ചികിത്സാ പിഴവിനാൽ തളർന്നു പോയ ജിംഷമോൾ അത്ഭുതകരമായി സുഖപ്പെട്ടു | I Witness Testimony | Giby Joseph

Поділитися
Вставка
  • Опубліковано 7 лис 2024

КОМЕНТАРІ • 320

  • @raphychungath1774
    @raphychungath1774 3 роки тому +50

    When he wanted to do something, he will find a way. As George said, it is not me, but Jesus does. I have nothing to lose. This faith brought many to him through that family.

  • @vidhufrancis3504
    @vidhufrancis3504 3 роки тому +80

    ❤️🔥 Glory to God 🔥❤️
    നിഷ്കളങ്കത യോടെ ദൈവത്തിന് മുമ്പിൽ പ്രാർത്ഥിക്കുന്നവരെ ദൈവം ഒരിക്കലും ഉപേക്ഷിക്കില്ല എന്നതിന് തെളിവാണ് ഈ കുടുംബം🔥❤️

  • @aryavinu5648
    @aryavinu5648 2 роки тому +24

    പരിശുദ്ധ പരമ ദിവ്യ കാരുണ്യ ഈശോ യിക്ക് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ച യും ഉണ്ടാകട്ടെ ♥️♥️🌹

  • @wilsonkpaul2958
    @wilsonkpaul2958 3 роки тому +37

    യേശു ഇന്നും എന്നേയ്ക്കും ലോക അവസാനത്തോളം ഞാൻ നിങ്ങളോടു കൂടെ ആർക്ക എങ്കിലും ദാഹിക്കുന്നു എങ്കിൽ അവൻ എന്റെ അടുക്കൽ വരട്ടെ

  • @johnypp6791
    @johnypp6791 2 роки тому +13

    ശക്തനായ ദൈവം വൻ കാര്യങ്ങൾ ചെയ്തിരിക്കുന്നു... 🙏.. യേശു ഇന്നും ജീവിക്കുന്നു... 🙏

  • @godlovesyou3626
    @godlovesyou3626 2 роки тому +4

    എന്റെ ഈശോയെ എന്തൊരു സാക്ഷ്യമാ ഇത്, ഒരു ഡോക്ടർ ഡോക്ടറുടെ സേവനത്തോടൊപ്പം ഈശോയെ കൊടുക്കാൻ തുടങ്ങിയപ്പോൾ അത്ഭുതങ്ങൾ സംഭവിക്കുന്നു. അത്ഭുത സൗഖ്യം കിട്ടിയവരിലൂടെയും ദൈവം വീണ്ടും അത്‍ഭുതം പ്രവർത്തിക്കുന്നു.
    ദൈവത്തിന് മഹത്യം ഉണ്ടായിരിക്കട്ടെ 👍👍👍👍

  • @rajudaniel1
    @rajudaniel1 3 роки тому +51

    എന്റെ കർത്താവേ എന്റെ ദൈവമേ
    🙏🙏🙏🙏🙏🙏🙏

  • @jismithomassheji8875
    @jismithomassheji8875 3 роки тому +103

    ബൈബിൾ മുഴുവൻ പഴയ നിയമം മുതൽ വായിക്കണം തമ്മൾ അറിയാതെ ദൈവത്തെ സ്നേഹിച്ച് പോകും ഇസ്രായേൽ കാരുടെ പിന്നാലെ നടന്ന് അവരെ സ്നേഹിക്കുന്ന ഒരു ദൈവത്തെയാണ് പഴയ നിയമത്തിൽ കാണുന്നത്. അവർ ദൈവത്തെ ഉപേക്ഷിച്ച് പോയിട്ടും എത്ര തെറ്റ് ചെയ്താലും ചാക്കുടുത്ത് അനുതപിക്കുമ്പോൾ ദൈവം ക്ഷമിക്കുന്നു ആഹാബ് രാജാവിനോട് ക്ഷമിക്കുന്നത് വായിച്ചപ്പോൾ അൽഭുതം തോന്നി. അനുതപിച്ച് എന്തു ചോദിച്ചാലും ഈശോ നടത്തി തരും ബൈബിൾ മുഴുവൻ വായിക്കുമ്പോൾ ദൈവത്തോട് എന്തും ചോദിക്കുന്നതിനുള്ള അടുപ്പം നമുക്ക് ഉണ്ടാകുന്നു

  • @anoopayyappan1402
    @anoopayyappan1402 3 роки тому +107

    യേശു കർത്താവ് ചെയ്തില്ലെങ്കിൽ വേറെ ആര് ചെയ്യും❤️

  • @joymonthomasettathottu3155
    @joymonthomasettathottu3155 3 роки тому +26

    ഉറപ്പുള്ള വിശ്വസം ആണ് ഇന്നിന്റെ ആവശ്യം. ദൈവം പ്രവർത്തിച്ചിരിക്കും.

