ഒറ്റ സ്പ്രേ മതി പാമ്പുകൾ വീടിന്റെ ഏഴയലത്തു വരില്ല/How to get rid of snake/home remedy/Btech MIXMEDIA

Поділитися
Вставка
  • Опубліковано 18 вер 2020
  • #GetRidOfSnake #SnakeRemove #Btech_ MIX_MEDIA
    ഒറ്റ "സ്പ്രേ മതി പാമ്പുകൾ വീടിന്റെ ഏഴയലത്തു വരില്ല/ how to get rid of snake our home / Get Rids Snake/ B tech MIX MEDIA
    വീഡിയോ ഇഷ്ട്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും സബ്സ്ക്രബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്
    / btechmixmedia
    face Book- / about
    വീഡിയോ ഇഷ്ട്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും സബ്സ്ക്രബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്
    / btechmixmedia
    face Book- / about
    Other Top vedi0 ട
    ഇനി തക്കാളി നട്ട് വിളവെടുക്കാൻ 10 ദിവസം മതി
    • തക്കാളി നട്ട് വിളവെടുക...
    തക്കാളി കൃഷി അറിയേണ്ടതെല്ലാം
    • തക്കാളി ചെടി വളർത്തുന്...
    ശീമകൊന്നയിലകൊണ്ട് ചാണകത്തെ വെല്ലും കിടിലൻ വളം
    • "ശീമക്കൊന്നവളം"ചാണകത്ത...
    തക്കാളി കൃഷി അറിയേണ്ടതെല്ലാം
    • തക്കാളി ചെടി വളർത്തുന്...
    ശീമകൊന്നയിലകൊണ്ട് ചാണകത്തെ വെല്ലും കിടിലൻ വളം
    • "ശീമക്കൊന്നവളം"ചാണകത്ത...
    വെരിക്കോസ് വെയിൽ വേരോടെ പിഴുതുമാറ്റാം
    • വെരിക്കോസ് വെയിൻ ,കാൽ ...
    ഒറ്റ സോഡ മതി തോട്ടത്തിലെ മുഴുവൻ കീടങ്ങളേയും ഓടിക്കാം
    • ഒറ്റ "സോഡ" മതി തോട്ടത്...
    ഉറുമ്പിനെ തുരത്താൻ ഇനി ഉറുമ്പു പ്പൊടി വേണ്ട
    • ഉറുമ്പിനെ ഓടിക്കാൻ ഇനി...
    ഏത് പൂക്കാത്ത മാവും പൂക്കാൻ നേരെത്തെ കായ്ക്കാൻ
    • പൂക്കാത്ത ഏത് മാവ് പൂക...
    ചാമ്പക്ക ബൾബ് ഇട്ടപ്പോലെ ഉണ്ടാവാൻ ഇതു പോലെ ചെയ്യൂ
    • ചാമ്പക്ക ബൾബ് ഇട്ടപ്പോ...
    ഏത് മുട്ടയിടാത്ത കോഴിയും ഈ ജ്യൂസ് കൊടുത്താൽ മുട്ടയിടും
    • കോഴികൾ മുട്ടയിടുന്നില്...
    റോസ് വേര് പിടിപ്പിക്കാം റൂട്ട്ഹോർമോൺ വീട്ടിൽ തന്നെ
    • റോസ് എങ്ങനെ വേര്പിടിപ്...
    തലവേദന ജലദോഷം തുമ്മൽ മൂക്കടപ്പ്
    ഇത് പ്രയോഗിച്ചാൽ പമ്പ കടക്കും
    • തുമ്മൽ, ജലദോഷം,മൂക്കടപ...
    അടുക്കള വേസ്റ്റുകൊണ്ട് ചെടികൾക്കൊരു മാജിക്ക് ടോണിക്ക്
    • Fish amino acid making...
    കോഴികളുടെ കഫക്കെട്ടും കുറുങ്ങലും പെട്ടന്ന് മാറും നാട്ടു വിദ്യ
    • കോഴികളുടെ കഫക്കെട്ടും ...
    പപ്പായക്ക് കുരുടിപ്പും മഞ്ഞളിപ്പും മാറാൻ ഇങ്ങനെ ചെയ്യൂ
    • പപ്പായയുടെ കുരുടിപ്പും...
    #btech_mix_media
    DISCLAIMER: The information provided on this channel and its videos is for general purposes only and should NOT be considered as professional advice. We are NOT a licensed or a medical practitioner so always consult professional help. We always try to keep our channel & its content updated but cannot guarantee it. All sponsored videos published on this channel are mentioned in the video and/or its description box. The content published on this channel is our own creative work protected under copyright
    തക്കാളി കൃഷി അറിയേണ്ടതെല്ലാം
    • തക്കാളി ചെടി വളർത്തുന്...
    ശീമകൊന്നയിലകൊണ്ട് ചാണകത്തെ വെല്ലും കിടിലൻ വളം
    • "ശീമക്കൊന്നവളം"ചാണകത്ത...
    വെരിക്കോസ് വെയിൽ വേരോടെ പിഴുതുമാറ്റാം
    • വെരിക്കോസ് വെയിൻ ,കാൽ ...
    ഒറ്റ സോഡ മതി തോട്ടത്തിലെ മുഴുവൻ കീടങ്ങളേയും ഓടിക്കാം
    • ഒറ്റ "സോഡ" മതി തോട്ടത്...
    ഉറുമ്പിനെ തുരത്താൻ ഇനി ഉറുമ്പു പ്പൊടി വേണ്ട
    • ഉറുമ്പിനെ ഓടിക്കാൻ ഇനി...
    ഏത് പൂക്കാത്ത മാവും പൂക്കാൻ നേരെത്തെ കായ്ക്കാൻ
    • പൂക്കാത്ത ഏത് മാവ് പൂക...
    ചാമ്പക്ക ബൾബ് ഇട്ടപ്പോലെ ഉണ്ടാവാൻ ഇതു പോലെ ചെയ്യൂ
    • ചാമ്പക്ക ബൾബ് ഇട്ടപ്പോ...
    ഏത് മുട്ടയിടാത്ത കോഴിയും ഈ ജ്യൂസ് കൊടുത്താൽ മുട്ടയിടും
    • കോഴികൾ മുട്ടയിടുന്നില്...
    റോസ് വേര് പിടിപ്പിക്കാം റൂട്ട്ഹോർമോൺ വീട്ടിൽ തന്നെ
    • റോസ് എങ്ങനെ വേര്പിടിപ്...
    തലവേദന ജലദോഷം തുമ്മൽ മൂക്കടപ്പ്
    ഇത് പ്രയോഗിച്ചാൽ പമ്പ കടക്കും
    • തുമ്മൽ, ജലദോഷം,മൂക്കടപ...
    അടുക്കള വേസ്റ്റുകൊണ്ട് ചെടികൾക്കൊരു മാജിക്ക് ടോണിക്ക്
    • Fish amino acid making...
    കോഴികളുടെ കഫക്കെട്ടും കുറുങ്ങലും പെട്ടന്ന് മാറും നാട്ടു വിദ്യ
    • കോഴികളുടെ കഫക്കെട്ടും ...
    പപ്പായക്ക് കുരുടിപ്പും മഞ്ഞളിപ്പും മാറാൻ ഇങ്ങനെ ചെയ്യൂ
    • പപ്പായയുടെ കുരുടിപ്പും...
    DISCLAIMER: The information provided on this channel and its videos is for general purposes only and should NOT be considered as professional advice. We are NOT a licensed or a medical practitioner so always consult professional help. We always try to keep our channel & its content updated but cannot guarantee it. All sponsored videos published on this channel are mentioned in the video and/or its description box. The content published on this channel is our own creative work protected under copyright

