എത്രയോ വിലമതിക്കനാകാത്ത വീഡിയോ അതും ഭാരത ചരിത്രം ഇതിഹാസം ഹസ്തിനപുരി എന്നു കേൾക്കുമ്പോൾ തന്നെ കുരുവംശത്തേയും പാണ്ഡവ വംശത്തേയും ഭഗവാൻ ശ്രീകൃഷ്ണനേയും മനസ്സിൽ വന്നു പതിയുന്നു ഇതുപോലുള്ള വീഡിയോ എടുത്തു പ്രദർശിപ്പിച്ചതിൽ വ്ലോഗർക്ക് അഭിനന്ദനങ്ങൾ
ഹൈന്ദവ ഇതിഹാസ ചരിത്ര സ്ഥലങ്ങൾ, വീഡിയോ ആക്കി കാട്ടിതന്നതിൽ നന്ദി അറിയിക്കുന്നു.ഇനിയും നമ്മുടെ പൗരാണിക സ്ഥലങ്ങളുടെ വീഡിയോ കാണാൻ ആഗ്രഹിക്കുന്നു. നന്ദി. ജയ് കൃഷ്ണ.
പൂർവ്വജന്മ സുഹൃദമാണ് ഇവിടെയെല്ലാം പോയി കണ്ടു വീഡിയോ എടുത്തു ഞങ്ങളെ കാണിക്കുന്നത്. ഹസ്തിനപുരി . ഇന്ദ്രപ്രസ്ഥം. എല്ലാം എന്ത് അകലത്തിലാണ്. വൃന്ദാവനം ദ്വാരക. പഴയ ഡൽഹി കുരുക്ഷേത്രം. ഈ അറുപത്തഞ്ചാമത് വയസ്സിൽവീട്ടിലിരുന്ന് ഇതെല്ലാം കാണുവാനുള്ള ഭാഗ്യമുണ്ടായി
ചെറുപ്പത്തിൽ ദൂരദർശനിൽ മഹാഭാരതം കണ്ടത് എത്ര കാലം കഴിഞ്ഞാലും ആ കഥാപാത്രങ്ങൾ, ഭീമൻ, ശ്രീകൃഷ്ണൻ,ദുര്യോദ്ദനൻ ഇവരൊന്നും മനസ്സിൽ മായാതെ ഇന്നും ഓർമയിൽ തങ്ങി നിൽക്കുന്നു.ഈ ചരിത്രങ്ങൾക്ക് സാക്ഷ്യം വഹിച്ച സ്ഥലങ്ങൾ കണ്ടപ്പോൾ ആ കഥകളൊക്കെ മനസ്സിൽ തെളിഞ്ഞു വന്നു 🙏🏻
നമസ്തേ ജീ 🙏🏻 ഇന്നാണ് അങ്ങയുടെ ഈ ചാനൽ കാണുന്നത്, ഗഡ്വാൾ ദുർഗ്ഗാദേവി ക്ഷേത്ര വീഡിയോയും ഹസ്തിനപുരിയുടെ ഈ വീഡിയോയും കണ്ടൂ, അങ്ങയുടെ വിവരണവും വീഡിയോയും ഹൃദ്യമായി തോന്നി ❤ അങ്ങയുടെ ഈ വീഡിയോയുടെ ലിങ്കുകൾ ട്വിറ്ററിലും, ക്ഷേത്ര പൗരാണിക ഗ്രൂപ്പുകളിലും ഷെയർ ചെയ്യുന്നൂ.. മഹാഭാരതത്തിന്റെ പൈതൃകങ്ങളിലൂടെ ഉള്ള യാത്രകൾ തുടരട്ടെ... കാഴ്ച്ചയിലൂടെയും വർണ്ണനങ്ങളിലൂടെയും ഞങ്ങളിലേക്കും എത്തട്ടെ 🙏🏻
വളരെ നന്നായരിക്കുന്നു വീഡിയോയും വിവരണവും ഒരു പാട് നന്ദി വെറും ഒരു കഥ മാത്രമായി കൊണ്ടു നടക്കുന്നു മഹാഭാരതം എത്രമാത്രം സത്യമാണെന്നും മനുഷ്യകുലത്തിന് എത്രത്തോളം ഉൾക്കാഴ്ച്ച് അത് നൽകുന്നണ്ടെന്നും എന്നാണ് നമ്മൾ മനസിലാക്കുന്നത്
ഞാൻ യുപിയിലെ മീരറ്റിൽ ഹോസ്പിറ്റൽ ഡ്യൂട്ടി ചെയ്തിരുന്ന ടൈം ഹസ്റ്റിനപൂർ കാണാൻ പോയി. വേറെ സ്ഥലങ്ങൾ ആണ് അവിടുത്തെ ലോക്കൽസ് കാണിച്ചു തന്നത്. ജൈനമതക്കാരുടെ temple ഒക്കെയുള്ള സ്ഥലം. എന്തായാലും അവിടെ കാൽ കുത്തിയപ്പോൾ ക്രിസ്ത്യനി ആയ എന്റെ മനസ് പോലും മഞ്ഞുപോലെ ആയിപോയി മഹാന്മാരൊക്കെ കാല് കുത്തിയ സ്ഥലത്തു നമുക്കും ചെല്ലാൻ പറ്റിയല്ലോ എന്ന സന്തോഷം. വല്ലാത്തൊരു ഫീലിംഗ് ആണ് അവിടെ ചെല്ലുമ്പോൾ. നമ്മളും അത്രയും വർഷം പുറകോട്ടു പോയപോലെ തോന്നും.
