ഷമിത്താത്ത ഞാൻ ഇന്ന് ഉണ്ടാക്കി നോക്കി ഈ recipe. കിടുവായിട്ടുണ്ട് 👌👌😃. ചപ്പാത്തി കഴിക്കാത്ത ഞാൻ ഇതും കൂട്ടി 4ചപ്പാത്തി അടിച്ചു. ഇപ്പൊ കഴിച്ചു വന്നിട്ട് നേരെ വന്നിട്ടകമന്റ് ആണിത്. Thank you so much for the recipe.. 💙💙💙
Haii, shamee ഞാൻ ഈ ചിക്കൻ peratte ഉണ്ടാക്കി നോക്കി നന്നായിട്ടുണ്ട്.. അല്പം spicy ആയി പോയത് ഒഴിച് എല്ലാം ഉഷാറായി പിന്നെ ഇത്രയും ഈസി യായി ചെയ്യാൻ കഴിഞ്ഞതിൽ വളരെയതികം സന്തോഷം....
Njan innu ee recipe try cheyth nokkane..indaki kzhnjit will share how much tasty it is...!!😋 Its really nice....Vtl ellarkum orupaad ishtayitoo..Lv uuh a lotz..!♥
ഞാൻ ഉണ്ടാക്കി നോക്കി. ഗംഭീരം! ഞാൻ കുറച്ച് കുരുമുളക് പൊടിയും തക്കാളിയും ചേർത്തു. വെള്ളത്തിന് പകരം തേങ്ങാപാൽ തന്നെ ചേർത്തു: അതിൽ വേവിച്ച് വരട്ടിയെടുത്തു. അവതരണം ഗംഭീരം. ഇത് ഏത് ജില്ലയിലെ ഭാഷയാണ്?
I enjoyed your presentation, as if the viewers are all small children n u our teacher. I was reminded of online class. Wonderful chicken receipe. Looks really delicious.
Hi Shamee! This was THE best chicken dish that I EVER made! Honestly! I am a single guy and have been cooking on my own for over 15 years and I always thought tomatoes were integral to a nice chicken dish! Well.. thanks a lot and keep doing your great job! God bless! 🙏🏼 😊
Hey... I've tried most of your recipes and it was awesome.. my whole family loved it.. the only problem I face is that I am the one who has to cook now ...😂😂.. really appreciate your work
Shemiii am ur new fan. Ithe recipe yil thanneyaanu njan beefum chickenum okke prepare cheyyaarullath. Naadan chicken curry aanallo ith. But shallots cherkaarillairunnu. Ini cherkkum.i am sure,shallots will make my curry more tasty . Pinne shemi paranjaal athinu appeal illallo. E lockdown periodil njan Shemiyude othiri recipes try cheythu.ellaam onninonnu kidu. Last try Mayonnaise aairunnu. Shemiiii ur highlight is simple recipes within a less time.
@@sona8861 നല്ല വിവരണം. എനിക്ക് ചെയ്യാൻ അറിയാം. പക്ഷേ എന്നിട്ടും ഈ വിവരണം വളരെ ഇഷ്ടം ആയി.ആദ്യമായി പരീക്ഷിക്കുന്നവർക്ക് വളരെ ഉപകാരപ്രദമാണ്. അഭിനന്ദനങ്ങൾ.
Instagram Follow Me Dears😘👉 instagram.com/shamees_kitchen?igshid=1n79nr2hf14kv
Shamees Kitchen
നന്നായിരിക്കുന്നു... ഇതിൽ ലാസ്റ്റ് ചേർത്ത ഇല എന്താ...?
