എഴുപത്തിമൂന്നുകാരി അമ്മുമ്മ തള്ള ചെറുക്കനെ പീഡിപ്പിച്ചു

Поділитися
Вставка
  • Опубліковано 19 січ 2025

КОМЕНТАРІ • 4,4 тис.

  • @മടിയൻമലയാളി
    @മടിയൻമലയാളി 2 роки тому +3516

    ഈ വീഡിയോ ചെയ്തു ആ അമ്മയുടെ മനസ്സിന് വലിയ ആശ്വാസം നൽകിയ പത്രകാരാ താങ്കൾക്ക് ആയിരമായിരം അഭിനന്ദനങ്ങൾ 🙏🏻🙏🏻🙏🏻

    • @thamannaahh._2274
      @thamannaahh._2274 2 роки тому +24

      എൻകിലും ആ അമ്മയോട് കരുണയോ പറയാനായിരുന്നു ഞാനും എന്റെ വീഡിയോ കാണുന്ന ഒരു പാട് ജനങ്ങളും അമ്മയെ തെറ്റിദ്ധരികില്ല എന്ന്

    • @Neemaproopesh
      @Neemaproopesh 2 роки тому +4

      Ate

    • @nanthukb..373
      @nanthukb..373 2 роки тому +12

      അമ്മ....ആ സത്യം നാളെ ഉറപ്പായും.. തെളിയും...

    • @manichankb1966
      @manichankb1966 2 роки тому

      @@thamannaahh._2274 pp

    • @iai1
      @iai1 2 роки тому +7

      പാവം 'അമ്മ 😶ഇത്രയും അറിഞ്ഞട്ടും . അവരെ സഹായിക്കാൻ ഒരു നാട്ടുകാരും ഇല്ല . ആ അമ്മയുടെ കണ്ണുനീർ ആ നാടിന്റെയും നാട്ടുകാരുടെയും നിലവാരം മനസിലാക്കാൻ പറ്റും😶

  • @hindieduworld8236
    @hindieduworld8236 Рік тому +478

    അമ്മയുടെ മനസ്സ് ജനങ്ങളുടെ ഇടയിൽ മനസ്സിലാക്കി കൊടുത്ത താങ്കൾക്ക് ബിഗ് സല്യൂട്ട് 😍പാവം അമ്മക്ക് നീതി കിട്ടണം 🤲

  • @priyaajithpriyaajith7426
    @priyaajithpriyaajith7426 2 роки тому +15050

    ആ അമ്മ പറയുന്നതാണ് സത്യം എന്നു വിശ്വാസം ഉള്ളവർ like അടിക്കു.....

    • @varnasham
      @varnasham 2 роки тому +165

      എനിക്ക് ഈ വാർത്ത ആദ്യം വന്ന അന്ന് പോലും വിശ്വസിക്കാൻ തോന്നിയില്ല അമ്മ പാവം

    • @ashjo5663
      @ashjo5663 2 роки тому +135

      ഇത് ഒരിക്കലും വിശ്വസിക്കാൻ പറ്റാത്ത ഒരു കാര്യമാണ് ഇവരോട് വൈരാഗ്യം ഉള്ള ആരോ ഒപ്പിച്ച പണിയാണെന്നാണ് തോന്നുന്നത് ഇന്നല്ലെങ്കിൽ നാളെ സത്യം പുറത്തു വരും

    • @ashjo5663
      @ashjo5663 2 роки тому +26

      @@varnasham എനിക്കും

    • @vijayakumarc6185
      @vijayakumarc6185 2 роки тому +13

      അതു നമുക്കെങ്ങനെ അറിയാം

    • @vijayakumarc6185
      @vijayakumarc6185 2 роки тому +9

      @@ashjo5663 14 കാരൻ കള്ളം പറയുമോ

  • @lifestyle.6162
    @lifestyle.6162 2 роки тому +348

    ഈ അമ്മ തെറ്റ് ചെയ്ത്ട്ടില്ല.... നീതി ലഭിക്കണം 🙏 ഇങ്ങനെ ഒരു vedio എടുത്ത ചേട്ടന് അഭിനന്ദനങ്ങൾ 😍😍

  • @saliniashokan3272
    @saliniashokan3272 2 роки тому +1994

    അമ്മ ചങ്ക് പൊട്ടി കരയുന്നത് സഹിക്കാൻ കഴിയുന്നില്ല, ഹൃദ്ധയത്തിൽ നിന്ന് വരുന്നതാണ് അമ്മ പറയുന്നത്, സാറിന് ഒരു സല്യൂട്ട് 🙏

    • @harisismail1378
      @harisismail1378 2 роки тому +6

      Hai Shalini sathyam ennayalum purathuvarum vishamikanda👍👍

    • @neethunijesh2565
      @neethunijesh2565 2 роки тому +1

      Sathyam

    • @harisismail1378
      @harisismail1378 2 роки тому +1

      @@neethunijesh2565 Hai neethu yes 👍👍

    • @sreehari2641
      @sreehari2641 2 роки тому +3

      സല്യൂട്ട് നല്ലതാണ് , ഇയാൾക്ക് ഇതിന്റെ ടൈറ്റിൽ ഒന്നു മാറ്റിയാൽ

    • @maniguruckalmanikp5254
      @maniguruckalmanikp5254 4 місяці тому

      ഹെഡ് ലൈൻ ഒന്ന് മാറ്റണം ❤️❤️❤️

  • @AshkasCooking
    @AshkasCooking 2 роки тому +1375

    ഈ അമ്മയെ ഞാൻ അറിയും . ഈ വാർത്ത കേട്ടപ്പോൾ സത്യത്തിൽ ഞെട്ടിപ്പോയി. എന്നും കൂലിപ്പണിക്ക് പോയി അന്തസായി ജീവിച്ച സ്ത്രീയായിരുന്നു. ഈ കേസിന്റെ സത്യാവസ്ഥ എത്രയും വേഗം തെളിയിക്കപ്പെടട്ടെ.

    • @ieadarshs1218
      @ieadarshs1218 2 роки тому +6

      Ningade aduthulla ahno??

    • @AshkasCooking
      @AshkasCooking 2 роки тому +11

      അതെ

    • @reshmarechu4824
      @reshmarechu4824 2 роки тому +12

      Paaavam amma 😔😔😔

    • @mariyammaliyakkal9719
      @mariyammaliyakkal9719 2 роки тому +23

      നിങ്ങള്‍ പോലീസ് എസ് ഐ ക്ക് ഒരു കത്തയക്കുന്നത് നല്ലതാണ്. ഒരു വൃദ്ധ നിരപരാധി രക്ഷപെടണം

    • @jomonthomas4523
      @jomonthomas4523 2 роки тому +7

      Avara rashikan noka munjiya kura naatukaarum

  • @riyasriyas5122
    @riyasriyas5122 2 роки тому +337

    ഒരു മനുഷ്യനെ കുറിച്ച് പല ആരോപണങ്ങളും ഉന്നയിക്കാം ഈ ആരോപണം എന്ന് പറയുന്നത് വലിയ തെറ്റാണ് അമ്മയുടെ കൂടെ കട്ട സപ്പോർട്ട് ചെയ്യണം എല്ലാവരും

  • @JBElectroMedia
    @JBElectroMedia Рік тому +42

    അമ്മ കരയരുത്. ജീവിക്കണം. കരഞ്ഞാൽ ശത്രുക്കൾക്ക് ബലം കൂടും. സത്യം ഒരു നാൾ മറനീക്കി പുറത്ത് വരും. അതുവരെ ജീവിക്കണം. ശത്രുക്കൾ ശിക്ഷിക്കപ്പെടുന്നത് കാണാനുള്ള ആയുസുണ്ടാവട്ടെ.

  • @Naguzz
    @Naguzz 2 роки тому +1522

    പാവം ആ അമ്മയുടെ കണ്ണുനീര്‍ കാണുമ്പോൾ എന്തോ ഈ അമ്മ നിരപരാധി ആണെന്ന് eniyk feel ചെയ്യുന്ന 😞😢

    • @sabenoushu
      @sabenoushu 2 роки тому +4

      Enikum pavam aaj amma

    • @naseemakk265
      @naseemakk265 2 роки тому +4

      Daivam undallo kittikkolum avarkk Amma karayalle

  • @shivanishiva8357
    @shivanishiva8357 2 роки тому +512

    ചേട്ട.... Oru കാര്യം പറഞ്ഞോട്ടെ അവതരണം ഒക്കെ നല്ലതാണ് ഞാൻ ഓരോ വീഡിയോ യും കാണുന്നതാണ് .. പക്ഷെ.. ആ അമ്മയോട് കളിയാക്കിയപോലെ... ഈ കിണറ്റിൽ ചാടാൻ തോന്നിയില്ലേ എന്നൊക്കെ ചോദിക്കുന്ന kettapil വിഷമം തോന്നി.. ചിലപ്പോൾ ആ amma അങ്ങനെ ഒക്കെ ചിന്തിച്ചു കാണും... അത്രയ്ക്ക് മാനസികമായി ആ amma അനുഭവിച്ചു... ഇനി ഇമ്മാതിരി olla ചോദ്യം onnum ചോദിക്കല്ലേ plz.. ആരോടും..

