Це відео не доступне.
Перепрошуємо.

ഒരു ചാക്കുമതി എല്ലാത്തിനുമുള്ള വളം റെഡി | Zero cost - easy home made liquid organic fertilizer

Поділитися
Вставка
  • Опубліковано 10 січ 2024
  • #chillijasmine #liquidmanure #mustwatch #biofertilizer #kitchengarden #smallspacegarden #cucumber #bittergourd #snakegourd #pachamulak #carrot #broccoli #cabbage #brinjal #chilli #cauliflower #tricks #tips #zerocost #leafmould # vilaveduppu #farming #harvesting #diy #krishi #terrace #terracefarming #terracegarden #caring #easy #fertilizer #adukkalathottam #amazing #beautiful #best #caringtips #different #edit #explore #entertainment #education #foryou #growbag #garden #ginger #harvest #healthy #highlights #how #india #indian #inspiration #jaivaslurry #jaivakrishi #jaivakeedanashini #kitchengarden #krishitips #manure #manuring #motivation #motivational #nature #new #newvideo #organic #online #plant #pachakarikrishi #seedsowing #subscribe #trending #trend #valam #vegetablegarden #viral #video #viralvideo #watering #youtube #youtuber #youtubevideo #yt #youtubechannel #youtubers

КОМЕНТАРІ • 178

  • @takeyourtastecake8672
    @takeyourtastecake8672 6 місяців тому

    വളരെ ഉപകാരപ്രദമായ ഒരു വീഡിയോ 👌👌
    ഒരുപാട് ഇഷ്ടം ആയി

  • @shahinavc8376
    @shahinavc8376 7 місяців тому +2

    സൂപ്പർ വീഡിയോ... ഞൻ. ഉണ്ടാക്കി നോക്കട്ടെ

  • @jolsamathew6629
    @jolsamathew6629 7 місяців тому

    Thanks chechi

  • @geethakv531
    @geethakv531 7 місяців тому +1

    Simple but very useful, for removal of waste and for getting super valam for vegetables❤

  • @Siliya991
    @Siliya991 7 місяців тому +2

    Super 👌👌

  • @salmakp1446
    @salmakp1446 7 місяців тому

    Thanks mam. Useful video

  • @malathitp621
    @malathitp621 7 місяців тому

    Very useful video. Thanks Bindu❤️❤️

  • @ayshajaleel-xv9yy
    @ayshajaleel-xv9yy 7 місяців тому

    Super idea

  • @nisashanavas204
    @nisashanavas204 7 місяців тому

    Super👌🏻

  • @nishipg7461
    @nishipg7461 7 місяців тому

    Very good video.❤❤

  • @lsvlog3383
    @lsvlog3383 7 місяців тому +1

    Super aayitund👍

  • @anshadali2219
    @anshadali2219 5 місяців тому

    Verygood vedio

  • @smithapoulose8614
    @smithapoulose8614 7 місяців тому

    Souper വളം. Easy to prepare 👍

  • @naleenidas7734
    @naleenidas7734 7 місяців тому +1

    It's very useful to have that net to collect all that compostibles, Mdm. Will try it too :)

  • @renutampi9844
    @renutampi9844 7 місяців тому

    Super

  • @girijamurali5648
    @girijamurali5648 7 місяців тому +1

    Super ❤️

  • @JafarRamla
    @JafarRamla 7 місяців тому

    Adipoliii😊😅

  • @sheenuvisakh8274
    @sheenuvisakh8274 7 місяців тому

    👌👌ചേച്ചി

  • @shareenac7056
    @shareenac7056 7 місяців тому

    ഇതേ പോലെ ഉപകാര പ്രധമായ മറ്റൊരു വീഡിയോ ആയി അടുത്ത ദിവസം കാണാം 👍👍അതാണ് 😘😘😘😘😘🥰

  • @NanasWorms
    @NanasWorms 7 місяців тому

    I would like to try this with borage and comfrey leaves. Thank you.
    ~ Sandra

  • @mayaskamath1077
    @mayaskamath1077 7 місяців тому

    Super❤

  • @kadeejakabeer82
    @kadeejakabeer82 7 місяців тому

    Super ❤❤❤

  • @jayakumars107
    @jayakumars107 7 місяців тому

    ബിന്ദുവിന്റെ മിക്ക വീഡിയോയും ഞാൻ കാണാറുണ്ട്.. ഓരോന്നും ചെയ്യുന്നുണ്ട്

  • @krishnadaskrishnadas8287
    @krishnadaskrishnadas8287 7 місяців тому

    സൂപ്പർ

  • @rajeswariprabhakarlinekaje6069
    @rajeswariprabhakarlinekaje6069 7 місяців тому