КОМЕНТАРІ • 402

  • @BtechMIXMEDIA
    @BtechMIXMEDIA  3 роки тому +25

    B tech MIX MEDIA Tipsഎന്റെ പുതിയ Tips ചാനലാണ്ua-cam.com/channels/bu34Z7J_hodfzSF7YH3C1w.html ഒന്ന് സപ്പോർട്ട് ചെയ്യണേ

    • @razakpang
      @razakpang 3 роки тому +1

      താങ്കളുടെ ചാനൽ ഞാൻ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ടായിരുന്നു

    • @BtechMIXMEDIA
      @BtechMIXMEDIA  3 роки тому +2

      ഇത് വേറെ എന്റ ചാനലാണ് Btech MEDIATips എന്നാണ് പേര്

    • @raheemshamil8337
      @raheemshamil8337 3 роки тому

      @@razakpang ok i will do

    • @chackovp452
      @chackovp452 3 роки тому +1

      @@BtechMIXMEDIA no

    • @viswanathanambattu307
      @viswanathanambattu307 2 роки тому +1

      @@razakpang 6vvg1

  • @sisters359
    @sisters359 2 роки тому +3

    ഒരുപാട് നന്ദി ചേട്ടാ ഞാൻ കാത്തിരുന്ന വീഡിയോ കാണിച്ചതിന് 🙏👍😊

  • @sathyaprakasanpulickel6461
    @sathyaprakasanpulickel6461 3 роки тому +4

    Your videos are very informative. What about adding the name and measure of the ingredients in English text? It would be easier for personnel not so familiar with Malayalam.