  • @Siva--nadhu
    @Siva--nadhu 2 роки тому +108

    പണത്തിനു വേണ്ടി എന്തും ചെയ്യാനും കഴിയും എന്ന ഉറപ്പാണ് ഇതുപോലെ ഒള്ള ആളുകൾക്ക്.വിരോധം ഇത്തരത്തിൽ ആകരുത്. ദൈവകോപം ഉണ്ടാകുമേ... ഉറപ്പാ ഈ അമ്മയുടെ കണ്ണുനീരിനു സത്യം ഒണ്ടേൽ അവര് കുടുങ്ങും 👍🏻

  • @anju9664
    @anju9664 2 роки тому +18

    അമ്മ വിഷമിക്കണ്ട ദൈവം ഉണ്ട് കൂടെ ഒരിക്കലും കൈ വിടില്ല ദൈവം 🥺🙏 കോടി കണക്കിന് ആളുകൾ ഇത് കാണുണ്ട് ആരും അമ്മയെ കുറ്റ പെടുത്തില്ല അമ്മ പറയുന്നത് കേട്ടിട്ട് അമ്മ പാവം ആണെന്ന് തോനുന്നു ഇത്രയും വേഗം ആ അമ്മടെ നിരപരാധിതുതം തെളിയട്ടെ 🙏🙏 ഞങ്ങളുടെ എല്ലാവരുടെയും പ്രാത്ഥന ഇണ്ട് കൂടെ സത്യം എന്താണന്നു പുറം ലോകം അറിയട്ടെ 🥰

  • @shajick6006
    @shajick6006 2 роки тому +979

    അവതാരകനെ ദൈവം അനുഗ്രഹിക്കട്ടെ, അമ്മക്ക് നീതി ലഭിക്കട്ടെ

    • @nitheeshkumarssnirheesh1557
      @nitheeshkumarssnirheesh1557 2 роки тому +7

      Eee avatharakanoo Avan koduthhlkunna caption kandille ennittu

    • @rolexrol614
      @rolexrol614 2 роки тому +5

      Ee paramanari kodutha caption kandille avanu reach kittan vendi allandu ammakku neethi kittanalla avanu karuna ullavananekil അങ്ങനെ thampili ക്യാപ്ഷൻ കൊടുക്കില്ല "തള്ള കൊള്ളാലോന്നു"

    • @sugathan9412
      @sugathan9412 Рік тому

      In

    • @sugathan9412
      @sugathan9412 Рік тому

      0:56 0:58

    • @sparkvava1054
      @sparkvava1054 Рік тому

      ഏക നായ അല്ലാഹ് നീ എത്ര വലിയ ക്രൂരനും ചതിയനും കൊലപാതകിയുo വിഡ്ഢിയും സ്വാർത്ഥനും
      നികൃഷ്ടമായ ജീവിയുമാണ് ❓❓❓❓❓❓

  • @vishnuvishnu215
    @vishnuvishnu215 2 роки тому +217

    എത്ര വൈരാഗ്യം ആരോടും തോന്നിയാലും അവരുടെ ജീവിതം വെച്ച് കളിക്കരുത്. കഷ്ട്ടം തന്നെ ആ മുത്തശ്ശിയുടെ ജീവിതം 😔

    • @anilappunni4021
      @anilappunni4021 2 роки тому +1

      😔

    • @t.p.visweswarasharma6738
      @t.p.visweswarasharma6738 2 роки тому +4

      ചില മരുമകളുമാർ ഇത്തരം കാര്യങ്ങൾ പറഞ്ഞുണ്ടാക്കി അമ്മായി അമ്മ പോരുനടത്തി, അവരുടെയും അവരുടെ കല്യാണം കഴിക്കാത്ത ആൺ പെൺ മക്കളുടെയും ജീവിതം നാറ്റിച്ചു തുലയ്ക്കാറുണ്ട്. അതിനൊന്നും ഒരു tv റിപ്പോർട്ടറെയും കണ്ടില്ല.

    • @mariyammaliyakkal9719
      @mariyammaliyakkal9719 2 роки тому +7

      ആ ചെക്കന്‍ വൃത്തികെട്ടവനും ചാരായം ബിന്ധൂന്‍െ ആളുമാണ്. ബിന്ദൂനെ ജയിലിലും അവനെ ജൂവെെനല്‍ഹോമിലും ഇടണം.

    • @bindugirish380
      @bindugirish380 2 роки тому

      😔.ഈശ്വരൻ തീർച്ചയായും ആ സത്യം തെളിയിക്കും.അമ്മ ഒന്നും കൊണ്ട് വിഷമിക്കേണ്ട. ഈശ്വരനിൽ ഉറച്ചു വിശ്വസിക്കു.

    • @veenaraj1813
      @veenaraj1813 2 роки тому

      ഇയാൾക് കുറച്ചു പുച്ഛം കളിയാക്കൽ കൂടുതലാ. ചുമ്മാ കുറച്ചു ഗോഷ്ടി കാണിക്കണം. വീഡിയോ എടുത്തു കുറച്ചു പൈസ ഉണ്ടാകണം അത്രേ ഉള്ളു അല്ലാതെ വേറെ ഗുണം ഒന്നും ഇല്ല 😡

  • @ajitharajan3468
    @ajitharajan3468 2 роки тому +991

    കഷ്ടം ഇതുപോലുള്ള വാർത്ത വെളിച്ചതുകൊണ്ടുവരുന്ന സാറിനു ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട് 🙏🙏🙏

    • @Nithujithu88
      @Nithujithu88 2 роки тому +12

      Vartha okke nallathane.caption idunna ivane kurachoode vivaram venam

    • @Longlife-xh6sy
      @Longlife-xh6sy 2 роки тому

      വാർത്ത ഇവനെ പോലുള്ള ചെറ്റകൾ കൊണ്ടുവരുന്നതിനേക്കാൾ നല്ലത്
      ആരും അറിയാതിരിക്കുന്നതായിരിക്കും, അവന്റെ യൂട്യൂബ് വരുമാനം കൂട്ടുക എന്ന ഒറ്റ ലക്ഷ്യം മാത്രമേ അവനൊള്ളൂ,
      പീഡനം, പീഡനം എന്ന് ഇടവിട്ട് പറയുന്നതും, അവൻ തലകെട്ട് കൊടുത്തതും ഒക്കെ ഒന്ന് ശരിക്കും നോക്കിട്ട് ഇവനെ പോലുള്ളവരെ സപ്പോർട് ചെയ്യുക

    • @femshadkk4419
      @femshadkk4419 2 роки тому +3

      Ivante karanam adichupolikanam

  • @raodasappan1402
    @raodasappan1402 Рік тому +64

    കരയരുതേ അമ്മേ ദൈവം ഉണ്ട് കൂടെ സത്യം തെളിയും 🙏❤️🙏അമ്മേ കരയരുതേ 🙏❤️🙏

  • @geethageetha7971
    @geethageetha7971 2 роки тому +380

    അമ്മയുടെ മനസ്സ് ലോകത്തിനു മനസ്സിലാക്കി തന്ന സാറിന് ഒരു ബിഗ് സല്യൂട്ട് 🙏🙏🙏🙏🙏

    • @sankarviswan6299
      @sankarviswan6299 2 роки тому +1

      ഈ കഥയുടെ സത്തൃം അറിയുന്നതിനായി വൈദൃ പരിശോധന നടത്തി യിരുന്നോ? പൈയ്യന്റെ മൊഴിമാത്റം പോരാല്ലോ , വൈദൃ പരിശോധന രണ്ട് പേരുടേയും വേണമായിരുന്നു,74 കാരി ക്കു ലൈംഗിക ശേഷിഇല്ലല്ലോ പിന്നെ ഏങ്ങനെ കേസെടുത്തു, വസ്ത്രത്തിൽ നിന്നും എടുത്ത സാംപിൾ ,ഡിഎൻഎ ടെസ്റ്റ് ചെയ്തു സ്ഥിതീകരിക്കേണ്ടിയിരുന്നു,അതു ചെയ്തു വോ

    • @ഈജന്മംസസുഖം
      @ഈജന്മംസസുഖം 2 роки тому

      @@sankarviswan6299 അതൊരു ക്രൂര വിനോദമല്ലെ- 73 വയസ്സുകാരിയെ ചതിയിൽ കുടുക്കിയത് അന്നം തിന്നുന്നവർക്ക് പിടി കിട്ടി - പിന്നെ ആ പറഞ്ഞ പരിശോധന എന്തിന്

    • @raashcr7605
      @raashcr7605 2 роки тому +1

      പത്രക്കാരന്റെ ക്യാപ്ഷൻ ശെരിയല്ല

    • @rolexrol614
      @rolexrol614 2 роки тому +1

      Sir അല്ലാ ഇയാള്ളൂ ahha അമ്മയെ കളിയാക്കിയതാണോ tampil ക്യാപ്ഷൻ നോക്കിയർന്നോ reach കിട്ടണം അത്‌ nuvendi ചെയ്യുന്നു ahha video എടുത്തു പോയിട്ട് ahha അമ്മയെ അവൻ ഓർത്തത് videokku എത്ര view ayinnavum 😑

  • @ronykthomas3430
    @ronykthomas3430 2 роки тому +523

    ആ അമ്മയോട് ആ കിണറ്റിൽ ചാടി ആത്മഹത്യാ ചെയ്യാൻ തോന്നിയില്ലേ എന്ന് ചോദിക്കരുതായിരുന്നു. ആ അമ്മയുടെ കൈയിൽ സത്യം ഉള്ളത് കൊണ്ടാണ് ആ പാവം അമ്മ ആത്മഹത്യാ ചെയ്യാതെ നിൽക്കുന്നത്

    • @sreejaarunkumar9243
      @sreejaarunkumar9243 2 роки тому +47

      ശരിയാ,,അങ്ങനെ ചോദിക്കേണ്ട എന്ന് തോന്നി

    • @Manushyan424
      @Manushyan424 2 роки тому +19

      സത്യം

    • @ãňãŝMKAD
      @ãňãŝMKAD 2 роки тому +76

      ഏതാ ഈ അവതാരകൻ
      വിവേകം ഇല്ല

    • @sivaramakrishnanpv686
      @sivaramakrishnanpv686 2 роки тому +33

      അതെ അത് വളരെ മോശം ആയിപോയി

    • @renjuveronica4239
      @renjuveronica4239 2 роки тому +26

      Avane venam adhyam potikan avanteoru aakiya chodhyam shaavam.