    Super chechi

  • @sulfathkk4531
    @sulfathkk4531 7 місяців тому +1

    Useful vedio

  • @SheelaSebastian-tq1up
    @SheelaSebastian-tq1up 4 місяці тому

    സൂപ്പർ വീഡിയോ

  • @ANNAKUTTYSajuANNAKUTTYSaju
    @ANNAKUTTYSajuANNAKUTTYSaju 7 місяців тому

    Ok Thanks ആൻറ്റി

  • @sobhanak3576
    @sobhanak3576 7 місяців тому +1

    ബിന്ദു വിന്റെ ഓരോ വീഡിയോ യും വളരെ വിലപ്പെട്ടതാണ്. ഒരുപാട് നന്ദി യുണ്ട്

  • @noorjahanmk7269
    @noorjahanmk7269 6 місяців тому

    👍സൂപ്പർ 🙏🙏

  • @user-ny7qv8xx4i
    @user-ny7qv8xx4i 7 місяців тому

    Njanum ithupole vachirikkunnu chalku ittittilla valiya gallon container aanu

  • @raseena572
    @raseena572 7 місяців тому

    Soopar ❤❤❤❤

  • @padmajakp1303
    @padmajakp1303 7 місяців тому

    നന്നായിട്ടുണ്ട് ബിന്ദു

  • @clementmv3875
    @clementmv3875 7 місяців тому

    Good🎉

  • @sobhanakumari271
    @sobhanakumari271 7 місяців тому

    👌👌👍👍

  • @ponnammathankan616
    @ponnammathankan616 7 місяців тому

    Super tip

  • @sathisivanandan7733
    @sathisivanandan7733 7 місяців тому

    നല്ല വളം

  • @RazeelaJaleel
    @RazeelaJaleel 5 місяців тому

    Chechi ethu valare ubakaramanu.karanam chakku maathram ubayoghikkumbol Eli kadichu pottikkunnu

  • @user-ok7zu9ty5z
    @user-ok7zu9ty5z 7 місяців тому

    👍🏻supper

  • @shynimurali8949
    @shynimurali8949 7 місяців тому +7

    ബിന്ദു ചേച്ചി ഒരു സംഭവം തന്നെയാ കെട്ടോ. ഞാൻ ചേച്ചിയുടെ ബിഗ് ഫാൻ ആണേ. ചേച്ചിയുടെ എല്ലാം വീഡിയോസ് ഞാൻ ഫോളോ ചെയ്യുന്നുണ്ട്. കുറച്ചൊക്കെ ഞാനും ട്രൈ ചെയ്യുന്നുണ്ട്. താങ്ക്സ് & ലവ് യൂ chechi❤

  • @lizyprasad8609
    @lizyprasad8609 7 місяців тому

    Super❤❤❤

  • @Kannan_c_r____
    @Kannan_c_r____ 6 місяців тому

    👌👌👌

  • @MalayaliMomLifestyle
    @MalayaliMomLifestyle 7 місяців тому

    useful video thank you chechi ❤

  • @user-vf1mi1es4n
    @user-vf1mi1es4n 7 місяців тому +8

    ടീച്ചർ ടെ terrece നു എന്തെങ്കിലും പരിക്കുകൾ വരുന്നുണ്ടോ... ഇതുപോലെ കൃഷി ചെയ്താൽ ടെറസ് നീ ബാധിക്കുമോ എന്നറിയാനാ... പ്ലസ് reply

    • @ChilliJasmine
      @ChilliJasmine  7 місяців тому

      ഇതുവരെ കുഴപ്പമില്ല . പല മുൻകരുതലും എടുത്താണ് ടെറസ്സ് ഉണ്ടാക്കിയിരിക്കുന്നത്.

  • @chichoooo5
    @chichoooo5 6 місяців тому

    Persyide thai care onnu cheyyamo?

