മകളും മരുമകനും കൂടി ചെയ്തത് കണ്ടിട്ട് നാട്ടുകാർക്ക് പോലും വിശ്വസിക്കാൻ കഴിഞ്ഞില്ല | Kollam mother

Поділитися
Вставка
  • Опубліковано 22 гру 2023
  • This is from Kottarakkara, Kollam district. Kottarakkara peoples talking about a mother.
    #kollam #mother #talking
  • Розваги

КОМЕНТАРІ • 56

  • @sajeenajose3249
    @sajeenajose3249 6 місяців тому +10

    ദൈവത്തിന്റെ സ്വന്തം നാട്ടിൽ പാവപെട്ടവർ മുതൽ പണക്കാരുടെ വീടുകളിലും നടക്കുന്ന അതിക്രമങ്ങൾ ഒന്നുതന്നെ. ഇതിനൊന്നും അറുതി വരുത്താൻ ഒരിക്കലും ആവില്ല. കുറ്റക്കാ രേ കണ്ടുപിടിക്കാനോ അവർക്കു കടുത്ത ശിക്ഷ വാങ്ങികൊടുക്കാനോ ആരുമില്ല. കുറ്റം കാണിക്കുന്നവർക്ക് സപ്പോർട്ട് കൊടുക്കുന്നവരാണ് മിക്കവരും. ഇ നാട്ടുകാർക്ക് എത്ര സ്നേഹവും കരുതലുമുണ്ട്. Big salute to all.

  • @SB-mp5jb
    @SB-mp5jb 6 місяців тому +11

    ഈ അമ്മമാരെ ഇതുപോലെ ഉപേക്ഷിക്കുന്നവർ ഒന്ന് വിചാരിക്കേണ്ടേ, നാളെ നമുക്കും ഇതേ അനുഭവങ്ങൾ ഉണ്ടാവും എന്ന്......❤🙏❤Love you Amma ♥️♥️♥️🙏മാപ്പ് അമ്മേ.... 🙏

  • @samuelgerald6777
    @samuelgerald6777 5 місяців тому +6

    ഇങ്ങനെ ചെയ്യുന്നവർക്ക് നല്ല ശിക്ഷ ഉറപ്പാക്കണം എങ്കിൽ മാത്രമേ ഇനി ഇങ്ങനെ ആൾക്കാർ ചെയ്യാതെ ഇരിക്കും ചെയ്യാതെ ഇരിക്കുകയുള്ളൂ...ഇപ്പോൾ മാതാപിതാക്കളെ എന്ത് ചെയ്താലും ആരും അത് അത്ര ഗൗനിക്കുന്നില്ല...ഇത് ഒരു സാധാരണ സംഭവമായി മാറിയിരിക്കുന്നു... കഷ്ടം...😭

  • @user-gg2oz7li8h
    @user-gg2oz7li8h 6 місяців тому +19

    പൊന്നമ്മേ മക്കൾ ഇങ്ങനെ ചെയ്താൽ മരുമക്കള ഗതി എന്തായിരിക്കും

  • @leelammajose8479
    @leelammajose8479 6 місяців тому +6

    ഈ വസ്തു വിറ്റു കടങ്ങൾ എല്ലാം തീർക്കണം ബാക്കിയുള്ളത് അമ്മയുടെ കാര്യങ്ങൾക്കു ഉപയോഗിക്കണം അമ്മയുടെ മോളെയും മരുമോനായി കൂടിയവനെയും ജയിലിൽ അടക്കണം ഒരിക്കലും പുറംലോകം കാണിക്കരുത് 🙏🙏🙏🙏🙏🙏❤️❤️😭😭🙏