  • @ashamathew6728
    @ashamathew6728 3 роки тому +9

    ഞാൻ ഈ പറഞ്ഞ രീതിയിൽ spray ചെയ്തു. ചേര പാമ്പ് ആണ്. രണ്ടു ദിവസം കഴിഞ്ഞു വീണ്ടും പാമ്പ് ശല്യം. മണ്ണെണ്ണ യും വെള്ളവും ചേർത്ത സ്പ്രേ cheithu. ഇപ്പോൾ ശല്യം ഇല്ല

  • @lathajacob4143
    @lathajacob4143 Рік тому +2

    Elikulla paracetamol vechulla podi jnan sariyaki vechu noki .falam kitti.Aa arivu thannathinu thanks.

  • @Aadarsh771
    @Aadarsh771 3 роки тому +10

    ചേട്ടാ കാന്താരി മുളക് എങ്ങനെ കൃഷി ചെയ്യാം പിന്നെ ഉണ്ട മുളക് എങ്ങനെ കൃഷി ചെയ്യാം ഹൈഡ്രജൻപെറോക്‌സൈഡ് എങ്ങനെ ഉപയോഗിക്കാം ആനക്കൊമ്പൻ വെണ്ട ഇപ്പോൾ കൃഷി ചെയ്യാൻ പറ്റുമോ ഈ മഴക്കാലത്തു ചെയ്യാൻ പറ്റുമോ

  • @saraswathyraji2082
    @saraswathyraji2082 3 роки тому

    Very useful information. Thank you

  • @shynibiji4618
    @shynibiji4618 3 роки тому +1

    Thank you sir 🙏

  • @saleemalmas4684
    @saleemalmas4684 3 роки тому +3

    Super suggessions and trick. Liked.

  • @lalsy2085
    @lalsy2085 3 роки тому +2

    Very informative

  • @pratheeshp9674
    @pratheeshp9674 3 роки тому +1

    Painting ,thinner is always best because the odour itself ...needed

  • @ammuvilambil8032
    @ammuvilambil8032 3 роки тому +2

    wonderful

  • @RosusDays
    @RosusDays 3 роки тому +6

    Nice information chetaaa

  • @joniewalkers7852
    @joniewalkers7852 3 роки тому

    Good 🙏 thanks

  • @mgaravindakshannair5862
    @mgaravindakshannair5862 3 роки тому +2

    Useful information. Snake Parambil vannotte
    Veettinte inside kerathe sookshikkanam.

  • @vijayalekshmivlogs541
    @vijayalekshmivlogs541 2 роки тому

    Try ചെയ്യാം.

  • @miniworld5714
    @miniworld5714 3 роки тому +2

    Very informative video 👍👍
    Thanks for sharing ☺️

  • @ushavijayakumar3096
    @ushavijayakumar3096 3 роки тому

    thanks

  • @vasanthaunni4989
    @vasanthaunni4989 3 роки тому +83

    ഈ ചെടി വെച്ചാൽ പാമ്പ് വരില്ല്യ എന്ന് പറഞ്ഞു ഒരു ചെടി വെച്ചു. ഇപ്പോൾ ആ ചെടിയുടെ മുകളിലാണ് പാമ്പ്. കിടക്കുന്നത്

    • @ajmal9995
      @ajmal9995 2 роки тому +1

      😂😂😂😂

    • @opjavad3759
      @opjavad3759 Рік тому +1

      😂😂😂😂😂

    • @angrygrl4446
      @angrygrl4446 Рік тому +1

      😂😂😂

    • @richna.v.m.6736
      @richna.v.m.6736 Рік тому +1

      Chedi vekan allallo paranjath😋

    • @sebastiankt2421
      @sebastiankt2421 Рік тому +2

      അടിപൊളി നല്ലൊരു മരം😂😂😂😂😀😀😀😀😀👍

  • @jasninujum5024
    @jasninujum5024 3 роки тому +1

    Thanks

  • @simplepsotube
    @simplepsotube 3 роки тому +2

    Brother, will the smell last more than a few hours. I assume if this is done, it needs to be done everyday, or sprinkle the garlic paste as it around the house so that the smell will last longer.... It is just my assumption...

