'കുഞ്ഞുമക്കളെ എനിക്കത്രയും ഇഷ്ടാണ്', വൈറല്‍ ടീച്ചര്‍ സായ് ശ്വേത പറയുന്നു| Sai Swetha

Поділитися
Вставка
  • Опубліковано 20 гру 2024

КОМЕНТАРІ • 207

  • @kasthuribai8887
    @kasthuribai8887 4 роки тому +133

    എനിക്ക് സായ്ടീച്ചറെ ഒത്തിരി ഇഷ്ടമായി.എന്റെ 37വർഷത്തെ സർവീസിൽ 32 വർഷവും ഒന്നിലും രണ്ടിലും മാത്രം പഠിപ്പിക്കാൻ ഭാഗ്യം കിട്ടി. കുന്നിക്കുരുവോളം സ്നേഹം കൊടുത്താൽ അവർ കുന്നോളം സ്നേഹം തിരിച്ചു തരും.

    • @poulosepappu5746
      @poulosepappu5746 4 роки тому

      Great comparison really great words
      Yes that true now days many child did not get love from home at least we love them care them we can wash their pain
      But teachers need like this

    • @sunnyjoseph615
      @sunnyjoseph615 4 роки тому

      You are blessed...Appreciate you

  • @shajigv9955
    @shajigv9955 4 роки тому +85

    സായ്ശ്വേത ടീച്ചർ വളരെ ഭംഗിയായി ക്ലാസെടുത്തു തങ്കുപൂച്ച സൂപ്പർ

  • @FRQ.lovebeal
    @FRQ.lovebeal 4 роки тому +155

    *എടുത്തത് പൂച്ചയുടെ ക്ലാസ് ആയിരുന്നെങ്കിൽ കണ്ടത് മുഴുവൻ കോഴികൾ ആയിരുന്നു 😆😆ടീച്ചർക്ക് അഭിനന്ദനത്തിന്റർ ഒരായിരം പൂ 💐💐ചെണ്ടുകൾ 💃*

  • @manuppakthodi
    @manuppakthodi 4 роки тому +31

    എനിക്കെന്റെ അങ്കണവാടി ടീച്ചറെയാണ് ഓർമവന്നത്. കുഞ്ഞുമക്കളെ പഠിപ്പിക്കുന്ന ടീച്ചർമാർ കുഞ്ഞുമനസുള്ള സ്നേഹനിധികളായിരിക്കും😍😍😘😘😘

  • @Irshadthuyyath
    @Irshadthuyyath 4 роки тому +51

    "എനിക്ക് കുഞ്ഞു മക്കളെ ഒരുപാട് ഇഷ്ടാ” ബിരുദാനന്തര ബിരുദത്തിനും പി എച്ച് ഡി ക്കും അപ്പുറം ഒരു അധ്യാപകൻ വേണ്ട അടിസ്ഥാന യോഗ്യത അത് തന്നെ

  • @VIBINVINAYAK
    @VIBINVINAYAK 4 роки тому +295

    *ടീച്ചറുടെ പഠന ശൈലിയെ ട്രോൾ ചെയ്തവന്മാർ ചിലപ്പോൾ സ്‌കൂളിന്റെ പടി കാണാത്തവരായിരിക്കും*

  • @കീലേരിഅച്ചു-ഠ9ബ

    ഇത്രയും സ്നേഹം ഉള്ള ടീച്ചർ മാരൊന്നും ഞങ്ങൾ പഠിച്ച കാലത്ത് ഇല്ലാരുന്നു ഇതാണ് ശരിക്കും ടീച്ചർ

  • @ashokkumar699
    @ashokkumar699 4 роки тому +64

    ടിക് ടോക് ചെയ്യുന്ന ടീച്ചറെ...ട്രോളു കൊട്ടി പേടിപ്പിക്കേണ്ട....ഇങ്ങനെ അല്ലാതെ പിന്നെ എങ്ങനെയാ പഠിപ്പിച്ചു കാണിക്കുക,👌👌👌👌👌

  • @-90s56
    @-90s56 4 роки тому +2

    ടീച്ചർ ആണ് ഇപ്പോ യൂട്യൂബിൽ മുഴുവനും ടീച്ചറിന്റെ കഴിവ് ഒരു ദിവസം എല്ലാവരും തിരിച്ച് അറിഞ്ഞു ഇനിയും ഒരുപാട് നല്ല ക്ലാസുകൾ ചെയ്യാൻ ഇടവരുത്തട്ടെ 🤗🤗🤗

