ഏതു നിയമം സ്വീകരിക്കേണ്ടിവന്നാലും എന്റെ അമ്മയെ എനിക്ക് വേണം ; സംഭവം ഇങ്ങനെ

Поділитися
Вставка
  • Опубліковано 26 гру 2023
  • ഏതു നിയമം സ്വീകരിക്കേണ്ടിവന്നാലും എന്റെ അമ്മയെ എനിക്ക് വേണം ; സംഭവം ഇങ്ങനെ
  • Розваги

КОМЕНТАРІ • 298

  • @sunijohn5979
    @sunijohn5979 6 місяців тому +84

    അമ്മയെ കൊണ്ട് പോയപ്പോൾ ഈ മകളും മരുമോനും എവിടെ ആയിരുന്നു. കൊള്ളാം നല്ല അഭിനയം

  • @ashly7696
    @ashly7696 6 місяців тому +219

    ഇവരുടെ സംസാരം അഭിനയം ആയിട്ട് എനിക്ക് മാത്രമാണോ തോന്നിയെ!വിസ്മയ ന്യൂസ് ഇതു പോലെ ഉളവർക്ക് വേണ്ടി സംസാരിച്ചു നിങ്ങളുടെ വില കളയുവാ

    • @manju2769
      @manju2769 6 місяців тому +6

      💯💯💯 അഭിനയം അവളുടെ മുഖം കണ്ടാലേ അറിയരുത്

    • @user-yn3eu3kq5n
      @user-yn3eu3kq5n 6 місяців тому +2

      Sathyam vilakalayaruthu

    • @haridarsan8617
      @haridarsan8617 4 місяці тому +3

      Makal paraunnathu nunayanu

  • @jamshijamshi3474
    @jamshijamshi3474 6 місяців тому +94

    അത്രയും വയ്യാത്ത അമ്മയെ നോക്കാതെ ഇപ്പൊ വാർത്തയായപ്പോൾ അവർക്ക് നാണക്കേടായി പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയായപ്പോൾ വന്നതാണ് മകളാണ് പോലും മകൾ. നാണമില്ലല്ലോ

  • @OrualpamNerampokku
    @OrualpamNerampokku 6 місяців тому +58

    രണ്ട്പേരും പറയുന്നതിൽ എന്തോ ഒരു മിസ്റ്റേക്ക് തോന്നുന്നൂ... ഇവർ ഈ അമ്മയേ ഒരല്പമെങ്കിലും നേരെ സംരക്ഷിച്ചിരുന്നുവെങ്കിൽ അമ്മ ഈ കോലത്തിൽ ആവുമോ... 🤔അമ്മേടെ പേരിൽ വസ്തുവോ പണമോ എന്തങ്കിലും ഇണ്ടാവും അതിനാവും കൊണ്ട് പോകാൻ വന്ന് ഈ നാടകം നടത്തുന്നത് "🤔

    • @user-mv2qv5yx2b
      @user-mv2qv5yx2b 6 місяців тому +5

      ശെരി യാണെന്ന് എനിക്കും തോന്നി

  • @sushamaa7125
    @sushamaa7125 6 місяців тому +123

    മുതൽ പോകുമെന്നുള്ള ഭയമാണോ ഇപ്പോൾ അമ്മയോട് തോന്നിയ സ്നേഹം

  • @meenakshiramu3927
    @meenakshiramu3927 6 місяців тому +158

    ഇത് വെറും അഭിനയമാണ്.സത്യമറിയാതെ ആ അമ്മയെ വിട്ടുകൊടുക്കരുത് 🙏

  • @reality1756
    @reality1756 6 місяців тому +40

    മക്കൾക്കു കൂടെ നിക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ സമുദായം സംരക്ഷിച്ചു. അതിൽ എന്ത് തെറ്റാണ്.

  • @user-gg2oz7li8h
    @user-gg2oz7li8h 6 місяців тому +42

    എവിടെയായിരുന്നു അമ്മയെ നോക്കാതെ

  • @sreelakshmip.r3100
    @sreelakshmip.r3100 6 місяців тому +22

    എനിക്കും ഒരു അമ്മയുണ്ട്. നമ്മൾ മൂന്ന് മക്കളാണ്. അത്യാവശ്യം നല്ലരീതിയിൽ ജീവിക്കുന്നു. കുറച്ച് ദിവസം നല്ലത് പോലെ കൂടെ നിൽക്കും. ആരെങ്കിലും കുത്തിത്തിരിപ്പ് ഉണ്ടാകുമ്പോൾ വഴക്കുന്നുണ്ടാക്കി ബന്ധുക്കളുടെ വീട്ടിൽ പോയി നിൽക്കും. കയ്യിൽ പൈസ ഉള്ളതുകൊണ്ട് എല്ലാരും പിടിച്ചു നിർത്തും. മക്കളെ നാട്ടുകാർക്കൊപ്പം നിന്ന് ആക്ഷേപിക്കും.....ഈ വീഡിയോയിൽപറയുന്ന പ്രശ്നം അമ്മയെയും മകനെയും മകളെയും മീഡിയക്കുമുൻപിൽ ഒത്തുനിർത്തി സത്യാവസ്ഥ പുറത്തുകൊണ്ട് വരണം.