@@kidscartoonchannel2089 ബിരിയാണിയിൽ ചേർക്കുന്ന റമ്പ ഇല എന്ന് പറയും, പുതിന ഇല പോലെ മറ്റൊന്ന്, 😊
Really awesome chechii nannarunnu
Follow nammal pande cheytata.instagramtto
😋😋
നല്ല മൊരിഞ്ഞ പൊറോട്ടയും നാടന്‍ ചിക്കന്‍ കറിയും ഒരു നാടന്‍ ചായയും......ആഹാ കുശാല്‍......ഈ കോമ്പിനേഷന്‍ ഇഷ്ടപ്പെടുന്നവര്‍ ഇവിടെ കമോണ്‍
ബല്ലാത്തൊരു കോമ്പിനേഷൻ 🤩
@@mallumotive_kl അന്തസ്സ്......😜
Ahaaa Anthasss😋😋
ദശമൂലം ദാമു DD 💕💕💕
Amrin Thahir 💕💕💕💕
ഇത് ഇത്രയും തന്നെ മതിയാകും. നിങ്ങളുടെ വീഡിയോയിൽ ഞാൻ എപ്പോഴും ശ്രദ്ധിക്കുന്ന, ഇഷ്ടപ്പെടുന്ന ഡയലോഗ്
നല്ല രസമാണ് ആ വാചകം കേൾക്കാൻ 😀😍♥
ഹായ് ഞാൻ വന്നു ചിക്കൻ ഫാൻസ് ഉണ്ടോ
Jiyo Jijo 👍🏼👍🏼👍🏼😜😜😜
Hai.. happiyee 💖💖🥰😍😍🤩
@@ShameesKitchen chicken ende favorite aanu 😋😋😋❤️❤️
👍
എന്റെ ലൈക് നിങ്ങളുടെ ഒരു നിഷ്കളങ്കമായ അവതരണത്തിന് 👍👍
hi...thnaku you dear🥰🥰🥰🥰
👍👍
2024 കാണുന്നവർ ഇണ്ടോ 😍😍
ഷമിത്താത്ത ഞാൻ ഇന്ന് ഉണ്ടാക്കി നോക്കി ഈ recipe. കിടുവായിട്ടുണ്ട് 👌👌😃. ചപ്പാത്തി കഴിക്കാത്ത ഞാൻ ഇതും കൂട്ടി 4ചപ്പാത്തി അടിച്ചു. ഇപ്പൊ കഴിച്ചു വന്നിട്ട് നേരെ വന്നിട്ടകമന്റ് ആണിത്. Thank you so much for the recipe.. 💙💙💙
Orupaad Happyyee Muthumaniyee Ishtamayi Ennariyunnathil 😍💝💝💝😘
കുഞ്ഞുമക്കളുടെ പോലെ നിഷ്കളങ്കമായ അവതരണം, 👌
ഞാൻ ദേ ഇപ്പൊ ഇങ്ങനെ ഉണ്ടാക്കി കെട്ടോ suuuper ആയിരുന്നു... 🥰🥰thankuuu so much 🥰🥰🥰🥰
Muthumaniyee 😘😘 happiye 😘😘 dear 🥰
@@ShameesKitchen oo 🥰🥰🥰👍👍👍👍
ഇത് ഇത്രയും തന്നെ മതിയാകും 😃😃 ഞാൻ മാത്രം ആണോ ഇത് ഇടക്കിടെ കേട്ടത് 😀
😁😁😁😘😘😘😘
me too
Njaanum kettu😘🤩
Master piece dialogue of shamee itha🥰
njnum sradhichu
അവതരണ ശൈലിയിലെ വശ്യത വീഡിയോ മടുപ്പില്ലാതെ കാണാൻ പ്രേരിപ്പിക്കും.... വളരെ നല്ല അവതരണം
ഇതിത്രേം തന്നെ മതിയാകും... ഇത്തയുടെ ഹൈലൈറ്റ്...... 😍😍😂
ഷമി, നന്ദി ! ആൻഡ് congrats ! വിവരണം കേട്ടിട്ട് തന്നെ ചിക്കൻ കാണുമ്പോൾ കൊതിയാവുന്നു ! 'ഇതു ഇത്രയും തന്നെ മതിയാകും ' God bless !👍🙏
😁😁😁🥰🤩
Engale hubby valare lucky 🍀 aavum le. Ethra variety food kazhikkkam. Mooparkkk ♥️☺️
ഉപയോഗിക്കുന്ന ഉപകരണങ്ങൾ സൂപ്പർ
ഞാൻ ഇതുവരെ ഉണ്ടാക്കിയതിൽ വച്ചു ഏറ്റവും tasty ആയ chicken curry... thank u sooooo much for this awsome recipe ഇത്ത 🥰
🥰😍🥰😍🥰😇
Haii, shamee ഞാൻ ഈ ചിക്കൻ peratte ഉണ്ടാക്കി നോക്കി നന്നായിട്ടുണ്ട്.. അല്പം spicy ആയി പോയത് ഒഴിച് എല്ലാം ഉഷാറായി പിന്നെ ഇത്രയും ഈസി യായി ചെയ്യാൻ കഴിഞ്ഞതിൽ വളരെയതികം സന്തോഷം....
