പ്രമേഹരോഗികളിൽ സ്ഥിരമായി കാണുന്ന വേദനയെ കുറിച് വിശദമായി അറിയാം | Malayalam Health Tips

Поділитися
Вставка
  • Опубліковано 30 вер 2024
  • youtube subscribe link:- bit.ly/2HDupBO
    facebook page link :- bit.ly/2FdJmYd
    twitter link:- bit.ly/2U0PFYV
    The "Dr.Satish Bhat's Diabetic Care India" is at the forefront of Diabetes education and awareness creation on the Internet.
    Our goal is not just to educate you on Diabetes, but also to motivate and inspire you so that you can form the right habits. Sometimes we all know what to do, but acting on it and making the right decisions can be a lot more difficult. We know we’ve all been there. So while you may not be able to beat it alone, hopefully with our support, encouragement, and motivation you can get the little boost that you very badly need.
    As always, consult with your doctor:
    Dr.Satish Bhat S.
    Diabetologist & Diabetic Foot Surgeon
    Diabetic Care India,
    G-107,
    Off 3rd Cross Road,
    Panampilly Nagar,
    Ernakulam,
    Kochi-682 036,
    Ph: 7736240100 #diabetes #diabeticcareindia #diabeticdoctors #diabeticfootulcer #drsathishbhat #insulin

КОМЕНТАРІ • 65

  • @പറയാനുളളത്പറയും

    പ്രമേഹ രോഗികളെ സ്ഥിരമായി ഭയപ്പാട് ഉളവാക്കുന്ന വീഡിയോ പോസ്റ്റ് ചെയ്യുന്ന താങ്കൾ ഒരിക്കൽ പോലും അതിനെ പ്രതിരോധിക്കുന്നതിനുള്ള മാർഗമോ രോഗം ബാധിച്ച ആൾ എന്തു ചെയ്യണം ഏന്ത് ചെയ്യണ്ട എന്ന് പറയാറില്ല. പറഞ്ഞാൽ താങ്കളുടെ ബിസിനസ് നടക്കില്ലല്ലോ.

    • @DIABETICCAREINDIA
      @DIABETICCAREINDIA  4 роки тому

      അകാരണമായ, അനാവശ്യമായ, ഭയം... കൂടാതെ, കേൾവിക്കുറവും ശ്രദ്ധക്കുറവും.
      സഹോദരാ... താങ്കൾ ഉടൻ വിദഗ്ധ ചികിത്സ തേടുന്നത് നന്നായിരിയ്ക്കും.
      നന്ദി!

    • @പറയാനുളളത്പറയും
      @പറയാനുളളത്പറയും 4 роки тому +1

      @@DIABETICCAREINDIA ഞാൻ ചികിത്സ ചെയ്യുന്നുണ്ട് എന്റെ Doctor ശരിയായ advise ഉം ചികിത്സയും തരുന്നുണ്ട്.

    • @chandrodayannelluvai8041
      @chandrodayannelluvai8041 4 роки тому

      100 ൽ 100 മാർക്ക് താങ്കൾക്ക്

  • @chandrodayannelluvai8041
    @chandrodayannelluvai8041 4 роки тому +5

    Sir Left ഷോൾഡർമസിൽ വേദനഷം ഗറിൻെ് ഭാഗമാണോ

  • @borewelldivining6228
    @borewelldivining6228 4 роки тому +3

    പ്രമേഹത്തെ നമിക്കുന്നു. ആയിരം വട്ടം നമിക്കുന്നു. നന്ദി സർ

  • @anniemathews3952
    @anniemathews3952 4 роки тому +2

    എനിക്ക് ഒരു മാസമായി shoulder pain ഉണ്ട്. Sugar ഉണ്ട്. അതുകൊണ്ട് ആണ് എന്ന് അറിയില്ലായിരുന്നു. Thanks for the information. ഞാൻ അവിടത്തെ treatmentil ആണ്.

    • @chandrodayannelluvai8041
      @chandrodayannelluvai8041 4 роки тому

      എന്റെയും പ്രശ്നം അതു തന്നെ പക്ഷേ മറുപടിഇല്ല

  • @sreekumarannairtp1833
    @sreekumarannairtp1833 4 роки тому +2

    ന്യൂറാൽജിയ? പുഞ്ചിരിക്കുമ്പോൾ വേദന..

  • @allysunny6655
    @allysunny6655 4 роки тому +2

    Your topics are good doctor. But, pls try to shorten the contents- don't go beating around the bush. Instead, please give the matter in minimum words like dr. Rajeshkumar . Thank you

    • @DIABETICCAREINDIA
      @DIABETICCAREINDIA  4 роки тому

      Dear Ms Ally Sunny...
      Thanks for your kind words.
      Please note that I have my own style of presentation. I prefer detailed explanations as most of my viewers expect.
      Thanks...

