എന്റെ ഹസ്ബൻഡ് വലിയ പ്രകൃതി snehi ആണ്. സാറ് പറഞ്ഞപോലെ പാമ്പിനെ ഒക്കെ വലിയ കാര്യം. ഇത് ആരേം കടിക്കില്ല നമ്മള് ഉപത്രവിക്കാത്തിരുന്നാൽ മതി എന്നാണ്.. എന്നാൽ ചേട്ടനെ ചേര കടിച്ചു. അതും 2വട്ടം , വലയിൽ കിടന്നത് രക്ഷിക്കാൻ പോയതാ .. ആൾക്ക് കുഴപ്പമൊന്നും ഇല്ല കേട്ടോ
എന്റെ വീട്ടിൽ 4 പൂച്ചകൾ ഉണ്ട് വീടിന്റെ ഏത് മൂലയിൽ പാമ്പ് ഒളിച്ചാലും അവർ വെറുതെ വിടില്ല പാമ്പിനെ ഒന്നും ചെയ്യില്ലെങ്കിലും പാമ്പിനെ നമ്മുടെ ശ്രെദ്ധയിൽ പെടുത്തുകയും ചെയ്യും
ഒരു പട്ടിയെയോ പൂചയെയോ ഒക്കെ വളർത്തുകയാണ് എനിക്കറിയാവുന്ന പ്രതിവിധി. നമ്മളെക്കാൾ മുൻപേ അവർ ഇവയെ കണ്ടു പിടിക്കും . അത് കൊണ്ട് പമ്പുകൾ ആ ഭാഗത്തേക്ക് വരാൻ സാധ്യത കുറവാണ്
കരിയില വീണുകിടക്കുന്ന ആൾതാമസമില്ലാത്ത വീട്ടുമുറ്റത്ത് പൂച്ചയു०, പത്തിവിരിച്ചമൂർഖനു० അ face to face ആയി അനങ്ങാതെ നിൽക്കുന്നത് കണ്ടിടുണ്ട് , അതുകൊണ്ട് വീട്ടിലെ കരിയില അടിച്ചുവൃത്തിയാക്കൂ എലിശല്യ० ഒഴിവാക്കൂ മഴപെയ്ത് തോർന്നസമയത്ത് ഈയാ०പാറ്റപൊടിയുന്ന സമയത്ത് സന്ത്യാസമയത്ത് പറമ്പിലുറങ്ങാതിരിക്കൂ ഇരപിടിക്കാൻവന്ന ഉഗ്രൻ സാധനമുണ്ടാകു० ചിലയിടത്ത്
പട്ടിയെയും കുരങ്ങിനെയും നമ്മക്ക് കാണാൻ സാധിക്കില്ലേ അതിൻങ്ങൾക്ക് പേവിഷം ഉണ്ടെങ്കി ലല്ലെ കുഴപ്പമുള്ളു പക്ഷെ പാമ്പ് അങ്ങനെ അല്ലല്ലോ ചെറുതിനും വലുതിനും എല്ലാം വിഷം ഉണ്ട് എപ്പോ കടിച്ചാലും എങ്ങനെ കടിച്ചാലും എവിടെ വച്ച് കടിച്ചാലും മരണത്തിനു കാരണമാകില്ലേ? പാമ്പിനെ പട്ടിയും പൂച്ചയുമായിട്ട് താരതമ്യം ചെയ്യല്ലേ..
നീല നിറത്തിലുള്ള LED ലൈറ്റുകള്‍ പാമ്പിനും രാത്രീഞ്ചരന്‍മാര്‍ക്കും അലര്‍ജിയാണ്.പാമ്പ് ഉണ്ടെന്നറിയാതെ അതിന്റെ പരിധിയില്‍ അടുത്തിടപെട്ടാലുും കടി കിട്ടിയേക്കാം.വീട്ടിലേക്ക് വരുന്ന പാമ്പ് മനുഷ്യരുടെമേല്‍ മുന്നോട്ടുവീണ് കൊത്തുന്ന വീഡിയോകളും ഉണ്ട്.ആഫ്രിക്കന്‍ ബ്ലാക്മുംബ പ്രത്യേകിച്ച് പ്രകോപനമില്ലെങ്കിലും അക്രമസ്വഭാവമുള്ളതാണ്. നിന്‍ജാ സ്നേക്ക് ചുവരിലൂടെ കയറുന്നതും ശരീരം വായുവില്‍ തിരശ്ചീചനമായി നിറുത്തുന്നതും കണ്ടാല്‍ ഉള്‍ഭയം വരും....
@@CrowdForesting LED നീലവെളിച്ചം....നീല ഫ്ളൂറസെന്റ് ചേര്‍ത്ത് പെയിന്റടിച്ച പ്രതലം എന്നിവ ജീവികളില്‍ അസ്വസ്തതയുണ്ടാക്കുന്നതിനാല്‍ ആ ഭാഗത്തുനിന്ന് അവ അകന്നുസഞ്ചരിക്കുന്നു...
@@akhilbabu5380 വിലപിടിച്ച ഫ്ലാഷ്ലൈറ്റുകള്‍ പിടിപ്പിച്ച് വൈദ്യതിചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കേണ്ടതുണ്ടോ? വീടിനുചുറ്റും മതില്‍ക്കെട്ടുണ്ടെങ്കില്‍,ഗേറ്റ് തൂണിന് ചുവടെ നീല LED പിടിപ്പിക്കുന്നതാവും കൂടുതല്‍ പ്രയോജനം ചെയ്യുക....