  • @achammageorge7761
    @achammageorge7761 3 роки тому +29

    യേശു നാമം മഹത്വപ്പെടട്ടെ. ആമേൻ ഹല്ലേലുയ 🙏🌹🙏🌹

  • @kuttyammavargheese7914
    @kuttyammavargheese7914 3 роки тому +57

    എന്റെ കൊച്ചുമകൾ ജന്മനാ ചെവി കേൾക്കതില്ല സംസാരിക്കാതില്ല ആ മോൾക്ക് ചെവി കേൾക്കാനും സംസാരിക്കാനുള്ള കഴിവ് കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണം

    • @entekalavara7447
      @entekalavara7447 3 роки тому +2

      🙏🙏🙏

    • @LionelMessi-tw4fe
      @LionelMessi-tw4fe 3 роки тому +3

      Oh JESUS save her

    • @SKN-PDM
      @SKN-PDM 3 роки тому

      ഏതെങ്കിലും നല്ല ആശുപത്രിയിൽ കൊണ്ട് പോയി കാണിക്ക് സഹോദരി , പറ്റുമെങ്കിൽ trans സിനിമ ഒന്ന് കാണുക

    • @antonyps1999
      @antonyps1999 3 роки тому +3

      കർത്താവ് ആ കുഞ്ഞിനെ തൊടും

    • @cdabraham719
      @cdabraham719 3 роки тому +1

      Our. GOD. is. Great

  • @bennymathew8932
    @bennymathew8932 3 роки тому +16

    എന്നും ജീവിക്കുന്ന കർത്താവേ യേശുവേ

  • @kuriyancj3672
    @kuriyancj3672 3 роки тому +29

    Ente Karthave Ente Dayvamey. ♥️♥️✝️🌹🌹🙏🙏🙏👏👏👏

  • @hesed4147
    @hesed4147 3 роки тому +68

    യേശുവിലാണ്‌ രക്ഷ

  • @sj4028
    @sj4028 3 роки тому +9

    എന്റെ നല്ല ദൈവമേ യേശുവേ ഞാൻ അങ്ങേയ്ക്ക് എങ്ങനെ നന്ദി പറയണം.

  • @mattgamixmatgamix7114
    @mattgamixmatgamix7114 3 роки тому +24

    യേശു ജീവന്റ വെളിച്ചം.. 🌹🌹🙏

  • @MJ-lg8sd
    @MJ-lg8sd 3 роки тому +24

    Jesus Christ innum jeevikkunnu. Thankyou Jesus Hallelujah Hallelujah Hallelujah

  • @saijanmathew491
    @saijanmathew491 6 місяців тому

    യേശുവേ നന്ദി സോത്രം മറ്റുള്ളവരെല്ലാം യേശുവിനെ അറിയട്ടെ

  • @യേശുഎൻമാതൃക
    @യേശുഎൻമാതൃക 3 роки тому +57

    ക്രിസ്തു വഴി യും സത്യവും ജീവനും

  • @aarushdeepan8666
    @aarushdeepan8666 2 роки тому +9

    യേശുവേ സ്തുതി.. യേശുവേ സ്തോത്രം..

  • @Alps_1111
    @Alps_1111 3 роки тому +11

    യേശുവേ നീ വലിയവൻ
    യേശുവേ നീ നല്ലവൻ

    • @aabaaing333charitabletrust6
      @aabaaing333charitabletrust6 3 роки тому

      യേശുവേ അങ്ങ് വലിയവൻ
      യേശുവേ അങ്ങ് നല്ലവൻ

  • @marcelo153
    @marcelo153 3 роки тому +10

    ഈശോയെ അങ്ങേക്ക് സ്തുതി...

