എന്താണ് മിത്ത് ? ആദിപാപം : റൂസ്സോ II Prof.K.M.Francis PhD.

Поділитися
Вставка
  • Опубліковано 7 лис 2024

КОМЕНТАРІ • 85

  • @joisey83
    @joisey83 9 місяців тому +1

    People like you are the real beacons of humans. Go forward with knowledge, courage and enthusiasm for the enlightment.

  • @sethulakshmims6895
    @sethulakshmims6895 6 місяців тому

    Thank you for your deep understanding and beautiful presentation

  • @basheertp4437
    @basheertp4437 Рік тому

    വളരെ നന്നായി.
    ഇസ്ലാമിനെക്കുറിച്ചുള്ള തത്വ ചിന്താപരമായ ഒരു വിശദീകരണം പ്രതീക്ഷിക്കുന്നു. നന്ദി

  • @georgerobert8487
    @georgerobert8487 Рік тому

    Very informative.
    ശരിയായ വിശ്വാസത്തിലേക്ക് നയിക്കാൻ സഹായിക്കും.

  • @sathiyansadanandan9030
    @sathiyansadanandan9030 3 роки тому +2

    സർ ,
    അങ്ങയുടെ ചിന്തകൾ പ്രചോദനമുണ്ടാകുന്നതാണ്. മാത്രമല്ല നിർവചനങ്ങളൾ .ഇതുവെരെയുണ്ടായിരുന്ന പല ധാരണകൾക്കുംതിരിച്ചറിവുണ്ടാക്കി. നന്ദി . തുടരണം

  • @alex.vgeorge125
    @alex.vgeorge125 Рік тому +1

    There is no matter to disagree. You revealed the view of great people in understanding manner. I love it. Continue this great work this will help coming generations to understanding great works. Every body have no ABLITY to crack shell. Some one have to break and give. You doing the glories work

  • @maryjoeasmi2654
    @maryjoeasmi2654 Рік тому

    Excellent .....Congratulations Sir.

  • @nelsonkoottumkal7302
    @nelsonkoottumkal7302 4 місяці тому

    👍👍very gud prsntation

  • @ebuthomas2233
    @ebuthomas2233 2 роки тому +2

    I have never seen a Sincere Person other than you. You always ask your audience to learn and grow, which is the essence of "Genesis" and as Christian, I never share this thought. If you want to be in "Heaven" get the Knowledge of the "Key".If you don't share the knowledge of Key, you cannot enter into the Abundance of " Knowledge "which is the " Heaven" proposed by Jesus.

  • @mundackalpeter1698
    @mundackalpeter1698 Рік тому +1

    Good analysis to prompt us to reflect.

  • @c.pthomas1667
    @c.pthomas1667 Рік тому +3

    സത്യവേദപുസ്തകം അതിൽ തന്നെ പൂർണമാണ് . പൂർണമല്ല എന്ന് പഠിപ്പിക്കുന്നത് പാഷാണ്ഡത ആണ് .

    • @franciskm4144
      @franciskm4144 Рік тому +1

      You Just read the Last sentence of gospel according to John 😮

    • @c.pthomas1667
      @c.pthomas1667 Рік тому

      യേശു ചെയ്തതു മറ്റു പലതും ഉണ്ടു; അതു ഓരോന്നായി എഴുതിയാൽ എഴുതിയ പുസ്തകങ്ങൾ ലോകത്തിൽ തന്നേയും ഒതുങ്ങുകയില്ല എന്നു ഞാൻ നിരൂപിക്കുന്നു.
      ഇത് യോഹന്നാന്റെ ഊഹമാണ്. ഇതുപോലെ താങ്കളും ഞാനും ഊഹിക്കുന്നത് ശരിയാകണമെന്നില്ല .@@franciskm4144

    • @georgekuttygeorge8247
      @georgekuttygeorge8247 3 місяці тому

      ​@@c.pthomas1667😂

  • @sankarannairm3316
    @sankarannairm3316 4 місяці тому

    യേശുവിൻ്റെ ഉപദേശം ഇതുപോലെ ഉള്ള ഒരു ആശയം ലോകത്തിലാരും യേശുഅല്ലാതെ മറ്റൊരാളും പറഞ്ഞില്ല അനുകരിക്കാൻ ലോകത്തിലേ ഏറ്റവും മളത്തായ ഉപദേശവും പ്രവർത്തിയും ആരും ഉദേശവും ഇല്ല ഇത് ഗുരുവായ യേശുവായി രൂപാന്തരപ്പെടും നിങ്ങൾക്കും ലോകത്തിനും സന്തോഷവും സമാധാനവും ലഭിക്കും എല്ലാനന്മകളും ചെയ്യാൻ പ്രാപ്തനാവും