  • @nileenak7252
    @nileenak7252 6 місяців тому +111

    തുടക്കത്തിലെ മരുമകൻ്റെ കരച്ചിൽ പാളിപ്പോയി😂

  • @-bi1oasis8r2efr
    @-bi1oasis8r2efr 6 місяців тому +30

    അഭിനയം 😂😂😂അയാളുടെ കള്ളകരച്ചിൽ 😂😂

    • @shanthanayar5547
      @shanthanayar5547 6 місяців тому

      No doubt about his actions are concerned it looks like it is acting from his side.

    • @neethucs6753
      @neethucs6753 6 місяців тому

      😂😂

  • @elsammaj5164
    @elsammaj5164 6 місяців тому +22

    ഇവരെപോലുള്ളവര് ഇങ്ങനെ തുടങ്ങിയാൽ മക്കൾ ഉപേക്ഷിച്ച ഒരുപാടു മാതാപിതാക്കൾക്കു അഭയവും ആശ്രയവും ആയ സ്ഥാപനങ്ങൾ പോലും അവരെ ഏറ്റെടുക്കാതാവും. എന്തിനു വയസായവരെ സംരക്ഷിക്കുന്ന സ്ഥാപനങ്ങളെ ഉപദ്രവിയ്ക്കുന്നു. വാർത്ത വന്നപ്പോൾ നാണക്കേട് തോന്നി കാണും. അപ്പോൾ തിരക്കി വന്നിരിക്കുന്നു. നാണമില്ലല്ലോ മകൾക്.

  • @pjgeorge1536
    @pjgeorge1536 6 місяців тому +13

    എന്താണേലും ശരിയായി അന്വേക്ഷികണം അമ്മയെ സംരക്ഷിക്കാതെ ഇങ്ങനെ കാണിച്ച സ്ഥിതിയ്ക്കു അമ്മയുടെ സ്വത്തുക്കൾ കൈവശപ്പെട്ടത്തുവാൻ നാട്ടുകാർ സമ്മതിക്കത്തില്ല അതു കൊണ്ട് ഒരു നാടകം

  • @leesymool2522
    @leesymool2522 6 місяців тому +30

    അഭിമാനവും സ്വത്തിനും വേണ്ടിയ ഭാര്യയുടെ ഭർത്താവിൻറെ സംസാരം കേൾക്കുമ്പോൾ അറിയാം ഉടായിപ്പ് പാവത്തിന് അവിടുന്ന് കൊടുത്തു വിടാതെ ഇരുന്നാൽ മതിയായിരുന്നു

  • @anshifbadusha7622
    @anshifbadusha7622 6 місяців тому +15

    മകളുടെ അഭിനയം സൂപ്പർ

  • @SindhuSindhu-wm2uc
    @SindhuSindhu-wm2uc 6 місяців тому +45

    ആ അമ്മയുടെ കോലം കണ്ടാലേ സത്യാവസ്ഥ മനസ്സിലാകുമല്ലോ😢😢😢

  • @user-mv5rj7fh8r
    @user-mv5rj7fh8r 5 місяців тому +8

    അമ്മയുടെ സ്വത്താണ് നിലവിലെ നാട്യങ്ങൾക്ക് കാരണം

  • @maryvarghese4798
    @maryvarghese4798 6 місяців тому +22

    ഇവളുടെ നാക്കു കേട്ടാൽ
    തന്നെ അറിയാം ആ അമ്മയെ നന്നായി നോക്കൂല
    എന്ന്.

  • @rubynb280
    @rubynb280 6 місяців тому +56

    Ammayude സ്വത്ത്‌ കൂടി ഓർഫനേജ് നു എഴുതി കൊടുക്കുക.അപ്പോൾ മകൾ സ്ഥലം വിട്ടോളും

    • @muhsymuhsina5498
      @muhsymuhsina5498 2 місяці тому

      Sathyam sothundel ellarum undavum athonnumillel thattikalikkum kallakarachilpole thonnunnu

  • @mollymartin8216
    @mollymartin8216 6 місяців тому +14

    ആ രുമില്ലാത്ത ആളുകളെ പൊന്നുപോലെ നോക്കുന്ന സ്ഥലമാണ് ഓർഫാനേജ് ഇവർ കാരണം ഇതും നിർത്താലക്കും

    • @user-qj4yu4cn9e
      @user-qj4yu4cn9e 16 днів тому

      അവയവ മാഫിയക്ക് കോളടിച്ചു. കൈവിട്ട് പോകുമോ?