  • @sS-gn4hu
    @sS-gn4hu 3 роки тому +1

    വൺസൈഡ് ഷോൾഡർ മാത്രമേ വേദന യുള്ളൂ അത് പ്രമേഹം ആണോ

  • @sandhyamolv.s3518
    @sandhyamolv.s3518 4 роки тому +1

    Diabets and പ്രെഗ്നന്റ്... topic ഇടാമോ...

  • @sureshkuttai1276
    @sureshkuttai1276 2 роки тому

    Dr. ഞാൻ വളെരെ വർഷങ്ങൾ ആയിട്ട് diabetes ഉള്ള ആളാണ്.. നൂറോ
    പ്പാത്തി ഉണ്ടാവം, എന്റെ പ്രശനം sholder വേദന അല്ല, എന്റെ കാൽപാദത്തിനു പൊള്ളലാണ് ചില ദിവസങ്ങളിൽ ഉറങ്ങാൻ പോലും പറ്റാറില്ല, വാദത്തിന്റ പ്രശ്നമാണോ അതോ diabates ആണോ?

  • @vayalalebalasubramanian4074
    @vayalalebalasubramanian4074 4 роки тому +3

    Sir,let me appreciate you for your detailed view and opinion about the different types of pains explained in simple language!By a diabetic patient!

  • @raheemchan4479
    @raheemchan4479 4 роки тому +1

    sirnte veedum numberum tharanam plzz allangil ethu hospitalanu work cheyunath

    • @DIABETICCAREINDIA
      @DIABETICCAREINDIA  4 роки тому

      Diabetic Care India
      Panampilly nagar, Ernakulam
      Mob: 7736240100.
      Thanks...

  • @bijuodakkal8399
    @bijuodakkal8399 4 роки тому +1

    ഇത്തരത്തിലുള്ള പ്രശ്നങ്ങളുടെ തുടക്കമായോ എന്നറിയാൻ എന്തെങ്കിലും ടെസ്റ്റുകളുണ്ടോ?

  • @cr7kl143
    @cr7kl143 4 роки тому +1

    diabetic foot wearine kurichu parayamo

  • @raveendranvaadi4367
    @raveendranvaadi4367 4 роки тому +1

    I have been with diabetic neuropathy on the right thigh... Renerve capsule taking.... Now I am a patient with TB also....

    • @DIABETICCAREINDIA
      @DIABETICCAREINDIA  4 роки тому

      That's very unfortunate. But it can be treated effectively.

  • @s.radhakrishnannair5474
    @s.radhakrishnannair5474 4 роки тому +1

    Very good suggestion and knowledge for diabetic patients.

  • @koshyk8110
    @koshyk8110 4 роки тому

    ,sir. എനിക്ക് ഷുഗർ problem ഉണ്ട്. ചിലപ്പോൾ കൽ വെള്ള സുചി കൊണ്ട് കുത്തുന്നതുപോലെ വേദനയാണ്

  • @shoukathvk4023
    @shoukathvk4023 4 роки тому +1

    ഇടത്തെ തൊണ്ടയിലെ തടസം അതുകൊണ്ടാണോ

    • @chandrodayannelluvai8041
      @chandrodayannelluvai8041 4 роки тому

      ഇടത്തെ ചെവിക്കു വേദനയും വരാം

  • @AliAlikkaAlikka
    @AliAlikkaAlikka 4 роки тому +2

    Good information thank you so much

  • @Dr.BhagyaLathaRtdProfessorguid
    @Dr.BhagyaLathaRtdProfessorguid 9 місяців тому

  • @rajendransindhu8681
    @rajendransindhu8681 4 роки тому +1

    വയറ്റിൽ നിന്ന് ശോധന ഇല്ല എന്നാണ് പ്രതിവിധി

  • @rajanp6951
    @rajanp6951 3 роки тому

    Excellent unknown information that imparted about pains suffering by diabetic.

  • @terleenm1
    @terleenm1 4 роки тому +1

    Great. Beautiful presentation. Thank you

  • @mollyjohnvarghese4315
    @mollyjohnvarghese4315 4 роки тому +1

    Sir ,your topic is very important , interesting , but frightening also !!!!
    All the doctors are not same like you , if a diabetic pt complaining headache , or back ache they also prescribe painkillers or analgesic oint , or they just tell you have headache may be due to tension !!!
    Now a days most of our Cardiologist , are cum Diabetologist with experience .

  • @smartview6277
    @smartview6277 4 роки тому +1

    What is diabetic reverse program? Pls make a video

  • @babynair5596
    @babynair5596 4 роки тому +1

    Gud Information sir, Thank u Sir...