    • @appu4u
      @appu4u Рік тому +1

      Snakes can't smell , they sence by vibration and taste🥲

  • @anilk3271
    @anilk3271 3 роки тому +70

    പാമ്പ് വരാതിരിക്കണമെങ്കിൽ തവള,എലി,തുരപ്പൻ ,കോഴിമുട്ട,കോഴികുഞ്ഞു എന്നിവ നമ്മുടെ പറമ്പിൽ ഉണ്ടാകരുത്

    • @mrmalayali2.o353
      @mrmalayali2.o353 3 роки тому +2

      Munum

    • @baburajtk6371
      @baburajtk6371 3 роки тому +1

      Yes.. 👍

    • @ayishamadari8526
      @ayishamadari8526 3 роки тому +2

      താറാവ് വളർത്തുക

    • @minisworld6797
      @minisworld6797 3 роки тому +1

      @@ayishamadari8526 pombe varillae

    • @hollymallu6911
      @hollymallu6911 2 роки тому +2

      @@mrmalayali2.o353 uff😂തവളയോടും എലിയോടും പറയാം പറമ്പിൽ കയറരുത് എന്ന്

  • @aminamoinu
    @aminamoinu 3 роки тому

    Very informative👌👌👌👌

  • @varghesethambi5352
    @varghesethambi5352 3 роки тому

    Doctor very very good🐺

  • @shibugeorge1541
    @shibugeorge1541 3 роки тому

    Itarichal pamp pokilla,mannana uthamam,...Oru kampi mannil tharakkuka...mini motor upayogichu oru striker we kuttiyil adikathakkavannam set chyuka,we propagation earthil effect chyukaum aa parisarathu pamp varilla...

  • @jayaprakashviswambharan4884
    @jayaprakashviswambharan4884 3 роки тому

    Pls I want know snake spray can use agenst rat also.

  • @najadnajad5672
    @najadnajad5672 3 роки тому +2

    Mannanenna super

  • @udayanc2866
    @udayanc2866 3 роки тому +84

    വാവ സുരേഷിനോടു ചോദിക്കാം ഇതിൽ എന്തെങ്കില്ലും കഴമ്പുണ്ടോയെന്നു. മുമ്പു വെളുത്തുള്ളിയുടെ കാര്യം പറഞ്ഞപ്പോൾ അദ് ദേഹം പറഞ്ഞത് വെളുത്തുള്ളി കൊണ്ടു അച്ചാർ ഉണ്ടാക്കിക്കോളുയെന്നാണ് .

  • @bijupadmanabhan4668
    @bijupadmanabhan4668 3 роки тому +7

    പാമ്പു ഉള്ളിടത്തു അടിച്ചു തെളിയിക്കാമോ...

  • @reenajacob4718
    @reenajacob4718 3 роки тому +2

    Any thing for white ants or termites?

  • @jayarajnambiar4890
    @jayarajnambiar4890 3 роки тому

    Good and very useful information

  • @tolyjohn1788
    @tolyjohn1788 3 роки тому +1

    👍

  • @dr.sebastianmd7782
    @dr.sebastianmd7782 3 роки тому +1

    Karyam para Chetta Vallath boradippikkal

  • @jayaprakashviswambharan4884
    @jayaprakashviswambharan4884 3 роки тому +2

    Is this spray usefull for rat
    Pls anser thank you.🙏🙏🙏

    • @BtechMIXMEDIA
      @BtechMIXMEDIA  3 роки тому

      എലിക്ക് പറ്റില്ല

  • @mohanshoppy1401
    @mohanshoppy1401 3 роки тому +2

    Ente parambil muringa chuvattlane chera pappinte thamsam veshamilla karanam mind cheyyarilla

  • @sheejawillymerlynwilly6799
    @sheejawillymerlynwilly6799 3 роки тому

    താങ്ക്സ്

  • @krishnadaskk5946
    @krishnadaskk5946 3 роки тому +1

    Good വീഡിയോ

  • @bhargavaniv1359
    @bhargavaniv1359 3 роки тому

    Excellent video

  • @muhammadkunju6255
    @muhammadkunju6255 3 роки тому

    Good

  • @babuthekkekara2581
    @babuthekkekara2581 Рік тому

    Very Helpful Information Thanks 👍🙏👍🙏

  • @surendranks8351
    @surendranks8351 3 роки тому +2

    100 ml മണ്ണെണ്ണയിൽ 1ലിറ്റർ വെള്ളം ചേർത്ത് അടിച്ചാൽ മതിഎന്നാണ് ബാവസുരേഷ് പറഞ്ഞത്

  • @chandrikakumari.2727
    @chandrikakumari.2727 3 роки тому

    Fentastic

  • @Aadarsh771
    @Aadarsh771 3 роки тому +5

    വേപ്പിൻ കഷായം എങ്ങനെ ഉപയോഗിക്കാം അതു പോലെത്തന്നെ സ്യുഡോമോണോസ് ചെടികൾക്ക് ജയ് വ വളമാണോ മുരിങ്ങയിലക്കൊണ്ടു ചെടികൾ ക്ക്‌ നല്ലൊരു ടോണിക് എങ്ങനെ ഉണ്ടാക്കാം പറഞ്ഞു തരു

  • @muralikochu655
    @muralikochu655 3 роки тому +1

    Kayavum veluthulliyum chathachuvellathil kalarthi adikkunnathum pambu varathirikkan nallathanu ithu oru puthiya arivanu nalla vedil thanks