  • @indianonly2122
    @indianonly2122 4 роки тому +46

    ഒത്തിരി ബഹുമാനം മാത്രം🙏🙏🙏🙏🙏

  • @Isha6413-x8b
    @Isha6413-x8b 4 роки тому +43

    *മിടുക്കി teacher*

  • @meharunnisatk1643
    @meharunnisatk1643 4 роки тому +1

    കുഞ്ഞു മക്കളുടെ സ്വന്തം ടീച്ചർക്ക്‌ ഇനിയും ഒരുപാട് മുന്നേറാനാവട്ടെ.... ഒരുപാടിഷ്ടായിട്ടോ tr ന്റെ ക്ലാസ്സ്‌

  • @Jarreskuyyikandam
    @Jarreskuyyikandam 4 роки тому +4

    ടീച്ചർ എന്റെ കുട്ടികൾ എന്നാണ് പറയുന്നത് അതാണ് ടീച്ചർ അതാവണം ടീച്ചർ 👍👍👍💐💐

  • @MUNAVAR-c3u
    @MUNAVAR-c3u 4 роки тому +4

    കുഞ്ഞു മക്കളെ ഇഷ്ട്ടപെടുന്ന ടീച്ചർക്കു എല്ലാഭാവുകളും നേരുന്നു

  • @shoishau7951
    @shoishau7951 4 роки тому +14

    വളരെ നന്നായി, ടി വി അവതാരകർക് ഇതൊരു മുതൽകൂട്ട് ആകട്ടെ...

  • @FRQ.lovebeal
    @FRQ.lovebeal 4 роки тому +96

    *ലോക കാട്ടുകോഴികളെ 2 പൂച്ചകൾക്ക് മുൻപിൽ പിടിച്ചിരുത്തിയ ടീച്ചർ ആണെന്റെ ഹീറോ 😆*

  • @SachinDasP
    @SachinDasP 4 роки тому +2

    കുഞ്ഞു മക്കളെ ഇത്രയും ഇഷ്ടപ്പെടുന്ന ഈ ടീച്ചർ എന്തായാലും പുതിയ ഒരു വിദ്യാഭ്യാസ രീതിക്കാണ് തുടക്കമിടുന്നത്. കുട്ടികള്‍ക്ക് ഓൺലൈൻ ആയി എപ്പോൾ വേണമേങ്കിലും ഈ ക്ലാസ്കള്‍ കേൾക്കാം. ഈ ക്ലാസ്കള്‍ കാണിക്കുന്നത് നമ്മുടെ ടീച്ചർമാര്‍ എല്ലാവരും തന്നെ വളരെ talented ആണ് എന്നാണ്, പക്ഷെ മലയാളിയുടെ മംഗ്ലീഷ് മീഡിയം പ്രണയം കുട്ടികലേ അവസാനം വിഷമിപ്പിക്കുന്നത്. മലയാളത്തിൽ ഒരു കുട്ടിക്ക് പഠിക്കേണ്ട കാര്യം ഇല്ല കുട്ടി കാര്യങ്ങൾ മനസ്സിലാക്കുക ആണ് ചെയ്യുന്നത്.,അതാണ് യാഥാര്‍ത്ഥ വിദ്യാഭ്യാസം,സ്യൂട്ട് കോട്ട് വാല്‍ പോലെ ടൈ (കയര്‍ ഇട്ടു പുറകില്‍ കെട്ടിയത്, ശെരിക്കുള്ള ടൈ കെട്ടാന്‍ മിക്കവർക്കും അറിയില്ല ) ഒക്കെ കെട്ടി കുട്ടികലേ പേടിപിച്ചു ഇരുത്തുന്ന കുറെ സ്കൂൾകള്‍ ഉണ്ട്, അവ കണ്ടെത്തി അടപ്പിക്കണം.

  • @celestialvision-bovaseliaz8818
    @celestialvision-bovaseliaz8818 4 роки тому +4

    അഭിനയിക്കാൻ കഴിയുന്ന ആർക്കും കഴിയുന്ന കാര്യം ,ടീച്ചർ നന്നായി അവതരിപ്പിച്ചു.