  • @krishhhh8877
    @krishhhh8877 2 роки тому +324

    ചേട്ടൻ ചെയ്തത് വളരെ നല്ല കാര്യം. പക്ഷെ ആ അമ്മയുടെ ഫോട്ടോ വച്ചിട്ട് ഇങ്ങനൊരു ക്യാപ്ഷൻ ഇട്ട് thumb nail കൊടുത്തിരിക്കുന്നത് ശരിയായില്ലെന്നു തോന്നി. Catchy caption ആണ് ഉദ്ദേശിച്ചതെങ്കിലും അത് തെറ്റായിപോയി എന്ന് തോന്നി. ഒരു നിമിഷത്തേക്കു എങ്കിലും ആ അമ്മയെ മോശമായി തന്നെ കാണും ആദ്യം. അതൊന്നു മാറ്റിയിരുന്നെങ്കിൽ നന്നായേനെ

  • @raindrops9215
    @raindrops9215 2 роки тому +276

    ഇത് വളരെ കഷ്ടമായി പോയി...73 വയസുള്ള ഒരമ്മയെ ഇത്തരത്തിലുള്ള ഒരു മോശം കേസിൽ പെടുത്തിയവർ ആരായാലും... അനുഭവിക്കും... 😔

    • @anik7333
      @anik7333 2 роки тому +1

      Ee amma athu cheyyum ennu aarum vishwasikkilla....ee ammaye kanichu video ettathum oru dhaivapravatthiyanu......manushyane kondu theliyikkan pattatha ee case dhaivam theliyikkum....... Athu ee ammayude kannuneer aanu...ettavum valiya sakshi..
      ..

    • @sumathyp.r8969
      @sumathyp.r8969 Рік тому +5

      ആ ചെറുക്കനെ നുണ പരിശോധനക്ക് വിദേയനാക്കണം .. ആരെങ്കിലും പറഞ്ഞു ചെയ്ച്ചതാകാൻ. സാധ്യത ഉണ്ട് പാവം ആ അമ്മ അതു ചെയ്യുമോ

    • @basheervk1964
      @basheervk1964 Рік тому

      @@anik7333
      ,

  • @ibrahimkunhi7238
    @ibrahimkunhi7238 2 роки тому +745

    പാവം അമ്മ, അവരുടെ പരമാര്‍ത്ഥത അവരുടെ സംസiരത്തില്‍ നിന്ന്
    അറിയാം എത്രയും വേഗം സത്യം വെളിയില്‍ വരട്ടെ അമ്മ നിരപരാധി ആകട്ടെ 😞😞😞🙏❤️

    • @seethadevi7925
      @seethadevi7925 2 роки тому +1

      Pavamamma sathyamjayikkatta

    • @meenananekar5493
      @meenananekar5493 2 роки тому

      World is cunning and crooked God is only a person can put everyone in the correct line. Life😄 is to be justice trust and faithful line now live in out of. ➖➖Lines why? No religious studies in schools. Government😀 have to start all realigions studies at once.

    • @ibrahimkunhi7238
      @ibrahimkunhi7238 2 роки тому

      @@meenananekar5493 हे तुम्ही काय लिहिले आहे, मला काही कळत नाही
      मराठीत लिहून पाठवा 🙏

    • @abduambukkadan2796
      @abduambukkadan2796 Рік тому +1

      ഈ അമ്മ കരയുന്നു കളങ്ക മില്ല പാവം

  • @cmitsolutionkavungalparamb1521
    @cmitsolutionkavungalparamb1521 2 роки тому +238

    എല്ലാവരും അമ്മയെ സഹായിക്കണം,, ചിലവ് ഉൾപ്പടെ ആ നാട്ടിലെ ആളുകൾ കാണട്ടെ ദൈവത്തിന്റെ കൈ ആ നാട്ടിൽ മാത്രം അല്ല എന്ന്

  • @mayamushroom2601
    @mayamushroom2601 2 роки тому +821

    ബിനോയ്‌ മിടുക്കനാണെങ്കിൽ ആ പയ്യനെകൂടി കണ്ട് അവനെ സമൂഹത്തിനു മുന്നിൽ നിന്ന് ഉണ്ടായ സംഭവങ്ങളെ കുറിച്ച് പറയിപ്പിക്കു അവനു ക്ലാസ് കൊടുത്തു പറയിപ്പിച്ചവരെ നിയമത്തിനു മുന്നിൽ കൊണ്ടു വരണം...

    • @harisismail1378
      @harisismail1378 2 роки тому +7

      Yes Maya 👍👍👍

    • @pushpyjose7978
      @pushpyjose7978 2 роки тому +7

      yes അങ്ങിനെ തന്നെ വേണം

    • @sandhyamolmr583
      @sandhyamolmr583 2 роки тому +2

      Athe

    • @Worldofmaryam23
      @Worldofmaryam23 2 роки тому +2

      Correct

    • @rathidas3969
      @rathidas3969 2 роки тому +4

      മനുഷ്യർക് വൈരാഗ്യം
      വന്നാൽ അവഅറിയില്ല
      ചെയുന്നത്

  • @Royal_Adventures
    @Royal_Adventures 2 роки тому +68

    ആ പയ്യനെ നുണ പരിശോധനയ്ക്ക് അയച്ചാൽ ഒരുപക്ഷെ തെളിയില്ലേ ഇത്.
    ഈ അമ്മയ്ക്ക് നല്ലൊരു നിയമസഹായം, അതിനുവേണ്ടിയുള്ള പണം അങ്ങനെ എന്തെങ്കിലും ആർക്കെങ്കിലും കൊടുക്കാൻ കഴിഞ്ഞെങ്കിൽ 🙏

  • @zichufaichu
    @zichufaichu 2 роки тому +406

    ആ അമ്മയുടെ കണ്ണുനീർ സത്യമാണ്...... അമ്മുമ്മക്ക് നീതി കിട്ടണം✍️ 🙏🏻🙏🏻🙏🏻🙏🏻

    • @vibgyormusicfloorthrisur9562
      @vibgyormusicfloorthrisur9562 2 місяці тому

      ആ അമ്മയെ ഈ അവസ്ഥയിൽ എത്തിച്ച ആളുകളെ എത്രയും വേഗം ജനങ്ങളുടെ മുന്നിൽ കൊണ്ട് വരണം പോലീസ് കൃത്യത പാലിക്കുക 🙏

  • @aavanidhurga4918
    @aavanidhurga4918 2 роки тому +4167

    പാവം അമ്മ കരച്ചിൽ കണ്ടിട്ട് സങ്കടം തോന്നുന്നു........... സത്യം എന്നെങ്കിലും പുറത്ത് വരും . അമ്മ വിഷമിക്കണ്ട 🥺🥺🥺🥺

  • @ashagireesh8189
    @ashagireesh8189 2 роки тому +463

    നാട്ടുകാരോട് ഒരപേക്ഷ. ഈ പാവം അമ്മയെ ഒറ്റപെടുത്താതിരിക്കുക. അമ്മ പറയുന്നത് കേൾക്കുക അവരെ കാണുമ്പോൾ മുഖം തിരിക്കാതിരിക്കുക. നാളെ ഇതിന്റെ പേരിൽ ആ അമ്മ ജീവൻ കളഞ്ഞാൽ ആ ശാപം എന്നും നിങ്ങളെ വേട്ടയാടിക്കൊണ്ടിരിക്കും. ആ അമ്മ ഒരിക്കലും അങ്ങനെ ചെയ്യില്ല കണ്ടാൽ അറിയാം ആ കുട്ടിയെ കാര്യമായി ചോദ്യം ചെയ്യണം . ഇതിന്റ പിന്നിൽ പ്രെവർത്തിച്ച ബിന്ദു എന്ന സ്ത്രീയെ പിടിച്ചു ഒന്ന് പൂശിയാൽ അവൾ സത്യം പറയും പാവം അമ്മ പ്രാർത്ഥിക്കാം അമ്മേ. നിങ്ങൾക്ക് വേണ്ടി.

    • @ashmilashmil9869
      @ashmilashmil9869 2 роки тому

      ടീച്ചരാണോ

    • @music_world8560
      @music_world8560 2 роки тому

      അതെ

    • @dinutonytitus5516
      @dinutonytitus5516 7 місяців тому

      Case നേരെ തിരിച്ചു വയസ്സായ അപ്പൂപ്പനു എതിരെ ആണെങ്കിൽ ഈ പൂശ് കൊടുക്കാൻ പറയുന്നത് ആർക്കായിരിക്കും? കേസ് നടക്കട്ടെ ഇരട്ടതാപ്പ് വേണ്ടെന്നേ.

  • @sindhuprasad3408
    @sindhuprasad3408 2 роки тому +276

    പാവം അമ്മ ആയിരം കുറ്റവാളികൾ രക്ഷപെട്ടാലും ഒരു നിരപരാധി ശിഷിക്കപെടരുത് 😔😔😔😔😢😢😢

  • @monishmanikandan1720
    @monishmanikandan1720 2 роки тому +758

    ഈ അമ്മയെ രക്ഷിക്കാൻ എന്തെങ്കിലും ചെയ്യാൻ കഴിയുന്നവർ ചെയ്യണേ... 😔😔🙏🙏🙏

    • @abdulkareemkareemsaqafi421
      @abdulkareemkareemsaqafi421 2 роки тому +13

      Panakkarkk എന്തു തെമ്മാടിത്തവും ചെയ്യാം പാവങ്ങൾ എന്നും കണ്ണീരിൽ തന്നെ അല്ലാഹു ആ അമ്മക്ക് വിജയവും സമാധാനവും കൊടുക്കട്ടെ ആമീൻ

    • @monishmanikandan1720
      @monishmanikandan1720 2 роки тому +2

      @@abdulkareemkareemsaqafi421 👍

    • @mariyammaliyakkal9719
      @mariyammaliyakkal9719 2 роки тому

      ചാരായം ബിന്ധു പോലീസ് ഒത്തുകളി .ചെക്കനെ ദുര്‍ഗുണ പാഠശാലയില്‍ ഇടണം. Bad parenting

    • @appuzworld3285
      @appuzworld3285 2 роки тому +1

      😪😪

  • @sreekumar1384
    @sreekumar1384 2 роки тому +156

    ചങ്ക് പൊട്ടി കരയുന്ന ആ അമ്മയുടെ കണ്ണീരിൽ വെന്തുരുകും അവരെ ചതിച്ച ദുഷ്ടമനസുകൾ, ഈ അമ്മയാണ് സത്യം .

