പാണ്ഡവർ അരക്കില്ലത്തിൽ കഴിഞ്ഞ സ്ഥലം | അവർ രക്ഷപ്പെട്ട തുരങ്കം | Lakshagruh

Поділитися
Вставка
  • Опубліковано 31 січ 2025

КОМЕНТАРІ • 382

  • @ytmk09
    @ytmk09 4 місяці тому +45

    ഈ സ്ഥലമൊക്കെ ഇപ്പോഴും നിലനിൽക്കുന്നു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം! നിങ്ങളോടു എത്ര നന്ദി പറഞ്ഞാലും മതിയാകില്ല! കൂടുതൽ വീഡിയോസിനായി കാത്തിരിക്കുന്നു ❤❤❤💙💙💙💚💚💚🙏🙏🙏

    • @RYDelhiDiary
      @RYDelhiDiary  4 місяці тому +2

      നന്ദി അറിയിക്കുന്നു. പരീക്ഷിത്തിൻ്റെ സ്ഥലവുമായി കാണാം. നമസ്തേ

    • @radamaniamma749
      @radamaniamma749 3 місяці тому +4

      ഇതെല്ലാം പ്രാധാന്യമർഹിക്കുന്ന സ്ഥലങ്ങളാണ് എന്തെല്ലാം കഥകൾ അവിടുത്തെ മണൽത്തരികൾക്കു പോഴും പറയാനുണ്ടാവുക

  • @abhijith5441
    @abhijith5441 4 місяці тому +151

    മഹാഭാരതവും രാമായണവും കെട്ടുകഥകളല്ലെന്ന് വിശ്വസിക്കുന്നവർ ഇവിടെ ലൈക്കടിക്കാം

    • @RYDelhiDiary
      @RYDelhiDiary  4 місяці тому +2

      നമസ്തേ

    • @resuiic
      @resuiic 3 місяці тому +2

      Thelivu undallo, Pinnenthinu kettu kadha ennu vishwasikkanam

    • @sunishameer3372
      @sunishameer3372 3 місяці тому +1

      ​@@resuiictheliv nthokke aanu enn parayuvaa

    • @Krishnasadasahayadh
      @Krishnasadasahayadh 3 місяці тому +1

      കേട്ടുകഥ ആണെങ്കിൽ ഈ സ്ഥലം ഒകെ ഉണ്ടാവുമോ?

    • @rajalakshmymv6292
      @rajalakshmymv6292 3 місяці тому

      നമസ്തേ.കെട്ടുകഥകളെന്ന് പറഞ്ഞു പരത്തുന്നവർ സ്വാർത്ഥ തൽപരക്കാർ❤

  • @entertainingmedia1499
    @entertainingmedia1499 3 місяці тому +20

    മഹാഭാരതത്തിൽ പറയുന്ന സ്ഥലങ്ങൾ , ഐതീഹങ്ങൾ എല്ലാം ഇപ്പോഴും ഉണ്ട് എന്നത് നിങ്ങൾ ടെ വീഡിയോ കണ്ടപ്പോൾ ആണ് മനസിലായത്..
    നമ്മുടെ ഇതിഹാസമായ മഹാഭാരതത്തിലെ സ്ഥലങ്ങൾ കേരളത്തിൽ ജനങ്ങൾക്ക് സുപരിചിതമാക്കിയതിന് നന്ദി 😊❤️

    • @venusarangi
      @venusarangi 3 місяці тому

      ഐതിഹ്യവും ഇതിഹാസവും രണ്ടും രണ്ടാണ് see nilesh oka dating of mahabharatha and ramayana

    • @RYDelhiDiary
      @RYDelhiDiary  3 місяці тому

      വളരെ സന്തോഷം. നന്ദി

  • @premjithk.k3312
    @premjithk.k3312 4 місяці тому +46

    കഥകളും പുരാണങ്ങളും ആയി കേട്ടിരുന്ന സ്ഥലങ്ങളെല്ലാം നേരിൽ കാണുവാൻ സാധിച്ചതിൽ വളരെ വളരെ സന്തോഷമുണ്ട്

    • @RYDelhiDiary
      @RYDelhiDiary  4 місяці тому +2

      എനിക്കും ഇതെല്ലാം എല്ലാവരിലേക്കും എത്തിക്കാൻ സാധിച്ചതിൽ സന്തോഷം ഉണ്ട്...നന്ദി

  • @shijokr4352
    @shijokr4352 3 місяці тому +10

    നിങ്ങൾ എത്രയോ ഭാഗ്യവാൻ നിങ്ങളുടെ മുൻജന്മ സുകൃതം ഒരുപക്ഷേ മഹാഭാരതം നടക്കുമ്പോൾ നിങ്ങളും ആ കൂടെ ജീവിച്ചിരുന്ന ഉണ്ടായിരിക്കാം അതിൻറെ സുകൃതമായിരിക്കാം ഇപ്പോൾ കിട്ടിയിരുന്ന ഈ പുനർജന്മം നമസ്കരിപ്പുനിങ്ങളെ ❤❤❤❤

    • @RYDelhiDiary
      @RYDelhiDiary  3 місяці тому +3

      ആയിരിക്കുമെന്ന് എനിക്കും തോന്നുന്നു. അല്ലെങ്കിൽ ഇങ്ങനെ യുപിയിൽ വന്നു താമസിക്കാൻ ഇടയായത് എന്ത് കൊണ്ട് എന്ന് കരുതുന്നു

  • @princesudarsan
    @princesudarsan 4 місяці тому +34

    ചതിയാനായ മുഹമ്മദ്‌ ജനിച്ചില്ലായിരുന്നെങ്കിൽ ലോകം എത്ര സുന്ദരം ആയിരുന്നേനെ..... ഹോ... മുഹമ്മദ്‌ വല്ലാത്ത സമാനതകളില്ലാത്ത മാനവവിരുദ്ധനയത് ലോകത്തിന്റെ എന്നത്തേയും മഹാ... ശാപമായി ലോകാവസാനം വരെയും നിലനിൽക്കുമല്ലോ..,

    • @RYDelhiDiary
      @RYDelhiDiary  4 місяці тому +5

      ദാനവർ എന്നും ഉണ്ടായിരുന്നു....

