ഒരു ltr വെള്ളം,50gm പുകയുടെ നീര്, രണ്ടു ടീ സ്പൂൺ ഉപ്പ്, രണ്ടു ടീ സ്പൂൺ തുരിശ്. ഇവ നന്നായി വെള്ളത്തിൽ ലയിപ്പിച്ചു spry ചെയ്യുക. ഇതിനാണ് വലുച്ചുനീട്ടി തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ പോയത് 😂
ഉപ്പ് തളിച്ചാൽ ഒച്ച് ചാവും. ബ്ലീച്ചിങ്ങ് പൌഡർ ലായനി തളിച്ചാൽ ആട്ട ചാവും. വീടിന്റെ ചുറ്റും കുമ്മായം വിതറി ഇട്ടാൽ ആട്ട വീട്ടിൽ കയറാതെ മാറി പോകും. ആഴ്ച തോറും കുമ്മായം വിതറി ഇടണം. മണ്ണെണ്ണ സ്പ്രേ ചെയ്യതാൽ പാമ്പുകൾ സ്ഥലം കാലിയാക്കി പോകും
എന്റെ വീട്ടിലെ കിണറ്റിൽ നിറയെ ചെറിയ വലുപ്പത്തിൽ ഉള്ള ഒച്ചു നിറഞ്ഞത് കാരണം വല്ലാത്ത ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. കിണറ്റിൽ നിന്ന് ടാങ്കിലേക്ക് വെള്ളം അടിച്ചു കയറ്റി ആണ് വിടാവശ്യത്തിന് ഉപയോഗിക്കുന്നത്. ടാങ്കിലും പൈപ്പിലൂടെയും ഇതു കടന്നു വരുന്നു. ഇതിന്റെ ശല്യം കിണറ്റിൽ നിന്നും ഒഴിവായി കിട്ടാൻ വല്ല മാർഗവും ഉണ്ടൊ? UA-cam സെർച്ച് ചെയ്തു. ഒരു വീഡിയോയും ഇതിനെ പറ്റി കണ്ടില്ല...... Pls help 🙏🏻
ഇത്രയും ചിലവ് കൂടിയ സാധനങ്ങൾ ഒന്നും വേണ്ട വെറും ഉപ്പ് മാത്രം മതി. ഞാൻ ഡെയ്‌ലി ഒരു പത്തു ഒച്ചിനെ എങ്കിലും ഉപ്പ് എട്ടുകൊല്ലും അതിൻ്റെ വയെലേക് ഉപ്പ് ഇട്ടു കൈ പോക്കൂംപോൾ തന്നെ സംഗതി പടി ആകും ഇത്രയും നല്ല മരുന്ന് വേറെയില്ല.100% ഗാരൻ്റി
ഉപ്പ് മാത്രം മതി.. ഉടനെ ചത്തു പോകും.. എന്തിനു ഇത്രയും പാട് പെടുന്നു ചോറ് നേരെ വാരി തിന്നാൽ പോരെ. കൈ.. പുറകോട്ടു കൊണ്ടു പോയി ചുറ്റി വളച്ചു കൊണ്ടു വന്നു തിന്നണോ..
ഇപ്പറഞ്ഞ കാര്യങ്ങൾ ഒന്നും തന്നെ ആവശ്യമില്ല.. ആഫ്രിക്കൻ ഒച്ചിനെ കണ്ടാൽ, അതിന്റെ മുകളിൽ അൽപ്പം ഉപ്പുപ്പൊടി മാത്രം വിതറിയാൽ മതി.. അപ്പോൾ തന്നെ അത് ഉരുകിയൊലിക്കുന്നത് കാണാം
ഇത് എന്റെ പുതിയ ചാനലാണ്ua-cam.com/channels/bu34Z7J_hodfzSF7YH3C1w.html
ഇഷ്ട്ടപ്പെട്ടാൽ സബ്സ്ക്രബ് ചെയ്യാൻ മറക്ക ലേ
Qq7
Correct
Only salt is enough.