കൊച്ചു കുട്ടികളായതുകൊണ്ടു ആ സ്ഥലത്തിന് ചുറ്റും വല കൊണ്ട് കെട്ടുക . ഗേറ്റ് ഇടാൻ പറ്റുമെങ്കിൽ ചെയ്യുക. ആരായാലും അതിനകത്തേക്കു പോകുമ്പോൾ ഒരു വടി കൊണ്ട് നിലത്തു തട്ടി നടക്കുക ....അതെല്ലാ തരം പാമ്പുകളെ ആകറ്റിയില്ലെങ്കിലും ഒട്ടുമിക്കതും മാറിപ്പോകും.
കാര്യങ്ങൾ രസകരമായി പറഞ്ഞു പോയി ... ഞാൻ കഴിഞ്ഞ ആഴ്ച ഒരു മൂർഖനെ സിമന്റ് തേച്ച ഭിത്തിലെ പൊത്തിൽ പിറ്റേ ദിവസം കേറുന്നത് കണ്ടു ... അതോണ്ട പാമ്പ് ഈ പറഞ്ഞ കാര്യങ്ങൾ ഒന്നും ബാധകം അല്ല
I lived as a teacher in Nigeria where I had a school residence with grass all around. I had a vegetable farm behind the house where l enjoyed the evening cultivation. Snakes were there, venomous, ofcourse and many were killed. The Watchmen had guns and swords which they used effectively to get rid of them. In any case, I didn't experience a snake bite during my stay there for years. Strange, to say, snakes are edible meat for Nigerians.
MARIKILA SNAKE VENOM NAMMAL BLOOD KERIYAAL MATHRE AFFECT CHEYULLU AS VENOM NAMUDE DIGESTIVE SYSTEM NERE POVALLE SO NOTHING HAPPENS BUT NAMUDE MOUTHIL ULCER OR WOUND OKKE UNDEL IT AFFECTS
Drain inulla PVC pipe( wash place) engane net cheyyum...ilakal vannu jam aakum..Innu ivide valya snake ( black in colour, length chera yekkalum und ). Enthu type aanennu ariyamo...
Sir in relation to this video, can you suggest how to protect a terrace garden from monkey attacks. I live in a city and have a small kitchen garden on the terrace. Every week, we have 5-7 monkeys visiting the colony. Because they have nothing to eat, they damage plants , eat the flowers , snatch food from kitchens etc. Will a solar fence on the parapet wall protect monkey attacks? Appreciate some suggestions from you Sir. Thank you Benny
1) a motion detector solar light 12v dc. (Rs 250- online) convert to 220v ac out a very low watt (any electronic technician can make) connect to fence. whenever there is motion, sensor light will activate for some time continued that the fence also will have ac power supply and monkeys will run away. No need of public power. Be careful when others pass by as well. Good luck
ഗിനി കോഴികൾക്ക് പാമ്പിന്റെ ആഗമനം അഥവാ സാമിപ്യം കുറച്ചു മുൻകൂട്ടി തിരിച്ചറിയാൻ സാധിക്കും . അതിന്റെ മുന്നറിപ്പെന്നവണ്ണം അവർ കുറച്ചു ബഹളം ഒക്കെ വയ്ക്കും. അത് മറ്റുള്ളവർക്കൊരു മുന്കരുതലെടുക്കാൻ സഹായകരമാകും. ഇതിനെ കുറിച്ച് കൂടുതലായി അറിയാൻ ആ മേഖലയിലുള്ളവരെ സമീപിക്കുക. 🙏
നിങ്ങൾ മിയാവാക്കി ചെയ്യുമ്പോൾ കാട് വളർന്ന് ഇല പൊഴിഞ്ഞു നല്ല പൊത ആകുന്നതിനു മുൻപ് 2 നാടൻ പട്ടിയെ എടുത്ത് വളർത്തുക ... വളർന്ന് size ആകുമ്പോൾ ഫുൾ ടൈം അഴിച്ചു വിട്ടാൽ മതി എന്തെങ്കിലും അനക്കം കേട്ടാൽ അവര് കിടന്ന് കുരച്ചോളും ,അതല്ലെങ്കിൽ കാടിന് ചുറ്റും വല kettikonde കോഴിയെ വളർത്തുക , അതാകുമ്പോൾ മുട്ടയും കിട്ടും പാമ്പ് വന്നാൽ കിടന്ന് കരഞ്ഞോളും അതുങ്ങള് പറന്ന് മരത്തിൽ കയറി ഇരുന്നോളും അവരും safe നമ്മളും safe
Sir in relation to this video, can you suggest how to protect a terrace garden from monkey attacks. I live in a city and have a small kitchen garden on the terrace. Every week, we have 5-7 monkeys visiting the colony. Because they have nothing to eat, they damage plants , eat the flowers , snatch food from kitchens etc. Will a solar fence on the parapet wall protect monkey attacks? Appreciate some suggestions from you Sir. Thank you Benny
@@CrowdForesting Thank you for replying. I did consider welded mesh all around and above but it is costing much around 180-220/ sqft. An alternative method was solar fencing the parapet wall. Will this help in deterring the monkeys? Is it safe to use against them?
എന്റെ വീട്ടിനകത്തു പാമ്പ് വന്നപ്പോൾ ചിറ്റരത്ത (Alpinia calcarata) യുടെ വിത്ത് അരച്ചു തളിച്ചാൽ പാമ്പ് വരില്ലെന്ന് എന്റെ നാട്ടിലെ ഒരു പാരമ്പര്യ വൈദ്യൻ പറഞ്ഞു കേട്ടിരുന്നു. ഒരു രൂക്ഷ ഗന്ധം ആണ് ഇതിന്. ഇരതേടിയോ അല്ലെങ്കിൽ ഒളിക്കാൻ വേണ്ടിയോ ആണ് പാമ്പ് വീട്ടിൽ വരിക. എലി, തവള, കോഴി ഒക്കെ ഉണ്ടെങ്കിൽ വരാൻ സാധ്യത ഉണ്ട്.
