ദുരന്ത ഭൂമിയിൽ നിന്ന് ലഭിച്ച 50 പവൻ സ്വർണാഭരണം കിട്ടിയവർ ചെയ്തത് കണ്ടോ?കണ്ണീരായി ബീവി ടീച്ചർ

Поділитися
Вставка
  • Опубліковано 8 вер 2024
  • VISAL MEDIA
    ദുരന്ത ഭൂമിയിൽ നിന്ന് ലഭിച്ച 50 പവൻ സ്വർണാഭരണം കിട്ടിയവർ ചെയ്തത് കണ്ടോ?
    കണ്ണീരായി ബീവി ടീച്ചർ

КОМЕНТАРІ • 189

  • @swavappu3703
    @swavappu3703 Місяць тому +66

    അതാണഎസ് വൈഎസ് 👍👍👍👍

  • @adilmohammed2530
    @adilmohammed2530 Місяць тому +24

    എന്റെ ഇംഗ്ലീഷ് ടീച്ചർ ആയിരുന്നു അല്ലാഹു കബർ വിശാലമാക്കി കൊടുക്കട്ടെ 😔

  • @aflahaansar3985
    @aflahaansar3985 Місяць тому +10

    ഞങ്ങളുടെ പ്രിയപ്പെട്ട ടീച്ചർ കബറിടം വിശാലമാക്കി കൊടുക്കട്ടെ😢🤲🏻

  • @adhinansamees3973
    @adhinansamees3973 Місяць тому +7

    ഞങ്ങളുടെ പ്രിയപ്പെട്ട ടീച്ചർ ടീച്ചറുടെ കബറിടം വിശാലമാക്കി കൊടുക്കട്ടെ ആമീൻ

  • @Nafila76
    @Nafila76 Місяць тому +19

    കാന്തപുരത്തിൻ്റെ മക്കൾക്ക് അഭിനന്ദനങ്ങൾ

  • @nadharaheema2366
    @nadharaheema2366 Місяць тому +2

    10 th ൽ എന്റെ ക്ലാസ്സ്‌ ടീച്ചർ ആയിരുന്നു. ഒരു മാതൃക മഹിള എന്ന് തന്നെ പറയാം. എന്റെ ഏറ്റവും പ്രിയപ്പെട്ട teacher

  • @abusafiya4965
    @abusafiya4965 Місяць тому +59

    എന്റെ ഇംഗ്ലീഷ് ടീച്ചറായിരുന്നു അള്ളാഹു കബറിടം വിശാലമാക്കട്ടെ ആമീൻ

  • @user-bf1ob8ex9b
    @user-bf1ob8ex9b Місяць тому +16

    അതാണ് sys ൻ്റെ മക്കൾ

  • @abdulgafoor3245
    @abdulgafoor3245 Місяць тому +9

    സ്വാന്തന സ്പർഷം വളണ്ടിയർമാർ കാന്തപുരം ഉസ്താദിൻ്റെ പട്ടാളമാണ്‌. എല്ലാർർക്കും നാഥൻ ദീർഘായുസും ആരോഗ്യവും നൽകട്ടെ. ആമീൻ

  • @-shefna780
    @-shefna780 Місяць тому +40

    ഇന്നാലില്ലാഹി വഇന്നാ ഇലൈഹി റാജിഊൻ 😥റബ്ബ് മഹ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ കുടുംബങ്ങൾക് ക്ഷമ കൊടുക്കട്ടെ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲😥

    • @abdulnazar4747
      @abdulnazar4747 Місяць тому +2

      @@-shefna780 🤲🤲🤲

    • @-shefna780
      @-shefna780 Місяць тому +1

      @@abdulnazar4747 😥😥😥

    • @asliya7026
      @asliya7026 Місяць тому +3

      Aameen

    • @azeezmk3044
      @azeezmk3044 Місяць тому +2

      Aameen aameen ya rabbel aalameen

  • @Pessii__.485
    @Pessii__.485 Місяць тому +9

    വയസായ യവർ. ദാരാളം. ഉണ്ട്. ചെറുപ്പം. ഉള്ളവർ. എല്ലാവരും. മരിക്കുന്നു. എന്തോര്. അവസ്ഥ. എങയുള്ള. മരണം. ആർക്കും. വിധിയ്ക്കല്ലേ 🤲. Allhaaaaa😢🤲

