രാജ്യത്തിന്റെ സുരക്ഷയും സമഗ്രതയും സംരക്ഷിക്കുന്നതിനു ഭരണാധികാരികൾ ബാധ്യസ്ഥരാണ്, ആവശ്യമെങ്കിൽ അതിന് ആനുപാതികമായി ശക്തി പ്രയോഗിക്കാനും അവർക്കു കടമയും അവകാശവുമുണ്ട് എന്നത് ശരിയായ കാഴ്ചപ്പാടാണ്. സാർ വളരെ വ്യക്തമായും കൃത്യമായും അക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നു. 1939 മുതൽ ജിന്നയുടെ നേതൃത്വത്തിൽ മുസ്ലീംലീഗ് സ്വീകരിച്ച ഹിംസാത്മകവും വിഭജന ലക്ഷ്യത്തോടെയുമുള്ള നീക്കങ്ങളെ പ്രതിരോധിക്കാനും നേരിടാനും തടയാനും ഗാന്ധിജിയുടെ അഹിംസാ മാർഗവും സത്യാഗ്രഹവും അപര്യാപ്തമായിരുന്നു. ഇന്നും രാജ്യവിരുദ്ധ പ്രവണതകളേയും പ്രവർത്തനങ്ങളേയും കൃത്യമായി തിരിച്ചറിയാനും തടയാനും കോൺഗ്രസ്സ് പാർട്ടിക്കു കൃത്യമായ സമീപനമുണ്ടോ എന്ന ചോദ്യം നിലനിൽക്കുന്നുണ്ട്.
But Jesus taught 'Love your enemies' One cannot love Christ and hate others... so love Christ and hate Christians is not possible... what is for Caesar give it to Caesar... what is for God give it to God 🙏 'Whoever keeps my word will never experience death ' Jn8:52 Not eating root vegetables is not a reference to ahimsa another reason like cleanliness etc It is good that Father didn't get doctorate...
സാർ പറഞ്ഞത് പലതും ശരിയാണെങ്കിലും വിഭജനത്തെക്കുറിച്ച് പറഞ്ഞതിനോട് യോജിപ്പില്ല. ഇന്ത്യയിൽ നിന്ന് പാകിസ്ഥാൻ വിഭജിച്ചത് വളരെ നല്ല കാര്യമാണ്. അത് മഹാത്മാഗാന്ധിയുടെയും ജവഹർലാൽ നെഹ്റുവിന്റെയും ഒരു വിജയം തന്നെയാണ്. അല്ലായിരുന്നെങ്കിൽ ഇന്ന് മുസ്ലിം ഹിന്ദു,മുസ്ലിം ക്രിസ്ത്യൻ സംഘർഷം മൂലം ഒത്തിരി കെടുതികൾ അനുഭവിച്ചേനെ.
370ആം വകുപ്പ് എടുത്തു കളയാൻ ബിജെപി സർക്കാർ എടുത്ത തീരുമാനം, ധീരമായി അത് നടപ്പിലാക്കിയത്, ആ തീരുമാനം ശരിയായിരുന്നു, അത്യാവശ്യമായിരുന്നു എന്ന് വ്യക്തമായ വർത്തമാന കാലഘട്ടം. ആദ്യമായി കോൺഗ്രസ് പാർട്ടിയുടെ വിശ്വാസ്യതയെ സംശയിക്കാൻ കാരണമായി. രാജ്യത്തിനുവേണ്ടി രക്തവും ജീവനും ബലി കൊടുത്തവരെ നോക്കി പരിഹസിക്കുന്ന രീതിയിൽ, മറ്റൊരു ഇന്ത്യക്കാരനും സ്വപ്നം കാണാൻ ആവാത്ത അവകാശ അധികാര ആനുകൂല്യങ്ങൾ വാരിക്കോരി കൊടുത്ത്, നിങ്ങളുടെ ഔദാര്യത്തിലും ദാ ക്ഷിണ്യത്തിലുമാണ് ഇന്ത്യ നിലനിൽക്കുന്നത് എന്നതുപോലെയായിരുന്നല്ലോ അതുവരെയും. ഇന്ത്യ പഴയ ഇന്ത്യ അല്ല എന്ന് ഇന്ത്യക്കാരനും ലോകവും ആദ്യമായി വിലയിരുത്താൻ തുടങ്ങിയത് അവിടെ മുതലാണ്.
