മാലിനി നദീ തീരത്തുള്ള ശകുന്തളയുടെയും ചക്രവർത്തി ഭരതൻ്റെയും ജന്മസ്ഥലം |

Поділитися
Вставка
  • Опубліковано 7 лют 2025
  • Kanvasram is the birth place of Shakuntala, mother of the Great Emperor Bharat who ruled a land from Himalayas to the Southern Ocean. That kingdom was named as Bhaaratvarsham. Kanvasram is situated in Kotdwar, Uttarakhand State. It is 214 kms away from Delhi. This place is on the banks of Malini river which is coming from the Shivalik Ranges. The forest where Kanvasram is included is a part of Rajaji National Park. Now a memorial is made at the Kanvasram place. A gurukul, named Gurukul Mahavidyala Kanvasram is functional near the forest.
    Anand Vohra, govt guest house, kanvasram
    +919892629173
    #kanvashram #uttarakhand #uttarakhandtourism #dushyant #shakuntalam #travelvlog #religiousplaces #indiatravelvlog #indianvlogger #indianhistoricalplace #religiousplaces #indiantemplehistory #religioustourisminindia #ancientplaces

КОМЕНТАРІ • 442

  • @ambikaaravind9405
    @ambikaaravind9405 10 місяців тому +70

    മാലിനിനദിയിൽ കണ്ണാടി നോക്കും മാനേ പുള്ളിമാനേ🥰 ചെറുപ്പത്തിൽ വായിച്ച കഥകളിലെ കണ്വാശ്രമവും, ശകുന്തളയും ഒക്കെ ശരിക്കും കേരളത്തിലെ ഏതെങ്കിലും സ്ഥലമായിരിക്കും എന്നാണ് വിചാരിച്ചിരുന്നത്😊 ഇത്രയും നല്ല അറിവുകൾ പകർന്നു തരുന്ന വീഡിയോകൾക്കായി കാത്തിരിക്കുന്നു👌👍🙏

    • @RYDelhiDiary
      @RYDelhiDiary  10 місяців тому +10

      ഇപ്പോഴത്തെ ആശ്രമം എങ്ങിനെ ഉണ്ട് എന്ന് അടുത്ത വീഡിയോയിൽ ......കൂടാതെ ഹസ്ഥിനപുർ വിശേഷം കൂടി വരുന്നുണ്ട്. നിങ്ങളുടെ സപ്പോർട്ട് ആണ് കൂടുതൽ സ്ഥലങ്ങൾ പോകാൻ താൽപര്യം ഉണ്ടാക്കുന്നത്.

    • @pushpaprasad1572
      @pushpaprasad1572 9 місяців тому +3

      Nice video
      You are blessed 🎉

    • @VasumathiNarayan-io2li
      @VasumathiNarayan-io2li 9 місяців тому

      Aààà5😊😊​@@RYDelhiDiaryu😊ßv

  • @jayakumardl8159
    @jayakumardl8159 9 місяців тому +80

    ദൈവാനുഗ്രഹമുളള ഒരു സഞ്ചാരി. താങ്കൾക്ക് എൻ്റെ സാദര നമസ്കാരം 'ഭക്തി നിർഭരമായ ഈ കാഴ്ചകൾ പകർന്നു തന്നതിന് 'യാത്രകൾ തുടരുക മഹാത്മൻ. വന്ദനം

    • @RYDelhiDiary
      @RYDelhiDiary  9 місяців тому +3

      valare santhosham. oru niyogam enna pole aanu ingane thudangiyathu. valare nandi. yaatra iniyum thudaruka thanne.

    • @lal204
      @lal204 8 місяців тому +1

      ​@@RYDelhiDiary reminds me the old documentries of Doordharshan .. ❤

  • @madhukp4062
    @madhukp4062 10 місяців тому +139

    ശകുന്തള, ദുഷ്യന്തൻ ഇതെല്ലാം ഒരു സാങ്കല്പിക കഥാപാത്രങ്ങൾ തന്നെ ആയിരിക്കും എന്ന് തന്നെയാണ് ഞാനും വിചാരിച്ചിരുന്നത്. ഇതിലൂടെ യഥാർത്ഥ അറിവ് പകർന്നു തന്നതിന് വളരെ സന്തോഷം.

    • @RYDelhiDiary
      @RYDelhiDiary  10 місяців тому +11

      thank you for continuous support. videos of Hastinapur will come soon.....

