'അയാൾ എന്നെ കയറിപ്പിടിച്ചുകുഞ്ഞ് കയ്യിലുള്ളത് കൊണ്ടാണ് രക്ഷപ്പെട്ടത്...' | dnanewsmalayalam

Поділитися
Вставка
  • Опубліковано 4 жов 2024
  • #dnanews #dnanewsmalayalam #malayalamnews #malayalamnewslive #newsmalayalam #latestnews #keralanews #usamalayaliassociation #breakingnews #todaybreakingnews #todaynews #todaymalayalam #malayalamnewslive #malayalamnewschannellive #malayalamnewstoday #nalinijameela #sexworker #writer #activist #lissy #orulaimgikathozhilaliyudeathmakadha #police #hiv #criminal #immoraltraffic #arrest #ernakulam

КОМЕНТАРІ • 104

  • @lailag120
    @lailag120 11 днів тому

    അസുഖങ്ങളൊന്നുമില്ലാതെ ഇപ്പോഴും ജീവിച്ചിരിക്കുന്നല്ലോ അൽഭുതം. God bless you.

  • @minianand5244
    @minianand5244 8 місяців тому +42

    എന്തുകൊണ്ടോ ഇവരെ കുറ്റപ്പെടുത്താൻ തോന്നുന്നില്ല..എനിക്ക് ഈ ചേച്ചിയെ ഒരുപാട് ഇഷ്ടം ആണ്..... സാഹചര്യം കൊണ്ട് മാത്രം.. വഴിതെറ്റിപ്പോയി 🙏.... ഒരുപാട് ദുരിതം അനുഭവിച്ചു