  • @s.p.s.munabham1680
    @s.p.s.munabham1680 3 роки тому +1

    ഇത് നമ്മുടെ പച്ചക്കറി തോട്ടത്തിൽ അടിക്കുമ്പോൾ ചെടികളിൽ വീണാൽ പ്രശ്നങ്ങൾ വല്ലതും ഉണ്ടോ

  • @user-su9cs5bh5x
    @user-su9cs5bh5x 3 роки тому +71

    എന്തെങ്കിലും ശാസ്ത്രീയ തെളിവ് ഉണ്ടോ ഇത്തരം വീഡിയോ ദിനം പ്രതി പലരും ഇടുന്നതിൽ?

    • @sadanandanep2113
      @sadanandanep2113 3 роки тому +1

      പാമ്പിനെ വരുത്താനാണങ്കിൽ എളുപ്പപരീക്ഷണമായേനേ...

    • @ubaid2400
      @ubaid2400 2 роки тому +2

      ഇത് വിണ്ഡിത്തം ആണ്

  • @btechmlxmediatips1669
    @btechmlxmediatips1669 3 роки тому

    ഏട്ടായി .. -- ..

  • @vasanthyravi4462
    @vasanthyravi4462 3 роки тому

    Good .

  • @gopikk6979
    @gopikk6979 3 роки тому +4

    Adipoli👍👍👍

    • @BtechMIXMEDIA
      @BtechMIXMEDIA  3 роки тому +2

      Thanks

    • @johnsondcruz556
      @johnsondcruz556 3 роки тому

      ശെരിയാ മുരിങ്ങമരത്തിന്റെ അടി പൊളിഞ്ഞു, അമ്മാതിരി വെട്ടല്ലേ വെട്ടിയത് 😃😃

  • @selvarajanv.achary7628
    @selvarajanv.achary7628 3 роки тому +1

    If you have any confusion ,try twice or thrice you like ,don't like to share ideas and knowledge.

  • @soujaths8706
    @soujaths8706 3 роки тому +1

    OK

  • @chandrankp4345
    @chandrankp4345 3 роки тому

    Useful video

  • @gopalakrishnanpanicker6570
    @gopalakrishnanpanicker6570 3 роки тому +6

    എല്ലാ വീട്ടിലും മുരിങ്ങ കാണത്തില്ലലോ kerosin ആണ് ഫലപ്രദം

  • @devadaspc2815
    @devadaspc2815 3 роки тому

    👍👌

  • @AngelA20097
    @AngelA20097 3 роки тому +2

    പറമ്പിൽ അടിച്ചു last വീട്ടിലേക്ക് കയറിവരോ

  • @jesbro351
    @jesbro351 3 роки тому

    Super

  • @shajiambalath6326
    @shajiambalath6326 3 роки тому

    Liked

  • @gireeshp151
    @gireeshp151 3 роки тому +1

    പാമ്പ് വരാതിരിക്കാൻ കഴിയെ മിക്‌സിയിലിട്ട്‌ അരച്ചു വെള്ളവും ചേർത്ത് spry cheydal മതി

  • @ancythomas6067
    @ancythomas6067 3 роки тому

    Brother this is what I was enquiring

  • @atusman5114
    @atusman5114 3 роки тому

    നോകാം

  • @bibinpg7665
    @bibinpg7665 3 роки тому +3

    വിഷമുള പാമ്പിന്നെ കൊല്ലുന്ന മരുന്ന് ഉണ്ടോ

  • @preethamadathilm4665
    @preethamadathilm4665 3 роки тому

    കോഴിയെ അട വെയ്ക്കുംമ്പോൾ പാമ്പ് വരാതിരിക്കാൻ ഇതു പറ്റുമോ

  • @manikpa5161
    @manikpa5161 3 роки тому

    Please coming to the points

  • @babualoor4491
    @babualoor4491 3 роки тому

    വരാനിരുന്ന ഒരു പാമ്പ് പേടിച്ച് മടങ്ങിപ്പോയതായി എനിക്ക് മെസ്സേജ് ചെയ്തിരുന്നു ... സത്യം .....