    • @MAHI-fo5sr
      @MAHI-fo5sr 3 місяці тому

      Muhammad kali yude amsham anu

    • @praveenkumar-ve9yi
      @praveenkumar-ve9yi 3 місяці тому

      ​@@MAHI-fo5srകോപ്പാണ്

    • @AnilKumar-sv5ec
      @AnilKumar-sv5ec 3 місяці тому

      സത്യം

  • @jayakumardl8159
    @jayakumardl8159 4 місяці тому +20

    വീഡിയോകളൊന്നും കാണുന്നില്ലല്ലോ എന്ന് വിചാരിയ്ക്കുകയായിരുന്നു. വീണ്ടം വന്നതിൽ സന്തോഷം. വിവരണം ഗംഭീരം.നന്ദി മഹാത്മൻ നന്ദി.

    • @RYDelhiDiary
      @RYDelhiDiary  4 місяці тому +1

      വളരെ സന്തോഷം. കാലാവസ്ഥ അനുകൂലം അല്ലായിരുന്നു. അതിനാൽ യാത്രകൾ മാറ്റി വെച്ചു.....ഇനി തുടരണം

  • @Outhouse
    @Outhouse 4 місяці тому +28

    യദു ജീ നമസ്തേ ❤ ചെറിയ ഇടവേളക്ക് ശേഷം ശക്തമായ വീഡിയോയുമായി എത്തി 🪷 ആർഷ ഭാരത ചരിത്രത്തിന്റെ ജീവനുള്ള ബാക്കികൾ 🙏🏻 അധികം ആരും സഞ്ചരിക്കാത്ത ധർമ്മ പഥങ്ങളിലൂടെ ഉള്ള യാത്ര തുടരുക 💐

    • @RYDelhiDiary
      @RYDelhiDiary  4 місяці тому +8

      വളരെ വളരെ സന്തോഷം ഉണ്ട് താങ്കളുടെ അഭിപ്രായം വായിക്കുമ്പോൾ. യാത്ര തുടർന്നു കൊണ്ടേ ഇരിക്കുന്നു. മൂന്ന് വീഡിയോകൾ ഇനിയും ചെയ്യാനുണ്ട്. പരീക്ഷിത്തിന് ലഭിച്ച ശാപം... ശൃംഗ്ഗി ആശ്രമം, 4000 വർഷത്തിലധികം പഴക്കമുള്ള ഒരു രഥം കിട്ടിയ സ്ഥലം, ഗാന്ധാരിയുടെ ശിവ ക്ഷേത്രം ഇതൊക്കെ....നന്ദി...നമസ്തേ

    • @Outhouse
      @Outhouse 4 місяці тому +3

      @@RYDelhiDiary തുടരുക, കൂടെയുണ്ട് ഞങ്ങൾ എല്ലാവരും 👍🏻 വീഡിയോകൾക്കായി കാത്തിരിക്കുന്നൂ 🚩

    • @Sp_Editz_leo10
      @Sp_Editz_leo10 4 місяці тому +3

      @@RYDelhiDiary കർണൻ ഗംഗയെ പൂജിച്ച സ്ഥലവും കർണൻ പൂജിച്ച ശിവ ക്ഷേത്രവും ഒരു hindi വിഡിയോയിൽ കണ്ടിരുന്നു അത് അവിടെ അടുത്തായിരിക്കാം ഒന്ന് അന്വേഷിച്ചു പറ്റുമെങ്കിൽ video ആക്കി ഞങ്ങളിൽ എത്തിക്കു.

    • @RYDelhiDiary
      @RYDelhiDiary  4 місяці тому

      @@Sp_Editz_leo10 Hastinapuri videoyil karnan poojicha shivakshetram undu. dayavayi kaanuka. Abhipraayam ariyikkuka

    • @RYDelhiDiary
      @RYDelhiDiary  4 місяці тому

      @@Outhouse thank you very much.

  • @manikandannair9543
    @manikandannair9543 3 місяці тому +5

    താങ്കളുടെ ധൈര്യം അപാരം തന്നെ കണ്ടിട്ട് തന്നെ പേടിയാവുന്നു. ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ🙏🙏

    • @RYDelhiDiary
      @RYDelhiDiary  3 місяці тому

      നന്ദി അറിയിക്കുന്നു....ആശംസകൾക്ക്...

  • @anjanagnair6151
    @anjanagnair6151 4 місяці тому +11

    മഹാഭാരത കാലത്തേക്ക് കൈപിടിച്ച് നടത്തി കൊണ്ട് പോയതിന് നന്ദി, ഓരോ രംഗങ്ങളും മനസ്സിൽ കണ്ടു, ഇനിയും ഇത്തരം വീഡിയോകൾ വേണം 🎉🎉

    • @RYDelhiDiary
      @RYDelhiDiary  4 місяці тому

      തീർച്ചയായും...അടുത്ത ആഴ്ച

  • @manojkbalan004
    @manojkbalan004 4 місяці тому +17

    തികച്ചും വ്യത്യസ്തമായ ഒരു വ്ലോഗ് ഒരു ഹിന്ദു വിശ്വാസിക്ക വളരെ വേണ്ട അറിവുകൾ

    • @RYDelhiDiary
      @RYDelhiDiary  4 місяці тому

      നന്ദി വളരെ അധികം. താങ്കളെ പോലെയുള്ള ആളുകളാണ് ഈ ചിത്രീകരണത്തിന് പ്രചോദനം...

  • @sreelekhanair5807
    @sreelekhanair5807 4 місяці тому +21

    ഭാരതം പൈതൃകങ്ങളെല്ലാം തിരികെ പിടിക്കുന്ന ആ നല്ല നാളേക്കായി നമുക്ക് കാത്തിരിക്കാം.അതിന്റെ നാന്ദി ഇപ്പോഴേ തുടങ്ങിയിരിക്കുന്നു.ഒരു നിയോഗം പോലെ ഇതെല്ലാം സന്ദർശിച്ചു ഞങ്ങളെ കാണിച്ചു തരുന്ന അങ്ങയെ ഈശ്വരൻ അനുഗ്രഹിക്കട്ടെ.