സർ, അത് സംഭവിക്കില്ല എന്ന് പറയാൻ പറ്റില്ല. പക്ഷേ ഈ വർഷത്തെ നവ വത്സരാഘോഷത്തിൽ മാത്രം മരിച്ചത് 13 പേര് ആണ്. ഓരോ ദിവസവും വണ്ടി ഇടിച്ചു മറിക്കുന്നതെത്ര പേര്? ആരും വണ്ടി വേണ്ടെന്ന് വെക്കില്ലാലോ
ഹായ് സാർ വീടിന്റെ വീഡിയോ സെപ്പറേറ്റ് ആയി ഒന്നു കുടി വിടണം. ഫിഷ് ടാങ്കിൽ ഏത് കമ്പനി യുടെ ഫയ്ബർ കോട്ട് ആണ് അടിച്ചിരിക്കുന്നത് അത് വാർപ്പിന്റ ലീക് തടയുമോ???
🙏
പാമ്പുകളെ പോലെ തന്നെ എല്ലാ ജീവികളും പാവമാണ് സർ... ഞാൻ അടങ്ങുന്ന സമൂഹം കടന്നുകയറുകയാണ്....
🙏
I@@CrowdForesting
ചേട്ടൻ ജീവിക്കുന്ന ചുറ്റുപാടിൻ്റെ ഭംഗി മനസ്സിലാക്കാൻ ബാക്ഗ്രൗണ്ടിൽ കേൾക്കുന്ന ശബ്ദങ്ങൾ തന്നെ ധാരാളം ❤️❤️
നല്ല ഒരനുഭവം ആണ് .....സിറ്റിയിൽ നിന്ന് മാറി ഇവിടെ താമസിക്കുമ്പോൾ
@@CrowdForesting
സ്ഥലം എവിടെയാണ് , ഞാൻ തിരുവനന്തപുരം ആണ്
ഞാൻ ഷെഡിലാണ് താമസിക്കുന്നത്. ഭയങ്കര പേടിയാണ് സമാധാനത്തിൽ ഉറങ്ങാറില്ല ഇടക്ക് അകത്തു പാമ്പിനെ കാണാറുണ്ട്
താങ്ക്യൂ സർ. വളരെ പ്രയോജനകരമായ വീഡിയോ. പാമ്പിന വളരെ ഭയമുണ്ടായിരുന്നു.
🙏
താങ്കളുടെ അഭിപ്രായത്തോട് ഞാൻ യോജിക്കുന്നു
🙏
എന്തു ഭംഗിയായിട്ടാണ് സംസാരിക്കുന്നത് !
സ്വാഭാവികം. അനർഗളം 🎉
എനിക്കും പാമ്പിനെ ഭയമായിരുന്നു വാവസുരേഷിന്റെ snake master കണ്ടതിന് ശേഷം ഭയം മാറി....ഭയമുള്ള കാര്യങ്ങളെ കുറിച്ഛ് നല്ല അറിവ് നേടുക "അറിവ് ഭയം മാറ്റും".
🙏അതെ, പലതിന്റെയും അടിസ്ഥാനപരമായ യാഥാർഥ്യങ്ങൾ മനസിലാകുമ്പോൾ നമ്മളിലെ ഭയം കുറെയൊക്കെ മാറിക്കിട്ടും
Pine pambine kadal athine noki eniku bayamila Arivundu ennoke Parana mathiyavulo
@@anithav.n9908 "Think better&feel better"
മൂർഖൻ പാമ്പ് വെള്ളത്തിൽ നിന്തുന്നത് കണ്ടിട്ടുണ്ട്...( പുഴയിൽ )
Moorkkan matra Ella king cobra swimming cheyum river yil
I love the tinge of sense of humour in your talk.well explained sir
🙏
Ithineokke kaal nammal pedikkandathu manushare thanne anu!
Most awaited video from this channel.....
🙏
താങ്കളുടെ ഭാര്യക്ക് ഒരു big salute
ഇൗ സലുടിന്റെ വിവരം ഭാര്യയെ അറിയിച്ചിട്ടുണ്ട്
Phenyle vellathi cherthu veedinu chuttum thalikkuka 3 spoon with 1 bucket water.Medical shopil kittum.
എന്റെ ക്വാർട്ടേഴ്സിൽ, ഫസ്റ്റ് ഫ്ലോർ ടോയ്‌ലെറ്റിൽ ഒരിക്കൽ പാമ്പ് വന്നിട്ടുണ്ട്.
എന്റെ ഹസ്ബൻഡ് വലിയ പ്രകൃതി snehi ആണ്. സാറ് പറഞ്ഞപോലെ പാമ്പിനെ ഒക്കെ വലിയ കാര്യം. ഇത് ആരേം കടിക്കില്ല നമ്മള് ഉപത്രവിക്കാത്തിരുന്നാൽ മതി എന്നാണ്.. എന്നാൽ ചേട്ടനെ ചേര കടിച്ചു. അതും 2വട്ടം , വലയിൽ കിടന്നത് രക്ഷിക്കാൻ പോയതാ .. ആൾക്ക് കുഴപ്പമൊന്നും ഇല്ല കേട്ടോ
Cherakkariyilla...help cheyyan poyathaanu ennu😅anyway he is safe alle..🙏🙏
ഇങ്ങനെയുള്ള സാഹചര്യതിൽ ഒരു snake rescuer ന്റെ സഹായം തേടുന്നതാവും ഉചിതം ❤
ഈ ചാനെൽലെ ഓരോ വീഡിയോസ് ഉം കട്ട waiting ആണ്.👌👍
വളരെ സന്തോഷം 🙏
എന്റെ വീട്ടിൽ 4 പൂച്ചകൾ ഉണ്ട് വീടിന്റെ ഏത് മൂലയിൽ പാമ്പ് ഒളിച്ചാലും അവർ വെറുതെ വിടില്ല പാമ്പിനെ ഒന്നും ചെയ്യില്ലെങ്കിലും പാമ്പിനെ നമ്മുടെ ശ്രെദ്ധയിൽ പെടുത്തുകയും ചെയ്യും
😄
പുറത്തു കിടക്കുന്ന പാമ്പിനെ കടിച്ചെടുത്തു അകത്ത് കൊണ്ട് വരും പൂച്ച സാർ
Sir innu oru kunju pampu adukkalayil vannu. Sheetitta veedanu. Karinkal madhilil orupadu
Hollukalundu.pampint chatta oori ittirunnu madhilil.cheruthayitu krishiyum
Mathilarukilundu .chatta oorunna pampe dhanu.njanottakayathu kondu pediyanu.