    • @radhakrishnanpm924
      @radhakrishnanpm924 8 днів тому

      ഞാൻ ഭൂമിയിൽ സമാദാനം വരുത്തുവാൻ വന്നു എന്ന് നിരൂപൈപ്പരുത് സമാദാനം അല്ല വാൾ അത്രേ വരുത്തുവാൻ വന്നത് ഇതാണ് യേശുവിന്റെ മഹനീയ വാക്യം

  • @sankarannairm3316
    @sankarannairm3316 4 місяці тому

    മുൻഗാമികളിലും ലോകസമാധാനവും ആഗ്രഹിക്കുന്നവരും അവർ പറഞ്ഞതിലെ നന്മയെ സ്വീകരിക്കുന്നു സത്യം മനസ്സിലാക്കാൻ ശ്രമിക്കുന്നു തൻ്റെ അനൂഭവും പഠനവും യേശുവിനെ പഠിച്ചാൽ ദൈവ വചനം സ്നേഹം സമാധാനവും സന്തോഷവും യേശു വാഗ്ദാനം ചെയ്മപരിശുദ്ധാത്മാവിൻ്റെ സ്വീകരണം വഴി അനുഭവിച്ച് ബോദ്ധ്യപ്പെടുന്നതാണ് യേ പറഞ്ഞു ഞാൻ വഴിയും സത്യവും ജീവനുംആകുന്നു ലോകത്തിൻ്റെ വെളിച്ചം ആകുന്നു യേശു വീണ്ടും പറഞ്ഞത് എന്നെ കൂടാതെ നിങ്ങ ൾക്ക് ഒന്നും ചെയ്യാൻ സാദ്ധ്യമല്ല വഴി യേശു, സത്യംയേശു ജീവൻ യേശു വെളിച്ചം യേശു, സമാധാനം യേശു എന്നെ കണ്ടവൻ ദൈവത്തെ കണ്ടിരിക്കുന്നു.

  • @kmjoseph953
    @kmjoseph953 Місяць тому

    'സ്വന്ത ജീവനെ' കളയുന്നവൻ 'അതിനെ' കണ്ടെത്തും

  • @varghesekutty1815
    @varghesekutty1815 5 місяців тому

    Very good interpretation, looking forward for more.

  • @tomkvarghese215
    @tomkvarghese215 Рік тому

    Very nice

  • @AmericanAmbience
    @AmericanAmbience 3 місяці тому

    മൃഗങ്ങളും ബോധ പൂർവമാണ് പെരുമാറുന്നത്. മനുഷ്യനേക്കാൾ കുറവാണു എന്നെ ഉള്ളൂ .

  • @amatoinsights2067
    @amatoinsights2067 Рік тому

    Original sin is dissatisfaction or discontentment in the best situation. What we need is a change in perception, a shift in consciousness.

  • @ivanjose5455
    @ivanjose5455 2 роки тому +1

    Excellent disclosure for seekers of truth.Expecting more from you to quench the thirst.

  • @manojm6722
    @manojm6722 3 роки тому +2

    ഇനിയും കൂടുതലായി കേൾക്കാൻ കാത്തിരിക്കുന്നു . Hope sirs episodes will open eyes of many .

  • @jancymathew923
    @jancymathew923 2 роки тому

    പ്രകൃതി എൽ നിന്നാണ് മനുഷ്യൻ കുടുമ്പ ജീവിതം. സാമൂഹേയ് ജീവിതം. മുത്തല്യവ്‌ ഉണ്ടായതു ❤

  • @sajupalatty3033
    @sajupalatty3033 Рік тому +1

  • @georgekurian8836
    @georgekurian8836 5 місяців тому

    ആദത്തിന് മുമ്പ് മനുഷ്യൻ ഉണ്ടായിരുന്നില്ല അതായതു ആദം ഒരിക്കലും മനുഷ്യകുലത്തിനെ പ്രതിനിധാനം ചെയ്യുന്നില്ല. ആദം തുടക്കം ആണ്.
    ആദത്തിന് മുമ്പ് മരണം ഉണ്ടായിരുന്നില്ല

  • @malluliteraturebyalbinms
    @malluliteraturebyalbinms Рік тому

    Shamseer ikkayude viduvaya tharam kazhinj ith correct suggestion kittiyavarundo?