  • @amuthaamutha4319
    @amuthaamutha4319 6 місяців тому +1

    Thanks 😢

  • @bijithomas9877
    @bijithomas9877 6 місяців тому +33

    ഇവൾ ആളു കൊള്ളാല്ലോ

  • @girijamd6496
    @girijamd6496 6 місяців тому +23

    Nanmayullavark നല്ലത് മാത്രം വരട്ടെ😊

  • @user-ni2oz2xh1k
    @user-ni2oz2xh1k 6 місяців тому +9

    ആ സ്ഥലത്തുള്ള പ്രതിനിധികൾ ആണ് അമ്മയെ ആക്കേണ്ട സ്ഥലത്തു ആക്കി എങ്കിൽ അതിൽ ഒരു തെറ്റും കാണുന്നില്ല മകൾ മരുമകൻ എന്തോ ഉടായിപ്പ് ആണ് ആ അമ്മ സുരക്ഷിത മായ സ്ഥാപനത്തിൽ തന്നെ യാണ് ഏൽപ്പിച്ചത് മെമ്പരിനും മറ്റു പ്രതി നിധി കൾക്കും ബിഗ് 🙋‍♂️

  • @abhinavsunil3970
    @abhinavsunil3970 5 місяців тому +24

    മരുമകന്റെ കരച്ചിൽ നാടകം ആദ്യം തന്നെ പാളി പോട്ടെ ഞാൻ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ 😂😂😂

  • @basheerkerala3618
    @basheerkerala3618 6 місяців тому +6

    മകൾ അവിടെ വന്നു സീനുണ്ടാക്കേണ്ട കാര്യമില്ല, നിയമപരമായി നീങ്ങുകയല്ലേ വേണ്ടത്,

  • @Saj25aug
    @Saj25aug 5 місяців тому +3

    ഒരു അമ്മയ്ക്ക് രണ്ട് മക്കൾ. രണ്ടിനും ആക്സിഡൻ്റ്. രണ്ടും ആശുപത്രിയിൽ. അമ്മയ്ക്ക് വയ്യ. വയ്യാത്ത അമ്മയെ ഒറ്റയ്ക്ക് ഒരു വീട്ടിൽ ഇടുന്നു.
    സോഷ്യൽ മീഡിയയിൽ ഇട്ടപ്പോൾ പെട്ടന്ന് അമ്മ ഓർമ്മ വരുന്നു. അപ്പൊൾ അത് cover ചെയ്യാൻ സ്ഥിരം പോലെ വിസ്മയ എത്തുന്നു...

  • @ziblejacklin5463
    @ziblejacklin5463 6 місяців тому +6

    God bless you ❤️🙏

    • @Starkitchen69
      @Starkitchen69 6 місяців тому

      കാണുമ്പോൾ തോണുന്നു ഇവർ അഭിനയിക്കുകയാണ് എന്ന് വിട്ടു െകാടുക്കരുത്

  • @anshifbadusha7622
    @anshifbadusha7622 6 місяців тому +13

    വസ്തു വക കിട്ടാൻ ഉള്ള ഒരു നാടകം

  • @maryvarghese4798
    @maryvarghese4798 6 місяців тому +10

    ഇവർക്ക് ഇപ്പോൾ നാണക്കേട് തോന്നിക്കാണും.
    അതു കൊണ്ട് ഇപ്പോൾ
    നാട്ടുകാരെ ബോധിപ്പിക്കാൻ
    ഇനി ഇങ്ങിനെ പറഞ്ഞല്ലേ
    പറ്റു. മകളും മകനും നോക്കികാണില്ല. പാവം
    ആ അമ്മ എവിടെ എങ്കിലും
    സുഖമായിട്ടിരിക്കട്ടെ.

  • @geetharajapradeepan1471
    @geetharajapradeepan1471 6 місяців тому +8

    Sughamillatha ammaye upeshichathendhinu

  • @BabyPk-yl1ym
    @BabyPk-yl1ym 6 місяців тому +1

    ❤kanikanaam ammayea. Makkaloduchothikathea. Kondupovanpadillea🙏

  • @geethavinu2431
    @geethavinu2431 6 місяців тому +16

    അമ്മായി അമ്മക്ക് വേണ്ടി മരുമകന്റെ കരച്ചിൽ.

  • @bijuabraham6687
    @bijuabraham6687 6 місяців тому +21

    അമ്മയുടെ സ്വത്ത് തട്ടിയെടുക്കാനുള്ള മോഹം ഇത് നടക്കില്ല

  • @anupamagd1362
    @anupamagd1362 6 місяців тому +31

    വിമൻസ് പ്രൊട്ടക്ഷൻ officer പ്രസന്നകുമാരി Madam വളരെ നല്ലൊരു വ്യക്തിയാണ്.Madamകാര്യങ്ങൾ വിശദമായി പരിശോധിച്ച് ഉചിതമായ തീരുമാനം എടുക്കും. എനിക്ക് നേരിട്ട് അനുഭവം ഉള്ളതാണ്. ഈ കാലഘട്ടത്തിൽ ഇത്രയും നല്ലൊരു സ്ത്രീയെ കാണാനേ കിട്ടില്ല. Madam ആരുടെയും സൈഡ് നിൽക്കില്ല ശരികളുടെ കൂടെ നിൽക്കൂ