    • @RYDelhiDiary
      @RYDelhiDiary  4 місяці тому +1

      അതെ. അതു വിദൂരമല്ല. വളരെ സന്തോഷം. നന്ദി. നമുക്ക് കാത്തിരിക്കാം ആ നല്ല നാളുകൾക്കായി....

  • @suneesh21
    @suneesh21 4 місяці тому +8

    ഇതുപോലുള്ളപുണ്യ പുരാതന സ്ഥലങ്ങൾ കാണിച്ചു തന്നതിന് വളരെ നന്ദി നേരിട്ട് കണ്ടതുപോലെ വളരെ വിശദമായി കാണിച്ചുതന്നു

    • @RYDelhiDiary
      @RYDelhiDiary  4 місяці тому

      വീഡിയോ ഇഷ്ടമായി എന്നതിൽ വളരെ സന്തോഷം

  • @mythrivishwasdorugade167
    @mythrivishwasdorugade167 4 місяці тому +9

    വായിച്ചു കേട്ടിട്ടുള്ള സ്ഥലം..nice to see that it really exists... thank you so much for the informative video 😊😊

    • @RYDelhiDiary
      @RYDelhiDiary  4 місяці тому

      It was so exciting experience there. Thank you

  • @padmavathy886
    @padmavathy886 3 місяці тому +2

    ഞങ്ങളെപ്പോലെ അവിടെ പോകാൻ പറ്റാത്തവർക്കു കാണിക്കാൻ വേണ്ടി അങ്ങയെ കൃഷ്ണൻ അവിടെ എത്തിച്ചു എന്ന് എനിക്ക് തോന്നുന്നു
    നന്ദി

    • @RYDelhiDiary
      @RYDelhiDiary  3 місяці тому +1

      വളരെ സന്തോഷം. ഈ ചാനലിൻ്റെ ഉദ്ദേശം തന്നെ അതാണ്.

  • @sreedevisajeev22
    @sreedevisajeev22 4 місяці тому +44

    ഭഗവാനെ ഇതെല്ലാം കാണിച്ചു തന്ന അങ്ങേയ്ക്കു നന്ദി കേട്ടുകഥകൾ ആ ണെന്ന് ഹിന്ദുക്കളിൽ ഭൂരിപക്ഷം ആൾക്കാരും ഇന്നും വിശ്വസിക്കുന്നു സുടാപ്പി പരിഷകൾക് അഭയം കൊടുത്തതിന്റെ പ്രതിഫലം ആണ് ഇന്ന് നമ്മൾ അനുഭവിക്കുന്നത് എല്ലാം ഒന്നന്നായി വെളിച്ചത്തിൽ varatte

    • @RYDelhiDiary
      @RYDelhiDiary  4 місяці тому +7

      അങ്ങനെ ആശിക്കാം. ഇടത് പക്ഷ ചിന്താഗതി ഉള്ള ചരിത്രകാരന്മാർ ഇതെല്ലാം മൂടി വച്ചു

    • @RYDelhiDiary
      @RYDelhiDiary  4 місяці тому +3

      ഇടത് പക്ഷ ചിന്താഗതി ഉള്ള ചരിത്രകാരന്മാർ ഇതെല്ലാം മൂടി വച്ചു

    • @abidon-gk3mo
      @abidon-gk3mo 4 місяці тому +2

      സ്വയം അറിവ് നേടാതെ മറ്റുള്ളവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. അത് നമ്മുടെ ധർമം അല്ല.

    • @pazhamakrishi4797
      @pazhamakrishi4797 4 місяці тому +1

      ​@@abidon-gk3mo nammalilay puzukkuttukalay terichariyuka....

    • @panyalmeer5047
      @panyalmeer5047 3 місяці тому

      സൂര്യനിൽ നിന്നും കുന്തി ഗർഭം ധരിച്ചു കർണ്ണൻ ഉണ്ടായ ആസയൻസ് ഏത് യൂണിവേസ്‌സിറ്റി ഇൽ നിന്നും പഠിച്ചച്ചത് 👈🤣

  • @Sudhakar.kannadi
    @Sudhakar.kannadi 3 місяці тому +4

    ഗംഭീരം അതിശയിപ്പിക്കുന്ന കാഴ്ച്ച കഥകളിൽ മാത്രം കേട്ടത് നേരിട്ട് കാണുന്ന പോലെ🙏👌👌👌👌

    • @RYDelhiDiary
      @RYDelhiDiary  3 місяці тому

      നന്ദി. ഇഷ്ടമായി എന്നതിൽ വളരെ സന്തോഷം.

  • @Krishnasadasahayadh
    @Krishnasadasahayadh 3 місяці тому +5

    നല്ല അവതരണം ഇനിയും ഇതുപോലെ മഹാഭാരതം വീഡിയോ വേണം 🙏🙏❤️

    • @RYDelhiDiary
      @RYDelhiDiary  3 місяці тому +1

      തീർച്ചയായും. നമസ്തേ

  • @abhijithsawar3213
    @abhijithsawar3213 2 місяці тому +1

    വളരെ മനോഹരം, പുണ്യം

  • @SobhaP-md4mi
    @SobhaP-md4mi 3 місяці тому +2

    ഞാൻ ആ കാലത്തിലേക്ക് പോയി.ജയ് മഹാഭാരതം❤❤❤

  • @PushpaVijayan-sx5rj
    @PushpaVijayan-sx5rj 2 місяці тому +1

    വിസ്വസിക്കാൻ പറ്റുന്നില്ല ഇതെല്ലാം കാണുമ്പോൾ ഇതാണ് സത്യം

    • @RYDelhiDiary
      @RYDelhiDiary  2 місяці тому

      നന്ദി, നമസ്കാരം

  • @abhilashabhilash5200
    @abhilashabhilash5200 4 місяці тому +4

    കാണുന്നില്ല എന്ന് കരുതി വിഷമിച്ചിരിക്കുകയായിരുന്ന് വളരെ സന്തോഷം ഇനിയും മഹാഭാരത വീഡിയോ പ്രതീക്ഷിക്കുന്നു

