സീറോ മലബാർ കുബ്ബാനയിൽ ശ്രദ്ധിക്കാതെ പോയ ചില തെറ്റുകൾ

Поділитися
Вставка
  • Опубліковано 9 лис 2024

КОМЕНТАРІ • 36

  • @jintovarghese1569
    @jintovarghese1569 2 дні тому

    ആദ്യം കുബ്ബാന മാറ്റ് 😍. ഒരു വരിയിൽ തെറ്റുപറ്റി യ വ്യക്തി കുർബാന തിരുത്തുന്നു

  • @WeHaveAnEternalLife
    @WeHaveAnEternalLife 8 днів тому +1

    എന്ത് complicated ആക്കുകയാണ് ഓരോ കാര്യങ്ങൾ. തമ്പുരാൻ തോറ്റു പോകത്തെയുള്ളു😢

  • @BinuPaul-r4h
    @BinuPaul-r4h Місяць тому +3

    1 യോഹ 1:7 അവിടുത്തെ പുത്രനായ യേശുവിൻ്റെ രക്തം സകല പാപങ്ങളിൽ നിന്നും നമ്മെ ശുദ്ധീകരിക്കുന്നു

    • @CyriacP-x2e
      @CyriacP-x2e 6 днів тому

      കാസയിൽ എടുക്കുന്ന വീഞ്ഞോ പീലാസായിൽ എടുക്കുന്ന അപ്പവും ഒരിക്കലും ഏശുവിന്റെ രക്തവും ശരീരവും ആകുന്നില്ല. ആകുകയും ഇല്ല. അതുകൊണ്ട് ഈ അ പ്പ വീഞ്ഞു ക ൾഭക്ഷിച്ചതു കൊണ്ട് ആർക്കും ഒരിക്കലും പാപമോ ചനം ലഭിക്കുന്നില്ല. ഏശുവിന്റെ രക്തം സഖല പാപവും പോക്കി നമ്മെ ശുദ്ധീകരിക്കുന്നു. വളരെ ശരിയാണ്. ഏതുരക്തമാണ് പാപം പോക്കുന്നത് എന്ന്നാം അറിയണം ഏശു തന്റെ കാൽവരി മരണത്തിൽ അന്ന്സഖല മാനവരാശിയുടേയും . ഏശുവിന്റെ മടങ്ങിവരവി .നുമുൻപായ് ഇവിടെ ജനിക്കാനിരിക്കുന്ന ഓരോ വ്യക്‌തിയുടേയും ഉൾപ്പടെയുള്ള പാപ മോചനത്തിനായിരുന്നു ഏശുവിന്റെ ശരീരവും രക്തവും നമ്മുടെ പാപമോചനത്തിനായ് മറുവിലയായ് തന്നു എന്ന് ഇന്നും വിശ്വസിച്ച് ഏശുവിന്റെ വചനവും കല്പനകളും ചട്ടങ്ങളും പാലിക്കുന്നവർക്കാണ്ഏശു ക്രിസ്തുപറഞ്ഞ പാപമോചനം ലഭികുക. അതു കുമ്പസാരിച്ചാൽ കിട്ടില്ല വചനം അനുസരിക്കണം മാനസാന്തരപ്പെടണം വീണ്ടും ജനിക്കണം കർത്താവു മാതൃകയായ് കാണിച്ചു തന്ന വിധം ജലത്തിൽ പൂർണമായും മുങ്ങി സ്നാനം ഏൽക്കണം. വിഗ്രഹാരാധന വിടണം ദൈവഹിതമല്ലാത്ത ജഢ മോഹങ്ങൾ വിടണം ഇതൊന്നും ആവശ്യമില്ലായിരുന്നു എങ്കിൽ ഇതെല്ലാം ചെയ്യുവാൻ ഏശുതന്റെ വചനത്തിലൂടെ നമ്മെ ഉപദേശിക്കുമായിരുന്നില്ല. ഇതെല്ലാംപാലിക്കുന്നവർക്കാണ് ഏശുവിന്റെ രക്തം സഖല പാപവും പോക്കിനമ്മെ ശുദ്ധീകരിക്കുന്നത് എന്നു പറഞ്ഞിട്ടുള്ളത് ഇത് ലോക പ്രകാരം ജഢാദിലാഷങ്ങൾക്ക് അടിമകളായിരിക്കുന്നവർക്കുള്ളതല്ല. വചനം പറയുന്നുഞാൻ ജീവന്റെ അപ്പമാകുന്നു എന്നെ തിന്നുന്നവൻ എൻ മുലം ജീവിക്കും ഇവിടെ ഏശുവിനെ തിന്നുന്ന കാര്യമല്ല പറയുന്നത് ദൈവത്തി ന്റെ വചന ഹൃദ്ദ്യ സ്ഥമാക്കി അതു പാലിച്ചു ജീവിക്കുക എന്നതാണ് വിശ്വാസം കേൾവിയാലും കേൾവി ദൈവത്തിന്റെ വചനത്തിൽ നിന്നും വരുന്നു. എന്ന് തിരുവെഴുത്ത്.