    • @anithapillai1596
      @anithapillai1596 2 місяці тому +2

      അത് മാത്രമാണ് ചെയ്യേണ്ടത്

  • @sulaikhap7853
    @sulaikhap7853 6 місяців тому +10

    .🙆🙆🙆🥺🥺🥺🥺 എൻ്റെ പടച്ചോനെ എന്തെല്ലാം Athellaam തരത്തിൽ ആണ് ഓരോ അമ്മ മാറും കഷ്ട പ്പെടുന്നത്.😢😢😢😢😢. മനുഷ്യ മനസ്സിന് എന്ത് പറ്റി. Seha ബന്ധം രക്ത ബന്ധം തൊട്ട് Thenbikkilla.😢😢😢 കരഞ്ഞ് പോയി. അതിശയം തോന്നുന്നു. കഷ്ടം. അമ്മ പവിയായ പവിയായ അമ്മ. എല്ലാം ഉണ്ട്. ആരും ഇല്ല. ദൈവം കാക്കട്ടെ ഓരോ അമ്മ മരെയും .🙏🙏🙏🙏🙏🥺🥺🥺🥺🥺🥺🤔🤔🤔🤔🤔🤔😌😌😌😌😌

  • @SreehariSree-qj1jm
    @SreehariSree-qj1jm 6 місяців тому +8

    ദൈവമേ ഇതുപോലെ തന്നെയായിരുന്നു ഞങ്ങളുടെ ഒരു സഹോദരിയെയും മരുമകളും മകനും കൂടി ചെയ്തത് ഇതുതന്നെ സംഭവം

  • @sabeethahamsa7015
    @sabeethahamsa7015 5 місяців тому +2

    ഈ സ്വത്തുക്കൾ ജപ്തി ചെയ്തു വിട്ട് ഇല്ലാകടവും വീട്ടി ബാക്കി അമ്മയുടെ ചിലവിലേക്ക് മാറ്റണം ദുഷ്ടകൾ പാവം അമ്മ

  • @user-en4ul5uj9s
    @user-en4ul5uj9s 6 місяців тому +4

    മാ താപിതാക്കളെ നോക്കാത്ത മക്കൾക്ക് ഏറ്റവും വലിയ ശിക്ഷ വാങ്ങിക്കൊടുക്കണം

  • @gireeshkumarviswambaran7837
    @gireeshkumarviswambaran7837 6 місяців тому +18

    കഷ്ടം പാവം അമ്മ ഇ മക്കൾ ഇതൊന്നും കാണുന്നില്ലേ നിയൊക്കെ അനുഭവിക്കും നോക്കിക്കോ ദൈവം എന്നൊരു ശക്തി ഒണ്ടു കേട്ടോ

  • @sajithkumar6808
    @sajithkumar6808 5 місяців тому

    പല തവണ പല കാരണങ്ങൾ ഉണ്ടാക്കി സ്ഥലങ്ങൾ പിടിച്ചെടുക്കാൻ നോക്കിയിട്ട് പറ്റിയില്ല. അതെല്ലാം പൊളിഞ്ഞപ്പോൾ ബി. അജിത് കുമാറിന്റെ പൊട്ടാ ബുദ്ധിയിൽ ഉദിച്ച ഐഡിയക്ക് ആദരാഞ്ജലികൾ.

  • @sobhag7697
    @sobhag7697 6 місяців тому +5

    ഈ അമ്മയെ ഇങ്ങനെ ചെയ്ത് ഇവൾക്ക് ഒന്നും കൊടുക്കരുത് e---മോള് കൊള്ളാമല്ലേ ഇനി നാട്ടുകാർ എല്ലാവരും കേസ് കൊടുക്കണം ഇനി ഒരു അമ്മമാർക്ക് ഇനി ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാവരുത് 😭😭😭

  • @sheebageorge3991
    @sheebageorge3991 6 місяців тому +6

    Enthellaamaanu makkal mathapithakkalodu cheyyunnathu.karshanamaaya nadapadi edukkanam. Kalikaalam.