  • @mayadevikk6835
    @mayadevikk6835 2 роки тому +2420

    സത്യമാണ് ആ അമ്മ പറയുന്നതെങ്കിൽ തീർച്ചയായും അവരെ ദൈവം രക്ഷിക്കും

    • @namithaamirjan7303
      @namithaamirjan7303 2 роки тому +12

      Really!?then it would hv hpnd long ago...

    • @mayadevikk6835
      @mayadevikk6835 2 роки тому +7

      @@namithaamirjan7303 God sees truth, but wait. The case is still pending before the court.

    • @mubeenamubi7880
      @mubeenamubi7880 2 роки тому +7

      Athe rakshikkatte 😥

    • @vijayanev1309
      @vijayanev1309 2 роки тому +20

      കോപ്പിലെ ദൈവം രക്ഷിക്കും

    • @musthafaoliyil3334
      @musthafaoliyil3334 2 роки тому +1

      @@mayadevikk6835 and

  • @mahinaboobacker9006
    @mahinaboobacker9006 2 роки тому +21

    അല്ലാഹുവേ സത്യം പുറത്ത് കൊണ്ടുവരണേ ആമീൻ

  • @medianews123
    @medianews123 2 роки тому +184

    ആ Caption ആദ്യം മാറ്റ്. ആ സ്ത്രീയെ വീണ്ടും ദ്രോഹിക്കുകയാണോ? അവതാരകന്റെ പേരിൽ വനിതാ കമ്മീഷനും, മനുഷ്യാവകാശ കമ്മീഷനും കേസെടുക്കണം.

    • @jk24hrs
      @jk24hrs 2 роки тому +5

      👍🏻

    • @laughorthink3999
      @laughorthink3999 2 роки тому +7

      വളരെ ശരിയാ

    • @nadeera2162
      @nadeera2162 2 роки тому +2

      👍

    • @kunjavakunjava1993
      @kunjavakunjava1993 2 роки тому +2

      Aa.chettan.avide.poyi.vidiyo.eduthath.avarkum.ammaullathu.konda.aachettanodu.ulluthurannu.samsarichapo.pottikarajapo.alppam.samadanam.kitti.ennu.enikariyam.chettan.puram.lokam.arichathukond.oruppadu.makkalude.parthana.undavu..ammak.neethi.kittum.

    • @Sumesh234
      @Sumesh234 2 роки тому

      👍🏻👍🏻👍🏻👍🏻

  • @sivapriya912
    @sivapriya912 2 роки тому +618

    അമ്മ ഒരിക്കലും ആത്മഹത്യ ചെയ്യരുത്.. കരയരുത്... തെറ്റ് ചെയ്യാതെ ടത്തോളം കാലം ആരെയും ഭയക്കരുത്.... ഇതിനെല്ലാം അധികം വൈകാതെ തന്നെ സർവ്വേശ്വരൻ ഒരു തീരുമാനം ഉണ്ടാക്കും 🙏🙏

    • @shylajashylajaraghavan3558
      @shylajashylajaraghavan3558 2 роки тому +3

      അതെ അമ്മ പാവം

    • @M5HOMIES
      @M5HOMIES 2 роки тому +2

      Sariya moneeee

    • @ansishahi7866
      @ansishahi7866 2 роки тому

      Lllllllllllllllllll
      P

    • @ABCD-ks5ku
      @ABCD-ks5ku 2 роки тому

      ​@@ansishahi7866 ഇതെന്തു വാ ആന്റി എഴുതിയ ത് ചൈനീസ് അറബിയോ

    • @suhrabanabdhul6318
      @suhrabanabdhul6318 2 роки тому

      ആരും സപ്പോർട്ട് ഇല്ലാതെ അവർ അവിടെ കഴിയുന്നത് ആത്മാഹുതിക്കു തുല്യം, അമ്മേ പെട്ടെന്ന് അവിടെ നിന്ന് രക്ഷപെട്ടു പോകൂ, അവിടെ നിൽക്കണ്ട

  • @mayasunil4560
    @mayasunil4560 2 роки тому +90

    Caption അങ്ങനെ വേണ്ടിയിരുന്നില്ല എന്നാണ് എന്റെ അഭിപ്രായം... പെട്ടെന്ന് കാണുമ്പോൾ അവര് തെറ്റിക്കാരി ആണ് എന്നൊരു msg ആണ് ആളുകളിലേക്ക് എത്തുക...

    • @vijuvareed9136
      @vijuvareed9136 2 роки тому +2

      ആ ക്യാപ്ഷൻ ഇട്ടത് കൊണ്ടല്ലേ ഇത് കാണാൻ ശ്രമിച്ചത്..

    • @sreenaraka3176
      @sreenaraka3176 2 роки тому

      ഞാനും vicharichu

    • @faizafami6619
      @faizafami6619 2 роки тому +1

      Avanu viewersine kittanulla adavu.

    • @shamnahr2462
      @shamnahr2462 2 роки тому +1

      Sathym

    • @bilildevaraj2519
      @bilildevaraj2519 2 роки тому +2

      Caption മോശം ആയി പോയി.സത്യം

  • @JohnthomasJohn-el3ol
    @JohnthomasJohn-el3ol 9 місяців тому

    എന്തും പറയാൻ മടിയില്ലാത്ത വരവായി ചിലർ മാറുന്നൂ..ഇക്കൂട്ടർക്ക് തുണയായി അധികാരമുള്ളവരുണ്ട്..അതുകൊണ്ടാണ് എന്തും പറയാം എന്നുകരുതുന്നത് ആ പയ്യൻ പറഞ്ഞത് മാതൃഹത്യക്ക് തുല്ല്യമാണ്..ഈ അമ്മ കരയുകയും പറയുകയും ചെയ്യുന്നതുകാണുമ്പോൾ..സത്യം ആ അമ്മയോടൊപ്പമാണെന്ന് ഞാൻ വിശ്വസിക്കുന്നൂ ഇന്ന് ഈ മാധ്യമപ്രവർത്തകൻ ചെയ്യ്തത് വലിയ കാര്യമാണ് ഇതൊക്കെയാണ് യഥാർത്ഥ മാധ്യമപ്രവർത്തനം മാധ്യമ ധർമം ബിഗ്സല്ല്യൂട്ട്..സർ..

  • @ramshiii-v1s
    @ramshiii-v1s 2 роки тому +369

    എന്തോന്നെടെ അത്രയും ഒറ്റ പെട്ട് ജീവിക്കുന്ന ആ അമ്മയോട് കിണറ്റിൽ ചാടി ചാവാൻ തോന്നിയോ എന്ന് ചോദിക്കേണ്ടായിരുന്നു.. പാവം അമ്മ 🥺

    • @ambadikannoth8573
      @ambadikannoth8573 2 роки тому +21

      Atha njnum parenn. Iyalde ithupolulla chodyam ozhivaakkamayirunnu parayathe maanichenkilum

    • @jollykv2663
      @jollykv2663 2 роки тому +37

      Fool അവതാരകൻ.കിണറിൽ ചടൻ തോന്നിയില്ലേ . ഇവനെയൊക്കെ എന്താ ചെയ്യേണ്ടത്

    • @dileepkuruppu4332
      @dileepkuruppu4332 2 роки тому

      ഒരു കോപ്പിലെ അവതാരകൻ

    • @Riyaa2888
      @Riyaa2888 2 роки тому +18

      സത്യം ndhu മോശമായിട്ട ചോദ്യം

    • @lujainluja
      @lujainluja 2 роки тому +10

      Sathym

  • @arathisura2104
    @arathisura2104 2 роки тому +2209

    ഈ അമ്മ തെറ്റ് ചെയ്തിട്ടില്ല എന്ന് തോന്നുന്നവർ ആരൊക്കെ ❤️🥺🥺

  • @omanakrishna3597
    @omanakrishna3597 2 роки тому +180

    ആര് എന്ത് കള്ളത്തരം പറഞ്ഞാലും അത് കേസാക്കി നിരപരാതികളെ ശിക്ഷിക്കുന്നതാണോ നിയമം. വളരെ അധി കം സങ്കടം തോന്നുന്നു.

  • @madhuboban6353
    @madhuboban6353 2 роки тому +9

    Thank u Benoy...താങ്കളുടെ ഈ മഹാമനസ്കതയ്ക്കു ദൈവം എന്നും കൂടെയുണ്ടാവും

  • @ajir.s7318
    @ajir.s7318 2 роки тому +212

    ഇങ്ങനെയുള്ള സംഭവങ്ങൾ പുറം ലോകത്തെ അറിയിക്കേണ്ടത് ആവശ്യമാണ്. അതു വഴിയെങ്കിലും അവർക്ക് നീതി ലഭിക്കട്ടെ . ഒരു നിർദ്ദേശമുള്ളത് അവരോട് കിണറ്റിൽ ചാടി ആത്മഹത്യ ചെയ്യാൻ തോന്നിയില്ലേ എന്നു ചോദിച്ചു. അറിയാതെ ഒരു പ്രേരണ നാം മുഖേന ഉണ്ടാകരുത് , ഇനി ഇങ്ങനെയുള്ള കാര്യങ്ങൾ ശ്രദ്ധിക്കുക.