Veluthulli arachozhichu.veetil varathirikan endhenkilum marga mundo .
ഒരു പട്ടിയെയോ പൂചയെയോ ഒക്കെ വളർത്തുകയാണ് എനിക്കറിയാവുന്ന പ്രതിവിധി. നമ്മളെക്കാൾ മുൻപേ അവർ ഇവയെ കണ്ടു പിടിക്കും . അത് കൊണ്ട് പമ്പുകൾ ആ ഭാഗത്തേക്ക് വരാൻ സാധ്യത കുറവാണ്
എനിക് അത് ഇഷ്ട്ടായി ചേച്ചിയുടെ ഡയലോഗ്
😀😀
Nice informative video Hari Sir 👍🏻👌🏻✌🏻
🙏 Shall keep sharing what I know and acquire
Good information 🎉
Poocha manthiya vaccine edutha rakshapedam. Pamb kadicha chavum🙂
കരിയില വീണുകിടക്കുന്ന ആൾതാമസമില്ലാത്ത വീട്ടുമുറ്റത്ത് പൂച്ചയു०, പത്തിവിരിച്ചമൂർഖനു० അ face to face ആയി അനങ്ങാതെ നിൽക്കുന്നത് കണ്ടിടുണ്ട് , അതുകൊണ്ട് വീട്ടിലെ കരിയില അടിച്ചുവൃത്തിയാക്കൂ എലിശല്യ० ഒഴിവാക്കൂ മഴപെയ്ത് തോർന്നസമയത്ത് ഈയാ०പാറ്റപൊടിയുന്ന സമയത്ത് സന്ത്യാസമയത്ത് പറമ്പിലുറങ്ങാതിരിക്കൂ ഇരപിടിക്കാൻവന്ന ഉഗ്രൻ സാധനമുണ്ടാകു० ചിലയിടത്ത്
നമുക്കറിവുള്ള കാര്യങ്ങൾ താങ്കൾ ഇവിടെ സൂചിപ്പിച്ചതു പോലെ നടപ്പിലാക്കിയാൽ പാമ്പുകളെ ഏറെക്കുറെ ഒഴിവാക്കാൻ നമുക്ക് പറ്റും.
പട്ടിയെയും കുരങ്ങിനെയും നമ്മക്ക് കാണാൻ സാധിക്കില്ലേ അതിൻങ്ങൾക്ക് പേവിഷം ഉണ്ടെങ്കി ലല്ലെ കുഴപ്പമുള്ളു പക്ഷെ പാമ്പ് അങ്ങനെ അല്ലല്ലോ ചെറുതിനും വലുതിനും എല്ലാം വിഷം ഉണ്ട് എപ്പോ കടിച്ചാലും എങ്ങനെ കടിച്ചാലും എവിടെ വച്ച് കടിച്ചാലും മരണത്തിനു കാരണമാകില്ലേ? പാമ്പിനെ പട്ടിയും പൂച്ചയുമായിട്ട് താരതമ്യം ചെയ്യല്ലേ..
Ella paampinum vishamundo? Veruthe ingot vannu oru paampum kadichitilla. Athinu vedanichal athu kadikkum athinte instinct aanu.
Super coment
@@entechannel427 അറിയാതെ നമ്മൾ പാമ്പിനെ ചവിട്ടിയാൽ അത് കടിക്കില്ലേ.
@@jenusworld-t2c അതിനു മറുപടി തരൂല്ല
Snakes are much more calm than cats and dogs...
നന്ദി .ആശംസകൾ അനുമോദനങൾ വന്ദേമാതരം ജയ് ഹിന്ദ് ജയ് ജവാൻ ജയ് കിസാൻ .
Thanks sir,very informative n very peaceful talk😍🙏
🙏
Really nice tips and got more info about this creature... because we very often meet this at our surroundings...mostly the rat snakes...
They wont attack you unless they step over them accidentally
Will the rat snake bites?
Good advice for your madam
Thanks a lot
Thanks for ur valuable information🙌
🙏
Very good information... enikkum pedi aayirunnu... one more thing is to avoid rats inside house to avoid snakes chasing it
True, if our house and it's immediate surroundings are kept clean,to an extend we can avoid such sreatures
Very good noleg
നീല നിറത്തിലുള്ള LED ലൈറ്റുകള്‍ പാമ്പിനും രാത്രീഞ്ചരന്‍മാര്‍ക്കും അലര്‍ജിയാണ്.പാമ്പ് ഉണ്ടെന്നറിയാതെ അതിന്റെ പരിധിയില്‍ അടുത്തിടപെട്ടാലുും കടി കിട്ടിയേക്കാം.വീട്ടിലേക്ക് വരുന്ന പാമ്പ് മനുഷ്യരുടെമേല്‍ മുന്നോട്ടുവീണ് കൊത്തുന്ന വീഡിയോകളും ഉണ്ട്.ആഫ്രിക്കന്‍ ബ്ലാക്മുംബ പ്രത്യേകിച്ച് പ്രകോപനമില്ലെങ്കിലും അക്രമസ്വഭാവമുള്ളതാണ്. നിന്‍ജാ സ്നേക്ക് ചുവരിലൂടെ കയറുന്നതും ശരീരം വായുവില്‍ തിരശ്ചീചനമായി നിറുത്തുന്നതും കണ്ടാല്‍ ഉള്‍ഭയം വരും....