🤣
😌😌💥💥💥💥💥💥💥💥
താങ്കൾ ഒരു മണ്ഡനാണ്. മണ്ഡത്തരം കണ്ട് ആരും കാൻസർ രോഗി ആ വാതിരിക്കട്ടെ
ആമാൻ
Thaniku achanundo annal para😡
ഒറച്ചിൻ ശത്രു ഉപ്പാണ്.... 👌
👌👌👌
കറുത്ത ഒച്ചിന് ഉപ്പിട്ടാൽ ചാവില്ല
ഉപകാരപ്രദമായ വീഡിയോ
Chediyil ninnu thazhe maatti ittathinu shesham uppiduka👍👍
പുതിയ അറിവ് പറഞ്ഞു തന്ന സാറിനു നന്ദിയുടെ പൂച്ചെണ്ടുകൾ.🌷🌹
☺☺☺
Iyaludu tips Ellam thallanallo mashe. Palathumflappanu
Verum salt or bleeching powder ittaalum snail chavum,,, 🙏🙏thankuuu for yr info🙏🙏
valare nannni
Broo thodu illaaathaa ochu eth taram ochu aanu
Thodu ullathine apekshich???
Plzz reply
ഞങ്ങൾ, നോക്കട്ടെ, ഫല പ്രതമാണെങ്കിൽ, Iike ചെയ്യാം.
ഒരു ltr വെള്ളം,50gm പുകയുടെ നീര്, രണ്ടു ടീ സ്പൂൺ ഉപ്പ്, രണ്ടു ടീ സ്പൂൺ തുരിശ്. ഇവ നന്നായി വെള്ളത്തിൽ ലയിപ്പിച്ചു spry ചെയ്യുക.
ഇതിനാണ് വലുച്ചുനീട്ടി തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ പോയത് 😂
ഒരു ചെറിയ subject കൊണ്ട് ഒരു vedeo ആക്കണ്ടേ??😊
🤣
😂
Thanks bro 👍👍
Mazhakkalam aahnenkilo.?? Spray chytha keedanashini poville?
ഈ മിക്സ് ചെടിയിൽ വീണാൽ ചെടി നശിച്ചു പോകും അതു കൂടി പറഞ്ഞു കൊടുക്കണം ഉപ്പാണ് നല്ലത്
Correct ഉപ്പ് വീണാൽ ചെടി പോകും
Try cheytht parayaam ttoo
ഹായ്.... ഇത്രയൊന്നും പ്രയാസപ്പെടേണ്ട ആവശ്യമില്ല ഉപ്പ് ഇട്ടു കൊടുത്താൽ ഒച്ച് ചാവും
ചെടിയുടെ(orchid )കടക്കൽ ഉപ്പിട്ടുകൊടുക്കാമോ? ചെടിനശിച്ചു പോകില്ലേ?
correct
Correct
ശരിയാണ്
@@mariacarmelnirmala4395 ഒച്ചിനെ മാറ്റിയെടുത്ത് ഉപ്പ്പൊടിയിടുക
Ochinu mukalil uppittu kodukkumbol thanne athu chathu pikum. Night time aanu athu cheyyendathu
ഉപ്പ് തളിച്ചാൽ ഒച്ച് ചാവും. ബ്ലീച്ചിങ്ങ് പൌഡർ ലായനി തളിച്ചാൽ ആട്ട ചാവും. വീടിന്റെ ചുറ്റും കുമ്മായം വിതറി ഇട്ടാൽ ആട്ട വീട്ടിൽ കയറാതെ മാറി പോകും. ആഴ്ച തോറും കുമ്മായം വിതറി ഇടണം. മണ്ണെണ്ണ സ്പ്രേ ചെയ്യതാൽ പാമ്പുകൾ സ്ഥലം കാലിയാക്കി പോകും
Choriyan puzhuvinu enthu cheyyum
നല്ല ഒരു വീഡിയോ കണ്ട്
Appo ....plants enthegilum keduvarumo igane spray cheythal
hi very informative snail are one of the worst pest in my garden too...