  • @അലീന-ധ4ബ
    @അലീന-ധ4ബ 2 роки тому +188

    ഈ ന്യൂസ് ഞാൻ കണ്ടിരുന്നു കുറെ നാളു മുന്നേ.. പിന്നീട് സത്യം തെളിഞ്ഞു എന്നാണ് പറയുന്നത്. ഈ അമ്മയുടെ വീട്ടിൽ കിടക്കാൻ ചെന്നിരുന്ന കുട്ടിയാരുന്നു പയ്യൻ അവൻ ഈ അമ്മയോട് എന്തോ വൃത്തികേട് കാണിച്ചു.. ഈ അമ്മ അവന്റെ മാതാപിതാക്കളോട് പറയുമെന്ന് പറഞ്ഞപ്പോൾ അവൻ പ്ലേറ്റ് തിരിച്ചതാണെന്നാണ് ഞാൻ വേറൊരു ന്യൂസിൽ കണ്ടത്. കഷ്ടം.. പാവം അമ്മ 😢😢😢😢എന്തായാലും സർ നിങ്ങളെ ദൈവം ആണ് ആ അമ്മയുടെ അടുത്ത് എത്തിച്ചത് ആ അമ്മയുടെ സത്യം ഈ ലോകത്തെ അറിയിക്കാൻ

    • @athiraanu9991
      @athiraanu9991 2 роки тому +11

      ആ പയ്യനെ നുണ പരിശോധന നടത്തേണ്ടതാണ്

    • @jobin914
      @jobin914 2 роки тому

      @@athiraanu9991 avan pinnem Nina parangallo

  • @shahidsha3229
    @shahidsha3229 2 роки тому +294

    ആ അമ്മുമ്മയുടെ കണ്ണീരുമതി ദ്രോഹിച്ചവർ ബസ്‌മം ആവാൻ 🙏🏻

  • @beenaanil7557
    @beenaanil7557 2 роки тому +25

    ആ കണ്ണുനീർ കാണാൻ വയ്യ. നിരപരാധി ആയ അമ്മയ്ക്ക് നീതി കിട്ടണമെങ്കിൽ ചാരായം വിൽക്കുന്നവർക്കെതിരെ നിയമ നടപടി എടുക്കണം.

  • @shemishami696
    @shemishami696 2 роки тому +679

    അവതാരകനോട്, കഷ്ടമുണ്ട് കളിയാക്കുന്ന രീതിയിൽ ആ അമ്മയോട് ഓരോ ചോദ്യങ്ങൾ.. അവർ പറയുന്നത് ദൈവത്തിനു അറിയാം സത്യം ആണോ എന്ന്... പാവം തോനുന്നു. 😓

    • @pramodsachupramodsachu5991
      @pramodsachupramodsachu5991 2 роки тому +49

      ആക്കി സംസാരിക്കുന്നു.... 🌹മോൻ

    • @savetheanimalsidukki9310
      @savetheanimalsidukki9310 2 роки тому +31

      സത്യം അത് എനിക്കും തോന്നി

    • @malikmasuworld5035
      @malikmasuworld5035 2 роки тому +17

      ഇല്ല അത് അയാളുടെ ശൈലി ആണ്. കളിയാക്കുന്നതല്ല

    • @shijilashijilapp2243
      @shijilashijilapp2243 2 роки тому +8

      എനിക്കും തോന്നി

    • @Aadhikesh3108
      @Aadhikesh3108 2 роки тому +9

      11.53 അയാൾ കളിയാക്കിയ പോലെ എനിക്കും തോന്നി

  • @olivia_499
    @olivia_499 2 роки тому +44

    ഈ ക്യാപ്ഷൻ കണ്ടാൽ തന്നെ ഓടിച്ചിട്ട് അടിക്കാൻ തോന്നുമല്ലോ 🤬എന്തോന്നാ ഇത്.. ഇടയ്ക്കിടെ അമ്മൂമ്മയെ കളിയാക്കുന്ന രീതിയിൽ ഓരോ ചോദ്യങ്ങളും.. കഷ്ടം ണ്ട്.. ഇജ്ജാതി കളിയാക്കൽ 😔

  • @unniunni5477
    @unniunni5477 2 роки тому +1366

    അമ്മ പാവമാണ് ഉറപ്പ്.... അളിയാ ഒരു സല്യൂട്ട്... ❤❤🙏🏼

    • @anithaprasad6831
      @anithaprasad6831 2 роки тому +14

      Satyamariyathe..are yum,krusickaruth

    • @harisismail1378
      @harisismail1378 2 роки тому +3

      @@anithaprasad6831 pinnallathe sathyam ennengilum purathvarum

    • @appuzworld3285
      @appuzworld3285 2 роки тому +1

      👍👍

    • @shajikp3853
      @shajikp3853 2 роки тому

      ഇങ്ങനെങ്കിൽ നളെ കളിൽ ഒരു പരാതി കൊടുക്കാൻ ആളുകൾ മടിക്കും ഈ വാർത്ത പുറം ലോകത്തേക്ക് എത്തിച്ച താങ്കൾക്ക് അഭിനന്ദനങ്ങൾ

    • @AjayanCm
      @AjayanCm Рік тому

      😂

  • @Hymavathi-e1y
    @Hymavathi-e1y 7 місяців тому +3

    ആരും ഒരു അമ്മയേയും ഇങ്ങനെ വേദനിപ്പിക്കരുത് ഇന്ന് അമ്മ ക്ക് നാളെ ഇത് ആവർക്കും ഒരു വലിയ തിരിച്ചടി ദൈവം കൊടുക്കും.

  • @abhisheela9404
    @abhisheela9404 2 роки тому +742

    പാവം ഒരമ്മക്കും ഇതിന് സാധിക്കതില്ല കഷ്ടം ഇത്ര പ്രായമായ അമ്മയെ എന്തിനാ ഇങ്ങനെ വിഷമിപ്പിക്കുന്നത് സത്യം തെളിയട്ടെ ദൈവമേ 🙏🙏

  • @sreejakuniyil4011
    @sreejakuniyil4011 2 роки тому +313

    അമ്മ ധൈര്യമായി പിടിച്ചു നില്ക്കു 🙏സത്യം തെളിയിക്കണം 👌👌👌👌👌👌👌❤️❤️❤️❤️❤️❤️

  • @user-of1rocky007rockybhai0
    @user-of1rocky007rockybhai0 2 роки тому +263

    😐 😐 പാവം അമ്മ എത്രയും പെട്ടെന്ന് ആ അമ്മയുടെ നിരപരാധിത്വം തെളിഞ്ഞ് ആ പാവത്തിന്റെ മാനസിക പ്രയാസം നീക്കി കൊടുക്കട്ടെ ദൈവം

    • @jollykv2663
      @jollykv2663 2 роки тому +4

      Sathyam എന്തായാലും തെളിയും.പക്ഷേ കാത്തിരിക്കണം തെളിയുമ്പോൾ പയ്യൻ കള്ളം പറഞ്ഞു എന്നാണെങ്കിൽ ഈ സ്ത്രീ സഹിച്ച.നാണക്കേടിൻ്റെ

  • @Athmiyaofficial2011
    @Athmiyaofficial2011 Рік тому +4

    ഈ അമ്മ പ്റയുന്നത് സത്യമെങ്കിൽ ഈ അമ്മയുടെ കണ്ണീർ ദൈവം കണ്ട് ഈ നിരപരാധിയായ അമ്മയെ ദൈവം രക്ഷിക്കട്ടെ ഈ മാന സിക വിഷമത്തിൽ നിന്നും🙏🙏🙏😢

  • @AnilKumar-pu1tp
    @AnilKumar-pu1tp 2 роки тому +472

    ആ അമ്മയോടുള്ള സ്നേഹത്തെക്കാൾ, കൂടുതൽ ആളുകൾ കണ്ടു പണം കിട്ടണം എന്നതായിരുന്നു ലക്ഷ്യമെന്ന് തോന്നുന്ന രീതിയിലുള്ള അവതരണം.ദൈവം അമ്മയുടെ നിരപരാധിത്വം തെളിയിക്കാൻ വഴി തുറ ക്കട്ടെ...,

    • @susmithsurendran703
      @susmithsurendran703 2 роки тому +18

      True....

    • @VinodKumar-ze2bn
      @VinodKumar-ze2bn 2 роки тому +66

      അതെ. അവതാരകന്റെ വാക്കുകളിലെ ക്രൂരതയും പരിഹാസവും മനസ്സിലാവുന്നു

    • @rijesho5908
      @rijesho5908 2 роки тому +11

      Yes

    • @_ANEES_X2
      @_ANEES_X2 2 роки тому +9

      Yes

    • @shahanazmuthangayil1748
      @shahanazmuthangayil1748 2 роки тому +61

      സത്യം.. ആത്മഹത്യയെക്കുറിച്ച് ചിന്തിക്കാത്ത ഒരാളെ പറഞ്ഞു പ്രേരിപ്പിക്കുന്ന പോലെ തോന്നി 🙄

  • @heartforyou2904
    @heartforyou2904 2 роки тому +193

    ആ പയ്യൻ വന്ന് പറയും അമ്മ നിരപരാധി ആണെന്ന് എല്ലാത്തിനും ഒരു സമയം ഉണ്ട് അമ്മേ 😔😔😔

    • @varnasham
      @varnasham 2 роки тому +7

      സത്യം അവൻ പറയും പക്ഷെ അത് കാണാൻ ആ അമ്മക്ക് ആയുസ്സ് കൊടുത്താൽ മതി യായിരുന്നു

    • @heartforyou2904
      @heartforyou2904 2 роки тому

      @@varnasham 😔😔

    • @jollykv2663
      @jollykv2663 2 роки тому

      Sathyam അവൻ പറയും.അവനേക്കൊണ്ട് പറയിക്കാൻ തയ്യാറാകൂ

    • @usmanhadikakkadan8992
      @usmanhadikakkadan8992 2 роки тому

      S😔

  • @SpongeBob-jc8sn
    @SpongeBob-jc8sn 2 роки тому +25

    അമ്മേ മനസിലാക്കാൻ കഴിയാത്ത മക്കൾ...... കണ്ണുനീര് കാണാൻ പറ്റുന്നില്ല...... ഈ ലോകം എങ്ങനെയാണാമ്മേ സത്യത്തിനു യാതൊരു വിലയുമില്ല...... ആ അമ്മക്ക് നീതി ലഭിക്കണം......