    • @RYDelhiDiary
      @RYDelhiDiary  4 місяці тому

      ഇനിയും ഈ യാത്രയിലെ രണ്ടു വീഡിയോകൾ ഉണ്ട്

    • @abhilashabhilash5200
      @abhilashabhilash5200 4 місяці тому

      @@RYDelhiDiary ok thanks

  • @TRIPDREAM4440
    @TRIPDREAM4440 4 місяці тому +4

    ഓരോ വീഡിയോ യും പുതിയ കാഴ്ചകൾ....
    പുതിയ അറിവുകൾ 🙏🏻🙏🏻
    All the best 🙏🏻🙏🏻🙏🏻

    • @RYDelhiDiary
      @RYDelhiDiary  4 місяці тому

      Thank you very much. നമസ്തേ

  • @padmakumari6101
    @padmakumari6101 Місяць тому +1

    ഒരുപാട് നന്ദി ഇതെല്ലാം കാണിച്ചു തന്നതിന്

    • @RYDelhiDiary
      @RYDelhiDiary  Місяць тому

      വളരേ നന്ദി സന്തോഷം

  • @meenumolm8566
    @meenumolm8566 3 місяці тому +4

    എന്ത് രസമാ ഈ സ്ഥലങ്ങൾ ഒക്കെ കാണാൻ 💞💞💞

    • @RYDelhiDiary
      @RYDelhiDiary  3 місяці тому

      അതെ. ഇപ്പോഴും ഗ്രാമങ്ങൾ ഉള്ള സ്ഥലം

  • @rajusomaraj6022
    @rajusomaraj6022 3 місяці тому +2

    ഇതെല്ലാം പറഞ്ഞുതന്നതിനു വളരെ നന്ദി, മനസ്സ് നിറച്ചതിനു നന്ദി super ❤

    • @RYDelhiDiary
      @RYDelhiDiary  3 місяці тому

      വളരെ സന്തോഷം. നന്ദിയും

  • @hillarytm6766
    @hillarytm6766 4 місяці тому +16

    ഏഷ്യാനെറ്റ് മനോരമ ചാനലുകൾക്ക് u p വളരെ മോശം സ്റ്റേറ്റ് ആണ്.ഇത് പോലെ നെറികെട്ട ചാനലുകൾ വേറെ ഇല്ല

    • @RYDelhiDiary
      @RYDelhiDiary  4 місяці тому +1

      പണ്ട് അങ്ങനെ ആയിരുന്നു. ഇപ്പൊൾ മാറി വളരെ.

  • @beenaanil9388
    @beenaanil9388 4 місяці тому +18

    ഓരോ എപ്പസിടും കാണുമ്പോൾ ഓടി വരാൻ തോന്നും നിങ്ങളുടെയൊക്കെ ഭാഗ്യം

    • @RYDelhiDiary
      @RYDelhiDiary  4 місяці тому

      സാധിക്കട്ടെ. തീവ്ര ആഗ്രഹങ്ങൾ നടന്നു തന്നെ തീരണം. കഴിഞ്ഞ ജന്മത്തിലെ എൻ്റെ ആഗ്രഹം ആയിരിക്കാം...

    • @akj10000
      @akj10000 3 місяці тому

      ഇപ്പ സിടും

    • @gamingwithaadi5060
      @gamingwithaadi5060 2 місяці тому

      എനിക്കും അങ്ങനെ തോന്നി 🙏🏻

  • @youtyrr23
    @youtyrr23 4 місяці тому +12

    Inganathe Mahabharatam videos iniyum cheyyanam please ❤.

    • @RYDelhiDiary
      @RYDelhiDiary  4 місяці тому

      തീർച്ചയായും

  • @vamadevannairm3188
    @vamadevannairm3188 4 місяці тому +12

    അരക്കില്ലത്തിന്റെവിവരണംഗംഭീരമായി

    • @RYDelhiDiary
      @RYDelhiDiary  4 місяці тому

      വളരെ സന്തോഷം. താങ്കൾക്ക് ഇഷ്ടമായി എന്നതിൽ

  • @Sp_Editz_leo10
    @Sp_Editz_leo10 4 місяці тому +4

    മിക്കവാറും നോക്കും കുറെ നാളായി കണ്ടിട്ട് എന്തായാലും വന്നല്ലോ great 👍

    • @RYDelhiDiary
      @RYDelhiDiary  4 місяці тому

      താങ്കളോട് എങ്ങിനെ നന്ദി അറിയിക്കണം എന്ന് അറിയില്ല. ഈ വീഡിയോകൾ ഇഷ്ടപ്പെടുന്നത്....സന്തോഷം

    • @Sp_Editz_leo10
      @Sp_Editz_leo10 4 місяці тому

      @@RYDelhiDiary ഇതൊക്കെ കഥകൾ എന്ന് പറഞ്ഞു ഇപ്പോഴും ആൾകാർ ഉണ്ട് നടന്ന ചരിത്രം ആണ് അതിന്റെ ചുരുക്കം ചില ശേഷിപ്പുകൾ ആണ് ഇവയൊക്കെ അങ്ങനെ പറയുന്നവരോട് ഒന്നേ ചോദിക്കാൻ ഉള്ളു അശോകന്റെ കഥ ആണോ അശോകന്റെ കൊട്ടാരം ഇപ്പോൾ ഉണ്ടോ അശോകനെ അടക്കിയത് എവിടെ ആണ് അതിനൊന്നും ഇവർക്ക് ഉത്തരം ഇല്ല.