Thanks
☺☺☺
Ith 👍 but ഇതല്ലാതെ ഇതിലും സിംപിൾ ആയിട്ടുള്ള ഉണ്ടോ 😀 പ്ലസ് onn video idamo
ഉപയോഗിച്ച് കാണിച്ചു തരണം
Highly informative. Thank you. 👌
Thanks
Nice information dear
Thanks
Lissy tr. from Etr. Orchidil thLikkamo.
നന്ദി സർ
☺☺☺
Marunne thelikumbol Torch Thalikumo Anthoru bhaasha
Super cheeta
Ithrem. Itemsinte avasyam onm. Illa thurish mathram spray cheytha mathi ithrem paad pedanda
Very effective... Even without salt..👍
☺☺
Njan kathirunna video.thanks..thurish paranchal anda..avide vagan kittum...chedy chattiyil ithu adikan pattumo ..ande potheena chattiyil muyuvan ochukala
ചെടികളിൽ അടിക്കാം വളം കടകളിൽ കിട്ടും
ഇത് ചെടിയുടെ ചുവട്ടിൽ ആണോ leaf ലാണോ ഇരിക്കേണ്ടത് please reply
വയനാട്ടിലെ ചോര കുടിക്കുന്ന അട്ടനെ എങ്ങനെ നശിപ്പിക്കണം പറമ്പിൽ ഒരുപാട് ഉണ്ട് അറിയാമോ? അറിയുമെങ്കിൽ ഒരു വീഡിയോ ചെയ്യാമോ
Nice.. Useful video 😍👍
എന്റെ സ്നേഹിതാ ഈ പണിക്കൊന്നും പോകണ്ട കുറച്ച് ഉപ്പു മാത്രം ഇട്ടാ മതി
Correct
Angina njangalum kollunne
ഉപ്പ് ഇട്ടാൽ എല്ലാ എടുത്തും നിര് ഉണ്ടാവും
Salt matram madi, ndinanu itra kastapad?
പല്ലിയെ തുരത്താൻ ഒരു മാർഗം പറഞ്ഞ് തരാമോ
All the salt packets from the free kit was used to kill the Afican snails. more than 100 during this period July-Aug. Also lots of slugs.
Uppe ittal appol thanne chakum. Pinne ethine ok evideyoke olichirimkunnu enneriyilla. Appol kalluppe vellethil kalakki spray cheythal mathi. Vere onnum venda. Side effectum Ella. Njan cheyyunnatha evide
👍
ഈ രീതിയിൽ ചെയ്തിട്ട് എന്റെ ചെടികൾ വാടി ഇല കോഴിഞ്ഞുപോയി.ഇത് concentrated aanu
Some plants will not tolerate salt.
It will kill the plant.
Athe ochu pinnem varunnu chedi vadi ila kozhunju piyi
Thurishu ennu vechal enthaanu...surf aano...