  • @alexmathews2989
    @alexmathews2989 Місяць тому

    Sir, you didn't mention any thing to the fact that who convinced Eve to committ the so called first sin. Who was the real culprit there? Why didn't the supreme God go after the real villain instead of the humanity/race?
    When Christians believe that Jesus shed his blood to cleanse mankind's sin, how much reversal effect it has happened from the four noted curse given to mankind? 🙂

  • @annakuttyskariah6016
    @annakuttyskariah6016 Рік тому

    ആദിപാപം: വ്യഭിചാരം

  • @Life_z_Yum
    @Life_z_Yum 2 роки тому

    Who is the First Revolutionarist in the world???

  • @moeleobha3585
    @moeleobha3585 Рік тому

    I am of the opinion that so called original sin ( violation ) is usage of elements
    ( Fire, water - - - - - - ) to alter natural food by humans. It might have started by nature . For example wild fire burned an animal partially and humans happened to taste that meat and found it more tasty and started using fire to cook food in certain ways.

  • @chembakam5731
    @chembakam5731 2 роки тому

    പരിണാമ സിദ്ധാന്തത്തെ കുറിച്ച് താങ്കളുടെ അഭിപ്രായം അറിയാൻ താല്പര്യമുണ്ട്...

  • @venugopalan7163
    @venugopalan7163 3 роки тому +2

    Please continue the good work you are doing

  • @kuttiedwin
    @kuttiedwin 3 роки тому

    Thank you for your very complicated surgery in opened operation theater.

  • @thomasjoseph2252
    @thomasjoseph2252 Рік тому

    Disobedience adultery first sin because of the temptation of devil. All because of two power evil and good. Please think much about the power of devil, entire bible are connected to this.

  • @sankarannairm3316
    @sankarannairm3316 4 місяці тому

    ഹെഗലീനെ വായിച്ചില്ല ബൈബിളും വായിച്ചുകാണില്ല

  • @petermraj4247
    @petermraj4247 3 роки тому +1

    Well studied scholarly talk

  • @aleyammaraju331
    @aleyammaraju331 Рік тому +1

    നോബ്ൾ സാവേജിൻെറ കഥ എവിടെ നിന്നു കിട്ടി.?

    • @franciskm4144
      @franciskm4144 11 місяців тому

      This is the fundamental thesis of Rousseau 🎉

  • @Life_z_Yum
    @Life_z_Yum 2 роки тому

    It was in Stane age........

  • @manojthayyilmrmr3201
    @manojthayyilmrmr3201 2 роки тому

    എൻ്റെ ഭക്ഷണത്തിൽ നിന്നാണ് എൻ്റെ ഭാര്യയും എൻ്റെ കുഞ്ഞും എൻ്റെ സ്ഥലവും എൻ്റെ വീടും എൻ്റെ വ്യവസായവും ജന്മമെടുത്തത്
    ഇതിൽനിന്നു എൻ്റെ എന്നതിനെ വേർപെടുത്തുവാൻ കഴിയുമോ

    • @franciskm4144
      @franciskm4144 2 роки тому +1

      Your observation is right. The I becomes real I only if it has some possessions. Rousseau, Marx and many erroneous by stating that private property is original sin. I am not following neither Rousseau or Marx. After studying them I have presented it as a teacher present a matter to his students 🙏

  • @paulmandumpal4077
    @paulmandumpal4077 3 роки тому +1

    Good

  • @ravindranpoomangalath4704
    @ravindranpoomangalath4704 3 місяці тому

    മണ്ടത്തരം: വളച്ചൊടിക്കൽ

  • @drchunkath
    @drchunkath 3 роки тому

    Congratulation Prof.