    • @devadas-x5f
      @devadas-x5f 9 місяців тому +7

      To much sound in music

    • @sujiths899
      @sujiths899 9 місяців тому

      ദുഷ്യന്തൻ സങ്കല്പമായിരിക്കാം എന്നാൽ ദുഷ്ടൻ ഒറിജിനൽ ആയിട്ട് ഉള്ളത് ആണ്

    • @nalinic3489
      @nalinic3489 9 місяців тому +1

      ശകുന്തളയുടെ പ്രിയ മാൻകുട്ടിയുടെ പേര് ദീർഘാപാംഗൻ
      ,,
      "ഭർത്താവുള്ളൊര ബല- സതിയായി ടിലും ബന്ധു ഗേഹേ
      നിത്യം പാർത്തീടിൽ ജന മിഹമറിച്ചോർക്കുമെന്നുള്ള മൂലം//
      ആണ് കണ്വൻ ശകുന്തളയെ ദുഷ്യന്തന്ന് അരികിലേക്ക് അയക്കുന്നത്.​@@RYDelhiDiary

    • @RbhaskaraNair
      @RbhaskaraNair 9 місяців тому +2

      Yes 😅😅😅😅❤❤❤❤

  • @sasidharanmv8022
    @sasidharanmv8022 9 місяців тому +37

    പൗരാണിക പ്രാധാന്യമുള്ള ഈ സ്ഥലങ്ങൾ കാട്ടിത്തന്നു കൊണ്ട് വിവരണം തന്നതിൽ വളരെ സന്തോഷം. അതെ ഭാരതത്തിന് ഈ പേരു കിട്ടുവാനുള്ള കാരണവും വിവരിച്ചതന്നതിൽ വളരെ നന്ദി.

    • @RYDelhiDiary
      @RYDelhiDiary  9 місяців тому +1

      Valare santhosham, video ishtappettathil.

  • @premjithk.k3312
    @premjithk.k3312 9 місяців тому +39

    ഞാൻ ഒരുപാട് ട്രാവൽ ബ്ലോഗർമാരുടെ പരിപാടി കണ്ടിട്ടുണ്ട് ഇതുപോലെ മനസ്സിന് കുളിർമ നൽകിയ ഒരു യാത്രാപരിപാടി ആദ്യമായിട്ടാണ് കാണുന്നത്

    • @RYDelhiDiary
      @RYDelhiDiary  9 місяців тому +1

      Valare valare santhosham. orupadu nandiyum

    • @syamalakumari2593
      @syamalakumari2593 9 місяців тому +1

      Vb

    • @dustinsbackgaming7197
      @dustinsbackgaming7197 3 місяці тому +1

      സത്യം ,ശ്രീ N.K രാമചന്ദ്രന്റെ പുസ്തകങ്ങൾ വായിക്കുന്നത് നേരിൽ കാണുന്നതു പോലെ

  • @mafathlal9002
    @mafathlal9002 8 місяців тому +5

    മഹാഭാരതത്തിലെ ഇത്തരം കഥകളും സന്ദർഭങ്ങളും ജനങ്ങൾക്ക് പരിചയപ്പെടുത്തി കൊടുക്കുന്നത് നന്ദി. കാരണം ഇതൊരു സാങ്കല്പിക കഥയാണെന്നാണ് പലരുടെ ധാരണ അതു മാറിക്കിട്ടുവാൻ ഇത് ഉപകരിക്കും

    • @RYDelhiDiary
      @RYDelhiDiary  8 місяців тому +2

      ശരിയാണ്. ഈ ചാനൽ തുടങ്ങിയത് തന്നെ അതിനാണ്. നന്ദി. വളരെ അധികം.

  • @surendranp8227
    @surendranp8227 9 місяців тому +27

    വളരെ ആധികാരികമായി അറിവുതരുന്ന വിവരണം

  • @leelavathikuttappan7635
    @leelavathikuttappan7635 9 місяців тому +10

    നല്ല അവതരണം കേൾക്കാനും കാ ണാ നും കഴിഞ്ഞതിൽ സന്തോഷം 🙏🙏🥰❤️👍

    • @RYDelhiDiary
      @RYDelhiDiary  9 місяців тому

      thankalude abhipraayathinu valare nandi.

  • @viswambharannair5476
    @viswambharannair5476 9 місяців тому +6

    മനോഹരമായ സ്ഥലങ്ങൾ ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങൾ ഈ വീഡീയോ കാണാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം.