ഞാൻ 73 വയസ്സുള്ള ക്രിസ്ത്യാനിയാണ്. ഞാനൊരിക്കലും അഹിംസ ക്രിസ്തുവിൽ നിന്നും വന്നതാണ് എന്ന് കേട്ടിട്ടില്ല. കത്തോലിക്കർ മാത്രമായിരിക്കണം അങ്ങനെ പഠിപ്പിച്ചിരുന്നത്
Your statements are seemed as contradicting each other. 1) If so called Christian countries were only to protect their territories,why did they send their army to Asian countries…? 2)In 16th century Vasco de Gama reached India on the basis of a edict of then Pope that “all the lands,east to Arabian Sea belongs to our lord”. How could he declare so, without knowing anything about such lands…? Answer is nothing but “Territorial Communalism” Gandhiji knew that very well. So he hated Christianity. Real non-violence insists not to think anything bad about other. It says that “സത്യം വദതൂ, പ്രിയം വദതൂ...! ന വദതൂ സത്യം അപ്രിയം". If that is the concept of Non-violence in India, how can it be compared to the saying of a fugitive man Jesus…? In Mahabharata Lord Krishna educates Arjuna about the duty of a Kshatriya in battle field.That war was against to those none other than Arjuna’s own people”. It shows nothing but the duty of being work conscious in their life.” In “Kathopanishath” it says “If the slayer believes that he can slay.. Or the slain believes that he can slain, Neither knows the truth. The eternal SELF slays not, nor is ever slain.” It is the spiritual basis of modern science “Energy neither be created nor destroyed, it can be converted from one form to another”. "അഭയം സർവ ഭൂതേഭ്യോ ദാദമേ തത് വൃതം മമ!" is the motto of Ramayana. But to provide that protection (അഭയം)many times violence is needed.So Lord Rama was a killer in many occasions. Gandhiji knew all these very well. That is why,he had never been converted to Christianity and ordered for the liquidation of Indian National Congress. Now there is no INC. Now it is I- congress, which now turns to be “Aiye Congress”.
You are absolutely wrong on your statement that Gandhiji hated Christianity; he hated Christians not Christianity; the reason was very simple…he never found any Christian who followed Jesus whom he was very fond of….
It is a highly foolish statement that Jesus was a fugitive. He lived in Nazareth, a poor area, doing carpentry work apart fron his divine duties. He had shown his deep knowledge about spiritual matters even when he was 12 years old. So it is utter stupidity to comment that he might have come to India to attain knowledge. The real fact is that according to Jewish religious rules a person has to attain 30 years of age before starting his public ministry as a prophet.... If you read Bible you can very well understand that Jesus, the second person of the Trinity (God Almighty) took incarnation of a man to save people from sins, from the clutches of devil, so as to lead them to heaven.... I understand in the spiritual battle with the devil, sacrifice has great value... Even in Hinduism it is found so, eg Thapas of spiritual leaders.
The biggest stupidity is not the issue of Jesus’s coming to India and his conversion to Hinduism and to Buddhism etc etc. The stupidity has been always about his holy birth, atonement of public sin through his death and his bodily ascension to heaven.
സർ,
സാറുടെ പ്രഭാഷണം കേൾക്കാൻ എന്തൊരു സുഖവും സന്തോഷവുമാണ് ! വിജ്ഞാനപ്രദം😊
രാജ്യത്തിന്റെ സുരക്ഷയും സമഗ്രതയും സംരക്ഷിക്കുന്നതിനു ഭരണാധികാരികൾ ബാധ്യസ്ഥരാണ്, ആവശ്യമെങ്കിൽ അതിന് ആനുപാതികമായി ശക്തി പ്രയോഗിക്കാനും അവർക്കു കടമയും അവകാശവുമുണ്ട് എന്നത് ശരിയായ കാഴ്ചപ്പാടാണ്. സാർ വളരെ വ്യക്തമായും കൃത്യമായും അക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നു. 1939 മുതൽ ജിന്നയുടെ നേതൃത്വത്തിൽ മുസ്ലീംലീഗ് സ്വീകരിച്ച ഹിംസാത്മകവും വിഭജന ലക്ഷ്യത്തോടെയുമുള്ള നീക്കങ്ങളെ പ്രതിരോധിക്കാനും നേരിടാനും തടയാനും ഗാന്ധിജിയുടെ അഹിംസാ മാർഗവും സത്യാഗ്രഹവും അപര്യാപ്തമായിരുന്നു. ഇന്നും രാജ്യവിരുദ്ധ പ്രവണതകളേയും പ്രവർത്തനങ്ങളേയും കൃത്യമായി തിരിച്ചറിയാനും തടയാനും കോൺഗ്രസ്സ് പാർട്ടിക്കു കൃത്യമായ സമീപനമുണ്ടോ എന്ന ചോദ്യം നിലനിൽക്കുന്നുണ്ട്.