അലർജി എന്ന് പറഞ്ഞാല്?
പാമ്പ് ഓടിപ്പോകുമോ, aakramikkumo?
@@CrowdForesting LED നീലവെളിച്ചം....നീല ഫ്ളൂറസെന്റ് ചേര്‍ത്ത് പെയിന്റടിച്ച പ്രതലം എന്നിവ ജീവികളില്‍ അസ്വസ്തതയുണ്ടാക്കുന്നതിനാല്‍ ആ ഭാഗത്തുനിന്ന് അവ അകന്നുസഞ്ചരിക്കുന്നു...
@@prasanths2386 അതിന് നീല വെളിച്ചം വേണമെന്നില്ല ശക്തമായ പ്രകാശം നേരിട്ട് കണ്ണിൽ അടിച്ചാൽ ബുദ്ധിമുട്ട് ഉണ്ടാകും
@@akhilbabu5380 വിലപിടിച്ച ഫ്ലാഷ്ലൈറ്റുകള്‍ പിടിപ്പിച്ച് വൈദ്യതിചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കേണ്ടതുണ്ടോ? വീടിനുചുറ്റും മതില്‍ക്കെട്ടുണ്ടെങ്കില്‍,ഗേറ്റ് തൂണിന് ചുവടെ നീല LED പിടിപ്പിക്കുന്നതാവും കൂടുതല്‍ പ്രയോജനം ചെയ്യുക....
@@prasanths2386 ഒരിക്കലും ശശ്വതമായ പരിഹാരമല്ല
സർ വീട്ടിൽ രണ്ടു ചെറിയ കുട്ടികൾ ആണ് ഉള്ളത് ചെടി തോട്ടത്തിൽ ഇടക്കിടെ പാമ്പിനെ കാണുന്നു പൂക്കൾ പറിക്കാൻ മക്കൾ പോകുന്നത് കൊണ്ട് ഭയങ്കര പേടി
കൊച്ചു കുട്ടികളായതുകൊണ്ടു ആ സ്ഥലത്തിന് ചുറ്റും വല കൊണ്ട് കെട്ടുക . ഗേറ്റ് ഇടാൻ പറ്റുമെങ്കിൽ ചെയ്യുക. ആരായാലും അതിനകത്തേക്കു പോകുമ്പോൾ ഒരു വടി കൊണ്ട് നിലത്തു തട്ടി നടക്കുക ....അതെല്ലാ തരം പാമ്പുകളെ ആകറ്റിയില്ലെങ്കിലും ഒട്ടുമിക്കതും മാറിപ്പോകും.
കാര്യങ്ങൾ രസകരമായി പറഞ്ഞു പോയി ... ഞാൻ കഴിഞ്ഞ ആഴ്ച ഒരു മൂർഖനെ സിമന്റ് തേച്ച ഭിത്തിലെ പൊത്തിൽ പിറ്റേ ദിവസം കേറുന്നത് കണ്ടു ... അതോണ്ട പാമ്പ് ഈ പറഞ്ഞ കാര്യങ്ങൾ ഒന്നും ബാധകം അല്ല
😄😄
Super info Sir
🙏
ORU POLI VIDEO
Carporchil irunnu kadikkum
ചാൻസ് വളരെ കുറവാണ്. Oraandil എത്ര പേരെ അങ്ങിനെ കടിക്കുന്നു?
Doginey valarthiyal snake thamasam mari pokum.
അലഞ്ഞു തിരിയുന്ന പട്ടികളെയും പാമ്പിനെയും എനിക്ക് പേടിയാണ്. രാത്രിയിൽ ഒറ്റക്കിരിക്കുമ്പോൾ ഭീകര രൂപികളായ പ്രേതങ്ങളെ പേടിയാണ്.എന്നാൽ സുന്ദരി സുന്ദരൻമാരായ പ്രേതങ്ങളോട് പ്രണയമാണ്..
സുന്ദര പ്രേതങ്ങൾക്ക് മാത്രം ആയി ഒരു ഫിൽറ്റർ വെക്കാൻ പറ്റില്ലല്ലോ
Ennike eattvum peadi ulla jeevi 🐍 thanne
Enikkum
I lived as a teacher in Nigeria where I had a school residence with grass all around. I had a vegetable farm behind the house where l enjoyed the evening cultivation. Snakes were there, venomous, ofcourse and many were killed. The Watchmen had guns and swords which they used effectively to get rid of them. In any case, I didn't experience a snake bite during my stay there for years. Strange, to say, snakes are edible meat for Nigerians.
🙏..........................🙂
നല്ല അവതരണം
വളരെ നന്ദി
Ente veetil pambu vannindu
Day 1 grills mugalil nhangal odichu vittu
Day 2 kitchente aduttu vannu doorey odichu vittu
Day 3 bedroomil sofayil und family ellarum pedichu poy ippol pambu nnu kettaley pediyanu same pambu anu veendum veendum vanndu ippozum atintey logic manassilayitill tangalku ariyamo athiney kurichu
അറിയില്ല. അടുപ്പിച്ച് വന്നെങ്കിൽ മുട്ട ഇടാണോ മറ്റോ ആവും. വീട് കതക്, ജനൽ ഒക്കെ നെറ്റ് അടിച്ചാൽ കുറെ പ്രശ്നം തീരും
Veetinu chuttumulla vellathil phase (current )eduka..
turkey valarthuka, dogs
🙏.....they all can to a limit help keep snakes at bay and moreover alert when nearby or in sight
Your idea is very interesting subscribed
🙏
മുൾവേലി കെട്ടിയാൽ പാമ്പിനെ തടയാൻ പറ്റുമോ കൈതച്ചക്കയുടെ മേൽ പാമ്പ് വരുമോ
മുള്ളു ച്ചെടികൾ കൊണ്ട് പാമ്പിനെ തടയാൻ ആവില്ല. പരിസരം വൃത്തി ആക്കി ഇടുക. കാട് വെക്കുമ്പോൾ കാടിനു ചുറ്റുമുള്ള സ്ഥലം വൃത്തി ആക്കുക
Good information.