  • @Sibin4x
    @Sibin4x Місяць тому +6

    ഞങ്ങളുടെ ഉസ്താദിന്റെ മക്കൾ അങ്ങനെ ആണ് sys 👍🏻👍🏻👍🏻

  • @hibaismayilhiba5686
    @hibaismayilhiba5686 Місяць тому +5

    നല്ല സ്വഭാവംഉള്ള ടീച്ചർആയിരുന്നു
    ഞങ്ങൾ മരിച്ചവീട്ടിൽ പോയി
    അള്ളാഹു കബർജീവിതം സന്തോഷത്തിലാക്കി കൊടുക്കട്ടെ

  • @shihabsihab6210
    @shihabsihab6210 Місяць тому +19

    അൽഹംദുലില്ലാഹ് ❤❤ആമീൻ

  • @zainudheenz7753
    @zainudheenz7753 Місяць тому +5

    إنا لله و إنا إليح راجعون اللهم عفرلحا و عرحمحاا🤲🤲😥

  • @abdulnazar4747
    @abdulnazar4747 Місяць тому +23

    മാഷാ അള്ളാണ് സന്തോഷം തോന്നി നിമിഷം 🥰🥰🥰🥰 അൽഹംദുലില്ലാഹ്🤲🤲🤲 ഒരു ഭാഗത്ത് സങ്കടവും മറ്റ് ഒന്ന് ചിന്തി കുമ്പോൾ സമാധനവും മുതൽ തിരിച്ചു കിട്ടിയതിൽ🥲

  • @jamshujamshad4065
    @jamshujamshad4065 Місяць тому +5

    അതാണ് sys സാന്ത്വനം ഗ്രൂപ്പ് ❤
    വല്ലാത്ത സന്തോഷം

  • @adhinansamees3973
    @adhinansamees3973 Місяць тому +17

    എസ് വൈ എസ് പ്രവർത്തകർക്ക് അല്ലാഹു ദീർഘായുസ്സും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ

  • @SanujaAnzar
    @SanujaAnzar Місяць тому +1

    മാഷാ അല്ലാഹ് 🤲🤲🤲

  • @NasarKamal-oo6wu
    @NasarKamal-oo6wu Місяць тому +6

    മാഷാഅല്ലാഹ്‌ 👍👍👍👍👍👍👍👍

  • @raheesrahees3627
    @raheesrahees3627 Місяць тому +4

    Masha അല്ലാഹ് SYS🇺🇿

  • @yusufmk1360
    @yusufmk1360 Місяць тому +3

    എ പി ഉസ്താദ് വളർതിയ മക്കൾ ഇവരെയാണ് നമ്മൾ മാത്രഗയാകണം. 2. ടീച്ചറുടെ കബർ ജീവിതം സതൊസിപികണെ റബ്ബെ

  • @adl131
    @adl131 Місяць тому +24

    ദുരന്തമുഖത്ത് എല്ലാ സംഘടനകളും നല്ല പ്രവർത്തനം കാഴ്ച വച്ചിട്ടുണ്ട്. SYS, ധാർമിക മൂല്യമുള്ള സംഘടനയാകുമ്പോൾ ഇങ്ങനെയൊക്കെ വേണമല്ലോ?

  • @azizabdul7832
    @azizabdul7832 Місяць тому +2

    അതാണ് യഥാർത്ഥ സന്നദ്ധ പ്രവർത്തനം

  • @Ameerjan123-le4hy
    @Ameerjan123-le4hy Місяць тому +4

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
    എസ് വൈ എസിന്റെ നല്ല കാര്യങ്ങൾ കേൾക്കുമ്പോൾ വളരെയധികം സന്തോഷം 🎉🎉🎉

  • @minhajmonminhaj3979
    @minhajmonminhaj3979 Місяць тому +3

    Enneyum padippichirunnu pavam😢😢khabar vishalamakkane nadha🤲🤲🤲

  • @asiyaahammed3101
    @asiyaahammed3101 Місяць тому

    ALHAMDULILLAH..MAASHAALLAH

  • @shihabsihab6210
    @shihabsihab6210 Місяць тому +6

    അൽഹംദുലില്ലാഹ്

  • @raseenarifa9870
    @raseenarifa9870 Місяць тому +6

    എന്റെ മകന്റെ ഇംഗ്ലീഷ് ടീച്ചർ ആയിരുന്നു അല്ലാഹുവേ നീ സ്വർഗ്ഗം കൊടുത്ത് അനുഗ്രഹിക്കട്ടെ