    • @freethinkrightthink4359
      @freethinkrightthink4359 6 місяців тому +1

      ഒരു പുരുഷനു /ചില പുരുഷന്മാർക്ക് അപാര കഴിവാണ് സ്ത്രീയെ വീഴ്ത്താനും ഉപയോഗിക്കാനും സ്വന്തം ഇങ്കിതത്തിനു ഉപയോഗപ്പെടുത്താനും പ്രത്യകിച്ചും ക്രിമിനൽ മാനസികാവസ്ഥയുള്ളവരുടെ വാക് സാമർത്യത്തിലും (hypnotize)കുതന്ത്രത്തിലും ചതിയിലും ഏതു നിഷ്കളങ്കയായപെണ്ണും വീണു പോകും “
      ഒരു വേശ്യയെ സൃഷിട്ടിക്കുന്നത് ഒരു പുരുഷനാണ് ;
      ഒരു വെപ്പാട്ടിയെ സൃഷിട്ടിക്കുന്നത് ന ഒരു പുരുഷനാണ് ;
      ഒരു ഒളിച്ചോട്ടക്കാരിയെ സൃഷിട്ടിക്കുന്നത് ഒരു പുരുഷനാണ്;
      ക്രിമിനൽ മാനികാവസ്ഥയുള്ള അല്ലെങ്കിൽ മാനസിക വൈകല്യമുള്ള അല്ലെങ്കിൽ ലൈംഗിക വൈകല്യമുള്ള ആളുകളെ സൂക്ഷ്മമായി നിരീഷച്ചാൽ പൊതുവായി കാണുന്ന കാര്ര്യം ആണ് മറ്റുള്ളവരെ മാനസികമായി അടിമയക്കുക എന്നത്
      "മാനസിക അടിമത്തം "(dependent personality disorder )എന്ന അവസ്ഥയെ കുറിച്ച് മനഃശാസ്ത്രത്തിൽ പറയുന്നുണ്ട് വീട്ടുകാരെ ഉപീക്ഷിച്ചു കാമുകനോടപ്പം ഒളിചോടുന്നവർ,സെക്സ് റാക്കറ്റിൽ പെട്ടുപോകുന്ന പെൺകുട്ടികൾ(സൂര്യനെല്ലി പെൺകുട്ടിയെ 40 ദിവസം കൊണ്ടു 4000 കിലോമീറ്റര് കൊണ്ടുനടന്നു നാല്പതോളം പേര് പീഡിപ്പിച്ചകാര്യം ഓർക്കുക ,)പുരുഷൻമാർ ലൈംഗിക അടിമകള്ക്കി കൊണ്ടുനടക്കുന്ന വെപ്പാട്ടികൾ(sex slave )കാമുകന്മാർ ട്യൂൺ ചെയ്തു വിട്ടാൽ പിന്നെ എന്ന് അവരെ എപ്പോഴും ഫോൺ വിളിക്കുന്ന പെൺകുട്ടികൾ ,കാമുകൻമ്മാർക്ക് മകളെ വരെ കാഴ്ച വൈകുന്ന സ്ത്രീകൾ , കാമുകന്മാർക്കുവേണ്ടി കൊലപാതകം തന്നെ നടത്തുന്നവർ ,അവർക്കു സ്വർണംവും പണംവും രഹസ്യമായി നൽകുന്നവർ ,കാമുകന്റെ എല്ലാ ടോർച്ചാരുങ്ങും സഹിച്ചു ജീവിക്കുന്നവർ ?കാമുകന്മാർക്കുവേണ്ടി മറ്റുപെണ്കുട്ടികളെ തന്ത്രപമായി കാമുകന്റെ നിർബന്ധത്തിനു വഴങ്ങി അവന്നു കാഴ്ച വയ്ക്കുന്നവർ ,അവന്റെ നിർബന്ധത്തിനു വഴങ്ങി പ്രകൃതി വുരുദ്ധ /സംഘലൈംഗികതക്കു വി ധേയപ്പെടുന്നവർ (ഒരാണും ഒന്നിലധികം പെണ്ണുങ്ങൾ അല്ലെങ്കിൽ ഒരു ഒരുപെണ്ണും ഒന്നിലധികം ആണുങ്ങളും ഒന്നിച്ചു സംഘരതിയിൽ ഏർപ്പെടുക )എല്ലാം ഈ മനസികാവസ്ഥ ഉള്ളവർ ആണ് , അതായത് ഇങ്ങനെയുമുള്ളവരെ മാനസിക അടിമയാകുന്നു
      എന്നാൽ സാധാരണക്കാർക്ക് ഇത് മനസ്‌ഡിലാക്കാൻ പ്രയാസമാണ് അതീന്ദ്രിയ സൂക്ഷമ ജ്ഞാനമുള്ളവർക്കു മനസ്സിലാകും
      മയക്കുമരുന്ന് കടത്തിന് അവളുടെ നാപ്കിൻ വരെ
      അവൻ ഉപയോഗപ്പെടുത്തുന്നു
      ചുവന്ന തെരുവുകൾ ,ബാർ ഡാന്സര് ,പോൽ ഡാന്സര് escort girls /comfort girls/travels girls/party girls ,suger daddies girls ,സിനിമ ,പരസ്യം ,മോഡലിംഗ് തുടങ്ങിയ രൂപത്തിൽ “വാണിജ്യപരമായും “
      സിനാമാ തിയേറ്ററിന്റെ ഇരുളിൽ , ഇന്റർനെറ്റ് കഫേ‌യുടെ/ഐസ് ക്രീം പാര്ലറിന്റെ അടച്ചിട്ട ക്യാബിനിലിൽ ,നിർത്തിയിട്ട /സഞ്ചരിക്കുന്ന കാറുകളിൽ, അന്തർസംസ്ഥാന രാത്രി കാല സ്ലീപ്പർ ബസ്സുകളിൽ ,റിസോർട്ടുകളിൽ ,വനാതിർത്തിയോട് ചേർന്നുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ,ഹൗസ് ബോട്ടുകളിൽ,ലോഡ്ജുകളിൽ, കോളേജ് ടൂറുകളിൽ, സിനിമ കാരവനുകളിൽ ,രാത്രികാലങ്ങളിൽ ഓട്ടം കഴിഞ്ഞു നിർത്തിയിട്ടിരിക്കുന്ന ലൈൻ ബസ്സുകളിലും രാത്രികാലങ്ങളിൽ ഓട്ടം കഴിഞ്ഞു നിർത്തിയിട്ടിരിക്കുന് റെയിൽവേ കോച്ചുകളിലും എല്ലാ സ്ഥലത്തും അവൾ ലൈംഗിക ചൂഷണത്തിനും ലൈംഗിക വൈകൃതങ്ങൾക്കും വിധേയരാകുന്നു
      .ലൈസിബിൻ റീലേഷന്ഷിപ്പില് ഒരു പെൺകുട്ടിക്ക് ഇതുപോലെ അവസ്ഥയുണ്ട് ,മറ്റയാൾക്കു പുരുഷ ഹോർമോൺ കൂടുതലും പുരുഷ പ്രകൃതവും
      ബ്ലഡ് അശ്രദ്ധമായി കൈകാര്യം ചെയ്തതുകൊണ്ട് അബദ്ധത്തിൽ എയ്ഡ്സ് ബാധിച്ച എയ്ഡ്സ് രോഗികളിൽ പ്രവൃത്തിക്കുന്ന മലയാളിയായ ഒരാൾ പറയുന്നത് എയ്ഡ്സ് രോഗം കൂടുതലായി കണ്ടുവരുന്നത് Male Sex workers ,female sex Workers, LGBT കമ്മ്യൂണിറ്റിലും ആണ് എന്ന് പറയുകയുണ്ടായി
      ua-cam.com/video/mS8Q5yFiY7I/v-deo.htmlsi=J_MEQiGb1-UZG_t9