Thank you
Enikku ippozhum yekshine ishttamanu
🤭🤭🤭
@@jeesonantonyadassery2095 🧛❤️
🤔🤔😄😄😄😄😄
അടിപൊളി പാമ്പ് എന്റ് വിട്ടിൽ എപേയു ഉണ്ട് പറബിൽ കുരുവീകൾ കരയുബേൾ അടിടേഉടകാം
Last manassilayilla
പാമ്പ് കടിച്ച ഭക്ഷണ വസ്തുക്കൾ കഴിക്കാനിടയായാൽ എന്ത് സംഭവിക്കും? മരണ കാരണമാകുമോ?
ഈ വിഷയത്തെക്കുറിച്ച് എനിക്കറിയില്ല. ഒരു വിഷ വൈദ്യനോട് ചോദിക്കുന്നുന്നതാണുത്തമം
MARIKILA
SNAKE VENOM NAMMAL BLOOD KERIYAAL MATHRE AFFECT CHEYULLU
AS VENOM NAMUDE DIGESTIVE SYSTEM NERE POVALLE SO NOTHING HAPPENS
BUT NAMUDE MOUTHIL ULCER OR WOUND OKKE UNDEL IT AFFECTS
താങ്ക്യൂ
🙏
പാമ്പ് വെള്ളത്തിൽ ജീവിക്കും പ്രത്യേകിച്ച് അണലി എൻ്റെ അനുഭവം
അതേക്കുറിച്ച് കൂടുതലായി എനിക്കറിയില്ല .....എന്നാലും കേരളത്തിൽ ,പൊതുവെ വെള്ളത്തിൽ കാണുന്ന പാമ്പുകൾക്ക് വിഷം താരതമ്മ്യയേനെ കുറവാണ്
Drain inulla PVC pipe( wash place) engane net cheyyum...ilakal vannu jam aakum..Innu ivide valya snake ( black in colour, length chera yekkalum und ). Enthu type aanennu ariyamo...
Drain pipe tight aayi കെട്ടി വെക്കാതെ ഒരു വല തൂക്കിയിടരുതോ? അറ്റം അടച്ചു കെട്ടണം. വെള്ളം പോകും. കരിയില അകത്തു കിടക്കും
Sir in relation to this video, can you suggest how to protect a terrace garden from monkey attacks. I live in a city and have a small kitchen garden on the terrace. Every week, we have 5-7 monkeys visiting the colony. Because they have nothing to eat, they damage plants , eat the flowers , snatch food from kitchens etc. Will a solar fence on the parapet wall protect monkey attacks? Appreciate some suggestions from you Sir.
Thank you
Benny
a wire fence (chain link) around the terrace and as roof may help to protect your terrace garden
1) a motion detector solar light 12v dc. (Rs 250- online) convert to 220v ac out a very low watt (any electronic technician can make) connect to fence. whenever there is motion, sensor light will activate for some time continued that the fence also will have ac power supply and monkeys will run away. No need of public power. Be careful when others pass by as well.
Good luck
@@t.hussain6278 Thank you Hussain
Mesh is the best way
@@LoveBharath thank you Sunil.
Thanks sir
🙏
Sir,
മരുന്ന് ചെടികളുടെ ഓരോന്നിന്റെയും ഡീറ്റെയിൽസ് ഉപയോഗം വീഡിയോ ചെയ്യാമോ 👍
അയ്യോ അത് ശാസ്ത്രജ്ഞൻമാർ ചെയ്യേണ്ടതാണ്. അവർക്ക് സമയം കിട്ടുമോ എന്നറിയില്ല
@@CrowdForesting 🤕😂😂😂
വീട്ടിൽ ഗിനിക്കോഴി ടാർക്കികോഴി എന്നിവയെ വളർത്തിയാൽ പമ്പ് വരില്ല എന്ന് പറയുന്നത് കേട്ടിട്ടുണ്ട് ശരിയാണോ
ഗിനി കോഴികൾക്ക് പാമ്പിന്റെ ആഗമനം അഥവാ സാമിപ്യം കുറച്ചു മുൻകൂട്ടി തിരിച്ചറിയാൻ സാധിക്കും . അതിന്റെ മുന്നറിപ്പെന്നവണ്ണം അവർ കുറച്ചു ബഹളം ഒക്കെ വയ്ക്കും. അത് മറ്റുള്ളവർക്കൊരു മുന്കരുതലെടുക്കാൻ സഹായകരമാകും. ഇതിനെ കുറിച്ച് കൂടുതലായി അറിയാൻ ആ മേഖലയിലുള്ളവരെ സമീപിക്കുക. 🙏
Keeri varilla ennu kettitund
ഗിനിക്കോഴി മയിൽ എന്നിവയുടെ ഭക്ഷണമാണ് പാമ്പ്
പാമ്പുമായുള്ള സംഘക്ഷത്തിൽ ഗിനിക്കോഴിക്കും ജീവഹാനി സംഭവിക്കാം
@@CrowdForesting
0001
സർ ചവിട്ടുന്നത് അറിയാതെ അല്ലെ.... പാമ്പ് താഴെ koo
വീടിന്റെ വീഡിയോ ഒന്നൂടെ ചെയ്യാൻ ശ്രമിക്കണം
ചെയ്യുന്നുണ്ട്, Covid തടസ്സം
ആ വീടിന്റെ ചുറ്റുഭാഗം ഒന്ന് കാണിക്കൂ. വെള്ളം കേട്ടിനിർത്തിയാൽ കൊതുക് പെരുക്കില്ലേ...?