  • @vas2010uclan
    @vas2010uclan 3 місяці тому

    Thank you so much. I have watched all your videos. Really amazing. Well informed description. Thank you well done. Keep going! Jai Shri Ram 🙏🙏🙏🙏

    • @RYDelhiDiary
      @RYDelhiDiary  3 місяці тому

      Thank you. ജയ് ശ്രീറാം

  • @paulpanachi
    @paulpanachi 3 місяці тому +1

    Super presentation
    . Congratulations 🎉🎉🎉🎉

  • @prpkumari8330
    @prpkumari8330 4 місяці тому +7

    ധന്യ ധന്യം. കേരളത്തിൽ നിന്നും ഇതെല്ലാം നമുക്കെത്തിച്ച തരാൻ ഒരു പുണ്യ നിയോഗം.

    • @RYDelhiDiary
      @RYDelhiDiary  4 місяці тому +1

      അങ്ങനെ കരുതുന്നു....താങ്കൾക്ക് വളരെ അധികം നന്ദി

  • @VasanthyGovindankutty
    @VasanthyGovindankutty 3 місяці тому +1

    പറഞ്ഞ് കേട്ട അറിവേ ഉള്ളു സൂപ്പർ ഇതൊക്കെ ശരിക്കും ഉള്ളാതാണ് മനസിലായി

  • @princedevss3443
    @princedevss3443 3 місяці тому

    Thank u sir for this beautiful video and keep going with this explorations.

    • @RYDelhiDiary
      @RYDelhiDiary  3 місяці тому

      Thank you very much for your support. Journey will continue

  • @SyamalaPanickar
    @SyamalaPanickar 3 місяці тому +2

    ഇനിയും കാണാൻ ആഗ്രഹിക്കുന്നു നന്ദി ok🌹🌹🌹🌹🌹

    • @RYDelhiDiary
      @RYDelhiDiary  3 місяці тому

      തീർച്ചയായും.

  • @rajeeramakrishnan1923
    @rajeeramakrishnan1923 4 місяці тому +1

    Very very thanks to you👍👌

    • @RYDelhiDiary
      @RYDelhiDiary  4 місяці тому

      Most welcome. And thank you too. 🙏

  • @ambikaaravind9405
    @ambikaaravind9405 4 місяці тому +1

    Superb video 👌👍💐

  • @omanagangadharan1062
    @omanagangadharan1062 4 місяці тому +4

    🙏🙏🙏you are a divine soul

    • @RYDelhiDiary
      @RYDelhiDiary  4 місяці тому

      Not only me. All are so.... നമസ്തേ

  • @SureshNibha
    @SureshNibha 3 місяці тому +1

    Super thanks

  • @jayakrishnanbalakrishnan4646
    @jayakrishnanbalakrishnan4646 3 місяці тому +1

    Great information 🙏

  • @omanagangadharan1062
    @omanagangadharan1062 4 місяці тому +3

    Great info. Enjoy watching holy history. God bless🙏🙏

  • @kunhiramanp4273
    @kunhiramanp4273 4 місяці тому +1

    Super
    CONGRATS Dear ❤️👍❤️

  • @radhabalakrishnan6299
    @radhabalakrishnan6299 9 днів тому

    ഈ തുരങ്കത്തിലേയ്ക്കൊക്കെ ഒറ്റയ്ക്ക് കയറിപ്പോയ താങ്കളുടെ ധൈര്യം സമ്മതിച്ചിരിക്കുന്നു. 🤝

    • @RYDelhiDiary
      @RYDelhiDiary  3 дні тому

      ഒറ്റക്കല്ല. ബ്രഹ്മം തന്നെ കൂടെ ഇല്ലേ ?

  • @RajeshM.T-mc8rw
    @RajeshM.T-mc8rw 4 місяці тому +2

    നല്ല വീഡിയോ.❤❤❤❤❤

    • @RYDelhiDiary
      @RYDelhiDiary  4 місяці тому

      നന്ദി. നമസ്തേ

  • @BABUCHICE-ez5tk
    @BABUCHICE-ez5tk 3 місяці тому +1

    ഒരു പാട് ഇഷ്ട്ടമായി വിഡിയോ കാണാറുണ്ട് എല്ലാം കാണാൻ ശ്രമിക്കുന്നുണ്ട്🙏🙏❤️

    • @RYDelhiDiary
      @RYDelhiDiary  3 місяці тому

      വളരേ അധികം സന്തോഷം ഉണ്ട്. നന്ദി, നമസ്കാരം

  • @riderkeshu
    @riderkeshu 3 місяці тому +1

    നന്ദി.... വീണ്ടും വന്നുവല്ലോ...

    • @RYDelhiDiary
      @RYDelhiDiary  3 місяці тому +1

      യാത്രയിൽ ആയിരുന്നു. നമസ്തേ

  • @madhupk9118
    @madhupk9118 4 місяці тому +2

    Fantastic vedeo thanks

  • @Srilakshari
    @Srilakshari 4 місяці тому +1

    Super commentary ❤

  • @ramachandranev8965
    @ramachandranev8965 4 місяці тому +2

    Thanks 🌹👍

  • @sunitharajeev9777
    @sunitharajeev9777 4 місяці тому +5

    Divam neyogichath anee God bless you

  • @harickunnathchekunnath3081
    @harickunnathchekunnath3081 3 місяці тому

    HI- ARAKILLAM IPPOZHUM UNDO- NEW INGFORMATION AND THANKS FOR VIDEOS

  • @sumathip6020
    @sumathip6020 4 місяці тому +12

    നമസ്തേ ജീ. നമ്മുടെ ഭാരത൦ എത്ര മഹത്തര൦. 5000 വർഷ൦ മുമ്പ് നടന്ന ഓരോ കാര്യവു൦ അങ്ങ് കാണിച്ചുതരുന്നത് മഹാഭാഗ്യ൦. ഇങ്ങനെയെങ്കിലു൦ മഹാഭാരത ഇതിഹാസത്തിലെ ഓരോ സ്ഥലവു൦ ഇന്നു൦ വിസ്മയമായി നില നില്ക്കുന്നു. കെട്ടുകഥയാണെന്ന് പറഞ്ഞു തള്ളുന്നവർ സത്യ൦ മറച്ചുവെയ്ക്കാൻ ആർക്കോ വേണ്ടി തിളയ്ക്കുന്നു.