  • @mayamenon3855
    @mayamenon3855 8 місяців тому +25

    എത്ര സത്യം ആണ്,ഒരു മനഃശാസ്ത്രജ്ഞയെക്കാൾ മനോഹരമായിട്ടാണ് സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തിൽ നിന്ന് കൊണ്ട് ഇവർ സംസാരിക്കുന്നത്... 🙏🏻🙏🏻🙏🏻

    • @ganeshkumarmp2752
      @ganeshkumarmp2752 8 місяців тому

      😊😅😮😮😢😢😢😢😢😮😮😢😢😢😢😮😮😮😮😢😢😢😢😢😢😮😮cf

    • @joyjoseph9072
      @joyjoseph9072 8 місяців тому +1

      അനുഭവ൦ അറിവ്?!

  • @gopinathannairmk5222
    @gopinathannairmk5222 8 місяців тому +28

    ആ പോലീസുകാരന്റെ പേര് വിവരങ്ങളൊന്നും ആത്മകഥയിൽ എഴുതിയിട്ടില്ല.
    ആ നീചന്റെ പേര് പറയാതിരുന്നതിന്റെ കാരണം മനസ്സിലായിട്ടില്ല.

  • @ttsubash
    @ttsubash 8 місяців тому +10

    You are really truthful without taking sides

  • @kishorb1836
    @kishorb1836 7 місяців тому +3

    ❤ നല്ല സത്യസന്ധമായ വാക്കുകൾ.

  • @kiyara308
    @kiyara308 8 місяців тому +84

    . അവരുടെ ഭാഷ മര്യാദ പെരുമാറ്റം ഒക്കെ കുലസ്ത്രീകൾക് പോലും എളുപ്പമല്ല. സാഹചര്യം കൊണ്ടുo ദാരിദ്ര്യം കൊണ്ടും മാത്രം അവർ സഞ്ചാരിക്കേണ്ടി വന്ന വഴികളാണത്. വിധി വേറൊന്നായിരുന്നേൽ അവർ വേറൊരാളുയേനെ

