ഏഷ്യയിലെ സഭകൾ വി. പൗലോസിനെ ഉപേക്ഷിച്ചത് എന്തുകൊണ്ട്? Prof. K. M. Francis PhD.

Поділитися
Вставка

КОМЕНТАРІ • 223

  • @laljini2588
    @laljini2588 2 роки тому +17

    നല്ല ക്ലാസാണ്
    തിരുവെഴുത്ത് മുഴുവൻ ദൈവ ശ്വാസീയമാണ്. എന്ന് രേഖപ്പെടുത്തിയിരിക്കുമ്പോൾ യഹൂദന്മാർ രേഖപ്പെടുത്തി എന്ന് എങ്ങനെ വ്യാഖ്യാനിക്കാൻ കഴിയും
    അതും കൂടി ഒന്ന് വിശദീകരിക്കണം സർ

    • @Vibes3438
      @Vibes3438 Рік тому +1

      He is slowly comming to the truth that Bible is fraud

    • @franciskm4144
      @franciskm4144 Рік тому +1

      Everything written is by man. We have to discern the Divine with the Holy Spirit.

    • @manuelscaria
      @manuelscaria 11 місяців тому +1

      എഴുത്ത് പൂർണമായും മനുഷ്യ സൃഷ്ടിയാണ്.

  • @varghesevallikkatt3281
    @varghesevallikkatt3281 3 роки тому +20

    അബ്രഹാമിനും മുമ്പേ ഉള്ളവനായ, ലോക രക്ഷകനായ ക്രിസ്തുവിനെ നന്നായി പരിചയപ്പെടുത്തിയിരിക്കുന്നു! നന്ദി!

  • @gracemichael4119
    @gracemichael4119 2 роки тому +5

    Thank you very much for the great message. May Almighty God use you mightly to enlighten the catholics. 🙏🙏🙏

  • @sebastianvarghese4331
    @sebastianvarghese4331 Рік тому +1

    പഴമക്കാർ പറഞ്ഞത് പോലെ മൂക്കില്ലാത്ത നാട്ടിൽ മുറിമൂക്കൻ രാജാവ്

  • @varghesevp5139
    @varghesevp5139 2 роки тому +6

    മാഷേ,
    ഒത്തിരി തെറ്റായ കാരൃങ്ങൾ പറഞ്ഞു.

    • @franciskm4144
      @franciskm4144 2 роки тому

      ua-cam.com/video/qo0GrLaWGGo/v-deo.html

  • @rajeshpalamattam4879
    @rajeshpalamattam4879 10 місяців тому +1

    ☀️ 🙏🏾
    Rajesh Palamattam
    Additional Law Officer

  • @josephchummar7361
    @josephchummar7361 Рік тому +4

    I also believed android several friends that what is said in the new testament alone should be followed and practiced by all Christians.

  • @krishnantampi5665
    @krishnantampi5665 6 місяців тому +1

    Great splendid clarification of course as in other lecture you have stated that mythology is mysterious truth but Catholics will never agree because they think and believe that new testament is appendix of the old Testament whatever may be it's great knowledge conveyed❤😊

  • @pokuttappan574
    @pokuttappan574 11 місяців тому +1

    Thank you sir good words

  • @musthaniqbal8943
    @musthaniqbal8943 Рік тому +3

    Super explanation. കാത്തോലിക്കാക്കും മേലേ. വേറേ ലെവൽ

  • @PaulKattukaran
    @PaulKattukaran Рік тому +4

    Simply great! A scholarly presentation for an ordinary Christian!

  • @joynm5414
    @joynm5414 3 місяці тому +1

    Palathum durvyakyanam aanu......

  • @Joseph-rl7gw
    @Joseph-rl7gw 2 роки тому +4

    🔥🔥 Revolutionary thoughts. 🌹🌹Great efforts. 👍🏻👍🏻 GOD bless 🙏🙏

  • @georgekm5043
    @georgekm5043 Рік тому +1

    ബൈബിളിനെ താങ്കളുടെ ബുദ്ധിയിലും യുക്തിയിലും ഒതുക്കുവാൻ ശ്രമിക്കരുത്

  • @varghesekarakada8670
    @varghesekarakada8670 Рік тому +3

    ഒരുപാട് തെറ്റുകൾ ആണ് ഇതിൽ പറഞ്ഞിരിക്കുന്നത്. ആഴത്തിൽ പഠിക്കാതെ ആണ് ഇത് പ്രസംഗിച്ചിരിക്കുന്നത്.എന്താണ് സ്ഥാപിക്കാൻ ശ്രമിക്കുന്നത് എന്നും വ്യക്തമല്ല ടൈറ്റിൽ ആയിട്ട് പ്രഭാഷണത്തിന് ഒരു ബന്ധവും ഇല്ല താനും.

  • @sunnythomas6038
    @sunnythomas6038 Рік тому +2

    Thank you so much for the great message and regality explored 👌👌👌

  • @antuvarghese4951
    @antuvarghese4951 Рік тому +2

    Before Abraham was born, I am(Yahweh) -JC

  • @johnkalbert2014
    @johnkalbert2014 Рік тому +3

    God love you

  • @pailokuttyk.a4422
    @pailokuttyk.a4422 Рік тому +1

    Very good

  • @jamesvarghese1310
    @jamesvarghese1310 Рік тому +5

    കുറെച്ചെങ്കിലും ബോധം ഉണ്ടായിരുന്നെങ്കിൽ ഇയാളെ പമ്പര വിഡ്ഡി എന്നോ കെഴങ്ങൻ എന്നോ വിളിക്കാമിരുന്നു.

  • @josephchummar7361
    @josephchummar7361 Рік тому +1

    This difference among disciples still exist as we can see in the new form of holy mass Tobe followed as directed by Syrian bishops synod . .

  • @AmericanAmbience
    @AmericanAmbience Рік тому +6

    മനോഹരം സത്യം schollarly and excellent biblical interpretation. ഇത് പെന്തകോസ്ത് കാർ ഒന്ന് കേട്ടിരുന്നു എങ്കിൽ അവര് ദുർവ്യാഖ്യാനം നിർത്തിയേനെ.

  • @joshyam8787
    @joshyam8787 Рік тому +1

    ആഴം കൂടിയ വെളിവില്ലാത്ത ചിന്തകൾ

  • @francismathew4689
    @francismathew4689 Рік тому +1

    Professor has to talk to Pr. Anil Kodithottam so that you will get a wide angle vision about Christianity.

