ദൈവം സ്നേഹമാകുന്നു- എങ്കിൽ ത്രിത്വം മാത്രമാണ് ദൈവം II Prof.K.M. Francis PhD.

Поділитися
Вставка
  • Опубліковано 7 лис 2024

КОМЕНТАРІ • 50

  • @jamesmk1841
    @jamesmk1841 10 місяців тому

    Deep philosophy dug out and explained in comprehensible language. Pro. Francis is a true teacher. Such people in ancient India were called Maharshis.

  • @surendranvaliyaveetil4973
    @surendranvaliyaveetil4973 Рік тому +3

    ഉള്ളിന്റെ ഉള്ളിൽ ഇതാണു സത്യമെന്നറിയാമെങ്കിലും പല വാദ പ്രതിവദങ്ങൾ കേട്ടിട്ടുണ്ടങ്കിലും . സംശയ ലേശമന്യേ കൃത്യമായി വിവരിച്ചു തന്ന താങ്കൾക്ക് എല്ലാവിധ നന്ദിയും രേഖപ്പെടുത്തുന്നു. ഇതു കേൾപ്പിച്ചു തന്ന ദൈവത്തിനും സ്തുതി.

  • @rajeshpalamattam4879
    @rajeshpalamattam4879 8 місяців тому

    ☀️ 🙏🏾
    Rajesh Palamattam
    Additional Law Officer

  • @Kavyam
    @Kavyam Рік тому

    Listened the enlightening talk with interest. Your talks are a great gift for me in my old age. I am 87 and listen you like a school boy.