  • @rajanimv1551
    @rajanimv1551 7 місяців тому

    ഇന്നത്തെ ക്ലാസ്സ് അടിപൊളി.

  • @mariyammaissac2628
    @mariyammaissac2628 7 місяців тому

    👍

  • @user-hr9gv6ve3c
    @user-hr9gv6ve3c 6 місяців тому

    Chechi ente thakkali thaikalil undakunna pookkal viriyunnilla thakkali undakunnumilla athinu enthanu chechi cheyyendath

  • @ajayakumarm6212
    @ajayakumarm6212 7 місяців тому

    👍👍

  • @ashaprasad54
    @ashaprasad54 7 місяців тому +1

    Hi dear! Watching all your videos. Very easy gardening methods. Thank you so much. Ente perakkele puzhu/ worms undairrunnu cut chaithapo. Enda aayirikkum karanam? Plz tell me. Viewers can also tell me... what could be the reason.

    • @ChilliJasmine
      @ChilliJasmine  7 місяців тому

      Due to the attack of pest in the flowering time

  • @Beena_manoj
    @Beena_manoj 7 місяців тому

    Chechi potato vilavedutharunno

  • @geethasantosh6694
    @geethasantosh6694 7 місяців тому

    Super video 👌👌

  • @mcsheela413
    @mcsheela413 7 місяців тому

    Hi madam nyan oru big fan aanu, November muthal krishi thudangi Ella videosum kanarund, nalla result kitti ellavidha blessings tharunnu, ayusum arogyavum daivam thratte.

  • @leenajoy8745
    @leenajoy8745 6 місяців тому

    👌🥰🥰

  • @lalilali2678
    @lalilali2678 6 місяців тому

    Good ❤

  • @juliekottaram
    @juliekottaram 6 місяців тому

    👌👌👌👍👍👍💞💞

  • @reemai7030
    @reemai7030 7 місяців тому

    👌👌👍👍❤❤❤🎉🎉🎉

  • @sheelasrecipee
    @sheelasrecipee 7 місяців тому +1

    അടിപൊളി വീഡിയോ വെരി ഈസി ഗാർഡനിങ് മേതട് 👍🏻💕

  • @user-fy1tc4wy5z
    @user-fy1tc4wy5z 6 місяців тому

    ബിന്ദു ആന്റി, wonderful. വളരെ simple ആയീ പറഞ്ഞ് തരുന്നതു കൊണ്ട് ഞങ്ങൾക്ക് നന്ദി ഉണ്ട്, ദൈവം അനുഗ്രഹിക്കട്ടെ.

  • @user-hx4os7qq6g
    @user-hx4os7qq6g 6 місяців тому

  • @Rajisunil_143
    @Rajisunil_143 6 місяців тому

    ❤❤❤

  • @jayaravindran1122
    @jayaravindran1122 7 місяців тому

    പേരക്കയിൽ പുഴു ഉണ്ടൊഎന്നു നോക്കണം

  • @sabeenanoorudeensabeenanoo8216
    @sabeenanoorudeensabeenanoo8216 7 місяців тому

    Super chechee ente cucumber chedilniraye puzhu salyam ilakal karimpan kayariyapole enthucheyyanam paranju tharaamo kaaykalundai thudangeetha😢 karuthaurumbum ellaam und ee urumbintem puzhusalyom maaraan enthucheyyanam pls reply😢

    • @ChilliJasmine
      @ChilliJasmine  7 місяців тому

      Sodappodiyum manjalum mix cheythu spray cheyyam . 2 gram per litre

  • @user-np8cv4xy4x
    @user-np8cv4xy4x 7 місяців тому

    ചേച്ചി ഞാൻ സി ന്ധുവളം സുപ്പർ അയിട്ടുണ്ട്

  • @jyothilakshmi4782
    @jyothilakshmi4782 7 місяців тому

    👍👍👍👍👍👍

  • @MiniS-vs9vc
    @MiniS-vs9vc 7 місяців тому

    🙏👌👌👌👍

  • @arj2263
    @arj2263 6 місяців тому +1

    ചാക്ക് ഉപയോഗിക്കാതെ നേരിട്ട് വെള്ളത്തിൽ ഇട്ട് ഉപയോഗിക്കുകയാണ് ഞാൻ ചെയ്യുന്നത്. നല്ല റിസൾട്ട്‌ ആണ് 👍🏻

    • @ChilliJasmine
      @ChilliJasmine  6 місяців тому +1

      അരിച്ചു കിട്ടാനാണ് ചാക്ക് .

