്കുന്നത്. ഇനിയും ടീച്ചർ എല്ലാ മക്കൾക്കും വേണ്ടി ക്ലാസ്സ് എടുക്കണം.
Thank you for being different and bold. You are molding the future generation of responsible citizens. Wish you all the best ...
How much respect do u hve 4 the teacher? We also had a teacher, remembering those days. Whn we still see that teacher, we hide in the nicker. Whn I was studying, my teachers were just like mothers.,Teacher has many meanings. Going 2school is our mother, sister, good friend, teacher.
hai.anta.ponna
p.s.c.ku.class..adukanam.
otiri ishtam mutha
വൈറസ് വ്യാപനമല്ലേ, ഇത്തരം വൈറസുകളെ മനുഷ്യരാശിയിൽ നിന്നും നാമാവശേഷമാക്കാൻ ബുദ്ധിമുട്ടായിരിക്കും ടീച്ചർക്ക് അഭിനന്ദനങ്ങൾ
സാധാരണ കുട്ടികളെ പഠിപ്പിക്കുന്ന രീതി എന്നതിൽ കവിഞ്ഞു കൂടുതലായി ഒന്നും തോന്നിയില്ല..ഞാൻ കണ്ട അധ്യാപകരെല്ലാം ഒന്നാം ക്‌ളാസ്സിൽ ഇങ്ങനെയാണ് ക്ലാസ് എടുത്തിട്ടുള്ളത്..ഒന്നാം ക്ലാസ്സിൽ പഠിപ്പിക്കുന്ന,കുരുന്നു മകകൾക്ക് അറിവ് കുരുന്നു ഭാഷയിൽ നൽകിയ എല്ലാ അധ്യാപകർക്കും അഭിനന്ദനങ്ങൾ..
കേരളത്തിലെ ഒന്നാം ക്ലാസിലെ ഒന്നാമത്തെ ടീച്ചർ ഇന്നുമുതൽ ഒന്നാം ക്ലാസിലെ കുട്ടികളുടെ ടീച്ചർ അല്ല ഞങ്ങളുടെ എല്ലാവരുടെയും ടീച്ചറാണ് All the best
Teacher class edukkunnath ente kuttikk nannayi manassilaavunnund
Teacher uyiraan❤❤
Saai teacherkk oru like adii👍👍
സായ് ശ്വേത ടീച്ചർക്ക് അഭിനന്ദനങ്ങൾ, ആശംസകൾ...
ടീച്ചർനെ പോലെ ഒരു അധ്യാപികയെ കിട്ടിയത് ആ കുട്ടികളുടെ ഭാഗ്യമാണ്. Wishu Uu All The Best Miss😍
My daughter really enjoys your class.... you are the best teacher ❤️❤️❤️❤️
ടീച്ചർ ന്റെ വീഡിയോ ഞാനും കാണാറുണ്ട് .ഒത്തിരി ഇഷ്ടം
കുട്ടികളുടെ പ്രിയ ടീച്ചർ
Super teacher
Njan kandappol chirichu kaaranam enikk eee praayathil ulkollaan kazhiyaatha onnaayirunnu...
Ennaaal njaan pinne aane 1 st standard class aanenn arinjath appo njaanum ithokke kazhinj Vanna aalallee enn aaloochikkumbol oru sandhooshavum abhimaanavum❤️❤️❤️❤️❤️💥💥💥 FULL RESPECT TO TEACHER ❤️
Excellent way of teaching.. loved it.. move on with full confidence teacher.. katta support from all of us..💐💐💐💐
ടീച്ചർ ക്ക് നല്ലത് വരട്ടെ തങ്കു പൂച്ച കുഞ്ഞു മക്കളുടെ പോലും മനസ്സിൽ കയറി 2വയസ്സ് കാര് പോലും പറഞ്ഞു പഠിച്ചു 👍👍👍👍👍👍👍👍താങ്ക്സ്
എന്തു രസമാ ടീച്ചർടെ ക്ലാസ്സ് 😊
S
Congrats Teacher
എന്റെ ടീച്ചർക്ക് ഒരായിരം അഭിനന്ദനങ്ങൾ
ഹൃദയ ശുദ്ധി യുള്ള സായി ശ്വേത ടീച്ചർക്ക് ഒരായിരം ആശംസകൾ
Very Talented teacher
All the best
കുഞ്ഞുങ്ങൾ മാത്രമല്ല വലിയവർക്കും ഈ ടീച്ചറുടെ ക്ലാസ് ഇഷ്ടപ്പെടും - നന്ദി
ടീച്ചറെ ഒത്തിരി ഇഷ്ടായി.. 😍👍👍
Godbless you Teacher🥰🥰🥰🥰🥰💕💕
ടീച്ചർ അചഞ്ചലമായി മുന്നോട്ട് പോകുക കേരള ജനത ടീച്ചറോ ടൊപ്പമുണ്ട് ഏതാനും ചില ശുദ്രജീവികൾ ഒഴികെ
Sai swetha കുട്ടിക്കു സ്നേഹത്തോടെ ഒരു ചേച്ചി
Sathyam
Best teacher
എല്ലാവിധ ആശംസകൾ നേരുന്നു അധ്യാപന ജീവിതം നന്നായി വരട്ടെ
നല്ല രസമാ ടീച്ചർ ന്റെ ക്ലാസ്സ് god bless you
ടീച്ചർ പൊളിയാണ്.... എല്ലാർക്കും ഇഷ്ടമാകും
നല്ല ക്ലാസ്സായിരുന്നു . എനിയും ഉയരങ്ങളിൽ എത്തുവാൻ സാധിക്കട്ടെ
Congratulations....keepup the good work. Ignore the negative remarks. All the Best.....love you....