  • @augustusmathew222
    @augustusmathew222 Рік тому +1

    താങ്കൾ പറഞ്ഞു ഇത് Trinity യെക്കുറിച്ചുള്ള താങ്കളുടെ ചിന്തകളാണെന്ന് . അതുകൊണ്ട് ഞാൻ എഴുതുന്നത് എന്റെ ചിന്തകളാണ്. പണ്ടു കാലത്ത് മനുഷ്യർക്ക് ഇതു മനസിലാക്കാൻ കഴിയുമായിരുന്നില്ല. പക്ഷേ ഇന്ന് കുറച്ച് computer science അറിയുന്നവർക്ക് ഇത് എളുപ്പം ഗ്രഹിക്കാനാവും. ഒരു Example പറഞ്ഞാൽ ഒരു computer work ചെയ്യണമെങ്കിൽ അതിന് Hardware ഉം വേണം Software ഉം വേണം. ഇതിന്റെ ഇടയ്ക്ക് Software ൽ ഉള്ള code Read ചെയ്യുമ്പോൾ Hardware നെ പ്രവർത്തിപ്പിക്കാനുള്ള ഒരു Motive fore അതിൽ നിന്ന് പുറപ്പെടും. പറയുമ്പോൾ Software ( അല്ലെങ്കിൽ programming language) അത് എഴുതിയിരുക്കുന്നത് Hardware ന് മനസിലാവുന്നതു പോലെ English അക്ഷരങ്ങളുപയോഗിച്ചാണ് . ഇതിനെ വചനമായി കണക്കാക്കാം . (വചനം ദൈവമായിരുന്നു.) Hardware നെ പ്രവർത്തിപ്പിക്കുന്ന അല്ലെങ്കിൽ നയിക്കുന്ന Motive force, അത് വചനത്തിന്റെ ആത്മാവായ പരിശുദ്ധാത്മാവിനുo. Hardware അത് ശരീരം ( പുത്രൻ )നും തുല്യം. അതായത് വചനത്തിന്റെ ആത്മാവിനാൽ ജനിക്കുകയും പൂർണമായും ആ ആത്മാവിനാൽ നയിക്കപ്പെടുകയും ചെയ്ത Humanbody യാണ് കൃസ്തു . അതു കൊണ്ടാണ് കൃസ്തുവിലാണ് Trinity നിലകൊള്ളുന്നത്. അതുകൊണ്ടാണ് അവൻ ദൈവമാണെന്ന് പറയുന്നത്.
    ഇനി ആത്മാവ് എന്നത് മനസിലാവണമെങ്കിൽ ചില കാര്യങ്ങളും കൂടി മനസിലാക്കണം' .എല്ലാ വാക്കുകൾക്കുംആത്മാവുണ്ട്. ആ വാക്ക് മനസിലാവുന്നവരിൽ അതിന് ഒരു impact ഉണ്ടാക്കാനാവും . ഇതു മനസിലാവുന്നതിന് ഒരു ദാഹരണം പറയാം. നല്ലതു പറഞ്ഞാൽ മനസിലാവുന്നതിനേക്കാൾ മോശമായ കാര്യങ്ങളാണ് എല്ലാവർക്കും എളുപ്പത്തിൽ മനസിലാവുക. ഞാൻ ഒരാളെ നല്ല പച്ച തെറി വിളിച്ചാൽ ,ആ വാക്കിന്റെ ആത്മാവ് അത് കേൾക്കുന്ന വനിൽ പ്രവത്തിച്ച് (ഭാഷ മനസിലാവണം) അവൻ എന്നെ ആക്രമിക്കും' അതുപോലെ തന്നെ എഴുതപ്പെട്ട വചനത്തിന് മനുഷ്യനിൽ ആ വചനത്തിന്റെ ആത്മാവിന്റെ ഫലങ്ങൾ പുറപ്പെടുവിക്കാനാവും. അപ്പോൾ ദൈവവചനം പിതാവും ആ വചനത്തിൽ നിന്നു പുറപ്പെടുന്ന Motive force പരിശുധാത്മാവുo. ഈ വചനത്തിന്റെ ആത്മാവിനാൽ ജനിക്കുകയും ( പുത്രൻ) അത് അവനിൽ വസിക്കുകയും പൂർണമായും അവനെ നയിക്കുകയും ചെയ്യുമ്പോൾ . Trinity പൂർണമാവും. അവൻ തന്നെയാവും ദൈവവും. ഇവ മൂന്നും ഒന്നായിരിക്കുന്നതുപോലെയാണ് Trinityയും. ബാക്കി Bible ൽ പറഞ്ഞിരിക്കുന്നവ കൂട്ടി വായിച്ചു നോക്കിക്കോ.

    • @manuelscaria
      @manuelscaria Рік тому

      താങ്കൾക്ക് എന്ത് മനസ്സിലായി

  • @sunnyv.d4403
    @sunnyv.d4403 3 роки тому +4

    Beautiful analysis of Trinity 🙏🌹❤️

  • @James-yf2jv
    @James-yf2jv Рік тому

    Dr
    Francis you are a blessed gentleman,whom God has amassed his grace on you abundantly.Thanks.

  • @unnikrishnan5345
    @unnikrishnan5345 Рік тому

    Thank you sir,❤

  • @johnsonkd413
    @johnsonkd413 3 роки тому +2

    നന്നായി റ്റുണ്ട്

  • @clementtv4338
    @clementtv4338 Рік тому +1

    Good relationship Trinity good, good good G O D❤❤❤ good think

  • @jobinsight9753
    @jobinsight9753 3 роки тому +2

    Trinity. Clearly defined 🙏

  • @sabujoseph1235
    @sabujoseph1235 2 роки тому +1

    Great , sir

  • @varghesevallikkatt3281
    @varghesevallikkatt3281 2 роки тому +2

    Thank you, sir! ❤

  • @amatoinsights2067
    @amatoinsights2067 Рік тому +1

    Action without intention, but with an unsought glorious outcome. Millennium insights Depression to ecstasy.