  • @kareemkk684
    @kareemkk684 4 роки тому +3

    എന്റെ മോൾക്കും ഇഷ്ടമായി എനിക്കും ഇഷ്ടമായി best of luck godblus you......

  • @mytube6982
    @mytube6982 4 роки тому +17

    ഒരായിരം അഭിനന്ദനങ്ങൾ ടീച്ചർ

  • @kaazeez9987
    @kaazeez9987 4 роки тому

    ടീച്ചർക്ക് സാരിയാണ് രസം

  • @shaheedali947
    @shaheedali947 4 роки тому +4

    നല്ല ഉഷാറായി ക്ലാസ് എടുത്തു എല്ലാ ആശംശകളും നേരുന്നു

  • @shabeer206
    @shabeer206 4 роки тому +74

    ഇനിയുള്ള ക്ലാസുകൾ മുതിർന്നവരുടെ തിരക്ക് കാരണം കുട്ടികൾക്ക് കാണാൻ പറ്റുമോ എന്തോ 😁

  • @miluliya9037
    @miluliya9037 4 роки тому +2

    എന്റെ മോൻ 1ക്ലാസ്സിലാണ് അവന് സായി ടീച്ചറെ ഒരുപാട് ഇഷ്ടമായി 😍

  • @prabhakarank6177
    @prabhakarank6177 4 роки тому +2

    ഇൗ പെൺകുട്ടി തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു. കുട്ടികളോട് കുട്ടിത്തം മാറാതെ സംവദിച്ചു.

  • @m4a2ztricks80
    @m4a2ztricks80 4 роки тому +3

    Super teacher....
    ടീച്ചർ പൊളിയാണ്....

  • @congressofindia7698
    @congressofindia7698 4 роки тому +1

    ടീച്ചർക്ക് ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവട്ടെ ........

  • @WestWindYouTube
    @WestWindYouTube 4 роки тому +12

    ഇതു പോലെ ടീച്ചർമാർ എല്ലാ സ്ക്കുളിലും വേണം

  • @mobintitus
    @mobintitus 4 роки тому

    സായ് ടീച്ചർ ഏറ്റവും നന്നായിട്ട് ആണ് കുട്ടികളെ പഠിപ്പിച്ചത്. ദൈവം തന്ന ഈ കഴിവിനെ ഓർത്ത് ഞാൻ ടീച്ചറിനെ പ്രതി ദൈവത്തിന് നന്ദി പറയുന്നു.ആരുടെ ഒക്കെ പരിഹാസം ഉണ്ടായാലും ഈ ഒരു പഠിപ്പികലിന് പിന്നിൽ ടീച്ചർ എടുത്ത സമയവും, കാര്യ പ്രാപ്തിയും, ദൈവം തന്നില്ലയിരുനു എങ്കിൽ ടീച്ചർ ഉണ്ടാകുമായിരുനില്ല. ടീച്ചറിന്റെ ഈ കഴിവിന് ദൈവ നാമ മഹത്വത്തിനായ് സമർപ്പിക്കുന്നു. ടീച്ചർ ടെലിവിഷനിലൂടെ എടുത്ത ക്ലാസിന്റെ പിന്നിലുള്ള മണിക്കൂറുകൾ നീണ്ട പ്രയത്നം എല്ലാവർക്കുമായി ടീച്ചർ ഒന്ന് പങ്കുവയ്കണം. കണ്ടതിനും കേട്ടതിനും എല്ലാം ട്രോൾ ഇറക്കുന്ന ഈ തലമുറയ്ക്ക് ഒരു വിവരവും വിവേകവും ലഭിക്കാനാണിത്. മനുഷ്യന്റെ അദ്‌ഭുതകൃത്യങ്ങളില്‍ മഹത്വപ്പെടേണ്ടതിന്‌ അവിടുന്ന്‌ മനുഷ്യര്‍ക്കു സിദ്‌ധികള്‍ നല്‍കി.
    പ്രഭാഷകന്‍ 38 : 6

  • @salimsayed7377
    @salimsayed7377 4 роки тому +2

    എന്തിനാണ് ഒന്നാം ക്ലാസ് തന്നെ തെരഞ്ഞെടുത്തത് എന്ന ചോദ്യത്തിന് " എനിക്ക് കുഞ്ഞുമക്കളെ വല്യ ഇഷ്ടമാണ് " എന്ന ടീച്ചറുടെ മറുപടിയിലെ ആത്മാർത്ഥത ട്രോളന്മാർ കാണാതെ പോകരുത്...