അതെ. അനുഭവം വിവരിക്കാൻ ആകില്ല. നമ്മളും അതിലൊക്കെ എവിടെയോ ഉണ്ടായിരുന്നു എന്ന് തോന്നിപ്പോകും. ഇന്ന് ജൈന ക്ഷേത്രങ്ങളാണ് അധികവും. കൗരവ രാജധാനി ഉണ്ടായിരുന്ന സ്ഥലത്ത് jambudweep ക്ഷേത്രമാണ് ഇന്ന്. വളരെ സന്തോഷം
എനിക്കും ഹസ്ത്തിനപുരി, പാണ്ടവർ പൂജിച്ചിരുന്ന ശിവന്റെ അമ്പലം, ജൈനമതക്കാരുടെ, അമ്പലങ്ങൾ, കർണന്റെ കവചകുണ്ഡലങ്ങൾ ഇന്ത്രന് നൽകിയ അമ്പലങ്ങൾ, droupadi പൂജ ചെയ്തിരുന്ന ദേവി യുടെ അമ്പലം, ഇതെല്ലാം കാണുവാനുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ട്, അതൊരു അനുഭൂതിയാണ്
വീഡിയോ അവസാനിക്കുമ്പോൾ ഒരു തുള്ളി കണ്ണീർ വന്നു... കാറണ മെന്തെന്നു ചിന്തിക്കുമ്പോൾ ഒരു ആയുസ്സ് മുഴുവൻ ഇരുന്നു ആലോചിച്ചാലും തീരാത്ത ഒരു മഹാ ചരിത്രം സംഭവിച്ചു ഇപ്പൊൾ കാലഗർഭത്തിൽ ഒഴിഞ്ഞു പോയ മഹാഭാരത ചരിത്ര ഉറങ്ങുന്ന പുണ്യഭൂമിയേ കണ്ട ഒന്നും പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു മനോവ്യഥ അങ്ങനെ മനസ്സിനെ എവിടെയോ തട്ടി വേദനിപ്പിച്ചു.... 😢
Thank u for valuable information 🙏🙏 great.........ഇപ്പോഴത്തെ തലമുറയിലെ കുഞ്ഞുങ്ങൾക്ക് എന്താണ് മഹാഭാരതം എന്താണ് രാമായണം ... എന്നൊന്നും കേൾക്കാനും താല്പര്യമില്ല അറിയാനും താല്പര്യമില്ല ആ വിഷമം ഉണ്ട് എന്നും.ഭഗവത് ഗീത padya വിഷയമാക്കണം 🙏🙏🙏🙏
ഈ വീഡിയോ കണ്ടപ്പോൾ മഹാഭാരതം എന്ന മഹാ ചരിത്ര കഥയിലെ പല സംഭവ കഥ കളും അവയിലെ വീര ശുരന്മാരായ കഥാപാത്രങ്ങളും മനസ്സിലൂടെ തെളിഞ്ഞു വന്നു.ഭഗവാൻ ശ്രീകൃഷ്ണന്റെ മനോഹര രൂപവും അദ്ദേഹത്തിന്റെ കഥകളും എല്ലാം ഓർമ്മയിൽ വന്നു.അ കാട് പിടിച്ചു കിടക്കുന്ന സ്ഥലങ്ങളിൽ ഒരു കാലത്തു എന്തെല്ലാം സംഭവങ്ങൾ നടന്നിട്ടുണ്ടാവും!!!നേരിട്ട് കാണുവാൻ സാധിക്കില്ല എങ്കിലും നേരിൽകാണുന്ന തു പോലെ തോന്നി.അത് തന്നെ ഒരു മഹാഭാഗ്യം.വളരെ നന്ദി.
ഇനിയും ഇതുപോലെ വിലപ്പെട്ട വീഡിയോകൾ അങ്ങയിൽ നിന്നും പ്രതീക്ഷിക്കുന്നു നല്ല അവതരണം കാഴ്ചകളും നന്നായിരുന്നു ഒരു പാട് നാളായി കാണാൻ ആഗ്രഹിച്ചിരുന്ന കാഴ്ചകളാണ് കണ്ടത് അങ്ങേയ്ക്ക് എൻറെ പാദനമസ്കാരം
സത്യം 🙏മഹാഭാരതം കണ്ടപ്പോൾ തന്നെ ഭാഗവാനെയും pandavareyum manassil കൊണ്ടുനടക്കുകയാണ്. ഇപ്പോൾ ഹസ്തി ന പുരി കാണുവാൻ കഴിഞ്ഞതിൽ എത്രമാത്രം മനസ്സ് സന്തോഷമായെന്നോ. Thank you sir 🙏🙏🙏🙏🙏.
മിത്ത് അല്ല പുരാതന ഭാരതത്തിൽ പഞ്ചാലം, കുരു, കോസലം, തുടങ്ങി 16 ജനപദങ്ങൾ ഉണ്ടായിരുന്നു എന്ന് std 8ൽ പഠിക്കാനുണ്ട്. ഈ ജനപദങ്ങളിലെ രാജാക്കന്മാരുടെ ചരിത്രമാണ് മഹാഭാരതം.
മഹത്തായ ഈ കഥ കണ്ടും കേട്ടും അറിഞ്ഞതു മഹാ ഭാഗ്യം , എന്റെ സമീപത്തായി ഇതു കേട്ടുകൊണ്ടിരുന്നവർ അത്ഭുതം കൂറി ഇതൊക്കെ ശരിക്കും നടന്നതാണല്ലോ എന്ന്, ഞാൻ അവിടത്തേക്ക് എന്റെ നമസ്കാരം അറിയിക്കുന്നു🙏🙏🙏🙏🙏
ഇത് തന്നെ ആണ് വീഡിയോയുടെ ഉദ്ദേശവും. പലർക്കും നമ്മുടെ ഇതിഹാസങ്ങൾ വെറും കഥകൾ മാത്രം ആണ് എന്ന് തോന്നുന്നു. അതു മാറ്റാൻ കഴിയുന്നത് ചെയ്യുന്നു. അത്ര മാത്രം. എല്ലാം ഒരു നിയോഗം....താങ്കളുടെ അഭിപ്രായത്തിന് വളരെ നന്ദി. വളരെ സന്തോഷം.