  • @Aateey511
    @Aateey511 3 роки тому

    Well said sir

  • @kunjipalu6160
    @kunjipalu6160 3 роки тому

    Nice thoughts

  • @tkthomas3489
    @tkthomas3489 2 роки тому

    Myth ?👇

    • @tkthomas3489
      @tkthomas3489 2 роки тому

      293.11 MYTH (മിഥ്യ)
      SA, MA, TA Continuum of sounds are fundamental to languages. SA (സ the self) MA (മമ,my fencing, my rationality) and TA (ത, environment) make basic components of the universe of languages. Indian words "tathya" , "mythya" and "sathya" can easily be understood if we proceed from the meaning of SA, MA and TA.
      തത്ഥ്യ (fact)
      TA (ത ) an element of the environment of SA (സ the self) with another TA subject to certain principle (eg. physical law). Whether SA is aware of that principle or not the interaction between TA and TA would continue to be the same. "Tathya" (തത്ഥ്യ) is the Indian word representing the fact of this interaction between TA & TA. Eg. ത (TA /Physical object/ feature) in my environment interact with another ത (TA) according to തത്ഥ്യ (fact) irrespective of the correctness of my awareness about the fact (whether my conception is geocentric or heliocentric the fact ).

    • @tkthomas3489
      @tkthomas3489 2 роки тому

      മിഥ്യ (myth)
      "SMA"(സ്മ) is the psyche (SA, self protected by MA

    • @tkthomas3489
      @tkthomas3489 2 роки тому

      സത്യ
      When my old thought pattern (MA/ my rationality) is abandoned (നമഃ/ NAMA nullifying MA/ അസ്‌മി , ASMI usages of Indian languages) pure SA (സ) without the baggage of old habits is able to connect with TA (ത) like a child. This SA (സ, the pure self) is able to undertake journey (ayana/ ജാന/ scientia), and this feature of SA is termed science (സയന against മായ/ scientific temper). The journey / ജാത്ര (യാത്ര) of SA to TA (SA+TA, Sath, സത്, the new truth relevant for this moment may be different from MA, rationality). The only purpose of life is liberating SA from the bondage of MA and letting it undertake the journey, as stated in the Indian adages
      "Ekam Sath" . ഏകം സത്
      &
      Satyameva Jayate . സത്യമേവ ജയതേ

  • @cowboykowshikrishi1769
    @cowboykowshikrishi1769 3 роки тому +1

    അതല്ലെ ദൈവം "നീ നഗ്നനാനെന്നു ആരാ നിന്നോട് പറഞ്ഞേ? " നീ വിലക്കപെട്ട പഴം തിന്നോ ?
    നീ എവിടെ?
    മനുഷ്യന്റെ free will & responsibility & gain or pain അവിടെ സ്ഥാപിച്ചു കൊടുത്തു.
    റൂസ്സോ "ദൈവത്തെ അട്ടിമറിച്ച് സഭയെ അലോസരപെടുത്തി, വിശ്വാസികളെ പെരുവഴി യിൽ ആക്കാൻ തത്രപാട് പെടുന്നു
    എന്നു മാത്രമേ ഞാൻ കാണുന്നു.

    • @franciskm4144
      @franciskm4144 3 роки тому

      Even now preachers are explaining consequences as curses of God 🙏

  • @sajansanil9118
    @sajansanil9118 3 роки тому +2

    മിത്തുകൾ ഒളിഞ്ഞിരിക്കുന്ന സത്യമാണോ .. ഇങ്ങെനെ ജനറലൈസ് ചെയ്യല്ലേ proff .

    • @franciskm4144
      @franciskm4144 3 роки тому

      That doesn't mean that everything in myth is to be accepted. We should interpret it positively 🙏