അതിൽ മീൻ വളർത്തുന്നുണ്ട്.
മീൻ ഉള്ളതുകൊണ്ട് അവർ മുട്ടകൾ ശാപ്പി ട്ടോളും
great
🙏
പാമ്പിനെ ഒരുവിധം ആളുകൾ കും പേടിയാണ്,
ശെരിയാണ്, എന്നാൽ പാമ്പുകളെ കുറിച്ച വിഡിയോയിൽ പറയുന്ന യാഥാർഥ്യങ്ങൾ മനസ്സിലാക്കുമ്പോൾ ഈ പേടി കുറച്ചൊക്കെ ക്രമീകരിക്കാൻ പ്രയോജനപ്പെടും എന്ന് കരുതുന്നു
കാര്യ പറ
Pinna. Pambina. Kollanam. Kandal. Ad. Kadichal. Avsanichilla
ഞാൻ തല കുത്തി ചിരിച്ചു അവസാനം ഭാര്യ പറഞ്ഞ കാര്യം ഓർത്ത് 😀
😄
നമ്മൾ എത്ര കരുതൽ എടുക്കുന്നോ അത്രയും സുരക്ഷ നമുക്ക് കിട്ടും 2 പാമ്പിനെ ഞാൻ രക്ഷിച്ചിട്ടുണ്ട് ഇപ്പൊ പേടിയില്ല പാമ്പിനെ
👏👏
thank you sir.i was searching for this.
🙏
Good video
🙏 Thank you
നിങ്ങൾ മിയാവാക്കി ചെയ്യുമ്പോൾ കാട് വളർന്ന് ഇല പൊഴിഞ്ഞു നല്ല പൊത ആകുന്നതിനു മുൻപ് 2 നാടൻ പട്ടിയെ എടുത്ത് വളർത്തുക ... വളർന്ന് size ആകുമ്പോൾ ഫുൾ ടൈം അഴിച്ചു വിട്ടാൽ മതി എന്തെങ്കിലും അനക്കം കേട്ടാൽ അവര് കിടന്ന് കുരച്ചോളും ,അതല്ലെങ്കിൽ കാടിന് ചുറ്റും വല kettikonde കോഴിയെ വളർത്തുക , അതാകുമ്പോൾ മുട്ടയും കിട്ടും പാമ്പ് വന്നാൽ കിടന്ന് കരഞ്ഞോളും അതുങ്ങള് പറന്ന് മരത്തിൽ കയറി ഇരുന്നോളും അവരും safe നമ്മളും safe
Sir in relation to this video, can you suggest how to protect a terrace garden from monkey attacks. I live in a city and have a small kitchen garden on the terrace. Every week, we have 5-7 monkeys visiting the colony. Because they have nothing to eat, they damage plants , eat the flowers , snatch food from kitchens etc. Will a solar fence on the parapet wall protect monkey attacks? Appreciate some suggestions from you Sir.
Thank you
Benny
a wire fence (chain link) around the terrace and as roof may help to protect your terrace garden
@@CrowdForesting Thank you for replying. I did consider welded mesh all around and above but it is costing much around 180-220/ sqft. An alternative method was solar fencing the parapet wall. Will this help in deterring the monkeys? Is it safe to use against them?
❤❤👏👏
പാമ്പിന് താല്പര്യം ഇല്ലാത്ത ഏതെങ്കിലും സസ്യങ്ങൾ ഉണ്ടോ ?
എന്റെ വീട്ടിനകത്തു പാമ്പ് വന്നപ്പോൾ ചിറ്റരത്ത (Alpinia calcarata) യുടെ വിത്ത് അരച്ചു തളിച്ചാൽ പാമ്പ് വരില്ലെന്ന് എന്റെ നാട്ടിലെ ഒരു പാരമ്പര്യ വൈദ്യൻ പറഞ്ഞു കേട്ടിരുന്നു. ഒരു രൂക്ഷ ഗന്ധം ആണ് ഇതിന്. ഇരതേടിയോ അല്ലെങ്കിൽ ഒളിക്കാൻ വേണ്ടിയോ ആണ് പാമ്പ് വീട്ടിൽ വരിക. എലി, തവള, കോഴി ഒക്കെ ഉണ്ടെങ്കിൽ വരാൻ സാധ്യത ഉണ്ട്.
🐓 veettil undagil 🐍 varuum ath vannitte 🐓 konnu 🥚 thinnum
@@santhoshkumar-vd7jo Thanks
സൂപ്പർ സ്പീച്ച്. 🤲🙏🏻❤👍
🙏
സർ, കല്ലൻമുള വീട് നിർമാണത്തിൽ എങ്ങനെയെല്ലാം പ്രയോജനപ്പെടുത്താം?
അതിൽ specialise ചെയ്യുന്ന archetcts ഉണ്ട്. വലിയ ഫീസ് ഒന്നുമാവില്ല. അത് പോലെ വയനാട്ടിലെ ഉറവ്, കോസ്റ്റ്‌ഫോഡ് ഇവർ ഒക്കെ ആയി ഒന്ന് ബന്ധപ്പെട്ട് നോക്കൂ
@@CrowdForesting ok, thankyou sir
ഭാര്യ ഒരു ഒന്ന് ഒന്നര ഭാര്യ യാണല്ലോ😂😂
Net vechal Kaatu Kurayum.