Yes
What Dr Francis has explained is quite right, I agree with it. Thank U Sir. Expect more from your view.
💙 💙 💙 💙 💙 💙 💙 💙 💙 💙 💙
സർ ചെയ്ത ആ 'വാഗ്ദാനം' എന്റെയും മുഴുവൻ ഇന്ത്യക്കാരുടേയും വാഗ്ദാനം ആയിത്തീരട്ടെ...
ആമേൻ ✨
Gandhiji is influenced by Ruskins unto the last and Henry David Thoreau essay sir that's all. Sky😊
Very good informative message.
🇮🇳KEEP🔝 GOING🇮🇳 RESPECTED🙏🇮🇳 PATRIOTIC🇮🇳 BRAVE🇮🇳⛪ CHRISTIAN⛪🇮🇳 BROTHER🇮🇳 JAY INDIA🇮🇳 JAY INDIA🇮🇳
അതാണ് യേശു ഇന്ത്യയിൽ വന്നാണ് എല്ലാം പഠിച്ചത് എന്നു ചിലർ പറയുന്നത്.
കൊല്ലരുത് എന്ന കല്പന പണ്ടേ ഉള്ളതാണ്... 10 കൽപ്പനകൾ ഉണ്ട്
But Jesus taught 'Love your enemies'
One cannot love Christ and hate others... so love Christ and hate Christians is not possible...
what is for Caesar give it to Caesar... what is for God give it to God 🙏
'Whoever keeps my word will never experience death ' Jn8:52
Not eating root vegetables is not a reference to ahimsa another reason like cleanliness etc
It is good that Father didn't get doctorate...
സാർ പറഞ്ഞത് പലതും ശരിയാണെങ്കിലും വിഭജനത്തെക്കുറിച്ച് പറഞ്ഞതിനോട് യോജിപ്പില്ല. ഇന്ത്യയിൽ നിന്ന് പാകിസ്ഥാൻ വിഭജിച്ചത് വളരെ നല്ല കാര്യമാണ്. അത് മഹാത്മാഗാന്ധിയുടെയും ജവഹർലാൽ നെഹ്റുവിന്റെയും ഒരു വിജയം തന്നെയാണ്. അല്ലായിരുന്നെങ്കിൽ ഇന്ന് മുസ്ലിം ഹിന്ദു,മുസ്ലിം ക്രിസ്ത്യൻ സംഘർഷം മൂലം ഒത്തിരി കെടുതികൾ അനുഭവിച്ചേനെ.
370ആം വകുപ്പ് എടുത്തു കളയാൻ ബിജെപി സർക്കാർ എടുത്ത തീരുമാനം, ധീരമായി അത് നടപ്പിലാക്കിയത്, ആ തീരുമാനം ശരിയായിരുന്നു, അത്യാവശ്യമായിരുന്നു എന്ന് വ്യക്തമായ വർത്തമാന കാലഘട്ടം. ആദ്യമായി കോൺഗ്രസ് പാർട്ടിയുടെ വിശ്വാസ്യതയെ സംശയിക്കാൻ കാരണമായി. രാജ്യത്തിനുവേണ്ടി രക്തവും ജീവനും ബലി കൊടുത്തവരെ നോക്കി പരിഹസിക്കുന്ന രീതിയിൽ, മറ്റൊരു ഇന്ത്യക്കാരനും സ്വപ്നം കാണാൻ ആവാത്ത അവകാശ അധികാര ആനുകൂല്യങ്ങൾ വാരിക്കോരി കൊടുത്ത്, നിങ്ങളുടെ ഔദാര്യത്തിലും ദാ ക്ഷിണ്യത്തിലുമാണ് ഇന്ത്യ നിലനിൽക്കുന്നത് എന്നതുപോലെയായിരുന്നല്ലോ അതുവരെയും. ഇന്ത്യ പഴയ ഇന്ത്യ അല്ല എന്ന് ഇന്ത്യക്കാരനും ലോകവും ആദ്യമായി വിലയിരുത്താൻ തുടങ്ങിയത് അവിടെ മുതലാണ്.