ഈ പ്രദേശം ഒരു Heritage ടൂറിസ്റ്റ് കേന്ദ്രമായി സൂക്ഷിച്ചാൽ നന്നായിരുന്നു ... സർക്കാരിൻ്റെ ശ്രദ്ധയിൽ പെടാൻ ഈ വീഡിയോ സഹായകം ആകട്ടെ . ഒരു കാലത്ത് എത്ര പ്രധാനപ്പെട്ട ഒരു സ്ഥലം ആയിരുന്നു ഇതെല്ലാം .ഇത് നന്നായി സൂക്ഷിച്ചാൽ ഈ പ്രദേശം മനോഹരം ആകും എന്ന് മാത്രമല്ല , ഇവിടെ ഉള്ള ജനങ്ങൾക്ക് ഒരു തൊഴിലും ജീവിത മാർഗ്ഗവും ആവും .ലോകമെമ്പാടുമുള്ള ജനതയ്ക്ക് ഇവിടേ വന്ന് ഇതെല്ലാം ആസ്വദിക്കാനും അവസരം ലഭിച്ചേനെ ....
wow Great video brother, Actually I am reading , hearing discourses and watching Mahabharatham Full episodes of MAHABHARATHAM really i wished to sea thease PLACES DIRECTLY . now full fill my wish .thanks a lot bro,
ഇത് പ്രസിദ്ധീകരിച്ചതിൽ ആയിരമായിരം നന്ദി.
വളരെ സന്തോഷം .
❤😊❤🎉
വലിയ സന്തോഷം തോന്നുന്നു ഇതു കാട്ടപ്പോൾ
എത്രയോ വിലമതിക്കനാകാത്ത വീഡിയോ അതും ഭാരത ചരിത്രം ഇതിഹാസം ഹസ്തിനപുരി എന്നു കേൾക്കുമ്പോൾ തന്നെ കുരുവംശത്തേയും പാണ്ഡവ വംശത്തേയും ഭഗവാൻ ശ്രീകൃഷ്ണനേയും മനസ്സിൽ വന്നു പതിയുന്നു ഇതുപോലുള്ള വീഡിയോ എടുത്തു പ്രദർശിപ്പിച്ചതിൽ വ്ലോഗർക്ക് അഭിനന്ദനങ്ങൾ
valare adhikam santhosham. Thank you for supporting. njangal thamasikkunna sthalathinu verum 14 kilometer matram akale oru sthalam undu. Bisrak. Ravante janmasthalam. Athu polum aarkkum ariyatha nilayilanu. Valare vishamam thonnunnu palappozhum. Enthu kondu nammude purana sthalangal arkkum atra ariyathathu. Ithil ninnokke aanu ingane oru UA-cam channel thudanganam enna vicharam undayathu. Athu mattullavare koodi kanikkan sramikkunnu. thudarnnum thankalude abhiprayangal ariyikkumallo. Nandi, valare adhikam
.@@RYDelhiDiary
sapam എന്നത് വിഡ്ഢിത്തം..അവർ ജീവിച്ചിരിക്കാം മരിച്ചു.പോയി..നമുക്ക് ഒരു ഗുണവും.ഇല്ല🎉useless..
😅😅😅😅❤❤❤❤
😢😢
ഹൈന്ദവ ഇതിഹാസ ചരിത്ര സ്ഥലങ്ങൾ, വീഡിയോ ആക്കി കാട്ടിതന്നതിൽ നന്ദി അറിയിക്കുന്നു.ഇനിയും നമ്മുടെ പൗരാണിക സ്ഥലങ്ങളുടെ വീഡിയോ കാണാൻ ആഗ്രഹിക്കുന്നു. നന്ദി. ജയ് കൃഷ്ണ.
thankalkku video ishtappettu ennathil valare santhosham. ithoru niyogam pole thonniyathu kondaanu ingane aarambhichathu. Nammude puranathil parayunna sthalangal okke sharikkum ullathu thanneyano ennu puthiya thalamurakku thonnalundu ennu chila suhruthukkal paranjirunnu. Athil ninnaanu ingane oru ashayam vannathu. Nandi, valare adhikam. bishrak enna ravanante janma sthalanthinte video eduthittunddayirunnu. Rudraprayag, Devaprayag thudangiya sthalangalum undu. Abhiprayam ariyikkuka
ഒരിക്കലും അറിയപ്പെടാത്ത ഒരു സത്യത്തിലേക്കു കൊണ്ടുപോയി 🙏🙏🙏
namasthe. iniyum thankalude support venam. Ravana janma sthalam, Bisrak kandu abhiprayam parayumallo
പൂർവ്വജന്മ സുഹൃദമാണ് ഇവിടെയെല്ലാം പോയി കണ്ടു വീഡിയോ എടുത്തു ഞങ്ങളെ കാണിക്കുന്നത്. ഹസ്തിനപുരി . ഇന്ദ്രപ്രസ്ഥം. എല്ലാം എന്ത് അകലത്തിലാണ്. വൃന്ദാവനം ദ്വാരക. പഴയ ഡൽഹി കുരുക്ഷേത്രം. ഈ അറുപത്തഞ്ചാമത് വയസ്സിൽവീട്ടിലിരുന്ന് ഇതെല്ലാം കാണുവാനുള്ള ഭാഗ്യമുണ്ടായി
thankale chettanennu vilikkamallo ? athe aksharam prathi shariyaanu. etho oru poorvajanmathile sukrutham thanne aanu 12 varshathe Mumbai vasathinu shesham ivite UP yilekku varuvaan kaaranamaayathu. ee sthalangal sandarshichappozhathe anubhoothi paranjariyikkaan aavilla. Chettanu athu manassilaakum. Namasthe.