  • @sajiamboori346
    @sajiamboori346 Рік тому +1

    ഒരു ബൈബിൾ പ്രാഭാഷണം നടത്തുമ്പോൾ കുറഞ്ഞ പക്ഷംബൈബിൾ ഒന്നു വായിക്കുന്നത് നല്ലതായിരിക്കും വിവരക്കേടിൽ നിന്നും രക്ഷപ്പെടാം.

    • @franciskm4144
      @franciskm4144 Місяць тому

      I had visited amboori in1989 to share gospel 🎉

  • @dalysaviour6971
    @dalysaviour6971 2 роки тому +5

    അപ്പോൾ ‘glorious gospel’ സത്യം പറയുന്നു..
    യാഹ് വേ എന്ന പേരിനെപ്പറ്റിയും വ്യക്തമായി പറയാമായിരുന്നു❕😊
    യഹൂദർ ദൈവത്തിന്റെ പേരിൽ പലതും ചെയ്തു എന്ന് തോന്നിയിരുന്നെങ്കിലും …
    അവർക്ക് സത്യദൈവത്തിൽ നിന്ന് ചില അനുഭവങ്ങൾ ഉണ്ടായി എന്ന് ഇപ്പോഴും ഞാൻ വിശ്വസിക്കുന്നു..‼️

    • @ostrichzachariah3639
      @ostrichzachariah3639 Рік тому

      Sathyam...pazhaya niyamathile revelations christal clear anu....

    • @dalysaviour6971
      @dalysaviour6971 Рік тому +2

      @@ostrichzachariah3639
      യാഥാർത്ഥ്യം അറിയും മുമ്പേ നിഴൽ ഉപകാരപ്രദമായിരുന്നു…
      പൊരുൾ ആയ ക്രിസ്തു വെളിപ്പെട്ടപ്പോൾ പഴയനിയമമാകുന്ന നിഴലിന്റെ അവ്യക്തത നീങ്ങിപ്പോയി❕🩶

    • @jimmyjoseph
      @jimmyjoseph Рік тому

      Glorious gospel, അതെന്തു സംഭവം ?

    • @dalysaviour6971
      @dalysaviour6971 Рік тому +3

      @@jimmyjoseph
      അതൊരു UA-cam channel ആണ്... കുറെയൊക്കെ സത്യങ്ങൾ പറയുന്നുണ്ട് എങ്കിലും യോജിക്കാൻ ആവാത്ത ഒരുപാട് കാര്യങ്ങളും ഉണ്ട് ❕
      അതിനാൽ തീർച്ചയായും കാണണം എന്നു പറഞ്ഞ് suggest ചെയ്യാൻ എനിക്ക് തോന്നുന്നില്ല ‼️🙏

    • @dalysaviour6971
      @dalysaviour6971 Рік тому +2

      @@jancymathew923
      'എന്നേയ്ക്കും ആയിരിക്കുന്നവൻ' എന്ന് അർത്ഥമുള്ള പദമാണ് 'യാഹ് വേ' !!!
      ദൈവത്തിന്റെ പേരായി കാണുന്നതാണ് തെറ്റ്❕

  • @jineshjohny6116
    @jineshjohny6116 Рік тому +1

    സത്യവും അസത്യവും, കൃത്യത ഇല്ലായ്മയും ഭാഗീക കൃത്യതയും,... വേറിട്ട കാഴ്ചപ്പാടും, തൊട്ടു തൊട്ടില്ല എന്ന ഒരു ചിന്തനീയമായ ആശയം.... പൗലോസിനെ കുറിച്ച് വേറിട്ട തിരിച്ചറിവ്.........സർ നു വേണ്ടി ഒരു മരുന്ന് ഞാൻ കുറിക്കുന്നു 3 പ്രാവശ്യം വിശുദ്ധ ബൈബിൾ മുൻവിധി കൂടാതെ വായിക്കുക... പൂർണ്ണ സത്യം തിരിച്ചറിയും....

    • @franciskm4144
      @franciskm4144 Рік тому

      Every individual has many prejudices. Don't forget.

  • @georgekuttygeorge8247
    @georgekuttygeorge8247 Рік тому

    Sir, is it right in pitching St.Paul in support of your argument. I didn't find much in Paul's letters in support of it. On the contrary, Romans 9:7-8, 9:13-15 etc. support the concept of "God's chosen people".
    St.Paul also refers to Jesus as "Son of David" in Romans 1:3 and 2 Timothy 2:8.
    Regards

  • @josephchummar7361
    @josephchummar7361 Рік тому

    It is the priests who mislead the Christians especially of central south travancore that the Pooja foods of Hinduism should not be accepted and consumed by Christians..I was wondering at this belief but still I ate such Pooja foods .

  • @joynm5414
    @joynm5414 3 місяці тому +1

    Budhi jeevi chamayunnavan mathram...ee pranji..

  • @alexanderarrakkel3724
    @alexanderarrakkel3724 Рік тому

    യോഹന്നാൻ തുടക്കം ആദിയിൽ വചനം ഉണ്ടായിരുന്നു, വചനം 'ദൈവ"ത്തോടു" ഉണ്ടായിരുന്നു, വചനനം "ദൈവം 'ആയി'രുന്നു. 'വചനം' മനുഷ്യനായി നമ്മോടുകൂടെ വസിച്ചു.

  • @josephchummar7361
    @josephchummar7361 Рік тому +2

    The history of Jews being said to be so ,why catholics in their prayer songs in several occasions sining praising Issac Jacob and all .why not the Christians stick on to what is said and practiced by Jesus Christ. This seems to be an anomaly.

  • @sunnytk8934
    @sunnytk8934 3 роки тому +5

    Informative.... Thank you...

  • @advshibuvarghese6934
    @advshibuvarghese6934 Рік тому +3

    എന്താ ഈ പറയുന്നത്? ബൈബിൾ യഹൂദർ സൂത്രത്തിൽ എഴുതിയതാണന്നാണൊ അങ്ങ് പറയുന്നത്.