  • @joiceshajan7976
    @joiceshajan7976 3 роки тому +17

    Jesus is the only way the truth and life. Nobody comes to the father except by him.

  • @just1980in
    @just1980in 3 роки тому +21

    യേശു ഏക രക്ഷകൻ

  • @MrMakose
    @MrMakose 3 роки тому +11

    Thank you, Thank you, Thank you Jesus Christ the living God.
    🙏🙏🙏

  • @mathewjoseph9440
    @mathewjoseph9440 3 роки тому +9

    Real way of evangelisation...
    Thank you ❤️ Jesus.

  • @mjmathew4990
    @mjmathew4990 3 роки тому +33

    രേഷാ യേശുവിലൂടെ മാത്രം

    • @tonygabrielmandy387
      @tonygabrielmandy387 3 роки тому +1

      Amen
      Jesus Christ is only one God to save and protect and Eternal life.

  • @bennykarekkatt8397
    @bennykarekkatt8397 2 роки тому

    ജോർജ് ചേട്ടൻ ദൈവത്തിന്റെ വചനമാണ് ചിരിക്കുന്ന മുഖത്തോടെകൊടുക്കുന്നത് അതാണ് ശക്ക് തി ഞാൻ അന്യാ ഷിച്ച് നടന്നതും ഇതാണ് എശുവേ നന്ദി ആരാധന എല്ലാ മക്കളിലേക്കു o വചന o പകർന്ന് കൊടുക്കുവാൻ എന്നെയും ശക്ക് തനാക്കണെ

  • @josephinepreenu3207
    @josephinepreenu3207 3 роки тому +8

    "സത്യം നിങ്ങളെ സ്വാതന്ത്ര്യരാക്കും"

  • @maryjose156
    @maryjose156 3 роки тому +3

    ഈശോയെ നന്ദി 🙏🙏🙏

  • @JoSe-wy8hb
    @JoSe-wy8hb 2 роки тому +3

    ivare യേശുക്രിസ്തുവിനെ അറിയാൻ അവസരം കൊടുത്ത് ആ ഒരു സഹോദരനെ ദൈവം കൂടുതൽ കൂടുതൽ അനുഗ്രഹിക്കുമാറാകട്ടെ ആമീൻ

  • @alwinsalphons8129
    @alwinsalphons8129 3 роки тому +70

    ഖുറാനിലെ ഈസാനബി അല്ല നമ്മുടെ കർത്താവായ യേശുക്രിസ്തു.അവസാനത്തെ പ്രവാചകൻ സ്നാപകയോഹന്നാനാണ്.

    • @deepakbabu1987
      @deepakbabu1987 2 роки тому +3

      അത് പലർക്കും അറിയില്ല...
      അത് with proof br.sebastian punnakal ന്റെ വീഡിയോയിൽ ഉണ്ട്...
      ഡിവൈനിൽ ഉള്ള br. Mario Joseph അങ്ങനെ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്..
      അള്ളാഹു ആണ് യഹോവ എന്നൊക്ക പുള്ളി തട്ടിവിടുന്നുണ്ട്....
      അതും fr. Michel karimattom ആണ് ഇന്റർവ്യൂ നടത്തിയത്. പുള്ളി അതിനെ ഒന്ന് എതിർക്കുന്നു പോലും ഇല്ല....
      പഴയ നിയമത്തിൽ യഹോവ പറയുന്നില്ലേ..
      " എന്റെ ജനം അജ്ഞത മൂലം നശിക്കുന്നു" എന്ന്.. ഈ വചനം ഇവിടെ അന്വർത്തമാകുന്നു... എന്നാണ് എനിക്ക് തോന്നുന്നത്...

    • @thanks6537
      @thanks6537 2 роки тому

      vivarakedu parayathe I recemented sebastian punnackal video poyirunnukannuka

    • @johnypp6791
      @johnypp6791 2 роки тому +2

      ഈസ ഈന്തപഴ കച്ചവടക്കാരൻ ആണ്... സ്‌നേപകൻ പ്രവച്ചകൻ ആണ്.. അതുമായി ഒരു ബന്ധവുമില്ല

    • @johnypp6791
      @johnypp6791 2 роки тому +1

      @@deepakbabu1987മരിയോ അയാൾക് എന്ത് അറിയാം.. അള്ളാഹുവിന്റെ കൂടെ പോകാൻ പാടില്ലേ അയാൾക്