  • @sijimanoj1542
    @sijimanoj1542 7 місяців тому

    Chechi ente chinesse cabbage puzhu varunu. Enthu cheyyanam

    • @ChilliJasmine
      @ChilliJasmine  7 місяців тому

      Please watch my video for cabbage completely .

  • @Salija-xz1xf
    @Salija-xz1xf 7 місяців тому

    അടിപൊളിയായിട്ടുണ്ട് ചേച്ചി. കിച്ചൺ ബിന്നിലാണ് ഞാൻവെയ്സ്റ്റ് ഇടുന്നത്. കുറച്ചു ദിവസം കഴിഞ്ഞു നോക്കുമ്പോൾ അടിയിൽ പാത്രത്തിൽ സല്റി വാ ന്നുനിറഞ്ഞിരുന്നു അതു ഞാൻ ഒരു കുപ്പിയിൽ എടുത്തു വച്ചിട്ടുണ്ട്. ചേച്ചി പറഞ്ഞരീതിയിൽ എല്ലാ ചെടികൾ ക്കും ഒഴിച്ച് കൊടുക്കാമോ. കറി വെപ്പിനും പുതിന ക്കും ഒഴിക്കാമോ റിപ്ലൈ തരണേ ചേച്ചി ❤

    • @ChilliJasmine
      @ChilliJasmine  7 місяців тому

      നേർപ്പിച്ചെടുത്ത് ഒഴിക്കാം

    • @Salija-xz1xf
      @Salija-xz1xf 7 місяців тому

      @@ChilliJasmine Thanks chechi ❤

  • @RaisMohd-ds6rg
    @RaisMohd-ds6rg 7 місяців тому

    Hi

  • @devilyt6055
    @devilyt6055 7 місяців тому

    Mam vanda seedlings update?

    • @niveditha17
      @niveditha17 6 місяців тому

      ua-cam.com/video/a2clHWnLFdg/v-deo.html

  • @shynimurali8949
    @shynimurali8949 7 місяців тому

    Chechi kotym evideya ith. Enik onnu vannu kananam ennund. Nadakumo

  • @kalagopalakrishnan8733
    @kalagopalakrishnan8733 6 місяців тому

    Chechi ente salad kukumberile ilakal manjalikunnu ....ntha cheyandath... Thakkaliyilum ingane thanne

    • @ChilliJasmine
      @ChilliJasmine  6 місяців тому

      Vellom ozhikkunnathu kuranju poyo

  • @sarammaabraham6539
    @sarammaabraham6539 7 місяців тому

    ethra thavana vellam ozhichu ithu use cheyyam.

  • @indiranair9045
    @indiranair9045 Місяць тому

    ചക്ക waste ഇടാൻ പറ്റുമോ

  • @shifanan8656
    @shifanan8656 5 місяців тому

    Bhayankara smell varunnu ingane cheythappo.athu mattaan pattuo

    • @ChilliJasmine
      @ChilliJasmine  5 місяців тому

      Njan cheythathinu kuzhappamillallo

  • @ramlathk4359
    @ramlathk4359 7 місяців тому

    Attumpitta angineyan podikkan pattuka pleas Reply

    • @ChilliJasmine
      @ChilliJasmine  7 місяців тому

      Kittanilla . njan upayogikkunnilla

  • @user-gx1lz2vx2p
    @user-gx1lz2vx2p 6 місяців тому

    ചേച്ചി ഇങ്ങനെ ഉണ്ടാകുന്ന വളം എത്ര ദിവസം കൂടുമ്പോൾ ആണ് ഉപയോഗിക്കേണ്ടത്.