  • @naturaldreamsparlikad
    @naturaldreamsparlikad Рік тому +5

    മാഷേ വചനം നമ്മുടെ ഇഷ്ടത്തിനൊത്ത് വളച്ചൊടിച്ചാൽ 8 ന്റെ പണി കിട്ടും പൂർണമായും അറിയും എങ്കിൽ സംസാരിക്കുക

    • @franciskm4144
      @franciskm4144 Рік тому

      No one knows the meaning of logos completely 🎉

  • @jamesmk1841
    @jamesmk1841 Рік тому

    I have since decades held the view that the old Testament should not have been recognised as part of Christian religion. Professor, you have convincingly explained the truth of the matter. In Austria, when I studied in Vienna in 1961, my Austrian instructor told me that there the O T is discouraged in schools because it is a sex book ! I learn that in one Catholic or Orthodox country it is a banned book.

  • @bijunchacko9588
    @bijunchacko9588 Рік тому +1

    പഴയ നിയമം ബൈബിളിൽ ഉൾപ്പെടുത്തിയിട്ടുണ്ട് ഇത് ഉള്ളിടത്തോളം അക്രമം പ്രോത്സാഹിപ്പിക്കുന്നു എന്ന് ആരെങ്കിലും ധരിച്ചാൽ തെറ്റ് പറയാമോ

  • @solomonphilip8559
    @solomonphilip8559 Рік тому +1

    സത്യം പറയുന്നവരെ ഞാൻ ഉപേക്ഷിക്കുകയില്ല എന്ന് ഞാൻ മാനിക്കും സത്യം പറയാത്തത് ദൈവമാണെങ്കിലും ശരി ശിക്ഷ അതിനും വേടിച്ചു കൊടുക്കും അതാണ് ഞാൻ

  • @georgecd8157
    @georgecd8157 3 роки тому +7

    പുതിയ അറിവു പകർന്നു നല്കിയ മാഷ്ക്ക് നന്ദി.

  • @Newtachan
    @Newtachan Рік тому +2

    ശരിക്കും PHD തന്നെയാണോ... അതോ ഒപ്പിച്ചതാണോ 😂😂

    • @franciskm4144
      @franciskm4144 Рік тому

      Go ask those who received PhD under my supervision 🎉

  • @cyriackurian4438
    @cyriackurian4438 11 місяців тому

    ഏൽ ഏൽ ലബാ സബാക്താനിം. ഈലോഹിം, ഈലോഹിം. അല്ലാഹു. ഇതു രണ്ടും ഒരാൾ തന്നെയോ?. ജനങ്ങൾ ഏതാണ്ട് ഒരേ സ്വഭാവം പോലെ തോന്നുന്നു.ഫ്രാൻസിസ് സർ ഒരു മറുപടി പ്രതീക്ഷിക്കുന്നു.

  • @shaileshmathews4086
    @shaileshmathews4086 Рік тому +6

    ഫ്രാൻസിസ് സർ....
    താങ്കളുടെ ശ്രദ്ധയിൽ ചില കാര്യങ്ങൾ കൊണ്ടു വരുന്നു( താങ്കൾക്കത് അറിയുന്നവ തന്നെ യായിരിക്കും)ഇസ്മയേലിന്റെ പിൻമുറക്കാറല്ല അറബികൾ ❤ വിശുദ്ധബൈബിളിൽ എവിടേയും പറയുന്നില്ല ഇസ്മയേലിന്റെ പിൻമുറക്കാറാണ് അറബികളെന്ന്. യാതാരു തെളിവും അവിടെയില്ല.
    ❤ അതേ പോലെ തന്നെ ഖുറാനിലും എവിടേയും പറയുന്നില്ല ഇസ്മയേലിന്റെ പിൻമുറക്കാറാണ് അറബികളെന്ന്. ഇസ്‌ലാമിക ഹദീസുകളിലും എവിടേയും പറയുന്നില്ല ഇസ്മയേലിന്റെ പിൻമുറക്കാറാണ് അറബികളെന്ന്. സാഹിഹ് ബുഖാരി: 3364 പറയുന്നു - ഇസ്മായേൽ തന്റെ പതിനാലാം വയസ്സിൽ അറബി പഠിച്ചുവെന്നും മുഹമ്മദിന്റെ ശത്രു ഗോത്രമായ ജുർഹത്തിൽ നിന്നുള്ള ഒരു അറബ് പെൺകുട്ടിയെ വിവാഹം കഴിച്ചുവെന്നും പറയുന്നു. അവന്റെ പിതാവ് അറബിയല്ല, അമ്മ ഈജിപ്ഷ്യനാണ്] ഒരാൾ ചൈനയിൽ പോയി ചൈനീസ് ഭാഷ പഠിക്കുകയും ഒരു ചൈനക്കാരിയെ വിവാഹം ചെയ്യുകയും ചെയ്താൽ ഇന്നുള്ള ചൈനക്കാർ അവരുടെ പിൻ മുറക്കാ രായിരിക്കുമെന്നു പറയുന്നതുപോലെ ഒരു വിഢിത്തരംമാത്രമാണിത്. ഇസ്മയേലിന്റെ പിൻമുറക്കാറാണ് അറബികളെന്ന് യാതാരു തെളിവും അവിടെയുമി ല്ല.
    ❤ഖുറാൻ പറയുന്നു.(28:46)നിനക്ക്‌ മുമ്പ്‌ ഒരു താക്കീതുകാരനും വന്നിട്ടില്ലാത്ത ഒരു ജനതയ്ക്ക്‌ നീ താക്കീത്‌ നല്‍കുവാന്‍ വേണ്ടിയത്രെ ഇത്‌.
    ❤വീണ്ടും ഖുറാൻ പറയുന്നു:(32:3)നിനക്ക്‌ മുമ്പ്‌ ഒരു താക്കീതുകാരനും വന്നിട്ടില്ലാത്ത ഒരു ജനതക്ക്‌ താക്കീത്‌ നല്‍കുവാന്‍ വേണ്ടിയത്രെ അത്‌.
    ❤വീണ്ടും ഖുറാൻ പറയുന്നു (36:6) ഒരു ജനതയ്ക്ക് നീ താക്കീത് നല്‍കുവാന്‍ വേണ്ടി. അവരുടെ പിതാക്കന്‍മാര്‍ക്ക് താക്കീത് നല്‍കപ്പെട്ടിട്ടില്ല.
    ❤വീണ്ടും ഖുറാൻ പറയുന്നു (14:4) യാതൊരു ദൈവദൂതനെയും തന്‍റെ ജനതയ്ക്ക്‌ ( കാര്യങ്ങള്‍ ) വിശദീകരിച്ച്‌ കൊടുക്കുന്നതിന്‌ വേണ്ടി, അവരുടെ ഭാഷയില്‍ ( സന്ദേശം നല്‍കിക്കൊണ്ട്‌ ) അല്ലാതെ നാം നിയോഗിച്ചിട്ടില്ല.
    ..........കണ്ടോ അറബികൾക്ക് ഒരു താക്കീതുകാരനും വന്നിലെന്നും മുഹമ്മദാണ് അവരുടെ ആദ്യത്തെ താക്കീതുകാരതെന്നും ഖുറാൻ. ഇസ്മയേലിന്റെ പിൻമുറക്കാറല്ല അറബികൾ.