    • @RYDelhiDiary
      @RYDelhiDiary  9 місяців тому

      valare valare nandi. Video ishtappettathil valare santhosham

  • @Ummalu_kolusu
    @Ummalu_kolusu 9 місяців тому +6

    നിങ്ങൾ ഭാഗ്യവാനാണ്.ഇതെല്ലാംകാണാൻപറ്റുന്നല്ലോ.നിങ്ങളിലൂടെഞങ്ങളും.👍ഇനിയും യാത്ര തുടരൂ.എല്ലാആയുരാരോഗ്യസൗഖ്യങ്ങളും നേരുന്നു 🙏🙏🙏

    • @RYDelhiDiary
      @RYDelhiDiary  9 місяців тому

      വളരെ വളരെ നന്ദി. സന്തോഷവും.

  • @meenusanjath9963
    @meenusanjath9963 9 місяців тому +8

    Beautiful narration. 👍👍thanks a lot 🙏🙏🙏👌❤

  • @aryasree760
    @aryasree760 9 місяців тому +10

    Orupadu agrahicha sthalangal...😊 Thanks for the video

  • @kanakammurali3854
    @kanakammurali3854 8 місяців тому +5

    എല്ലാം സാങ്കല്പികം എന്നായിരുന്നു വിചാരം ഇതെല്ലാം കണ്ട് വളരെ സന്തോഷം തോന്നുന്നു🙏🙏

    • @RYDelhiDiary
      @RYDelhiDiary  8 місяців тому

      ഈ സ്ഥലം കാണാൻ ആയത് ഭാഗ്യം തന്നെ. മുൻപ് കഥയിൽ മാത്രം കേട്ട കാര്യങ്ങളാണ്. ഒരു നിയോഗം പോലെ തോന്നുന്നു.

  • @vlogs8751
    @vlogs8751 9 місяців тому +4

    Very good video.Thanks for this video.Keep it up

    • @RYDelhiDiary
      @RYDelhiDiary  9 місяців тому

      So nice of you. this helps us to do better

  • @sreekumarpg4632
    @sreekumarpg4632 9 місяців тому +4

    മനോഹരമായ പ്രദേശം. നല്ല വിവരണം. 🙏🏻🙏🏻🙏🏻🌹🌹🌹

  • @reshmimr5327
    @reshmimr5327 9 місяців тому +11

    Great mission

    • @RYDelhiDiary
      @RYDelhiDiary  9 місяців тому

      thank you very much for continuous support

  • @SureshKumar-yo9cm
    @SureshKumar-yo9cm 10 місяців тому +6

    Thanks for the video. Very good effort.

    • @RYDelhiDiary
      @RYDelhiDiary  10 місяців тому +1

      Thank you very much for continuous support

  • @abhisurs
    @abhisurs 5 місяців тому +1

    you are a real traveller..... many of our youngsters are just traveller by videos and show offs..... I like this way of travel and deep observations. me and my family also travel like this.

    • @RYDelhiDiary
      @RYDelhiDiary  5 місяців тому +1

      Thank you very much for the appreciation. Travelling becomes a part of the life....life itself is a journey. We learn the life and know the nature....and understand that we are a part and parcel of this universe....please continue the travels....be happy in life as travelling brings happiness.....thank you once again...

  • @sherlygovindan9293
    @sherlygovindan9293 8 місяців тому +2

    Its a great journey, thank u so much

  • @surendranp8227
    @surendranp8227 9 місяців тому +41

    തീർച്ചയായും അങ്ങ് ഭാഗ്യം ചെയ്തവനാണ്.❤

    • @RYDelhiDiary
      @RYDelhiDiary  9 місяців тому

      etho oru niyogamaanennu karuthunnu. 12 kollangal mumbaiyil aayirunnu. 20 kollangalaayi UP yil thaamasamaayittu. pala sthalangalilum pokan saadhichu. Chinthakal thanne maari. eeyaduthaanu ingane mattullavareyum koodi ithokke ariyikkanam enna thonnal undaayathu. Chila sannyasimaaraanu athinu kaaranamaayathu. Ini Himalayan yaatrakal aanu vichaarikkunnathu. Muruga swamiyude oru video cheythirunnu. Athu pole oru deergha yaatra plan undu. thankalude supportinu valare nandi.

  • @gayathridevi1639
    @gayathridevi1639 9 місяців тому +5

    Meny thanks for the video 🎉🎉🎉🎉

    • @RYDelhiDiary
      @RYDelhiDiary  9 місяців тому

      You're welcome 😊 And thank you for your comment and support

  • @sajithamp5943
    @sajithamp5943 9 місяців тому +2

    Super very nice god bless you

    • @RYDelhiDiary
      @RYDelhiDiary  9 місяців тому

      Thank you so much. Please also see Boodha kedar recently uploaded and comment too.