  • @drchunkath
    @drchunkath 3 роки тому +1

    Congratulations Professor

  • @johnkalbert2014
    @johnkalbert2014 Рік тому

    Praise the Lord

  • @samthankachanvadasserikkar6668
    @samthankachanvadasserikkar6668 2 роки тому +1

    THANK YOU SIR

  • @clementtv4338
    @clementtv4338 Рік тому +1

    Recive❤

  • @jomyjacobgeorge3590
    @jomyjacobgeorge3590 2 роки тому +1

    👍👍 Thank you Sir

  • @chandyjacob1410
    @chandyjacob1410 3 роки тому +1

    Reasonable interpretation

  • @josephdijoe3288
    @josephdijoe3288 3 роки тому +1

    Graceful

  • @smithajoseph9120
    @smithajoseph9120 Рік тому +1

    🙏🏻🌹👍

  • @PremKumar-vp5fe
    @PremKumar-vp5fe 3 роки тому +1

    I respect you👍

  • @kunjipalu6160
    @kunjipalu6160 3 роки тому +2

    Good

  • @JamesAlappat
    @JamesAlappat 10 місяців тому

    ഹൈന്ദവ ദത്താത്രേയ എന്ന സങ്കൽപ്പവും ത്രീത്വവും ഒന്നല്ല എങ്കിലും സമാനത പഠിക്കാവുന്നതാണ്.

  • @dalysaviour6971
    @dalysaviour6971 2 роки тому +1

    ✨🔥

  • @CJ-rs9jt
    @CJ-rs9jt 2 роки тому +1

    👍👍👍

  • @Joseph-rl7gw
    @Joseph-rl7gw 2 роки тому +1

    🌹🌹🌹🌹
    🔥🔥🔥🔥
    🙏🙏🙏🙏

  • @simonchalissery581
    @simonchalissery581 3 роки тому +2

    If you think just the reverse things are simpler,love is god,the whole universe is his extension of god with all parafernalia.Remember the word "why" is unindian,"how" is indian,analysis in many cases will take away the very soul of it,whatever we see is called as " bhagavante leela" in indian thought.

    • @franciskm4144
      @franciskm4144 3 роки тому +2

      Science grow through searching why?,why?,why?...... Thanks for response. The difference between Indian and non Indian are specific. I am searching for a fusion of why and how. 🙏

  • @JamesAlappat
    @JamesAlappat 2 роки тому

    നിലവിൽ ഉള്ള ഒന്ന് എങ്ങനെ നിലവിൽ വന്നു. Light, heat and radiation in sunlight is a good example of Trinity. സൃഷ്ടിക്കു മുൻപ് ദൈവം എങ്ങനെ സ്നേഹം ചിലവഴിച്ചു?

  • @cowboykowshikrishi1769
    @cowboykowshikrishi1769 3 роки тому +3

    തലകെട്ടു തന്നെ മതി
    ദൈവം സ്നേഹം തൃത്വവം
    അടി പൊളി മാഷേ 👍
    ദയവായി ഇസ്ലാമിനെ മതം എന്നു പറഞ്ഞു
    മതങ്ങളെയും മത ഗ്രന്ഥങ്ങളെയും മതാഞ്ചര്യൻ മാരേയും ഈശോയിനെയും
    അഭമാനിക്കല്ലേ മാഷേ
    ഖുർആന്റെ അയോഗ്യത മുഹമ്മദിന്റെ നീചത്വം സകലതും ലോകം പഠിച്ചും കേട്ടും പറഞ്ഞും മറ നീക്കം സംഭവിച്ചു കഴിഞ്ഞു.
    ഇസ്ലാം കൾഠ്
    ഇസ്ലാം കശാപ്പ് കൂടം
    ഇസ്ലാം മാനവികത ഇല്ലാ ത്തതരം കെട്ട രാഷ്ട്രീയ പാര്‍ട്ടി.
    നീചൻമാരായ ലോകം കണ്ട വിക്തികൾ ഒക്കെ ഒരു സമയ കാല പരിധിക്കുൾ വന്നു പോയി
    ഈ നാശം മാത്രം ഇന്നും കശാപ്പ് കിതാബിന്റെ ആർജവത്തിൽ മനുഷ്യരെ വഴി പിഴപ്പിക്കുന്ന പരിപാടി കൊണ്ടു നടക്കുന്നു.