    • @manuelscaria
      @manuelscaria Рік тому

      ഖുറാൻ മുഹമ്മദിന്റെ സൃഷ്ടിയാണ്. അറബികൾ എല്ലാം മുസ്ലിംകൾ ആയിരുന്നില്ല.

    • @sebastianjoseph5445
      @sebastianjoseph5445 11 місяців тому

      ഇസ്മയെല്യയർ കച്ചവടക്കാർ ആണ് എന്ന് പറയുന്നുണ്ട്.

  • @georgekuttyabraham8500
    @georgekuttyabraham8500 2 місяці тому

    കേതുറയിൽ 6 മക്കൾ കൂടി ഉണ്ട് എന്ന് ബൈബിളിൽ പറയുന്നു സാർ

  • @ouseph.p.a5984
    @ouseph.p.a5984 Рік тому +3

    അല്പല്പമായ അറിവെന്നോണം വിവരമില്ലായ്മ ദയവായി വിളമ്പല്ലേ

  • @babyjohn6160
    @babyjohn6160 2 роки тому +23

    ബൈബിൾ പൂർണ്ണമായും വ്യക്തമായി വായിച്ചു മനസ്സിലാക്കാതെ വിവരക്കേട് വിളിച്ചു പറയുക! കത്തോലിക്കരുടെ സ്ഥിരം പരിപാടി

    • @franciskm4144
      @franciskm4144 2 роки тому +2

      🎉🎉🎉

    • @sabujoseph1235
      @sabujoseph1235 Рік тому +3

      സത്യം മനസ്സിലാക്കുന്നത് നല്ല കാര്യമാണ്.

    • @Joothan
      @Joothan Рік тому +3

      100% ശരിയാണ് പഴയനിയമംത്തെക്കുറിച്ച് അവർക്ക് ഒന്നുമറിയില്ല

    • @royabraham1902
      @royabraham1902 Рік тому +3

      അറിവൊള്ളോർ 🐈🐈🐈🐈🐈

    • @jamesjacob280
      @jamesjacob280 Рік тому

      പെന്തകോസ്ത് ഊള

  • @blessyannjojy
    @blessyannjojy Рік тому +4

    താങ്കൾ എന്താണ് സ്ഥാപിക്കാൻ ശ്രമിക്കുന്നത് 😂😂😂???

    • @mohanavarma6333
      @mohanavarma6333 Рік тому +2

      വിദ്യാ ബാഹുല്ല്യത്താൽ ബുദ്ധിഭ്രമം സംഭവിച്ചിരിക്കുന്നു.

    • @kmfrancis
      @kmfrancis  Рік тому

      My students in Post graduate classes say the same comment in the first semester. But in the second semester they realise that without my preliminary classes it is impossible to delve deep into the subject. Hear the 100 episodes I have produced.Slowly you will get into a new world of knowledge.

    • @blessyannjojy
      @blessyannjojy Рік тому

      @kmfrancis ഒരു കാര്യം ലളിതമായി വസ്തുനിഷ്ടമായി stright to the point പറയുമ്പോൾ കിട്ടുന്ന ഭംഗി ഒന്ന് വേറെയാ സർ..
      100 എപ്പിസോഡ് കേട്ടാലേ ഒരു എപ്പിസോഡ് മനസിലാകൂ എന്നൊക്ക പറഞ്ഞാൽ എന്ത് പറയാൻ..
      All the best...
      consider the feedback and try to simplify :)

    • @kmfrancis
      @kmfrancis  Рік тому

      I am teaching in post graduate classes.Not in primary classes. In primary classes students drink milk and not good food (st Paul)

    • @blessyannjojy
      @blessyannjojy Рік тому

      @kmfrancis the best teacher, is not someone with the greatest knowledge, but someone who can break down hard stuff into small and simple pieces എന്ന് കേട്ടതു ഓര്‍മ വരുന്നു..
      Remember you are posting in UA-cam, not teaching in a seminary .
      All the best

  • @josephchummar7361
    @josephchummar7361 Рік тому

    This type of murachy character is still existing among some bishops who are calling themselves as orthodox .

  • @francismathew4689
    @francismathew4689 Рік тому

    Nice to hear to Thrissur
    Malayalam but like Semitic word please search who is ‘ Holy Spirit’. Professor has some shortcoming.

  • @smithajoseph9120
    @smithajoseph9120 Рік тому

    👍🌹🙏🏻

  • @johnt.m1722
    @johnt.m1722 Рік тому +3

    സർ, നിങ്ങൾ മണ്ടത്തരത്തിന്റെ phd ആണോ eduthirikkunnathu

  • @johnsonsonbabycharivukalay6323

    Framncis Sir
    എനിക്ക് പ്രിചയപെട്ടാൽ കൊള്ളാമെന്നുണ്ട്.... വളരെ നന്നായി പറയുന്നു... So.. Lojical and realistic,

  • @babuthomaskk6067
    @babuthomaskk6067 Рік тому +1

    തുഞ്ചത്തെഴുത്തച്ഛൻ ഭക്തിയിൽ എഴുതിയ രാമായണമല്ല എടുക്കേണ്ടത്
    ഒറിജിനൽ വാത്മീകി രാമായണം നോക്കണം

  • @danialex8583
    @danialex8583 Рік тому +1

    🙏🙏🙏🙏🙏🙏🙏

  • @mathewgeorge3153
    @mathewgeorge3153 Рік тому +1

    End time many advisors come to derail the Biblical truth, at this old age live according the Bible if you believe, if you do not belive follow your faith,

  • @stephenmathew9932
    @stephenmathew9932 3 роки тому +3

    എതിരഭിപ്രായം ഉണ്ടാകാം, എന്നാലും
    നിഷ്പക്ഷമായ കാഴ്ചപ്പാട്.
    കൂടുതൽ ശരി ഇതാകാം.
    അഭിനന്ദനങ്ങൾ. നന്ദിയും.