  • @josekunnirickal502
    @josekunnirickal502 27 днів тому +5

    സീറോ മലബാർ സഭയുടെ എല്ലാ പരിപാടികളും അവരുടെ സ്വന്തം ആണ് എല്ലാ വർഷവും കുർബാനയിൽ മാറ്റം വരുത്തും. പിന്നെ വലിയ ഓർഗസറ്ററയാണ്.ഭകതിസാത്നരം അല്ല.

  • @antonyplathottathil
    @antonyplathottathil 26 днів тому +1

    Church is extension of Jesus Christ. What Church teach us we believe. That is all for us

  • @frvincentchittilapillymcbs9291
    @frvincentchittilapillymcbs9291 25 днів тому

    This is simply Protestant way of criticism of ignorance. Who is speaking this. May God bless you.

  • @PluseUK
    @PluseUK 24 дні тому

    ഇതു പാപമോചനത്തിനായി അനേകര്‍ക്കുവേണ്ടി ചിന്തപ്പെടുന്നതും ഉടമ്പടിയുടേതുമായ എന്‍റെ രക്തമാണ്.
    മത്തായി 26 : 28

  • @pouloseka864
    @pouloseka864 Місяць тому +1

    കുമ്പസാരം നേരിറ്റയാലും കുഴാപ്പമില്ല

  • @PAULK.JOSEPH
    @PAULK.JOSEPH 11 днів тому

    ABOUT HOLY MASS

  • @tcmathew2289
    @tcmathew2289 26 днів тому

    വചനം ഇവർക്ക്‌ ബാധകമല്ലാ പാരംപരിയം ആണ് കൈമുതൽ.

  • @josephk.s.6292
    @josephk.s.6292 8 днів тому

    . Adara vyayamam nadathate thiruvachanangalum katholikka sabhayude prabhodanagalum manasilakki parayuka yesu kurisil marichathum sabaye sthapichathum paurohithyam nalkiyathum papikaude rekshakkuvendiyanu kaudasikamaya beliyarpanmau kurbana allenkil enthinu ,ningal ethu ente ormakkai cheyyuvin enuu paranju

  • @antonyjoseph4893
    @antonyjoseph4893 Місяць тому

    Yesu തന്നെപ്പറ്റി പറഞ്ഞിട്ടുള്ളത് മനുഷ്യ പുത്രാണെന്നാണ് എന്നാൽ എപ്പോഴും നന്മയുടെ ദൈവീക വചനങ്ങളാണ് മനുഷ്യർക് നൽകിയിട്ടുള്ളത് രക്ഷകനായ ക്രിസ്തുവാണ് യേശുവിന്റെ അദ്മാവ് എന്ന് ദൈവവിശ്വാസികൾ തിരിച്ചറിയാത്തതെണ്ടുകൊണ്ട്. ക്രിസ്തു എല്ലാമാണെന്നും ക്രിസ്തു എല്ലാവരിലുമാണെന്ന്.

    • @PeterthomasLaji
      @PeterthomasLaji 2 дні тому

      അന്തിക്രീസ്തു വന്നോ?

  • @varughesethomas6086
    @varughesethomas6086 26 днів тому

    Please say the Gospel. Disobedience comes from satanic offsprings.

    • @Biblical-f9n
      @Biblical-f9n 19 днів тому

      Obedience ദൈവത്തിന്റെ രീതി ശാസ്ത്രം ആണോ. അപ്പോൾ അധികാരരീതി..... ഒന്നുകൂടി പഠിക്കുന്നത് നല്ലതാണ്. മെത്രാനെ പിഞ്ചൊല്ലാതെ ദൈവഹിതം അന്വേഷിക്കാൻ ശ്രമിക്കൂ. തർജ്ജമകൾ പ്രശ്നമാണ് പലപ്പോഴും.

  • @tcmathew2289
    @tcmathew2289 26 днів тому +1

    ഈശോ എന്ന വാക്ക് ബൈബിളിൽ ഇല്ലാ.ദൈവത്തിൻടേ സ്ഥാനം മാർപാപ്പ ഏറ്റെടുത്തു.