Ithu Eathu. State.. Yethu Jillaynu Chumma Balavalayenmu. Parayunnathallathe Onnum Manassilakunnilla
@@salimk.p8593 ഹിന്ദു പുരാണങ്ങളിൽ അറിവുണ്ടായാൽ മതി
Vivaranam kettittuadbhutham thonnunnu
Karnante aradhanalayam kantappol.adbhuutham thonni
താങ്കൾ ഭാഗ്യവാനാണ് സുഹൃത്തേ. ഇതൊക്കെ കാണാൻ കഴിയുക തന്നെ പുണ്യം. അത് മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കുന്നതിനു നന്ദി 🙏🙏🙏
ഒരു നിയോഗമായി കണക്കാക്കുന്നു....നന്ദി നമസ്തേ
ചെറുപ്പത്തിൽ ദൂരദർശനിൽ മഹാഭാരതം കണ്ടത് എത്ര കാലം കഴിഞ്ഞാലും ആ കഥാപാത്രങ്ങൾ, ഭീമൻ, ശ്രീകൃഷ്ണൻ,ദുര്യോദ്ദനൻ ഇവരൊന്നും മനസ്സിൽ മായാതെ ഇന്നും ഓർമയിൽ തങ്ങി നിൽക്കുന്നു.ഈ ചരിത്രങ്ങൾക്ക് സാക്ഷ്യം വഹിച്ച സ്ഥലങ്ങൾ കണ്ടപ്പോൾ ആ കഥകളൊക്കെ മനസ്സിൽ തെളിഞ്ഞു വന്നു 🙏🏻
എനിക്കും അതൊക്കെ തന്നെയാണ് തോന്നിയത്. മഹാഭാരത സീരിയൽ അത്ര മാത്രം ഉള്ളിൽ ലയിച്ചു പോയിരിക്കുന്നു.
Ĺppò⁰I ⁿ
Yes, അതിന്റെ ഒക്കെ copy വീണ്ടും ഇട്ടിരുന്നെങ്കിൽ നന്നായിരുന്നു
എനിക്കും 👍🏼👍🏼❤❤
@@RYDelhiDiaryഎന്നെ കൂടി കൊണ്ട് പോകുമോ അവിടെ
മഹാഭാരതവും രാമായണവും ചരിത്ര സത്യങ്ങളാണെന്ന് വിശ്വസിക്കുന്നവർ ഇവിടെ ലൈക് അടിക്കുക
വളരേ വളരേ സന്തോഷം. നന്ദിയും
സത്യം ആണെന്ന് വിശ്വസിക്കുന്നില്ല.. പക്ഷെ കഥ കൊള്ളാം💥
@@vintage852 താൻ ഏതു മതക്കാരനാ
@@abhijith5441 മനുഷ്യൻ😕 എന്ത്യേ ?
@@vintage852 stories may have exaggerations, but the places and referred distances still exist and correct.....how can one deny completely ?
കണ്ടാലും കണ്ടാലും മതിവരാത്ത പറഞ്ഞാലും പറഞ്ഞാലും തീരാത്ത പുരാണ കഥകളുമായി തീർത്ഥ യാത്ര തുടരുക. ധന്യത്മൻ താങ്കളുടെ ഭാരതേ തി ഹാസ വിവരണങ്ങൾക്കായി കാത്തിരിയ്ക്കുന്നു.
valare santhosham, thankalude varikalil ninnu. Haridwar, Rishikesh, Ravanakshetram, Himalayathile muruga kshetram ithellam upload cheytha videokal aanu. Samayam pole kaanumennu karuthunnu. Ini yaatra Himalayathilekkanu
സർവ്വം കൃഷ്ണാർപ്പണമസ്തു🙏
Namasthe.
Very intersting . ഇതെല്ലാം Video യിലുടെ കാണിച്ചു തന്നതിൽ നന്ദി. 🙏
വളരെ സന്തോഷം. നന്ദി
ഇതിഹാസം, മഹാഭാരത യുദ്ധം, വായിച്ചു വളർന്ന നമ്മൾ കേട്ട് തരിച്ചു ഇരുന്നു 👌🏼👌🏼👌🏼
thaankalude abhipraayathinu valare adhikam nandi
വളരെ വൃതൃസ്തമായ ഒരൂ വീഡിയോ. ഇതെല്ലാം കാണിച്ചു തന്നതിന് നന്ദി
valare santhosham
നമസ്തേ ജീ 🙏🏻 ഇന്നാണ് അങ്ങയുടെ ഈ ചാനൽ കാണുന്നത്, ഗഡ്വാൾ ദുർഗ്ഗാദേവി ക്ഷേത്ര വീഡിയോയും ഹസ്തിനപുരിയുടെ ഈ വീഡിയോയും കണ്ടൂ, അങ്ങയുടെ വിവരണവും വീഡിയോയും ഹൃദ്യമായി തോന്നി ❤ അങ്ങയുടെ ഈ വീഡിയോയുടെ ലിങ്കുകൾ ട്വിറ്ററിലും, ക്ഷേത്ര പൗരാണിക ഗ്രൂപ്പുകളിലും ഷെയർ ചെയ്യുന്നൂ.. മഹാഭാരതത്തിന്റെ പൈതൃകങ്ങളിലൂടെ ഉള്ള യാത്രകൾ തുടരട്ടെ... കാഴ്ച്ചയിലൂടെയും വർണ്ണനങ്ങളിലൂടെയും ഞങ്ങളിലേക്കും എത്തട്ടെ 🙏🏻
thank you very much. valare santhosham, thaankalkku ithu ishtamaayathil ....Budha kedar video upload cheythittundu. Abhipraayam parayumallo ?
നന്ദി നന്ദി നന്ദി 👌👌
ഈ പൗരാണികസ്ഥലങ്ങൾ ഇങ്ങനെ കാണുവാൻ സാധിച്ചല്ലോ ആദ്യമായാണ് കാണുന്നത്. Thanks
വളരെ സന്തോഷം. ഇതു തന്നെ ആണ് ഉദ്ദേശവും. ദൂരേ നാട്ടിൽ ഉള്ളവർക്ക് കൂടി ഇവിടം പരിചിതം ആക്കുക. നന്ദി
പുരാണ പുരാതന സ്ഥലവും വിവരണങ്ങളും ഏവർക്കും അറിയുന്നതിന് നല്ല ഒരു അവതരണം തന്നെ നല്ല കാര്യം ഇനിയും ധാരാളം വീഡിയോക്ക് അവസരം ഉണ്ടാവട്ടെ!
Valare adhikam nandi. iniyum yatra thudarunnu. Ravanante janma sthalam, Bisrak, devaprayag, rudraprayag, dakshante kankhal angane kurachu video koodi undu. Samayam pole kaanumallo.