  • @paulparakald9908
    @paulparakald9908 Рік тому

    GOD IS A BELIEF.HE IS THE FATHER.WHEN HE INCARNTES AS HUMAN HE IS CALLED AS SON.WHEN HE DIED BURRIED AND RESURECTED HE IS A SPIRIT.THAT IS THE HOLYGHOST.

  • @naseertla579
    @naseertla579 10 місяців тому

    സാർ ഞാൻ ഒരു മുസ്ലിം കുടുംബത്തിൽ ജനിച്ചു
    എൻറെ വിശ്വാസം
    ആദം ഹവ്വ
    എല്ലാ ജനങ്ങളും അവരുടെ മക്കൾ
    ഇസ്‌ലാം എന്ന പദത്തിൻറെ അർത്ഥം സമർപ്പണം
    മുസ്ലിം എന്നാൽ ദൈവത്തെ അനുസരിക്കുക
    ബൈബിളിലെ പ്രവാചകന്മാരെയും അങ്ങനെയാണ് ഞാൻ കണ്ടത്
    ഒന്നാം കൽപ്പന യഹോവ ആകുന്ന
    ദൈവം ഒന്ന്
    ഭൂമിയിലും ആകാശത്തും
    ഒരു വിഗ്രഹത്തെ ആരാധിക്കരുത്
    യേശു വിഗ്രഹത്തെ സ്ഥാപിച്ചിട്ടില്ല
    യഹോവ ഗോഡ് സർവ്വേശ്വരൻ
    അല്ലാഹു
    അർത്ഥമാക്കുന്നത് പ്രപഞ്ച സൃഷ്ടാവ്.
    ഞങ്ങൾ തന്നെ അല്ലേ സത്യത്തിൽ