Oruppadu snathoshm ishttamayi ennariyunnathil 😍 Thankuu 💝🥰💝
Aa spoon ishtapettavar like
Labil use cheyunna spatula pole ind
Adhineyekhilum vittode pls
@@sairabanufazalbanufazal4651 illa vidoola😂😂
100th like
Chechii mutheee...🤗 ഇങ്ങനെ ചിക്കൻ കറി തയ്യാറാക്കി.... സൂപ്പർർർ...😋😋👌👌❤️❤️
ചിക്കന്‍ പെരട്ടിനെക്കാളും ഞങ്ങളെ പെരട്ടിയത് ഈ സംസാരമാണ്..
😁😁😁🥰🥰🙈🙈🙈
ade adeee
😀😀😀
@@BINOJ8341 ഗക७
9072322555
Njan innu ee recipe try cheyth nokkane..indaki kzhnjit will share how much tasty it is...!!😋
Its really nice....Vtl ellarkum orupaad ishtayitoo..Lv uuh a lotz..!♥
👍👍👍🥰😘😘😘✨✨
വീട്ടിൽ ചിക്കൻ ഉണ്ട് എന്തായാലും ഇങ്ങനെ ഉണ്ടാകും അടിപൊളി ആണ് ഷമി 😍😍
Try cheyathittu feedback ariyikane dear 🥰💖💖♥️😘😍🥰♥️
I
@@ShameesKitchen ഹയ്യയ്യോ ആഴ്ച മൂന്ന് കഴിഞ്ഞു ല്ലോ. ഇനിയും ഉണ്ടാക്കിയില്ലേ. ഒക്കെ വാചകം അടിക്കുന്നതാന്നേയ്...!
Sissy I made this, thanks for this recipe.. My flate mates appreciated me a lot for the taste.. No words to convey my regards
"എന്നാ ശരി" ഒരു ലൈക്ക് കൂടെ അങ്ങ് ഇരിക്കട്ടെ. 2:52 4:38
super video
😘😘🥰😍 muthae 😘😘💖😘
@@ShameesKitchen e2cc7
കുറച്ച് ദിവസം മുൻപ് ഞാൻ ഉണ്ടാക്കി.. thank you😍
Shamees Kitchenile "kitchen" കാണാൻ ആഗ്രഹിക്കുന്നവർ ഉണ്ടോ😋?
Und.
Enikunde
😁😁😁😁😍😍😘😘😘
Shami muthee.....chirikkandaatto...😁..kitchente oru vidio viduo...pleeeeeees
S
Shamees kayyilulla spoon nalla bangiyunde ella vibavangalum tasty aane
കൊതിപ്പിച്ചു കൊല്ലും ഈ പെണ്ണ് 😍😍😘😘😘
😁😁😁🙈🙈🙈🙈💖😘♥️
Anjubinu Krishna .
Anjubi
Shameee..
.* ni ko nja cha*
Ninnem kollum njanum chaavum.
Ivale kayyil kittiyaal angad theerthekk
Hooo... Kothiyaaavnu.
Shammiye ഇത് ഉണ്ടാക്കി ട്ടോ....പത്തിരി തികഞ്ഞില്ല...അടിപൊളി ടേസ്റ്റ് thanks dear😍😍😍😍😋😋😋😋
muthumaniyee 😘🥰🥰🥰 happiye 🥰😍ishttamayi ennu ariyunathil 😍 oruppadu oruppadu Santhosham 🥰 dear 🥰🥰
@@ShameesKitchen thanks lot for reply...
പൊറോട്ട💕ഇഷ്ടം
ചിക്കൻ കറി💕ഇഷ്ടം
😍😍😍
ഷമീസ്💕ഇഷ്ടം
Njammale Chella Kuttyeee 😘😘😘😘💖💖♥️
Idh kand kazikaata namal kashtam😄
Hai
ഞാൻ ഉണ്ടാക്കി നോക്കി.
ഗംഭീരം!
ഞാൻ കുറച്ച് കുരുമുളക് പൊടിയും തക്കാളിയും ചേർത്തു. വെള്ളത്തിന് പകരം തേങ്ങാപാൽ തന്നെ ചേർത്തു:
അതിൽ വേവിച്ച് വരട്ടിയെടുത്തു.
അവതരണം ഗംഭീരം.