    • @jojikallingal8371
      @jojikallingal8371 3 роки тому

      Congratulations Prof. Francis. Great effort. Awaiting to hear more

  • @theresamathew1401
    @theresamathew1401 2 роки тому +1

    സ്വർഗ്ഗത്തിൽ മുഖ്യദൂതനായ ലൂസഫർ ദൈവത്തെ പോലെആകാൻ ആഗ്രഹിച്ചു . ദൈവം സമ്മതിച്ചില്ല.പിന്നാലെ രാജ്ഞിപദം ആവിശ്യപെട്ടു അതും ദൈവം തിരസ്കരിച്ചു. ഇതിൽ പകമൂത്ത ലൂസഫർ കുറെ മാലാഖാമാരെ വശത്താക്കി അവരെ ദൈവതുല്ല്യരാക്കാം എന്നാണ് ലൂസഫർ അവരോട് പറഞ്ഞത്. ലൂസഫർ മാലാഖമാരെ മ്ലേച്ഛതയ്ക്ക് ഉപയോഗിച്ചു.ഇതറിഞ്ഞ ദൈവം ഇവരെ ഭൂമിക്കടിയിൽ പ്രമഞ്ചത്തിന്റെ തെക്കുവശം അഗ്നി ഗുഢം ഉണ്ടാക്കി അതിൽ തള്ളി. അഗ്നി യിൽ ഉരുകിയ അവർ തങ്ങൾ നിരപരാധിയാണെന്നു പറഞ്ഞു.ദൈവം ഇവർക്ക് ഉണ്ടായിരുന്ന പ്രകാശം ദൈവം പിൻവലിച്ചു അവർ അന്ധകാരം ആയി മാറി. അങ്ങനെ ദൈവം നിരപരാധിത്വം തെളിയിക്കാൻ ലോകം വിട്ടു കൊടുത്തു. ഇവരാണ് സാത്താന്മാർ. ഇവർക്ക് പകരം ആയി ദൈവം മനുഷ്യനെ സൃഷ്ടിച്ചത്. എല്ലാം നൽകിയ ദൈവം ഇവ രോട് പഃഞ്ഞു നടുവിൽ നിൽക്കുന്ന വൃക്ഷത്തിന്റെ ഫലം കഴിക്കരുത്. എന്താണ് ഈ ഫലം. ഫലത്തിൽ ആണ് വിത്ത്. വിത്ത് നശിച്ചാൽ പുനരുത്പാതനം ഉണ്ടാകില്ല. ഈ ഫലം ദൈവം സൃഷ്ടിച്ച മനുഷ്യർ തന്നെ. ഈ മനുഷ്യനെ കണ്ട സാത്താന്റെ പക ദൈവത്തോട് ആയി. ദൈവത്തെ നേരിടാൻ സാത്താന് കഴിയില്ല. അതുകൊണ്ട് സാത്താൻ മനുഷ്യനെ കെണിയിൽ വീഴ്ത്താൻ കുതന്ത്രം തുടങ്ങി. ആദത്തിന്റ പിന്നാലെ പോയി എങ്കിലും കെണിയിൽ വീണില്ല.പിന്നാലെ ഹവ്വയുടെ പിന്നാലെ പോയി. എന്താണ് തടസം. ഹവ്വ പറഞ്ഞത് ദൈവം പറഞ്ഞത് ചെയ്യരുത് എന്നാണ്. സാത്താന്റെ കെണി...ദൈവം പറഞ്ഞത് നീ ദൈവത്തെ പോലെ ആകും അതുകൊണ്ട് ആണ് എന്ന്. ഹവ്വ സാത്താന് (സർപ്പം)കീഴടങ്ങി അതായത് സാത്താൻ അവളിൽ പ്രവേശിച്ചു. ആദത്തിലും .അങ്ങനെ അവരുടെ ദൈവിക ജീവൻ നഷ്ടപ്പെട്ടു ( പാപാവസ്ഥ).ഈ പാവം മനുഷ്യനിൽ നിന്നും നീക്കാൻ ആണ് ദൈവം മനുഷ്യനായി ഭൂമിയിൽ ജനിച്ചു അവസാന തുള്ളി രക്തം നമുക്ക് നൽകി രക്ഷിച്ചു ( സാത്താനെ മനുഷ്യനിൽ നിന്നും നീക്കാൻ ദൈത്തിനു സാധിക്കും അതിന് അനുതാപം ആവശ്യം ആണ്. യേശു മിശിഹ തന്നിൽ വിശ്വസിച്ച് പരിശുദ്ധ ആത്മാവിൽ നിറഞ്ഞവർക്ക് ബന്ധിക്കാനും കെട്ടുകൾ ( സാത്താനെ വിടുവിക്കുക) അഴിക്കാനും അധികാരം നൽകി . ദൈവത്തെ നിഷേധിച്ചു പ്രവർത്തിക്കുന്ന വർ സാത്താന്റെ കെണിയിൽ പെട്ടു നശിച്ചു തകർന്നു പോയവരാണ്. ഇതൊക്കെ വെളിപ്പെടുത്താൻ കത്തോലിക്കാ സഭയ്ക്ക് കഴിയുന്നില്ല കാരണം സാത്താന്റെ കെണിയിൽ പെട്ടു നശിച്ചു തകർന്നു . ഒന്നാം പ്രമാണത്തിന്റെ അർത്ഥം എന്താണ്. പുറപ്പാട് 20 പറയുന്നു യാതൊരു വസ്തുവിന്റെ യും രൂപം ഉണ്ടാക്കരുത് എന്നാണ്. ആത്മാവിലും സത്യത്തിലും മാത്രം ദൈവത്തെ ആരാധിക്കുക എന്നത് ദൈവത്തിന്റെ കൽപ്പന ആണ്. ദൈവം അരുത് എന്ന് പറയുന്നത് സാത്താന്റെ കെണിയിൽ പെട്ടു നശിച്ചു തകർന്നുപോകാതിരിക്കാൻ ആണ്. നന്മനിറഞ്ഞ മറിയം എന്ന വചനം മറിയം ദൈവത്തിന്റെ അമ്മ ആകാൻ യോഗ്യതയുള്ളവൾ ആണ് ഇതിന് നീ സമമതം ആണോ എന്ന് അറിയാൻ ദൈവം മാലാഖയെ അയച്ചത് ആണ്. സാത്താന്റെ കെണി മൂലം ഇത് പ്രാർത്ഥന ആക്കി നരകത്തിൽ നിന്നും സാത്താനെ രക്ഷിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു സ്വയം നശിച്ചു തകർന്നു. ദൈവിക കാര്യം ഗ്യഹിക്കാൻ പരിശുദ്ധ ആത്മാവ് വേണം. അതുകൊണ്ട് ആണ് യേശു മിശിഹ പറഞ്ഞത് ഞാൻ സഹായകനെ അയക്കാം എന്ന്. എല്ലാ ഇസവും സാത്താനിൽ നിന്നും ആണ്. അവർ ദൈവത്തെ അവഹേളിക്കുന്നു. സാത്താനെ ദൂരെ പോകുക എന്ന് പറഞ്ഞു യേശു മിശിഹ സാത്താനെ ആട്ടിപ്പായിച്ചു. ഈ വചനം ഉരുവിട്ടാൽ സാത്താൻ വിറച്ച് പായും സാത്താൻ ഭീരു ആണ്. സ്വയം പ്രവർത്തിക്കാൻ കഴിയില്ല. മനുഷ്യനിൽ പ്രവേശിച്ച് അവന്റെ ബുദ്ധിയും ദുഷ്ടതയും ഉപയോഗിച്ച് മറ്റു മനുഷ്യനെ ദൈവത്തിൽ നിന്നും അകറ്റുന്നു. ആമേൻ നന്ദി സോസ്ത്രം ആരാധന സ്തുതി മഹത്വം.