സൂപ്പർ വീഡിയോ ഇനിയും ഇങ്ങനെ ഉള്ള വീഡിയോ കാണാൻ കാത്തിരിക്കുന്നു
valare valare nandi. ithokke aanu videokal edukkan prachodanam. theerchayayum. Oru Ravanante janma sthalam video cheythirunnu. Ravanante muthachan muthal jeevicha sthalam.
ഹരേ കൃഷ്ണ ഇങ്ങനെയെഗിലും കാണാൻ പറ്റിയല്ലോ
Hare Krishna. nandi, valare adhikam.
മനോഹരമായ വീഡിയോ. ഭാരതത്തിന്റെ ആത്മാവ് തേടിയുള്ള യാത്ര.. ഇതിന്റെ ബാക്കി പ്രതീക്ഷിക്കുന്നു...
തീർച്ച യായും
വളരെ നന്നായരിക്കുന്നു വീഡിയോയും വിവരണവും ഒരു പാട് നന്ദി വെറും ഒരു കഥ മാത്രമായി കൊണ്ടു നടക്കുന്നു മഹാഭാരതം എത്രമാത്രം സത്യമാണെന്നും മനുഷ്യകുലത്തിന് എത്രത്തോളം ഉൾക്കാഴ്ച്ച് അത് നൽകുന്നണ്ടെന്നും എന്നാണ് നമ്മൾ മനസിലാക്കുന്നത്
thankalkkithu ishtappettathil valare santhosham. oppam valare nandiyum
ചരിത്ര പ്രസിദ്ധമായ സ്ഥലങ്ങൾ കാണിച്ചു തന്നു, നന്ദി ❤
valare santhosham.
🙏🙏🙏took me back to that Era, very interesting & informative video
Glad it was helpful!
Djnrw,nfr❤ 31:03 @@RYDelhiDiary
Very interesting .Thanks for your explanation about Hastenapuram.
So nice of you. Planning to do the continuation of this video from Varanavat, Sitamadi, Kurukshetra, Karnal...
ഞാൻ യുപിയിലെ മീരറ്റിൽ ഹോസ്പിറ്റൽ ഡ്യൂട്ടി ചെയ്തിരുന്ന ടൈം ഹസ്റ്റിനപൂർ കാണാൻ പോയി. വേറെ സ്ഥലങ്ങൾ ആണ് അവിടുത്തെ ലോക്കൽസ് കാണിച്ചു തന്നത്. ജൈനമതക്കാരുടെ temple ഒക്കെയുള്ള സ്ഥലം. എന്തായാലും അവിടെ കാൽ കുത്തിയപ്പോൾ ക്രിസ്ത്യനി ആയ എന്റെ മനസ് പോലും മഞ്ഞുപോലെ ആയിപോയി മഹാന്മാരൊക്കെ കാല് കുത്തിയ സ്ഥലത്തു നമുക്കും ചെല്ലാൻ പറ്റിയല്ലോ എന്ന സന്തോഷം. വല്ലാത്തൊരു ഫീലിംഗ് ആണ് അവിടെ ചെല്ലുമ്പോൾ. നമ്മളും അത്രയും വർഷം പുറകോട്ടു പോയപോലെ തോന്നും.
അതെ. അനുഭവം വിവരിക്കാൻ ആകില്ല. നമ്മളും അതിലൊക്കെ എവിടെയോ ഉണ്ടായിരുന്നു എന്ന് തോന്നിപ്പോകും. ഇന്ന് ജൈന ക്ഷേത്രങ്ങളാണ് അധികവും. കൗരവ രാജധാനി ഉണ്ടായിരുന്ന സ്ഥലത്ത് jambudweep ക്ഷേത്രമാണ് ഇന്ന്. വളരെ സന്തോഷം
എനിക്കും ഹസ്ത്തിനപുരി, പാണ്ടവർ പൂജിച്ചിരുന്ന ശിവന്റെ അമ്പലം, ജൈനമതക്കാരുടെ, അമ്പലങ്ങൾ, കർണന്റെ കവചകുണ്ഡലങ്ങൾ ഇന്ത്രന് നൽകിയ അമ്പലങ്ങൾ, droupadi പൂജ ചെയ്തിരുന്ന ദേവി യുടെ അമ്പലം, ഇതെല്ലാം കാണുവാനുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ട്, അതൊരു അനുഭൂതിയാണ്
A very good attempt to show case our ancient history.
Pranaam
നന്ദി പ്രണാമം
മഹാഭാരതത്തിലെ ഹസ്തിനാ പുരി സന്ദർശനവും അതിൻ്റെ വിവരങ്ങങ്ങളും വളരെ മനോഹരവും വിജ്ഞാനപ്രദവുമാണ്.
നന്ദി വളരെ അധികം
ഈ വീഡിയോ തയ്യാറാക്കിയ ആൾക്ക് കോടാനുകോടി നന്ദി. 🙏🙏🙏🙏
വളരെ സന്തോഷം
വീഡിയോ അവസാനിക്കുമ്പോൾ ഒരു തുള്ളി കണ്ണീർ വന്നു... കാറണ മെന്തെന്നു ചിന്തിക്കുമ്പോൾ ഒരു ആയുസ്സ് മുഴുവൻ ഇരുന്നു ആലോചിച്ചാലും തീരാത്ത ഒരു മഹാ ചരിത്രം സംഭവിച്ചു ഇപ്പൊൾ കാലഗർഭത്തിൽ ഒഴിഞ്ഞു പോയ മഹാഭാരത ചരിത്ര ഉറങ്ങുന്ന പുണ്യഭൂമിയേ കണ്ട ഒന്നും പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു മനോവ്യഥ അങ്ങനെ മനസ്സിനെ എവിടെയോ തട്ടി വേദനിപ്പിച്ചു.... 😢
avitamellaam kaanunna samayathu entho oru vishamam manassil thonniyirunnu. Enthokkeyo nashtappetta poleyo matto. Namaste
ഒരുപാട് പുരാണ കാര്യങ്ങൾ അറിഞ്ഞു 👍👍🌹
Namaste
Thank u for valuable information 🙏🙏 great.........ഇപ്പോഴത്തെ തലമുറയിലെ കുഞ്ഞുങ്ങൾക്ക് എന്താണ് മഹാഭാരതം എന്താണ് രാമായണം ... എന്നൊന്നും കേൾക്കാനും താല്പര്യമില്ല അറിയാനും താല്പര്യമില്ല ആ വിഷമം ഉണ്ട് എന്നും.ഭഗവത് ഗീത padya വിഷയമാക്കണം 🙏🙏🙏🙏
Thank you for valuable comment. The new generation is going away from culture and roots. theerchayaayum Bhagawat Gita oru paaddya vishayam akkanam.