  • @syamalasunilkumar8618
    @syamalasunilkumar8618 7 місяців тому +1

    നല്ല അവതരണ०, എല്ലാ० നല്ലപോലെ ഉൾകൊള്ളിച്ചു, keep contiue

  • @hariamaravila8661
    @hariamaravila8661 9 місяців тому +4

    ഭാരത ചരിതത്തിലേയ്ക്കുള്ള യാത്ര ഗംഭീരം... അനുമോദനങ്ങൾ....

    • @RYDelhiDiary
      @RYDelhiDiary  9 місяців тому

      നന്ദി പ്രണാമം

  • @heerasujatha8286
    @heerasujatha8286 8 місяців тому +5

    Thank you very much

    • @RYDelhiDiary
      @RYDelhiDiary  8 місяців тому +1

      You are welcome. Thank you

  • @madhuoamkaram-il8gf
    @madhuoamkaram-il8gf 9 місяців тому +5

    Ethupol oru video nalkiyathil.. Thanks.. Sir... Thanks.. God bless you.. Sir

    • @RYDelhiDiary
      @RYDelhiDiary  9 місяців тому

      Valare santhosham. thankalude supportinu. loka samastha sukhino bhavathu

  • @Batman_in369
    @Batman_in369 7 місяців тому +4

    ഇപ്പോഴത്തെ സർക്കാർ നമ്മുടെ പല പൈതൃകങ്ങളും വീണ്ടെടുക്കുന്നുണ്ട് തീർച്ചയായും ഇത് പരിഗണിക്കപ്പെടും എന്ന് വിശ്വസിക്കുന്നു. ഇവിടുത്തെ വികസനം പ്രകൃതിയോട് ഇണങ്ങി പൗരാണിക ജീവൻ തുടിക്കുന്ന രീതിയിൽ ആയാൽ വളരെ മികച്ച ആയിരിക്കും.താങ്കളുടെ ഈ വീഡിയോ കാണുമ്പോൾ തന്നെ വല്ലാത്ത ഒരു അനുഭവം നേരിട്ട് കാണാൻ കൊതിയാകുന്നു.ഇനിയും ഇതുപോലെ ഉള്ള യാത്ര നടത്താൻ സാധിക്കട്ടെ🙏

    • @RYDelhiDiary
      @RYDelhiDiary  7 місяців тому

      വളരെ സന്തോഷം. ഇപ്പോഴത്തെ സര്ക്കാര് പല കാര്യങ്ങളും തുടങ്ങിയിട്ടുണ്ട്. പക്ഷേ പല സ്ഥലങ്ങളും സ്വകാര്യ ഭൂമിയായി മാറിയിരിക്കുന്നു....

  • @sarojinipp7208
    @sarojinipp7208 7 місяців тому +2

    ❤ നല്ല വിവരണം കാണാൻ സാധിച്ചതിൽ ഭാഗ്യം❤👍🙏💃❤️🏵️🤲🔥🦚💥👑

    • @RYDelhiDiary
      @RYDelhiDiary  7 місяців тому

      വീഡിയോ ഇഷ്ടമായി എന്നതിൽ സന്തോഷം...നന്ദി

  • @shakunthalaa2842
    @shakunthalaa2842 9 місяців тому +4

    Blessed to see this video

    • @RYDelhiDiary
      @RYDelhiDiary  9 місяців тому

      Namasthe

    • @RbhaskaraNair
      @RbhaskaraNair 9 місяців тому

      Malini nadiyil kannadi nokkum Mane pulli Mane.❤❤❤❤❤

  • @vagaming318
    @vagaming318 9 місяців тому +2

    Really wonderful and my sincere thanks to u sir❤

    • @RYDelhiDiary
      @RYDelhiDiary  9 місяців тому

      So nice of you. Thanks a lot

  • @geethamohanakrishnan5754
    @geethamohanakrishnan5754 10 місяців тому +5

    Very nice video.

  • @jayasreevijayan5315
    @jayasreevijayan5315 9 місяців тому +8

    Nice❤

  • @ramachandranev8965
    @ramachandranev8965 10 місяців тому +5

    Very nice video....