    • @franciskm4144
      @franciskm4144 3 роки тому +3

      You just observe the country's surrounding Mediterranean. It is a place where thrée continents meet. There Egypt and Israel has a strategic position in world Trade.The entry of European countries to Arabian sea and Indian Ocean is through Egypt and Red sea. Moreover Egypt is the land route to Africa. Israel is West Asia. All war is not for God but for trade monopoly. Now west Asia is under NATO. Israel is the out come of American and European trade interests. Not the work of Yahweh. Suez canal is under the control of NATO. They will maintain it. Otherwise each ship should travel 7000 nautical miles than through Suez. IS try to establish their power in Yemen, not for Allah but for Iran. If they establish power in Yemen, they can control the movement of European countries to east. Taht will bring money. This is the age-old struggle for west Asia and Egypt. God has no role in it.

    • @babuthomaskk6067
      @babuthomaskk6067 Рік тому

      നേതൃത്വഗുണമുള്ളവർ ചരിത്രത്തിൽ എഴുതപ്പെട്ടു
      അല്ലാതെ ഒഴിവാക്കിയതല്ല

  • @shyamKumar-wv3tm
    @shyamKumar-wv3tm 2 роки тому +2

    Sir, Reference കൂടി തരുമോ

  • @53johns
    @53johns Рік тому +1

    Br. Sorry to say. Your exegesis on the gospels are wrong. Read 2 Timo 3:16. All scrioutres are God breathed. It is written by inspiration of Holy Spirit. Man inscribed to letters only.
    Matthew writes geneology in view of Lord's kingship and He is king spreading the seed for His Kingdom. Hence in geneology David comes. But Lord was focusing on His divinity and corrected them. We can find even the name of Rahab the harlot in geneology.. Why?. Although He was humanly divine but he was also divinely human.. Luke wrote beginning from man to God. Luke gives the picture of total man Jesus and his gospel totally picutres his virtues of human living with divine, otherwise a God man living. Let us not get confused with human thoughts and thinking of Jews. Regarding kings anticedants, it was so vividly pictured in the Bible, the portrait of His geneology beginning from the called out race of Abraham to Isaac, to Jacob. Abraham picutres type of Father( intimate responsible father , Isaac obedient son till face of death,Jacob transformation from subtlity to blessing maturity to all children including Pharaoh).
    Let the interpretation be done not only by reading lot of books, but by a fervent prayer and and a vision. Thanks

  • @alexalappadan
    @alexalappadan Рік тому +1

    Great

  • @livingstonenesaraj7423
    @livingstonenesaraj7423 Рік тому

    ഇദ്ദേഹം ക്രിസ്തുമതം, ക്രിസ്തുമതം, എന്ന് ആവർത്തിച്ചു പറയുന്നു.
    ക്രിസ്തുവോ, അപ്പോസ്ഥലരോ, ഒരു മതവും സ്ഥാപിച്ചില്ല.
    "ക്രിസ്തുമാർഗ്ഗം" ആണ് അവർ പറഞ്ഞു തന്നത്.
    ("ഞാൻ തന്നെ വഴിയും സത്യവും ജീവനും").
    അതിനെ 'ക്രിസ്തുമതം' എന്ന് പറയുന്നതിൽ നിന്നും ഇദ്ദേഹത്തിന് സുവിശേഷം യഥാർത്ഥത്തിൽ എന്താണ് എന്ന് അറിയില്ല എന്ന് വ്യക്തം.

  • @antonykj1838
    @antonykj1838 Рік тому +1

    വിലപ്പെട്ട വിവരണം പ്രൗഡ് ഓഫ് യൂ താങ്ക്സ് 👍

  • @Themanwithholywounds
    @Themanwithholywounds Рік тому +2

    ഉസ്താദ് പൊളിച്ചു 🤣 മുറിയണ്ടി ആണെന്ന് പറയില്ല അത്രക്ക് ആർട്ടിഫിഷ്യൽ ആയിട്ടുണ്ട് 🤣

  • @whiteandwhite545
    @whiteandwhite545 Рік тому

    സാർ,
    സെമറ്റിയ്ക്ക് ഭാഷയും, അല്ലാത്ത ഭാഷയും തമ്മിലുള്ള വ്യത്യാസം ദയവായി വിവരിച്ചു തരാമോ?.

    • @franciskm4144
      @franciskm4144 Місяць тому

      There are many language groups. Indo Germanic - Sanskrit, German, English etc. Romanic languages, Italian, French, Portugal etc.Semitic language groups Hebrew, Aramaic,Syriac, Arabic etc. Slavic Russian etc Dravidian Tamil Malayalam Kannada. My knowledge is very little. I just mentioned some for your understanding 🎉

  • @rijoaugustine4105
    @rijoaugustine4105 Рік тому +1

    സെലക്ടിവ് പ്രോസ്സസ് ദൈവമാണ് ചെയ്യുന്നത് മനുഷ്യനല്ല അതിൻ്റെ കാരണം കയ്യിലിരിപ്പും, യൂദാ മാത്രം എന്തുകൊണ്ട് നിലനിന്നു എന്നു പഠിക്കുക മറ്റു 10 ഗോത്രങ്ങൾ ഒരുമിച്ചായിരുന്നു എന്നിട്ടും അവർ എന്തുകൊണ്ട് ഇല്ലാതെയായി?

    • @franciskm4144
      @franciskm4144 Рік тому

      Even Jews were under slavery of Babylonians, Greeks Romans and at last dispersed all over the world for 1945 years. Is it blessings from God?3000 years of slavery after the death of Solomon!

  • @georgekm5043
    @georgekm5043 Рік тому

    അറിവില്ലാത്ത കാര്യങ്ങൾ പറയരുത്. പഴയനിയമത്തെ താങ്ങളുടെ ഇഷ്ടം പോലെ വ്യാഖ്യാനിക്കരുത്.

  • @dawnjoseph9476
    @dawnjoseph9476 2 роки тому

    Sir, if it is so, can we say New Testament is fulfillment of Old covenant as many preach?