    • @johnythomas6310
      @johnythomas6310 8 місяців тому

      പോടാ
      ചെറ്റേ

    • @freethinkrightthink4359
      @freethinkrightthink4359 6 місяців тому

      ഒരു പുരുഷനു /ചില പുരുഷന്മാർക്ക് അപാര കഴിവാണ് സ്ത്രീയെ വീഴ്ത്താനും ഉപയോഗിക്കാനും സ്വന്തം ഇങ്കിതത്തിനു ഉപയോഗപ്പെടുത്താനും പ്രത്യകിച്ചും ക്രിമിനൽ മാനസികാവസ്ഥയുള്ളവരുടെ വാക് സാമർത്യത്തിലും (hypnotize)കുതന്ത്രത്തിലും ചതിയിലും ഏതു നിഷ്കളങ്കയായപെണ്ണും വീണു പോകും “
      ഒരു വേശ്യയെ സൃഷിട്ടിക്കുന്നത് ഒരു പുരുഷനാണ് ;
      ഒരു വെപ്പാട്ടിയെ സൃഷിട്ടിക്കുന്നത് ന ഒരു പുരുഷനാണ് ;
      ഒരു ഒളിച്ചോട്ടക്കാരിയെ സൃഷിട്ടിക്കുന്നത് ഒരു പുരുഷനാണ്;
      ക്രിമിനൽ മാനികാവസ്ഥയുള്ള അല്ലെങ്കിൽ മാനസിക വൈകല്യമുള്ള അല്ലെങ്കിൽ ലൈംഗിക വൈകല്യമുള്ള ആളുകളെ സൂക്ഷ്മമായി നിരീഷച്ചാൽ പൊതുവായി കാണുന്ന കാര്ര്യം ആണ് മറ്റുള്ളവരെ മാനസികമായി അടിമയക്കുക എന്നത്
      "മാനസിക അടിമത്തം "(dependent personality disorder )എന്ന അവസ്ഥയെ കുറിച്ച് മനഃശാസ്ത്രത്തിൽ പറയുന്നുണ്ട് വീട്ടുകാരെ ഉപീക്ഷിച്ചു കാമുകനോടപ്പം ഒളിചോടുന്നവർ,സെക്സ് റാക്കറ്റിൽ പെട്ടുപോകുന്ന പെൺകുട്ടികൾ(സൂര്യനെല്ലി പെൺകുട്ടിയെ 40 ദിവസം കൊണ്ടു 4000 കിലോമീറ്റര് കൊണ്ടുനടന്നു നാല്പതോളം പേര് പീഡിപ്പിച്ചകാര്യം ഓർക്കുക ,)പുരുഷൻമാർ ലൈംഗിക അടിമകള്ക്കി കൊണ്ടുനടക്കുന്ന വെപ്പാട്ടികൾ(sex slave )കാമുകന്മാർ ട്യൂൺ ചെയ്തു വിട്ടാൽ പിന്നെ എന്ന് അവരെ എപ്പോഴും ഫോൺ വിളിക്കുന്ന പെൺകുട്ടികൾ ,കാമുകൻമ്മാർക്ക് മകളെ വരെ കാഴ്ച വൈകുന്ന സ്ത്രീകൾ , കാമുകന്മാർക്കുവേണ്ടി കൊലപാതകം തന്നെ നടത്തുന്നവർ ,അവർക്കു സ്വർണംവും പണംവും രഹസ്യമായി നൽകുന്നവർ ,കാമുകന്റെ എല്ലാ ടോർച്ചാരുങ്ങും സഹിച്ചു ജീവിക്കുന്നവർ ?കാമുകന്മാർക്കുവേണ്ടി മറ്റുപെണ്കുട്ടികളെ തന്ത്രപമായി കാമുകന്റെ നിർബന്ധത്തിനു വഴങ്ങി അവന്നു കാഴ്ച വയ്ക്കുന്നവർ ,അവന്റെ നിർബന്ധത്തിനു വഴങ്ങി പ്രകൃതി വുരുദ്ധ /സംഘലൈംഗികതക്കു വി ധേയപ്പെടുന്നവർ (ഒരാണും ഒന്നിലധികം പെണ്ണുങ്ങൾ അല്ലെങ്കിൽ ഒരു ഒരുപെണ്ണും ഒന്നിലധികം ആണുങ്ങളും ഒന്നിച്ചു സംഘരതിയിൽ ഏർപ്പെടുക )എല്ലാം ഈ മനസികാവസ്ഥ ഉള്ളവർ ആണ് , അതായത് ഇങ്ങനെയുമുള്ളവരെ മാനസിക അടിമയാകുന്നു
      എന്നാൽ സാധാരണക്കാർക്ക് ഇത് മനസ്‌ഡിലാക്കാൻ പ്രയാസമാണ് അതീന്ദ്രിയ സൂക്ഷമ ജ്ഞാനമുള്ളവർക്കു മനസ്സിലാകും
      മയക്കുമരുന്ന് കടത്തിന് അവളുടെ നാപ്കിൻ വരെ
      അവൻ ഉപയോഗപ്പെടുത്തുന്നു
      ചുവന്ന തെരുവുകൾ ,ബാർ ഡാന്സര് ,പോൽ ഡാന്സര് escort girls /comfort girls/travels girls/party girls ,suger daddies girls ,സിനിമ ,പരസ്യം ,മോഡലിംഗ് തുടങ്ങിയ രൂപത്തിൽ “വാണിജ്യപരമായും “
      സിനാമാ തിയേറ്ററിന്റെ ഇരുളിൽ , ഇന്റർനെറ്റ് കഫേ‌യുടെ/ഐസ് ക്രീം പാര്ലറിന്റെ അടച്ചിട്ട ക്യാബിനിലിൽ ,നിർത്തിയിട്ട /സഞ്ചരിക്കുന്ന കാറുകളിൽ, അന്തർസംസ്ഥാന രാത്രി കാല സ്ലീപ്പർ ബസ്സുകളിൽ ,റിസോർട്ടുകളിൽ ,വനാതിർത്തിയോട് ചേർന്നുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ,ഹൗസ് ബോട്ടുകളിൽ,ലോഡ്ജുകളിൽ, കോളേജ് ടൂറുകളിൽ, സിനിമ കാരവനുകളിൽ ,രാത്രികാലങ്ങളിൽ ഓട്ടം കഴിഞ്ഞു നിർത്തിയിട്ടിരിക്കുന്ന ലൈൻ ബസ്സുകളിലും രാത്രികാലങ്ങളിൽ ഓട്ടം കഴിഞ്ഞു നിർത്തിയിട്ടിരിക്കുന് റെയിൽവേ കോച്ചുകളിലും എല്ലാ സ്ഥലത്തും അവൾ ലൈംഗിക ചൂഷണത്തിനും ലൈംഗിക വൈകൃതങ്ങൾക്കും വിധേയരാകുന്നു
      .ലൈസിബിൻ റീലേഷന്ഷിപ്പില് ഒരു പെൺകുട്ടിക്ക് ഇതുപോലെ അവസ്ഥയുണ്ട് ,മറ്റയാൾക്കു പുരുഷ ഹോർമോൺ കൂടുതലും പുരുഷ പ്രകൃതവും
      ബ്ലഡ് അശ്രദ്ധമായി കൈകാര്യം ചെയ്തതുകൊണ്ട് അബദ്ധത്തിൽ എയ്ഡ്സ് ബാധിച്ച എയ്ഡ്സ് രോഗികളിൽ പ്രവൃത്തിക്കുന്ന മലയാളിയായ ഒരാൾ പറയുന്നത് എയ്ഡ്സ് രോഗം കൂടുതലായി കണ്ടുവരുന്നത് Male Sex workers ,female sex Workers, LGBT കമ്മ്യൂണിറ്റിലും ആണ് എന്ന് പറയുകയുണ്ടായി
      ua-cam.com/video/mS8Q5yFiY7I/v-deo.htmlsi=J_MEQiGb1-UZG_t9