    • @RYDelhiDiary
      @RYDelhiDiary  4 місяці тому +3

      അതെ. ഇതൊക്കെ അന്യാധീന പ്പെട്ടു പോയിരുന്നു. ഇപ്പൊൾ വീണ്ടെടുത്തു വരുന്നു. പലതും കയ്യേറി നശിപ്പിച്ചു കളഞ്ഞു

  • @sreelekhanair5807
    @sreelekhanair5807 4 місяці тому +24

    Super.Thanks

  • @animohandas4678
    @animohandas4678 4 місяці тому +3

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻എന്താണ് മനസ്സിൽ തോന്നുന്ന വിചാരം. പറഞ്ഞ് മനസ്സിലാക്കാൻ പ്രയാസം. ദൈവമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @RYDelhiDiary
      @RYDelhiDiary  4 місяці тому +1

      അതെ. എനിക്കും അവിടെ പോയി കണ്ടപ്പോൾ പറഞ്ഞു കേൾപ്പിക്കാൻ പറ്റാത്ത ഒരു അനുഭൂതി ആയിരുന്നു.... നമസ്തേ

  • @radhamanisarojini3557
    @radhamanisarojini3557 4 місяці тому +10

    കഥയിൽ മാത്രം കെട്ടിരുന്നത് ഇപ്പോൾ കാണാൻ കഴിഞ്ഞതിൽ സന്തോഷം

    • @RYDelhiDiary
      @RYDelhiDiary  4 місяці тому +1

      എനിക്കും സന്തോഷം ഉണ്ട്.

  • @SureshKumar-zb3yd
    @SureshKumar-zb3yd 3 місяці тому +3

    Ninghalk oru Kodi pranamam

    • @RYDelhiDiary
      @RYDelhiDiary  3 місяці тому

      thirichu angekkum.....namasthe

  • @sunils2078
    @sunils2078 4 місяці тому +1

    Tanks.my.friend

  • @sankar3275
    @sankar3275 2 місяці тому

    NICE

  • @dileepbmenon
    @dileepbmenon 3 місяці тому

    Super❤❤❤

  • @LuciferImthedarkAngel
    @LuciferImthedarkAngel 4 місяці тому +7

    അശ്വധാത്മാ ഇപ്പോഴും വരുന്ന ക്ഷേത്രവും, അദ്ദേഹത്തെ ആളുകൾ കണ്ട വനവും, ആദ്ദേഹത്തെ കണ്ട നാടുകളും അവരുടെ വിവരണം എല്ലാം വേണം

    • @RYDelhiDiary
      @RYDelhiDiary  4 місяці тому +1

      തീർച്ചയായും. അതു് MP യിലാണ്

    • @LuciferImthedarkAngel
      @LuciferImthedarkAngel 4 місяці тому +2

      @@RYDelhiDiary അത് ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യാമോ

    • @RYDelhiDiary
      @RYDelhiDiary  4 місяці тому +1

      @@LuciferImthedarkAngel ippol winterinu mumpaayi Himalyan videos cheyyanundu.

  • @aswathikrishnakumar-e4d
    @aswathikrishnakumar-e4d 4 місяці тому +4

    Very nice explanation.. Thank you so much ...keep on posting such informative videos..

    • @RYDelhiDiary
      @RYDelhiDiary  4 місяці тому

      Thank you. Definitely....yet other videos are in line

  • @Sreekkuti
    @Sreekkuti 4 місяці тому +2

    ഇതൊക്കെ ഇങ്ങനെ കാണാൻ സാധിച്ചത് തന്നെ ഞങ്ങടെ ഭാഗ്യം 🙏🙏🙏നന്ദി

    • @RYDelhiDiary
      @RYDelhiDiary  4 місяці тому

      വളരേ അധികം സന്തോഷം ഉണ്ട് ഇതൊക്കെ കാണാനും മറ്റുള്ളവരെ കാണിക്കാനും കഴിയുന്നതിൽ...നമസ്തേ

  • @raviks192
    @raviks192 3 місяці тому

    സൂപ്പർ

  • @ramachandranev8965
    @ramachandranev8965 3 місяці тому

    Adipoli 👍

  • @mohamood.a.c1984
    @mohamood.a.c1984 3 місяці тому

    Great ❤

  • @Vineeththadathil
    @Vineeththadathil 4 місяці тому +1

    നന്ദി ❤

  • @selvarajanc9717
    @selvarajanc9717 3 місяці тому +3

    ഇങ്ങനെയൊക്കെ ഉള്ള യാത്രയിൽ ടോർച്ചു കരുതണം

    • @RYDelhiDiary
      @RYDelhiDiary  3 місяці тому

      ശരിയാണ്. തീർച്ചയായും കരുതും. നമസ്തേ

  • @mythoughtsaswords
    @mythoughtsaswords 4 місяці тому

    Great video

  • @radhamanikn6138
    @radhamanikn6138 3 місяці тому +2

    Radhamony K N
    Pandalam.
    നല്ല നാറേഷൻ..
    വി ഡി ഒ കാണിച്ചു തന്ന തി ന്
    നന്ദി പറയാൻ വാക്കുകൾ പോരാ. Bajavan അനുഗ്രഹിക്കട്ടെ. അനുഗ്രഹിക്കട്ടെ.

    • @RYDelhiDiary
      @RYDelhiDiary  3 місяці тому +1

      എനിക്കും വളരെ സന്തോഷം ഉണ്ട്. ഇങ്ങനെ ഉള്ള പിന്തുണ ആണ് ഇത്തരം സ്ഥലങ്ങൾ കണ്ട് വീഡിയോ ചെയ്യാൻ പ്രേരണ.

  • @adarshkumar5221
    @adarshkumar5221 4 місяці тому

    Video skip cheyan nonnilla super

  • @kailasnath8500
    @kailasnath8500 4 місяці тому

    Great.....