    • @joyixeviyer7216
      @joyixeviyer7216 2 роки тому +1

      യേശുക്രിസ്തു തന്നെ പറഞ്ഞിട്ടില്ലേ എന്റെ നാമം വഹിച്ചുകൊണ്ട് പലരും വരും അനേകായിരങ്ങളും വഴി തെറ്റിക്കും

  • @thomastt64
    @thomastt64 2 роки тому +1

    എന്റെ ഈശോ എല്ലാവരുടെയും രക്ഷക. ൻ ആരെയും ഉപേക്ഷിയ്ക്കാത്ത ഏക രക്ഷകൽ

  • @sinivarghese2328
    @sinivarghese2328 3 роки тому +10

    Praise the lord 🙏🙏 thanku lord,amen, glory to the lord🙏🙏

  • @shalbyreynold452
    @shalbyreynold452 2 роки тому +3

    Jesus is the only saviour. Glory to God❤

  • @joyp.a9362
    @joyp.a9362 Рік тому

    യേശു സർവ്വരീലും വലിയവൻ - ആമേൻ🙏💞🙏🙏🙏🙏❤❤

  • @alwinsalphons8129
    @alwinsalphons8129 3 роки тому +5

    യേശു ഏക രക്ഷകൻ.🙏🙏🙏

  • @lizammathomas2550
    @lizammathomas2550 3 роки тому +6

    Yeshu Arillum valliyavan. Thank you Jesus. 🙏

  • @sibimathew3792
    @sibimathew3792 3 роки тому +22

    ദൈവത്തിനു സ്തുതി...

  • @lusiya6183
    @lusiya6183 3 роки тому +31

    Hallelujha glory to Lord Jesus Christ

  • @kuttyammavargheese7914
    @kuttyammavargheese7914 3 роки тому +11

    എന്റെ കൊച്ചുമകൾ നടാലിയാകെ ജന്മനാ ചെവി കേൾക്കാനും സംസാരിക്കാനുള്ള കഴിവ് കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണം

    • @antonyalpha6539
      @antonyalpha6539 3 роки тому +1

      വിശ്വാസത്തോടെയുള്ള പ്രാർത്ഥന രോഗിയെ സുഖപ്പെടുത്തും 🙏

    • @jaisongeorge6459
      @jaisongeorge6459 2 роки тому +1

      വിശ്വാസത്തോടെയുള്ള പ്രാര്‍ഥന രോഗിയെ സുഖപ്പെടുത്തും; കര്‍ത്താവ്‌ അവനെ എഴുന്നേല്‍പിക്കും; അവന്‍ പാപങ്ങള്‍ചെയ്‌തിട്ടുണ്ടെങ്കില്‍ അവിടുന്ന്‌ അവനു മാപ്പു നല്‍കും.
      നിങ്ങള്‍ സൗഖ്യം പ്രാപിക്കാനായി പരസ്‌പരം പാപങ്ങള്‍ ഏറ്റുപറയുകയും പ്രാര്‍ഥിക്കുകയും ചെയ്യുവിന്‍. നീതിമാന്റെ പ്രാര്‍ഥന വളരെ ശക്‌തിയുള്ളതും ഫല ദായകവുമാണ്‌.
      യാക്കോബ്‌ 5 : 15-16

    • @selectedoneeverlasting814
      @selectedoneeverlasting814 Рік тому

      പ്രാർത്ഥിക്കുന്നു.

  • @rosammanaik6806
    @rosammanaik6806 3 роки тому +4

    You are a living witness.With God nothing is impossible.

  • @motherlandonlinemedia2776
    @motherlandonlinemedia2776 3 роки тому +2

    ഹല്ലേലുയ ദൈവത്തിനു നന്ദി

  • @SrJolly-dn9ky
    @SrJolly-dn9ky 3 роки тому +7

    Praise you jesus. Love you Jesus. You are great.