ഈ പേടിപ്പെടുത്തുന്ന കഥകൾ പാമ്പിനെ കുറിച്ചു പറയുന്നത് പാമ്പിനെ മനുഷ്യനിൽ നിന്ന് രക്ഷിക്കാൻ ആണ്,🤣😂
❤
Nice video 👍
🙏
കുറച്ച് മാസങ്ങൾക്ക് മുൻപ് തവളയെ പിടിക്കാൻ വീട്ടിലേക്ക് വന്ന പാമ്പിൻ്റെ കടിയേറ്റ് ഒരു വീട്ടമ്മ മരണപ്പെട്ടിരുന്നു.
സർ, അത് സംഭവിക്കില്ല എന്ന് പറയാൻ പറ്റില്ല. പക്ഷേ ഈ വർഷത്തെ നവ വത്സരാഘോഷത്തിൽ മാത്രം മരിച്ചത് 13 പേര് ആണ്. ഓരോ ദിവസവും വണ്ടി ഇടിച്ചു മറിക്കുന്നതെത്ര പേര്? ആരും വണ്ടി വേണ്ടെന്ന് വെക്കില്ലാലോ
@@CrowdForesting ശരിയാണ് സാർ.
ഹായ് സാർ
വീടിന്റെ വീഡിയോ സെപ്പറേറ്റ് ആയി ഒന്നു കുടി വിടണം. ഫിഷ് ടാങ്കിൽ ഏത് കമ്പനി യുടെ ഫയ്ബർ കോട്ട് ആണ് അടിച്ചിരിക്കുന്നത് അത് വാർപ്പിന്റ ലീക് തടയുമോ???
Sumesh, fibre coating, Calicut 9447210733
കൂടുതൽ വിവരങ്ങൾ ഈ നമ്പറിൽ വിളിച്ചാൽ കിട്ടും
@@CrowdForesting tnx
Manja chera malarnnu kadichal malayalathil marunnilla
3:00
sir ഒരു QA വീഡിയോ ചെയ്യാമോ. ✨
ഇൗ വീഡിയോകൾ എല്ലാം ഓരോ ആളുകൾ അയക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരംകിട്ടാതെ ആണ്
Kurachu munnam onnine thalli konneyullu
Dhaivam srishtichathine kollaan ninakk avakashamilla makane .. ameen
സർവലിയ കണ്ണികളുള്ള വലയിൽ പാമ്പുകൾ കുടുങ്ങിപ്പോകും.ചെറിയ കണ്ണിയിലെ വല ഉപയോഗിച്ചാൽ പാമ്പുകൾ വലകളിൽ കുടുങ്ങില്ല. മുറിച്ച് കടക്കുകയുമില്ല.
നല്ല നിർദേശം, നന്ദി
ഗിനിക്കോഴിയെക്കാളും നല്ലത് മയിലിനെ വളര്‍ത്തുന്നതാണ്.
അത് wild life act anuvadikkunnundo ennu നോക്കണേ
Mayil maathro aakkanda 2 simham 1 puli 4 kaduva
സാർ വീടിൻ്റെ ചുറ്റും കെട്ടിയ വേലി എല്ലായിടത്തും ലഭിക്കുന്നതാണോ ?എത്ര വില വരും ?ഏതാ ഇനം (material)
ചെയിൻ ലിങ്ക് , ഒരു sq m ൽ ഇത് ചെയ്തെടുക്കാൻ 50 രൂപ ആകും
Sir but the roots of the trees may harm the foundation of the building. So many people don't like to plant trees right next to the home
Sir, pl see this video:
ua-cam.com/video/1rY_0kcVLZs/v-deo.html
പാമ്പ് വിശേഷം പറയൂ. ഇത്രയും വലിച്ചു നീട്ടാണോ
അണലി വേഗം പാമ്പ് വരാതിരിക്കാൻ നല്ലതാണോ
അങ്ങിനെ പറയുന്നു. ഞാൻ നട്ടിട്ടുമുണ്ട്. Thelivonnumilla
Ug
No
പ്രകൃതിയിൽ ഉണ്ടാകുന്ന ഒരു ചെടിയുടെയും സാനിധ്യവും പാമ്പുകൾക്ക് ബാധകമല്ല
ഇങ്ങര് പറയുന്നത് ഗുണം ചെയ്യില്ല
കായത്തിൻെറ ചെടി
പറന്വിൽ ഉണ്ടെങ്കിൽ
പാന്വ് വരില്ല
എവിടെ കിട്ടും അത്?
Nurserykalil കിട്ടും. അണലി വേഗത കുറിചും അങ്ങിനെ പറയുന്നു. പക്ഷേ ഉറപ്പില്ല
വെറും ഒരു വിശ്വാസം മാത്രമാണ്
👍
🙏
Any way it's dirty creature for me
വാല് ചെവിയിൽ ഇടും 😄😄😄😄😄 ബല്ലാത്ത ജാതി നൊണ ഇതൊക്കെ ആരുടെ ബഡായികൾ ആണാവോ
🤣🤣
Hahaha . Ente cherupathil orupadu ketitundu
what he is telling. all nonsense.
😄
വിശന്ന പാമ്പ് വെളളമല്ല ഇരുമ്പ് കോട്ടയായാലും കയറി വരും ,കാരണം ഇരയാണ് ലക്ഷ്യം
അതാണ് ആശ്വാസവും. നമ്മൾ എന്തായാലും അതിൻറെ ഇര അല്ലല്ലോ, 😄
@@CrowdForesting അതിൻറ ഇര കരയിലും വെളളത്തിലും ഉണ്ട് നമ്മുടെ വീടുകളിലുണ്ടെങ്കിൽ അവിടെയും വരും
❤❤❤❤