  • @faseelafasi9576
    @faseelafasi9576 Місяць тому +2

    Enne padippicha teacher aan... Allah.. Ente teacherin swargam kodukane

  • @haskerali9734
    @haskerali9734 Місяць тому +3

    Athanau SYS masha allah

  • @sudheers9827
    @sudheers9827 Місяць тому +1

    Maranam. Eppozhan. Varunnathennariyilla. Allahu ellavarudayum avasaanam .nannakkitharattay. Aaameen

  • @PmKunjumon
    @PmKunjumon Місяць тому +1

    മാഷാഅല്ലാഹ്‌.. അൽഹംദുലില്ലാഹ് 🙏👍🥰🥰

  • @moosaharshad2924
    @moosaharshad2924 Місяць тому +2

    Njamala kasrod makkala adh❤

  • @murshidams9961
    @murshidams9961 Місяць тому

    Aameen 🤲🤲 ente english teacher aayirunnu 😢😢 Allahu paraloka jeevitham rahathilaaki kodukkatte🤲🤲🤲

  • @basheerpv-ux9cz
    @basheerpv-ux9cz Місяць тому +4

    ആമീൻ

  • @mehzrinu
    @mehzrinu Місяць тому +1

    My fav teacher😢

  • @muhammedmusthafa8105
    @muhammedmusthafa8105 Місяць тому +2

    അൽഹംദുലില്ലാഹ് ❤

  • @HairaMol-co9wo
    @HairaMol-co9wo Місяць тому +2

    എന്റെ ഇംഗ്ലീഷ് ടീച്ചർ ആയിരുന്നു 😞അള്ളാഹു ടീച്ചറുടെ കബറിടം വിശാല മാക്കി കൊടുക്കട്ടെ 🤲അള്ളാഹു മഹ്ഫിറത്തും മർഹമത്തും നൽകുമാറാകട്ടെ 🤲ആമീൻ യാറബ്ബൽ ആലമീൻ 🤲🤲

  • @misiriyaam7890
    @misiriyaam7890 Місяць тому

    Aammeen 🤲

  • @hafsasharfu9062
    @hafsasharfu9062 Місяць тому +1

    Aameen
    Nagalude naiber aanu
    Sayyid കുടുംബം aannu

  • @alfasalthaf6562
    @alfasalthaf6562 Місяць тому

    Sys raksha praverthakarkku Allahu dheerghayussu nelki Anugrahikkatte Ameen

  • @rejiibrahim3771
    @rejiibrahim3771 Місяць тому

    Aameen🤲 Allahu swargham nalki anugrahikkatte🤲

  • @SafiyaPuthalath
    @SafiyaPuthalath Місяць тому

    Teacherude kabaridam santhosham akkatte🤲🤲🤲🤲

  • @tricksofs3457
    @tricksofs3457 Місяць тому +1

    Enty moldy teacher😪🤲

  • @ridurishad3784
    @ridurishad3784 Місяць тому

    അല്ലാ ഹു കബറിടം വി ശാല മാക്കട്ടെ .ആമിൻ🤲

  • @oio5802
    @oio5802 Місяць тому

    Sys ന് ഒരായിരം അഭിനന്ദനങ്ങൾ ❤️

  • @soul__of__craft6567
    @soul__of__craft6567 Місяць тому +1

    Aameen Aameen yarabal alameen

  • @zahrazakwan5654
    @zahrazakwan5654 Місяць тому

    ഇതിൽ എന്റെ huss und❤️proud of🥰

  • @ummerwayanad9537
    @ummerwayanad9537 Місяць тому +1

    👍👍

  • @AminaRammes
    @AminaRammes Місяць тому

    Alhamdulillah mashaallah

  • @jamalayoob4526
    @jamalayoob4526 Місяць тому +2

    Sys🌹🌹🌹

  • @basheerabashi9613
    @basheerabashi9613 Місяць тому

    Enne padipichitund. Kabaridam vishalamakki kodukatte 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @SumiShafeek-oy8tx
    @SumiShafeek-oy8tx Місяць тому +1