എല്ലാ മംഗളങ്ങും നേരുന്നു. ഇനിയും ഇതുപോലെ സഞ്ചരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ!
വളരെ സന്തോഷം. അടുത്ത വീഡിയോ ഒരു ഹിമാലയൻ യാത്ര ആണ്.
ഈ വീഡിയോ കണ്ടപ്പോൾ മഹാഭാരതം എന്ന മഹാ ചരിത്ര കഥയിലെ പല സംഭവ കഥ കളും അവയിലെ വീര ശുരന്മാരായ കഥാപാത്രങ്ങളും മനസ്സിലൂടെ തെളിഞ്ഞു വന്നു.ഭഗവാൻ ശ്രീകൃഷ്ണന്റെ മനോഹര രൂപവും അദ്ദേഹത്തിന്റെ കഥകളും എല്ലാം ഓർമ്മയിൽ വന്നു.അ കാട് പിടിച്ചു കിടക്കുന്ന സ്ഥലങ്ങളിൽ ഒരു കാലത്തു എന്തെല്ലാം സംഭവങ്ങൾ നടന്നിട്ടുണ്ടാവും!!!നേരിട്ട് കാണുവാൻ സാധിക്കില്ല എങ്കിലും നേരിൽകാണുന്ന തു പോലെ തോന്നി.അത് തന്നെ ഒരു മഹാഭാഗ്യം.വളരെ നന്ദി.
സംഭവ ബഹുലമായ കാലഘട്ടം....അവതാരങ്ങൾ സംഭവിച്ച രാഷ്ട്രം...ഭാരതം ഒരു പുണ്യ സ്ഥലം തന്നെ....വളരെ സന്തോഷം
Thank you so much for this wonderful video!
Glad it was helpful!
വളരെ സുപ്രഥാന വിവരണം thakyou very much👌♥️
Valare adhikam nandi, thankalude prathikaranathinum, supportinum
🙏🙏Cheruppathil Valia Ammachi Purana Kadhakal
Paraju Tharumayirunnu
Pandavarudeyum,Kawravarudeyum Okke,Annal Aa Pradheshagal Okke Kanuvan
Thangalil Kudi Sadhichathil
Santhosham🙏 God Bless you
Nandi. Valare santhosham. Enikkum athokke neril kaanaan saadhichathil valare santhosham thonniyirunnu.
Thank you so much for showing these historical places
Glad you enjoyed. And thanks a lot
Valare nalla vivaranam ഭഗവാൻ കൃഷ്ണന്റെ സാന്നിത്യം anubhicha ഭൂമി ഹരേ കൃഷ്ണ നല്ല അനുഭവം
വളരേ സന്തോഷം. ഒപ്പം നന്ദിയും. ഇനിയും മറ്റു വീഡിയോകൾ കണ്ട് അഭിപ്രായം അറിയിക്കുക
ഇനിയും ഇതുപോലെ വിലപ്പെട്ട വീഡിയോകൾ അങ്ങയിൽ നിന്നും പ്രതീക്ഷിക്കുന്നു നല്ല അവതരണം കാഴ്ചകളും നന്നായിരുന്നു ഒരു പാട് നാളായി കാണാൻ ആഗ്രഹിച്ചിരുന്ന കാഴ്ചകളാണ് കണ്ടത് അങ്ങേയ്ക്ക് എൻറെ പാദനമസ്കാരം
valare santhosham. puthiya video boodha kedar upload cheythittundu. Pandavarude paapamoksha yaatrayumaayi bandhappetta kshetramaanathu. Himalayathil Shivane anveshichu poya avarkku munpil oru vruddhanaayi vanna Bhagawan.
Historically very important places which is famous in ancient India.
Yes. There are lot of places in ancient India. Thank you for supporting
ഈ വീഡിയോ കാണാൻ സാധിച്ചതു തന്നെ മഹാഭാഗ്യം🙏🙏🙏
നന്ദി. വീഡിയോ ഇഷ്ടപ്പെട്ടത്തിൽ സന്തോഷം
നല്ല വീഡിയോ വ്യക്തമായ അവതരണം പൂർവ്വ ചരിത്രം നേരിൽ കണ്ട അനുഭൂമി അഭിനന്ദനങ്ങൾ❤❤❤❤❤🎉🎉🎉🎉
നന്ദി...വളരെ അധികം
A million thanks from a mind likely person.
Thank you very much. Please see himalayan temple Boodha kedaar where Shiva appeared as an old man before pandavas
Thank you so much for such a vedio. Expecting more like this..🙏🏻
Definitely. Thank you
മഹാഭാരത കാലം മനസ്സിലേക്ക് കടന്നു വരുന്നു 🥰🥰🥰
thankalkku angane anubhavappettu enkil video kondu gunamundaayi ennu karuthunnu.
Very good presentation and display of the area.
Thank you very much
Nice video., Presentation, v. good attempt to explain. Thank you v. much.
So nice of you
ഹസ്തിനപുരത്തെ കാണിച്ചു തന്നതിൽ സന്തോഷം. ജോർജ്ജ് കുളങ്ങരയുടെ വിവരണം പോലെയുണ്ട
thank you for comment. Santhosh George inte authentic aaya vivaranangal thanneyaanu prachodanam.
ചേട്ടൻ്റെ efforttinu ഒരുപാട് നന്ദി...കൂടുതൽ പഠിക്കുവാൻ തോനുന്നു.