  • @pramodch221
    @pramodch221 3 роки тому +5

    പെരുച്ചാഴിക് മരുന്ന് പറഞ്ഞു തരാമോ

    • @farh5808
      @farh5808 3 роки тому

      പെരുചാഴി യുടെ ശല്യം മാറാൻ എന്ത് ചെയ്യും

    • @firosfirosfiros6537
      @firosfirosfiros6537 3 роки тому +1

      Barbar shopinnu kurachu mudi eduthu cheruthayi cutt cheythu peruchazhiyude madayi iduka.avan vannu ithinte smell valichedukkumbol mudiyellam avante mookkilekku kayarum pinne avan varilla njan try cheythathanutto

  • @rekha.t.vrekha.t.v224
    @rekha.t.vrekha.t.v224 2 роки тому

    Kayem nallayhaa

  • @zainudheenc
    @zainudheenc 2 роки тому

    🙏👍❤️

  • @user-cg7cv8tr8q
    @user-cg7cv8tr8q 3 роки тому +11

    Beverage ജിലോട്ടുള്ള shot cut എൻ്റെ വീട്ടിൻ്റെ മുന്നിലൂടെയാ ആ വഴിൽ ഇത് അടിച്ച കാര്യമുണ്ടോ🙄 ഭയങ്കര പാമ്പ് ശ്യല്യമ രാത്രിയില് അതാ😜

  • @baburajtk6371
    @baburajtk6371 3 роки тому +4

    Ok.. നല്ലൊരു അറിവാണ്...
    പക്ഷെ മണ്ണെണ്ണ സ്പ്രേ ഒന്നുകൂടി വീര്യം കൂടും

  • @philoparappu1831
    @philoparappu1831 3 роки тому

    Very good and useful.

  • @shinythanikal
    @shinythanikal 3 роки тому

    Hi,iam from mumbai any home remedy to avoid lizard,cockroaches and rat at home

    • @anithav.n9908
      @anithav.n9908 Рік тому

      Mumbai alla ethu keralathil ulla pambinde karyamm annu

  • @subhadrameleparambath4252
    @subhadrameleparambath4252 3 роки тому

    👌👌👌👌👌👌

  • @chalakudikkarankoottukkara4792
    @chalakudikkarankoottukkara4792 3 роки тому +1

    Thanks chetta

  • @philoparappu1831
    @philoparappu1831 3 роки тому

    Thanks for the good remedy.

  • @royphilip6418
    @royphilip6418 3 роки тому

    Eliye odikkan enthu chaiyyanam ennu dayavayi valla tip undangil ariyikkuka.

  • @raheemshamil8337
    @raheemshamil8337 3 роки тому +14

    പാമ്പു വന്നു മടങ്ങി പോട്ടെ അപ്പം ഉപകാരപെട്ടു എന്ന് മനസിലാവും ഉടൻ സുബ്ക്രൈബ് ച്യേയ്‌യാം...

  • @johnka6365
    @johnka6365 3 роки тому

    Evante prayogathekkal Eyrayo nallathanu Mnnenna

  • @noulam4816
    @noulam4816 3 роки тому +1

    Mannenna spray cheythal paamb varilla

  • @truevoicenofear1070
    @truevoicenofear1070 3 роки тому +1

    സുഹൃത്തുക്കളെ ഇത് ഒരു പക്ഷെ ശരിയാരിക്കാം.. ഞാൻ ഒരു തവണ വാവ സുരേഷേട്ടനെ വിളിച്ചു ചോദിച്ചപ്പോൾ മണ്ണെണ്ണ സ്പ്രേ ചെയ്താൽ മതിയെന്ന് പറഞ്ഞു

    • @bindhushaju5166
      @bindhushaju5166 3 роки тому

      മണ്ണെണ്ണ ഒരിക്കലും പാമ്പിനെ കണ്ടതിനു ശേഷം അതിന്റെ ദേഹത്തു ഒഴിക്കരുത് പാമ്പിന്റെ ദേഹത്തു വീണാൽ പൊള്ളും hindhu വിശ്വാസപ്രകാരം ശാപം കിട്ടുമെന്ന് പറഞ്ഞു കേട്ടിട്ടുണ്ട് അതിനാൽ സ്പ്രൈ ചെയതോ പാമ്പ് പോയതിനു ശേഷം മണ്ണെണ്ണ smell ഉണ്ടെങ്കിൽ പാമ്പ് വരില്ല

  • @sadasivantthankappan3695
    @sadasivantthankappan3695 3 роки тому

    വളരെ സന്തോഷം

  • @alameriyabookshop4864
    @alameriyabookshop4864 3 роки тому +8

    ഇത് എത്രമാത്രം ശെരിയാണെന്ന് അറിയില്ല, എങ്കിലും മുമ്പേ പറഞ്ഞു കേൾക്കാറുണ്ട് മുരിങ്ങ കൊമ്പ് കൊണ്ട് പാമ്പിനെ അടിച്ചാൽ അത് പെട്ടെന്ന് മയങ്ങി വീഴുമെന്ന്