വളകs കളിൽ കിട്ടും
ഇത്രയൊന്നും കഷ്ടപ്പെടേണ്ട കാര്യമില്ല
പൊടിയുപ്പ് ഒരൽപ്പം ഒച്ചിന്റെ മേൽ ഇട്ട് കൊടുത്താൽ മതി. അതോടെ ഒച്ചിന്റെ കഥ കഴിയും✌️✌️✌️
ചെടിയിലാണെങ്കിൽ പറ്റില്ല
ഓരോ ഒച്ചിൻ്റ് മുകളിലും ഇഡണ്ടെ ബ്രോ
Time loss അല്ലേ
@@anoop_online yes
Aaa ennal veettil vaangikkunna upp muzhivan athinu mele kottane time ndavu 😂😂😂
എന്റെ പോന്നാര ചെങ്ങായി ആഇടുന്ന ഉപ്പ് മാത്രം മതി ആത് ഒച്ഛ് ഉള്ളടത്ത് വിതറിയാൽ മതി
Good ഉപയോഗിച്ചു നോക്കട്ടെ
Thank u for this video
എന്റെ വീട്ടിലെ കിണറ്റിൽ നിറയെ ചെറിയ വലുപ്പത്തിൽ ഉള്ള ഒച്ചു നിറഞ്ഞത് കാരണം വല്ലാത്ത ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. കിണറ്റിൽ നിന്ന് ടാങ്കിലേക്ക് വെള്ളം അടിച്ചു കയറ്റി ആണ് വിടാവശ്യത്തിന് ഉപയോഗിക്കുന്നത്. ടാങ്കിലും പൈപ്പിലൂടെയും ഇതു കടന്നു വരുന്നു. ഇതിന്റെ ശല്യം കിണറ്റിൽ നിന്നും ഒഴിവായി കിട്ടാൻ വല്ല മാർഗവും ഉണ്ടൊ? UA-cam സെർച്ച് ചെയ്തു. ഒരു വീഡിയോയും ഇതിനെ പറ്റി കണ്ടില്ല...... Pls help 🙏🏻
ചേട്ടാ ഈ തുരിശ് എന്താണ്?
Cheeratta puzhu vine nashippikkan marunnundo
ഇന്നു തന്നെ ചെയ്തു നോക്കിയിട്ട് result പറയാം sir..🙂🙂🙂
ok Thank ട
Chayitu nokiyoio
Cheaith nookiyo eanthaa riselt 😊
Uppu Matram Mathi
Video starts at 1:26 🙂 thank me later
Black colour atta chedi nasippikkuvo. Cut cheythu idunnu. Entha cheyyuha.
Uppe chediye nashippikille?
Ithu water taankil idaamo aa vellam kulikkanum kudikkanum upaygikkamo
ഒച്ച് ചെടിയിൽ ഇരിക്കുമ്പോം ഇതടിക്കാൻ പറ്റുമോ,, ചെടി കരിഞ്ഞ് പോകില്ലേ,,,
ഈ മിശ്രിതം എങ്ങനെയാണ് ഉപയോഗിക്കേണ്ടത്? ചെടികളിൽ തളിക്കാമോ?
Super
Orupde ubagaramaye 👍👍
Thanks
ഞാൻ പലപ്പോഴായി ഉപ്പുപൊടി വിതറി.
നൂറുകണക്കിന് ഉണ്ടായിരുന്ന ഒച്ച്, ഇപ്പോൾ ഒരെണ്ണം പോലുമില്ല.
Theratta pokaanulla tips undo
Pukayila kittatha natil ehthu cheyuum
Any tips to get rid of atta..
എന്തോന്ന് ചേട്ടാ ഇത് . ഒച്ചിന്റെ മേൽ ഇവനെ അടിച്ചു കാണിക്കൂ..
അതല്ലേ ശരി.
ഉപ്പ് വെള്ളം കോട്ടൺ തുണിയിൽ അരിച്ചു ചെറിയ spray പമ്പിൽ spray ചെയ്‌താൽ മതി. പെട്ടെന്ന് ചത്തു പോകും
👏👏 ആമ്പൽ പാത്രത്തിലെ ഒച്ചിനെ എങ്ങനെ തുരത്താം..
പാത്രത്തിന് ചുറ്റും ഇത് തെളിച്ച് കൊടുക്കാം
ഒരു കവർ കല്ലുപ്പ് വാങ്ങി പുരയിടത്തിൽ വിതറുക.. ഒച്ച് closs.. ഞാൻ ഇതാണ് ചെയ്യുന്ന.. ആഴ്ച യിൽ ഒരു പ്രാവശ്യം
ഒപ്പിട്ടത് ക്യഷിയില്‍ ഉപയോഗിച്ചാ ഉണങ്ങൂലെ
ഒച്ചിനെ മരുന്നു ഉപയോഗിച്ച് കൊല്ലുന്നത് കാണാൻ പറ്റുമോ?