    • @Anu......
      @Anu...... 6 місяців тому +3

      അടിപൊളി
      2,3 വർഷം മുന്നേ ആളുടെ കൂടെ വർക്ക് ചെയ്ത വനിതാ ജീവനക്കാരിക്ക് മെറ്റെർണിറ്റി ലീവ് കൊടുക്കാത്തതിന് ഹൈക്കോടതി വരെ വിമർശിച്ച സ്ത്രീയാണ് അവർ. കൂടെ ജോലി ചെയ്ത ആളുടെ അർഹമായ അവകാശം നിഷേധിച്ചവരാണ് ജില്ലയിലെ വനിതകളെ സംരക്ഷിക്കാൻ പോകുന്നത്. രാഷ്ട്രീയ പിൻബലം കൊണ്ട് ആ സ്ഥാനത്ത് എത്തി, അത്രേയുള്ളൂ. ചേച്ചി മന്ത്രി ആണേൽ അങ്ങനെ പല ഗുണങ്ങളും കിട്ടുമല്ലോ...
      താങ്കൾക്ക് നീതി കിട്ടി എന്നറിഞ്ഞതിൽ സന്തോഷം. അത് താങ്കളുടെ ഭാഗ്യം എന്നെ പറയാൻ ഉള്ളു ❤
      കൊല്ലത്തെ WPO ഏറ്റവും അതപധിച്ചു പോയ ഒന്നാണ്

    • @anupamagd1362
      @anupamagd1362 6 місяців тому

      ഒരിക്കലുമില്ല ,ഞാൻ സൂയിസൈഡ് ചെയ്യാതെ ഇപ്പോൾ ജീവിക്കുന്നു ഉണ്ടെങ്കിൽ അതിന് ഏക കാരണം ആ Madam ആണ്. ഞാൻ മാനസികമായും ശാരീരികമായും തളർന്നിരുന്ന എനിക്ക് ആശ്വാസം തന്നത് ആ Madam ആണ് .Dear,ഞാൻ ഒരു രാഷ്ട്രീയ പാർട്ടിയിലും വിശ്വസിക്കുന്നില്ല.Madathe പറ്റി പലരും നല്ല അഭിപ്രായം പറഞ്ഞു ഞാൻ Madathe പോയി കണ്ടു . എനിക്ക് അവർ തന്ന support mentally,legally, physically, financially, ഞാനവരെ ദൈവത്തെ പോലെയാണ് കാണുന്നത് എൻറെ ആറും 13 വയസ്സായ രണ്ടു പെൺകുട്ടികളും ഞാനും ഇന്ന് ജീവിക്കുന്നതിന് കാരണക്കാരി അവരാണ്. നിങ്ങളെ ഏതെങ്കിലും തരത്തിൽ എൻറെ കമൻറ് കൊണ്ട് വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ സോറി,Dear .

  • @AbclkjM
    @AbclkjM 6 місяців тому

    Godblessyou.ammajee❤❤❤

  • @Sindhu-qb4ws
    @Sindhu-qb4ws 6 місяців тому +21

    പിന്നെ നാട് നീളെ ചോദിച്ചു ആണോ ഒരാളെ സഹായിക്കുന്നത്... നാണക്കേട് ഇപ്പൊ തോന്നിയിട്ട് കാര്യം ഇല്ല

  • @minikp7351
    @minikp7351 6 місяців тому +26

    മുതലിനു വേണ്ടിയുള്ള സ്നേഹം വ്യക്തമായി അന്വേഷിക്കണം

  • @user-jm4cz6nj1g
    @user-jm4cz6nj1g 6 місяців тому +5

    കളക്ടറുടെ ഓർഡർ ഉണ്ടെന്ന് പറഞ്ഞപ്പോ ആരുടെ അനുവാദത്തോടെ കൊണ്ട് വന്നെന്ന് 😂

  • @jamunaanilkumar3007
    @jamunaanilkumar3007 6 місяців тому +24

    ഇപ്പോൾ അമ്മയെ കാണണം പോലുംമകൾക്.
    ആ റൂമിൽ പോലും കേറാൻ പറ്റാത്ത അവസ്ഥയിൽ ആയിരുന്നല്ലോ.
    ഇവരുടെ കൂടെ വിടരുത്.

  • @deepavarma8233
    @deepavarma8233 6 місяців тому +4

    Super information

  • @sheebamol7844
    @sheebamol7844 6 місяців тому +42

    വെറുതേ ആരും ആരെയും അനാഥാലയിൽ കൊണ്ടുപോകില്ല മക്കൾ നന്നായതുകൊണ്ടാണ് നാട്ടുകാർ ഏറ്റെടുക്കേണ്ടി വന്നത്. ഇവർ എവിടെയെങ്കിലും പോകുമ്പോൾ മറ്റെവിടെങ്കിലും കൊണ്ടു പോയി ആക്കിട്ട് പോകണമായിരുന്നു. വാർത്ത ആയപ്പോൾ വന്നിരിക്കുന്നു. അമ്മയുടെ കോലം കണ്ടാൽ അറിയാം നല്ലവണ്ണം നോക്കുന്നവരാണെന്ന്.😮

  • @sunithaanil8435
    @sunithaanil8435 27 днів тому +1

    Athupole kandettavum akkeyathu

  • @podiyanpa4966
    @podiyanpa4966 6 місяців тому +5

    E news eduthu nigalude villa kallayaruthe pls

  • @MJEZ-ic8ou
    @MJEZ-ic8ou 6 місяців тому +12

    എന്തോ വശപ്പിശക് ഉണ്ടല്ലോ.