നിങ്ങളുടെ കഴിവ് സമ്മതിച്ചു👍👍👍
ആര് എന്തൊക്കെ പറഞ്ഞാലും ടീച്ചറെ സൂപ്പർ ആയിട്ടുണ്ട്. പറയാൻ വാക്കുകളില്ല.
Teachers in kunjumakkalude Manassil Keraan really chirithanneyaanaavashyam..... Keep it..... 💯❤
Sai teacher...igane thanne mumbotte povuka....iniyum orupat uyaragalil ethuka....keralam adarikkumarakatte....ģod blessyou mole...🙏
Great Teacher So very good performances @ Super 👌
ടീച്ചർക്ക് അഭിനന്ദനങ്ങൾ....
എന്റെ മോൾക്ക് വലിയ ഇഷ്ടമായി ക്ലാസ്സ്
Yenty mollukkum vallare eshttamayi
All thebest
👍👍👍👍
Super 👍
വൈദ്യരങ്ങാടി മേഖല യങ് ബ്രദേഴ്സ് ചാരിറ്റിയുടെ ഒരായിരം അഭിനന്ദനങ്ങൾ
സായി ടീച്ചർക്ക് എല്ലാ ആശംസകളും നേരുന്നു.
All the very best 💓💓💓💓💓.
My son really enjoyed your class and you did a great job.thank you
അദ്ധ്യാപനം എങ്ങനെയെന്നും എന്താണെന്നും അറിയാത്തവർ ആണ് ടീച്ചറെ കളിയാക്കുന്നത്.. ഇങ്ങനെയാണ് പഠിപ്പിക്കേണ്ടത് വളരെ നല്ല ക്ലാസ്സ്
Really inspiring to coming teachers.. 👌👌👌
Teacher U proved teaching is also a talented work, may God bless u more teacher
She is a good teacher.. her presentation is very nice.. 👌👌👍 l like this teacher very much.. god bless uu mam🤩🤩😍😍😍😍
You are a great teacher....your teaching style is so sincere....let's thank the trollers....they made you so famous.......keep it up....love n blessings from kuwait.
Teacher all the best
Tr Big salute
U have 2 good faces first face a good person second a good I meant brilliant teacher, your second face impressed me a lot 😊👏👏👏❤️❤️
Teacherude aa viliyan ettavum ishtam ende kunju makkaleee..endh rasa kelkkan ende mol onnilan avlk daily chirikum teachrde ee vili kelkumbo nagal avalde expression an nokuka teacher parayuna oro karyavum nala chiriyode mol kett nikkunad...big cngrts
Salute to you teacher. As a teacher me too proud of this profession.. 😍 Go ahead we are the one who mould all other professions.
താങ്ക്സ് ടീച്ചർ, എന്റെ മോളും ഒന്നാം ക്ലാസ്സിൽ ആണ്. ടീച്ചറുടെ ക്ലാസ്സ് നന്നായിരുന്നു.