  • @xlitesdsolutions8213
    @xlitesdsolutions8213 Рік тому

    ദൈവത്തിന് സ്നേഹിക്കുവാന്‍ തന്റെ പുത്രന്‍ ഉണ്ടായിരുന്നു എങ്കില്‍ പിന്നെ മനുഷ്യനെ സൃഷ്ടിക്കേണ്ട ആവശ്യം ഇല്ലല്ലോ? ... എന്നാലും ദൈവത്തിന് ആവശ്യമില്ലാതിരുന്നിട്ടും ദൈവം മനുഷ്യനെ സൃഷ്ടിക്കേണ്ട കാര്യം ഉണ്ടോ? ഇല്ല എന്നാണ് എങ്കിൽ, ദൈവം അറിയാതെ സംഭവിച്ച കാര്യമാണ് മനുഷ്യന്‍ ഉണ്ടായത് എന്നാണ് എങ്കിൽ മനുഷ്യന്‍ ദൈവത്തെ സ്നേഹിക്കണം വിശ്വസിക്കണം എന്നതില്‍ എന്തെങ്കിലും കാര്യം ഉണ്ടോ? അപ്പോൾ ദൈവം മനസ്സാ-വാചാ അറിയാതെ, അദ്ദേഹത്തിൻറേതായ ഒരു പ്രവർത്തിയിൽ ഏർപ്പെട്ടപ്പോൾ അതിന്റെ അനന്തര ഫലമായി ഉത്ഭവിച്ചതാണോ മനുഷ്യൻ? എങ്കിൽ, ഒരാൾ ഒരു പ്രവൃത്തി ചെയ്തതിന്റെ അനന്തരഫലമായി ഒരു വസ്തു രൂപപ്പെടുകയും ആ വസ്തുവിനെക്കൊണ്ട്, അതിന്റ ഉത്ഭവത്തിന് കാരണഭൂതനായ വ്യക്തിക്ക് ഏതൊരു ആവശ്യമോ ഉപയോഗമോ ഇല്ലാത്ത പക്ഷം അതിനെ ഉപയോഗശൂന്യമായ ഒരു വസതുവായി തള്ളിക്കളയുകയല്ലേ ചെയ്യുക? അല്ലാതെ നിന്നെപ്പോലെ ഉപയോഗമില്ലാത്ത മറ്റൊരു വസ്തുവിനെ സ്നേഹിക്കാനായി പോവുക എന്ന ഉദ്ദേശ ശുദ്ധിയോടെ ആശംസിച്ച് വിടുകയാണോ ചെയ്യുക? (അങ്ങനെ ചെയ്യണമെങ്കിൽ തന്നെ അതുപോലുള്ള ഉപയോഗശൂന്യമായ വസ്തുക്കൾ നേരത്തേ അവിടെ ഉണ്ടാകണം-ആരാൽ ഉപയോഗശൂന്യമാക്കപ്പെട്ടതും ആവാം.
    (അങ്ങയുടെ, അപ്പനും മകനും തമ്മിലുള്ള വഴക്കിൽ മകന്റെ ചോദ്യത്തിന് അപ്പൻ നല്‍കിയ മറുപടിയായി അങ്ങ് പറയുന്നതിന്റെ അടിസ്ഥാനത്തില്‍)
    അപ്പന്റെ ലൈംഗീക ആവശ്യത്തിന്‌ ശ്രമിച്ചപ്പോള്‍, ഇങ്ങനെയൊരു കുഞ്ഞ് ഉണ്ടാകും എന്ന ബോധം ഇല്ലാതെ സംഭവിച്ചതാണ് മകൻ, അപ്പൻ ബോധപൂര്‍വ്വം ഉണ്ടാക്കിയതല്ല, അതിന്റെ പരിണിത ഫലമായി മകൻ ഉണ്ടായതാണ് , എന്നാണെങ്കില്‍ ദൈവത്തിന്റെ ഏത് പ്രവര്‍ത്തിയുടെ ഫലമായാണ് മനുഷ്യൻ ഉണ്ടായത്?
    ആ അപ്പന്റെ ഉത്തരത്തിൽ നിന്നും മനസ്സിലാക്കേണ്ടത്, അപ്പന്റെ ബോധപൂര്‍വ്വം അപ്പന്‍ ഉണ്ടാക്കിയതാണ് എങ്കിൽ മാത്രമേ മകനെ സ്നേഹിക്കുവാന്‍ ഉള്ള ഉത്തരവാദിത്വം അപ്പന്‍ ഏല്ക്കേണ്ടതുള്ളൂ, മകനും അപ്പനെ സ്നേഹിക്കേണ്ടതുള്ളൂ, കാരണം അതിനായാണ് അപ്പൻ മകനെ ഉണ്ടാക്കിയത് എന്നല്ലേ? അപ്പന്റെ പൂർണ്ണമായ അറിവില്ലാതെ സംഭവിച്ചതാണ് എങ്കിൽ അതിന്റ ഉത്തരവാദി അപ്പൻ അല്ല, അതിന് അപ്പനെ കാരണക്കാരൻ ആക്കിയ മറ്റാരോ, അല്ലെങ്കിൽ മറ്റെന്തോ ആണ്, അതുകൊണ്ട് മകൻ അപ്പനെ സ്നേഹിക്കണം എന്ന് അപ്പനോ, അപ്പൻ മകനെ സ്നേഹിക്കണം എന്ന് മകനോ അവകാശപ്പെടുവാൻ ആകില്ല എന്നല്ലേ?