    • @BtechMIXMEDIA
      @BtechMIXMEDIA  3 роки тому

      👍

    • @alisaheer2673
      @alisaheer2673 3 роки тому

      😜

    • @koyakuttyk5840
      @koyakuttyk5840 3 роки тому

      ബാബാസുര എന്ത് പറയുന്ന

    • @AbdulAzeez-ci5uv
      @AbdulAzeez-ci5uv 2 роки тому

      ഇതിൽ കയമ്പുണ്ട്
      ഞാൻ ഒരു പ്രവാസി ഞാൻ താമസിക്കുന്ന റൂമീലും റൂമ് പരിസരത്തും ചേർന്നുള്ള കടയിലും
      പോലും വർഷങ്ങളോളം ചൂട് കാലത്ത്
      പാമ്പ് ഇഴജന്തുക്കൾ വരാറുണ്ടായിരുന്നു ഇപ്പോൾ ഏകദേശം 2 വർഷമായി മുരിങ്ങാ
      കമ്പ് കഴിച്ചട്ട് ഇപ്പോൾ വലിയ മരമായി
      പന്തലിച്ച് നിറച്ചും കായയുo ഉണ്ടാവുന്നു ഈ സമയത്ത് ഇത് വരേക്കും പാമ്പ് നെ കണ്ടീ ററില്ല
      ഇതിൽ നിന്നും എനിക്ക് മനസിലാക്കാൻ സാദിക്കുന്നു
      വീട് പരിസരത്ത് മുരിങ്ങ നട്ട് വളർത്തുക
      ഇവിടെ ഉള്ള മുരിങ്ങ കമ്പ് നട്ട് ഇല വിരീയുന്നതോടപ്പം തന്നെ
      പൂവും വിരിയാൻ തുടങ്ങുന്നു.
      നിറച്ചും കയയ്ക്കുകയ ചെയ്യുന്നു.
      സ്തലം യു നൈട്ടഡ് അറബ് എമിറേത്ത് (UAE )

  • @Aadarsh771
    @Aadarsh771 3 роки тому

    നാടൻ വെണ്ട ഇപ്പോൾ കൃഷി ചെയ്യാൻ പറ്റുമോ

    • @sureshkarulai689
      @sureshkarulai689 3 роки тому

      ഓ പറ്റും
      അതിനുമുമ്പ് തൊടിയിൽ ഇത് ചെയ്യണം..
      മുകളിലെ വീഡിയോയിൽ പറഞ്ഞപ്രകാരം.
      പാമ്പ്. കടിയിൽ നിന്നും രക്ഷനേടാം

  • @puthenparabil
    @puthenparabil 3 роки тому +6

    How long the effect of such spray last ?

    • @anildaniel3215
      @anildaniel3215 3 роки тому +9

      ആഴ്ചയിൽ രണ്ടു സ്പ്രേ..... രണ്ടു മാസംകൊണ്ട് മുരിങ്ങമരം സ്വാഹ....

    • @vighneshd830
      @vighneshd830 3 роки тому

      @@anildaniel3215 😂🤣

    • @enthusiastic8576
      @enthusiastic8576 3 роки тому

      😂😂

    • @suneshs1963
      @suneshs1963 3 роки тому

      Anil😀😀😀😂

  • @abijithabi7679
    @abijithabi7679 3 роки тому +13

    വാവാ സുരേഷേട്ടൻ പറയുന്നത് മണ്ണണ്ണയും വെള്ളവും മിക്സ് ചെയ്ത് സ്പ്രേ ചെയ്താൽ മതിയെന്നാണ്

    • @pka816
      @pka816 3 роки тому +3

      മണ്ണെണ്ണ വെള്ളവുമായി മിക്സാവുമോ.

    • @shinyanto9305
      @shinyanto9305 3 роки тому

      @@pka816 ഞങ്ങൾ ഇങ്ങനെയാണ് ചെയ്യുന്നത്. Mix ആകും മണ്ണെണ്ണ

    • @spmichael3
      @spmichael3 3 роки тому

      @@pka816 ഒരു കാൽ ടീസ്പൂൺ ഡിഷ്‌വാഷോ, ഷാംപൂവോ ചേർത്ത് നന്നായി കുലുക്കിയാൽ നല്ലവണ്ണം മിക്സ് ആവും ഞാൻ അങ്ങനെയാണ് ചെയ്യാറ്.

  • @pockerariyilariyilpocker2065
    @pockerariyilariyilpocker2065 3 роки тому

    Mandattaram

  • @surashbabu2018
    @surashbabu2018 3 роки тому

  • @shyjujasmin2357
    @shyjujasmin2357 3 роки тому

    Very good tips.

  • @MN23242
    @MN23242 3 роки тому

    👌👌👌👌

  • @AbdulJabbar-eg2ez
    @AbdulJabbar-eg2ez 3 роки тому +1

    Keeri varadhe irikkanulla tips nte video cheyyamo?

