ഓഗസ്റ്റ് മാസത്തെ കൃഷി - ഓണ കൃഷി | What to plant in the month of august | Malayalam

Поділитися
Вставка
  • Опубліковано 23 жов 2024
  • #chillijasmine #august #whattoplantinthemonthofaugust #chilliplanting #brinjal #payarkrishi #tomato #venda #koorkka #bestwaytocareforplants #liquidmanure #onakrishi #mustwatch #biofertilizer #kitchengarden #smallspacegarden #cucumber #bittergourd #snakegourd #pachamulak #carrot #broccoli #cabbage #brinjal #chilli #cauliflower #tricks #tips #zerocost #leafmould # vilaveduppu #farming #harvesting #diy #krishi #terrace #terracefarming #terracegarden #caring #easy #fertilizer #adukkalathottam #amazing #beautiful #best #caringtips #different #edit #explore #entertainment #education #foryou #growbag #garden #ginger #harvest #healthy #highlights #how #india #indian #inspiration #jaivaslurry #jaivakrishi #jaivakeedanashini #kitchengarden #krishitips #manure #manuring #motivation #motivational #nature #new #newvideo #organic #online #plant #pachakarikrishi #seedsowing #subscribe #trending #trend #valam #vegetablegarden #viral #video #viralvideo #watering #youtube #youtuber #youtubevideo #yt #youtubechannel #youtubers

КОМЕНТАРІ • 54

  • @rajanimv1551
    @rajanimv1551 2 місяці тому

    Kumayam kalakki ozhikkunna, spray cheyyunna reethi ok ayi.👍👍👍

  • @vloggermedia9880
    @vloggermedia9880 3 місяці тому

    വീഡിയോ നന്നായിട്ടുണ്ട് ചേച്ചി യുടെ വീഡിയോസ് ഒക്കെകേട്ടിരിക്കാൻ തന്നെ നല്ലരസം ആണ്‌ ഒരു ക്ലാസ്സിൽ ഇരിക്കുന്ന ഫീലാണ് ചേച്ചി യെയും കുടുംബത്തെയും അള്ളാഹ് അനുഗ്രഹിക്കട്ടെ ♥️🥰♥️

  • @nandanaa.s1261
    @nandanaa.s1261 3 місяці тому +1

    Thank you for your great inspiration ❤

  • @padmajakp1303
    @padmajakp1303 3 місяці тому

    വളരെ നന്നായി പറയുന്നു.❤

  • @muhammedmuhammed5012
    @muhammedmuhammed5012 3 місяці тому +1

    Good

  • @futurebanker7458
    @futurebanker7458 3 місяці тому +2

    Pachamulak poovu yellow aayi kozhinj pogunnu...oru poovu polum kaay pidikunilla.. pollination alland vera reasons enthokkeya..pls reply mam

  • @clementmv3875
    @clementmv3875 3 місяці тому

    Good🎉

  • @jayanthipv101
    @jayanthipv101 3 місяці тому

    👍🏻thank you❤️

  • @leenajoy8745
    @leenajoy8745 2 місяці тому

    👍❤️

  • @padmakumari7961
    @padmakumari7961 3 місяці тому +1

    Very good mam eentevazhuthane poove kazhinju pokunnu enthu cheyyam pls reply

  • @shijishimjith
    @shijishimjith 3 місяці тому +2

    ചൈനീസ് ഓറഞ്ച് ഒരു തൈ നഴ്സറിയിൽ നിന്നും ഞാൻ വാങ്ങിയിരുന്നു അഞ്ചു ഓറഞ്ച് ഉണ്ടായിരുന്നു ഇപ്പോ മരം നല്ല വലിപ്പത്തിൽ ഒക്കെ ഉണ്ടായിട്ടുണ്ട് കുറേ അധികം ഓറഞ്ച് ഉണ്ടായിട്ടുണ്ട് പക്ഷേ അതിലെ ഒന്നിനും വാങ്ങുമ്പോൾ ഉള്ള വലിപ്പവും നിറവും ഉണ്ടാവുന്നില്ല ഇത് എന്തുകൊണ്ടാണ് ഒന്നു പറഞ്ഞു തരൂ ചേച്ചി

    • @ChilliJasmine
      @ChilliJasmine  3 місяці тому

      ചൈനീസ് ഓറഞ്ച് ചെറിയ കായല്ലേ.

    • @shijishimjith
      @shijishimjith 2 місяці тому

      ചെറുതാണ് പക്ഷേ ഞാൻ വാങ്ങുമ്പോൾ ഉണ്ടായിരുന്നതിനേക്കാൾ കുഞ്ഞ് ആണ് ഓറഞ്ച് കളർ ആവുന്നുമില്ല അതിനുമുമ്പ് വീണു പോകുന്നു

  • @sherlyjohnson1050
    @sherlyjohnson1050 3 місяці тому

    വീഡിയോസ് കാണാറുണ്ട്. ചേച്ചി പറയുന്ന രീതിയിൽ ആണ് കൃഷി ചെയുന്നത്. വളം ഇടുന്നതെ. കറിവേപ്പില യുടെ വീഡിയോ ചെയ്യാമോ

  • @sindhus4781
    @sindhus4781 3 місяці тому

    Ok ടീച്ചറെ.