  • @yohannanthaikattil8190
    @yohannanthaikattil8190 Рік тому

    Strange arguments

  • @mathukkuttysamuel559
    @mathukkuttysamuel559 2 роки тому

    Sir, അപ്പൻ മകനെ സൃഷ്ടിച്ചതല്ല ശരിതന്നെ, പക്ഷേൽ വി ബൈബിൾ പറയുന്നു ഉല്പത്തി 1 ന്റെ 26 , 27 ദൈവം മനുഷ്യനെ സൃഷ്ടിച്ചു എന്നാണ്.

    • @franciskm4144
      @franciskm4144 2 роки тому +1

      Yes , this is the difference between God and man. God created deliberately 🎉

  • @alexandervarghese5305
    @alexandervarghese5305 Рік тому

    Dear Respected Sir
    Yehudeans or YisraElites and Mashianics(Christians) believe YAHWEH Who is Transcendent (Ha Avinu) and YAHWEH Who is Imminent (Ha Ben Who is only begotten from Ha Avinu) and YAHWEH is Imminent (Ha Kathosh Ruach Who proceeds from Avinu)( Numbers 6:24,25,26; II Corinthians 13:14; Yochannan 8:42; Yochannan 1:14, 18; 3:16; Yochannan 15:26; Deuteronomy 33:27). YAHWEH created visible and invisible as Transcendent (Genesis 1:1; Yochannan 1:1 to 3). This is not the case of Hinduism or others. Hindu scriptures says Brahman derived from water in another text it is written god reside on a chair that placed on water and created. Nevertheless Thorah stated creation (Barah) at the beginning itself in a position of Transcendency(YeshaYAH 42: 5: 45:12). It is very clear YAHWEH created on the decree of YAHWEH Ha Avinu by the designing of YAHShua Ha Mashiach (YAHWEH is Salvation anointed in YAHWEH Ha Kathosh Ruach)and rendered by YAHWEH Ha Kathosh Ruach ( YeremiYAH 2:13; 17:13; Yochannan 7:37 to 39; YeshaYAH 34:16)
    HalleluYAH

  • @RaviKumar-vi9tb
    @RaviKumar-vi9tb Рік тому

    ദൈവത്തിന് മനുഷ്യനോട് നേരിട്ട് പറയാൻ കഴിവില്ലേ?

  • @kelvinthomas9753
    @kelvinthomas9753 3 роки тому

    What about the pagan God kalllah?

  • @kunjimoncm1501
    @kunjimoncm1501 Рік тому

    ട്രിനിറ്റിയിലെ മൂന്നാമനായ പരിശുദ്ധാത്മാവിനെ പരാമർശിച്ചു കണ്ടില്ല. ത്രിത്വത്തിൽ യേശു പുത്രനാണെങ്കിൽ പരിശുദ്ധാത്മാവ് ആര്? തിരിച്ചാണെങ്കിൽ പുത്രനാര്? അതുമല്ല, ഏശയ്യ ദാസനായിട്ടാണ് ക്രിസ്തുവിനെ ദർശിക്കുന്നത്. ഏശയ വിവരിക്കുന്ന ദൈവത്തിന്റെ ദാസൻ യേശുവല്ലെന്ന് തിരിച്ചറിയുമ്പോൾ മാത്രമേ ത്രിത്വത്തിന്റെ പൊരുൾ അറിയാൻ തുടങ്ങുകയുള്ളൂ. അതായിരിക്കും താങ്കളുടെ യഥാർത്ഥ ആത്മീയ യാത്രയുടെ തുടക്കം

    • @franciskm4144
      @franciskm4144 Рік тому +1

      Yes you are right. In this explanation I am not giving an explanation for the Holy Spirit. This can be explained only by explaining the nature of human beings.
      When hydrogen and oxygen come in relationship water forms. From where ?
      Similarly when two human beings come in a relationship based on agape the Holy Spirit reveals himself 🎉

  • @cyrilarakkal1759
    @cyrilarakkal1759 2 роки тому

    എടോ phd കാര ട്രിനിറ്റി എന്ന പദം തനിക്കു എവിടെ നിന്നും കിട്ടി?