  • @lekhapg8120
    @lekhapg8120 6 місяців тому

    Manasilayi ellam

  • @sreeparvathysnair8360
    @sreeparvathysnair8360 6 місяців тому +8

    ഇത്രയും നാൾ മക്കൾ എവിടെ ആയിരുന്നു അവർക്കു ഇപ്പോൾ നാണക്കേട് ആയി കാണും. ഇനി ഒരിക്കലും ഈ മക്കളുടെ കൂടെ ഈ അമ്മ യെ അയക്കരുത്

  • @sujathasudev8651
    @sujathasudev8651 3 місяці тому

    👌 അഭിനയം

  • @shabukuttanbl3295
    @shabukuttanbl3295 6 місяців тому +8

    പോലീസിന്റെ സാനിധ്യത്തിൽ മരണവരെ അമ്മയെ നോക്കി കൊള്ളാമെന്നു പറഞ്ഞു എഴുതി ഒപ്പിട്ടു വാങ്ങിയിട്ട് മാത്രമേ അമ്മേയെ മകളുടെ കൂടെ പറഞ്ഞയക്കാവ്. ഇടക്കിടക്ക് പോലീസ് വന്നു മകളുടെ അടുത്ത് വന്നു അന്യഷിക്കണം ആ അമ്മയെ കയറിക്കാണുകയും വേണം. അല്ലാതെ ഒരു കാരണവശാലും ആ അമ്മയെ മകളുടെ കൂടെ പറഞ്ഞുവിടരുത് സാർ. പാവം അമ്മ ❤️❤️❤️❤️❤️❤️❤️❤️

  • @sainabamuhammed5219
    @sainabamuhammed5219 6 місяців тому +4

    Appol aa ammayalla paranjathu 2makkaludayum kudapokunnillaannu

  • @jayasreejayan6018
    @jayasreejayan6018 6 місяців тому +1

    Avar gandhi bhavanil sughamayi thamasichene ayalkku abhinayam makalum oru ahankariyanannu thonninnu😊

  • @anivinu6305
    @anivinu6305 6 місяців тому +3

    Karyam ariyathe camera thuukki irangalle vismaya news please

  • @malayali4784
    @malayali4784 5 місяців тому +2

    ഒറ്റടിക്ക് മനസ്സിലാക്കാം അമ്മക്ക് കുറേ മുതൽ ഉണ്ട്ന്ന് . ഇടക്കിടക്ക് പോയി നോക്കണം.

  • @anandavally4607
    @anandavally4607 6 місяців тому +7

    ഇവളോടൊപ്പം വിട്ടാൽ ആ അമ്മയുടെ ഗതികേട് ചിന്തിക്കാനാവില്ല, അവളുടെ പെരുമാറ്റത്തിൽ നിന്നും അത് മനസിലാക്കാം.

  • @Abiluvsjellycatsx2
    @Abiluvsjellycatsx2 5 місяців тому

    She is very active

  • @mggeorge9811
    @mggeorge9811 6 місяців тому +2

    ശ്രീ ഷുഡ് ഗെറ്റ് ആണ് അവാർഡ് for ആക്ടിങ്.

  • @user-bi2qc2uh5s
    @user-bi2qc2uh5s 6 місяців тому +1

    Appo abinayaman. Sothin u vendiyaaa

  • @elizabaththomas1859
    @elizabaththomas1859 6 місяців тому +3

    Best. Why she was kept alone in the house with out anyone

  • @NirmalaDevi-ds3ly
    @NirmalaDevi-ds3ly 6 місяців тому +3

    വിസ്മയ superbbbbbbbbbb 🙏🙏🙏1🙏🙏🙏🙏🙏👌🏻👍🏼

  • @sheebageorge3991
    @sheebageorge3991 6 місяців тому

    Samanya bodham ulla aarenkilum vayyatha ammaye poottiyittittu pokumo.

  • @BORN-with-BONE
    @BORN-with-BONE Місяць тому

    Ammaye ittitt poyitt ippo ee kaanikkunnath full abhinayam aayi thonnunnu.. Nurse ine vechitt poyaal ellaa utharavaadhithawum theernno? Innathe kaalath phone vilichenkilum anweshikkaan pattaatha saahajaryam undo?

  • @LeelaKuttan
    @LeelaKuttan 6 місяців тому +1

    Sathya m jayikatte

  • @nimnasiby8321
    @nimnasiby8321 4 місяці тому +1

    Kudumbam muzhuven hospital kidappu ayirunnu ,apol Amma a noken arenkilum alpichittu pokenm ayirunnu

  • @reenareynold8572
    @reenareynold8572 6 місяців тому

    Chilappo ammayk nalla paricharanam kittathath kondavum ingane cheythath. Enthuthanneyanelum makkalod karyam parnjitt venam kondupovan.