  • @umma_kitchen_
    @umma_kitchen_ 6 місяців тому +2

    ❤❤❤❤

  • @user-xq3ex6tm6c
    @user-xq3ex6tm6c 6 місяців тому +4

    എന്നെയും എപ്പോഴും തല്ലാറുണ്ടായിരുന്നു. മരുമോനും മക്കളും എന്നെ തല്ലാറുണ്ട് മകളെ കെട്ടിയോൻ ആരെയും പേടിയില്ലാതെ ജീവിക്കുകയും മാണ് അവന്റ വീട്ടിൽ നിന്ന് പുറത്താക്കിയിട്ട് വര്ഷങ്ങളായി എന്റെ മകൾ സ്നേഹിച്ചതാണൂ കേസുണ്ടായിരുന്നു പോലീസ് അവരുടെ സെയ്ഡ് നിന്നു ഞാൻ കരഞ്ഞു സ്റ്റേഷനിൽ നിന്ന് ഇറങ്ങി പോന്നു. ഇന്നും ഞാൻ ചികിത്സ യ്ലാണ് ഒറ്റക്കാണ്. എന്റെ കാര്യം അന്ന്യാസിക്കറില്ല. ഇതിനിടയിൽ പറയാൻ പറ്റാത്ത രഹസ്യങ്ങൾ ഉണ്ട്. മക്കളുടെ ഇടയിൽ അത് ഞാൻ എതിർ തത് പറ്റിയില്ല. മക്കളുടെ നാവ് സഹിക്കില്ല. എല്ലാറ്റിനും കൂട്ടു അവരുടെ മാമിയാണ്. എല്ലാം റബ്ബിലേക് 🤲

    • @prasannashanmugan1923
      @prasannashanmugan1923 6 місяців тому

      വൃദ്ധ ജനങ്ങളെ സംരക്ഷിക്കാൻ ഗവർമെന്റ് തന്നെ നിയമം ഉണ്ടാക്കണം.

    • @radhatharayil1022
      @radhatharayil1022 4 місяці тому

      ​@@prasannashanmugan1923ikon ok km😅

  • @girijareghu3832
    @girijareghu3832 6 місяців тому

    അയ്യേ കേട്ടിട്ടു സഹിക്കാൻ വയ്യ

  • @bhaskarana3184
    @bhaskarana3184 6 місяців тому +7

    പ്രായമായവരെ സംരക്ഷികകമെന് നിയമം ഉള്ളതാണ്

  • @sheelanandini5046
    @sheelanandini5046 6 місяців тому +26

    ഏതോ ഒരുത്തനെ കണ്ടപ്പോ പെറ്റമ്മയെ മറന്നു. വീടും സ്ഥലവും ഒന്നും മക്കൾക്ക് കൊടുക്കരുത്' പഞ്ചായത്തിലെ സുമനസ്സുകൾക്ക് നന്ദി.

    • @anithapillai1596
      @anithapillai1596 2 місяці тому

      അങിനെ ആ മകൾ ചെയ്‌തെങ്ങി അവൾക്കു കൊടുക്കരുത് 😊

  • @kuriakosekuriakose3708
    @kuriakosekuriakose3708 6 місяців тому +11

    കഴിഞ്ഞദിവസം അവളും കേട്ടുവനും കൂടി വന്നു പറഞ്ഞത് എന്റെ അമ്മേനെ വിട്ടു തരണം എന്റെ അമ്മേനെ ഞങ്ങൾ നോക്കിക്കോളാം ഞങ്ങളെ അനുവാദമില്ലാതെ കൊണ്ടുപോയില്ലേ എന്നൊക്കെ പറഞ്ഞത് കള്ളമായിരുന്നു അവൾ വന്നു പറഞ്ഞു പ്രചരിപ്പിച്ചത് അവൾ നോക്കിയിട്ടാണ് തീട്ടത്തിലും മൂത്രത്തിലും കിടന്നൊന്നും മെമ്പർ പറഞ്ഞു പറഞ്ഞത്

  • @user-xz9tb6wm9j
    @user-xz9tb6wm9j 2 місяці тому

    യാ.അളളാഹ്...മകള്..ഇലൢതവ൪..ബോദ൦..മകൾ..ഇ...