  • @naveensen9609
    @naveensen9609 Рік тому +6

    എനിക്ക് ഉറപ്പാണ് അമ്മ അങ്ങനെ ഒരിക്കലും തെറ്റ് ചെയ്യില്ല ഇത് കേൾക്കുമ്പോൾ തന്നെ വിശ്വസിക്കാൻ പറ്റില്ല പാവമാണ് അമ്മ😔

  • @awa-248
    @awa-248 2 роки тому +56

    ആ അമ്മയുടെ വാക്കുകൾ കേട്ടപ്പോൾ അതാണ്‌ സത്യമെന്ന് തോന്നുന്നു, മനുഷ്യത്വം ള്ള ആരും ഇത്രയും ക്രൂരത കാണിക്കില്ല... ഈ 84 മത്തെ വയസ്സിൽ കൂലി വേല ചെയ്താണ് കേസ് വാധിക്കാനുള്ള കാശ് ഉണ്ടാക്കുന്നത് എന്ന് കേട്ടപ്പോൾ സങ്കടം തോന്നി...

    • @sajisaji5008
      @sajisaji5008 Рік тому

      Ammayude sathyavasthsa ariyichathinu ayiram nandi

  • @sajanbhadran157
    @sajanbhadran157 2 роки тому +31

    പോക്സോ നിയമം ഏറ്റവും കൂടുതൽ ദുരുപയോഗം ചെയ്യുന്ന നിയമമാണ്, കൃത്യമായ തെളിവുകളില്ലാതെ അറസ്റ്റ് ചെയ്യുകയോ ശിക്ഷിക്കുകയോ ചെയ്യരുത്

  • @naseerkwt6352
    @naseerkwt6352 2 роки тому +87

    പാവം അമ്മ ഒരു ബുദ്ധി മോശവും ചെയ്തു പോകരുത് നിങ്ങളെ അയൽവാസികൾ തെറ്റിദ്ധരിച്ചാൽ ഉം
    നിങ്ങൾ തെറ്റ് ചെയ്യാത്തത് കൊണ്ട് ദൈവം കൈവിടില്ല 😭

    • @bapputtyyehiya6882
      @bapputtyyehiya6882 2 роки тому +2

      സമൂഹത്തു നടക്കുന്ന എല്ലാ ക്രൂരതയും, അഴിമതിയും കണ്ടു കണ്ണടച്ചിരുന്നില്ലെങ്കിൽ ഇതാണ് അനുപവം

    • @vineeshgs2537
      @vineeshgs2537 2 роки тому +1

      Thettu cheyyunnavaraanu thettudharikkunnath aapayyane pidich kudanjall avan thatta parayunnapole parayum

  • @sinialex4098
    @sinialex4098 11 місяців тому +1

    ഈ അമ്മ തെറ്റു ചെയ്യില്ല 100 ശതമാനം ഉറപ്പ്🙏🙏🙏🙏😌😌♥️♥️♥️

  • @thoufeekm6031
    @thoufeekm6031 2 роки тому +21

    അമ്മയോട് ഈ ചോദ്യങ്ങൾ ചോദിയ്ക്കുന്ന സാറിന് 💯ൽ 💯മാർക്ക് 🙏

  • @Ramdevi-ln3ob
    @Ramdevi-ln3ob 2 роки тому +48

    ആ പാവം അമ്മ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് കണ്ടാലറിയാം ദൈവം എന്ന് പറയുന്ന ഒരു സത്യമുണ്ടെങ്കിൽ ആ പാവത്തിനെ നിരപരാധിത്വ തെളിയും ഉറപ്പാണ്

  • @jaferm6425
    @jaferm6425 2 роки тому +29

    സത്യം അറിയാതെ ഒരിക്കലും ആരെയും കുറ്റപ്പെടുത്തരുത്. എന്തെങ്കിലും അറിഞ്ഞാൽ അതിലെ സത്യാവസ്ഥ അന്വേഷിച്ചറിയണം സമൂഹത്തിലെ ഓരോ വ്യക്തിയുടെയും കാചപ്പാട് മാറ്റേണ്ടതുണ്ട്

  • @praveenvasu1090
    @praveenvasu1090 2 роки тому +8

    ആ സ്ത്രീ കിണറ്റിൽ ചാടി മരിക്കാത്തതിൽ അവതാരകന് വിഷമമുള്ള പോലെ, ചെയ്യാത്ത കുറ്റം ഏറ്റെടുത്ത് അവർ തലകുനിച്ച് നടക്കുന്നത്. ഇത് നാറ്റ കേസ്സായത് കൊണ്ട് ....എന്ന ധാരണയോട് കൂടിയാണെങ്കിലും അമ്മക്ക് പറയാൻ അവസരം കൊടുത്തതിന് നന്ദി.!

  • @anoopanoop3789
    @anoopanoop3789 2 роки тому +145

    ഈ അമ്മ പറയണത് സത്യമാണെങ്കിൽ എല്ലാരും സപ്പോർട്ട് ചെയിതു രഷിക്കു.

  • @vijumoncl188
    @vijumoncl188 2 роки тому +37

    ഇങ്ങനെയുളള പാവങ്ങളുടെ സത്യം പുറത്തു കൊണ്ടു വരുന്ന ചാനവിനു അഭിനന്ദനങ്ങൾ

  • @arshadkpz9414
    @arshadkpz9414 2 роки тому +44

    ഈ അമ്മ ഒരു പാവമാണ് എന്റെ വീടിന്റെ അടുത്തുള്ള അതാണ് ഈ അമ്മ ഇവർ തെറ്റ് ചെയ്തിട്ടില്ല ഈ പറയുന്ന പയ്യന്റെ വീട്ടിൽ പത്തു വർഷം മുന്നേ ഒരു പോസ്കോ കേസ് ഉണ്ടായിട്ടുണ്ട് അതിൽ ആ പയ്യൻ ഇന്നും നാട് കണ്ടിട്ടില്ല അവൻ എവിടെയെന്നറിയില്ല അവരുടെ സ്ഥിരം പരിപാടിയാണ് ഇത് പൈസ മേടിക്കാൻ പല കുടുംബ ജീവിതങ്ങളും ആ പീഡിപ്പിച്ചു എന്നു പറയുന്ന പയ്യന്റെ വീട്ടുകാർ തകർത്തിട്ടുണ്ട് പോലീസുകാർക്ക് അവരുടെ വാക്കു മതി ഉടൻ തന്നെ വന്ന് അറസ്റ്റ് ചെയ്യുകയാണ് അവർ കാര്യമൊന്നും തിരക്ക് ഇല്ല

    • @thasni8461
      @thasni8461 2 роки тому +1

      സത്യം എന്തായാലും പെട്ടന്ന് പുറത്തു വരട്ടെ ആ അമ്മേടെ കരച്ചിൽ പടച്ചോൻ കാണുന്നുണ്ടല്ലോ 😭

  • @shyjamanikuttan842
    @shyjamanikuttan842 2 місяці тому

    അമ്മ കരയണ്ട ഭഗവാൻ കൂടെയുണ്ട്. ഇതു കാണുന്ന എല്ലാവരുടേയും പ്രാർത്ഥന ഉണ്ട് അമ്മേ....പ്രാർത്ഥനയോടെ അമ്മയെ സ്നേഹിക്കുന്ന ഒരു മോൾ.:....

  • @IDEAL_Z-z
    @IDEAL_Z-z 2 роки тому +181

    പാവം ആ അമ്മയുടെ നെഞ്ചുപൊട്ടിയുള്ള കരച്ചിൽ കാണാൻ വയ്യ. 😭😭 സത്യം എന്നാ യാലും പുറത്തു വരിക തന്നെ ചെയ്യും. ആ അമ്മയുടെ ശാപം അവരെ കരയിപ്പിച്ച വർക്ക് കിട്ടാതിരിക്കട്ടെ .

    • @ushafrancis7610
      @ushafrancis7610 2 роки тому +15

      ഈ അമ്മ നിരപരാധി ആണെങ്കിൽ അമ്മയുടെ ശാപം അവരെ കരയിപ്പിച്ചവർക്ക് കിട്ടുക തന്നെ വേണം ....

    • @joncykoshy836
      @joncykoshy836 2 роки тому +3

      @@ushafrancis7610 👍👍👍👍👍👍👍

    • @shobanas4583
      @shobanas4583 2 роки тому +3

      സത്യം. ഒരു കാലത്ത് തെളിയിക്കാൻ കഴിയും ഹരേകൃഷ്ണഹരേരമ

  • @editing__maniac__2261
    @editing__maniac__2261 2 роки тому +59

    എടൊ താനെന്തിനാണ് ആ പാവം അമ്മയോട് കളിയാക്കുന്ന രീതിയിൽ ഓരോ ചോദ്യങ്ങൾ ചോദിക്കുന്നത്?? "അമ്മയ്ക്ക് കിണറ്റിൽ ചാടി ആത്മഹത്യ ചെയ്യാൻ തോന്നിയില്ലേ" എന്നൊക്കെ ചോദിക്കാൻ തനിക്ക് എങ്ങനെ തോന്നുന്നു കഷ്ടം!