  • @MuhammedKutty-vx5nr
    @MuhammedKutty-vx5nr 6 місяців тому +22

    ഈ അമ്മയെ മക്കൾ സംരക്ഷണം കൊടുത്തില്ലെങ്കിൽ അവരുടെ മക്കൾക്ക് എതിരെ പരാതി നൽകിയിട്ടും നോക്കാതെ വന്നാൽ അവർക്ക് വേണ്ട ശിക്ഷ നടപ്പാക്കുന്നതിന് ശേഷം അല്ലേ സംരക്ഷണം നൽകാൻ വേണ്ടി വൃദ്ധ സദനത്തിൽ കൊണ്ട് പോകേണ്ടി വരൂ.അങ്ങനെ എങ്കിൽ സംരക്ഷിക്കാൻ വേണ്ടി വന്നത് വൈരാഗ്യം തീർക്കാൻ വേണ്ടി, നാണം കെടുത്തുന്നതിന് പിടിച്ചു കൊണ്ടു പോയി വൃദ്ധ സദനത്തിൽ ഏല്പിച്ചവർ ഇന്ന് അവഹേളിതരാകേണ്ടി വരില്ലായിരുന്നു.ഇപ്പോൾ വാദികൾ പ്രതികളായി.

  • @Pathmavathi-xm9ze
    @Pathmavathi-xm9ze 6 місяців тому +7

    ഇവർക്ക് നാണം ആണ് പക്ഷേഅമ്മന്റെ കര്യത്തിൽ അല്ല ഇവർക്ക് വിശമം ദൈവമേ💕💕🙏🙏🙏😭😭😭😭

  • @ranimathew6938
    @ranimathew6938 6 місяців тому

    Amma aveda samathanathodu jivekatta enku oru jivetham tharowoanku arum ella rogi anu ebool marichi jivekukayanu rassekamo

  • @bavabava7194
    @bavabava7194 6 місяців тому +2

    നാണക്കേട് കൊണ്ട് വന്നപോലെ ആണ് നമുക്ക് ഫീൽ ചെയ്യുന്നത്, ഒന്നും ഇല്ലാതെ കുറേ ആളുകൾ ചേർന്നു അങ്ങനെഅവിടെ കൊണ്ട് പോയി ആക്കുമോ, അങ്ങനെ ആരെങ്കിലും ബലമായി ആരെങ്കിലും അങ്ങനെ കൊണ്ട് പോയി ആക്കുമോ, അവിടെ നാട്ടുകാർ അയൽവാസി കളൊന്നും ഇല്ലേ, എന്തോ എവിടെ യൊക്കെ യോ പൊരുത്തക്കേട് ഫീൽചെയ്യുന്നു ഇനി ഇവര് പറയുന്നത് ആണ് സത്യം എങ്കിൽ നിയമപരമായി അമ്മയെ കൊണ്ട് പോകട്ടെ, ആ സ്ഥാപനത്തിലെ ജോലിക്കാരോട് ഇവർ കയർക്കേണ്ടതില്ലഅവർ അവരുടെ ജോലി യുടെ ഭാഗമായി തന്നെ ആണ്, അങ്ങനെ കൊണ്ട് പോകാൻ പാടില്ല എന്ന് പറയുന്നത്, ആ ഉത്തരവാദിത്വം അവര് കാണിച്ചില്ലെങ്കിൽ ഇനിയും ഇത്പോലെ ഉള്ള സംഭവങ്ങൾ അവര് നേരിടേണ്ടി വരില്ലേ,

  • @ReenaPushpam
    @ReenaPushpam 6 місяців тому

    Hi🙏👍👌

  • @fathimafathi5657
    @fathimafathi5657 6 місяців тому +19

    അവര് വെറും അഭിനയമാണ്
    മോൾക്ക് അസുഖം എന്ന് പറഞ്ഞ് ഇങ്ങനെയൊക്കെ പറഞ്ഞാൽ നാട്ടുകാര് ഇതെല്ലാം വിശ്വസിക്കുന്നതാണ് ഇരിക്കുന്നത് ഇവർക്ക് അമ്മയെ കൊണ്ടുപോയ വിഷമം ഉണ്ടെങ്കിൽ അത് മുഖത്ത് തന്നെ കാണും അവരെ ഇത് മീഡിയയിലേക്ക് വന്നതുകൊണ്ട് ഇനി നാട്ടുകാരെ നോക്കാൻ പറ്റാത്തതുകൊണ്ട് ഇങ്ങനെ വന്ന് അഭിനയിക്കുന്നതാണ് 😡 എന്നാൽ ഇവർ ഹോസ്പിറ്റലിൽ കിടന്നോന്നുള്ള സർട്ടിഫിക്കറ്റുകളും കാര്യങ്ങളുമെല്ലാം കാണുമല്ലോ അതൊക്കെ മീഡിയക്കാരും മുന്നിൽ കൊണ്ടുവരണം ഇതൊക്കെ അവര് ന്യൂസിൽ വന്നതിനുശേഷമല്ല കുറച്ചു വൈറലായ ശേഷമല്ലേ അമ്മയെ തിരക്കി വന്നത് 😡