    • @albyv.c3301
      @albyv.c3301 25 днів тому

      There is a great flaw in the eucharistic liturgy of syro-malabar. That's in the consecration part of the Mass. The bread and the wine become the Body and the Blood of Christ by consecration words and the invocation of the Holy Spirit. With this we believe that Jesus Christ is truly present in the spices of bread and wine. That is why we adore and bow down before the spices of bread and wine when they are raised. Here is the flaw to be noticed. In the Syro-malabar liturgy before the invocation of the Holy Spirit the spices of bread and wine are raised for worship. The Holy Spirit being the transforming agent is invoked after this. How is it possible that the transubstantiation is effected with the Holy Spirit. It is a heretical stand. Reflect .

  • @joymathew1581
    @joymathew1581 22 дні тому

    Syro Malabar Mass.Always subject to change,not satisfied with changes already made.Repetition of prayers,to a certain extent creating the participation a boring experience.Simplicity is not at all seen in d churches as well as in d lifestyle of priests,whereas Latin churches are simple in construction and d priests too lead a simple life.Y can’t the Syros follow the Holy Pope in saying the mass,of course in their reeth.

    • @joymathew1581
      @joymathew1581 22 дні тому

      Y do they keep a privacy while consecrating Bread n wine.They can very well raise their hands with bread and wine.Y is it a private thing.The general public (participants)long for a view of Gods body n blood.Of course they may argue that “ours is the eastern system ,which is correct.If we admit this,Pope is wrong.Can it be true?

    • @joymathew1581
      @joymathew1581 22 дні тому

      With the formation of new dioceses dividing d existing ones,their voting right increases,which finally can lead to appointing a new pope in India,because Power is important than faith.

  • @rajappankm7492
    @rajappankm7492 Місяць тому

    Br അപ്പൊ. 10-43 ന്റെ അർത്ഥം എന്താണ്

  • @johnmathew8803
    @johnmathew8803 Місяць тому

    പറയുന്നത് മുഴുവൻ ശരിയല്ല സർ

  • @Biblical-f9n
    @Biblical-f9n 19 днів тому

    ആദ്യം വചനം ജീവിത മാർഗരേഖയാക്കൂ. പിന്നീട് ആകാം പഠിപ്പിക്കുന്നത്.

  • @noyaldrojan
    @noyaldrojan 26 днів тому

    Hello bro, please do not think that you have the authority to interpret the Holy Bible. The Holy Bible is written in the Church and for the Church. Then you may ask Jesus has come to save the entire world and so the good news is for whole creation, that’s right. It is the mandate of the Church to proclaim the good news and interpret it and not by anyone who does not know the ABCD of it. If you are interpreting the Word of God, you are just like a person without medical degree practicing as a medical doctor. Please understand, you do not have authority to teach unless you are in the Church.
    Please read St John’s gospel chapter 6. and still if you do not know what kind of body and blood of Jesus, catholic are receiving at the Holy Qurbana, approach a nearby Syro Malabar Church.
    Jesus says John 6:50 “ I AM THE LIViNG BREAD THAT CAME DOWN FROM HEAVEN.”

  • @philominadevasia577
    @philominadevasia577 28 днів тому

    താങ്കൾ എന്തെല്ലാം വിരോധാഭാസങ്ങൾ ആണ് പറയുന്നത്.

    • @philominadevasia577
      @philominadevasia577 28 днів тому

      തങ്ങളെക്കാൾ ചെറിയവനായി ക്രിസ്തുവിനെ താങ്കൾ തരംതാഴ്ത്തുകയല്ലേ ചെയ്യുന്നത്.

  • @sebastianssebastian9578
    @sebastianssebastian9578 Місяць тому +4

    ഇത് ഒരിക്കലും ഒരു തെറ്റ് തിരുത്തല്‍ ഉദ്ദേശിച്ച് ഉള്ളത് അല്ല മറിച്ച് വ്യക്തമായി പറഞ്ഞാല്‍ വെറും പണസമ്പാധനം മാത്രം ഉദ്ദേശം !!!!!!

  • @joyp.a9362
    @joyp.a9362 26 днів тому

    തെറ്റ് കണ്ട് പിടിക്കാൻ മാത്രം നിങ്ങൾ ആരൊണ്

  • @amalat4815
    @amalat4815 Місяць тому

    എന്നും എന്നും മാറ്റിമാറ്റികൊണ്ടുവാ നാണംഇല്ലേ മലബാർകാരേ

    • @naadan751
      @naadan751 Місяць тому

      അടുത്ത സിനടുവരെ ഒന്നു കാത്തിരുന്നു കൂടെ?

  • @princemaikal273
    @princemaikal273 Місяць тому

    ആരാധനക്രമം bible & tradition ഇതിൽ രണ്ടിൽ അടിസ്ഥാനപ്പെടുത്തിയാ ണ്.