    • @kjthomas3989
      @kjthomas3989 Рік тому

      ദൈവത്തിനു പകരം ആരാധിക്കുന്നതിനേ യാണ് പ്രതിമ എന്നു പറയുന്നത് രൂപം എന്നത് പ്രതീകമാണ് ഉയർത്തി. യ സർപ്പം രൂപമാണ് തളിർത്ത വടിയും മന്ന സൂക്ഷിക്കുന്ന പൊൻ ചഷകവും കെ രൂപുകളും രൂപങ്ങളാണ്

  • @anishthampi8875
    @anishthampi8875 Рік тому

    നല്ലരീതിയിൽ ജീവിച്ച മനുഷ്യന്റെ ഏതോ നിർദിഷ്ട പ്രവർത്തി കൊണ്ട് ആ sorgiyatha നഷ്ടപെട്ടല്ലോ.... ആ നിർദിഷ്ട പ്രവർത്തി എന്താണ് എന്ന് ഒന്ന് പറയുവോ

  • @JeswinSaju1
    @JeswinSaju1 3 роки тому

    👍

  • @JamesAlappat
    @JamesAlappat 11 місяців тому

    മാർക്സിന് എസ്സിൻ കമ്മ്യൂണിറ്റിയുടെ ജീവിത ശൈലി അറിയില്ലായിരുന്നു എന്നു കരുതണോ?