    • @manojkbalan004
      @manojkbalan004 10 місяців тому

      Beautiful segment
      I wish to visit this place

    • @RYDelhiDiary
      @RYDelhiDiary  10 місяців тому

      Thank you so much 😀

  • @rajalekshmirnair3166
    @rajalekshmirnair3166 9 місяців тому +7

    Super 👌🏽👌🏽

  • @PradeepKumar-yp4of
    @PradeepKumar-yp4of 9 місяців тому +2

    Very good presentation 👍

  • @omanagangadharan1062
    @omanagangadharan1062 9 місяців тому +2

    You done lots of research, very knowledgable

  • @sreenathsreemangalam6767
    @sreenathsreemangalam6767 9 місяців тому +6

    Ee pattern keep cheyyu.. 💛💛💛💛💛💛nyc commentary...... 💛💛💛💛❣️❣️❣️❣️❣️❣️ kettirikkan thonnum

    • @RYDelhiDiary
      @RYDelhiDiary  9 місяців тому +1

      theerchayayum. Thank you for comment and support. ithokkeyanu prachodanam, kooduthal videokal cheyyan. Nandi orikkalkkoodi

  • @cmravindran6452
    @cmravindran6452 9 місяців тому +2

    അതിമനോഹരമായ ഈ പൗരണികവിവരണം നൽകിയ അങ്ങേക്ക് നമസ്കാരം സഞ്ചാരം എന്നും സുഗമാക്കട്ടെ 🌹

    • @RYDelhiDiary
      @RYDelhiDiary  9 місяців тому

      thaankalude ashamsakku valare nandi. valare santhoshavum

  • @PremaPrema-y6d
    @PremaPrema-y6d 9 місяців тому +6

    Thank You. very much ഇത്രയും മനോഹരവും ചരിത്രപരവുമായ സ്ഥലം എന്തു കൊണ്ട് അറിയപ്പെടുന്നില്ല കഷ്ടം😮😮😮

    • @RYDelhiDiary
      @RYDelhiDiary  9 місяців тому

      Sathyam. ivite utharendiayil polum palarkkum ithonum ariyilla. Nammal claassukalil arinja charitrathil ivakkonnum oru praadhaanyavum illaayirunnu.

  • @kunhiramanp4273
    @kunhiramanp4273 3 місяці тому

    Great
    Best wishes.. കുറ്റക്കാലത്തു പഠിച്ചതിനക്കാൾ കൂടുതൽ അറിവ് കിട്ടി, thank u verymuch 👍👍👍♥️

    • @RYDelhiDiary
      @RYDelhiDiary  3 місяці тому

      വളരെ സന്തോഷം ഉണ്ട്. നന്ദി

  • @skak81
    @skak81 9 місяців тому +6

    super

  • @nkprasanna9307
    @nkprasanna9307 9 місяців тому +2

    Very good presentation

  • @rejanivlogs
    @rejanivlogs 10 місяців тому +8

    Real places of Shakuntalam...❤

  • @muralidharanv.a
    @muralidharanv.a 8 місяців тому +4

    ഭാരതം ലോകത്തിന് മഹത്തായ ധാരളം സാംകാരിക സംഭാവനകൾ നൽകിയതിൽ മികച്ചതാണ് കണ്വാശ്രമത്തിലെ ശക്കുന്തളയുടെ ജീവിത കഥയും ആ കാലത്തേ നർമ്മല്യവും.

    • @RYDelhiDiary
      @RYDelhiDiary  8 місяців тому +2

      ലോകത്തിലെ തന്നെ ആദ്യത്തെ യൂണിവേഴ്സിറ്റി എന്ന് തന്നെ ഈ ആശ്രമത്തെപ്പറ്റി പറയാം.

  • @AbhiramMY-u2k
    @AbhiramMY-u2k 10 місяців тому +4

    wonderful

  • @sreenathsreemangalam6767
    @sreenathsreemangalam6767 9 місяців тому +3

    Nyc commentary ❤️❤️❤️

  • @ThePathseeker
    @ThePathseeker 5 місяців тому

    Your vlog has so much divinity in it...the narration and the subtitles are above par❤

    • @RYDelhiDiary
      @RYDelhiDiary  5 місяців тому +1

      Thank you very much for the comment...and for liking it. Started the journey as a hobby, but later felt as a mission....to share what could see, the places, beliefs, the life around, the people.....to the people far from there.....thank you once again....your words make me more responsible....

    • @ThePathseeker
      @ThePathseeker 5 місяців тому

      @@RYDelhiDiary this much needed these days..Indians should be aware of their roots...the heritage they actually own but doesn't know they do..btw what are you basically by profession

    • @RYDelhiDiary
      @RYDelhiDiary  5 місяців тому +1

      @@ThePathseeker An HR & administrative professional....and also a yoga teacher by hobby and practicing yoga for more than 35 years...