  • @jiljajose4999
    @jiljajose4999 7 місяців тому

    ടീച്ചറേ.....❤
    ഞാൻ കുറച്ചു കുക്കുബർ വിത്ത് നട്ടു... മുളച്ചു പടർന്നു... പന്തലൊക്കെ കൊടുത്തിട്ടുണ്ട്.. ഇഷ്ടം പോലെ പൂക്കൾ ഉണ്ട്.. പക്ഷേ എല്ലാം ആൺ പൂക്കൾ ആണ്... വിദൂരഭാവിയിൽ പോലും ഒരു കായ് ഉണ്ടാകുന്ന ഒരു ലക്ഷണവും കാണുന്നില്ല...😢... എന്ത് ചെയ്യും ഒന്ന് പറഞ്ഞു തരണേ 🙏

    • @ChilliJasmine
      @ChilliJasmine  7 місяців тому +1

      കായ്കൾ ഉണ്ടാകാൻ തുടങ്ങുന്നത് വിദൂരമല്ല കുട്ടീ . ഉണ്ടായിക്കോളും

  • @jobstoday3031
    @jobstoday3031 7 місяців тому

    Ingane veykumbol puzhu undakille?

  • @hajirahajiira1694
    @hajirahajiira1694 7 місяців тому

    ഈ വളം എത്ര ദിവസം കൂടുമ്പോൾ ഉപയോഗിക്കാം

  • @user-hq6zc8th1e
    @user-hq6zc8th1e 5 місяців тому

    എത്ര ദിവസം വരെ ഉപയോഗിക്കാം

    • @ChilliJasmine
      @ChilliJasmine  5 місяців тому

      തുടർച്ചയായി

  • @sujasvlogmalayalam
    @sujasvlogmalayalam 7 місяців тому

    ബ്രസൽസ് spourt എവിടുന്നാണ് വാങ്ങിയത്....

    • @ChilliJasmine
      @ChilliJasmine  7 місяців тому

      Seeds വാങ്ങി പാകി കിളിപ്പിച്ചതാണ്.

  • @Raihanath-pu8ey
    @Raihanath-pu8ey 7 місяців тому

    Waste ഇട്ട് വച്ചു 10days kayinju എടുക്കാമെന്ന് പറഞ്ഞല്ലോ. പിന്നീട് വരുന്ന വേസ്റ്റുകളും ഇതിലേക്ക് ഇടാമോ

  • @sajeeshkumar2187
    @sajeeshkumar2187 5 місяців тому

    ടീച്ചർ
    നമ്മൾ ഈ ശ്രവി അരീച്ച് വെള്ളം ഉപയോഗിച്ചതിന് ശേഷം വരുന്ന സോളിഡ് വേസ്റ്റ് എന്ത് ചെയ്യും. അത് നമ്മുക്ക് എങ്ങനെ ഉപയോഗിക്കാൻ സാധിക്കുമെന്ന് പറഞ്ഞ് തരാമോ.

    • @ChilliJasmine
      @ChilliJasmine  5 місяців тому +1

      വലിയ ചെടികളുടെ ചുവട്ടിൽ ഇട്ടു കൊടുക്കാം.

    • @sajeeshkumar2187
      @sajeeshkumar2187 5 місяців тому

      @@ChilliJasmine thanks for reply.

  • @vinodkumar.k3671
    @vinodkumar.k3671 7 місяців тому +1

    ഇതിൽ ചാക്ക് നിറയുമ്പോൾ അവസാനം എങ്ങനെ വെളിയിൽ എടുക്കും..

    • @ChilliJasmine
      @ChilliJasmine  7 місяців тому +1

      പെട്ടെന്നൊന്നും നിറയില്ല.

  • @BUTTERFLY-sq4sy
    @BUTTERFLY-sq4sy 6 місяців тому

    ഈ വളം ദിവസവും ചെടികൾ ക്ക് കൊടുക്കാമോ

    • @ChilliJasmine
      @ChilliJasmine  6 місяців тому

      10 ദിവസത്തിലൊരിക്കൽ

  • @tinuvalsan4012
    @tinuvalsan4012 5 місяців тому

    Chechi, ആ ബക്കററിലെ ബാക്കി എന്തും ചെയ്യും

    • @ChilliJasmine
      @ChilliJasmine  5 місяців тому

      ആദ്യം വളം ഉപയോഗിക്കട്ടെ

    • @tinuvalsan4012
      @tinuvalsan4012 5 місяців тому

      @@ChilliJasmine ok chechi

  • @Nas__hva171
    @Nas__hva171 6 місяців тому

    ആട്ടിൻ നിന്ന് ആ കവറിൽ സാധനം എങ്ങനെ എടുക്കാം

    • @ChilliJasmine
      @ChilliJasmine  6 місяців тому

      നമുക്ക് വളം അല്ലേ വേണ്ടത്

  • @josephthadevus8728
    @josephthadevus8728 22 дні тому

    ഇത് എത്രനാൾ ഉപയോഗിക്കാൻ പറ്റും, ആദ്യം ഇട്ട പച്ചക്കറി വെയ്സ്റ്റിനു എന്താണ് സംഭവിക്കുന്നത്? എടുത്തുകളയേണ്ടിവരുമോ? ഒന്നുപറഞ്ഞുതരുമോ!