  • @Honeymol-hd1oc
    @Honeymol-hd1oc 4 місяці тому +2

    ഓ സൂപ്പർ വീഡിയോ

    • @RYDelhiDiary
      @RYDelhiDiary  4 місяці тому

      നന്ദി...സന്തോഷം

  • @omanagangadharan1062
    @omanagangadharan1062 4 місяці тому +1

    In a remote, lonely place you dared to you. God bless,

  • @SaseendranMTMT
    @SaseendranMTMT 4 місяці тому +1

    Om namah shivaya nalla videos

    • @RYDelhiDiary
      @RYDelhiDiary  4 місяці тому

      ഓം നമഃ ശിവായ....നന്ദി

  • @saradhasukumar3508
    @saradhasukumar3508 3 місяці тому

    Superb

  • @unnikrishnanrajasekarannai3732
    @unnikrishnanrajasekarannai3732 4 місяці тому

    Super

  • @PramilaNair-gs8ld
    @PramilaNair-gs8ld 4 місяці тому +2

    I am not discouraging you what you done is really wonderful but just curiousity

  • @ramachandrankolleri3526
    @ramachandrankolleri3526 4 місяці тому

    വളരെ ഇഷ്ടപ്പെടുന്ന ഒരു വീഡിയോ ആണ്. അഭിനന്ദനങ്ങൾ!പക്ഷെ ഒരു സംശയം ഒരു വർഷം സമയമെടുത്താണ് തുരംഗം നിർമ്മിച്ചതെങ്കിൽ കൗരവർ അരക്കില്ലം പണിയുമെന്ന് വിദുരർക്ക് മുൻകൂട്ടി അറിയാമായിരുന്നോ?

    • @RYDelhiDiary
      @RYDelhiDiary  4 місяці тому +4

      അരക്കില്ലം ഒരു വർഷത്തിനു മുകളിൽ എടുത്താണ് പുരോചനൻ പണിഞ്ഞത്. പാണ്ഡവർ ഒരു വർഷത്തിലധികം അവിടെ താമസിച്ചു. ഉടനെ തീ പിടിച്ചു മരിച്ചു എന്ന് പറഞ്ഞാലോ ജനങ്ങൾ വിശ്വസിക്കില്ല. അതിനാൽ കുറച്ചു കാലം കഴിഞ്ഞു അതു മതി എന്ന് പുരോചനന് നിർദ്ദേശം നൽകി

  • @mrrajeshdubai1
    @mrrajeshdubai1 4 місяці тому

    Great

  • @SaseendranMTMT
    @SaseendranMTMT 4 місяці тому

    Very very good

  • @AnilKumar-sv5ec
    @AnilKumar-sv5ec 3 місяці тому

    എറണാകുളം കാക്കനാട് ആയിരുന്നു അരകില്ലത്തിൻ്റെ ഗുഹ ഉണ്ടായത് എന്ന് പറയപ്പെടുന്നു അവിടെ നിന്ന് ഹിഡുബ വനത്തിൽ വന്നത് ആ സ്ഥലം ഇരുമ്പനം എന്ന പേരിൽ അറിയപ്പെടുന്നു. ഭീമൻ വെള്ളം ലഭിക്കാൻ ആയി 10 വിരൽ കൊണ്ട് ഭൂമിയെ മാന്ത്രിയത് ഇപ്പോഴും 10 വിരൽപാട് ആയി തോട് ഇന്നു നിലനില്കുന്നു

    • @RYDelhiDiary
      @RYDelhiDiary  3 місяці тому +1

      പലതും നമ്മൾ മലയാളി വള്ക്കരിക്കാൻ ശ്രമിച്ചിട്ടുണ്ട്. Hasthinapuri യുടെ അടുത്തുള്ള വാരണ വതം എങ്ങിനെ കേരളത്തിൽ ആകും ?

  • @Robin99999
    @Robin99999 3 місяці тому +2

    Tajmahal സംരക്ഷിക്കുന്ന പോലെ ഇതൊന്നും എന്തെ സംരക്ഷിക്കാതത്?

    • @RYDelhiDiary
      @RYDelhiDiary  3 місяці тому

      ഹൈ കോടതി വിധി വന്നാൽ മാത്രമേ എന്തെങ്കിലും പറ്റൂ

  • @sundarsubramanian5026
    @sundarsubramanian5026 3 місяці тому

    മഹാഭാരതത്തിലെ അരക്കില്ലം രണ്ട് ഗുഹാമുഖങ്ങളുമായി എറണാകുളം കാക്കനാട് സിവിൽ സ്റ്റേഷനു അടിയിലായിരുന്നു. ഇന്നത്തെ പഞ്ചായത്ത് ഓഫീസിന്റെ സൈഡിലെ ഗുഹാ കവാടത്തിലൂടെ കുനിഞ്ഞു നടന്നു പോകുമ്പോൾ വിശാലമായ അകത്തളത്തിൽ മുകളിലായി കിരീടം തട്ടാതിരിക്കാൻ കിരീടത്തിന്റെ രൂപത്തിൽ അഞ്ചേട്ടു മണ്ണ് ചൂഴ്ന്നെടുത്ത കിരീട ആകൃതിൽ കുറെ കുഴികൾ ഉണ്ടായിരുന്നു. ഇടയ്ക്കിടെ വെള്ളത്തുള്ളികൾ ഇറ്റ് വീനിരുന്നു. ജനവാസം തീരെ ഇല്ലാതിരുന്ന 1972 ൽ വെണ്ണല സ്കൂളിൽ നിന്നും അധ്യാപകനോടൊപ്പം ഞങ്ങൾ കുട്ടികൾ തോണിയിൽ അറക്കക്കടവു പുഴയും പിന്നെ മൈലുകളോളം നടന്നു ചിത്രപ്പുഴ പുഴയും തോണിയിലൂടെ കടന്നു പിന്നെയും നടന്നു നടന്നു ഈ ഗുഹയിൽ എത്തി. വിവരമില്ലാത്ത കേരളത്തിലെ സാംസ്കാരിക വകുപ്പ് ഈ ഗുഹ നശിപ്പിച്ചു കളഞ്ഞു. അന്ന് തൃക്കാക്കര ക്ഷേത്രവും ഐതിഹ്യം ഉറങ്ങുന്ന ക്ഷേത്രക്കുളവും കണ്ടാണ് മടങ്ങിയത്. അതി സുന്ദരമായിരുന്നു കാൽക്കര എന്ന തൃക്കാക്കരയും വിചനമായ ആ കുന്നിൻ പ്രദേശവും 🙏