    M. I. Girls high സ്കൂളിൽ ente 10th class english teacher aayirunnu നല്ല teacher aan. Innale ടീച്ചറുടെ മരണ വാർത്ത അറിഞ്ഞപ്പോ തളർന്നു poyi 😭😭😭😭 allhu സ്വർഗം നൽകി അനുഗ്രഹിക്കണേ 🤲🤲🤲

  • @PoomaK-f8p
    @PoomaK-f8p Місяць тому

    Rashid group abhinandanangal

  • @MisbaHilar
    @MisbaHilar Місяць тому

    എന്റെ ടീച്ചർ
    ആമീൻ

  • @AfeefaRahees-l7q
    @AfeefaRahees-l7q Місяць тому

    Ente 10th le miss Aayirunnu😢...Allahu kabharidam Vishaalamakate..🤲

  • @AliKa-qt6mj
    @AliKa-qt6mj Місяць тому +1

    Alhamdulillah alhamdulillah

  • @NaseemaAshraf-nn3nq
    @NaseemaAshraf-nn3nq Місяць тому

    വളരെ നല്ല ടീച്ചർ ആയിരുന്നു 😢

  • @umarulfarooquenpkvl8995
    @umarulfarooquenpkvl8995 Місяць тому

    ഞാനും SYS ന്റെ സാന്ത്വനം വളണ്ടിയറാണ്. നീലഗിരി ' തമിഴ്നാട്

  • @afsajabbar7420
    @afsajabbar7420 Місяць тому +1

    Ameenyarabbaalameen

  • @Pichupathu
    @Pichupathu Місяць тому +1

    എന്നും എപ്പോഴും ചിരിച്ച മുഖത്തോടുകൂടി മാത്രമേ ടീച്ചറെ കാണാറുള്ളു... M. I girsil പഠിപ്പിക്കുമ്പോൾ ആണ് ടീച്ചറെ അറിയുന്നത്... പഠിപ്പിച്ചിട്ടില്ല എങ്കിലും വളരെ ഏറെ ഇഷ്ട്ടമായിരുന്നു ടീച്ചറെ... അല്ലെങ്കിലും നല്ലവരെ പടച്ചവൻ വേഗം കൊണ്ടുപോകുമല്ലോ... ന്യൂസ്‌ ടീച്ചറുടെ ഫോട്ടോ കണ്ടപ്പോ ആകെ ഷോക്ക് ആയിപ്പോയി... ടീച്ചറുടെ ഖബറിടം വിശാലമാക്കുകയും സ്വർഗ്ഗപൂന്തോപ്പ് ആക്കി കൊടുക്കുകയും ചെയ്യുമാറാകട്ടെ എല്ലാ വിഷമങ്ങളും തരണം
    ചെയ്യാൻ ടീച്ചറുടെ കുടുംബത്തിന് കഴിയട്ടെ... ക്ഷമ നൽകട്ടെ

  • @hannah.k768
    @hannah.k768 Місяць тому

    എന്റെയും ടീച്ചർ ആയിരുന്നു😢

  • @ziyamon754
    @ziyamon754 Місяць тому

    Ente teacherayirunnu 🤲🤲🤲

  • @user-ic9oz9ls8u
    @user-ic9oz9ls8u Місяць тому

    Aameen

  • @hamsakutty5876
    @hamsakutty5876 Місяць тому

    ,👍👍🤲🤲🤲🏾🤲🏾🤲🏾🤲🏾

  • @abbas9809
    @abbas9809 Місяць тому +2

    അല്ലാഹു ഖബറിടം സന്തോഷമാക്കട്ടേ?

  • @ParappuravanHouse-kv9xo
    @ParappuravanHouse-kv9xo Місяць тому

    ഇന്നാലില്ലാഹി വ ഇന്നഇലൈഹി റാജിഊൻ 🤲
    ആമീൻ 🤲🤲

  • @Hassi400
    @Hassi400 Місяць тому +6

    Masha allah
    ആമീൻ

  • @HabeebHabee-iq7yl
    @HabeebHabee-iq7yl Місяць тому +1

    ആമീൻ 😭🤲

  • @RamlathBeevi-rg7qn
    @RamlathBeevi-rg7qn Місяць тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ.