    • @Elie_13
      @Elie_13 6 місяців тому

      AA makale kandalariyam vayile naakum ellam kudi nookkiyal verum udayippanu ammaye vittu kodukkalle

  • @Khadeeja1234-kg1vq
    @Khadeeja1234-kg1vq 3 місяці тому

    😊

  • @user-oj2dt9vn9s
    @user-oj2dt9vn9s 6 місяців тому +2

    Oho. Swathu. Thattedeukkan ulla. Adavu

  • @sudharmachandrasseril2970
    @sudharmachandrasseril2970 6 місяців тому +1

    അഭിനയം

  • @sreeharin2295
    @sreeharin2295 6 місяців тому +3

    ആ സ്ത്രീ യോട് ചോദിക്കു ആ അമ്മ മല മൂത്ര ത്തിൽ കിടക്കുകയായിരുന്നു. ഇവർ എവിടെ യായിരുന്നു.

  • @celinejoseph4628
    @celinejoseph4628 6 місяців тому +7

    മക്കൾക്കു മൂത്ത വട്ട്

  • @saljashajahan6133
    @saljashajahan6133 6 місяців тому +6

    പണത്തിനു മീതെ പരുന്തും പറക്കില്ല

  • @sajeenajose3249
    @sajeenajose3249 6 місяців тому +5

    മക്കളെയും വൃദ്ധ മന്ദിരം കാരെയും വിശ്വസിക്കാൻ പറ്റാത്ത കാലമാണ്. പണത്തിനുവേണ്ടി എന്തും ചെയ്യുന്ന ഒരുപാടാൾക്കാ രുണ്ട്. ഇതിനൊക്കെ ഒരു പരിഹാരവും നമ്മുടെ നാട്ടിൽ ഇല്ല. വയസായവരെകൊണ്ട് ഒരുപകരവുമില്ലല്ലോ. സ്വത്തുണ്ടെങ്കിലും ഇല്ലെങ്കിലും അവസ്ഥ ഒന്ന് തന്നെ. അവർ ജീവിച്ചിരുന്നാൽ മക്കൾക്ക്‌ സമാധാനം ഇല്ലല്ലോ.വാർത്ത കൊടുക്കുമ്പോൾ എല്ലാ കാര്യവും കൃത്യമായി രേഖകൾ കണ്ടതിനു ശേഷം വേണം കൊടുക്കാൻ. ദുഷ്ടത കാണിക്കുന്നവരെ വെറുതെ വിടരുത്.കൊച്ചു കേരളത്തിൽ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു എത്രയധികം വൃദ്ധ മന്ദിരങ്ങളാണ്. ഒരു നിയമ വ്യവസ്ഥയും ശിക്ഷിച്ചില്ലെങ്കിലും ദൈവത്തെ പേടിയുണ്ടായിരുന്നെങ്കിൽ മതിയായിരുന്നു

    • @HumanBeing-lc9fv
      @HumanBeing-lc9fv 5 місяців тому

      ദൈവത്തിൻ്റെ സിക്ഷയെ ഭയന്നിട്ടാണൊ എന്നറിയില്ല ഇസ്ലാം മത വിശ്വകളായവുരുടെ മാതാപിതാക്കളെ വൃദ്ധ സധനത്തിൽ കുറവാണ് കാണുന്നത് മറ്റു മതങ്ങളിൽ പെട്ടവരാണ് കൂടുതലും വൃദ്ധമന്ദിരത്തി കൊണ്ട് പോയി തള്ളുന്നത്

  • @jsworld1676
    @jsworld1676 6 місяців тому +1

    Eth abinayam anenn ellarkkum manasilayi adyathe karachil 😂

  • @sainabamuhammed5219
    @sainabamuhammed5219 6 місяців тому +6

    Ningal karyamarinju edapedanam ripportar

  • @krishnakripa388
    @krishnakripa388 6 місяців тому +1

    ഇതാണ് ചാനലു ഇടപെട്ടാൽ പ്രശ്നം പരിഹരിക്കാൻ എളുപ്പമാണെന്ന് എന്ന് പറയുന്നത് ചാനലിൽ വാർത്ത വന്നത് കൊണ്ടാണ് അവരെ കൊണ്ടുപോകാൻ ആള് വന്നത് ചാനലിൽ വാർത്ത വന്നില്ല ആയിരുന്നെങ്കിൽ ഈ പറയണമെന്ന് തിരിഞ്ഞുനോക്കുകയില്ല അവരുടെ സ്വത്ത് കിട്ടും എന്നുള്ളത് അവർക്ക് ബോധ്യമുള്ള കാര്യമാണ് അപ്പൊ എന്തായാലും ചാനലുകാരെ കൊണ്ട് ഇങ്ങനെയൊക്കെ ഗുണമുണ്ട് അമ്മയും അമ്മയുടെയും കാലും എല്ലാംകൂടി തമ്മിൽ തല്ലുന്ന സ്ഥലം ആയിരുന്നു എന്ന് നമുക്ക് മനസ്സിലാക്കാൻ കഴിഞ്ഞു ഇത്രയും പ്രശ്നമുണ്ടായ സ്ഥിതിക്ക് ഇനി അമ്മയെ നന്നായി നോക്കുക എന്നത് അവരുടെ ഉത്തരവാദിത്തമായി തീർന്നു എന്തൊക്കെ പ്രശ്നങ്ങളാണ് ഓരോ വീടുകളിലും