    • @franciskm4144
      @franciskm4144 2 роки тому +4

      New testament is the fulfilment of all religions in the world 🙏

    • @franciskm4144
      @franciskm4144 2 роки тому

      ua-cam.com/video/qo0GrLaWGGo/v-deo.html

  • @josephchummar7361
    @josephchummar7361 Рік тому

    Illegal sons also have inheritance as per Supreme Court decision unfortunately there was no such concept .

  • @josephchummar7361
    @josephchummar7361 Рік тому

    The finding that the Jews always avoided others in their journey seems to be very correct principle .this practice is followed by Syria. Synod in their so called parishkaran in the holidays. In this it seems there is a perverted agenda with the Syrian synod ,the bishops behind the screen are frome southern travancore .

  • @jacobsamuel9963
    @jacobsamuel9963 Рік тому +2

    This man has loose talk regarding the Bible!! Yahweh did not create multiple wives for Adam!!! Old testament is clear, ONE man ONE woman!!

  • @sebastianparamattathil3039
    @sebastianparamattathil3039 Рік тому

    Thiruvachanam the thiruvachanam kondu mathrame vyakyanokavu pls thankel alpamkoodi vadikendiyirikunnu

  • @babym.j8527
    @babym.j8527 Рік тому +4

    മുഴുവൻ കേട്ടു. ഒറ്റവാക്കിൽ പറയാം. ഒന്നോ രണ്ടോ പിരി വെട്ടിക്കിടക്കുന്നു. ശരിയാക്കിയാൽ വെളിവുകേടു മാറിക്കിട്ടും. പി.എച്ച്.ഡി.ആര് തന്നു. ? കൊള്ളാം.

    • @manuelscaria
      @manuelscaria Рік тому

      ഒരു പിടിയും കിട്ടിയില്ല അല്ലേ.

  • @padmalilly539
    @padmalilly539 Рік тому +1

    ഇയാൾക്കും ഉണ്ട് ഒരു ഡോക്ടറേറ്റ്..

  • @jimmyjoseph
    @jimmyjoseph Рік тому +1

    ഫ്രാൻസിസ് മാഷെ, കത്തോലിക്കാ സഭയുടെ മത ബോധന ഗ്രന്ഥത്തിലെ 121, 123 ഇൽ ഈ ആശയം അല്ലല്ലോ കാണുന്നത്.
    _121 The Old Testament is an indispensable part of Sacred Scripture. Its books are divinely inspired and retain a permanent value, for the Old Covenant has never been revoked._
    _123 Christians venerate the Old Testament as true Word of God. The Church has always vigorously opposed the idea of rejecting the Old Testament under the pretext that the New has rendered it void (Marcionism)._
    ഇതിനെക്കുറിച്ചു സർന്റെ അഭിപ്രായം എന്താണ് ?

  • @RajammaPeterCarmelministry
    @RajammaPeterCarmelministry Рік тому

    Please don't misguide the people, Read what Jesus said about himself, "I Jesus, have sent My angel to testify to you these things in the churches. I am the Root and the Offspring of David, the Bright and Morning Star." Please don't take the Scripture out of context and give the wrong teaching.

  • @judejacobsideas6537
    @judejacobsideas6537 3 роки тому +1

    👍👍

  • @tserieos8505
    @tserieos8505 Рік тому +1

    ആർഎസ്എസുകാരനോട് അങ്ങനെ ചോദിക്കേണ്ട കാര്യമില്ല ആയിരുന്നു. അവനും ഇന്ത്യയിൽ നമ്മളെപ്പോലെ ഒരാൾ മാത്രം അവനെ കൂടുതൽ തല കൊടുക്കേണ്ട കാര്യമില്ല

    • @reethamathew6110
      @reethamathew6110 Рік тому

      അങ്ങനെ ഒക്കെ നമുക്ക് പറഞ്ഞ് ആശ്വസിക്കാം എന്നെ ഉള്ളൂ...സത്യത്തിൽ ഭയപ്പെടേണ്ട സംഘടന തന്നെ ആണ്....!!

    • @mohanavarma6333
      @mohanavarma6333 Рік тому

      അച്ചായനെ ശരിക്കും rss കാരൻ വിരട്ടിയിരിക്കുന്നു

  • @paulparakald9908
    @paulparakald9908 Рік тому +2

    SIR PLEASE WRITE ABOUT ALL THESE TRUTH.

  • @manimamanima
    @manimamanima 4 місяці тому

    ഹാവൂ, തിരുമേനി പറയുന്നതനുസരിച്ചു ആന്റിസെമീറ്റിസം എന്നാൽ യഹൂദ ഇസ്ലാം വിരുദ്ധത എന്നർത്ഥം...

  • @abyisac6901
    @abyisac6901 2 роки тому +3

    സാറെ, നല്ല പ്രഭാഷണം. 👍
    ചില ചോദ്യങ്ങൾ ഉണ്ട്. യഹൂദന്മാർ ഏത് കാലഘട്ടത്തിലാണ് ബൈബിൾ തിരുത്തിയത്? അവർ അങ്ങനെ ചെയ്യാനുള്ള കാരണം, ചേതോവികാരം എന്തായിരുന്നു? ബൈബിളിലെ ഇസ്മായേലിന്റെ മക്കൾ എന്നെങ്കിലും തങ്ങളാണ് യഹൂദന്മാരേക്കാൾ കേമന്മാർ എന്ന് അവകാശപ്പെട്ടിട്ടുണ്ടോ?
    പത്തു ഗോത്രങ്ങൾ നഷ്ടപ്പെട്ടുപോയത് ("lost tribes") സങ്കടകരമായ കാര്യമായിട്ടാണ് പഴയനിയമത്തിൽ വിവരിച്ചിരിക്കുന്നത്. ആധുനീക ഇസ്രായേൽ, പന്ത്രണ്ടു ഗോത്രങ്ങളെയും കണ്ടുപിടിക്കാനും കൂട്ടിച്ചർക്കാനുമാണ് ശ്രമിക്കുന്നതും. മാത്രമല്ല, ഇസ്രായേൽ രാഷ്ട്രം സ്ഥാപിച്ചപ്പോൾ രാജ്യത്തിനു പേരിട്ടത് "Jew Land " എന്നല്ല, മറിച്ച് "ഇസ്രായേൽ" എന്നു തന്നെയാണ്.
    പിന്നെ, പഴയനിയമകാലത്തെ ഇസ്രായേൽ ജനം, തെരെഞ്ഞെടുക്കപ്പെട്ട ജനമായിരുന്നു എന്നത് ക്രിസ്തുമതത്തിന്റെയും അടിസ്ഥാന വിശ്വാസം അല്ലേ? സഭയാണ് പുതിയ ഇസ്രായേൽ എന്നും സഭ പഠിപ്പിക്കുന്നുണ്ട്. അതിന് പുതിയനിയമത്തിന്റെ പിൻബലവുമുണ്ട്.
    ഖുറേഷികൾ ഇസ്മായേലിന്റെ മക്കൾ ആണെന്നതിനു ചരിത്രപരമായ ഒരു തെളിവെങ്കിലും ഉണ്ടോ? അങ്ങിനെ ആദ്യമായി പറഞ്ഞത് ശ്രീമാൻ മുഹമ്മദ്‌ അല്ലേ? ശ്രീ മുഹമ്മദിന് മുമ്പ് ആരെങ്കിലും അങ്ങിനെ പറഞ്ഞിട്ടുണ്ടോ?