    • @RYDelhiDiary
      @RYDelhiDiary  3 місяці тому

      നമസ്തേ. പക്ഷെ മഹാഭാരതത്തിലെ ഹാസ്തിനപുരിക്ക് അധികം അല്ലാതെ ആണ് വാരനാവതം. ഇതെങ്ങനെ ശരിയാകും. കൃഷ്ണ നദി ഹർനന്ദി ഈ നന്ദികളുടെ സംഗമതിലാണ് വാരനാവത്തം

  • @jayaprakasanmathamkulangar2498
    @jayaprakasanmathamkulangar2498 4 місяці тому +1

    ഉത്തമം ശ്രെഷ്ടം 😭🙏🏼🙏🏼🙏🏼🙏🏼

    • @RYDelhiDiary
      @RYDelhiDiary  4 місяці тому

      നന്ദി അറിയിക്കുന്നു.നമസ്തേ

  • @babunathm8923
    @babunathm8923 4 місяці тому

    Yadhu ettan ❤

  • @chandramathimct9453
    @chandramathimct9453 3 місяці тому

    ഇത്രയും അറിയപ്പെടുന്ന സ്ഥലം പൈതൃകം പോലെ ഇതു കാത്തു സുഷിക്കണ്ടതാ അവിടെ ഉള്ള മന്ത്രിമാർ മുൻകരുതൽ എടുക്കണം നല്ല വഴിയും ബോർഡും ഒക്കെവച്ചു സുഷിക്കേണ്ടതാ 🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿

    • @RYDelhiDiary
      @RYDelhiDiary  3 місяці тому

      അതെ. പക്ഷെ disputed land ആണ്. കേസ് നടക്കുന്നു ഹൈ കോടതി വിധി വന്നാൽ മാത്രമേ എന്തെങ്കിലും പറ്റൂ

  • @PramilaNair-gs8ld
    @PramilaNair-gs8ld 4 місяці тому

    How bhimasenan crossed along with his mother and siblings

    • @padmanabhannairg7592
      @padmanabhannairg7592 4 місяці тому

      With the blessings Lord Krishna ,creator and protector of the universe who is watching everything.

    • @RYDelhiDiary
      @RYDelhiDiary  4 місяці тому

      The tunnel might be more bigger in size at that time. Later because of soil from top it became like this. Now too the soil is loose on floors....

  • @AbhiramMY-u2k
    @AbhiramMY-u2k 4 місяці тому +3

    so it's not merely in stories. Really existing. Great video....thank you so much...

  • @padmavathypadma2916
    @padmavathypadma2916 3 місяці тому

    അരക്കില്ലവും ഗുഹയും പണിത മേസ്ത്തിരി ക്ക് ആരാ ശമ്പളം കൊടുത്തത്

    • @RYDelhiDiary
      @RYDelhiDiary  3 місяці тому

      ആരെങ്കിലും കൊടുത്തിട്ടുണ്ടാകും....കർമ്മം ചെയ്താൽ കർന്നഫലവും ഉണ്ട്...

    • @SobhaP-md4mi
      @SobhaP-md4mi 3 місяці тому

      അന്നൊക്കെ എന്ത് പണമായിരിക്കും കൊടുത്തിട്ടുണ്ടാവുക😢

  • @omanagangadharan1062
    @omanagangadharan1062 4 місяці тому

    Government should provide guides, lights and safety etc

    • @RYDelhiDiary
      @RYDelhiDiary  4 місяці тому

      After court order things will change

  • @BabyVani-pr8nh
    @BabyVani-pr8nh 3 місяці тому

    👌💯🤝

  • @radamaniamma749
    @radamaniamma749 3 місяці тому +1

    എന്തു ഗഹനമായ പ്രദേശങ്ങൾ ചരിത്രത്തിൻ്റെയും ഐതിഹ്യങ്ങളുടെയും വിളനിലം- മാനവികതയെ എങ്ങിനെ പ്രശംസിക്കാതിരിക്കാൻ സാധിക്കില്ല

    • @RYDelhiDiary
      @RYDelhiDiary  3 місяці тому

      ഇനിയും എത്രയോ പാണ്ഡവ വഴികൾ....യാത്ര തുടർന്നു കൊണ്ടേ ഇരിക്കുന്നു....നന്ദി അറിയിക്കുന്നു നമസ്തേ

  • @kamalakshank8504
    @kamalakshank8504 4 місяці тому +1

    ❤❤❤❤❤❤❤❤

  • @Bindhu-s6y
    @Bindhu-s6y 16 днів тому

    🙏🙏🙏🙏🙏❤

  • @vijaykalarickal8431
    @vijaykalarickal8431 3 місяці тому

    👏👏🙏

  • @krishnakaithavadakku
    @krishnakaithavadakku 4 місяці тому +1

    ❤❤❤🙏🌹

  • @5minlifehack708
    @5minlifehack708 4 місяці тому

    👌👌👌👌

  • @B.A_Sree
    @B.A_Sree 3 місяці тому

    ഇതൊക്കെ ഇപ്പോഴും ഉണ്ട് അല്ലെ.കൗതുകം തോനുന്നു,അവർ പോയ വഴികളിലൂടെ സഞ്ചരിക്കുമ്പോൾ

    • @RYDelhiDiary
      @RYDelhiDiary  3 місяці тому

      അതെ വളരെ വ്യത്യസ്തമായ അനുഭവം ആണ്.

    • @B.A_Sree
      @B.A_Sree 3 місяці тому

      @@RYDelhiDiary Thank you for sharing