    • @AnilKumar-wk2cm
      @AnilKumar-wk2cm 2 роки тому +2

      Sathym

    • @AnilKumar-wk2cm
      @AnilKumar-wk2cm 2 роки тому

      Ha avatharaka. Ningalude aa ammayodulla chodyangal onnum sariyalla . Ningal aa ammayode kude kude chodikkunnundallo ningalk theliyikkan pattunnillallo ennu. Ningal oru manushyan ano .. pavapettavante oru casum ivide theliyilla mone .... athu ne adyam manasilakkanam ketto avatharaka oro kunthavum pidich irangikkolum ororuthan foooo

    • @Elsa-pw7ql
      @Elsa-pw7ql 2 роки тому +2

      സത്യം.. കലി വന്നു ചോദിക്കുന്നത് കേട്ടിട്ട് 🤨🤨

    • @AnilKumar-wk2cm
      @AnilKumar-wk2cm 2 роки тому +1

      @@Elsa-pw7ql haa

    • @Shajahanhajauploads
      @Shajahanhajauploads 2 роки тому +1

      ഇവനൊരു അളിഞ്ഞവൻ ആണ് ആദ്യം തൊട്ടടുത്ത വീട്ടിൽ പോയിട്ട് അവിടെ പോയി സംസാരിച്ചത് കേട്ടില്ലേ, ആളുകളെ ചീപ് ആയിട്ട് കാണുന്നതിന്റെ കുഴപ്പമുണ്ട്. ആരെങ്കിലും പിടിച്ചു രണ്ട് കൊടുത്താൽ നിന്നോളും

  • @Ramiz7766
    @Ramiz7766 2 роки тому +32

    സ്വന്തം അച്ഛന്റെ പേരിൽ മകളും അമ്മയുടെ പേരിൽ മകനും പീഡന ആരോപണം കെട്ടിചമക്കുന്ന ഈകാലം ഇതും ഇതിലപ്പുറവും നാം കാണേണ്ടിവരും ദൈവം അവർക്ക് നീതി നൽകട്ടെ

  • @arunsg1016
    @arunsg1016 Рік тому +58

    നീതി കിട്ടട്ടെ എത്രയും വേഗം ആ പാവത്തിന്😢

  • @mayamushroom2601
    @mayamushroom2601 2 роки тому +42

    ബിനോയ്‌ ഈ ചെയ്യുന്നത് ശരിയല്ല ആ അമ്മയെ കുറച്ചുകൂടി നാറ്റിച്ചു...
    നിങ്ങളുടെ ചാനലിന്റെ rate കൂട്ടാൻ വേറേ കാര്യങ്ങൾ കിട്ടും ഇത് ഒരുതരം പരിഹാസം തന്നെയാ... കോട്ടയത്ത്‌ നിന്നും സാമൂഹ്യ പ്രവർത്തകയായ സുജാത സദനൻ അറിയാത്ത ലോകത്തെ കൂടി അറിയിച്ചു അവരെ ആ കിണറ്റിൽ ചാടി ചത്തൂടെ... എന്ന ഒരു സന്ദേശം ശരി അല്ല... ബിനോയ്‌ എല്ലാം അംഗീകരിച്ചു തരാൻ തോന്നുന്നില്ല കേട്ടോ.... (ഈ അഭിപ്രായം ശരിയെങ്കിൽ പ്രതികരിക്കു ജനമേ ) 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @mridhulamridhuzz3743
      @mridhulamridhuzz3743 2 роки тому +3

      niggal paranjathu correct Aanu...Aa ammaye kaliyakki samsarikkunnath poleya enik thonniyathu..

    • @mayamushroom2601
      @mayamushroom2601 2 роки тому +1

      🙏🙏🙏🙏🙏

    • @notebook938
      @notebook938 2 роки тому +2

      Sathyam, way of talking😈

  • @omanaasokan8198
    @omanaasokan8198 2 роки тому +139

    സങ്കടം വരുന്നു കരച്ചിൽ കണ്ടിട്ട്. തെറ്റ് ചെയ്യാത്ത കാലത്തോളം അമ്മ കരയേണ്ട സത്യം എന്നെങ്കിലും പുറത്തുവരും... 😭

  • @libeeshaswathy272
    @libeeshaswathy272 2 роки тому +110

    അൽപ്പം പോലും ബുദ്ധി ഇല്ലാത്ത ആളുകൾ ആണോ അവിടെ ഉള്ളവർ പാവം അമ്മുമ്മ 😭😭😭😭😭😭

  • @sumeshrajan5212
    @sumeshrajan5212 2 роки тому +59

    ക്യാപ്ഷൻ മാറ്റടോ 😡😡😡😡(കിളവി കൊള്ളാലോ എന്ന് )ചാനൽന് റീച് കിട്ടാൻ ഓരോ ക്യാപ്ഷൻ ഇട്ട്.. ആ പാവം അമ്മയെ ക്രൂശിക്കാതെ 😠.. ചെയ്തത് നല്ല കാര്യം തന്നെ പക്ഷെ അവരെ അപമാനിക്കുന്ന രീതിയിൽ എവിടെയൊക്കയോ തോന്നി

  • @happylife.1119
    @happylife.1119 2 роки тому +52

    അവതാരകന് ഒരു അടിയുടെ kuravnd... താന്‍ എന്തൊക്കെ aado chodhikkane.. താൻ nthina edayk edayk തിരിഞ്ഞ് നോക്കണേ..

    • @jasirjasi7568
      @jasirjasi7568 2 роки тому +7

      Athe. Athmahathya cheyyanu thonniyillee... Kinttil chadan thonniyillee 😏

    • @devimatha8864
      @devimatha8864 2 роки тому +2

      സത്യം... ഇത് ആലോചിച്ചിട്ടേയില്ലാത്ത ആ അമ്മക്ക് ഇതൊരു വഴി കാണിച്ചു കൊടുത്ത പോലെ. കഷ്ടം

    • @sruthyunnikrishnan6711
      @sruthyunnikrishnan6711 2 роки тому +3

      സത്യം ഒരു മര്യാദയും ഇല്ലാത്ത രീതിക്കാണ് ഇയാൾ ഓരോന്ന് ചോയ്ക്കുന്നത്

  • @onexz7022
    @onexz7022 2 роки тому +123

    ഇത്രേം വയസായ ഒരു അമ്മയുടെ മനസ് നീറുമ്പോൾ അവനൊന്നും ഒരുകാലത്തും രെക്ഷപെട്ല്ല.. 💯💯

  • @facts-od6ee
    @facts-od6ee 2 роки тому +181

    ആ ചെറുക്കന് രണ്ട് കൊടുക്കണം തത്ത പറയുംപോലെ പറയും. പാവം ആ അമ്മ. അമ്മക്ക് മക്കളും കൊച്ചുമക്കളും ഉണ്ടല്ലോ. വെറുതെ കെട്ടി ചമച്ച കഥ. ഇതിനു പിന്നിൽ വേറെ അരക്കയോ ഉണ്ട്

    • @Hibaax_
      @Hibaax_ 2 роки тому +6

      ഈ അമ്മ യേ ചതിച്ച കരയിപ്പിച്ച araanoo അവരും ഒരു ദിവസം കരയും

    • @monieshiju9882
      @monieshiju9882 2 роки тому +3

      Athu satyam, a cherukkanu rattukoduthal ella satyavum purathuvarum

    • @kunjavakunjava1993
      @kunjavakunjava1993 2 роки тому +1

      Charayam.vilpana.nadakkunnudakil.ath.nattalulla.policu.thanne.varanam.ennale.aa.ammak.neethikittu.aa.knnuneer.thoru.allathe.cjarayathil.ninnu.kittunna.oru.lapam.policsukark.kodukubol.egane.theliyum.

    • @bindhuidukki4149
      @bindhuidukki4149 2 роки тому +8

      സത്യം 14 വയസുള്ള കുട്ടി ഈ അമ്മ പീഡിപ്പിച്ചപ്പോൾ ഉറങ്ങുകയായിരുന്നോ 😬😬😬

    • @ntkl4315
      @ntkl4315 2 роки тому

      Athanu vendath...kashttam makkalanu Aa Ammayude niraparathitham theliyikkendath

  • @rasheedopt2650
    @rasheedopt2650 Рік тому

    Ithu റിപ്പോർട്ട്‌ ചെയ്ത താങ്കൾക്കും ആ അമ്മയ്ക്കും നല്ലത് വരട്ടെ. ആ അമ്മയുടെ കണ്ണീർ കണ്ടിട്ടു എനിക്കും കരച്ചിൽ വന്നു. ആ അമ്മയെ മറ്റേ വാട്ടുകാരി പറ്റിച്ചു. പോലീസ് പൈസ വാങ്ങികാണും, പയനെ ശരിക്കും ചോദ്യം ചെയ്താൽ ഇല്ല സത്യങ്ങളും പുറത്താവും.
    ആ അമ്മ yr ഉടനെ കുട്ടാ വിമുക്തയാക്കണം.
    Ellavarum പ്രാർത്ഥിക്കുക. 🙏🏻🙏🏻🤲

  • @saneeshthomas6219
    @saneeshthomas6219 2 роки тому +22

    ഒരിക്കൽ എന്നെ വഞ്ചിച്ചു എന്നെ കുത്തു പാള എടിപ്പിച്ചവൻ ഇന്ന് ദൈവത്തിന്റെ മുമ്പിൽ എണ്ണിക്കൊണ്ടിരിക്ക. ഞാൻ ഇന്ന് പണവും കൃപയും എണ്ണിക്കൊണ്ടിരിക്ക. ഷെമിച്ചു പ്രാർത്ഥിക്കണേ. അമ്മക്ക് അള്ളാഹു ബർകത് തരും. ഈ വേദന അമലായ് അവൻ സ്വീകരിക്കും.

    • @anishasaalim3900
      @anishasaalim3900 2 роки тому +1

      സത്യം

    • @dreamcatcher797
      @dreamcatcher797 2 роки тому +3

      Bro oru karyam ariyaan thalpryam undu. Ningalde name Christian name aanu.pinne ningal allaahu barkath tharum. Ennu paranju. So. Ningal. Islamil. Viswasikunnundo. Chodayam Thettaayi kanaruth. 😊

    • @somucs6061
      @somucs6061 2 роки тому +3

      അഫ്ഗാനിലും മറ്റും ഉള്ളവർക്ക് അള്ളാഹു ബർക്കത്ത് കൊടുക്കുന്നില്ലല്ലോ 😂

    • @saneeshthomas6219
      @saneeshthomas6219 2 роки тому

      @@dreamcatcher797 I do love quran.

    • @ramshiammee141
      @ramshiammee141 2 роки тому

      @@somucs6061 ini koduthu koodennillallo mattullavare parihasichu swantham barkath kalayathe sookshikkoo

  • @hemjithtj9844
    @hemjithtj9844 2 роки тому +45

    തെറ്റ് ചെയ്തവർ അത് എത്ര മൂടിവച്ചാലും ഒരു നാൾ സത്യം പുറത്ത് വരും. തെറ്റ് ചെയ്തവരുടെ സർവനാശത്തിനായി പ്രാർത്ഥിക്കുന്നു.