    • @franciskm4144
      @franciskm4144 10 місяців тому

      He derived communist ideas from acts of apostles. Also the lifestyle of nuns. But the theory for that is taken from rousseau.

  • @JamesAlappat
    @JamesAlappat 2 роки тому

    Genesis ഒന്ന് വിശദീകരിക്കാമോ.

  • @dalysaviour6971
    @dalysaviour6971 2 роки тому

    ✨👍👍👍

  • @sabupv8644
    @sabupv8644 2 роки тому

    🙏🙏🙏❤

  • @sabujoseph1235
    @sabujoseph1235 2 роки тому

    great explanation

  • @PremKumar-vp5fe
    @PremKumar-vp5fe 3 роки тому

    Extremely

  • @johnnycm3793
    @johnnycm3793 Рік тому +1

    A lot of Erroneous conclusions. It is not true that women have been made slaves of men. Different roles have been given to them. Physical appearance and capabilities are very distinct and different. Bible, God, only said that since Eve failed to exercise her free will correctly she will have to live under the supervision and authority of Adam. The Professor has termed it as slavery. Are the students he teaches are slaves of him? Are the children, the slaves of their parents? There is dire need for the professer to study theology. Satan is distracting him gravely. മറുകണ്ടം ചാടിയ പ്രതീതിയാണ് എനിക്കുണ്ടായത്. Free sex life ദൈവീക പ്രമാണങ്ങൾക്ക് എതിരാണ്. അല്ലെങ്കിൽ ആറാം പ്രമാണത്തിൽ വ്യഭിചരിക്കരുത് എന്ന് കല്പിക്കേണ്ട ആവശ്യമുണ്ടോ?.... ദൈവമായ യേശുക്രിസ്തുവിനെ തീർത്തും തള്ളിക്കളഞ്ഞിരിക്കുന്നു.

    • @franciskm4144
      @franciskm4144 Рік тому +1

      I am not following Rousseau. I am a teacher who explained what actually explained by Rousseau 🎉

  • @johnawladi4512
    @johnawladi4512 Рік тому

    ബഹുമാനം തോന്നുന്നു സാർ

  • @baker2b100
    @baker2b100 2 роки тому

    ഇസ്‌ലാമിൽ ആദിപാപം എന്നൊന്നില്ല സർ. മനുഷ്യൻ ശുദ്ധപ്രകൃതിയിൽ ജനിക്കുന്നു, അവനവന്റെ പ്രവർത്തികൾ അവനെ വിശുദ്ദനോ അശുദ്ദനോ ആക്കുന്നു...
    30 മിനുറ്റ് കൊണ്ടു , വലിയ അറിവുകൾ...

  • @kashitechyvlogs7636
    @kashitechyvlogs7636 2 роки тому +1

    നിങ്ങളുടെ . വാദം ശരിയല്ല.. ചാൾസ് ഡാർവിനെ . പിൻ തുടരുക

  • @sudhamshkumar5728
    @sudhamshkumar5728 2 роки тому +2

    മഹാന്മാരുടെ രചനകളെയും ചരിത്രത്തെയും കൂട്ടുപിടിച്ച് അന്ധവിശ്വാസത്തെ പരിപോഷിപ്പിക്കുവാൻ ഇറങ്ങിയ മനുഷ്യനാണ് ഇയാൾ

    • @rajanglobalrajan9070
      @rajanglobalrajan9070 Рік тому

      അതാണല്ലോ എളുപ്പം മഹാന്മാരായ ചിന്തകന്മാർ അക്കാലത്തിന്റെ ലഭ്യമായ ശാസ്ത്രീയമായ അറിവുകളുടെ വെളിച്ചത്തിൽ പരീക്ഷണ നിരീക്ഷണം നടത്തി വികസിപ്പിച്ചെടുത്ത അറിവുകളെ വളരെ എളുപ്പത്തിൽ വളച്ചൊടിച്ചു വികലമാക്കുന്നു

    • @joshyam8787
      @joshyam8787 Рік тому

      നിങ്ങൾ സത്യം അറിഞ്ഞിരുന്നെങ്കിൽ യഥാർത്ഥ സ്വാതന്ത്ര്യം അനുഭവിക്കുമായിരുന്നു

  • @dagan7771
    @dagan7771 Рік тому

    ❤👍🙏