    • @franciskm4144
      @franciskm4144 2 роки тому

      Solomon has not written books. But Solomon is considered as author of wisdom literature 🙏

    • @abyisac6901
      @abyisac6901 2 роки тому

      @@franciskm4144 സാറെ മറുപടി മാറിപ്പോയോ? ഞാൻ ചോദിച്ച ചോദ്യങ്ങൾക്കല്ല സാർ മറുപടി പറഞ്ഞിരിക്കുന്നത്.
      യഹൂദന്മാർ പുസ്തകം തിരുത്തിയെങ്കിൽ, അത് അവരുടെ തന്നെ പുസ്തകമല്ലേ? അവഗണിക്കപ്പെട്ടു എന്നു പറയുന്ന മറ്റു പുത്രന്മാർക്ക് ശരിയായ സ്വന്തം ചരിത്രം എഴുതി വെച്ചു കൂടായിരുന്നോ? എന്താണ് അങ്ങിനെ ചെയ്യാതിരുന്നത്?
      ആദ്യം ചോദിച്ചതടക്കം എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തരുമെന്ന് പ്രതീക്ഷിക്കുന്നു.

    • @franciskm4144
      @franciskm4144 2 роки тому

      I have cited one example of distortion of old testament. Many of the statements in Old testament is written after the incidents as prophesy. In other words prophesy is written 100 years after the event is happened. This fact is identified by studying the language styles.
      The argument of Mohammad is valid in the sese that all sons of Abraham really deserve the patrimony of their father.
      Moses ordered to kill the children of other son's of Abraham.
      Midians are the children of Abraham (genesis 25) was ordered to kill by Moses(numbers 31) Why? And is written in the account of God.
      You just read Romans 10 :1-4.
      About the rewriting of history Deuteronomy is the repetition of history. Moses wrote the first five chapters after 500 years of the death of Abraham 🎉

    • @abyisac6901
      @abyisac6901 2 роки тому +1

      @@franciskm4144 സാറെ, ശ്രീമാൻ മുഹമ്മദ്‌ നബി പറഞ്ഞതല്ലാതെ കുറേഷികൾ ഇസ്മായേലിന്റെ മക്കളെന്നതിന് ചരിത്രപരമായ തെളിവ് എന്തെങ്കിലും ഉണ്ടോ എന്നാണ് ചോദിച്ചത്. അദ്ദേഹം മാത്രം പറയുകയും എന്നാൽ ശാസ്ത്രീയമായി തെളിയിക്കപ്പെടുകയും ആണെങ്കിൽ അത് നല്ല കാര്യമാണല്ലോ. അതുകൊണ്ടാണ് തെളിവ് ചോദിച്ചത്.

    • @franciskm4144
      @franciskm4144 2 роки тому

      @@abyisac6901 Any evidence about the existence of Abraham? Only that much evidence about Ismail .
      As per my little knowledge no material evidence even about David.

  • @josfrancis6029
    @josfrancis6029 3 роки тому +1

    Nice message

  • @pradeeppamapadiparampil-th6551

    Careless presentation 😢😢😢

  • @ManishKumar-mc6oq
    @ManishKumar-mc6oq Рік тому

    Ella.manushyarudeyum gunadosha pravarthikal prakruthi kandukondanirikkunnathu..panjabhoothangal..ariyathe ee lokathile aarkkum onnum chayyan Kazhiyilla..prukruthiyanu Daivam..

  • @johnjackson4746
    @johnjackson4746 Рік тому

    പിതാവും, പുത്രനും,പരിശുദ്ധാത്മാവും സത്തയിൽ ഏകത്വം ആയ ദൈവത്തിൽ വിശ്വസിക്കുന്നു. പഴയ നിയമം ക്രിസ്തുവിലൂടെ പൂർത്തീകരിക്കപ്പെട്ടു. പത്ത് കൽപ്പനയും ജീവിച്ച് മരിച്ച് ഉയിർത്ത് കാണിച്ചു തന്നു. ഉയർത്ത് ശിഷ്യരുടെ ഇടയിൽ ജനാഭിമുഖ ബലി പഠിപ്പിച്ചത് വീണ്ടും കാണിച്ചു തന്നു. പുതിയ ആകാശവും പുതിയ ഭൂമിയും ആയി. മ്യഗ ബലി, നരബലി, ദൈവത്തെ മറയ്ക്കൽ, തല മതിലിൽ ഇടക്കൽ, കിഴക്കോട്ട് തിരിയൽ, കർട്ടൻ ഇടൽ, ബഹുഭാര്യത്വം, ഭൂമി കച്ചവടം, ബലാൽസംഗം, തീവ്ര പ്രസംഗം എല്ലാം ക്രിസ്തു അവസാനം തുറവിയോടെ എല്ലാം പൂർത്തീകരിച്ചു പാലും വെള്ളവും വേർതിരിച്ച് കാണിച്ചു തന്നു. സ്വന്തം മാതാവും, യോഹന്നാനും, ദരിദ്രരും, ബലഹീനരെയും നിറുത്തി തുറവിയുടെ ജനാഭിമുഖ ബലി കാൽവരിയിൽ പൂർത്തീകരിച്ചു. പൗലോസ് ഒരു ജനാഭിമുഖ ബലിയും കണ്ടിട്ടില്ല. ആകെ അനുഭവിച്ചതും കണ്ടതും ദർശനം മാത്രം . ആ ദർശന പാരവശ്യത്താൽ പൗരസ്ത്യതയും, പാരമ്പര്യവും, സർവ്വവും ഉപേക്ഷിച്ച് തിരിഞ്ഞ് നോക്കാതെ തന്റെ സാക്ഷ്യം ക്രിസ്തുവിനെയും പ്രഘോഷിക്കുവാൻ കത്തി ജ്വലിച്ച് ഇറക്കി തിരിച്ചു. സാധാരണ ജന വിശ്വാസികൾക്ക് കാട് കയറി പറയണ്ട ഒരു കാര്യവും ഇല്ല. ഒരു ഫിലോസഫിയും, തിയോളജിയുടെയും ആവശ്യമില്ല.🙏🥰

  • @zenjm6496
    @zenjm6496 2 роки тому

    So According to the second definition Syriac Christians are Semitic?