ഒരു ചക്കിട്ടതു അടിക്കുന്നത് മാറ്റയ് chakidum കാണിക്കുക എന്നത് bible thought ആണ്...
ഞാൻ 73 വയസ്സുള്ള ക്രിസ്ത്യാനിയാണ്. ഞാനൊരിക്കലും അഹിംസ ക്രിസ്തുവിൽ നിന്നും വന്നതാണ് എന്ന് കേട്ടിട്ടില്ല. കത്തോലിക്കർ മാത്രമായിരിക്കണം അങ്ങനെ പഠിപ്പിച്ചിരുന്നത്
Your statements are seemed as contradicting each other.
1) If so called Christian countries were only to protect their territories,why did they send their army to Asian countries…?
2)In 16th century Vasco de Gama reached India on the basis of a edict of then Pope that “all the lands,east to Arabian Sea belongs to our lord”. How could he declare so, without knowing anything about such lands…?
Answer is nothing but “Territorial Communalism”
Gandhiji knew that very well. So he hated Christianity.
Real non-violence insists not to think anything bad about other.
It says that “സത്യം വദതൂ, പ്രിയം വദതൂ...!
ന വദതൂ സത്യം അപ്രിയം".
If that is the concept of Non-violence in India, how can it be compared to the saying of a fugitive man Jesus…?
In Mahabharata Lord Krishna educates Arjuna about the duty of a Kshatriya in battle field.That war was against to those none other than Arjuna’s own people”. It shows nothing but the duty of being work conscious in their life.”
In “Kathopanishath” it says “If the slayer believes that he can slay..
Or the slain believes that he can slain,
Neither knows the truth. The eternal SELF slays not, nor is ever slain.”
It is the spiritual basis of modern science “Energy neither be created nor destroyed, it can be converted from one form to another”.
"അഭയം സർവ ഭൂതേഭ്യോ ദാദമേ തത് വൃതം മമ!" is the motto of Ramayana.
But to provide that protection (അഭയം)many times violence is needed.So Lord Rama was a killer in many occasions.
Gandhiji knew all these very well. That is why,he had never been converted to Christianity and ordered for the liquidation of Indian National Congress.
Now there is no INC. Now it is I- congress, which now turns to be “Aiye Congress”.
You are absolutely wrong on your statement that Gandhiji hated Christianity; he hated Christians not Christianity; the reason was very simple…he never found any Christian who followed Jesus whom he was very fond of….
it is not possible for anybody to follow Jesus. Because he is only a fictional character.
It is a highly foolish statement that Jesus was a fugitive. He lived in Nazareth, a poor area, doing carpentry work apart fron his divine duties. He had shown his deep knowledge about spiritual matters even when he was 12 years old. So it is utter stupidity to comment that he might have come to India to attain knowledge. The real fact is that according to Jewish religious rules a person has to attain 30 years of age before starting his public ministry as a prophet.... If you read Bible you can very well understand that Jesus, the second person of the Trinity (God Almighty) took incarnation of a man to save people from sins, from the clutches of devil, so as to lead them to heaven.... I understand in the spiritual battle with the devil, sacrifice has great value... Even in Hinduism it is found so, eg Thapas of spiritual leaders.
@@anilphilip6999oh,you are half mad and have a vulgar knowledge and sense . So,person, like you deserve no attention,it is time waste.
The biggest stupidity is not the issue of Jesus’s coming to India and his conversion to Hinduism and to Buddhism etc etc.
The stupidity has been always about his holy birth, atonement of public sin through his death and his bodily ascension to heaven.