  • @lathak7075
    @lathak7075 9 місяців тому +2

    Good discription

  • @blackhero2079
    @blackhero2079 10 місяців тому +7

    New knowledge

  • @geethabai4669
    @geethabai4669 8 місяців тому

    Your travel reveals the hidden past, this is certainly admirable,and any body will not dare to visit such a loney and abondoned place. This is your goal ,thank you

    • @RYDelhiDiary
      @RYDelhiDiary  8 місяців тому

      Thank you. Many people yet to know about this place. A golden era of our country. Thank you for your appreciation.

  • @unnikrishnanrajasekarannai3732
    @unnikrishnanrajasekarannai3732 10 місяців тому +5

    Good

  • @babuachari1248
    @babuachari1248 9 місяців тому +4

    Good ❤

  • @narayananmoorkkath1060
    @narayananmoorkkath1060 9 місяців тому +2

    ഇത്തരം അറിവ് പകരുന്ന വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു🙏🏼

    • @RYDelhiDiary
      @RYDelhiDiary  9 місяців тому

      theerchayaayum. Budha kedar video upload cheythittundu. Please watch and comment

  • @jyothyrajesh3740
    @jyothyrajesh3740 9 місяців тому +2

    Chetta, very very thanks

  • @tinyscreations5154
    @tinyscreations5154 9 місяців тому +23

    മാലിനി നദി കാണാൻ സാധിച്ചതിൽ സന്തോഷം

    • @RYDelhiDiary
      @RYDelhiDiary  9 місяців тому +1

      Varshakkalathu niramju ozhukunna nadiyaanu. ippol damil ketti nirthiyirikkayaanu. July, Augustil aanu mazhakkalam. Valare nandi.

  • @rkentertainment65
    @rkentertainment65 Місяць тому

    Ippozhanu.... Ithu... Original anennu. Manassilayathi.... Sakunthal.... Story very interesting.... Kannwasram..... Real..... 🎉🎉🎉🎉🎉very thanks

    • @RYDelhiDiary
      @RYDelhiDiary  Місяць тому

      ഇങ്ങനെ പലതും ഇന്നും ഉണ്ട് അവശേഷിപ്പായി....hasthinapuri, പരീക്ഷിത് ഗഡ്, അരക്കില്ലം...വീഡിയോകൾ കണ്ട് അഭിപ്രായം അറിയിക്കുമല്ലോ ?

  • @prathapchandranpillai1988
    @prathapchandranpillai1988 9 місяців тому +2

    Thanku sir

  • @shijokr4352
    @shijokr4352 6 місяців тому +1

    ❤❤❤❤❤❤❤❤❤❤❤❤

  • @sensibletalksmalayalam8889
    @sensibletalksmalayalam8889 10 місяців тому +4

    nice video

  • @hemaadarsh916
    @hemaadarsh916 9 місяців тому +5

    Nannayittund❤❤❤

    • @RYDelhiDiary
      @RYDelhiDiary  9 місяців тому

      valare adhikam santosham video ishtamayathil.

  • @BalaSubramanian-bq5dh
    @BalaSubramanian-bq5dh 9 місяців тому +5

    👍

  • @jayasatheeshan4214
    @jayasatheeshan4214 8 місяців тому +3

    👍👍👌😍🙏🙏🙏💥

  • @ponnusmusic5612
    @ponnusmusic5612 9 місяців тому +10

    Thankalodu ethra Thanks paranjalum theerilla, ellathinum, ellathinum. God bless you.🙏🙏

    • @RYDelhiDiary
      @RYDelhiDiary  9 місяців тому +1

      Thank you for supporting. iniyum thankalude prateekshakalkkotha veediyokalumaayi veendum kanam. Koodathe ethenkilum sthalam thalparyamullathundenkil parayuka. Ivite northil. aviduthe video edukkan theerchayayum sramikkam.

    • @ponnusmusic5612
      @ponnusmusic5612 9 місяців тому

      @@RYDelhiDiary 🔥

  • @AneeshBabu-v7g
    @AneeshBabu-v7g 9 місяців тому +7

    ❤️❤️❤️❤️❤️❤️🌹🌹

    • @RYDelhiDiary
      @RYDelhiDiary  9 місяців тому

      thank you very much for liking

  • @vanajaharidas12
    @vanajaharidas12 9 місяців тому +3

    ❤പുരാണ പ്രസിദ്ധമായ സ്ഥലം ഇന്ന് അറിയപ്പെടേണ്ടത് തന്നെ..