  • @sankaranan6573
    @sankaranan6573 2 роки тому

    വാക്കിൻ്റെ അർത്ഥമല്ല പ്രശ്നം ഒരു സംഘടനക്കും മറ്റെ സംഘടനയെ ഇഷ്ടമ്യ അത് നിലനിൽപ്പിൻ്റെ പ്രശ്നമാണ്. 2 മതപരിവർനം 03 ഫ്രഞ്ച് വിപ്ലവത്തിനു മുമ്പുള്ള പൗരോഹിത്യ മത രാഷ്ട്രം

    • @franciskm4144
      @franciskm4144 2 роки тому +1

      Yes. Before french revolution, Catholic Church followed same method as Islam. 🙏 Your observation is right.
      But In thirteenth century itself many states under papacy objected theocracy 🙏

  • @thomasjoseph2252
    @thomasjoseph2252 Рік тому

    It looks like Professor is creating a new , New Testament 😄If it goes like this you will leave Christianity before you die.

  • @ksimongeorge5020
    @ksimongeorge5020 Рік тому

    👍 വോളിയം കുറവാണ്.

  • @georgepv4387
    @georgepv4387 Рік тому

    Nonsense

  • @mathewjohn8032
    @mathewjohn8032 Рік тому +1

    മണ്ടത്തരം പറയാതെ ഡോക്ടറെ

  • @ManishKumar-mc6oq
    @ManishKumar-mc6oq Рік тому

    Velankannipalliyil irikkunnayhu vigrahamalle

  • @johnmathewkattukallil522
    @johnmathewkattukallil522 Рік тому

    100% correct...

  • @jimmyjoseph
    @jimmyjoseph Рік тому

    sir, In Luke Chapter 24: 26-27 we see,
    26 : അപ്പോള്‍ അവന്‍ അവരോടു പറഞ്ഞു: ഭോഷന്‍മാരേ, പ്രവാചകന്‍മാര്‍ പറഞ്ഞിട്ടുള്ള തു വിശ്വസിക്കാന്‍ കഴിയാത്തവിധം ഹൃദയം മന്ദീഭവിച്ചവരേ,
    26 : ക്രിസ്തു ഇതെല്ലാം സഹിച്ചു മഹത്വത്തിലേക്കു പ്രവേശിക്കേണ്ടിയിരുന്നില്ലേ?
    27 : മോശ തുടങ്ങി എല്ലാ പ്രവാചകന്‍മാരും വിശുദ്ധലിഖിതങ്ങളില്‍ തന്നെപ്പറ്റി എഴുതിയിരുന്നവയെല്ലാം അവന്‍ അവര്‍ക്കു വ്യാഖ്യാനിച്ചുകൊടുത്തു.
    If old testament is just an appendix of NT then, why it was called "Sacred Scripture" (വിശുദ്ധ ലിഖിതം / തിരുവെഴുത്തുകൾ ) by Jesus??

  • @sebastianparamattathil3039
    @sebastianparamattathil3039 Рік тому

    Sir ithrayum aruvulla thankel Bible te daivaniswasyathaye chodyam charyaruthu

  • @sibindavis9467
    @sibindavis9467 Рік тому

    Enthokeyo vilich parayunu😅

  • @RohanKumar-kx6zu
    @RohanKumar-kx6zu Рік тому

    Historically only Hebrew's religion is semetic, that is because they are from Shem. Abraham had more sons from the other slave girls of Zara. Ishmael isn't connected to mohammed or haresh clan arabs in anyway.
    Christianity follows

  • @louisjohn3458
    @louisjohn3458 Рік тому +1

    Nice🙏🔥🙏

  • @vargheseko2940
    @vargheseko2940 Рік тому

    2Timoty 3.16 explain

  • @ManishKumar-mc6oq
    @ManishKumar-mc6oq Рік тому

    Yeshuvinte roopam vigrahamalle?

  • @Samreplys
    @Samreplys 2 місяці тому

    എന്തുകൊണ്ട് അവിടുന്ന് ഇത് സ്വീകരിക്കുന്നില്ല എന്ന് നിങ്ങള്‍ ചോദിക്കുന്നു. ഉടമ്പടിയനുസരിച്ച് നിന്‍റെ ഭാര്യയും സഖിയും ആയിരുന്നിട്ടും നീ അവിശ്വസ്തത കാണിച്ച നിന്‍റെ യൗവനത്തിലെ ഭാര്യയും നീയും തമ്മിലുള്ള ഉടമ്പടിക്കു കര്‍ത്താവ് സാക്ഷിയായിരുന്നു എന്നതു കൊണ്ടുതന്നെ.
    ഏകശരീരവും ഏകാത്മാവുമായിട്ടല്ലേ ദൈവം നിങ്ങളെ സൃഷ്ടിച്ചത്. ദൈവഭക്തരായ സന്തതികളെ അല്ലാതെ എന്താണു ദൈവം ആഗ്രഹിക്കുന്നത്? അതുകൊണ്ട് യൗവനത്തിലെ ഭാര്യയോട് അവിശ്വസ്തത കാണിക്കാതിരിക്കാന്‍ ശ്രദ്ധിക്കുവിന്‍.
    മലാക്കി 2 : 14-15

  • @bijunchacko9588
    @bijunchacko9588 Рік тому

    ആദം കഥ ശരിയാണെന്ന് കരുതുന്നുണ്ടോ

  • @ManishKumar-mc6oq
    @ManishKumar-mc6oq Рік тому

    Yeshu daivamanennu.biblil.paranjuttundo. Evide