സാധാ ഉപ്പുവെള്ളം തളിച്ച മതിയില്ലേ, ചെടിക്കു ന്തെകിലും പ്രശ്നം ഉടക്കുമോ??
സാധാ ഉപ്പ് ചെടികൾക്ക് നല്ലതല്ല
@@BtechMIXMEDIA ബട്ട് ഇത് ചീരലയിൽ തെളിയിക്കാൻ പറ്റുമോ??
Ochnu pidiyundo
ഇതിനു best കുമ്മായം. Try ചെയ്യ്
Varicose wain maranulla oru video ittirunnallo a link onnu idumo
Kennatil och udaya entha cheyya parayuuu plzzz
Parayuuu plzzz
ഉപ്പ് തട്ടിയാൽ പല ചെടികളും ഉണങ്ങി പോവും. ഉദാഹരണം വെണ്ട. പിന്നെ മഴക്കാലത്തു ഇത് തളിച്ചാൽ എന്ത് പ്രയോജനം ഉണ്ടാവും
ഉപ്പു ഇടുന്നതും ഒച്ചിന്റെ ഉള്ളിലാണ് ചെടിയിൽ അല്ല
@@pbalagopal7169 ochu plant mootilum thandilum irikkum.. 100 kanakkinanu
ഈ പുകല എന്ന് പറയുന്നത് മുറുക്കാന്റെ കൂടെ ചവയ്ക്കുന്ന സാദനം ആണോ
പിന്നെ തുരിശ് എവിടെ വാങ്ങാൻ കിട്ടും
അതെ തുരിശ് വളം കടകളിൽ കിട്ടും
Chettaa... Ochine kollan ullathalla... Ochu varathe irikkaan ithu use cheyyooo... Bayangara shallyaa ochinde... Onnonnum alla verunnathu.. Ochine kollan podiupp mathi ennu ariyaam.. Kollan nilkkanengil athinanne neram undavuu.. Athraikkum und... Varathe irikkan ulla vazhi aanu nokkendathu
ഇതു വരുന്ന ഏരിയസ്പ്രൈ ചെയ്താൽ ശല്യം കുറയുമോ..
ഇതിന്റെ പവർ എത്രദിവസംവരെ കിട്ടും..
എന്താണ് തുരിഷ്, എവിടുന്നാണ് കിട്ടുക 🤔
ഈ മിഷ്രിതം ചെടിയിൽ തട്ടിയാൽ ചെടി നശിക്കുമോ 🤔
Turish. Vala. Kadayel. Kittu. But. Maratene. Matrame. Upyokikika.
അതറിഞ്ഞാൽ കൊള്ളാമെന്നുണ്ട് (തുരിഷ്)
ഗുഡ്
ഉപ്പിട്ട് കൊടുത്താലും കുറച്ച് ദിവസങ്ങൾക്ക് ശേഷം പിന്നെയും അതിനു ജീവൻ വെക്കുന്നുണ്ട്....
ഇല്ല അത് അളിഞ്ഞില്ലാതാവും
What is thuris
For 1 acre how much quantity would be needed ???
Upp.maatram.mathi.
ചെടിയുടെ ഇലകളിൽ അടിക്കാമോ, ചെടികളുടെ കടക്കലാണോ ഇത് സ്പ്രേ ചെയ്യേണ്ടത്???
ഇതു ഓച്ചിന്റ മുകളിൽ ഒഴിച്ച് കാണിക്കാത്തത് ഞങ്ങലെ പറ്റിക്കുകയാണോ. ഉപ്പ് മാത്രം വെള്ളത്തിൽ കലക്കി ഒഴിച്ചാൽ ഒച്ചു ഉടൻ ചത്തുപോഗും.
ഒച്ചിനെ ഓടിക്കാൻ (കൊല്ലുക ) ഉപ്പ് വെള്ളത്തിൽ കലക്കി ഒഴിച്ചാൽ മതി. മറ്റുള്ളതെല്ലാം അതികചിലവ്.അനുഭവം .പരീക്ഷിക്കുക - 100 % ഉറപ്പ് .