  • @convex2172
    @convex2172 4 роки тому +1

    I am a HSS teacher. One day, during a free period, I went to class 3 and asked the teacher out of sheer curiosity if I could take the class (the teacher was teaching maths). That was easily the toughest class I had ever taken. Getting small children's attention is extremely difficult. Its not like teaching a bunch of 16 year olds. My respect to primary teachers grew,especially considering they mostly teach full 8 hours a day and are probably drained to the core by the end of the day.

  • @Adamzzzzzzzzzzzz1
    @Adamzzzzzzzzzzzz1 4 роки тому +27

    ടീച്ചർ പൊളി എല്ലാവരും ഇപ്പൊ 1ക്ലാസിൽ ആയി 🤣

  • @sunil.p.s2066
    @sunil.p.s2066 4 роки тому +1

    ടീച്ചറുടെ ക്ലാസ്സ്‌ സൂപ്പർ.. Go ahead..

  • @saleemuppadathil2924
    @saleemuppadathil2924 4 роки тому +1

    നല്ല ക്ലാസ്സ്‌ ആയിരുന്നു ടീച്ചറുടേത്. ചെറിയ കുട്ടികളുടേത്.

  • @josevibes4292
    @josevibes4292 4 роки тому +1

    Super adipoly teacher. Ente makkal athu pore ee techere respect cheyan. I salute you 💯

  • @vipin1787
    @vipin1787 4 роки тому +28

    ദയവുചെയ്ത് അവരെ വെറുതെ വിടും അവർ ക്ലാസെടുത്തു പിള്ളേര് കേട്ടോളാം പഠിച്ചോളും

  • @jasimjasim5129
    @jasimjasim5129 4 роки тому +2

    Spr അടിപൊളി. വിമർശനം നോക്കണ്ട .അസൂയകരാ ...

  • @Sana92-8k
    @Sana92-8k 4 роки тому +1

    ഇതാണ ടാ.... പൊതു വിദ്യാഭ്യാസം.... ഉരുട്ടിയ ഗുളികകൾ ഉള്ളിലേക്ക് തിരുകി കൊടുക്കുന്നതല്ല ഇവിടുത്തെ രീതി. ഇവിടെ അദ്ധ്യാപകർ കൂടെ നിൽക്കുന്നു. എന്നേ ഉള്ളൂ. കുഞ്ഞുങ്ങൾ അവരുടെ ശേഷികൾ സ്വയം വികസിപ്പിക്കുന്നു. അദ്ധ്യാപകർ അതിനു വേണ്ട വേദി ഒരുക്കി കൊടുക്കുന്നു. നമ്മുടെ മക്കൾ പൊതു വിദ്യാലയങ്ങളിൽ എത്തട്ടെ.. അദ്ധ്യാപനത്തിന് വേണ്ട യോഗ്യതകൾ നേടി ലക്ഷക്കണക്കിനായ ഉദ്യോഗാർത്ഥികൾകൊപ്പം മത്സരിച്ച് മുൻ നിരയിലെത്തിയ നമ്മുടെ സർക്കാർ സ്കൂൾ ടീച്ചേഴ്സിനെ നാം ആദരിക്കുക തന്നെ വേണം

  • @jazrulesjasi
    @jazrulesjasi 4 роки тому +2

    A big clap for teacher 👏👏

  • @safaramees5368
    @safaramees5368 4 роки тому

    ടീച്ചർക്ക് അഭിനന്ദനങൾ..... 💐💐💐

  • @bornryder
    @bornryder 4 роки тому

    she is a legend wow performance

  • @prevacy1244
    @prevacy1244 4 роки тому +2

    ടീച്ചർ സ്വന്തം ശൈലിയിൽ പഠിപ്പിക്കുക ....... ഇനി . എന്തെങ്കിലും . പറഞാൽ ........ ഞങ്ങൾ നോക്കി കൊള്ളാം🤗👌👍

  • @ajmalhusain4545
    @ajmalhusain4545 4 роки тому +4

    4:24 😍😍😍😍

  • @kaleshgkvlogs3710
    @kaleshgkvlogs3710 4 роки тому

    Keep it up teacher...... proud of you

  • @abhiAbhi-wx1cs
    @abhiAbhi-wx1cs 4 роки тому

    നല്ല ടീച്ചർ ..