തീർച്ചയായും....വായിക്കണം അറിയണം നമ്മുടെ സംസ്കൃതി....നന്ദി
Thank you the great information
Glad it was helpful!. please comment on other recent videos too. Your support is appreciated. Thanks a lot
ഈ പ്രാദേശങ്ങളൊക്കെ tourism develop ചെയ്യാത്തത് ദൊഉർഭാഗ്യമാണ്
അതെ. പക്ഷേ ഇപ്പൊൾ അതിനു ഫണ്ട് അലോട്ട് ചെയ്തിട്ടുണ്ട്. Asi യുടെ ഖനനം മൂലം പരിമിതികൾ ഉണ്ട്
നമ്മുടെ സന്തോഷ് ജോർജ്ജ് കുളങ്ങരയുടെ ശ്രദ്ധയിൽ പെടുത്തുക
താങ്കളുടെ ഹൈന്ദവചരിത്രം തുറന്നു കാണിക്കുന്ന സത്യമായ ചരിത്രം കാണുബോ ചാരിത്ര്യവും അഭിമാനവും തോന്നുന്നു
ithu thanne aanu ee videokalude lakshyavum. Valare santhosham. oppam nandiyum
ചാരിതാർത്ഥ്യം എന്ന് പറയണം.......🙏🏻
Congratulation s.. 🙏🏻🙏🏻🎉🎉👏🏻👏🏻very good video....great.
Many many thanks
സത്യം 🙏മഹാഭാരതം കണ്ടപ്പോൾ തന്നെ ഭാഗവാനെയും pandavareyum manassil കൊണ്ടുനടക്കുകയാണ്. ഇപ്പോൾ ഹസ്തി ന പുരി കാണുവാൻ കഴിഞ്ഞതിൽ എത്രമാത്രം മനസ്സ് സന്തോഷമായെന്നോ. Thank you sir 🙏🙏🙏🙏🙏.
Thank you for the support....
ഭഗവാൻ കൃഷ്ണൻ അനുഗ്രഹിക്കട്ടെ
വളരേ നന്ദി.
Thank you for your video,
Asweam very informative sathakodi pranams.
valare valare nandi. ningalude okke support aanu ingane pala sthalangalum poyi video cheyyan prachodanam akunnathu
Wonderful experience 😊🙏🏻Thanks for your vedio
Thank you very much for your support
കാണാൻ സാധിക്കാത്ത ചരിത്ര സത്യങ്ങൾ മുൻപിൽ കണ്ടതിൽ വളരെ സന്തോഷം
thank you for the support and liking the video
S🎉🇧🇩😢🇧🇩😢🎉🕺🏼🎉🕺🏼
ചരിത്ര സത്യം അല്ല myth 😂 ഇനി തെറിപറയണ്ട വിശ്വാസം അതല്ലേ എല്ലാം 😂
മിത്ത് അല്ല പുരാതന ഭാരതത്തിൽ പഞ്ചാലം, കുരു, കോസലം, തുടങ്ങി 16 ജനപദങ്ങൾ ഉണ്ടായിരുന്നു എന്ന് std 8ൽ പഠിക്കാനുണ്ട്. ഈ ജനപദങ്ങളിലെ രാജാക്കന്മാരുടെ ചരിത്രമാണ് മഹാഭാരതം.
നീ ഒന്നും അറിഞ്ഞില്ല, ഭാരതം അതിന്റെ അമീയതയില്ലേക്കു തന്നെ എത്തും @@bobscottagevattavada2840
Very interesting …. Thank you sir💐
So nice of you. thank you for comment and liking
Orupad santisham...mahabaratam sambhavicha place kandatil
video ishtamayathil valare santhosham. iniyum kooduthal pauranika sthalangalude videokalumayi veendum kaanaam. namaste
A very beautiful video. The vast empty expanses immortalises Draupathy in the mind..... Perhaps, "the curse of Indias first lady"
Thank you very much for liking the video. There are many ladies who influenced our culture and beliefs. she is one among them.
സത്യം ചരിത്രം പറയുന്നു ഈ സ്ഥലങ്ങൾ വിഡിയോയിൽ കൂടിയെങ്കിലും കാണാൻ കഴിഞ്ഞതിൽ ഒരായിരം നന്ദി 🙏🙏🙏🙏
സന്തോഷം. നന്ദി, നമസ്തേ
🙏🏻ഒരുപാട് നന്ദി സുഹൃത്തേ.. ഇത്തരം കാഴചകൾ കാണിച്ചു തന്നതിന് ❤️
നന്ദി നമസ്തേ
നന്ദി ഒരുപാടു ഇ വിഡിയോ കാണിച്ച് തനത്തിന് 🙏
വളരെ സന്തോഷം
Nalla video ❤❤❤❤❤❤❤iniyum pratheekshikkunnu❤❤❤
theerchayaayum. video ishtappettu ennarinjathil santhosham. kurukshetram, karnal, varanavatam ithokke plannil unu. Pakshe ivite ippol choodu kooduthal aanu. Himalayathilekkanu adutha plan. Boodda kedar enna oru sthalamundu Himalayathil.
🙏ഹരേ കൃഷ്ണ 🙏സർവ്വം ശ്രീ കൃഷ്ണർപ്പണമസ്തു 🙏🙏🙏🙏
സർവ്വം ഈശ്വര മയം.....മായയും.
താങ്കളുടെ ഈ അശ്രാന്ത പരിശ്രമത്തിന് അഭിനന്ദനങ്ങൾ ....
വളരെ സന്തോഷം
A great endeavour ❤ May God bless you 🙏🙏🙏
Thank you
Your venture is very successful. 🎉🎉🎉🎉🎉🎉
Thank you! 😃
Thankyou for video 🙏🙏
Most welcome 😊
ഒരായിരം നന്ദി ഇങ്ങനെ ഉള്ള പ്രദേശങ്ങൾ ഞങ്ങൾക്ക് കൂടി അനുഭവേദ്യമാക്കി തന്നതിന്🙏🥰🥰🥰
താങ്കൾ സപ്പോർട്ട് ചെയ്യുന്നതിന് നന്ദി....