  • @appuappus4233
    @appuappus4233 3 роки тому

    Thank you.

  • @abdulmajeed1998
    @abdulmajeed1998 3 роки тому +15

    മുരിങ്ങ വേരിന്റെയും വെളുത്തുള്ളിന്റെയും കൂടെ പാൽക്കായം ചേർത്താൽ നന്നായിരിക്കും

    • @BtechMIXMEDIA
      @BtechMIXMEDIA  3 роки тому +1

      അതും നല്ലതാ

    • @georgesamuel4787
      @georgesamuel4787 3 роки тому

      muringauda chuvattil ninnu ennu moorkhana konnu,petrol,mannana annu better,

  • @hareendrankolothveettil3121
    @hareendrankolothveettil3121 3 роки тому +1

    Snakes cannot smell, then how you are saying snakes move away due to smell of the liquid?

  • @radhamani1765
    @radhamani1765 3 роки тому +1

    Did snakes can smell, I thought that snakes have no nose,ear and eye.Then how can they smell? In my phone no malayalam words.pls give me d ans

    • @hamzakv6658
      @hamzakv6658 3 роки тому

      Sharmich nokkam 🌹

    • @antonyrodrix1574
      @antonyrodrix1574 2 роки тому

      @Radhamani snakes had eye and nose. But power is less. Use their tongue for those purposes.

  • @sobhaanish4382
    @sobhaanish4382 3 роки тому +38

    മണ്ണെണ്ണ ശകലം വെള്ളം ചേർത്ത് തളിച്ചാൽ മതി

    • @rajeshkb7666
      @rajeshkb7666 3 роки тому +17

      ആകപ്പാടെ അര ലിറ്റർ മണ്ണെണ്ണ ആണ് കിട്ടുന്നത്

    • @nisam1637
      @nisam1637 3 роки тому +2

      മണ്ണെണ്ണ വെള്ളത്തിൽ mix ആവുമോ !!

    • @trivandrumexpress4743
      @trivandrumexpress4743 3 роки тому

      @@rajeshkb7666 😆😆😆😆broiiiii

    • @sumesh.psubrahmaniansumesh2890
      @sumesh.psubrahmaniansumesh2890 3 роки тому

      @@rajeshkb7666 🤣🤣🤣👍👍👍😂😂😂😄😄😄

    • @neenumathewneenu8665
      @neenumathewneenu8665 3 роки тому +1

      Angana vava Suresh paranjathu

  • @NK-cs6ub
    @NK-cs6ub 3 роки тому +14

    മണ്ണണ്ണ സ്പ്രേ ചൈതാൽ പാബ് ഏഴയലത്തു കൂടിവരില്ല

    • @kingfishers3732
      @kingfishers3732 3 роки тому +3

      മണ്ണെണ്ണ ശരീരത്തിൽ ആയി പൊള്ളൽ ഏൽക്കുന്നത് കൊണ്ടാണ് അത്‌ പോവുന്നത് അല്ലാതെ അതിന്റെ മണം കൊണ്ടൊന്നും അല്ല

    • @kadhacheppukadhaneram8397
      @kadhacheppukadhaneram8397 3 роки тому +2

      Chummatha... Innale muttathu oru pambu vannu..thavalaye pidikkan. Pinneedu njangal mannenna veluthulli thalichu muttathum steps side ilum... 10 mint kazhinju nokkiyappol veendum vannu... Innum 2 times kandu.. 😢😢

  • @joyammageorge7522
    @joyammageorge7522 3 роки тому

    How going inside House mouse

  • @Comedy_machan_1
    @Comedy_machan_1 2 роки тому +7

    ഡീസൽ ആണ് best

  • @rajan336
    @rajan336 3 роки тому +52

    മണ്ണയാണ് നല്ലത് അതീനോളം വരില്ല. ഒന്നും

    • @Abcmalabar
      @Abcmalabar 3 роки тому +10

      മണ്ണെണ്ണ അല്ലേ?

    • @happyyuppy7727
      @happyyuppy7727 3 роки тому

      😆

    • @alisaheer2673
      @alisaheer2673 3 роки тому

      യെസ്...

    • @sivakumarparameswaran7619
      @sivakumarparameswaran7619 3 роки тому

      Kerosene will burn the skin of snake. That is why kerosene will repel snakes from our surroundings where kerosene is sprayed

    • @akshaybinesh
      @akshaybinesh 3 роки тому

      മണ്ണെണ്ണ ഒഴിച്ചാൽ പറമ്പ് കത്തില്ലേ

  • @girijasuku8468
    @girijasuku8468 3 роки тому +2

    Vidio eshttamayi thanks

  • @ABC-dz
    @ABC-dz Рік тому

    Dhayavu cheythu itharam pottatharangal viswassikathirikku.