  • @narasimhamannadiar1277
    @narasimhamannadiar1277 4 роки тому

    Teaching is her passion... she is great..

  • @jayanplassri4322
    @jayanplassri4322 4 роки тому

    കുഞ്ഞു മക്കളെ

  • @physco2871
    @physco2871 4 роки тому

    തങ്കു ടീച്ചർ 😍😍😍😍😍😍😍like u teacher

  • @abdulasees4260
    @abdulasees4260 4 роки тому

    verigood teacher

  • @sajeevsaji7541
    @sajeevsaji7541 4 роки тому +1

    Ente makkalkkim valya ishtaayi teacherine,,,,,,nannaayirunnu,,,teacherinte class,,,,,god bless my sister,,

  • @rifanrifu657
    @rifanrifu657 4 роки тому

    ടീച്ചറെ ഈ തങ്കു പൂച്ചയുടെ ഇനീ ഒരു കുട്ടിയും മറക്കില്ല സൂപ്പർ

  • @rameshr7370
    @rameshr7370 4 роки тому

    Congrats

  • @afzalmollah8319
    @afzalmollah8319 4 роки тому +1

    നല്ല ഒരു ടീച്ചർ,, ഞാൻ കല്യാണം കഴിക്കുന്ന സമയത്ത്,, ടീച്ചർ എവിടെ ആയിരുന്നു

  • @kamarudheenvlog3635
    @kamarudheenvlog3635 4 роки тому +19

    തങ്കു പൂച്ചന്റെ രണ്ടാം ഭാഗം കണ്ടവർക്ക് കുത്തിപോവാൻ ഉള്ള നൂൽ👇

  • @sulaimanap9102
    @sulaimanap9102 4 роки тому +1

    Full support

  • @ebinkvarghese1956
    @ebinkvarghese1956 4 роки тому +1

    Supper teacher teacher nte cls supper anu arum kaliakkan nikkanda 1,2 nd standard le students ne pinne egana padikkane

  • @stanlyjoy799
    @stanlyjoy799 4 роки тому

    Don't worry teacher, that video very nice i am wach it, God bless you

  • @santhoshfelix8459
    @santhoshfelix8459 4 роки тому +1

    Great job teacher salute you , Teacher enna vakkukal kelkumpol nammude manasil thonnunna oru bahuman , sneham athellam nammude teachersum ithepole nammale cherthupidich aksharangal paranju thannu nammale padipichathu kondanu .... pinne ithine trolunnavan avante makkal oru nal padikan kidannu vishamikunnathu kanumpol annu manasilakkum ... teacher enna vakinte mahatham

  • @mollyjose1212
    @mollyjose1212 4 роки тому

    Hai teacher, very interesting class. All the best. Keep going...

  • @nabeelahmed9882
    @nabeelahmed9882 4 роки тому

    very good

  • @cvkabshir
    @cvkabshir 4 роки тому +1

    Salute teacher 🤩🤩🤩

  • @kalidpalloor5657
    @kalidpalloor5657 4 роки тому

    😍😍😍😍👌👌👌👌

  • @sujathamenon2801
    @sujathamenon2801 4 роки тому

    Teacher adipoli

  • @MTBABU-ht5je
    @MTBABU-ht5je 4 роки тому

    Super sai teacher

  • @tomperumpally6750
    @tomperumpally6750 4 роки тому

    ടീച്ചർ ആണ് താരം...

  • @bavishabavi9450
    @bavishabavi9450 8 місяців тому

    God save us

  • @abdulgafoor5831
    @abdulgafoor5831 4 роки тому +6

    ഓൺലൈൻ ക്‌ളാസ്സുകൾ എല്ലാം നിലവാരമുള്ളത് !