ഇത് ഏത് ജില്ലയിലെ
ഭാഷയാണ്?
അതിന്റെ പേരിൽ... എപ്പോളും പറയും അല്ലെ 😍😍😍😍😍😄😄😄😄😄
ഞാനും ശ്രെദ്ധിച്ചു 😊😊😊
ചിക്കൻ വെറൈറ്റി മോഡലിൽ ടെസ്റ്റിൽ ഞാൻ വെക്കാൻ പഠിച്ചത് ഷെമിയുടെ പാചകം കണ്ടാണ്... Love you so much🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Hi…happiyee dear 🥰🥰😘😘💝🥰
അവതരണവും ശബ്ദ രീതിയും ഫുഡിനെക്കാൾ സൂപ്പർ💙💙💙 പിന്നെ, എല്ലാരും ഹാപ്പി അല്ലേ, സന്തോഷായി ഇരിക്കൂ എന്നൊക്കെ ഉള്ള പറച്ചിലും 💙💙💙
Orupaad Happyyee comment kanumbol 😇🍬😘🍬😘🥰🤩😇👍👍
Cheriyoru panchaara adiyaanu uddesham
ചേച്ചിയുടെ ചാനൽ കണ്ട് ഞാൻ ഒരുപാട് കുക്കിങ് പഠിച്ചു. താങ്ക്സ്
😘😍😊😍😍😘😘😇😇🥳🥳
Shami ചേച്ചി നല്ല വിനയത്തോടു കൂടിയാണ് സംസാരിക്കുന്നത്, 🤗👌😄😅
🥰🥰🥰🥰😘😘😇😇💝💝
b
ഇത് ഇപ്പോ ചിക്കെൻ ചുക്ക ആണ് ...ഞാൻ chicken medikumpol ഇത് പോലെയാ ഉണ്ടാക്കുന്നത്...സൂപ്പർ ടേസ്റ്റി ആണ്....എന്റെ ചെട്ടനിക്ക് വളരെ eshttaane....😋🤗
🤩🥰🤩
സൂപ്പർ
അടുത്ത വീഡിയോ വരുന്നവരെ ചിരിച്ചോണ്ടിരിക്കണമെന്ന് ഓർക്കുമ്പോഴാ.....
😁😁🙈🙈🙈😍💖
super
😁
😆😆😆
😂😂
Great recipe!!!! . Easy one, but turned out with a rich smell and spicy scrumptious taste. Thanking so much for sharing it.
ഇത് ഇത്ര തന്നെ മതിയാകും വായിൽ നിന്നും വെള്ളം വരാൻ 😭😭😭😩😩😩🤤🤤🤤🤤🤤
😁😁😁😁🤩🤩😘😘
😀😀
😂
👌😂😂
😂😂
ചിക്കൻ വരട്ട് super മുത്തേ.... നാളെ തീർച്ചയായും ഇത് ഉണ്ടാക്കി നോക്കണം.. ഇന്ഷാ അല്ലാഹ്... 👌👌👌😋😋😘🥰🥰🥰
Hy chechii njn try chyth... Ellarkkum estam aay... Thank you so much for this recipe...❤️❤️❤️
ishttamayi ennu ariyunathil 😍 oruppadu oruppadu Santhosham 🥰 dear 🥰🥰
ചേച്ചിന്റ്റ് ശബ്‌ദം അമ്മക്ക് നല്ല ഇഷ്ട്ടായി... ചിക്കനും 👌😍😍😍
Hi.. ammayodu Anweshanam parayanam ketto 😇😘🥰 dear
@@ShameesKitchen ഓ ആയിക്കോട്ടെ... 😍😊
ഷമി കുട്ടി കിടു ചിക്കൻ പിരട്ട് കൊതിയായി കണ്ടിട്ട്.👌👌
Cheidu nokkatte
ഞാൻ ഇന്ന് ready aakki too...kidu ennu paranjal kidu...thanks..for the receipe...
Happiye dear 😘😘
ഞാൻ ഇന്ന് try ചെയ്തു സൂപ്പർ 👌👌എന്റെ മക്കൾക്കും ഇഷ്ടം ayye shamees ന്റെ വീഡിയോക് ayye എന്നും ഞങൾ wait ചെയ്യും. 🥰🥰👌
Today I tried it.it was awesome.everyone appreciate me.thanku so much
So happy to see your comments dear 😘😘💖🥰
Today Njn ethu undaaki.. nalla unique aayoru taste 😍 thanks ithaa ..
ishttamayi ennu ariyunathil 😍 oruppadu oruppadu Santhosham 🥰 dear 🥰🥰
Tomato vende
നിങ്ങളുടെ സംസാരത്തിന്റെ പ്രതേക സ്റ്റൈൽ... അത് വേറെ ലെവൽ തന്നെയാ....