  • @cupofjoe3633
    @cupofjoe3633 2 місяці тому

    Box Evide kittum

  • @etra174
    @etra174 3 місяці тому

    Ente gardenil oru valeeya pandal aanu ullathu.
    Size paranjaal 15' by 5' undu.
    Pandu grapes valarthhi irunna pandal aanu.
    Oru pandalil thanne munnaalu chedikal
    (eg paaval , payar. vellari, koval, mathhan)
    orumichhu padarthhaamo?
    Crowded aayi pokumo?
    Nalla veyil kittunna sthalam thanne aanu.
    Hoping to get a reply.

    • @ChilliJasmine
      @ChilliJasmine  3 місяці тому

      Valartham

    • @etra174
      @etra174 3 місяці тому

      @@ChilliJasmine Thank you Bindu

  • @alexjohn-xz1gz
    @alexjohn-xz1gz 3 місяці тому

    Pacha curry vithukal kodukunnundo,anganeyekil,enthokey vithukal available anu

  • @shinyjohn9721
    @shinyjohn9721 3 місяці тому

    Mam evidunnanu vegetable seed medikunnath

  • @fasalmkd9611
    @fasalmkd9611 3 місяці тому +4

    സ്ലറി പഴക്കം ചെന്നാൽ ഉപയോഗിക്കാൻ കൊള്ളാമോ. ഞാൻ ഉണ്ടാക്കിയത് 1 മാസം കഴിഞ്ഞു

    • @ChilliJasmine
      @ChilliJasmine  3 місяці тому +3

      ഉപയോഗിക്കാം

  • @aarushnair6065
    @aarushnair6065 3 місяці тому

    Chechi payar tipsss next video plss

    • @ChilliJasmine
      @ChilliJasmine  3 місяці тому

      Ok

    • @aarushnair6065
      @aarushnair6065 3 місяці тому

      Nalla eddmo naraya black ant annu vepu Anna adichu

    • @aarushnair6065
      @aarushnair6065 3 місяці тому

      ​​@@ChilliJasmine chechi padavam pinna churakayum pennu poovu varunilla vannalum kozhiya plss helppp plsss tho chechii

  • @shalifranklinshali7775
    @shalifranklinshali7775 3 місяці тому

    😊❤❤

  • @reenass7370
    @reenass7370 3 місяці тому

    perlet yevide kittum?

  • @minireji5286
    @minireji5286 3 місяці тому

    സ്ലറി ഉണ്ടാക്കി എത്ര നാൾ വരെ ഉപയോഗിക്കാം

    • @ChilliJasmine
      @ChilliJasmine  3 місяці тому

      തീരുന്നതുവരെ

  • @nissarm7308
    @nissarm7308 3 місяці тому

    Very good 😂🎉😢

  • @manyaramesh9976
    @manyaramesh9976 3 місяці тому +1

    കായീച്ച ശല്യം entha ചെയ്യുക

    • @sujithjithztm3512
      @sujithjithztm3512 2 місяці тому

      വേപ്പെണ്ണ 10 ml ഒരു ലിറ്റർ വെള്ളത്തിൽ spray ചെയ്യുക😊

  • @sujithjithztm3512
    @sujithjithztm3512 2 місяці тому

    വിത്ത് പാകി മുളപ്പിച്ച തക്കളിക്കും വേണ്ടക്കും തീരെ ബലം ഇല്ല ഒടിഞ്ഞു നിക്കുന്ന് അത് എന്ത് കൊണ്ടാണ് 4 ഇല പരുവം ആയിട്ട് ഒള്ളു

    • @ChilliJasmine
      @ChilliJasmine  2 місяці тому

      മുളച്ചുതുടങ്ങുമ്പോൾ സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്തു വയ്ക്കണം

    • @sujithjithztm3512
      @sujithjithztm3512 2 місяці тому

      @@ChilliJasmine ഞാൻ തണലത്ത് വെച്ച് മഴ ആയത് കൊണ്ട്

  • @SarithaAppu-k7i
    @SarithaAppu-k7i 3 місяці тому

    Njan natta kathirikka thai kurach valuthayatha pakshe innale muthal vadi thudangi, innu nannayi vaadi nilkkunnu. Enthavum karanam. Ath ini rekshappedille😢

  • @Sarojamks
    @Sarojamks 3 місяці тому +2

    ജൈവ സ്ലറി മഴകാലത് ഒഴിച്ച് കൊടുക്കണോ

    • @ChilliJasmine
      @ChilliJasmine  3 місяці тому

      മഴയില്ലാത്തപ്പോൾ ചെയ്യാം