  • @thomaschacko964
    @thomaschacko964 8 місяців тому +3

    ഇതൊക്കെ ഇപ്പഴാണോപറയുന്നത് നേരത്തെ പറയേണ്ടതായിരുന്നു ഇപ്പോഴെങ്കിലും പറഞ്ഞതിൽ സന്തോഷം എൻ്റെ ചെറുപ്പത്തിൽ കേൾക്കാൻ കൊതിച്ച കാര്യം

    • @ajthajyn9601
      @ajthajyn9601 8 місяців тому +2

      നേരത്തെ കേട്ട് നിങ്ങൾ ഇവരെ അന്വേഷിച്ച് പോകുമായിരുന്നു ആണുങ്ങൾ അങ്ങിനെയാണ് എതെങ്കിലും പെണ്ണുങ്ങൾ മോശമായാൽ എങ്ങിനെ അവരെ പാട്ടിലാക്കാം എന്നാണ് ചിന്ത അവൾക്ക് പുറത്ത് ഇറങ്ങാൻ വയ്യ നേരെ മറിച്ച് ആണുങ്ങൾ ഏതെങ്കിലും പെണ്ണുങ്ങളുടെ അടുത്ത് പോയ കേട്ടാൽ ഒരു പെണ്ണും അയാളുടെ മുഖത്ത് പോലും നോക്കില്ല അതാണ് വ്യത്യാസം

    • @ambilik3826
      @ambilik3826 8 місяців тому

      @@ajthajyn9601 സത്യം...

  • @padmaskitchen7901
    @padmaskitchen7901 6 місяців тому +4

    ഇവരേപോലെയുള്ളവർ.സമുഹത്തിൽഉണ്ടങ്കിൽവെളിയിൽവരണം.ഇവർ.
    നല്ലധീരമായസ്ത്രീതനെയാണ്.
    എന്താണ് അവർക്ക്.ഒരുകുറവ്വ്.