I enjoyed your presentation, as if the viewers are all small children n u our teacher. I was reminded of online class. Wonderful chicken receipe. Looks really delicious.
🥰🥰🥰🥰
ഇത് ഇത്രയും തന്നെ മതിയാവും😍
😁😁😁🥰
Ethre
ha ha haha ha ha a
Loved the dish. It was my first time adding coconut milk in the marination stage. Made a wonderful difference 👏🏼👏🏼👏🏼
Happiye dear 😘😘
Well says,👌 Much tasty& healthy as well..😋 & Pl use pressure cooker to steam in final instead kadai gets save time...😄👍
I guess you nailed the point about coconut milk ! 👍🏼
Alaarum ith try cheytollu... 100% success aavum... njan inn try cheytu... veetil alaarkum ottirishtaayi... Thankyou soo much aunty... Njan pru 10th ee padikyunne kutty aane😂once again thankyou soo much aunty... Aunty enieem non-veg videos edane plz... 🤗🤗
Chella muthumaniyee 😘😘🥰 love you dear 😘😘
@@ShameesKitchen Aunty de reply njan expect cheytillaa.... thankyou soo much aunty... Love u soo much 😘😘❤❤😊😊
ഞാൻ ഇന്ന് ഉണ്ടാക്കി nokki.... It's very tasty!! 😋😋😋 എല്ലാവര്‍ക്കും ഇഷ്ടമായി.. Thank you 😊
Hi.. dear 🥰 ishttamayi ennariyunnathil 😘💖 happiyee dear 🥰🥰🥰
Super. Among
എനിക്കിന്ന് ചിക്കൻ ആണേ. ബാക്കി ഫ്രിഡ്ജിൽ ഉണ്ട്. നാളെ ഇത് പോലെ ഉണ്ടാകാം. 👍👍👍👍🌹🌹🌹🌹
Pwolichee 😍😘😘
ഓ ആഴ്ചയിൽ ഒരിക്കൽ മതി ട്ടോ കോഴിയെ തിന്നുന്നത്.
നമ്മുടെ ദഹനവ്യൂഹം സസ്യാഹാരിയാ എന്ന സത്യം മറക്കേണ്ട.
@@SabuXL അങ്ങനെ ഉള്ളു. വാങ്ങിയാൽ 2day വെക്കും അത്രേ ഉള്ളു
@@misriyashaji6284 ഓ അത് കൊള്ളാം. കുഴപ്പം ഇല്ല .
Verutheyalla 1.62 million subscribers. 😍. Nthaayalum njan try cheyyum. Avatharanam superb 😊
Orupaad Happyyee 💝
Nte ponnu kannadachu thurakum munpu 2.3 million. Shamee 🥰👌. Order cheythal parcel ayachu tharumo?
Nan tryy cheythu nokki sambavam ushaar annn adipoli annn nalla test annn 🥰🥰🥰🥰😋😋😋
ishttamayi ennu ariyunathil 😍 oruppadu oruppadu Santhosham 🥰 dear 🥰🥰
ഇത് ഇത്രേം തന്നെ മതിയാകും , ഇന്ന് വൈകിട്ട് ഉണ്ടാക്കും ...ഡീൽ !