  • @sunithakumari1805
    @sunithakumari1805 6 місяців тому +1

    😢

  • @angel0fangelsangel504
    @angel0fangelsangel504 6 місяців тому +6

    ഇപ്പോൾ മകൾ നല്ല നട്ടെല്ല് ഉയർത്തിയ നിൽക്കുന്നത്😂😂😂😂 അവൾക്കെന്നെ ആക്സിഡൻറ് പറ്റിയെന്ന് പറയുന്നത്😅😅😅😅😅

  • @lekhapg8120
    @lekhapg8120 6 місяців тому

    E makanum makalum evidarnu..randu perumo

  • @fouziyaashraf3428
    @fouziyaashraf3428 5 місяців тому +1

    Abinayam

  • @subeetha5888
    @subeetha5888 6 місяців тому +3

    അമ്മയെ വിട്ടുകൊടുക്കരുത് അവർ വീണ്ടും കൊല്ലും

  • @user-of1kb5px8r
    @user-of1kb5px8r 6 місяців тому

    😮😮

  • @ShifasShifas-mf7lp
    @ShifasShifas-mf7lp 6 місяців тому +5

    കല്ലുവച്ച നുണയായിരാം

  • @lalithababy9423
    @lalithababy9423 6 місяців тому +2

    Nanamilley evalkki

  • @lekhas3211
    @lekhas3211 2 місяці тому

    Ayaluday abhinayam kandal ariyam

  • @thansits849
    @thansits849 6 місяців тому +9

    അമ്മ അവിടെക്കിടന്നു മരിക്കും എന്ന് കരുതിക്കാണും ഇപ്പോൾ രക്ഷിച്ചവർക്കായി കുറ്റം 🤥🤥

  • @cr7f844
    @cr7f844 6 місяців тому +1

    Avar parayunnatholu nunayan thonunnu AA ammma samsrikkille onnn choyikkuk ammayod pokunno yenn

  • @aryan.muthumol
    @aryan.muthumol 3 місяці тому

    Ammaye ponnupole nokunnundlloo...so niyama vzhil po..ammaye kitum...

  • @balachandranreena6046
    @balachandranreena6046 5 місяців тому +3

    ആ അമ്മയെ ആ ആശ്രയകേന്ദ്രം നന്നായി നോക്കും എങ്കിൽ ഇവർക്ക് അവിടെ പോയി കണ്ടാൽ പോരെ.. ഇത് അത്ര genuine ayi തോന്നുന്നില്ല .. വെറുതെ അയൽക്കാർ ഒരു ആളെ പഞ്ചായത്തിന്റെ സഹായത്തിൽ വൃദ്ധ സദാനത്തിൽ ആക്കില്ല.. അവർ നിയമപരമായി കൊണ്ട് പോവട്ടെ.. അല്ലാതെ വിട്ടു കൊടുക്കണ്ട..സ്വത്ത്‌ ആണ് പ്രശ്നം...🤣🤣🤣🤣 മൊത്തം നാടകം ആണ്..വയ്യാത്ത ഭാര്യയെ നോക്കാൻ സമയം ഇല്ലാത്തവൻ എന്തിനാണ് ഈ വയസ്സായ അമ്മയെ നോക്കാൻ ഇത്ര തിടുക്കം കാട്ടുന്നത്..

  • @shobhanak5166
    @shobhanak5166 6 місяців тому

    Samooham nallathum chayum moshavum chayum

  • @user-rh7sy6wh1t
    @user-rh7sy6wh1t 6 місяців тому +8

    സ്വത്തു കണ്ട് ഏറ്റെടുത്ത തായിരിക്കും നാട്ടുകാരുടെയും കുടും ബക്കാരുടെയും കുശുമ്പ് പാവം മക്കൾ

  • @anuwilson1752
    @anuwilson1752 6 місяців тому

    Makkalkku ammaye kittate

  • @angel0fangelsangel504
    @angel0fangelsangel504 6 місяців тому +1

    എല്ലാവരെയും നോക്കിയെന്ന് പറഞ്ഞ് സ്വത്തെ ടക്കാനാണ് ഇവളുടെയും ,ഇവൻ്റെയും ആവശ്യം😂😂😂😂

  • @Amaldev.D-yu1po
    @Amaldev.D-yu1po 6 місяців тому

    Nadakam

  • @lekhapg8120
    @lekhapg8120 6 місяців тому

    Nanakedayapo vannu

  • @MartinMicheal-yg9fn
    @MartinMicheal-yg9fn 6 місяців тому

    Paisa kkuvendiyulla sneham😮makkalkkku😮