    • @aneefbm3463
      @aneefbm3463 3 місяці тому

      സത്യമാണ് ഇവരെപോലുള്ളവർ ഞങ്ങൾക്കും ആവശ്യമുണ്ട്
      അടി കൊള്ളേണ്ടല്ലോ കേറി പോവാല്ലോ ധൈര്യത്തോടെ

  • @komalamkomalamnair81-me7er
    @komalamkomalamnair81-me7er 8 місяців тому +21

    നളിനി ജമീല യെക്കാൾ ഇവിടെ പാർട്ടി പക്ഷങ്ങളിൽ നടക്കുന്നു

  • @RaheemK-k2w
    @RaheemK-k2w 8 місяців тому +13

    അവർ പ്രയം ആയിലെ ബ്രോ ഇത് ഓക്കേ ഓയി വാക് 🙏

  • @aneefbm3463
    @aneefbm3463 3 місяці тому +2

    ആരാണോ. കാശ്. കൊടുക്കുന്നത് അയാൾ ഉടമയും.... വാങ്ങുന്നയാൽ അടിമയുമാണ്...
    വീട്ടിലാണെങ്കിലും ആരാണ് ചിലവ് നോക്കുന്നത് അയാൾ ഉടമയും അത് കൊണ്ട് ജീവിക്കുന്നവർ അടിമകളുമാണ്
    ഒരു പെണ്ണ് കാശ് കൊടുത്തു ഒരു പുരുഷനെ വെക്കുന്നുണ്ടെങ്കിൽ. ആ സ്ത്രീ ഉടമയാന്നെയല്ലേ
    അങ്ങിനെയല്ലാത്ത ഒരു കാലവും ഉണ്ടായിരുന്നില്ല

  • @afsalabdulazeez756
    @afsalabdulazeez756 8 місяців тому +9

    അമ്മേ നമസ്കാരം ❤

  • @umuzarin
    @umuzarin 6 місяців тому +1

    Marco Polo invented Jameela,the Suga Baby❤

  • @sudhakaranpanikar4154
    @sudhakaranpanikar4154 8 місяців тому +4

    വെള്ളം ഗ്ലാസ് അയ്യാൾ പിടിച്ചു,പിന്നെ ഗ്ലാസ് മാറി കുഞ്ഞ് കയറി വന്നു ഇത് എന്ത് കഥകൾ

  • @geethareeth9359
    @geethareeth9359 8 місяців тому +15

    എടോ ഒന്നു മതിയാക്കിക്കൂടെ...🤦🤦🤦

  • @excellentmedia8965
    @excellentmedia8965 8 місяців тому +16

    എല്ലാരും ഇവരുടെ സമ്മതത്തോടെ ആണ് ഇതെല്ലാം ചെയ്തത്.ഇവർ ക്യാഷും എണ്ണി വാങ്ങി ഇപ്പോൾ മാന്യ ചമഞ്ഞു നടക്കുന്നു. കുറ്റം മുഴുവൻ ആണുങ്ങക്കും

    • @shanilsuji1762
      @shanilsuji1762 6 місяців тому

      കഷ്ടം, വെറും 13 വയസില് അവരെന്ത് സമ്മതിച്ചൂ എന്നാ പറയുന്നത്, മേനോൻ കുട്ട്യയേ

  • @കളപുരയിൽ
    @കളപുരയിൽ 8 місяців тому +14

    പ്രോസ്ടിട്യൂഷൻ സ്വയം തെരഞ്ഞെടുത്തു ജീവിചതല്ലേ...

    • @jyotsnasivanandan6308
      @jyotsnasivanandan6308 8 місяців тому

      Avarude bharthavinde veetil ninnum kitiya peedanagal Avare peruvazhiyilaki.suicide cheythilla.athanu kuttam.

    • @muhammedalip6125
      @muhammedalip6125 8 місяців тому

      Athe

  • @RoseThomas-l9q
    @RoseThomas-l9q 7 місяців тому +1

    Gangu bai 😮

  • @jeevanthomas3198
    @jeevanthomas3198 8 місяців тому +27

    ഈ പറഞ്ഞു പഴകിയത് എന്തിനു ഇവിടെ വീണ്ടും വിളമ്പുന്നു.?
    കേറിയിറങ്ങിയ ഒരുപാട് സാധനങ്ങളുടെ വലിപ്പം അവർ പറഞ്ഞു കഴിഞ്ഞതല്ലേ.?