Thanks a lot for showing us
So nice of you. Thank you
പ്രിയ സുഹൃത്തേ ഇതുപോലെ ഒരു വീഡിയോ ചെയ്ത താങ്കൾക്ക് ഒരായിരം നന്ദി ❤️🙏
വളരെ സന്തോഷം ഉണ്ട്. ഒപ്പം നന്ദിയും
Thank you for these valuable videos. May the Almighty bless you with wealth and energy to pursue your passion.
Thank you for your wishes and support..
Valare upakarapradamaya video ❤❤❤
valare santhosham. puthiya video upload aayittundu. comment pratheekshikkunnu
This message is very important of Hindus. Very nice
thank you
എത്രയോ വിലപ്പെട്ട അറിവുകൾ ഇതൊക്കെ ചിത്രി കരിക്കാൻ എത്ര പാടുപെട്ടിട്ടുണ്ടാകും നിങ്ങൾക്കു എന്റെ പ്രണാമം
സന്തോഷവും നന്ദിയും അറിയിക്കുന്നു.
മഹത്തായ ഈ കഥ കണ്ടും കേട്ടും അറിഞ്ഞതു മഹാ ഭാഗ്യം , എന്റെ സമീപത്തായി ഇതു കേട്ടുകൊണ്ടിരുന്നവർ അത്ഭുതം കൂറി ഇതൊക്കെ ശരിക്കും നടന്നതാണല്ലോ എന്ന്, ഞാൻ അവിടത്തേക്ക് എന്റെ നമസ്കാരം അറിയിക്കുന്നു🙏🙏🙏🙏🙏
ഇത് തന്നെ ആണ് വീഡിയോയുടെ ഉദ്ദേശവും. പലർക്കും നമ്മുടെ ഇതിഹാസങ്ങൾ വെറും കഥകൾ മാത്രം ആണ് എന്ന് തോന്നുന്നു. അതു മാറ്റാൻ കഴിയുന്നത് ചെയ്യുന്നു. അത്ര മാത്രം. എല്ലാം ഒരു നിയോഗം....താങ്കളുടെ അഭിപ്രായത്തിന് വളരെ നന്ദി. വളരെ സന്തോഷം.
ഇനിയും expect cheyyunnu. Such vdos❤❤❤
തീർച്ചയായും
Very good Histy of Bharat matadi Jai ❤❤❤❤❤
Thank you. നമസ്തേ
Congrats really impressive and informative
thank you very much for your appreciation. Your support is the energy for the rides even in changing weathers.
Congratulations. Great video.
From,
Girish D.U.B.A.I
Thank you for your comment and support. If you have any suggestion of place in North, please let us know.
വളരെ വളരെ നന്ദി 👍🏼👍🏼🙏🏼
ഹരേകൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻🙏🏻
Hare Krishna
Nalla vivaranam. Thanks.
Thank you
Super video and good presentation ❤
Thank you so much 👍
It's my first watching... you did a fantastic job.... congratulations... waiting for more videos
Thank you so much 🙂Next videos will come soon on Himalayan temples and Tehri Dam
ഓം നമോ നമഃ ശിവായ
Om Nama Shivaya...mangalam bhavatu
Hare krishna radhe radhe
Hare Krishna
ഈ പ്രദേശം ഒരു Heritage ടൂറിസ്റ്റ് കേന്ദ്രമായി സൂക്ഷിച്ചാൽ നന്നായിരുന്നു ... സർക്കാരിൻ്റെ ശ്രദ്ധയിൽ പെടാൻ ഈ വീഡിയോ സഹായകം ആകട്ടെ . ഒരു കാലത്ത് എത്ര പ്രധാനപ്പെട്ട ഒരു സ്ഥലം ആയിരുന്നു ഇതെല്ലാം .ഇത് നന്നായി സൂക്ഷിച്ചാൽ ഈ പ്രദേശം മനോഹരം ആകും എന്ന് മാത്രമല്ല , ഇവിടെ ഉള്ള ജനങ്ങൾക്ക് ഒരു തൊഴിലും ജീവിത മാർഗ്ഗവും ആവും .ലോകമെമ്പാടുമുള്ള ജനതയ്ക്ക് ഇവിടേ വന്ന് ഇതെല്ലാം ആസ്വദിക്കാനും അവസരം ലഭിച്ചേനെ ....
valare shariyaanu. innivitam ASI yude excavation site aanu. ivitam vikasippikkanaayi fund anuvadichittundu kendra sarkaar
അത് തന്നെ യാണ് ഞാനും ചിന്തിച്ചത്
Great message for all families
Thank you
വളരെ താല്പര്യ ഉളവാക്കി വീടിയോ❤❤❤
നന്ദി ഒരു പാട്
Paranju manassilakkan kazhiyatha santhoashamthanna drisyavishkaranam.
valare santhosham. Namasthe
ഇവിടെയെല്ലാം എനിക്ക് വന്നു കാണണമെന്നുണ്ട് എവിടെയാണ്
Ithu uttarpradeshil anu. Delhiyil ninnu 100 kms aanu ividekku by road. thaamasikkan hotelukalum asramangalum undu.
Up
Sir ividathe affordable rate hotels,asrams no undenkil tharumo?
Very Very Thanks Jai Shriram Jai Shrikrishna Vande Bharat Mata ki Jai 🙏🇮🇳🙏❤🎉
Thank you. Jai sree Ram
Ethupole ulla sthalangal Nammude Bhaarathathil ullathil Namkku Abhimanikkam
theerchayaayum. nammude bharathathinte sabhyatha lokotharamaanu. nandi
wow Great video brother, Actually I am reading , hearing discourses and watching Mahabharatham Full episodes of MAHABHARATHAM really i wished to sea thease PLACES DIRECTLY . now full fill my wish .thanks a lot bro,
thank you for appreciation and support. For me too it was a wonderful experience while seeing these places in front of the eyes.
വളരെ വളരെ സന്തോഷം ❤❤
thank you for liking the video.
Harekrishna 🙏🏻🙏🏻🙏🏻👍👍👍
ഹരേ കൃഷ്ണ
🙏🙏🙏🙏 ഇങ്ങനെ യെങ്കിലും കാണാൻ കഴിഞ്ഞുവല്ലോ സുകൃതം 🙏🙏🙏🙏
നമസ്തേ
An excellent experience
Thank you