Sarath G I
Athu mathra mathii🤩🤩🤩😘😘😇🥰🥰
@@ShameesKitchenl
Njn undakkii
ഞാൻ ഇത് ഉണ്ടാക്കി 😋😋😋😋😋😋😋👌👌👌 ഒരു രക്ഷയില്ല ഇതിൽ ഇട്ട ചുവന്നുള്ളി ഗ്രേവി 😋😋😋😋 ഷമ്മി ഹീറോ ആണ്
Pinnalla😍
I made it yesterday and came out so well. All of them liked very much. Thank you so much for the recipe. :)
Hi Shamee! This was THE best chicken dish that I EVER made! Honestly! I am a single guy and have been cooking on my own for over 15 years and I always thought tomatoes were integral to a nice chicken dish! Well.. thanks a lot and keep doing your great job! God bless! 🙏🏼 😊
Hi.. so happy to see your comments 🥰😇thanku so much🥰😇🥰
👍👌Enne pole vaayil vellam vannu kond video kandavarundooo
Hi dear. My Amma made tdy it's yummy. Keep posting more yummy curries. Thank you 😊❤️
Soo Happy Dear🤩🤩😘😘😘
@@ShameesKitchen 😘
I tried and its very tasty....thank you for the recepie
Hi..so happy to see your comments dear 😘😍
Shemiiii.... Njan ennalae ethu undakkiiii... Onnum parayanilla.... It was sprb.... Thnk u so much dr💕
😍🥰😋🥰
vayilvellam baruni, super , I will try very soon
വീഡിയോ കാണും മുൻപ് ലൈക് അടിച്ചു കമെന്റ് നോക്കുന്നവരുണ്ടോ 👍👍👍
Subee.. Muthee😘😘🤩🤩🤩
Meee
Mee
Hi I'm from TAMILNADU......I TRIED THIS RECRIPEEE REALLY AWESOME SISYYY...THANKS FOR THIS RECEIPE
Thanku so much Dear.. Love you🤩🤩😘😘😘😘😇😇😇🥰😇😇
Shamikutti da chikkanta ee recepi njanudakki innu adipoliyarunnu endhoruru testanu suppar👍👍👍👍
👌ആദ്യം ആയിട്ടാണ് ഇങ്ങനെ വ്യത്യാസം ചിക്കൻ കറി കാണുന്നത് ട്രൈ ചെയ്തു നോക്കട്ടെ
Supera try cheyane 😍😍 feedback ariyikane dear 🥰🥰💖🥰
Hey...
I've tried most of your recipes and it was awesome.. my whole family loved it.. the only problem I face is that I am the one who has to cook now ...😂😂.. really appreciate your work
ഷെമി..... സൂപ്പർ aanatto 😋😋
കണ്ട ഉടനെ വെച്ചു.... കുട്ടികൾ ക്ക് വളരെ ഇഷ്ട്ടമായി T KU... 🙏
Ishttapettu ennu kanumbole happiyee 😇😇😍🤩 video friends Kude share cheyanne 😘🥰🥰
@@ShameesKitchen hahaaa
ഇത് ഞാൻ ഇണ്ടാക്കി ട്ടാ അടിപൊളി ടേസ്റ്റ് ആണ് എല്ലാർക്കും ഇഷ്ട്ടായി 😘😘😘
Happiye 🥰🤩🤩
Very cute presentation... ഇത്താ... 💯
Hi.. happiye 😘 dear 🥰🥰
I prepared today,
So tasty......,
Thank You very much!!!
So happy to see your comments 😘💖 Thanku 🥰 dear 🥰🥰
ഇത്രയും തന്നെ മതിയാകും.. 👌👌👌👌❤❤❤ചിക്കൻ വരട്ട് അടിപൊളി..
😁😁🙈🙈😘😘💖💖
Jan undaki noki... superb 😍😍Ellavarkum ishttayi.
ഹോ. ഷമീത്ത കണ്ടിട്ട് കൊതിയാവുന്നു 😋😋ഉറപ്പായും try ചെയ്യാംട്ടോ.. 👍👍😘😍
Orupaad Happy Dear 😍😍😘
എന്തായാലും അടുത്ത പ്രാവശ്യം ചിക്കൻ വാങ്ങുമ്പോൾ cheyyam. ✌️✌️✌️
Athu mathiyee🤩🤩🤩😘😘
Shamithande samsaram kett kett njan epo Ethane poleya samasaarikaaa....edh ethrem madiyaaavum.adinde perilaaan....🥰🥰🥰😀
Njammada Chakkara Kuttyee.. Athanu. nallathanu.. 😁😁😁😁🤩🤩😘😘😘😘😘😘
Njanunm parannupokunnu shamiyepole ... ente umma chodikka eteth bhasha??
Shemiii am ur new fan. Ithe recipe yil thanneyaanu njan beefum chickenum okke prepare cheyyaarullath. Naadan chicken curry aanallo ith. But shallots cherkaarillairunnu. Ini cherkkum.i am sure,shallots will make my curry more tasty . Pinne shemi paranjaal athinu appeal illallo. E lockdown periodil njan Shemiyude othiri recipes try cheythu.ellaam onninonnu kidu. Last try Mayonnaise aairunnu. Shemiiii ur highlight is simple recipes within a less time.