    • @josephthadevus8728
      @josephthadevus8728 22 дні тому +1

      മാഡം contact നമ്പർ തരുമോ, ഭർത്താവിന്റെ നമ്പര്ത്താന്നാല്മതി, സംശയമുണ്ടെങ്കിൽ ചോദിക്കാനാണ്

  • @51envi38
    @51envi38 2 місяці тому

    ചക്ക മടല് ,ചക്കക്കുരു, മാങ്ങാണ്ടി ഒക്കെ ഇടാമോ.. മഴക്കാലത്ത് ഇങ്ങനെ വെള്ളമൊഴിക്കാൻ പറ്റില്ലല്ലോ.. വേനൽക്കാലത്ത് മാത്രമല്ലേ ഇതുപോലുള്ള വളം ഉപയോഗിക്കാൻ പറ്റുള്ളൂ.. കുറെനാൾ അടുപ്പിച്ച് ഉപയോഗിക്കാതിരുന്നാൽ കുഴപ്പമുണ്ടോ ?? റിപ്ലൈ തരണേ.. എങ്കിലേ എനിക്ക് ഉണ്ടാക്കാൻ പറ്റുകയുള്ളൂ...

    • @ChilliJasmine
      @ChilliJasmine  2 місяці тому

      പെട്ടെന്ന് അഴുകുന്ന ഇനം സാധനങൾ ഇടണം.

    • @51envi38
      @51envi38 2 місяці тому

      @@ChilliJasmine thanks 😊

  • @TheLatha1967
    @TheLatha1967 7 місяців тому

    ദുർഗന്ധം ഉണ്ടാകുമോ?

  • @aswathya.s8644
    @aswathya.s8644 6 місяців тому

    ഫിറോമോൺ കെണി ഉപയോഗിച്ച് പേരയിലെയും പുഴുക്കളെ അകറ്റാൻ കഴിയുമോ
    ഇത് ഉപയോഗിച്ചാൽ ചെല്ലികളുടെ ആക്രമണം കൂടുമെന്ന് പറയുന്നത് സാരിയാണോ

    • @aswathya.s8644
      @aswathya.s8644 6 місяців тому

      ശരിയാണോ എന്നാണ് ഉദ്ദേശിച്ചത്

    • @ChilliJasmine
      @ChilliJasmine  6 місяців тому

      ഇത് നല്ലതാണ്. ദോഷഫലങ്ങൾ എനിക്കില്ല.

  • @sumasebastian6646
    @sumasebastian6646 6 місяців тому

    എടുക്കുന്ന വെള്ളത്തിന് മണം ഉണ്ടാവില്ലേ ഇല്ലാതാക്കാൻ എന്തെങ്കിലും വഴിയുണ്ടോ

  • @rinsharishu
    @rinsharishu 7 місяців тому +1

    ചകിരിച്ചോർ കമ്പോസ്റ്റ് ആക്കുന്ന വിഡിയോ ചെയ്യോ

  • @lizyprasad8609
    @lizyprasad8609 7 місяців тому

    ബിന്ദുവിൻ്റെ എല്ലാ വീഡിയോയും ഞാൻ കാണുന്ന ആള എന്നാൽ ഇതുവരെ കമൻ്റ് ഒന്നും ചെയ്തിട്ടില്ല
    പറയുന്ന പോലെ തന്നെ cheithunokkum

  • @shajithaanwar3201
    @shajithaanwar3201 7 місяців тому

    Thank you chechi

  • @ushagopinathan1550
    @ushagopinathan1550 7 місяців тому

    Super

  • @user-fu3ng6xp8i
    @user-fu3ng6xp8i 7 місяців тому

    Super ❤❤

  • @SumiAlex-wd1ir
    @SumiAlex-wd1ir 7 місяців тому

    👍