    • @shanilsuji1762
      @shanilsuji1762 6 місяців тому

      നിൻറ മമ്മിയോട് ചോദിച്ചോ

  • @sathyamshivam5547
    @sathyamshivam5547 7 місяців тому +7

    ഈ സ്ത്രീ മലയാളത്തിനു നൽകിയ ഈ എന്തു വലിയ സംഭാവനയാണ്? മൂവായിരം പേരുടെ കിടന്നു. കാശും വാങ്ങി. ഭാരതരത്നമാണ് കൊടുക്കേണ്ടത്

  • @MadhanakumarKurup-ju6og
    @MadhanakumarKurup-ju6og 8 місяців тому +3

    👍👍👍👍🌹🌹🌹

  • @manoharangirija5674
    @manoharangirija5674 8 місяців тому +2

    👍👍👍

  • @user-tq4dn2xb2w
    @user-tq4dn2xb2w 8 місяців тому +10

    എന്തു നല്ല ഭാഷ ആണ്

  • @jacobmathew8034
    @jacobmathew8034 8 місяців тому +7

    തുറന്നു പറയാന്‍ പറ്റിയ ഒരാൾ നളിനി ജമീല 😁😬😷🥴😬😷

  • @umuzarin
    @umuzarin 6 місяців тому

    If all women could spill out beans like my darling Jameela,many.of the gentlemen would go underground😂

  • @sunilkumarn9652
    @sunilkumarn9652 8 місяців тому +2

    പാവം ചേച്ചി ഉമ്മ

    • @lailag120
      @lailag120 11 днів тому

      അയ്യേ.....

  • @antonykj1838
    @antonykj1838 8 місяців тому +8

    നളിനി 👍👍

  • @Kumar84717
    @Kumar84717 8 місяців тому +3

    👍👌👍

  • @TaqveemullisaanMustaqeem
    @TaqveemullisaanMustaqeem 8 місяців тому +31

    ഇത്രയേറെ വൃത്തികെട്ട കഥകൾ തേടി പോകുന്ന നിങ്ങളുടെ മനസ്സ് എത്രമാത്രം മലീമസം ആയിരിക്കും

    • @lucyjose1416
      @lucyjose1416 8 місяців тому +1

      Correct.

    • @mdinesh58
      @mdinesh58 8 місяців тому +6

      നമ്മുടെ വേട്ടാവളി യൻ മമ്മൂക്കയുടെ അനുയായി കൃത്യസമയത്തു എത്തി അല്ലേ.

    • @TaqveemullisaanMustaqeem
      @TaqveemullisaanMustaqeem 8 місяців тому

      @@mdinesh58 കുറച്ചുകൂടെ വിശദീകരിച്ച് സംസാരിക്കും

    • @ambilik3826
      @ambilik3826 8 місяців тому +2

      ​@@mdinesh58ഞാനും കരുതി ഇപ്പൊ എത്തും ന്നു....എന്താ ഒരു ഇഷ്ടം വിഷയ കാര്യത്തിൽ ആൾക്ക് ന്നു പറയാതെ മനസ്സിലാക്കാം...

    • @ambilik3826
      @ambilik3826 8 місяців тому

      ​@@TaqveemullisaanMustaqeemസംസാരിക്കാൻ പഠിക്ക് ...അതിവരെ കണ്ടിട്ട് ആയാൽ എനിക്ക് ഇഷ്ടാവും...

  • @renuthomas7831
    @renuthomas7831 8 місяців тому +7

    I cannot accept this lady.many who had faced more troubles didn't chose this path.there r many ragpickers who feed their family with out opting this path

    • @Ammu279
      @Ammu279 8 місяців тому +1

      No one chooses the path due to joy or by choice. You don't know her situation that had led her to this path.

  • @ashrafashru2472
    @ashrafashru2472 8 місяців тому +10

    വീണ്ടും വീണ്ടും
    പീഡനമേൽക്കേണ്ടി വരുന്ന സ്ത്രീത്വം ....
    ഈ കുറുക്കൻ ചാനല്കാരന്റെ ആദ്യം ചോദ്യം തന്നെ ശ്രദ്ധിക്കു.
    ഇവന് ഒരു കമ്പിക്കഥ വേണം
    റീച്ചിന് .... കഥ
    പറയുമ്പോൾ ചാനലിൽ എഴുതിക്കാണിക്കുന്ന
    ഇവളീ പറയുന്നതിന്റെ
    പുകിലിന് ഞങ്ങളുത്തരവാദിയല്ല -
    ഇൻകം ഞങ്ങൾക്ക് വേണം ...