  • @rajamsiluvayya361
    @rajamsiluvayya361 3 роки тому +5

    യേശുവേ നന്ദി 🙏🙏🙏🙏🌹🌹🌹🌹

  • @prakashvb8049
    @prakashvb8049 3 роки тому +9

    Praise the Lord . Hallelujah hallelujah hallelujah hallelujah hallelujah 🙏🙏🙏😀🌹

  • @joseec2942
    @joseec2942 3 роки тому +4

    താങ്ക്സ് ഗോഡ് 💐✝️🙏

  • @vpv419
    @vpv419 3 роки тому +5

    Karthaave ente asthiyilum njerambilum vannittulla ella prayasangalum maattene 🙏🙏🙏🙏🙏 enike vendi praarthikkane.🙏🙏🙏🙏🙏 Ente jeevithathil alphutham kaanikkane🙏🙏🙏🙏🙏

  • @elizabethkankedath6559
    @elizabethkankedath6559 3 роки тому +13

    🙏🏼🙏🏼🙏🏼Hallelujah hallelujah praise The Lord 🌹

  • @nibinnarayanan4577
    @nibinnarayanan4577 3 роки тому +4

    God bless you brother

  • @cowboykowshikrishi1769
    @cowboykowshikrishi1769 3 роки тому +3

    ഈശോ മഹത്വ പെട്ടു.

  • @mercybabe6764
    @mercybabe6764 3 роки тому +1

    Very very nice and wonderful and blessed with justice from Jesus

  • @manojpj6221
    @manojpj6221 Рік тому

    യേശുവേ നന്ദി

  • @devassypl6913
    @devassypl6913 Рік тому

    ദൈവമേ നന്ദി ❤❤❤

  • @SunShine-wu1eo
    @SunShine-wu1eo 2 роки тому +3

    Amen Jesus you are alive .

  • @mygodmylord5759
    @mygodmylord5759 3 роки тому +3

    Enniyal theeratha nanmakal cheyyunna yesuvine kurichulla oru sakshyam matram....

  • @freethinker2239
    @freethinker2239 Рік тому +1

    I love Jesus.

  • @marykoriyan4095
    @marykoriyan4095 3 роки тому +4

    Praise the LORD JESUS CHRIST

  • @salyjoy4751
    @salyjoy4751 2 роки тому

    യേശുവേ നന്ദി. സ്റ്റുതി. യേശുവേ നന്ദി

  • @beenas8642
    @beenas8642 3 роки тому +3

    നന്ദി 🙏

  • @selinthomas3415
    @selinthomas3415 2 роки тому +2

    Praise You Jesus 🙏🙏🙏

  • @bindussaravanan6569
    @bindussaravanan6569 3 роки тому +2

    യേശു ഏക രക്ഷകൻ
    ആമേൻ ആമേൻ

  • @sabithaxavier1335
    @sabithaxavier1335 3 роки тому +7

    Praise the Lord

  • @Mathew121
    @Mathew121 3 роки тому +6

    Jesus Christ is the King of mankind....

  • @jaiaugustine4390
    @jaiaugustine4390 3 роки тому +10

    praise the Lord

  • @rosythomas3267
    @rosythomas3267 2 роки тому

    Jesus is the only Lord who can work wonders. Let us Praise and Thank Him all through our life.

  • @jishajose9966
    @jishajose9966 3 роки тому +3

    Praise the Lord, Jesus only the savior

  • @danyjohnson9711
    @danyjohnson9711 2 роки тому +4

    Love you Jesus ❤

  • @remyamathew6390
    @remyamathew6390 3 роки тому +3

    Praise the Lord...Amen...

  • @anilalbert902
    @anilalbert902 2 роки тому +1

    എൻറെ ഡിസ്കിന് പ്രോബ്ലം ആയി ആയുർവേദ ഡോക്ടറും അലോപ്പതി ഡോക്ടറും ഓപ്പറേഷൻ തന്നെയേ മാർഗം ഉള്ളൂ എന്നു പറഞ്ഞു. പക്ഷേ ഞാൻ അഞ്ചു ദിവസത്തെ ധ്യാനത്തിൽ പങ്കെടുക്കുകയും നാലാം ദിവസം എന്നെ യേശു തൊട്ട് സുഖപ്പെടുത്തുകയും ചെയ്തു

  • @ANIANI-cp5ph
    @ANIANI-cp5ph 3 роки тому +2

    ദൈവം അനുഗ്രഹിക്കട്ടെ,

  • @godwinmendonsa4193
    @godwinmendonsa4193 3 роки тому +4

    Praise the Lord. God bless you all.