    • @RYDelhiDiary
      @RYDelhiDiary  9 місяців тому

      thank you very much for supporting

  • @rugminisahadevan4154
    @rugminisahadevan4154 5 місяців тому

    Thanks alot❤❤❤

  • @mohandas5755
    @mohandas5755 9 місяців тому +5

    ❤ അതി മനോഹരമായി, വിവരണങ്ങളോടു കൂടി വീഡിയോ ചെയ്ത അങ്ങയെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.🙏🙏🙏🙏🙏🙏🙏

    • @RYDelhiDiary
      @RYDelhiDiary  9 місяців тому

      valare valare santhosham. thank you very much

  • @yttukut
    @yttukut 9 місяців тому +3

    വളരെ സന്തോഷം ശകുന്തളയുടെ കഥ കേൾക്കാൻ കഴിഞ്ഞതിൽ......
    🙏🙏

    • @RYDelhiDiary
      @RYDelhiDiary  9 місяців тому

      🙏. video ishtappettathil valare santhosham

  • @mookambikasaraswathi58
    @mookambikasaraswathi58 9 місяців тому +3

    🙏🏼👍

  • @LATHIKAKUMARISYAMALA
    @LATHIKAKUMARISYAMALA 9 місяців тому +2

    👌🏻

  • @mrrajeshdubai1
    @mrrajeshdubai1 9 місяців тому +5

    Many thanks for the Video

  • @sankar3275
    @sankar3275 9 місяців тому +3

    NICE

  • @girjasasi6443
    @girjasasi6443 9 місяців тому +2

    🙏🌹

  • @harinarayanan8170
    @harinarayanan8170 9 місяців тому +30

    കലിയുഗത്തിലും മാലിനി നദീതീരത്ത് അലഞ്ഞുനടക്കുന്ന ആ പാവം സ്ത്രീ,ഒരുപക്ഷേ ത്രേതായുഗത്തിൽ ജീവിച്ചിരുന്ന ദുഷ്യന്ത മഹാരാജാവിനെ കാത്തിരുന്ന ശകുന്തളയുടെ പുനർജ്ജന്മവുമാകാം.

    • @RYDelhiDiary
      @RYDelhiDiary  9 місяців тому +7

      ഒരു പക്ഷെ. അവർ ഒന്നും സംസാരിക്കുന്നില്ല. ഉപദ്രവിയും അല്ല. ഒരു ചെറു മന്ദഹാസം മാത്രം മുഖത്ത്. അവരെ അടുത്ത് വീഡിയോയിൽ ആക്ക്കേണ്ട എന്ന് കരുതി തന്നെ ആണ് എടുക്കാഞ്ഞത്. നന്ദി

    • @thankappanmv3218
      @thankappanmv3218 9 місяців тому +3

      ശെരി ആയിരിക്കും, അങ്ങിനെ എത്ര, എത്ര ശകു ന്ത ള മാർ
      .🎉🎉🎉🎉🎉🎉🎉🎉❤

    • @ashokgopinathannairgopinat1451
      @ashokgopinathannairgopinat1451 9 місяців тому +3

      പാവം.....😔🙏🏻

  • @SreenivasanKS-m1w
    @SreenivasanKS-m1w 9 місяців тому +2

    Thanks you

  • @sarsammaml9159
    @sarsammaml9159 7 місяців тому

    Mahabharata story all real story ❤❤🙏🙏🙏

  • @Emor-l6m
    @Emor-l6m 9 місяців тому +5

  • @SibyPD-j8d
    @SibyPD-j8d 9 місяців тому +1

    😊

  • @amminimk400
    @amminimk400 9 місяців тому +21

    നമ്മുടെ മൂന്നു തലമുറ മുമ്പുള്ള നമ്മുടെ പിതാക്കന്മാരെ നമ്മൾ കണ്ടിട്ടില്ല നമ്മൾ ഇപ്പോൾ ഇവിടെയുണ്ടു അതുകൊണ്ട് എല്ലാം സാങ്കൽപികം എന്നു പറയരുത്.

    • @RYDelhiDiary
      @RYDelhiDiary  9 місяців тому +1

      athe. innathe chila alkkarkku ellam sankalpikam ennaanu. athu kondaanu ingane oru youtube channel thanne thudangan karanam. Nandi.