  • @rayanmonrayanmon5418
    @rayanmonrayanmon5418 5 місяців тому

    😭😭😭🙏🙏🙏

  • @sajithkumar6808
    @sajithkumar6808 5 місяців тому

    ഈ വീഡിയോ കണ്ടു കമന്റ്‌ ചെയ്തിട്ടുള്ള എല്ലാവരോടും എനിക്ക് പറയാനുള്ളത് ഇവർ എല്ലാവരും ചേർന്നു ഒരു നാടകം കളിച്ചതിന്റെ പിന്നിലെ ചേതോ വികാരം ഭൂമിതട്ടിപ്പാണ്. ഇവിടം സ്വർഗമാണ് എന്ന സിനിമ പോലെ. അതിന്റെ അവസാനം പോലെ തന്നെയായിരിക്കും ഈ നാടകം ഉണ്ടാക്കിയ എല്ലാവരുടെയും അവസ്ഥ, അത് മറന്നുപോകരുത്.

  • @subeetha5888
    @subeetha5888 6 місяців тому

    😭😭😭😭😭😭

  • @prahladankollam4465
    @prahladankollam4465 5 днів тому

    1:18

  • @ReenaPushpam
    @ReenaPushpam 6 місяців тому +2

    Hi🙏🙏🙏🙏

  • @sajithkumar6808
    @sajithkumar6808 5 місяців тому

    എത്രപെട്ടന്നാണ് ഒരുമാസം ഒരു ആഴ്ച ആയത്.

  • @hannamol1322
    @hannamol1322 5 місяців тому

    Ee ammaye thanneyalle avarude makalum marumakanum thirich kitan vendi pedapad pedunnath.vekthi viragyam theerkukayan membarum matullavarum ennan parayunnath

  • @zuharabasheerctcl879
    @zuharabasheerctcl879 6 місяців тому +2

    Ammaykk Neethi. kittaNam😢😢😢😢😢😢😢😢😢 makkalkk thookk kayar kittanam😢😢😢

  • @sajithkumar6808
    @sajithkumar6808 5 місяців тому

    ഇത്രയും വയ്യാതെ കിടന്ന അമ്മയുടേപേരിൽ ആ വ്യാജ വീഡിയോ ചെയ്തവർ എല്ലാവരുംകൂടെ ചേർന്നു കുന്നിക്കോട് പോലീസ് സ്റ്റേഷനിൽ കള്ള പരാതികൊടുത്തിട്ടുള്ളത് നിങ്ങളിൽ എത്ര പേർക്ക് അറിയാം. അമ്മക്ക് ഒരു കുഴപ്പവും ഇല്ലെന്നും, തളർന്നു കിടക്കുന്നത് എന്നൊക്കെ ചുമ്മാ പറയുന്നത് ആണെന്നുംപറഞ്. ഒടുവിൽ പോലീസ് ഓഫീസർമാർ പരിശോധിച്ചപ്പോൾ ഹോസ്പിറ്റലിൽ ആയ ഒരു മാസത്തെ ലോൺ മാത്രമാണ് പെന്റിങ് എന്ന് മനസ്സിലായ പോലീസ്‌കാർ കഷുബി തരാവുകയും പരാതിക്കാരായ എല്ലാവരെയും ഓടിച്ചുവിടുകയും ചെയ്തിരുന്നു. ലോൺ എടുത്തിട്ട് അടച്ചിട്ടേയില്ല എന്ന് പറഞ്ഞു തെറ്റിദ്ധരിപ്പിച്ചു എന്നതാണ് കാരണം.