  • @ashianashams2813
    @ashianashams2813 8 місяців тому +2

    പോവണ്ട എന്ന് പലരും വാണിംഗ് കൊടുത്തിട്ടും....

  • @sheebavnair7015
    @sheebavnair7015 8 місяців тому +1

    🎉🎉🎉🎉🎉❤❤❤❤

  • @saidumuhammed1313-b5c
    @saidumuhammed1313-b5c 8 місяців тому +5

    പക്ക വെടിക്കെന്ത് പീഡനം ചുമ്മാ

  • @eldho.e.s0097
    @eldho.e.s0097 8 місяців тому +1

    3 ഓ 4 ഓ കഴിഞ്ഞാൽ പിന്നെ എല്ലാം 🤣

  • @sugunanv1404
    @sugunanv1404 8 місяців тому +1

    Nirthikoode bosse

  • @omkar2735
    @omkar2735 8 місяців тому

    Ok

  • @nazimrasheed4953
    @nazimrasheed4953 8 місяців тому

    💥y💥

  • @ArjunAJ-nw7rl
    @ArjunAJ-nw7rl 6 місяців тому

    Daivamilla

  • @sudhakaranpanikar4154
    @sudhakaranpanikar4154 8 місяців тому +2

    ഇറ്റാമൻ മാഷ് 9-ആം ക്ലാസ്സ് മാഷ് അല്ല സ്പോർട്സ് മാഷ് ആണ്.

  • @lucyjose1416
    @lucyjose1416 8 місяців тому +1

    Ival sharyalla.

  • @manjulamanju9161
    @manjulamanju9161 6 місяців тому +1

    മുട്ട അടിച്ചു നിങ്ങൾ ഇങ്ങനെ സെക്സ് കഥ പറയുന്നു

  • @sheejav5535
    @sheejav5535 8 місяців тому

    7:05

  • @ArjunAJ-nw7rl
    @ArjunAJ-nw7rl 6 місяців тому

    Prunes cula choibsyus

  • @rjhome8113
    @rjhome8113 8 місяців тому +1

    മൊട്ട.. പോയി പണി നോക്കു 😂

  • @Sallar62
    @Sallar62 6 місяців тому

    ടി പര വെസ്യേ 🤮

  • @umuzarin
    @umuzarin 6 місяців тому

    Today,there is direct sexual exploitation and harrassment via comments posted in Social Media by many scoundrels and hypocrites
    😂😂

  • @jayarajsathyan9532
    @jayarajsathyan9532 8 місяців тому

    sheela high class vedi. jameela low class vedi

  • @tangomongorongo4361
    @tangomongorongo4361 8 місяців тому

    Vere paniyilley oro vartha joly cheyyan vayya ippo vedhantham parayuva

  • @TheHeyree
    @TheHeyree 9 місяців тому +1

    Marco Polo invented...

  • @muhammedrefath4347
    @muhammedrefath4347 9 місяців тому +1

    Nice news 🗞️

  • @TygonSeries-iu4mx
    @TygonSeries-iu4mx 7 місяців тому

    🇹 🇾 🇬 🇴 🇳 ❤️❤️❤️❤️❤️

  • @SanuSanu-c2j
    @SanuSanu-c2j 8 місяців тому

    Kandavarude charithravum avihithavum chekanju athil anandhavum,chullivil athu video aakki panam undakkunnathum seriyano sahodhara swayam vilayiruthu.
    no one are perfect ee video edukkunna ningal perfect aano?

  • @Safoora7293
    @Safoora7293 8 місяців тому +4

    വേശി നളിനി നിനക്ക് എഡിസ് ഉണ്ടോ

    • @F0e406
      @F0e406 8 місяців тому

      Ningalil paapam cheyyathavar ivare kalleriyatte...

  • @baburaj9631
    @baburaj9631 8 місяців тому

    Full thull.anite pody

  • @johnythomas6310
    @johnythomas6310 8 місяців тому +5

    രണ്ട് ചീഞ്ഞ കേസുകൾ

  • @sujamenon2879
    @sujamenon2879 7 місяців тому

    🙏🙏👍👍

  • @omkar2735
    @omkar2735 8 місяців тому

    Ok