Sai Swetha ടീച്ചറുടെ ഒന്നാം ക്‌ളാസ്സുകാർക്ക് വേണ്ടിയുള്ള കഥ പറച്ചിൽ കണ്ടപ്പോൾ വല്ലാത്ത ഒരു രസം തോന്നി .അപൂർവ്വമായി മാത്രമേ വിദ്യാർഥികൾക്ക് മികച്ച അനുഭവം നൽകുന്ന അധ്യാപകരെ ഞാൻ കണ്ടിട്ടുള്ളൂ .എൻ്റെ മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന മകളും സ്‌കൂളിൽ ചേരാത്ത മകനും ഒരൊറ്റ ക്ലാസ് കൊണ്ട് അവരുടെ ഫാൻ ആയി മാറി .നമ്മൾ എല്ലാം കുട്ടി പ്രായം കടന്നു വന്നവരാണ് ,നമ്മുടെ മനസ്സുകളെ സ്വാധീനിച്ച ഒരു പാട് ടീച്ചർമാർ ഉണ്ടാവും എന്നാൽ ഓൺലൈൻ ക്ലാസ്സ് നടത്തി കുട്ടികളുടെ മനസ്സിൽ കയറി പറ്റുവാൻ അപൂർവ്വം അധ്യാപകർക്ക് മാത്രമാണ് സാധിക്കുക .അവരുടെ ക്ലാസ് എൻ്റെ മക്കളുമൊത്ത് കണ്ടപ്പോൾ ഞാനും അവരോട് ഒപ്പം കുറച്ച് സമയത്തേക്ക് ഒരു കുട്ടിയായി .കുട്ടികളുടെ ഭാഷയിൽ അവരോടപ്പം കൂടി ബോറടിപ്പിക്കാതെ ക്ലാസ്സ് നടത്തുക അപൂർവ്വം ചില അധ്യാപകർക്ക് കിട്ടുന്ന വരദാനം ആണ്.അത്തരം അധ്യാപകരുടെ ഓൺലൈൻ അധ്യാപനം ഈ കൊറോണ കാലം കഴിഞ്ഞാലും തുടരട്ടെ .അങ്ങിനെ ഈ കാലം കേരള വിദ്യാഭ്യാസ ചരിത്രത്തിൽ കാലത്തിന് അനുസരിച്ച പുതിയ വിദ്യാഭ്യാസ വഴികൾ തുറക്കാൻ അവസരം ആകട്ടെ .ഓൺലൈൻ അധ്യാപനവുമായി ബന്ധപ്പെട്ട് രക്ഷിതാക്കളും വിദ്യാർത്ഥികളും അധ്യാപകരും മനസ്സിലാക്കേണ്ട കുറച്ച് കാര്യങ്ങൾ ഞാൻ ഈ വീഡിയോ വഴി നിങ്ങളുമായി പങ്ക് വെക്കുകയാണ് .അതിൽ എന്തെകിലും ഗുണപരമായ കാര്യങ്ങൾ ഉണ്ടെങ്കിൽ അത് മറ്റുള്ളവർക്ക് വേണ്ടി നിങ്ങളും പങ്ക് വെക്കൂ ... ua-cam.com/video/lDo6tW1KZfk/v-deo.html
ടീച്ചറിന് എല്ലാവിധ ആശംസകളും നേരുന്നു........
I wish I has a teacher like this when I was a kid❤
ഒറ്റ കുട്ടി പോലും ശ്രദ്ധിക്കാതെ ഇരിക്കില്ല. പിള്ളാരെ പിടിച്ചിരുത്തുന്ന ശൈലി തന്നെ ടീച്ചറുടേത്. മനസ്സിൽ നന്മയുള്ള ടീച്ചർ. എല്ലാ ഭാവുകങ്ങളും ആശംസിക്കുന്നു.
ടീച്ചറുടെ ക്ലസ് കുട്ടികൾക്ക് ഒത്തിരി ഇഷ്ടപെട്ടിട്ടുണ്ട്. എന്റെമോൾ ആ കഥ ഇന്നെനിക്കു വോയിസ് ആയിട്ട് പറഞ്ഞു തന്നിരുന്നു. ടീച്ചറെ ധൈര്യമായി മുന്നോട്ടു പൊയ്ക്കോളൂ.. നല്ലവരായ ഒരായിരം പേർ നിങ്ങളുടെ കൂടെയുണ്ട്.
ടീച്ചർ ഇത് പോലെ ആവണം ഗുഡ് ടീച്ചർ
Nanayittundu teacher keep it up.enkanayanu kottikalay padipikkandathu
Valare valare nannayittundu teacher...... U r Great :-)God Bless You.... 🙏