  • @hasi5984
    @hasi5984 5 місяців тому +1

    Sathyam annoshikkathe kanda vediokk coment idunna ninghaleyanu parayendath

  • @hasi5984
    @hasi5984 5 місяців тому +1

    Ee sambhavam sathyamalla... Makkal ariyathe naattukar nadathiya kallakadhayanu.. Ee ammaye kittan vendi makal kodathiyil case vare koduthknath... Vayassaya amma ormayillathe parayunnathanu

  • @rejugopi8740
    @rejugopi8740 6 місяців тому +2

    Eval saiynadu jole uda anujathi .anuu

  • @suseelarajan6215
    @suseelarajan6215 6 місяців тому

    വരുന്ന അവളുമാർക്കഷ്ട്ടപ്പെട്ടു 30വർഷം ആണ്മക്കളെ നല്ല ജോലി വാങ്ങും കൊടുത്തു പിന്നെ കല്ലിയാണം കഴ്പ്പിക്കും അന്ന് അമ്മക്ക് ഒരു ഉമ്മ തരും ഒരു ദക്ഷിണയും തരും പിന്നെ

  • @sajithkumar6808
    @sajithkumar6808 5 місяців тому

    എല്ലാ നാടകവും എട്ടുനിലയിൽ പൊട്ടിയപ്പോൾ അടുത്ത പരുപാടിയുമായി ഇറങ്ങിയിരിക്കുന്നു.

  • @sajithkumar6808
    @sajithkumar6808 5 місяців тому

    മാത്രമല്ല, ഈ വീഡിയോകൾ ചെയ്യുന്നതിന് മുൻപ് രണ്ട് ആഴ്ച മുൻപേ ഇവർ എല്ലാവരും ചേർന്ന് ഇതേ പോലൊരു പരാതി കൊടുത്തതിന്റെ പേരിൽ പോലീസ് സ്റ്റേഷനിൽ നിന്നും എന്നെ വിളിച്ചിരുന്നു. അതുകൊണ്ട്, ഈ വിഡിയോയിൽ മുഴുവനും സമൂഹത്തിൽ തെറ്റിദ്ധാരണ ഉണ്ടാക്കുന്ന മെസ്സേജുകൾ ആണ്.അമ്മയെ കൊണ്ട് ആശ്രിതകേന്ദ്രത്തിൽ ആക്കാൻ വന്നവർ എൻഡിനാണ് വീട്ടിനകത്തുള്ള അലമാര, കട്ടിൽ, വസ്തുവിന്റെ പ്രമാണം, കരം അടച്ച രസീത്, വിലപിടിപ്പുള്ള പല മുതലുകൾ എന്നിവ അപഹാരിച്ചുകൊണ്ട് പോയത്, ആ വീഡിയോകൾ ഷൂട്ട്‌ ചെയ്തതിനു ശേഷം നിങ്ങൾ ആരെങ്കിലും വീടിന്റെ അകം കണ്ടിരുന്നോ?

  • @sabeethahamsa7015
    @sabeethahamsa7015 5 місяців тому

    ഇടക്ക് ഇട്ടേച്ച് പോണത് മരിക്ക് ന്നെങ്കിൽ പോട്ടെ എന്ന് കരുതിയാ യിരിക്കും ഇതുപോലെ ഉള്ള മക്കൾക്ക് നല്ല ശിക്ഷ കൊടുക്കണം അവർക്ക് നോക്കാൻ വയ്യങ്ങിൽ വൃദ്ധരെ പരിപാലിക്കാൻ സന്നദ്ധ സംഘടനകൾ ഉണ്ടല്ലോ അവരെ ഏൽപ്പിക്കാൻ എങ്കിലും മനുഷ്യത്വം കാണിക്കുക

  • @sajithkumar6808
    @sajithkumar6808 5 місяців тому

    വിഷമിക്കണ്ട. നിങ്ങളെ കാത്തു കോടതിയും ജയിലും നിൽക്കുന്നുണ്ട്, നിങ്ങള്ക്ക് ഒത്താശ ചെയിതു തന്ന പോലീസ്‌കാർ ഡിജിപി യുടെ മുൻപാകെയും, പോലീസ് കംപ്ലയിന്റ് അതോറിറ്റി യുടെ മുൻപാകെയും, കേരളാ ഹൈ കോടതിയുടെ മുൻപാകെയും സമാധാനം ബോധിപ്പിക്കട്ടെ, ബോധപൂർവം വധ ശ്രമത്തിന് കൂട്ടു നിന്നതിനു.