  • @rubijoseph8528
    @rubijoseph8528 2 роки тому +2

    God Almighty bless my family and increase our faith in you🙏🙏🙏🙏🙏

  • @satheesh269
    @satheesh269 2 роки тому

    Amen🙏 praise the Lord Hallelujah all glory in the name of Jesus Christ holy Mary pray for us

  • @alexzachariah7898
    @alexzachariah7898 2 роки тому +1

    Blessed testimony. Amen

  • @jaiaugustine4390
    @jaiaugustine4390 3 роки тому +6

    yesuve kaniayanme Helen mole samaprikunnu sugapeduthaenme

  • @mariammajoseph2306
    @mariammajoseph2306 2 роки тому +2

    Praise the lord jesus is our savior andwhoever believes in him will receive miracles thank you for yor witness

  • @royjoseph913
    @royjoseph913 3 роки тому +2

    God is great. Praise the lord.

  • @josekuttyantony7490
    @josekuttyantony7490 2 роки тому +2

    The living lord Jesus. Thnk you Jesus and forgive my sins.I believe you will come soon to the world.
    Jesus I trust in you 🙏

    • @selectedoneeverlasting814
      @selectedoneeverlasting814 Рік тому

      10-15 വർഷത്തിന്നകം കർത്താവിന്റെ സഭയെ ചേർക്കുവാനുള്ള വരവുണ്ടാകും.ലോകസംഭവങ്ങൾ അത് വിളിച്ചുപറയുന്നു.

  • @BBTravelPlus
    @BBTravelPlus Рік тому

    Hallelujah Hallelujah Hallelujah 🙌 🙏 👏

  • @SunShine-wu1eo
    @SunShine-wu1eo 2 роки тому

    What a wonderful Jesus. He is master .king of king .lord of lord .

  • @BABU-qh3zk
    @BABU-qh3zk 3 роки тому +5

    Praise the Lord..

  • @josephma4583
    @josephma4583 3 роки тому +5

    Great brother

  • @sajikaramelputhenpuriyal2363

    Thanks to Jesus Christ

  • @BijuSneha
    @BijuSneha 3 роки тому +1

    Hallelujah
    Daiva naamathinu mahathwam undakatte

  • @user-kr3rb6tt9s
    @user-kr3rb6tt9s 3 роки тому +3

    Jesus is my saviour🙏🙏🙏

  • @betsyphilip4898
    @betsyphilip4898 2 роки тому

    Daivamae aviduthae thirunaamathinu ennum mahathwam undaakattae Hallelujah

  • @joshithomas3040
    @joshithomas3040 3 роки тому +3

    യേശു - സത്യ ദൈവമാണെന്നും - അവൻ ഇന്നും ജീവിക്കുന്നു എന്നും >>> ഈ മുസ്ലിം കുടുംബത്തിൻ്റെ അനുഭവസാക്ഷ്യം വഴി, വീണ്ടും തെളിയിക്കപ്പെടുന്നു.

  • @shanu4041
    @shanu4041 3 роки тому +8

    ആമേൻ

  • @jismithomassheji8875
    @jismithomassheji8875 3 роки тому +10

    Amen

  • @vandanavarkey4981
    @vandanavarkey4981 3 роки тому +4

    Jesus is our Saviour.

  • @rintus8275
    @rintus8275 3 роки тому +5

    Amen Yesuve Glory 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 🙏🏻 Amen

  • @bindujose1592
    @bindujose1592 Рік тому

    ഈശോ

  • @joejessvibes
    @joejessvibes 3 роки тому +1

    Yesuve eneeyum ente kudumbatheyum.... Vazhinadathane

  • @jeevan6781
    @jeevan6781 3 роки тому +4

    Praise the lord 🙏🏻

  • @disanamaryjose9271
    @disanamaryjose9271 2 роки тому +2

    യഹോവക്ക് മുഖനോട്ടമില്ല എല്ലാവരും ഒരുപോലെ..... ബൈബിൾ

  • @lizammamathew6309
    @lizammamathew6309 3 роки тому +3

    Yesuve entamakkalodu karunayayirikaname 🙏🙏

  • @chikku825
    @chikku825 Рік тому

    Yesuve ente preshnangal mattitharanname

  • @babukottaram4839
    @babukottaram4839 2 роки тому

    ദൈവത്തിന് മഹത്വം 🙏