    • @souminiperuthodi2598
      @souminiperuthodi2598 9 місяців тому

      🎉😂p😂🎉🎉🎉zeera😮😢 😮😢bhulh​@@RYDelhiDiary

    • @bhargaviamma7273
      @bhargaviamma7273 9 місяців тому

      😅😅😅😅😅😅😅😅😅😅😅😅😅

    • @sreedaranks2636
      @sreedaranks2636 9 місяців тому

      -

  • @bhargaviamma7273
    @bhargaviamma7273 9 місяців тому +13

    ഈ പൗരാണിക കാര്യങ്ങൾ സത്യമായ ചരിത്രം തന്നെ എന്നു അറിഞ്ഞ മാത്രയിൽ തന്നെ കരുതിയത് എന്തു കൊണ്ടെന്ന് അറിയാനാവുന്നില്ല...😮

  • @salimkumar9748
    @salimkumar9748 9 місяців тому +3

    Supper

  • @ushamohan9635
    @ushamohan9635 9 місяців тому +3

    മനോഹരം 🙏🙏🙏

  • @geethasajan8729
    @geethasajan8729 9 місяців тому +2

    God bless you ❤❤iniyum orupaadu yaatrakal nadathi mattullavarcku koodi upakara pradamakum vidham njangalilecku ethickoo sahodara❤❤❤❤

    • @RYDelhiDiary
      @RYDelhiDiary  9 місяців тому

      theerchayaayum. Valare valare santhosham. Nandiyum

  • @rajasekharanpb2217
    @rajasekharanpb2217 8 місяців тому +1

    🙏🙏🙏❤️❤️❤️🌹🌹🌹🙏🙏🙏

  • @rajagopal140
    @rajagopal140 9 місяців тому +4

    Good One......thanks

  • @subhadrag6731
    @subhadrag6731 9 місяців тому +2

    🙏❤🙏❤🙏❤🙏❤🙏❤

  • @valsanpalakkal6488
    @valsanpalakkal6488 9 місяців тому +5

    Nammude poorvikar atra mahonnatan marane.

    • @RYDelhiDiary
      @RYDelhiDiary  9 місяців тому

      theerchayaayum. Bharatham anaadikaalam muthal akshara velicham pakarnnu nalkiya sthalamaanu

  • @VividVids-qi7tv
    @VividVids-qi7tv 9 місяців тому +2

    Punyakaramaya video

  • @radhadevijanaki5610
    @radhadevijanaki5610 9 місяців тому +3

    👍👍👍🙋🕸️🌹

  • @asokakumar6775
    @asokakumar6775 9 місяців тому +3

    ദൈവം അനുഗ്രഹിക്കട്ടെ.🤝

    • @RYDelhiDiary
      @RYDelhiDiary  9 місяців тому

      nandi. loka samastha sukhino bhavathu....

  • @valsanpalakkal6488
    @valsanpalakkal6488 9 місяців тому +4

    Thangale daivam anugrahikum

    • @RYDelhiDiary
      @RYDelhiDiary  9 місяців тому

      Valare nandi angayude aasirvaadathinu

  • @KMCAPPU073
    @KMCAPPU073 9 місяців тому +3

    Vedamoldhistorymamariverygoodvideoswelcome

  • @gopinair5030
    @gopinair5030 8 місяців тому +1

    🙏❤️👌🌞🙏🏻❤😘

  • @Shylaja-io1jy
    @Shylaja-io1jy 10 місяців тому +3

    🙏🙏🙏

  • @jayasreevijayan5315
    @jayasreevijayan5315 9 місяців тому +2

    🙏

  • @PradeepKumar-yp4of
    @PradeepKumar-yp4of 2 місяці тому

    Great 🙏

  • @anirudhmy4528
    @anirudhmy4528 10 місяців тому +2

    🎉

  • @KarunanKannampoyilil
    @KarunanKannampoyilil 9 місяців тому +2

    I expecting this video
    Best bushes I wants to visit this place🙏🩸👌👌

    • @RYDelhiDiary
      @RYDelhiDiary  9 місяців тому

      definitely should visit once. It's not so far from Delhi. In the beginning of Garwal Himalayas. Near Kotdwar. Many buses are going to Kotdwar. From there you can take an auto

  • @indian6346
    @indian6346 9 місяців тому +2

    നമസ്ക്കാരം.

  • @mksreedevi1438
    @mksreedevi1438 9 місяців тому +3

    ശാന്തസുന്ദര ഭൂമി ,മനസ്സിനെ കുളിരണിയിച്ചു.

    • @RYDelhiDiary
      @RYDelhiDiary  9 місяців тому

      വളരെ സന്തോഷം. നമസ്തേ