  • @radhamaniamma-yy2xj
    @radhamaniamma-yy2xj 5 місяців тому

    എൻറെ.വിധിയം..ഇതു.പോല.ആകുംഈവാർത്ത.ഒന്ന്..വിട്മ്..ഞാൻ.തിരുവനനതപുരംഇടപ്പഴഞ്ഞീസൃലത്ത്താമസംഒറ്റയക്ക്മകൾസോ,.വത്ത്തട്ടീയെട്ത്ത്.ഇപ്പംനോക്കുല.

  • @user-co1bt5zy8t
    @user-co1bt5zy8t 3 місяці тому

    Engane gunamppidikkum ee nashicha makkalennu parayunna thendikal😢engine kazhiyunnu ivarkkokke ee ammaye ingane kollakolacheyyaan😢

  • @kurumbapc9648
    @kurumbapc9648 6 місяців тому

    N. .

  • @sajithkumar6808
    @sajithkumar6808 5 місяців тому

    ഇതിന്റെ പേരിൽ എനിക്കോ, എന്റെ ഭാര്യക്കോ, അളിയനോ അമ്മക്കോ എൻടെങ്കിലും സംഭവിച്ചാൽ അതിന്റെ പൂർണമായും ഉത്തരവാദികൾ നേരത്തെ ഞാൻ സൂചിപ്പിച്ചവരും, ഇത്തരം രംഗകൾ ചിത്രീകരിച്ച ചാനൽകാരും, പിന്നെ ഈ അമ്മയുടെയും, അമ്മയുടെ ഭർത്താവിന്റെ ബന്ധുക്കളിൽ ചിലരും ഈ ഭൂമി തട്ടിയെടുക്കൽ പ്രവർത്തിക്കുന്ന ഭൂമാഫിയകളും ആ ചാവർ അപ്പൂപ്പങ്കാവിന്റെ പിന്നിൽ പ്രവർത്തിക്കുന്ന വരും ആയിരിക്കും.

    • @anithapillai1596
      @anithapillai1596 2 місяці тому +1

      But അമ്മയെ നോക്കുക paisa ഇല്ലെഗിൽ കുറച്ചു വിറ്റു അമ്മയെ നോക്കുക അല്ലെഗിൽ ആ paisa കൊണ്ട് ആളെ വച്ചു അമ്മേയെ നോക്കുക

  • @sajithkumar6808
    @sajithkumar6808 5 місяців тому

    ആദ്യം ചിത്രീകരിച്ച ഏഴു വീഡിയോകളിൽ പറയുന്നു ഒരു മാസമായി പൂട്ടിയിട്ടിട്ട് പോയെന്ന്, ഇപ്പോൾ അതെ വീഡിയോകൾ എഡിറ്റ്‌ ചെയ്ത് മകളായ രശ്മിയെ മാത്രം ടാർഗറ്റ് ചെയ്ത് കുറ്റപ്പെടുത്തുന്നു. ഇതെല്ലാം പോരാഞ്ഞിട്ട് ഇപ്പോൾ പറയുന്നു ഞാനും എന്റെ ഭാര്യയും മിസ്സിംഗ്‌ ആണെന്ന്. ഞങ്ങൾ നാടുവിട്ടൊന്നും പോയിട്ടില്ല, കേസ്‌ കൊടുത്ത് ഫൈലിൽ ആക്കാൻ പോയതാണ്, അതു ചെയ്തില്ലെങ്കിൽ ഇനിയും ഇവർ ഇത്തരം പ്രവർത്തികൾ തുടരും.

  • @samuelgerald6777
    @samuelgerald6777 5 місяців тому

    😭😭😭😭😭😭