  • @ranjith56850
    @ranjith56850 2 роки тому +66

    അവതാരകൻ ഓവർ ആകരുത്... നീ അവരെ ചവാൻ വഴി കാണിച്ചുകൊടുക്കുന്നോ

  • @abdulrazakrazak3491
    @abdulrazakrazak3491 Рік тому +29

    അമ്മ വേദനിക്കരുത് ദൈവം അവരേ സിക്ഷിക്കും❤❤❤

  • @entertainingunlimited9456
    @entertainingunlimited9456 2 роки тому +100

    ആ അമ്മ പറയുന്നത് സത്യമാണേൽ ദൈവം രക്ഷിക്കും ഉറപ്പായും.

    • @sheebam3579
      @sheebam3579 2 роки тому +3

      സത്യം അല്ലാതെ. 😕 ഇങ്ങനെ ഒരമ്മ അല്ലെങ്കിൽ ഒരു സ്ത്രീ 14വയസ്സുള്ള ഒരു കുട്ടിയെ ഇങ്ങനെ ചെയ്യും എന്ന് തോന്നുന്നുണ്ടോ. കഷ്ടം

  • @Kmmmsha4767
    @Kmmmsha4767 2 роки тому +60

    ആരെങ്കിലും ഈ അമ്മയെ രക്ഷിക്കണേ........
    ദൈവമേ ഈ അമ്മയെ കാത്ത് രക്ഷിക്ക്

  • @afsalmachingal1235
    @afsalmachingal1235 2 роки тому +54

    ഇത് വെളിച്ചത്തു കൊണ്ട് വരാൻ നിങ്ങൾ കാണിച്ച ധൈര്യത്തിന് ഒരുപാട് നന്ദി..

  • @showmanstatus7388
    @showmanstatus7388 9 місяців тому +1

    പാവം അമ്മ 😢ആ അമ്മ നിരപരാതി ആയിരിക്കാം

  • @veepeerajesh
    @veepeerajesh 2 роки тому +41

    ആ അമ്മ ഒരിക്കലും അങ്ങനെ ചെയ്യില്ല എന്നാണ് എന്റെ വിശ്വാസം 😭

  • @sarathshambu5739
    @sarathshambu5739 2 роки тому +32

    എന്ത് മനുഷ്യരാണ് എന്ത് പോലീസുകാർ ആണ്...ആ അമ്മ ഒരു തെറ്റും ചെയ്തിട്ടില്ല ആളുകൾ പക പോക്കിയതാണ് എന്ന് ആ അമ്മയുടെ വാക്കുകളിൽ നിന്ന് നമുക്ക് മനസിലാവും..

  • @ahmedrazakhan1207
    @ahmedrazakhan1207 2 роки тому +15

    അമ്മേ നിങ്ങൾ ചെയ്ത ഒരേയൊരു തെറ്റ് കര കാണാ കടലോളം ദുഃഖത്തിലും പ്രധിസന്ധിയിലും തകർന്നുപോയപ്പോൾ അങ്ങയെ വിശ്വസിച്ചു കൂടെ നിൽക്കാത്ത മക്കൾക്കു ജന്മം നൽകിയതാണ് അങ്ങ് ചെയ്ത തെറ്റ്... നീതി പുലരും അമ്മേ... 🙏🏼🙏🏼🙏🏼

  • @asteria2916
    @asteria2916 2 роки тому +73

    The reporter is a damn sadist. See the way how he asks questions, in a teasing tone! Although you tried to ask her opinion, your tone is full of contempt .

    • @neharaju13
      @neharaju13 2 роки тому +3

      Exactly!

    • @saigayathri4023
      @saigayathri4023 2 роки тому +3

      I felt the same!

    • @imbzjakkz7361
      @imbzjakkz7361 2 роки тому

      Yeah.. idiotic..

    • @imbzjakkz7361
      @imbzjakkz7361 2 роки тому +3

      Aadyam ee reporter nalla oru treatmentinu ponam.. kurachu adhikam manasika vibranthi ulla oruthan.. ottum genuine alla..

    • @parvathynair3937
      @parvathynair3937 2 роки тому

      Same i also felt it

  • @jijithn1494
    @jijithn1494 2 роки тому +97

    മുഴുവൻ കേട്ടില്ല. മനസ്സ് അനുവധിക്കുന്നില്ല. ഈ കേസ് തെളിയാൻ. ഹൃദയം തുറന്നു കൊണ്ട് പ്രാർത്ഥത്തിക്കാം.. നിങ്ങൾക്കു വേണ്ടി

  • @rolexthedevil3067
    @rolexthedevil3067 2 роки тому +78

    Master brain channel✊🏽✊🏽 നീതി ക്ക് വേണ്ടി കാത്തിരിക്കുന്നവരുടെ ചാനൽ ആണ്....സമൂഹം തിരിഞ്ഞ് നോക്കാത്ത താഴെ തട്ടിലുള്ള ജനങ്ങളുടെ നിരപരാധിത്വം പുറത്ത് കൊണ്ട് വരാൻ ഉള്ള പ്രയാണം😘😘💯💯🤗🤗❤️❤️

    • @pp-ct4qt
      @pp-ct4qt 2 роки тому +3

      Ennittano thumbnail angane?

  • @veenap2589
    @veenap2589 2 роки тому +443

    ഈ അമ്മ പറയുന്നത് സത്യം ആണ് എന്ന് തോന്നുന്നു പാവം ആ അമ്മയുടെ കണ്ണുകൾ നിറയുന്നത് കണ്ടിട്ട് സഹിക്കാൻ കഴിയുന്നില്ല 😔😔

    • @fathimapc8072
      @fathimapc8072 2 роки тому +8

      Sathyamanenkil aa kanneerinn utharam unavum theercha padachon kanunnund

    • @harisismail1378
      @harisismail1378 2 роки тому +2

      @@fathimapc8072 sathyam ennayalum purathuvarum padachavan veruthevidilla

    • @arshaltenson8173
      @arshaltenson8173 2 роки тому +3

      പാവം ഇവർ ഒരിക്കലും ചെയ്യില്ല.

    • @arshaltenson8173
      @arshaltenson8173 2 роки тому +1

      എന്തയാലും പൂച്ച കൊള്ളാം

  • @oscartrading5804
    @oscartrading5804 3 місяці тому

    ഇങ്ങനെ ഒരു വീഡിയോ ചെയ്ദ് അമ്മയുടെ സത്യാവസ്ഥ ജനങ്ങൾക് മനസ്സിലാക്കി തന്ന താങ്കൾക് ഒരായിരം സ്നേഹം 🌹❤️🌹

  • @babusubrahmanian3681
    @babusubrahmanian3681 2 роки тому +87

    പാവം അമ്മ എന്ത് കരച്ചിലാണ് ഭഗവാനെ കരിം കല്ല് അലിഞ്ഞു പോകും അത്രക്ക് വെഷമം ഉണ്ട് ഈ കുഞ്ഞുങ്ങളെക്കൊണ്ട് ഇങ്ങനെ പറയിപ്പിക്കുന്നത് ആ കുനിഞ്ഞു ഒരുപക്ഷെ അറിയില്ല ഈ കേസിന്റെ ഗുരുതരമായ അവസ്ഥ ഈ പറയിപ്പിക്കുന്ന ആളുകൾ ഒന്നുഓർക്കുന്നത് നല്ലതാണ് നാളെ നിങ്ങള്ക്ക് ഇതിനപ്പുറം അനുഭവിക്കണ്ടിവരു ഓർത്താൽ നല്ലത് 😭

  • @ameyasajeesh532
    @ameyasajeesh532 2 роки тому +86

    ദെയ്‌വം രക്ഷിക്കട്ടെ ആഅമ്മയെ കണ്ണീർ കാണാൻ വയ്യ 🙏🙏🙏

  • @sajna8446
    @sajna8446 2 роки тому +135

    ഒരിക്കലും വിശ്വസിക്കാൻ പറ്റണില്ല, കാരണം ഈ അമ്മയേക്കാളും ആരോഗ്യം ആ 14 വയസ്സുള്ള കുട്ടിക്ക് കാണും, അവനു പീഡനത്തിന് വിദേയമാക്കാതെ സിമ്പിളായിട്ട് രക്ഷപെടാൻ സാധിക്കും, എന്തോ വിശ്വസിക്കാൻ പ്രയാസം, ആ അമ്മ നിരപരാധിയാണെങ്കിൽ പടച്ചവൻ ആ അമ്മയെ രക്ഷിക്കും ഉറപ്പ് 🌹 ഇത് ആ അമ്മയ്ക്ക് മനഃപൂർവം പണി കൊടുത്തതാണ്, oru സംശയവും ഇല്ല 🌹 ആ അമ്മ തെറ്റ് ചെയ്യാതെ ശിക്ഷിക്കപ്പെട്ടു, 1000 അപരാധികൾ രക്ഷ പെട്ടാലും oru നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്ന് പറയുന്നത് വെറും പറച്ചിൽ മാത്രം 😔

    • @pvcparayil8562
      @pvcparayil8562 2 роки тому +6

      കേട്ടിട്ടു ഇതൊരു ആസൂത്രിത ചതിയാണെന്നു തോന്നുന്നു , സത്യം എന്നെങ്കിലും പുറത്തു വരും തീർച്ച, 💪💪💪👌👌👌

    • @ashjo5663
      @ashjo5663 2 роки тому

      ഇത് തന്നെയാണ് ആദ്യം ഈ കേസ് കേട്ടപ്പോൾ തന്നെ ചിന്തിച്ചത് പതിനാലു വയസ്സുള്ള ആൺകുട്ടിക്ക് എന്തായാലും ഈ അമ്മയേക്കാൾ ആരോഗ്യം ഉണ്ടാവും

  • @Vavaaksu
    @Vavaaksu 2 роки тому +4

    ഇത് എന്തൊരു ലോകം.... ദൈവമേ.... ആ അമ്മയുടെ കണ്ണു നീരിന് ദൈവം മറുപടി കൊടുക്കട്ടെ 🙏🙏🙏