  • @cr7king255
    @cr7king255 4 роки тому

    Kunjumakkala vallya ishttama ennuparanjadhilenne ethra nishkalankadha...respect sai teacher

  • @seenathpp5774
    @seenathpp5774 4 роки тому

    Ente mol chodikkunnu aa teachere enthaa ippam kaanaathenn sai teacher inn undaavumo enn chodichaa tv thurakkunne aa teachre iniyum kond varane

  • @anshadsalahudeen4317
    @anshadsalahudeen4317 4 роки тому

    Super teacher

  • @abdulhaseeb27
    @abdulhaseeb27 4 роки тому +2

    Teacher Ente makkal ennu paranchath thanne teacherude nalla manassine kanaam

  • @jahfarsadhik1430
    @jahfarsadhik1430 4 роки тому

    സൂപ്പർ

  • @marker0016
    @marker0016 4 роки тому

    Sai Swetha ...MADOM...great 😁😁😁😁🥁🥁🥁📯📯📯

  • @abuazim4895
    @abuazim4895 4 роки тому +2

    ആശംസകൾ

  • @rajesh.cchandran6778
    @rajesh.cchandran6778 4 роки тому +1

    👏👏👏💐💐💐🙏🙏🙏

  • @lalithaarun3471
    @lalithaarun3471 4 роки тому +2

    Good, superrrr

  • @jobydevasia2039
    @jobydevasia2039 4 роки тому

    Congratulations... God bless you

  • @ranm337
    @ranm337 4 роки тому

    Good perfomance

  • @shaheedali947
    @shaheedali947 4 роки тому

    Suuuuuuuper

  • @vinishsoman8496
    @vinishsoman8496 4 роки тому +2

    😍👍

  • @sulfeekarali2948
    @sulfeekarali2948 4 роки тому

    Teacher great

  • @justinbabu867
    @justinbabu867 4 роки тому

    If every teacher follows such teaching style, learning will be more enjoyable. Kids will starts to love studying.

  • @sibina8795
    @sibina8795 4 роки тому

    Super teacher😍😍

  • @jipp1552
    @jipp1552 4 роки тому

    Thanks teacher

  • @ramshadchummis8799
    @ramshadchummis8799 4 роки тому

    Teacher poli
    👍

  • @Bhaventh
    @Bhaventh 4 роки тому +1

    😍😍😍😍

  • @humblemedia2333
    @humblemedia2333 4 роки тому

    @
    watch this...sai swetha exclusive live 51 minut

  • @arunjose2496
    @arunjose2496 4 роки тому +1

    Good

  • @ameenumer7283
    @ameenumer7283 4 роки тому +6

    തുറന്നു പറയാലോ....?
    കേരളത്തിലെ ഒത്തിരി
    സ്കൂളുകളിൽ,
    ഇങ്ങനെ കുട്ടികളെ അറിഞ്ഞു പഠിപ്പിക്കുന്ന ടീച്ചേഴ്സുണ്ട്....
    ടീച്ചറെ ബഹുമാനമില്ലാത്തവരരോ ..അല്ലെങ്കിൽ
    ഒരു ക്ലാസ്സിലും കേറി ഇരിക്കാത്തവരാകാം....
    ഈ ടീച്ചറ് പഠിപ്പിച്ച "മിട്ടുപ്പൂച്ചയെം, തങ്കുപ്പൂച്ചയെം" വരെ ട്രോളിച്ചിരിക്കുന്നത് എന്ന് പറയാതെ വയ്യ....
    അവർക്ക് മാത്രേ അത് സാധിക്കൂ....!!
    കടപ്പാട്

  • @chandlerminh6230
    @chandlerminh6230 4 роки тому +6

    തങ്കു പൂച്ചെ... തങ്കു പൂച്ചേ...
    ആണിനമേ ഉന്നൈ വണങ്കിടും... 😎

  • @hibamoideen9733
    @hibamoideen9733 4 роки тому

    Teacherinthe namber kitto

  • @shaheedali947
    @shaheedali947 4 роки тому

    👌👌👌👌👌👌👍👍👍👍

  • @salman.2556
    @salman.2556 4 роки тому

    ❤️❤️❤️

  • @sreejithvaleryil9593
    @sreejithvaleryil9593 4 роки тому +2

    🙏

  • @pushkalamp2355
    @pushkalamp2355 4 роки тому

    Love u Teacher

  • @chinuzdreamworld7131
    @chinuzdreamworld7131 4 роки тому +5

    Njen eee teachere classil daily irikum 🙂🙂🙂

  • @aneeshlal5013
    @aneeshlal5013 4 роки тому

    Teacher hai

  • @itsmesuhail1703
    @itsmesuhail1703 4 роки тому

    ടീച്ചറും കുട്ടിയെ പോലത്തന്നാ i like you

  • @sujathamenon2801
    @sujathamenon2801 4 роки тому

    Keep it up

  • @wakeup6632
    @wakeup6632 4 роки тому +1

    💞