Thanku Dear😍🥰😇😇
Simple ആയിട്ട് ചില്ലി ചിക്കൻ 😋 ഉണ്ടാക്കുന്ന video ഇടാമോ ?
Happiyee 😘💖💖💖😍😘
Njaaan paranja mathio simple aanu
Chickenil kurachu ginger garlic pastum uppum half lemon juicum kurachu chillipowderumitt mix cheythu 10 mts vachitt fry cheyka deep alla kurachu. Ennittu oru panvachu 2 pinch sugar ittu kazhinju 7 alli garlicittitt athilekku chillichicken masala 2 table spoonitt onnu ilakkiyittu frychicken small size aaney ittu mix cheyka 2 mts kazhinju 1 Savona squre shapil cut cheythathum capsicum 2 ennum koodiyittonnu adachu vakkuka 1 Mt. Athinu seshum soasukal greenchilli 2 spoon.tomatto 2 spoon soya 1 spoon ozhichu veendum 2 mts cook cheyyuka nalla tasty and easyaanu
@@sona8861 നല്ല വിവരണം. എനിക്ക് ചെയ്യാൻ അറിയാം. പക്ഷേ എന്നിട്ടും ഈ വിവരണം വളരെ ഇഷ്ടം ആയി.ആദ്യമായി പരീക്ഷിക്കുന്നവർക്ക് വളരെ ഉപകാരപ്രദമാണ്. അഭിനന്ദനങ്ങൾ.
ഞാൻ ട്രൈ ചെയ്തിട്ടുണ്ട് പൊളിയാണ്
Aiii.. Pwolichee 😍😘😘😘😘
Beef aakumpo ethupolae cheyaan ethrae minutes venam
@@ShameesKitchen beef aayal cuckeril aano vekandathu
ബീഫ് ട്രൈ ചെയ്തിട്ടില്ല
നിങ്ങളുടെ അവതരണത്തിന് A+ മാർക്ക്.
Very good presentation. Valichu neettaathe pongachamonnum illaathe valare eluppathil paranhu theerthu. Thanks.
We tried this recipe and it tastes very good😋😋. Thank you Shamees🙏🙏
ചിക്കൻ മാത്രം ഇഷ്ടം ❤️
I made it chechi, That was so tasty, Thanku so much for this wonderful recipe 😘🥰
Poli nomb nokit idallam nokumbol vail vellam varunn full veshakunnu itha 💖💖😋😋
We made it. Thank you for leading us to such kind of a good dish. Looking forward for the next.
Thank youu😍😍
I made this yesterday...came out very well and tasty...thank you..
Shemithaaa
Supper👌👌👌
Njan undakkittoo👌👌
Ellavarkkam ishttayitto😘😘😘😘😊
ഈ ചിക്കൻ റെസിപ്പി കണ്ടാൽ അറിയാം കിടു ആണെന്ന്
തേങ്ങാ പാലും കറിവേപ്പിലഉം 😋😋😋😋
Love your marination,perfect with shallots, Gingarlic&limon, Fabulous texture wit browni finish, you so much dedicated Shanmi..👌💞
Hi 😘🥰😍💕💕happiyee dear 🥰🥰❤️❤️
Idhum polichulo
Allahuvinte anugraham undavatte
Ithakum familikum
Oruppadu santhosham dear,💖😍😍😍😇😇
Supperaayitt റെഡി ആയിട്ട് വന്നിട്ടുണ്ട് 😘😘😘😘😘😘😘😘😘😘❤️❤️❤️❤️chemmiii muthuuucheeee..lobbbuu😘
Love Youu 😍😍
Ntey shami iyy aaloru puppuliyaa
Love yu god recipe 😘😘😘
God bless you 🤗
Love you too dear 🥰🥰🥰😘😘😘
ചിക്കൻ പോലെ വോയിസും super anu
ഇത്രയും തന്നെ മതിയാവും..
ഇത്തടേ ശബ്ദം എനിയ്ക്ക് ഒത്തിരി ഇഷ്ടം
Happiyee 🥰🥰💖 Thankuu dear 🥰🥰🥰
Njan undaki nokki Super taste aayirunnu😋
😍 thank you shamee😍
Hi...ishttamayi ennu ariyunathil 😍 oruppadu oruppadu Santhosham 🥰 dear 🥰🥰
😍