ഇത്രയും ചിലവ് കൂടിയ സാധനങ്ങൾ ഒന്നും വേണ്ട വെറും ഉപ്പ് മാത്രം മതി. ഞാൻ ഡെയ്‌ലി ഒരു പത്തു ഒച്ചിനെ എങ്കിലും ഉപ്പ് എട്ടുകൊല്ലും അതിൻ്റെ വയെലേക് ഉപ്പ് ഇട്ടു കൈ പോക്കൂംപോൾ തന്നെ സംഗതി പടി ആകും ഇത്രയും നല്ല മരുന്ന് വേറെയില്ല.100% ഗാരൻ്റി
ഒച്ച് രാത്രിയിൽ ആണ് കൂട്ടത്തോടെ വരുന്നതും, കാബേജ്, കോളിഫ്ലവർ മുതലായവയുടെ ഇലകൾ മുഴുവനും തിന്നു തീർക്കുന്നതും. അപ്പോൾ പിന്നെ എന്ത് ചെയ്യാൻ
Water chediyil spray cheythe sheeshum salt itte koduthu nookkuttoo
Thurusu chediyee unakkum
👌
Thanks
Thanks
ചേട്ടാ വഴുതന എങ്ങനെ കൃഷി പിന്നെ നൂറ് മേനി വിളവ് കിട്ടാൻ ചെയ്യേണ്ട കാര്യങ്ങൾ വെണ്ട നൂറ് മേനി വിളവ് കിട്ടാൻ ചെയ്യേണ്ട കാര്യങ്ങൾ
ഉപകാരമായി 🙏
എൻറെ വീട്ടിൽ ധാരാളം ഒച്ച് ഉണ്ട് ട്രൈ ചെയ്തു നോക്കാം
ok Thanks
ഇത്രയും ബുദ്ധിമുട്ടേണ്ട. കുറച്ചു ഉപ്പ് അതിനെ നിവർത്തിയിട്ടിട്ട് അതിൽ വിതറുക. Pathuminittinakam വെള്ളമായിപോകും
@@chandrankadumcherilkrishna3441 ചെടിചട്ടിയിൽ ഉപ്പ് ഇട്ടാൽ ചെടിക്ക് ന്തെകിലും പ്രശ്നം ഉടാവുമോ??
തെളിച്ചാല്‍ എന്നല്ല, തളിച്ചാല്‍ എന്നാണ്. എന്തായാലും വിഡിയോ നന്നായി.നന്ദി.
Thanks
ഉപ്പ് മാത്രം മതി.. ഉടനെ ചത്തു പോകും.. എന്തിനു ഇത്രയും പാട് പെടുന്നു ചോറ് നേരെ വാരി തിന്നാൽ പോരെ. കൈ.. പുറകോട്ടു കൊണ്ടു പോയി ചുറ്റി വളച്ചു കൊണ്ടു വന്നു തിന്നണോ..
Bathroom le ochu shallyam maaran enthengilum vazhi undo
ഉപ്പുവെള്ളം കൊണ്ട് സ്പ്രേ ചെയ്തിട്ടുക
Thank you
തുരിശ്ശ് എവിടെ കിട്ടും?
Good
Thanks
Uppupodi Mathram ettukoduthal Ochu chattupokum
ഇപ്പറഞ്ഞ കാര്യങ്ങൾ ഒന്നും തന്നെ ആവശ്യമില്ല.. ആഫ്രിക്കൻ ഒച്ചിനെ കണ്ടാൽ, അതിന്റെ മുകളിൽ അൽപ്പം ഉപ്പുപ്പൊടി മാത്രം വിതറിയാൽ മതി.. അപ്പോൾ തന്നെ അത് ഉരുകിയൊലിക്കുന്നത് കാണാം
Onthne odikan technical enthenkilum?
തുരിശ് എന്നാൽ എന്താണ്