  • @anniesimon4634
    @anniesimon4634 4 роки тому +2

    Good information, dr

  • @thambichacko4663
    @thambichacko4663 4 роки тому +1

    Sir u r great. I am well impressed with the way you explain and it is very useful for many people. May God bless you.

  • @shobhanafrancis1443
    @shobhanafrancis1443 4 роки тому +2

    Thankyou dr.. ഞാൻ ഡോക്ടറുടെ അടുത്ത speciality ആയ podiatry ഉൾപ്പെടുത്തണമെന്ന് request ചെയ്യണം എന്ന് തീരുമാനിച്ചപ്പോഴേക്കും വീഡിയോ കിട്ടി. എനിക്ക് ഫാനിന്റെ കാറ്റടിച്ചാൽ വേദനയാണ്. Grandchild വന്നു പിടിച്ചാൽ പോലും. എന്റെ ഷോൾഡർ n leg pain ഒരു പരിധി വരെ യോഗാതെറാപ്പി കൊണ്ട് relief കിട്ടി. Drടെ floor exercises adviseനു നന്ദി.

  • @ruthummamyworld6627
    @ruthummamyworld6627 4 роки тому

    Dr njan 9th month pregnanta enike 4th monthil gct 104,7thmonth gct145,9thmonthilgct120njan gdm anno fbs84,ppbs128 p/s reply

  • @girijaratheesan3837
    @girijaratheesan3837 4 роки тому +1

    Thanks

  • @jayavalli1523
    @jayavalli1523 4 роки тому +1

    Thank you sir.

  • @varghesek.c.8933
    @varghesek.c.8933 4 роки тому

    I am currently going through all the problems which you have explained in this video. Is there any permanent solution for this problem ?? !!!

  • @sudhivlogs193
    @sudhivlogs193 4 роки тому +1

    Thanks doctor

  • @sibichenthomas1824
    @sibichenthomas1824 4 роки тому +1

    Thanks

  • @simeer1972
    @simeer1972 4 роки тому +1

    Good....

  • @kmujeebmujeebk6541
    @kmujeebmujeebk6541 4 роки тому +1

    Onnum manassilailla

  • @sadaclt
    @sadaclt 4 роки тому +2

    It is a very new information for me. The presentation is very nice
    Thanks a lot Dr.

  • @joysamuel8505
    @joysamuel8505 4 роки тому +1

    Hi Doctor, If expose my feet under fan my feet will twist. ( Koochi pidikkuka)

  • @gabrielthankaraj3720
    @gabrielthankaraj3720 4 роки тому +2

    Sir.
    ഞാൻ മൂന്ന് വർഷത്തിൽ കൂടുതലായി തോൾ വേദന അനുഭവിക്കുന്നു. പല ഡോക്ടർമാരെ കണ്ടു മരുന്നുകൾ കഴിച്ചു കാര്യമായ വ്യത്യാസമില്ല. ഫിസിയോ തെറാപ്പി ചെയ്തു ഇനി എന്ത് ചെയ്യണം എന്ന് വിചാരിച്ചു ഇരിക്കുമ്പോൾ ആണ് താങ്കളുടെ ഈ എപ്പിസോഡ്. ഇടതു കൈ ഉയർത്താൻ പറ്റുന്നില്ല. സാറിന്റെ ഉപദേശം പ്രതീക്ഷിക്കുന്നു.
    നന്ദി Sir.

    • @busharatpmala873
      @busharatpmala873 4 роки тому +1

      എനിക്കും ഉണ്ട് ഇതേ പ്രശ്നം

    • @DIABETICCAREINDIA
      @DIABETICCAREINDIA  4 роки тому

      Dear Mr Gabriel.
      Thanks for your query. It's not possible for me to diagnose your problem without examining you in detail.

    • @karunakaranmambaloor9242
      @karunakaranmambaloor9242 4 роки тому

      എനിക്ക് തോളിൽ അരിഞ്ഞവേദനയും ഇടത് കൈയും കൈമുട്ടും സഹിക്കാൻ കഴിയാത്ത വേദനയാണ് പ്രമേഹം തുടങ്ങിയിട്ട് പത്ത് വർഷമായി, എന്നാൽ ഇപ്പോൾ നോർമ്മലാണ് ഡോക്റ്ററെ കണ്ട് പല ടെസ്റ്റുകൾ ചെയ്തു എല്ലാം നോർമ്മൽ വേദനക്ക് കുറവില്ല ,50 വയസ്സുള്ള ഞാൻ വേദന സംഹരി കഴിക്കുന്നു. എത്ര നാൾ തുടരാൻ കഴിയും മറ്റ് മാർഗ്ഗങ്ങൾ ഉണ്ടോ?