  • @user-vs7zg6ss8k
    @user-vs7zg6ss8k Місяць тому

    അൽഹംദുലില്ലാഹ് 🤲

  • @Hidayathullahidayath802
    @Hidayathullahidayath802 Місяць тому

    She is my best colique

  • @ramlamohammedaliramlamoham7396
    @ramlamohammedaliramlamoham7396 Місяць тому

    ആമീൻ 🤲🤲🤲🤲

  • @user-vs7zg6ss8k
    @user-vs7zg6ss8k Місяць тому

    ഇന്നാലില്ലാഹി വഇന്നാഇലൈഹി റാജിഊൻ 🤲🤲🤲

  • @sherifathayyil1141
    @sherifathayyil1141 Місяць тому

    Aameen yaa rabblaalameen 🤲🤲🤲

  • @ShareefaP-ph8xg
    @ShareefaP-ph8xg Місяць тому

    Aameen Aameen Aameen yarabbal Aalameen

  • @tricksofs3457
    @tricksofs3457 Місяць тому

    Aameen🤲

  • @SalmanSallu-o9x
    @SalmanSallu-o9x Місяць тому

    Alhamdulillah alhamdulillah alhamdulillah

  • @yunusunni7500
    @yunusunni7500 Місяць тому

    ബീവി ബിന്ദു ടീച്ചർ പൊന്നാനി M i. English +2 ടീച്ചർ

  • @shahzinmp6153
    @shahzinmp6153 Місяць тому

    🤲🤲🤲ameen

  • @user-wu8ux1lp1q
    @user-wu8ux1lp1q Місяць тому +4

    മാഷാ അള്ളാ....

  • @fousiyapt2811
    @fousiyapt2811 Місяць тому

    My teacher😢

  • @shaharbansaleem
    @shaharbansaleem Місяць тому

    Nhe padippicha tr ayrnnhu allahu kabaru vishalamakkallah 😢

  • @jamshujamshad4065
    @jamshujamshad4065 Місяць тому

    ആമീൻ 🤲🏼

  • @ramlanazar5827
    @ramlanazar5827 Місяць тому

    ആമീൻ 🤲

  • @ckmamadhu8970
    @ckmamadhu8970 Місяць тому

    امين 🤲

  • @zhworldoo
    @zhworldoo Місяць тому

    🤲🏼

  • @salihaks251
    @salihaks251 Місяць тому

    S y s🌹🌹🌹🌹🌹🌹

  • @user-yk9xy5kd3b
    @user-yk9xy5kd3b Місяць тому

    Amen

  • @user-nd6rg7vd9r
    @user-nd6rg7vd9r Місяць тому

    😢😢😢ameen

  • @user-ov7kp4ir3t
    @user-ov7kp4ir3t Місяць тому

    Ameena

  • @FathimaAk-r1s
    @FathimaAk-r1s Місяць тому

    😢😢😢❤am

  • @siruafimuthu8004
    @siruafimuthu8004 Місяць тому

    Ente english teacher ayirunnu😭😭😭kabar vishalamakki kodukkatte

  • @sainabapa3093
    @sainabapa3093 Місяць тому +2

    🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻 അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാ അള്ളാ

  • @bappuok1117
    @bappuok1117 Місяць тому +1

    ഫക്രു സാർ വാക്സിൻ വെച്ചിട്ടുണ്ടോ

  • @FathimaAbeeha-cp6iw
    @FathimaAbeeha-cp6iw Місяць тому

    Entayum teacher aayirunu

  • @sayedzidan2763
    @sayedzidan2763 Місяць тому

    Suharabeevi annanu avarude
    .name.Binth. annath veettil vilikunnathane...
    Padachavan avarude khabar visalamakki kodukkatte.

  • @Rajilaameen
    @Rajilaameen Місяць тому

    Ente english teacher ayirunu.english engane kaykulilakam ennu paranjuthana ngalude swantham teacher.teacherude kabarvishalamakki kodukane nada

  • @nidhanihad8788
    @nidhanihad8788 Місяць тому

    Innalillahi